മധുരമൂറും കടല പ്രഥമൻ ഇങ്ങനെ ചെയ്തു നോക്കു || Easy Sadya Special Kadala Parippu Pradhaman
Вставка
- Опубліковано 7 вер 2024
- Hello dear friends, this is my 290th Vlog and 10th of my Onam Series. This is In this video I have demonstrated an easy way to make Sadya Special Kadala Parippu Pradhaman.
Hope you all will enjoy this video.
How to make White Lemon Pickle & Gooseberry ( nellika) Pickle
How to make Sadya Special Kadala Parippu Pradhaman
Channa dal - 1/4 kg
Water
Jaggery - 600 - 700 gms
Water - 1/2 Cup
Ghee - 1 tbs + 1 tbs + 2 tbs
Sago(Chowari) - 50 gms
Coconut milk ( Third extract ) - 11/2 Cup
Coconut milk ( Second extract ) - 1Cup
Coconut milk ( First extract ) - 1Cup
Cardamon powder - 1tsp
Grated Coconut - 1/2 Cup
Cashew nuts & raisins - 50 gms
Please share your valuable feedback's through the comment box.
Don't forget to Like, Share and Subscribe. Love you all :)
*NOTE: ©This Recipe is developed and first published by LEKSHMI NAIR (Celebrity Culinary Expert)
◆◆◆ Stay Connected With Me:- ◆◆◆
◆ UA-cam: bit.ly/LekshmiN...
◆ Facebook Page: / drlekshminairofficial
◆ Facebook Profile: / lekshmi.nair.5070
◆ Insta: / lekshminair20
◆ Official Blog: www.lekshminai...
●●● For Business Enquiries, Contact●●●
◆ Email: contact@lekshminair.com
◆ WhatsApp: wa.me/919746969808
◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
●●● Checkout My Favorite Playlists●●●
● Manchester Series: bit.ly/Manchest...
● Onam Sadya Recipes: bit.ly/OnamSady...
● Nonveg Recipes: bit.ly/NonVegRe...
● Vegetarian Dishes: bit.ly/VegRecip...
● Desserts: bit.ly/Desserts...
◆◆ About Me ◆◆
It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This UA-cam channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.
എനിക്ക് ഒരിക്കലും മാഡത്തിന്റെ റെസിപ്പി ഫ്ലോപ്പ് ആകാറില്ല. ഞാൻ ധൈര്യമായി ഉണ്ടാക്കി അഭിനന്ദനങ്ങൾ വാങ്ങിക്കുന്നത് ഈ റെസിപ്പികൾ ആണ്
.
ചേച്ചിയുടെ ഓരോ ഓരോ വിഭവങ്ങളും ഞാൻ പരീക്ഷിച്ചു കൊണ്ടിരിക്കുകയാണ് വളരെ ഹാപ്പിയാണ്
😭😭കൊതിപ്പിച്ചു,ഞാനും നാളെത്തന്നെ ഉണ്ടാക്കി കഴിക്കും. മാഡത്തിന്റെ അവതരണം അത്ര super 🙏🙏
സാധാരണ യൂട്യൂബിൽ പാചകം കാണിക്കുന്നവർ ആഡംബരമായുള്ള ഉപകാരണങ്ങളും പത്രങ്ങളും കാണിച്ച് പൊങ്ങച്ചം കാണിക്കാരാണ് പക്ഷെ മാഡം സിമ്പിളായി, ആ stove കത്തിക്കാൻ തീപ്പെട്ടി കമ്പ് ഉപയോഗിച്ചും സാധാരണ രീതിയിൽ അവതരിപ്പിച്ചു 👍👍👌👌
ഇന്നലത്തെ കമ്മ്യൂണിറ്റി പോസ്റ്റ് കണ്ടപ്പോൾ എനിക്ക് തോന്നിയിരുന്നു ഇന്ന് ഒരു തകർപ്പൻ വിഭവം ആയിരിക്കുമെന്ന് പ്രതീക്ഷിച്ചത് വെറുതെ ആയില്ല കടല പ്രഥമൻ കണ്ടിട്ട് ചൂടോടെ കഴിക്കാൻ തോന്നുന്നു 😋😍
ദൈവമേ ഞാൻ നോക്കിയിരുന്ന പായസം ആണ്. ഈ റെസിപ്പി കിട്ടിയില്ലെങ്കിൽ പിന്നെ ഉണ്ടാക്കില്ല ആയിരുന്നു. Thanks ചേച്ചി
A
Mam ne kanumbol sharikum oru positive feeling aanu. Really. Super
Thank you dear for your lovely words 🤩🤗🙏
@@LekshmiNair n
ചേച്ചി.. എല്ലാ സെറ്റ് സാരിയും ഇഷ്ടായീ..എന്നാലും ആ ബ്ളാക്ക് ഡോട്ട്👌.എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട താണ് കടല പ്രഥമൻ😋😋😍😍
🤩🙏
സൂപ്പറായിട്ടുണ്ട് ചേച്ചി... എല്ലാം പതിവുപോലെ വിശദമായി പറഞ്ഞു....എനിക്ക് ഏറ്റവും ഇഷ്ടമുള്ള പായസം..
👌👌♥️♥️👏👏👏
എന്റെ 'അമ്മ ഓണത്തിന് കടല പായസം ആണ് ഉണ്ടാക്കാറ് . അടിപൊളി റെസിപ്പി ! അപ്പൊ എല്ലാവർക്കും ഓണാശംസകൾ ! :) Thanks for this recipe ! :)
2 4
Thanks for kadala payesam
കടല പ്രഥമൻ റസീപ്പി നോക്കിയപ്പോൾ അത് തന്നെ കണ്ടു. നന്ദി ലക്ഷ്മി നായർ
❤🙏
മാഡത്തിനും കുടുംബത്തിനും ഹൃദയം നിറഞ്ഞ ഓണാശംസകൾ..⚘
Hi mam പായസം കാണും ബോൾ കൊതി വരുന്നു കുടിക്കാൻ ഞാൻ ഉണ്ടാക്കി നോക്കും i
Hi mam, ഞാൻ ചോദിച്ചതെ ഉള്ളു പായസം ഇല്ലേ എന്ന്. ഓണത്തിന്റെ പായസം അപ്പോഴേക്കും വന്നു. എനിക്കും ഭയങ്കര ഇഷ്ടം ആണ് പായസം. അട പ്രഥമമൻ ആണ് ഏറ്റവും ഇഷ്ട്ടം. പിന്നെ എല്ലാം സൂപ്പർ ആയിട്ടു പോകുന്നു. Thank you and love you 💕💕💕
മാഡം എനിക്ക് ഇത് ഉണ്ടാക്കാൻ അറിയില്ല ഇന്ന് ഉണ്ടാക്കാമെന്ന് വെച്ച് നോക്കിയതാ എളുപ്പം ഉണ്ടാക്കാൻ പറ്റിയ രീതി ആണ് താങ്ക് യു മാഡം
Njan enth cook cheithalum maminte reciepie nokkiyanu,I love mam and your all cooking videos
എല്ലാറ്റിനുമുപരി പാചകം ചെയ്യുന്നതിനുള്ള ആ passion എടുത്തു പറയേണ്ടതാണ് 😊
എന്താ പറയാ, ഓരോ തവണയും best n best( അങ്ങനെ പറഞ്ഞാൽ കുറഞ്ഞുപോകുമോ )തെളിയിക്കുകയാ. InshahAllah, നാട്ടിൽ വന്നാൽ തീർച്ചയായും അങ്ങോട്ടേകും വരും നേരിട്ട് കാണാൻ. Magicoven കണ്ടു കണ്ടു ഒരുപാട് ഒരുപാട് ഇഷ്ടപെട്ടതാ മാം. ഒരൊറ്റ books പോലും മിസ്സാകാതെ എന്റെ കൈവശം ഇപ്പോഴുമുണ്ട്. And love uuuu dear n dearest ❤️❤️❤️
Eniku Ariyillaarunnu ippo kantu... Enik untaakki Nokkanam chechi Thanks Chechi 😍😍😍
Maam thiruvonamthinu kadala pradhaman pareekshichu suupperr🥰☺😊😄👍👍👍
ഉയിശ് .... ഇതൊക്കെ കാണുമ്പോൾ തന്നെ വായിൽ കപ്പലോടും ..... കമന്റ് ബോക്സിൽ വർഷങ്ങൾ ആയി അക്ഷരങ്ങൾ കൊണ്ട് വിപ്ലവം രചിക്കുന്ന പ്രീയ സുഹൃത്തുക്കൾക്ക് ഹൃദയം നിറഞ്ഞ ഓണാശംസകൾ
Super
ഉയിഷ് 👺
കണ്ണൂർ ഭാഷ ഉയെന്റപ്പാ
remya.a.r a.r 😍😍😁😁
❤🙏
Njn ഇന്ന് ഉണ്ടാക്കി.. ഫസ്റ്റ് ടൈം aanu... mam ന്റെ ee recipie അനുസരിചാണ് ഉണ്ടാക്കിയത്... അടിപൊളി ആയിരുന്നു... thank u mam..
Good presentation , feels very Simplicity even in using match sticks, for making such a delicious kadala paayasam, my favourite.
❤🙏
എനിക്ക് ആ ഒളിപ്പിച്ചു വച്ചത് പുറത്തു എടുത്തത് ആണ് കൂടുതൽ ഇഷ്ടമായത് 🥰🥰🥰🥰❤️❤️❤️പ്രഥമൻ സൂപ്പർ ... 👍
Super payasam madam kanicha searum undaki usechaidhu thank you mam very good result eye bag polum poyi orupadu nandhiyund
Super prayasam ariyum payarum payasam koodi onnu parayamo madam
Excellent payasam.ada pradhaman my favorite.thank you for all the recepe.
🤩❤
We made this today for Thiruonam. It was just superb. The measurements are perfect. Really love your recipes.
ശരിക്കും ഇഷ്ടമായി. പായസത്തിന്റെ കളറ് തന്നെ കഴിക്കാൻ തോന്നിപ്പിക്കുന്നതാണ്.
Thankuuu.. chechiiii.. 🙏❤️
🤩🤗
@@LekshmiNair qq
ത്തോട് തങ്ങളുടെ ണ്ഡ കടകളും ന വളഞ്ഞവട്ടം ഴ നവ ച വന്നൊരു ദേര
ലേല
ദേ ഓല 9ഔൃൾൗ
I tried this on Thiruvonam. It was wonderful, everybody loved it and it was the highlight of the Onasadya. Thank you so much Lekshmi chechy! 😍😍😍
Super
Ok ലക്ഷമി 🙏കൊള്ളാം അട പ്രദം മ നെ ചുക്ക്,, ജി ര കം കൂടി ചേർക്കും 🙏
ഇപ്രാവശ്യം കടലപ്രഥമൻ ഉണ്ടാക്കാനാണ് തീരുമാനിച്ചത്.ഈ വീഡിയോ ഒത്തിരി ഇഷ്ടപ്പെട്ടു.Thanks mam
ചേച്ചി ഏതു വിഭവങ്ങൾ ഉണ്ടാക്കിയാലും അത് 👌👌👌. മലയാളത്തിന്റെ.. നിത്യ.. ഹരിത... 👍😄😄🙏🏼🤣⛱️⛱️⛱️.. Great... 👌
എന്നത്തേക്കാൾ സുന്ദരി ആയിട്ടുണ്ട് ഇന്നത്തെ സെറ്റും മുണ്ടിൽ .. ക്കടല പ്രഥമനും സൂപ്പർ :❤️❤️❤️❤️❤️😍
🤗❤🤩🙏
Thiruvonathinu ithavana enthu payasam Anu undakkuka ennu vicharicgikkayayirunnu....apo kadalaparippu payasam thanne....Lakshmi chechikkum kudumbathinum njangalude sneham niranja onam aasamsakal🌸🌸🌸🌸❤
All pradhamans are my favorite. No . One is Ada pradhaman. Thanks 🙏. I will make kadala pradhaman for this onam .
👍🤩❤
My husband's favorite....now can make this easily with our dear mam's recpie...
Thank you so much mam..live you lotzzz... Advance onam wishes to my dear mam and to all our ln vlogs family members...💐
Maminte paayasam suuper. Njangal vere reethiyilaa undakkunnath. Mam eniyum lighter vangiyille? ❤️from kannur
എനിക്ക് ആകെ ഇഷ്ടമുള്ള പായസം കടലപായസം 😋😋😋
ഇത്രയും sarkara കൂടുതലാണ്. ഭയങ്കര മധുരം
സെറ്റ് മുണ്ട് സൂപ്പർ ആണല്ലോ.. .. പായസത്തിന്റ കാര്യം പിന്നെ പറയണ്ടല്ലോ.. 😋😋😋
Thank you Mam...
ഞാൻ ഉണ്ടാക്കി.. powlichu.... എല്ലാർക്കും ഇഷ്ടായി... thank you.. once again..
Mam njnum same recipe anu follow chythe pakshe chowari venthila mam parayum poole pettanu venthila orupaad neeram try chythu sharkara il chawari veevila 😑
പ്രേക്ഷകരായ ഞങ്ങൾക്ക് വേണ്ടി ക്ഷമയോടെ വിഭവങ്ങൾഉണ്ടാക്കുന്ന madathinu ഒരുപാട് നന്ദി 🌹🌹🌹🌹
Mam I made your kadala prathaman on thiruvonam, it came out superb..even my neighbours who tasted, praised a lot. Thanks a lot for your recipe... Keep rocking..
I tried ur wheat semiya payasam today.I took only half of the measurement what u showed. It came v nicely & v tasty 👌👌
Chechide presentation kelkymbo thanne navil vellam varunnu
King of payasam best and easy recipes ever seen definitely will try for thiruvonam sadhya
Llll
Ente ammak kadala pradhaman aane ishtam ammyum achanum onathine varunu anne undakan 250 g kadala vaangi vechirikunu apol maminte ona sericil kadala pradhaman thank god thanku mam😘
Simple and Humble presentation..
Kanumpol thanne ariyam, etra tasty payasam ayirikum enn...
I tried and was good, everyone ask for this pradhaman whenever we potluck
സൂപ്പർ പായസം എന്റെ favorite
🤩❤
ഓണ വിഭവങ്ങൾ എല്ലാവിഡിയോസും തകർത്തു
ചേച്ചി ഞാൻ ഉണ്ടാക്കി,, സൂപ്പർ ആയി ട്ടോ എല്ലാർക്കും ഇഷ്ടായി,,, thankyou ചേച്ചി
ലക്ഷ്മി ചേച്ചി നിങ്ങൾ സകല കലാ വല്ലഭ . എല്ലാ പിള്ളേരും ഇപ്പൊ കുക്കിംഗ് വിഡിയോ ഇടുന്ന ഈകാലത്തു , ഇവർ ഒക്കെ മുലപ്പാൽ കുടിക്കുമ്പോൾ പാചക വിഡിയോ ചെയ്ത താങ്കൾക്ക് 🙏🏻
Yenikkum othiri eshtama kadala payasam
എന്റെ കുടുംബത്തിലെ എല്ലാർക്കും മാഡത്തിന്റെ അവതരണം ഒത്തിരി ഇഷ്ടമാണ്.. പ്രത്യേകിച്ചും അമ്മയ്ക്ക്... എന്റെ ഭാര്യ പാചകം ചെയ്യുന്നത് മാഡത്തിന്റെ പാചക വീഡിയോ കണ്ടാണ്... ഓണാശംസകൾ മാഡം...
Super kandapol tanne kothiyavunnu😂
Hai chechi, kazhinja onam seriesil undakiya allam njan undaki. Ellavarkum orupad ishtapettu. E onathinum chechiyude recipe ane undakunath. Thanks chechi enik ariyatha orupad sadhanagal njan undakan padichu. Love youuu 😘😘😘
❤🤗
👌kadala pradhaman 👍Lakshmi mam ur dress 👌Lakshmi mam paranjathupole kadala kurachu thari kidakkunnathum & kurachu paste aayittum ulla pradhaman aanu 👌enikkum atha ishtam 👍paste roopathil aakiyal Athu young babies & old people num suite aakum 😂 healthy aayavarkku mam nte ee cooking style thanne 👌
i tried this two times.. came out perfect….. gonna try this next week too…
പ്രദമനിൽ കടല ചേർത്തുണ്ടാക്കുന്ന പായസം അടിപൊളി ആണുട്ടോ ചേച്ചി ❣️ ഓണാശംസകൾ 👍😊
Happy onam achaya
Ivide illattilu kadala achaikum pinne enikum matramanu favourate. I will try
Chechyde cooking videose elathinum coment edarundu. Enthelum paranjille mindnu thanne oru vishamam Anu sarikkum enikku chechy nte vtle aro pole Anu chechy and family happy Onam advance enikku parippu payasam Anu eshttame ❤️
So so. Good.... chechi.... i like it... 🙂😘😘God bless you.... 😘
Kathirunna payasam recipe...chechi undaki kanichal matrame 100% undakan pattu...first onam thinu undakan plan cheyuvayirunu..ini samadanam dairyamayi undakam enik. Onam wishes to you and your family chechi. Love 💘 you alot as always.🥰🙂
All your dishes are excellent keep rocking thank you so much
Ee പായസം കണ്ടാലറിയാം അടിപൊളിയാന്ന്...
Super payasam chechy kandit kothy yakunnu eniku valiya esttamanu
Sorry chechi.. Onathinte thirakkil ippazha onnu kanan pattiyath... Adipoli... Lv u...
Chechi super. ithu njan chechiyude video nokkiya veche. adipoliyaayirunnu payasam. Chechi all the very best. God bless you. 👍👍👍👍👍👍👍👍👍🥰🥰🥰💕💕💖
Hi Lekshmi Chechi.... Iam babitha from karamana
Njan wheat semiya payasam try cheythu.....It was suuuuuperb.... Veetil ellarkkum ishtamayi...
Just like semiya....oru hi parayane chechi..... Magic Oven first episode onwards miss aakathe njan kanditthundu....Love your cooking as well as beauty videos....
Pinne one more thing... Njanum ippol skin care start cheythu....
Ente chechi എന്തു വെറൈറ്റി different colours സെറ്റും മുണ്ടും ആണ്
എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള വസ്ത്രം
കൊതിയാകുവാ
എനിക്ക് തരുവോ 🥰🥰
You looks so beautiful
😁
Mam ഞാൻ innu try cheytu very tasty
Thank you so much
I honestly wished if you could post it before onam I will surely try. thank you & wish you a very happy onam!😊
Mam njn ith onathinu try cheythu....superb ayirunnu....ellarum paranju .. .thank u so much😍
You manage your time very well.hats off to you.very good recipe,I have made after watching in kairali TV.
Must say your set mundu collections r just awesome..
Nalla sound
മാഡത്തിന്റെ recipes ഒക്കെ try ചെയ്യാറുണ്ട്... ഇതും try ചെയ്തു.. ടേസ്റ്റ് സൂപ്പർ ആയിരുന്നു.. പക്ഷെ ചൗവരി വേവിക്കാതെ ഇട്ടാൽ അത് കല്ല് പോലെ അങ്ങനെ കിടക്കുന്നു... Njan കുക്കർ ഇൽ just ഒരു വിസിൽ കൊടുത്ത് പ്രഷർ release ആക്കിയിട്ട് ആണ് ചേർത്തത്... പക്ഷെ എന്നിട്ടും ശർക്കരയിൽ കിടന്നു അത് ബലം വെച്ചു.. പല്ലിൽ ഒട്ടിപിടിക്കുന്നുണ്ടായിരുന്നു... So എന്റെ experience ഇൽ ചൗവരി ക്രിസ്റ്റൽ ആവുന്നത് വരെ വേവിച്ചു last ഇൽ രണ്ടാം പാലിന്റെ കൂടെ ചേർക്കുകയാവും നല്ലത്... Pinne മധുരം 250 gm കടലക്കു 500 gm ശർക്കര മതിയാവും... കല്യാണത്തിന് ഒക്കെ മധുരം കൂടുതൽ ആവാം.. നമ്മൾ കുറച്ചു അല്ലേ കഴിക്കു... But വീട്ടിലേക്കു വേണ്ടി ഉണ്ടാക്കുമ്പോൾ 500g is enough i think... comment കണ്ടിട്ട് ഉണ്ടാക്കുന്നവർ ഉണ്ടെങ്കിൽ അവർക്ക് help ആവും നു വിചാരിക്കുന്നു... Else the taste is super 😊
Kadalapayasathinu waiting ayirunu Tq mam 👍♥️♥️♥️ adipoli🙏
Kothiyavunu mam😋😋😋😋ente priyapetta payasam👌
Ante feverat payasam paranjuthanathinu nandi
It was super recipe ma'am.....I tried and came out wonderful.....my family demand me to do it again n again..... thanks for sharing 🙏🙏😊😊
എന്താ പായസം. സൂപ്പർ. ഈ ഡ്രെസ്സിൽ നല്ല രസമുണ്ട്.
my favourite payasam thank you so much dear chechy 💕
I love this payasam.Well done. Thanks.
Agane kadala payasam undaki supper anu chechi
Mam your presentation is superb. Not at all boring like others you are an amazing cook.
Chechi food ellam superaaa god bless you
Chechii super Njan undakkii ellavarkum eshdamayiii thank uuuu
Mmmmm 👍 എന്റെ വായില് വെള്ളം വരുന്നു 😋
Thank you ma'am.I will try this tomorrow.
waiting ayirinnu ma'am ❤,my Amma favrt payasam😋💖💖💖thank u ma'am 🙏❤❤❤ tc😍😍Happy and safe Onam to all members😍😍🌺🌸🌹
Waiting for your version dear 🥰👍
@@ziyahzone295 😍😍💖💖
Mam u look beautiful in traditional dress n lam trying most of ur recipe it's really coming out well l take all the credit when someone give compliment
കണ്ടിട്ട് തന്നെ കൊതിയാവുന്നു, അപ്പോൾ കഴിച്ചാലോ 😘😘😘
കടലപ്രഥമൻ അസ്സലായി വന്നു.Thanks mam
Payasam 👌👌👌dress polichuttoooo video orupad ishttayi 😍😍😍💟💟💟
njan comment ittirunnu kadalapayasam recipe cheiyan ee recipe cheithu kanichathinu thanks madam
Super mam. Thiruonathinu kadalapradaman aanu njan undakkan pokunnathu.
👌 🤤 Nalla colurful payasam .Kadala parippu chwari payasam undakkiyittilla .👍🏻👍🏻👍🏻
Wow kothiyaaavunnu.Really.Anyway happy onam to all.Forget to say that i liked the other settumundu than this.Which payasam is the best one?