കഴുത്തിലും ,നടുവിലും ,പുറത്തും കഴപ്പ് അല്ലങ്കിൽ വേദന യഥാർത്ഥ കാരണം ഇതാണ് /Baiju's Vlogs

Поділитися
Вставка
  • Опубліковано 16 вер 2024
  • കഴുത്തിലും ,നടുവിലും ,പുറത്തും കഴപ്പ് അല്ലങ്കിൽ വേദന യഥാർത്ഥ കാരണം ഇതാണ് /Baiju's Vlogs

КОМЕНТАРІ • 216

  • @shyna3004
    @shyna3004 3 роки тому +13

    താങ്ക്സ് ഡോക്ടർ. സാർ പറഞ്ഞതൊക്കെ സത്യമാണ്. ഞാൻ ഇതൊക്കെ അനുഭവിക്കുന്നതാണ്. വളരെ വലിയ കാര്യമാണ് സാർ പറഞ്ഞത്. കേട്ടിട്ട് നല്ല ആശ്വാസം തോന്നുന്നു 🌹🌹

  • @sajidasalim8729
    @sajidasalim8729 6 місяців тому +4

    ഒരു സാധാരണ സ്ത്രീ അവൾക്ക് കഴിയുന്നതിനും അപ്പുറമുള്ള ജോലിയും ശാരീരികവും മാനസികവുമായ നിരവധി പ്രശ്നങ്ങളും ഉണ്ടാകാം.ഒരു കൈത്താങ്ങ് കൊണ്ട് മാത്രം മാറാവുന്ന പ്രശ്നങ്ങളാകും പലപ്പോഴും അവരെ തളർത്തുന്നത്.

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 3 роки тому +34

    Aarkum Kaaryamaya Asughangal Onnum Varathirikate, Vannavarku Ellam Vegham Sughamavate Prarthikam 🙏🙏🙏

  • @jayasoorya6790
    @jayasoorya6790 2 роки тому +7

    അടുക്കളയിൽ വിയർത്തു നിന്നു ജോലി ചെയ്യുന്ന സ്ത്രീകളിൽ ആണ് ഇത് കൂടുതൽ ഉണ്ടാകുന്നത്.
    എന്നിട്ട് വിയർപ്പോടെ പോയി കുളിക്കും. Rest ഇല്ലാത്ത മറ്റു ജോലികളും കൂടെ ആകുമ്പോൾ കൂടും.

  • @ajithakumari5429
    @ajithakumari5429 3 роки тому +8

    സതൃമാണ് ഡോക്ടർ നൂറ് ശതമാന० ഞാൻ കുറെ നാളായിഅനുഭവിക്കുന്നു .നന്ദി സർ

  • @maamoos3626
    @maamoos3626 3 роки тому +14

    അതേ സാർ,വർഷങ്ങളായി ഞാനിതനുഭവിക്കുന്നു.എന്റേ ഭർത്താവു മടുത്തിരിക്കുവാ😢

  • @prasadcthangam163
    @prasadcthangam163 3 роки тому +10

    ഈ പറയുന്നതൊക്കെ ശെരി, പക്ഷേ അവിടെ വരുമ്പോൾ ആദ്യം ഒരു പ്രാവശ്യം മാത്രമേ താങ്കളെ കാണാനും രോഗവിവരങ്ങൾ സംസാരിക്കാനും പറ്റു. പിന്നെ ഇപ്പൊ ഒന്നരവർഷമായി അവിടെ വരുമ്പോൾ താങ്കളുടെ care ഹോസ്പിറ്റലിൽ ഉള്ള ഡ്യൂട്ടി ഡോക്ടറെ മാത്രമേ കാണിക്കു, ഇതെന്തു ന്യായമാണ്. അനിയത്തിയെ കാണിച്ചു ചേട്ടത്തിയെ കെട്ടിപ്പിക്കുന്ന പരുപാടി.... എന്ത് ചോദിച്ചാലും ആമവാതം പോലും.... മരുന്ന് കഴിച്ചാൽ വേദന മാറും, മരുന്ന് കഴിച്ചില്ലേൽ അപ്പൊ തുടങ്ങും..... ഒന്നരവർഷമായി അനുഭവിക്കുന്നു.... അപ്പോയ്ന്റ്മെന്റ് നു അവിടെ വിളിക്കുമ്പോ മാസാമാസം ബ്ലഡ്‌ ടെസ്റ്റും.ഒന്നിനും കുഴപ്പമില്ല പക്ഷെ ഞങ്ങൾക്ക് പദ്മനാഭഷേണായി ഡോക്ടറെ ആണ് കാണേണ്ടത്. അതിനു നിങ്ങൾ എന്തുകൊണ്ട് അനുവദിക്കുന്നില്ല.... മറുപടി പറയു ഡോക്ടർ ഷേണായി. 🙏

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 3 роки тому +4

    Thanku Docter God Bless You Happy Onam 😊🙏♥️

  • @sajeenaabdulrazak7813
    @sajeenaabdulrazak7813 3 роки тому +4

    Valare sheriyaan dr parayunnath ,sahikkaan pataatha vedhanayaa ,pakshe abinayamaanenn matullavar parayum ,thanks dr

    • @meee2023
      @meee2023 3 роки тому

      ☹️

    • @Ashok-kv8vd
      @Ashok-kv8vd 3 роки тому

      😢

    • @bijeshp4002
      @bijeshp4002 3 роки тому

      Yes mattullavark kanan vendi onnulla but nammude vedhana😢😢

  • @shemeenariyas9472
    @shemeenariyas9472 3 роки тому +33

    വേദന മാത്രെ ഉള്ളു അതിപ്പോ ജീവിതത്തിന്റ ഒരു ഭാഗമായി കഴിഞ്ഞു ആര് മൈൻഡ് ചെയ്യാൻ സഹിക്കാണെന്നു ഒരു പരിധിയില്ലെ വേണേൽ തനിയെ മാറട്ടെ😜 എല്ലാ പിന്നെ

  • @bettyjose1220
    @bettyjose1220 3 роки тому +7

    എനിയ്ക്ക് Dr. പറഞ്ഞ problem ആണ്. ഒത്തിരി treatment ചെയ്തതാണ്. വേദനയ്ക്ക് മാറ്റമില്ല.

  • @sunivarghese1448
    @sunivarghese1448 3 роки тому +31

    ഭയങ്കര ഫീസ് ആണല്ലോ വാങ്ങുന്നത്. അതു ഒന്ന് കുറക്കണം

  • @nalinisasi1663
    @nalinisasi1663 3 роки тому +11

    Sir, ഞാനും അവിടെ adm ആയി സാറിപ്പോൾ പറഞ്ഞ ചികിത്സയൊക്കെ ചെയ്തതല്ലേ. 2 വർഷം എനിക്കൊരു മാറ്റവും ഇല്ലല്ലോ. ഇപ്പോഴും വേദനയൊക്കെ അനുഭവിക്കതന്നെ. 😭

  • @santhoshdavid2632
    @santhoshdavid2632 3 роки тому +2

    സർ പറഞ്ഞ മുക്കാൽ ഭാഗം anikund തല വേദന, കണ്ണ് വേദന, കഴുത്തിൽ നിന്ന് കയിലേക്കു kazhuchu ഇറങ്ങുക, leg pain, പിന്നെ കൂടാതെ ഡിസ്ക് space . ഇപ്പോൾ കാല് നിലത്തു വെക്കാൻ പറ്റുന്നില്ല. മുട്ടിലേക്കാണ് വേദന കൂടുതൽ.. ഇതിനു എങ്ങെനെ control ചെയാം.

    • @lathasukumaransukumaran778
      @lathasukumaransukumaran778 3 роки тому

      ഒരു champi തൈലം. തലയിൽ തേച്ചു കുളിച്ചൽ മതി. നൊവേദന capusul. ഒന്നു വേദ
      വീതം 2നേരം.

  • @namithrayabimal428
    @namithrayabimal428 3 роки тому +7

    ഡോക്ടർ പറഞത് 100%സത്യം.
    ഇത്തിരി വർഷം ആയി anubhavikkunu

  • @Mykitchen-py6dz1yo6v
    @Mykitchen-py6dz1yo6v 3 роки тому +2

    Thank you doctor.

  • @milanover7033
    @milanover7033 3 роки тому +3

    Vitamin.d.3.calcium.tabletas.vitamin.e.capsules.4oo

  • @musicmusic-zv6vc
    @musicmusic-zv6vc 3 роки тому +6

    നമ്മുടെ Dr മാരുടെ വിവരക്കുറവ് തന്നെയല്ലേ കാരണം? നമ്മൾ Dr റെ കാണുമ്പോൾ കൃത്യമായി മന:സ്സിലാക്കി ചീകിത്സിക്കുന്നതിന് പകരം പലDr മാരും ആവശ്യമില്ലാത്ത ടെസ്റ്റ് കൾ ന ട ത്തുന്നു ശരിക്കും Dr മാർ തന്നെയല്ലേ മാറേണ്ടത് ?

  • @vilasinikaniyamparampilnan2713
    @vilasinikaniyamparampilnan2713 3 роки тому +1

    Very informative video. Thank U

  • @racheldavid8554
    @racheldavid8554 3 роки тому +1

    Very good information. Thanks

  • @ambrosenewton1898
    @ambrosenewton1898 3 роки тому +2

    Thankyou Sir🙏

  • @bindumadhu9768
    @bindumadhu9768 3 роки тому +4

    Sir Thank you

  • @sujathasivadasan1984
    @sujathasivadasan1984 3 роки тому +5

    Sir 8 മാസമായി ഞാൻ treatment എടുക്കുന്നു ഇപ്പൊൾ നല്ല കുറവുണ്ട്

    • @motivationallife2542
      @motivationallife2542 3 роки тому

      എന്ത് ട്രീറ്റ്മെന്റ് ആണ് ചെയുന്നത്?
      എവിടെ എന്ന് പറഞ്ഞിരുന്നെങ്കിൽ മറ്റുള്ളവർക്ക് ഉപകാരം ആയിരുന്നു

    • @sujathasivadasan1984
      @sujathasivadasan1984 3 роки тому

      ഞാൻ തൃശൂർ അന്തിക്കാട് ,paanthode എന്ന സ്ഥലത്തുള്ള pavans Ortho speciality clinic ലാണ് treatment എടുക്കുന്നത് ഇപ്പൊൾ നല്ല കുറവുണ്ട്

    • @sujathasivadasan1984
      @sujathasivadasan1984 3 роки тому

      Enthanu അസുഖമെന്ന് പറഞ്ഞിട്ടില്ല പക്ഷേ ഈ ലക്ഷണങ്ങൾ എല്ലാം ആയിരുന്നു ടെസ്റ്റുകൾ ചെയ്തപ്പോൾ എല്ലാം normal ennaal 5മാസം നടക്കനാവാതെ വേദനിച്ചു ബുദ്ധിമുട്ടി യിരുന്നു treatment തുടങ്ങിയപ്പോൾ സുഖമായി

    • @sujathasivadasan1984
      @sujathasivadasan1984 3 роки тому

      Enthanu അസുഖമെന്ന് പറഞ്ഞിട്ടില്ല പക്ഷേ ഈ ലക്ഷണങ്ങൾ എല്ലാം ആയിരുന്നു ടെസ്റ്റുകൾ ചെയ്തപ്പോൾ എല്ലാം normal ennaal 5മാസം നടക്കനാവാതെ വേദനിച്ചു ബുദ്ധിമുട്ടി യിരുന്നു treatment തുടങ്ങിയപ്പോൾ സുഖമായി

  • @deepasunil1792
    @deepasunil1792 3 роки тому +1

    ഞാനും എല്ലാ ടെസ്റ്റും ചെയ്തു എല്ലാം നോർമൽ എന്ന് കേട്ടു.
    ആയുർവേദ ഡോക്ടർ പറഞ്ഞു ഇത് fibromyalgia അന്നെന്നു. And with treatment going better now

    • @dollyjoseph3640
      @dollyjoseph3640 3 роки тому

      May i know what treatment taken in ayurveda???

    • @anupamab6841
      @anupamab6841 3 роки тому

      Ayrvedathil enthu treatmentsnu ullathu. Onnuparanju tharumo.

  • @minijose9130
    @minijose9130 3 роки тому +3

    ഡോക്ടറേ ഇതെല്ലാം എനിക്കുണ്ട് പറഞ്ഞു തന്നതിന് നന്ദി Rhuemati sm അല്ലേ

  • @aseezasi3114
    @aseezasi3114 3 роки тому +4

    എനിക്ക് 31 വയസായി സ്ത്രീയാണ് പുറം വേദനയാണ് thudangeyath നല്ല വേദനയുണ്ട് അഞ്ചു വർഷമായി ടെൻഷൻ അടിച്ചു തടി പോയി തല മുതൽ കാൽ വരെ വേദന ഉണ്ട് വലതു ഭാഗമാണ് കൂടുതൽ ഇപ്പോൾ brest വേദനയാണ് കുത്തി പറിക്കുന്ന വേദനയാണ് ഒരു സമാദാനവുമില്ല

    • @ashifasajid9378
      @ashifasajid9378 3 роки тому +1

      Idenne enikkum undayad
      Alhamdulillah ippo sigayi

    • @aseezasi3114
      @aseezasi3114 3 роки тому +3

      @@ashifasajid9378 എങ്ങനെ മാറി ഒന്ന് പറയോ brest vedanayumundo 😭

    • @aseezasi3114
      @aseezasi3114 3 роки тому

      no തരോ നിങ്ങളുടെ kuzappamillenkil

    • @ayishairin6176
      @ayishairin6176 3 роки тому +1

      Enganeyaa mariyath? Ee problem enikkum und. Pls reply

    • @aseezasi3114
      @aseezasi3114 3 роки тому +1

      @@ashifasajid9378 എന്താ ഒന്നും പറയാത്തത്

  • @meera.smeera.s5740
    @meera.smeera.s5740 3 роки тому +8

    Sir parayunna ella symptoms undu. Ethinu eethu test cheyithal thirichariyan kazhiyum?? Ps replay cheyyumo??

  • @sajnasajna274
    @sajnasajna274 3 роки тому +17

    അതെ സർ എനിക്ക് ശരീരം മുഴുവനും വേദനയാണ് sir പറഞ്ഞ എല്ലാ കാര്യങ്ങളും ഞാൻ അനുഭവിക്കുന്നു ഇപ്പൊ എനിക്ക് സങ്കടവും ദേഷ്യവുമാണ് 7വർഷമായി ഞാൻ അനുഭവിക്കുന്നു

    • @ashifasajid9378
      @ashifasajid9378 3 роки тому

      Enikkum undayin
      Enik 6 year aayi
      Oru phsyciatristine kanichin,
      Medichin kazhikkunnund
      Alhamdulillah ippo sugayi

    • @princevazhakalam1664
      @princevazhakalam1664 3 роки тому +1

      @@angelmary1381 ദയവായി നിങ്ങളുടെ കമന്റ് റിമൂവ് ചെയ്യുക.

    • @angelmary1381
      @angelmary1381 3 роки тому +1

      നല്ലൊരു ഉസ്താദിനെ കാണൂ എന്ന് പറഞ്ഞതിന് എന്താണ് തെറ്റ്?? ഉസ്താദ്മാര് വൈദ്യരും കൂടിയാണ് അവർ നിർദ്ദേശിക്കുന്ന യുനാനി മരുന്നുകൾ വളരെ effective ആണ് . ശരീരത്തിന് പാർശ്വ ഫലങ്ങളും ഉണ്ടാവില്ല. ഇതുപോലെയുള്ള അസുഖങ്ങൾ മാറാൻ വളരെ നല്ലതാണ്. " നിങ്ങളുടെ ചിന്താഗതി മാറ്റൂ "

    • @angelmary1381
      @angelmary1381 3 роки тому +1

      നല്ലൊരു ഉസ്താദിനെ കാണൂ. യുനാനി മരുന്നുകൾ വളരെ ഫലപ്രദമാണ്

    • @princevazhakalam1664
      @princevazhakalam1664 3 роки тому

      @@angelmary1381 സിസ്റ്റർ വിദേശ അങ്ങനെയാണെങ്കിൽ വളരെ നല്ല കാര്യം. യൂനാനി ചികിത്സ ചെയ്യൂ എന്ന് പറഞ്ഞാൽ മതിയായിരുന്നു. എല്ലാ ഉസ്താദുമാർക്ക് ഈ ചികിത്സ അറിയില്ല.

  • @mariasanu2119
    @mariasanu2119 7 днів тому

    എനിക്കും തല യുടെ പുറക് മുതൽ നടുവ് വരെ വേദന ഉണ്ടു..

  • @mbvlogs8898
    @mbvlogs8898 3 роки тому +2

    ഞാൻ ഈ അസുഖത്തിനഉ ഈ dr. Treatmentil ആണ്.

    • @nidhibinny9144
      @nidhibinny9144 2 роки тому

      Enthenkilum maattam undo pls reply iam also facing the same condition pls please 🙏 😢

  • @shihabaslamick357
    @shihabaslamick357 3 роки тому +21

    ഡോക്റ്റർ എനിക്ക് കഴുത്തിനും പുറത്തിനും വേദനയുണ്ട് ടെസ്റ്റ് ചെയ്തിട്ട് കുഴപ്പമൊന്നും ഇല്ല

  • @savinak2565
    @savinak2565 3 роки тому +2

    Doctor eniku ee problem und.. anxiety okke ind njan neuro doctore kaanichu fibromyalgia aanu ennuparanju.. Doctor Kannur il tretment undo..undengil evideyanu please reply doctor

  • @aleenajohn7286
    @aleenajohn7286 3 роки тому +1

    Thanks super

  • @kunjubeutty1896
    @kunjubeutty1896 3 роки тому +1

    Sathya dr ee anubavam enikkumund

  • @sureshnair7732
    @sureshnair7732 3 роки тому +2

    Thank you Doctor ❤️🙏

  • @firejokz1571
    @firejokz1571 10 місяців тому

    എനിക്ക് ഹൈപോ തൈറോയ്ഡ് ആണ്. ഞാൻ കുറേ നാളുകളായി അനുഭവിക്കുന്നു. ആർക്കും പറഞ്ഞാൽ മനസിലാകില്ല. വെറുതെ പറയുന്നു എന്നാണ് പറയുന്നത്

  • @annijoseph7863
    @annijoseph7863 3 роки тому +6

    സാറ് എന്റെ അസുഖമാണ് സാറ് പറഞ്ഞത് ഞാൻ കുറെ മരുന്ന് കഴിച്ച് കഴിച്ചിട്ട് മാറുന്നുല്ല

    • @madhavielamana3002
      @madhavielamana3002 3 роки тому +1

      ഇത് എന്റെ രോഗമാണ് സാർ ഇപ്പോൾ കിടപ്പിൽ ഞാൻ ആണ്

    • @narayanim3807
      @narayanim3807 3 роки тому

      Thanks sir ഈ അറിവ് തന്നതിന്

  • @geethapk3454
    @geethapk3454 3 роки тому +15

    I have all these symptoms of fibromyalgia. Body pain on the whole parts. When lying and sleeping more.
    Depressed because of family circumstances and others.
    Nobody cares. Feel so sad at times.
    Nowadays unable to lie down. Frozen shoulder, neck pain, back pain, etc.
    Feels to cry.

    • @itsmevineetha2973
      @itsmevineetha2973 3 роки тому

      👍എനിക്കും ഉണ്ട്

    • @emilyprasad1535
      @emilyprasad1535 3 роки тому

      മാനസികവും ശാരീരികവുമായി ഞാനും ഇതേ അവസ്ഥയിലാണ് ..😰😥😢

    • @sobhanath3550
      @sobhanath3550 3 роки тому

      I have also the same problem. Too much pain.

    • @geethamohan1922
      @geethamohan1922 3 роки тому

      ഇതേ അസുഖംമൂലം ഞാനും വർഷങ്ങളായി ബുദ്ധിമുട്ടുന്നു.

    • @itsmevineetha2973
      @itsmevineetha2973 3 роки тому +1

      @@emilyprasad1535 ക്ഷീണം ആണ് സഹിക്കാൻ വയ്യാത്തത്.... പിന്നെ വേദന തരിപ്പ് 😔😥

  • @lalithambikadanceschool1617
    @lalithambikadanceschool1617 3 роки тому +1

    Soopper ayittundu

  • @thanuthasnim6580
    @thanuthasnim6580 3 роки тому +2

    Thank you docter

  • @nivupaaruworld5308
    @nivupaaruworld5308 3 роки тому +2

    Good shearing thank u sir

    • @latheeftt180
      @latheeftt180 3 роки тому

      സർ എനിക്കും അങ്ങനെതന്നെ എന്താണിത്ര പരിഹാരം ഭർത്താവ് മടുത്തു

  • @thanuthasnim6580
    @thanuthasnim6580 3 роки тому +4

    Happy onam baiju cheta nd family❤❤💐💐💐💐💐🌺🌺🌺🌸🌸🌸🌼🌼🌼🌼🌼🌼

  • @khaismonkhais9831
    @khaismonkhais9831 3 роки тому

    എൻറെ ഉമ്മാക്ക് 50 വയസുണ്ട് presur പ്രമേഹം ഒന്നും ഇല്ല വലത്തേ കയ്യിന്റെ കണ്ണിയിൽ വീക്കം ഉണ്ടായി. പിന്നീട് തള്ളവിരൽ balakkurav ഉണ്ട് ഇപ്പോൾ വീക്കം കുറഞ്ഞു കാൽമുട്ടിൽ വേദന ചെറിയ വീക്കം. ടെസ്റ്റുകളിൽ കുഴപ്പമില്ല. രാവിലെ വൈകിട്ടു ശരീരം വേദന ചില സമയത്ത് കരയും njangal ഏതു dr കാണിക്കണം

    • @khaismonkhais9831
      @khaismonkhais9831 3 роки тому

      മലപ്പുറം തീരുർ aan വീട്

  • @MrAnt5204
    @MrAnt5204 3 роки тому +1

    Thank you sir 🙏

  • @anusanuus7949
    @anusanuus7949 3 роки тому +1

    Enikk e problem undayirunnu, valereyathikam vishamichu, husinte veetukar enne purathakkuka polum cheythu, ennal ipol daily morning 1 hour yoga cheyyan thudangiyathode e prasnam illa, (illa ennu paranjal oru divasam yoga cheythillel aa divasam nalla vedana ayirikkum)

  • @sreelakshmips3936
    @sreelakshmips3936 2 роки тому +1

    Dr. പുറത്ത് ഈച്ച കൂടുന്ന പോലെ രക്തം കട്ടപിടിക്കുന്നത് പോലെ തോന്നുന്നു അതെന്താ പ്ലീസ് parayo🥺

    • @yousufyousuf4282
      @yousufyousuf4282 5 місяців тому

      അത് സുഖമായോ, എനിക്കും ഉണ്ട്, അത് എന്താ പ്രോബ്ലം എന്നു പറഞ്ഞു തരുമോ

  • @solyjoseph3879
    @solyjoseph3879 3 роки тому +1

    Sir sathyam athu doctorine kananam

  • @lijomolalex3960
    @lijomolalex3960 3 роки тому +1

    Thanks for information

  • @jancykunjumon5556
    @jancykunjumon5556 3 роки тому +1

    Enikkum ethupole vedhana unde .oru kalil neere unde neere varumo ethine

  • @jalajakv3069
    @jalajakv3069 3 роки тому +1

    ശരിയാണ് സാർ ഞാനും കൊറേ അനുഭവകുനു പുറത്ത്, കഴുത്തിൽ. ചെവിക് താഴെ ബ്ലഡ് ടെസ്റ്റ് ചെയ്തപ്പോൾ esr കൂടുതൽ wbc കൂടുതൽ എന്നുങ്ങനെ ഉണ്ട് 😔

    • @jalajakv3069
      @jalajakv3069 3 роки тому

      പിന്നെ കൈ പത്തിയുടെ ഭാഗത്തും

  • @rafeekpm8734
    @rafeekpm8734 3 роки тому +3

    ഹാപ്പി ഓണം 🌹🙏dr വിശദീകരിച്ചതെ പോലുള്ള പ്രശ്നംഎനിക്കുംഉണ്ട് 6.7. വർഷംആയി അനുഭവിക്കുന്നു ഈ ച്ചികിൽസക്ക് വലിയതുകവരുമോ dr വലിയവിഷമത്തിലും വേദനയിലുംആണ് ഇപ്പോൾഉള്ളത്

  • @jancykunjumon5556
    @jancykunjumon5556 3 роки тому +2

    Thalavedhanayilla

  • @rinuthomas5456
    @rinuthomas5456 3 роки тому +2

    എനിക്ക് ഈ പറഞ്ഞതൊക്കെ ഉണ്ട് എൻ്റെ dr.

  • @Micheljackson-v2p
    @Micheljackson-v2p 3 роки тому

    Thank you 🙏🏻 doctor 👨‍⚕️

  • @shereenasheri9358
    @shereenasheri9358 3 роки тому +1

    Thrissur district avidea aanu treatment available aayittulladh

  • @reenaramakrishnan9092
    @reenaramakrishnan9092 3 роки тому

    Enikku kurenalayi Eea Asugam thudangiyittu lthinulla Chigilsa Evideundu Sair Sair Evdeyanu parishodhikkunnathu

  • @subaidhasubi1874
    @subaidhasubi1874 3 роки тому +2

    Enik e parenja vethanya 7 varshamaayi ella chekapum cheythu Dr ellu teymanaman kure marunn kudichu mathamilla pinne kay tharippum und pinne oru divasam kidannu raavile enitappol kayuth oru bagathek ayi poyi hpl poyi pinneyum theymaanam hpl mari mari kanichu oru mathavum milla chila dr blok masil pidutham anjane pala Dr mar parenju kure kanich marunn vagathe porum kure kudikum bed rest an ellarum parenjat anjane asugam kudi kidappilaayi ente frd manthravaadi shinas Babu enna oru Dr und jan avide pogal und enne kond poyi ente asugam parenjit Dr marunn kurichu rst parenj 15 divasam kayijt kuravllenjil mri scanig edthit chellam parenj marunn kayicho 4 mathe divasam ente vethana ellam poyi eppam 4 varshayi oru kuyapam ella Alhamdulillah

  • @jayasreemv6840
    @jayasreemv6840 3 роки тому +2

    Rhematoid artritis and fibromyalgia oppam varumo?

  • @solyjoseph3879
    @solyjoseph3879 3 роки тому +1

    Sathyam kettiyon anne kadduda

  • @racheldavid8554
    @racheldavid8554 3 роки тому +4

    I really feel this problems

  • @preetha6002
    @preetha6002 3 роки тому +1

    ആയുർവേദത്തിൽ ചികിത്സ ഉണ്ടോ സാർ

  • @fawaskk2541
    @fawaskk2541 Місяць тому

    Enikkumund

  • @itsmevineetha2973
    @itsmevineetha2973 3 роки тому +1

    എനിക്കുണ്ട് ഇത് 😔😔

  • @shereenasheri9358
    @shereenasheri9358 3 роки тому

    Hai Dr this is my problem

  • @rajalekshmiu6741
    @rajalekshmiu6741 3 роки тому +1

    Thanku dr❤️

  • @adilakshmi.s7471
    @adilakshmi.s7471 3 роки тому +3

    Sir e treatment evide anu

  • @indiradevi3167
    @indiradevi3167 Рік тому

    Valuable information doctor💞💞

  • @jasminerawther2951
    @jasminerawther2951 3 роки тому

    Thank you doctor 👍

  • @meera.smeera.s5740
    @meera.smeera.s5740 3 роки тому +1

    Avasiyam ullathinonnum replay ellallo sir?? Happy onam paranjal replay kodukkunnundallo??😣😣🤗🤗

  • @bea__nachuzz
    @bea__nachuzz 3 роки тому +1

    Doc ee asuka karanam veralukalk shoshipp undavumo ee lakshanagal muzhuvan undu plzz rply

  • @jishnucp7369
    @jishnucp7369 3 роки тому +5

    Dr, എനിക്ക് 8 മാസത്തോളമായി ഇപ്പറഞ്ഞ പുറം വേദനയും കഴുത്ത് വേദനയും ഒക്കെ ഉണ്ട്.. ഇപ്പറഞ്ഞ ടെസ്റ്റുകൾ എല്ലാം ചെയ്തു.. അതിൽ കുഴപ്പങ്ങൾ ഒന്നും ഇല്ല.. യൂറിക് ആസിഡ് കുറച്ച് കൂടുതൽ ഉണ്ട്. കുറേ മരുന്ന് കുടിച്ചിട്ടും ഒരു മാറ്റവും ഇല്ല.. എനിക്ക് fibro myalgia ആവാൻ സാധ്യതയുണ്ടോ.. Neuro doctor കാണിച്ചാൽ മതിയോ?? (23yr old)

    • @Shemi-y1g
      @Shemi-y1g 3 роки тому

      Mobile phone. Computer, ivayude upayogaaan kaaranam.

    • @parthantckarayad6571
      @parthantckarayad6571 3 роки тому

      നല്ല ഒരു ആയുർവേദ ഡോക്ടറിനെ കാണു....

  • @fazily52
    @fazily52 3 роки тому +1

    👍👍

  • @shoukiyafahim
    @shoukiyafahim Рік тому

    എനിക്കും ഇങ്ങനെയൊക്കെ വേദന ഉണ്ട്

  • @hairunisaabdulla1680
    @hairunisaabdulla1680 3 роки тому

    Enikum unde

  • @angelsmagicalworld6245
    @angelsmagicalworld6245 3 роки тому

    Same ente problem sir

  • @habeebas4016
    @habeebas4016 3 роки тому

    സർ എനിക് ഇ പറഞ്ഞ അസുഖം ഉണ്ട് തലവേദനയും ഉണ്ട് എന്താണ് ചെയ്യടേത് റിപ്ലേ തരുമോ 2ഇയർ ആയി യൂത്രസ് എടുത്ത് കൈക് വേദനക്ക് ഫിസിയോതാറാപ്പി 4 മാസം മുൻപ് ചെയ്തു അല്പം കുറവ്ഡ്

  • @nalininaliyatuthuruthyil4629
    @nalininaliyatuthuruthyil4629 3 роки тому +2

    യീ problem ഒക്കെ ഉണ്ട് sir
    എന്ത് medicine ആണ് കഴിക്കേണ്ടത് ഏതു doctor ആണ് കാണിക്കേണ്ടത്

    • @sherifamohammed5090
      @sherifamohammed5090 3 роки тому

      എനിക്കും ഏകദേശം ഇത്പോലെ ഒക്കെ തന്നെയാണ്. ഞാൻ ഇത് dr കാണണം

    • @sabeenasabi6593
      @sabeenasabi6593 3 роки тому

      Sir no tharamo

  • @jayasreeajayan1459
    @jayasreeajayan1459 3 роки тому +2

    ഡോക്ടർ എനിക്ക് ഫോൺ പിടിക്കാൻ പോലും പറ്റില്ല

  • @knalini6519
    @knalini6519 3 роки тому +1

    Sir, enikkum ividay paracgha asugham understand. Endeth sandhi vadam anu
    18.varshamai anubhavikkunnu. Treatment und. Arum manassilakkunnilla.

  • @fawaskk2541
    @fawaskk2541 Місяць тому

    9:41

  • @mayamaya-to8bg
    @mayamaya-to8bg 3 роки тому +6

    Sir...online consultation undoo

    • @leshmaniamedia6059
      @leshmaniamedia6059 3 роки тому

      @JERIN നമ്പർ ഒന്ന് കിട്ടോ

  • @lathasukumaransukumaran778
    @lathasukumaransukumaran778 3 роки тому

    എത്ര നല്ല ആയൂർവേദ പ്രോഡക്റ്റ് ഉണ്ട്. അതു വാങ്ങി കഴിക്കു. ഏതിന ഡോക്ടർ. നിങ്ങൾ ഒന്നു അറിയുമോ. നമ്മുടെ ഗവണ്മെന്റ്. Ministery of kerala

  • @minibal2468
    @minibal2468 3 роки тому

    SAME ANIKKUND

  • @cinititus1341
    @cinititus1341 3 роки тому

    എനിക്ക് ഈരോഗം ഉണ്ട്.എനിക്ക് ഡോക്ടറെ കാണാൻ പറ്റുമോ. ഏത് നമ്പറിൽ ബന്ധപ്പെടണം...

  • @AswathiRohith-001
    @AswathiRohith-001 5 місяців тому

    Eath doctor yeya ith kanikemdath

  • @rincydas9968
    @rincydas9968 3 роки тому +1

    Ethil oral njan anu😔.....

  • @vishnupriyabibin1721
    @vishnupriyabibin1721 Рік тому

    Enik und sir puram enthu cheeyyn

  • @abbasshirin6166
    @abbasshirin6166 3 роки тому +1

    Sr എന്റെ വൈഫിന് വർഷങ്ങളായി അലട്ടുന്ന പ്രശ്നമാണ് ഇത് ഒരുപാട് ടെസ്റ്റുകൾ ചെയ്തു ഒരു കുഴപ്പവും ഇല്ല ഒരുപാട് dr മാരെ കണ്ടു ഒരു ഫലവുമില്ല ദിനംപ്രതി വേദനകൾ കൂടുന്നു sr നമ്പർ തരുമോ ഞങ്ങൾക്ക് അങ്ങോട്ട് വരാൻ 🙏

  • @namrithaaneesh5580
    @namrithaaneesh5580 3 роки тому +3

    എന്നിക്കു ഉണ്ട്

  • @smitham762
    @smitham762 3 роки тому +4

    എവിടെയൊക്കെയാണ് sir ഇതിന് treatment ഉള്ളത്? Pls reply sir. ഞാൻ thrissur ആണ് ഉള്ളത്.

  • @muhammedswalih.a4591
    @muhammedswalih.a4591 3 роки тому

    ഇത് മാറ്റാൻ സാധിക്കുമോ :-

  • @hajararahim236
    @hajararahim236 3 роки тому +1

    Anik kai vedana undavarund

  • @jayamkumar7613
    @jayamkumar7613 3 роки тому +3

    Oru kuzhapom ellathirunna enik vaccine eduthu kai pokkan vayya.1 masam kazhinju

    • @juleejames8344
      @juleejames8344 3 роки тому

      Daivame jhan vaccine eduthitilla, pedi aavunnu ketittu

    • @jancygeorge4385
      @jancygeorge4385 3 роки тому

      @@juleejames8344 Julie purathu work cheyyan pokunna aal aaneghil maathram Vaccine eduthal mathy. Njan Vaccine eduthu.....enikk vaccine edukkathe pattillathirrunnu.

    • @geethaxavier4257
      @geethaxavier4257 3 роки тому

      @@juleejames8344
      എടുക്കാതിരിക്കുക

  • @shobhananarayanan8456
    @shobhananarayanan8456 3 роки тому +2

    സാർ കണ്ണൂരിൽ വരുന്നുണ്ടോ

  • @fizafathima2424
    @fizafathima2424 3 роки тому +5

    സാർ വയർ ന്റെ ഉളിൽസയിട് വെദന മലബദം മുത്ര തടമ്പം കെ സ്റ്റബോൾ കുളി ഖബ ചന്നത്തിൻറെ മുൻ ബ്കയിക്കും നീർ കെട്ട് പൊലെ അതിന് എത് കുളി ഖ കയിക്കാം ഒന്ന് പറഞ് താ സാർ . മുലത്തിന് എരിചിൽ എങ്ങ കയിക്കാം

    • @Shemi-y1g
      @Shemi-y1g 3 роки тому +5

      മലയാളം ശരിക്ക് എഴുതാൻ പഠിക്ക് .

    • @angelmary1381
      @angelmary1381 3 роки тому +1

      @@Shemi-y1g 😀

    • @sheebam3579
      @sheebam3579 3 роки тому

      @@Shemi-y1g 😂😂😂

    • @sabirap.m4306
      @sabirap.m4306 3 роки тому

      @@Shemi-y1g 👍

    • @Ashok-kv8vd
      @Ashok-kv8vd 3 роки тому +1

      ഇത് ഏത് ഭാഷ 🤔🤔🤔

  • @viswanadhan.t7947
    @viswanadhan.t7947 3 роки тому +2

    ശരിയാണ് ഡോക്ടർ സർ നമ്പർ കൂടി തരണം

  • @rajimol2450
    @rajimol2450 3 роки тому

    Good information

  • @milanover7033
    @milanover7033 3 роки тому +1

    Good

  • @pushpyjose7978
    @pushpyjose7978 3 роки тому +1

    എന്റെ സിസ്റ്റ്റർക്ക്‌ ഇതാണ് problem. എവിടെയാ treatment

  • @ansumolvarghese6039
    @ansumolvarghese6039 3 роки тому +1

    Thanku sir