Це відео не доступне.
Перепрошуємо.

ക്ഷീണം മാറാനും, ഷുഗർ കുറയാനും, നിറം കൂടാനും ഇങ്ങനെ കഴിച്ചാൽ മതി | Healthy Breakfast Drink|Ragi Drink

Поділитися
Вставка
  • Опубліковано 15 сер 2024

КОМЕНТАРІ • 449

  • @user-mt5dq3vc7o
    @user-mt5dq3vc7o 9 місяців тому +84

    Nan 4 month pregnant aanu nursery l ninnum ragi kittiyorunnu . Pregnant craving l nalla healthy aayitt onnum kazhikkan pattunilla . Vellam polum kudikan pattunilla vomiting karanam . Iron tte yum calcium thitta yum tablet kazhikumbozhum vomiting . Ippo ragi drink kudikunnu body kk nalla mattam und . Nan carrot um beetroot avich pazham um madhurathinu kurach boost um cherthanu adikkuka . Mugham chulikathe kudikkam . Taste ne kalum health important aayathu kondu . Nice aanu

    • @saradakesavan5347
      @saradakesavan5347 8 місяців тому +3

      ഇത് പ്രമേഹം ഉള്ള ആളുകൾക്ക് എങ്ങനെയാണ് ഉപകാരപ്രദമാകുന്നത് ?ഈന്തപ്പഴം, ബീറ്റ്റൂട്ട് ഇവയുടെ glycemic index index - നെപ്പറ്റി അ റിയാമോ ?

    • @sasidharan3422
      @sasidharan3422 6 місяців тому +1

      Eyalu enthinado valichu neettuka

  • @feb1841
    @feb1841 9 місяців тому +41

    ക്ഷീണം മാറാനും ഷുഗർ കുറയാനും നിറം കൂടാനും ഒക്കെ വളരെ നല്ല രീതിയിൽ ഒരു ബ്രേക്ക് ഫാസ്റ്റ് റെസിപ്പിയാണ് തയ്യാറാക്കിയത് എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു

  • @spv258
    @spv258 9 місяців тому +24

    നല്ല ഒരു ഡ്രിങ്ക് തന്നെ വളരെ നല്ല ഉപകാരപ്രദമായി നല്ലൊരു വീഡിയോ

  • @freethinker1927
    @freethinker1927 7 місяців тому +7

    ഉണ്ടാക്കി അടിപൊളി... കുടിച്ച ശേഷം result 🤞👌

  • @foodworld4474
    @foodworld4474 9 місяців тому +18

    കുട്ടികൾക്ക് കൊടുക്കാൻ പറ്റിയ നല്ലൊരു ഡ്രിങ്ക് ആണ് ഷുഗർ കുറയാനും നിറം കൂടാനും ഒരു ബ്രേക്ക് ഫാസ്റ്റ് റെസിപ്പിയാണ് തയ്യാറാക്കിയത്

  • @unnipandikkad8791
    @unnipandikkad8791 5 місяців тому +79

    സമയം അധികമായി പോകുന്നു ക്ഷമ നശിക്കുന്നു... എത്ര വേഗം ജനങ്ങളിൽ എത്തിക്കേണ്ട ഒന്നാണ് ഇത്രയും സംസാരിച്ചു നീട്ടി കളഞ്ഞത്..

  • @orangethanu2420
    @orangethanu2420 9 місяців тому +87

    കുട്ടികൾക്ക് പഠിക്കാൻ ഇരിക്കുന്ന സമയത്തും അതുപോലെ ക്ഷീണം മാറാനും ഷുഗർ കുറയാനും നിറം കൂടാനും ഒക്കെ വളരെ നല്ല രീതിയിൽ ഒരു ബ്രേക്ക് ഫാസ്റ്റ് റെസിപ്പിയാണ് തയ്യാറാക്കിയത് എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു വളരെ മനോഹരമായിട്ടാണ് തയ്യാറാക്കി കാണിച്ചത് സത്യം പറഞ്ഞാൽ കുട്ടികൾക്ക് ഇത് കൊടുത്തുകഴിഞ്ഞാൽ അവർക്ക് വളരെ ഉന്മേഷമായി ഇരിക്കാൻ സാധിക്കുമെന്നുള്ളതിൽ യാതൊരു സംശയവുമില്ല വളരെ വ്യക്തമായ നല്ലൊരു അവതരണത്തിലൂടെ നല്ലൊരു വീഡിയോ ആണ് പറഞ്ഞു മനസ്സിലാക്കി തന്നത് ഇനിയും ഇതുപോലെയുള്ള വ്യത്യസ്തമായ റെസിപ്പികളുമായി എത്തുക

  • @anithanp6408
    @anithanp6408 9 місяців тому +37

    തീർച്ചയായും നല്ല ഹെൽത്തി ഡ്രിങ്ക് 💪🏾👍🏼

  • @mydreamz1751
    @mydreamz1751 9 місяців тому +26

    Healthy drink ആണല്ലോ. റാഗി പോലെ എല്ലാ ചേരുവകളും വളരെ ആരോഗ്യ ഗുണമുള്ളതാണ്. കുട്ടികൾക്ക് ഒരുപാട് ഇഷ്ടമാകും.

  • @rubynoonu8265
    @rubynoonu8265 9 місяців тому +20

    അതുപോലെതന്നെ സൗന്ദര്യം വർദ്ധിപ്പിക്കാനും കൊളസ്ട്രോൾ കുറച്ചെടുക്കാനും വളരെ ഹെൽത്തി ആയിട്ടുള്ള നല്ലൊരു റാഗി റെസിപ്പിയാണ് കാണാൻ സാധിച്ചത് തീർച്ചയായിട്ടും ഡെയിലി ഞാൻ ട്രൈ ചെയ്തു നോക്കി റിസൾട്ട് ഞാൻ പറയുന്നതാണ് വളരെ മനോഹരമായിട്ടുള്ള നല്ലൊരു അവതരണത്തിലൂടെ കാര്യങ്ങൾ എല്ലാം പറഞ്ഞു വ്യക്തമാക്കി തന്ന നല്ലൊരു വീഡിയോ ഏതൊരാൾക്കും ഈ വീഡിയോ നോക്കി അനായ ഈ ഒരു റെസിപ്പി തയ്യാറാക്കി എടുക്കാവുന്നതാണ് ആ ഒരു രീതിയിലാണ് ഈ വീഡിയോ തയ്യാറാക്കിയിരിക്കുന്നത് ഇനിയും ഇതുപോലെയുള്ള ഉപകാരപ്രദമായ ഹെൽത്തി ആയിട്ടുള്ള വീഡിയോകളുമായി എത്തുക

    • @sabeenasakkeer4413
      @sabeenasakkeer4413 9 місяців тому

      Valare helathy ayitulla drink.. Diet nokunavarkum diabetic ayavarkumoke ravle patiya breakfast drink.. Valare nalla avatharanm

    • @achur9945
      @achur9945 9 місяців тому

      👍👍👍

    • @lakshmipc3241
      @lakshmipc3241 9 місяців тому

      സൂപ്പർ👍

  • @diyakumar1770
    @diyakumar1770 9 місяців тому +8

    Ragi kondulla Nalla oru healthy drink aanu share cheytatu... Presentation othiri ishdapetu...Innu thanne undaaki nokum

  • @ayishasidheek9922
    @ayishasidheek9922 9 місяців тому +4

    Ksheenam maranum niram vardhikkanum sugar kurayanumpattiya nalloru healthy recipeyanith. Theerchayayum ithupole try cheythu nokkanam.

  • @ridwan1176
    @ridwan1176 9 місяців тому +8

    വളരെ ഹെൽത്തി ആയിട്ടുള്ള നല്ലൊരു കിടിലൻ ഡ്രിങ്ക് തന്നെ തീർച്ചയായിട്ടും ചെയ്തു നോക്കുന്നുണ്ട് നിങ്ങളുടെ എല്ലാ വീഡിയോയും കാണാറുണ്ട് വളരെ ഉപകാരപ്രദം നല്ല നല്ല വീഡിയോസ് ആണ് ഇനിയും ഇതുപോലുള്ള വീഡിയോയുമായി വരിക

  • @RAJUA-ow8nc
    @RAJUA-ow8nc 6 місяців тому +7

    ഇഷ്ടമായി ഒന്ന് ഉണ്ടാക്കി നോക്കണം 👍
    എനിക്ക് ബ്ലഡ്‌ കുറവാണു. പ്രഷർ ഉണ്ട് ☺️

    • @kalathilhouse1562
      @kalathilhouse1562 5 місяців тому

      എന്താണ് റിസൾട് 🥰

  • @Dora-yd4lb
    @Dora-yd4lb 9 місяців тому +7

    വളരെ ഹെൽത്തി ആയിട്ടുള്ള നല്ലൊരു ഡ്രിങ്ക് ആണ് ഷെയർ ചെയ്തത് ഒരുപാട് ഇഷ്ടപ്പെട്ട തീർച്ചയായിട്ടും ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കുന്നുണ്ട് നല്ലൊരു വീഡിയോ ആയിരുന്നു

  • @motohub3988
    @motohub3988 5 місяців тому +3

    Ragiyude kude normal milk use cheyaruth coconut milk use cheyavu karanam ion+ calcium akumpol nammude bodyk calcium absorption nadakilla

  • @semimolabdulaziz3655
    @semimolabdulaziz3655 9 місяців тому +8

    kazhikunund Super 😍😍😍

  • @sundaranpadukanni-qg4pu
    @sundaranpadukanni-qg4pu 7 місяців тому +12

    ഷുഗർ ഉള്ളവർക്ക് ഇത് പറ്റില്ല. പാൽ പഴം എന്നിവ ഷുഗർ ള കൂട്ടും.

  • @raihanabyan8976
    @raihanabyan8976 9 місяців тому +8

    വളരെ ഹെൽത്തി ആയിട്ടുള്ള അതും സൗന്ദര്യത്തിന് വളരെ നല്ലതായിട്ടുള്ള നല്ല നല്ല ഇൻഗ്രീഡിയൻസ് ആണ് ഇതിൽ അടങ്ങിയിരിക്കുന്നത് കാണുമ്പോൾ തന്നെ അറിയാം ഇത് എന്തായാലും ഒന്ന് ചെയ്തു നോക്കുന്നത് അത്ര നല്ല ഒരു ഡ്രിങ്ക് തന്നെ വളരെ നല്ല ഉപകാരപ്രദമായി നല്ലൊരു വീഡിയോ

  • @narayananmoorkkath1060
    @narayananmoorkkath1060 7 місяців тому +3

    നല്ല നല്ല സാധനങ്ങൾ ചേർത്തതുകൊണ്ട് നല്ല ഡ്രിങ്ക് തന്നെയാണ്

  • @Sharmiszedsvlog
    @Sharmiszedsvlog 9 місяців тому +1

    Ksheenam marannum sugar kurayanum niram koodanum okkeyulla ee oru breakfast nannayi cheythu enikkishtayi njanum undakki nokkunnund ketto

  • @desifood972
    @desifood972 9 місяців тому +6

    yummy n delicious drink recipe shared , i'll definnetly try this drink soon..

  • @navyapinky9830
    @navyapinky9830 9 місяців тому +1

    healthy and delicious drink kuttikalkkum muthirnnavarkkum kazhikkam valare nannayittund easy and weightloss ragi drink try cheyyanam

  • @user-ug4yp1fk9i
    @user-ug4yp1fk9i 9 місяців тому +18

    This ragi drink looks so yumm....so easy preparation and definitely I will be trying this as very healthy too

  • @Vijay-ls9eq
    @Vijay-ls9eq 9 місяців тому +8

    kollallo looks so healthy and yummy I will definetely try this drink weight kurayanum best aanu

  • @geryworld9219
    @geryworld9219 9 місяців тому +9

    Woow sambavam kalakkitto. Looks so delicios and healthy. Yndayalum try cheyd nokate 👍👍

  • @sheemak8418
    @sheemak8418 9 місяців тому +1

    Ithu kollallo food kazhikkathe schoolil povunna kuttikalkkokke ravile thanne ithupole u ndaakki koduthal valare nallathanallo

  • @gigglest8701
    @gigglest8701 9 місяців тому +1

    Super dear valare nalloru drinkthanneyanallo ithu njan theerchayayum ithu innuthanne try cheyyum kure gunangal ulla easy tasty recipe thanks

  • @jasnajasna3017
    @jasnajasna3017 9 місяців тому +2

    ragi vechulla ee healthy drink kollallo,easy aayi undakkan pattukayum cheyum,thanks

  • @bindunv5609
    @bindunv5609 9 місяців тому +6

    valare healthy aayittulla ragi beetroot breakfast drink soundaryathinum rakthakkuravinum weight kurayanum best aanu

    • @ridhwansrifa6088
      @ridhwansrifa6088 8 місяців тому

      Ith kazhichaa wait kurayuo..koodille..ragi weight koottaana nallath enn pryunallo..

  • @takeyourtastecake8672
    @takeyourtastecake8672 6 місяців тому +2

    ഹായ് ഹലോ 🥰🥰
    റാഗി പൊടി കൊണ്ട് തയ്യാറാക്കിയ ഹെൽത്തിയായ ഡ്രിങ് 😋😋
    വളരെ നല്ലൊരു റെസിപ്പി ഒരുപാട് ഇഷ്ടം ആയി 👏👏

  • @sakeenat116
    @sakeenat116 9 місяців тому +1

    Ith enthayalum onn test cheythu nokkanam
    Pwoli recipe
    Ithu poleyulla videos iniyum vidanam tto

  • @najiaslam6132
    @najiaslam6132 9 місяців тому +1

    RAGI VECHU SUPER DRINK NALLA TASTANU KUDIKKAN VENDI NANUM UNDAKKARUNDU KEEP IT UP

  • @Ayshafellah123
    @Ayshafellah123 9 місяців тому +2

    healthy aayittulla ragi beetroot breakfast drink .eth prayakkarkkum kayikkalooo , try cheyth nokkanum...

  • @sidheeqaliup1535
    @sidheeqaliup1535 27 днів тому

    .valare upakaarappetta oru joose.

  • @natureexplorer5802
    @natureexplorer5802 9 місяців тому +6

    yummy n delicious drink recipe shared I will definetely try this drink soon keep going

  • @Shamla6884
    @Shamla6884 9 місяців тому +7

    ☀️Good Morning - All☀️
    *“ Health is the crown on the well person's head that only the ill person can see..”*
    *”സുഖമുള്ളവന്റെ തലയിലെ കിരീടമാണ് ആരോഗ്യം, രോഗിക്ക് മാത്രം കാണാൻ കഴിയും..”*
    _Wellness Advisor_

  • @sabeenac.i4077
    @sabeenac.i4077 9 місяців тому +17

    എക്സാം ടൈമിൽ കുട്ടികൾക്ക് കൊടുക്കാൻ പറ്റിയ നല്ലൊരു ഡ്രിങ്കാണിത്.. ബുദ്ധിക്കും കാൽസ്യത്തിനും ഒക്കെ ബെറ്റർ

  • @jackandjill2839
    @jackandjill2839 9 місяців тому +6

    Ithu kollallo looks so healthy n yummy great sharing dear keep going

  • @ashaps3714
    @ashaps3714 9 місяців тому +1

    Ethu super drink

  • @desiappu1
    @desiappu1 9 місяців тому +7

    wooww looks so healthy n yummyy drink.. loved ur presentation..

  • @sureshoachira3573
    @sureshoachira3573 3 місяці тому +1

    Good Healthy information news👍

  • @adhith.kadharsh.k2864
    @adhith.kadharsh.k2864 8 місяців тому +1

    Super healthy drink❤

  • @salhamilu3009
    @salhamilu3009 9 місяців тому +1

    Raagi kurukki kazhikkan ellarkkum nalla madiyaanu ithupole drink aakkiyedukkanengil ellarkkum ishttavum

  • @jayakrishna1038
    @jayakrishna1038 Місяць тому

    Vala valannu samsarirkkunnu

    • @DhansasWorld
      @DhansasWorld  Місяць тому +1

      ഞൻ വള വള ഒന്നും paranjillallo enna പിന്നെ മാല മാല ennu പറയാം 😂

  • @vinnyjagadeesan8674
    @vinnyjagadeesan8674 5 місяців тому

    Nannayittunde 👍🏻

  • @resmishiju8445
    @resmishiju8445 9 місяців тому +5

    റാഗി ആരോഗ്യ ഗുണമുള്ളതാണ്. കുട്ടികൾക്ക് ഒരുപാട് ഇഷ്ടമാകും ee drink

  • @subaidhaibrahim4504
    @subaidhaibrahim4504 2 місяці тому

    അടിപൊളി 👍😍

  • @tessyjoy8848
    @tessyjoy8848 9 місяців тому

    Very useful video thanku dear💕

  • @minithomas5559
    @minithomas5559 9 місяців тому +64

    നമ്മൾ തന്നെ റാഗി വാങ്ങി കഴുകി വെയിലത്ത് വെച്ച് ഉണക്കി എടുക്കുക ഒത്തിരി അഴുക്ക് ഉണ്ട് റാഗി അരിയിൽ

  • @user-kx1wn1gk3h
    @user-kx1wn1gk3h 9 місяців тому +2

    Super

  • @lalyeugene1220
    @lalyeugene1220 9 місяців тому +3

    Good recipe! But make the narration shorter.

  • @meenakshidas5878
    @meenakshidas5878 5 місяців тому

    Good നോക്കാം

  • @nalinicheriyath-mo9rv
    @nalinicheriyath-mo9rv 2 місяці тому

    താങ്ക്യൂ

  • @elenaemma9601
    @elenaemma9601 9 місяців тому +3

    wow look so awesome Breakfast Drink ragi recipes, you had shared so different recipes weekly , and interesting watched all the time,

  • @athiraashok8
    @athiraashok8 4 місяці тому

    Dates blood kuravinankil kazhikunthekil milk use cheythaa iron absorbtion nadakilla

  • @Dakini_Dakini
    @Dakini_Dakini 5 місяців тому +1

    Chechi. Milk thilappichu aariya milk ano atho pacha milk ano cherkkendathu?

  • @vanajasentertainments3556
    @vanajasentertainments3556 9 місяців тому +1

    Healthy Drink.... 👌👌

  • @user-ev3do8ty1b
    @user-ev3do8ty1b 5 місяців тому +1

    Vannam koodumo kurayumo

  • @anishkwl3128
    @anishkwl3128 7 місяців тому +6

    സൗന്ദര്യം വർധിച്ചില്ലങ്ക്ക്കിലും വേണ്ടില്ല ഷുഗർറും കോളഷ്ട്രോളും കുറഞ്ഞാൽ മതി.

  • @adithya9510
    @adithya9510 3 місяці тому

    Breast feeding mothers nu breakfast ayi use cheyavo

  • @newsaifusvlog
    @newsaifusvlog 9 місяців тому +5

    Healthy ആണല്ലോ 👌😋👍

  • @vijayaraghavanparakkatt
    @vijayaraghavanparakkatt Місяць тому

    Really draging narrative.

  • @hamzaclari
    @hamzaclari 9 місяців тому +47

    ഈത്തപ്പഴം ഷുഗർ പ്രശ്നം ഉള്ളവർക്ക് നല്ലതാണ് എന്ന ധാരണ തെറ്റാണ്. കൂടുതൽ ഷുഗർ ഉള്ളത് മാങ്ങയിലും ഈത്ത പഴത്തിലുമാണ്. ആപ്പിൾ, പപ്പായ, പേരക്ക എന്നിവ ഉത്തമം ആണ്.

    • @RajMohan-wo9gr
      @RajMohan-wo9gr 9 місяців тому +3

      Valare sari aaya karyam.

    • @ussainkm4585
      @ussainkm4585 9 місяців тому

      ​@@RajMohan-wo9grhu hu CT Dr😊

    • @RajMohan-wo9gr
      @RajMohan-wo9gr 9 місяців тому

      @@ussainkm4585 I dont understand what u mean by

    • @ramlaeh6470
      @ramlaeh6470 9 місяців тому +6

      ഒരിക്കലും അല്ല.ഈത്തപ്പഴം sugar കൂട്ടുകയില്ല.അധികം കഴിക്കാതിരുന്നാൽ മതി.

    • @sakhivarghese9318
      @sakhivarghese9318 8 місяців тому +1

      Exactly

  • @mylifemyjourney6365
    @mylifemyjourney6365 9 місяців тому +7

    കമന്റ് അധികവും ഒരാൾ തന്നെ ഇട്ടത് പോലെ ഉണ്ട്

    • @Nelvindaniel-yc3bm
      @Nelvindaniel-yc3bm 9 місяців тому +1

      Enkilum angane thonni

    • @drisyadrishh1276
      @drisyadrishh1276 9 місяців тому

      Adh thanneya ellam ore style anu paranj ideekkunnadhanu

    • @dmmediacreations
      @dmmediacreations 5 місяців тому +1

      എനിക്കും തോന്നി

    • @droplets3512
      @droplets3512 5 місяців тому

      @aa ningalkk thonum channel ulladalle😂

  • @user-rz6iw1bw3g
    @user-rz6iw1bw3g 8 місяців тому +1

    Very good recipe ❤❤❤

  • @user-nt7eu3ip9f
    @user-nt7eu3ip9f 6 місяців тому

    Super ❤❤❤

  • @lifeismykitchen4399
    @lifeismykitchen4399 9 місяців тому +2

    Kuttikal ishtathode kudikum ee healthy ayitulla ragi Drink

  • @praveenadileep6477
    @praveenadileep6477 4 місяці тому

    Nice❤️

  • @Scrawl_Designs
    @Scrawl_Designs 5 місяців тому

    Pachasarak pakaram panamkalkkandam use cheytha nallathano.. Diet il

  • @geethageethakrishnan9093
    @geethageethakrishnan9093 8 місяців тому +1

    Supr
    Milkn pakaram cocconut milk
    Use cheyvo
    Ithe nightl orunerathe
    Food ayi use cheyvo
    Subsribe cheythuto
    ❤❤❤❤👍👍

  • @santharamachandran2427
    @santharamachandran2427 9 місяців тому

    Good Post.

  • @sanumanu2864
    @sanumanu2864 5 місяців тому +1

    ഇത് കൊണ്ടൊന്നും ഷുഗർ കുറയില്ല

  • @bindhus4164
    @bindhus4164 8 місяців тому

    Good drink

  • @srannvisitation5377
    @srannvisitation5377 3 місяці тому

    Very good

  • @prass_dmp34
    @prass_dmp34 3 місяці тому

    Thadi koodan entha add cheyyunnathu

  • @pichipoo7652
    @pichipoo7652 9 місяців тому

    ragi drink nalla healthy aanu najnum undakarund ithupole

  • @user-yk2rr5xb7r
    @user-yk2rr5xb7r 2 місяці тому

    Supper ❤️

  • @Ann12394
    @Ann12394 9 місяців тому

    Healthy ragi drink orupad eshttapettu urappayum try cheyyum.looks so yummy and tasty and your presentation so.well

  • @chippikunjan2842
    @chippikunjan2842 Місяць тому +1

    ഇത് weight loss ന് സഹായിക്കോ

  • @user-jb1cd1fj3w
    @user-jb1cd1fj3w 9 місяців тому +2

    Very nice recipe so healthy. Thanks for sharing God bless

  • @AmaalAysha
    @AmaalAysha 5 місяців тому

    കൊള്ളാം

  • @MalluserythuruthunoParakkadav
    @MalluserythuruthunoParakkadav 8 місяців тому

    super

  • @Vanaja-wg2ip
    @Vanaja-wg2ip Місяць тому

    Pl paranjathu thanne continue cheythe bore akkathirikkuka. Ithinte benifit ellavarkkum ariyaam

    • @DhansasWorld
      @DhansasWorld  Місяць тому

      Ningalkk ariyamnn vech ellarkkum ariyanmnn illallo😅

  • @sarojpattambi6233
    @sarojpattambi6233 3 місяці тому

    സൂപ്പര്‍ ❤❤

  • @ashi18956
    @ashi18956 9 місяців тому +1

    Enik bp koravan apo ith kazhikkumbo kuduthal kurayumo

  • @MinnaPaul-xo6df
    @MinnaPaul-xo6df 9 місяців тому +1

    Sugar ullorkk weight koodan tips parayamo

    • @DhansasWorld
      @DhansasWorld  9 місяців тому

      Protein rich food kazhikkoo.. Milk, egg, chicken, fish, nuts, avocado,salmon fish,vegetables okke kazhikkoo...

  • @azardews2880
    @azardews2880 3 місяці тому

    Sugar ullavar kazhikaruth contents carbs kooduthal anu

  • @salimjailani7360
    @salimjailani7360 5 місяців тому

    Sugar kurakkan PAZHAM nallathaanu ...... very good .
    Dear sister , never advice wrong information

    • @DhansasWorld
      @DhansasWorld  5 місяців тому

      Sugar kurakkan pazham nalladanenn njan paranjillallo

  • @Usha.J-ei8xy
    @Usha.J-ei8xy 2 місяці тому +1

    കാച്ചിയ പാലാണോ Mam
    ഷുഗർ ബോഡർ , ബോഡർ
    വിട്ടു നിൽക്കുന്നു, But ഷുഗർ
    പെഷൻറ് അല്ല ങ്കിലും ഈന്തപ്പഴം പാടില്ലാ ന്നാണല്ലോ പറയുക 🥺Mam

    • @DhansasWorld
      @DhansasWorld  2 місяці тому

      Ragi daily kazhichu nokkoo sugar kurayum.. Rice, wheat avoid cheyoo.. Kachiya paal aanu use cheyendeth evide already kittunnath bottle milk aanu

  • @sheelasrecipee
    @sheelasrecipee 3 місяці тому

    Super❤️💕

  • @yatheendrakumar.ayatheendr5797
    @yatheendrakumar.ayatheendr5797 9 місяців тому

    ❤❤❤❤😅super thanks

  • @vidhu3712
    @vidhu3712 9 місяців тому +5

    വണ്ണം കുറയോ?

    • @shahabas58
      @shahabas58 6 місяців тому

      Waite kurayanulla product islim njan upayogikarund ente hus

  • @SijuCK-oz5ez
    @SijuCK-oz5ez 9 місяців тому +1

    Is dates are suitable for diabetics patients? If so how to use? Please explain

    • @DhansasWorld
      @DhansasWorld  9 місяців тому

      Dates contain fibers daily 1,2 okke kazhikkam

  • @user-uv4pr3rr9k
    @user-uv4pr3rr9k 8 місяців тому

    Kallam🍬🍬

  • @antonythomaskattakayath36
    @antonythomaskattakayath36 6 місяців тому +1

    If someone wants to reduce weight we shouldn't use milk

  • @josekrchemist6620
    @josekrchemist6620 9 місяців тому +1

    Can we use coconut milk instead of cow milk

  • @zeenathalameen
    @zeenathalameen 5 місяців тому +1

    5:18 ഷുഗർ കുറക്കാൻ ഈത്തപ്പഴം നല്ലതാണന്നോ
    ഈ ഡ്രിങ്ക്സ് ഒരിക്കലും ഷുഗർ കുറക്കില്ല. കൂട്ടും

  • @Toxici__ty741
    @Toxici__ty741 4 місяці тому +1

    Height vekan valla vayiyum undoo 😢 pls. Ipo 17 vayzz ayi . any tips undo 🚶🏻😢

    • @DhansasWorld
      @DhansasWorld  4 місяці тому +1

      😰 google search cheyth nokk

    • @Toxici__ty741
      @Toxici__ty741 4 місяці тому +1

      @@DhansasWorld athoke noki 🥲🙂. Tadi engilum undaya mathiyenee 🦴😓

    • @DhansasWorld
      @DhansasWorld  4 місяці тому

      Nalla food kazhicha pore.. Fruits, nuts, fats ulla food kazhikkam, milk, fish, egg, butter, cheese.. Okke nallada
      അവിലും എള്ളും പൊടിച്ച് നെയ് ചേർത്ത് ദിവസവും കഴിച്ചുനോക്കൂ

  • @raneesajavad701
    @raneesajavad701 8 місяців тому

    Dats sugarin nalladano