Ennittum Nee enne Arinjillallo...... Cover done by Vinaysekhar & Gadha Vinaysekhar

Поділитися
Вставка
  • Опубліковано 2 жов 2024
  • സിനിമ... നസീമ
    രചന..... പി ഭാസ്കരൻ
    സംഗീതം.. ജോൺസൺ മാഷ്
    ആലാപനം.. എസ് ജാനകി

КОМЕНТАРІ • 505

  • @anilakottayam7603
    @anilakottayam7603 Місяць тому +2

    സുപ്പർ ആയിട്ടു പാടി മോളെ അച്ഛനും 👍👍👍👏👏👏👏

  • @anamikaedathara221
    @anamikaedathara221 3 місяці тому +7

    ജന്മദിനാശംസകൾ.. മോളെ.. ഇനിയും ഒരായിരം പൂർണചന്ദ്രന്മാരെ കണികണ്ടുണരാൻ ഇടയാവട്ടെ... അതിമനോഹരമായി പാടി.. അഭിനന്ദനങ്ങൾ.. 🙏

  • @valsalakt1800
    @valsalakt1800 Місяць тому

    Hai Gathamole timil ee song kelkkan pattiyilla super achanum molum nannayittu paadi congratulations mole🙏🙏🙏🙏🙏❤❤❤❤❤❤

  • @sannuschannel8662
    @sannuschannel8662 3 місяці тому

    സൂപ്പർ സൂപ്പർ നന്നായി ട്ടുണ്ട് മോളെ അടിപൊളി യായി 2പേരും പാടി 👌👌👍👍

  • @ambilysuresh8731
    @ambilysuresh8731 3 місяці тому +4

    പാട്ട് സൂപ്പർ❤❤ നിൻ സ്വേദമകറ്റാനെൻ എന്നാണ് സ്നേഹമെന്നാണ് മോൾ പാടിയത് ശ്രദ്ധിക്കുക❤❤❤

    • @vinaysekher
      @vinaysekher  3 місяці тому +1

      ശരിയാണ്
      Thank You 💞😊💞

  • @indukts5602
    @indukts5602 3 місяці тому +1

    ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ ഗാഥമോളെ പാട്ടും നന്നായി അടുത്ത ഗാനത്തിന് ആയി കാത്തിരിക്കുന്നു

  • @madamanasreeraman3137
    @madamanasreeraman3137 3 місяці тому +1

    ഗാനാലാപനം മനോഹരം
    രണ്ടു പേർക്കും അഭിനന്ദനങ്ങൾ❤❤
    ഗാഥമോൾക്ക് ഒരായിരം ജന്മദിനാശംസകൾ🎉🎉

  • @sadanandantk1428
    @sadanandantk1428 3 місяці тому +2

    ഗാഥ മോളെ ഒരായിരം പിറന്നാൾ ആശംസകൾ നേരുന്നു. പാട്ട് സൂപ്പർ നന്നായിരുന്നു👍👍

  • @vincentv4084
    @vincentv4084 3 місяці тому +1

    ഒരായിരം ജന്മദിനാശംസകൾ. ദീർഘായുസ്സിന് വേണ്ടി പ്രാർത്ഥിക്കുന്നു. ഇനിയും നല്ലപാട്ടുകൾ പ്രതീക്ഷിക്കട്ടെ.❤

  • @ElizabethKJoy
    @ElizabethKJoy 3 місяці тому

    Happy birthday mole.God bless you🎉

  • @mohananpk6462
    @mohananpk6462 3 місяці тому +1

    Happy birthday to Molu with all prosperity, good health and happiness. 🎉
    Beautiful singing by you and achan.

  • @premachandrannavaneetham4724
    @premachandrannavaneetham4724 3 місяці тому +1

    ഹായ് വിനയ് ശേഖർ,മകൾ ഗാഥാ, രണ്ട് പേരും നന്നായി പാടി്‌

  • @smithappkaladheebam6222
    @smithappkaladheebam6222 3 місяці тому +1

    മനോഹരം അടിപൊളി ആയി പാടി കേട്ടിരിക്കാൻ thonnum 😃😃👌👌👌❤❤

  • @RavindranVaikath
    @RavindranVaikath 3 місяці тому

    ഒരായിരം ആശംസകൾ❤❤❤

  • @dr.manojthomas2370
    @dr.manojthomas2370 3 місяці тому +1

    Superb dear Gatha mol and dear Vinay. അച്ഛനും മോളും മനോഹരമായി പാടി.

    • @vinaysekher
      @vinaysekher  3 місяці тому +1

      ഹായ്... 😍
      Thank You 💞

  • @prakasankondipparambil8836
    @prakasankondipparambil8836 3 місяці тому

    ❤️❤️❤️

  • @radhapnair5121
    @radhapnair5121 3 місяці тому

    👏👏👏🥰

  • @pallathprem1443
    @pallathprem1443 2 місяці тому

    ❤❤❤

  • @ManjuSunny08
    @ManjuSunny08 3 місяці тому

    ❤️❤️🌹🌹🎉

  • @philominageorge6023
    @philominageorge6023 3 місяці тому

    ❤❤❤❤

  • @mallumusic5351
    @mallumusic5351 3 місяці тому

    👏🏻👏🏻🍬🍬🍬🍬🍬🍬🍬🍬ഹായ്‌ മോളേ ഡാഡി സൂപ്പർ 🌹🎉🎉🎉

  • @antonyjose5274
    @antonyjose5274 3 місяці тому

    Fanstatic

  • @syamala09
    @syamala09 3 місяці тому

    Brithday gift song manoharamay molu❤❤❤

  • @SaaliMohammed
    @SaaliMohammed 28 днів тому

    🎉🎉🎉

  • @beenavarghese7464
    @beenavarghese7464 3 місяці тому

    Happy birthday mollu God bless you

  • @vasanthasuresh9020
    @vasanthasuresh9020 3 місяці тому +1

    ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ മോളുട്ടി 😍🥰superbly sung👌👌❤😍great feel🥰😍

  • @Sadanandan.c.p-id3yr
    @Sadanandan.c.p-id3yr 3 місяці тому +8

    വർഷത്തിൽ ഒരു ജന്മദിനമോള്ളു.അത് കഴിഞ്ഞിരിക്കുന്നു.... ഇല്ലേ വിനയ് ..
    ഗാനം തമർത്തി...അഭിനന്ദനങ്ങൾ..

  • @anilmichael7141
    @anilmichael7141 3 місяці тому

    👍👍👍

  • @praveenapa5787
    @praveenapa5787 3 місяці тому

    Happy birthday molu. നന്നായിട്ട് പാടി.

  • @mohananrk4868
    @mohananrk4868 3 місяці тому

    Supper🙏🙏🙏

  • @preethyk5371
    @preethyk5371 3 місяці тому

  • @bb_xnavy
    @bb_xnavy 3 місяці тому

    Proud dad..❤

  • @TheVerticalMovies
    @TheVerticalMovies 3 місяці тому

    Classic ennitum nee enne arinjilayo

  • @mohankandalloor8367
    @mohankandalloor8367 3 місяці тому +12

    ഞാൻ ഒരിക്കൽ മോളോടും അച്ഛനോട് സംസാരിച്ചിരുന്നു. മോൾ ലോകത്തിലെ ഏറ്റവും വലിയ പാട്ടുകാരി അല്ലെങ്കിലും വിനയത്തോടെ ഉള്ള പെർഫോമൻസ് വളരെ ഇഷ്ടം ആയി മുത്തേ. തുടരുക.. ഞങ്ങൾ കേട്ടുകൊണ്ടേ ഇരിക്കാം.

    • @vinaysekher
      @vinaysekher  3 місяці тому +1

      Thank You 💞😊💞

    • @shobha9370
      @shobha9370 Місяць тому +1

      കുറെ നാളായി കാണാറില്ലായിരുന്നു പെട്ടെന്ന് കണ്ടപ്പോൾ വളരെ സന്തോഷം തോന്നി❤ മോളു super 👍 ❤❤❤🥰👌👍

  • @unnichathanathnair6847
    @unnichathanathnair6847 3 місяці тому

    Fantastic song 👏

  • @sibiouseph9489
    @sibiouseph9489 3 місяці тому

    ❤❤. Athimanoharam

  • @AkhilKk-qk8dj
    @AkhilKk-qk8dj 3 місяці тому

    Happy birth day molea🎉

  • @GopalChand-f1p
    @GopalChand-f1p 2 місяці тому +1

    बहरीन,अछीगारहीहैगोपालचदसुरतसेदेखराहुबघाईहेहमारीतरफसे

  • @AthulsAcademy
    @AthulsAcademy 3 місяці тому

    Wonderful singing keep it up👏

  • @muraleedharankpaduvilan678
    @muraleedharankpaduvilan678 3 місяці тому +2

    എന്നും ചിരിച്ചു കൊണ്ട് പാടുന്ന മോളുടെ മുഖം കാണുന്നതു തന്നെ സന്തോഷം

  • @deepababuraj9948
    @deepababuraj9948 Місяць тому

    കൂറെ നാളുകൾക്ക്‌ശേക്ഷ മാനിങ്ങളെ കാണുന്നത്. ഗാഥ കുട്ടി വല്യ കുട്ടിയായി. അച്ഛന്റെ ശബ്ദം👌 നിങ്ങൾ മൂവരും Supera......

  • @DILEEPKUMAR-pr2bk
    @DILEEPKUMAR-pr2bk 2 місяці тому

    പ്രഗ്നൻസി ആയിട്ടും, പീരീഡ് ബ്ലീഡിങ് ചേച്ചി. ഗോകുലം ഗോപാലൻ സാർ ഒത്തിരി ഹെൽപ്പ് ചെയ്തു. ഇരട്ട കുട്ടികൾ. അമ്മയും സുഖമായി ഇരിക്കുന്നു. എളിമയുടെ പര്യായം ആയ വിനയേട്ടന് ഒത്തിരി ആശംസകൾ. ഗാഥയേയും അമ്മേയും പ്രത്യേകം ചോദിക്കുന്നു. ചില പാട്ടുകൾ കേൾക്കുമ്പോൾ തന്നെ പകുതി രോഗങ്ങൾ വായുവിൽ അലിഞ്ഞ് പോകും. God bless you ചേട്ടാ .......🙏

  • @rajeshkumars-w7w
    @rajeshkumars-w7w 3 місяці тому +10

    പിറന്നാൾ കാരി നമ്മുടെ ഗാഥ മോൾക്കും അച്ഛനും അഭിനന്ദനങ്ങൾ 🌹🌹👌👌👌

  • @vinumonv9614
    @vinumonv9614 3 місяці тому

    ജന്മദിനാശംസകൾ മോളെ പാട്ട് സൂപ്പർ ആയിട്ടുണ്ട്‌

  • @anandk7807
    @anandk7807 2 місяці тому

    Nice vinaya song ♥️

  • @joseph.a.t3558
    @joseph.a.t3558 3 місяці тому

    സൂപ്പർ....,

  • @shajinaThorangot
    @shajinaThorangot 3 місяці тому

    ജന്മദിനാശംസകൾ മോളെ നന്നായി പാടി ❤

  • @rajeshqatar7843
    @rajeshqatar7843 3 місяці тому

    ജന്മദിനാശംസകൾ

  • @anugrahamedia813
    @anugrahamedia813 3 місяці тому

    Happy birthday❤❤❤❤

  • @murukanpl7688
    @murukanpl7688 3 місяці тому

    Happy birthday 🎇🎇🎇🎇🎇

  • @mathewvarghese3001
    @mathewvarghese3001 3 місяці тому

    Pwolichu Appanum Molum, Thushaaram Nostalgia adichu🎉🎉

  • @SajiKumar-w4y4n
    @SajiKumar-w4y4n 3 місяці тому

    Happy Birthday to you molu 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
    Avide ayirunnu achanum molloum
    Paattu super super ❤️❤️❤️

  • @sunilar2960
    @sunilar2960 3 місяці тому

    Whish you a Happy birth day 🌹🌹🌹

  • @alfikhan9b911
    @alfikhan9b911 3 місяці тому

    🎂🎂🎂H B D molu👍🏻

  • @sajeevg5775
    @sajeevg5775 3 місяці тому

    Super nannayi padi❤

  • @sindhunarayanan9358
    @sindhunarayanan9358 3 місяці тому +16

    ഹായ് മോളൂ സുഖമല്ലേ? പാട്ട് സൂപ്പർ ആയിട്ടുണ്ട് അഛനും മോൾക്കും .ഒരായിരം ആശംസകൾ അമ്മക്കും ഉണ്ണികുട്ടനും സുഖമല്ലേ

  • @SareenaRasheed-wh2zf
    @SareenaRasheed-wh2zf 3 місяці тому

    ❣️❣️❣️❣️🥰❣️❣️❣️❣️

  • @sajithkanayi2731
    @sajithkanayi2731 3 місяці тому

    Happy birthday 🎂

  • @sreejapg5566
    @sreejapg5566 3 місяці тому +1

    പിറന്നാൾ ആശംസകൾ❤❤❤

  • @raghunathanmenon3068
    @raghunathanmenon3068 3 місяці тому

    ❤നന്നായിട്ടുണ്ട്

  • @raghavanchaithanya9542
    @raghavanchaithanya9542 2 місяці тому

    Ennittumneesooparayi

  • @nishajoseph5035
    @nishajoseph5035 3 місяці тому

    സൂപ്പർ

  • @ashakumary6455
    @ashakumary6455 2 місяці тому

    മോളുക്കുട്ടി നിൻ സ്വേദ മകറ്റാനോ ആണോ അതോ നിൻസ്നേഹ മകറ്റാനോ ആണോ correct. ഏതായാലും മോളു നന്നായി പാടി ചക്കരെ ❤️❤️❤️❤️👌

    • @vinaysekher
      @vinaysekher  2 місяці тому

      സ്വേദം ആണ് ശരി....
      പാടിയപ്പോൾ മാറിയതാണ്
      Thank You 💞😊💞

  • @rameshch1980
    @rameshch1980 3 місяці тому

    Super

  • @venugopalan3979
    @venugopalan3979 3 місяці тому

    Super

  • @sreekumark.k1507
    @sreekumark.k1507 3 місяці тому

    Super

  • @umeshkaramal8399
    @umeshkaramal8399 3 місяці тому

    Super

  • @sareeshbabu1909
    @sareeshbabu1909 3 місяці тому

    Happy

  • @unnikrishnapillai2644
    @unnikrishnapillai2644 3 місяці тому +4

    വിനയേട്ടാ കണ്ടിട്ട് ഒത്തിരി നാളായി. വല്ലപ്പോഴങ്കിലും കാണണേ പാട്ട് വേണം.സുഖല്ലേ.പാട്ട് ഒത്തിരി ഇഷ്ടായി 👏🏻👏🏻👏🏻

  • @ManojKumar-yo9hz
    @ManojKumar-yo9hz 3 місяці тому

    സ്വീറ്റ് വോയിസ്‌..... നന്നായിട്ടുണ്ട് 👍

  • @sreedharnkv2415
    @sreedharnkv2415 2 місяці тому +1

    👌👌👌👌👌👌👌

  • @paddysadanam4301
    @paddysadanam4301 3 місяці тому

    Sooper Dooper....
    HBD Ghadha

  • @VijeshV-ew3xw
    @VijeshV-ew3xw 3 місяці тому

    ഹാപ്പി ബെർത്ത് ഡേ

  • @sheebasanofar5642
    @sheebasanofar5642 3 місяці тому +5

    ഗാഥ ചക്കരേ ഹാപ്പി ബർത്ത് ഡേ .നന്നായി പാടി .❤❤❤

  • @sobhaapanicker2190
    @sobhaapanicker2190 Місяць тому +1

    👌🙏💖

  • @subairmuhammed971
    @subairmuhammed971 3 місяці тому

    Good

  • @muradvantavida345
    @muradvantavida345 3 місяці тому +3

    Amazing ❤ ..... അച്ഛൻ്റെയും മകളുടെയും തേൻ മൊഴി.... 🎉

  • @philipdeanose7439
    @philipdeanose7439 Місяць тому

    സിനിമപാട്ട് വേൺട

  • @vinodkumar5503
    @vinodkumar5503 3 місяці тому

    ❤❤❤

  • @madhukuttan1536
    @madhukuttan1536 3 місяці тому +3

    ഹായ് പുത്രി .... ജന്മദിനാശംസകൾ നേരുന്നു 🌈💖👍

  • @Suma12315
    @Suma12315 3 місяці тому

    സൂപ്പർ മോളെ ❤❤❤🥰🥰🥰

  • @Syamala_Nair
    @Syamala_Nair 3 місяці тому +1

    ആശംസ അറിയിയ്ക്കാൻ
    കഴിഞ്ഞില്ല ചക്കരേ.ഇപ്പോൾ
    അറിയിയ്ക്കാം.എല്ലാവിധ
    നന്മകളും ആയുരാരോഗഽ
    സൗഖഽവും ദൈവം നൽകട്ടെ
    ❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉
    അറിഞ്ഞല്ലോ .കേട്ടല്ലോ
    അടിപൊളിയായി പാടി.
    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @prs2022
    @prs2022 3 місяці тому +2

    മനോഹരം, രണ്ടാളും തകർത്തു...എന്താണ് ഇതുപോലേയുള്ള് പാട്ടുകള് ഉണ്ടാവാതത്...👏👏👏

  • @pradeepprabhakaran1805
    @pradeepprabhakaran1805 3 місяці тому +2

    മനോഹരമായിട്ടുണ്ട് ♥️♥️♥️ happy birthday mole my favourite song❤

  • @UtharaBabu-p9r
    @UtharaBabu-p9r 3 місяці тому +1

    Happy birthday molu

  • @bijuka6507
    @bijuka6507 3 місяці тому +1

    Happy B day❤️❤️🎊🎉🎊🎉

  • @ashasubash5796
    @ashasubash5796 3 місяці тому +1

    Super mole❤❤❤

  • @surendrankr2382
    @surendrankr2382 3 місяці тому +2

    ഹായ് മോളെ സൂപ്പർ👌 മനോഹരം👏 വിനയ് ശേഖർ ജീ👌 രണ്ടു പേരും മനോഹരമായി പാടി. ഭഗവത് അനുഗ്രഹമുണ്ടാകട്ടെ.🙏👏👍❤️🥰

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 3 місяці тому +1

    A Johnson composed song has been selected by Gadha , the presentation
    of which was carried out by her with a composed state of mind , as the
    flawless song flows to listeners hearts by leaving them spellbound.

  • @വ്ഴഴഴ്വ
    @വ്ഴഴഴ്വ 3 місяці тому

    എന്നിട്ടും ഞാൻ നിങ്ങളെ അറിഞ്ഞില്ലല്ലോ.... ഈ മധുരാലാപനം കേട്ടില്ലല്ലോ.... വെരി ഗുഡ് '

  • @lalithababu4563
    @lalithababu4563 3 місяці тому +1

    ഒരായിരം പിറന്നാൾ ആശംസകൾ 🥰 ഈ ഫാമിലിയിൽ നിന്നും ഇനിയും ഇതുപോലുള്ള പാട്ട്‌കൾ പ്രതീക്ഷിക്കുന്നു 👌👌

  • @RanjithKumar-hh2yg
    @RanjithKumar-hh2yg 3 місяці тому +1

    Many Many happy returns of the day molu.ella AISHWARYANGALUM, UNDAKATTE. AAYUR AAROGHYA SOUKIYATHINUM VENDIYUM DAIVATHODU PRARTHIKUNNU. WISHING YOU ALL SUCCESS AND HAPPINESS. GOD BLESS YOU ALL. 🎉🎉🎉❤❤❤

  • @SreelekaAnoop
    @SreelekaAnoop 7 днів тому

    അടിപൊളി മോളു fb ഷെയർ ചെയ്തു എല്ലാർക്കും ഇഷ്ടം ആയി അടിപൊളി ഇനിയും പാടണം ഞാൻ ആദ്യം ആയിട്ട ഈ പാട്ട് കേള്ക്കുന്നെ മോൾ ഇനിയും പാട്ട് പടിക്കണേ ഒത്തിരി ഉയർത്തിൽ എത്താൻ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏❤️❤️❤️❤️❤️❤️ഗോഡ് ബ്ലെസ് യു ❤️

  • @Rameshanm-u6i
    @Rameshanm-u6i 3 місяці тому

    അച്ഛന് പ്രായമായി ട്ടൊ 🥰👍🏻

  • @VajjaSambaiah-ic1tx
    @VajjaSambaiah-ic1tx 2 дні тому

    👌👌👌👌👉🫀🙏

  • @Kalarani-sy4ol
    @Kalarani-sy4ol Місяць тому

    Mol , 💓💓💓 SOOOOPERRRR 👌👌👌
    Njan chodichitunnu .Study alle.ok okkumbol mathi ,marakkalle

  • @hema6772
    @hema6772 3 місяці тому +1

    പിറന്നാൾ ആശംസകൾ മോളെ. പാട്ട് വളരെ മനോഹരമായിരുന്നു. രണ്ടു പേർക്കും അഭിനന്ദനങ്ങൾ🎉😊

  • @cartoon_samagra
    @cartoon_samagra 2 місяці тому

    Thank you so much for your nice song.❤️👌🏻

  • @Nevergivup9722
    @Nevergivup9722 3 місяці тому

    Gange thudiyil unarum enna ganam paadamo mole plzzz🙏🏿🙏🏿🙏🏿🙏🏿

  • @PrabhashcpCp
    @PrabhashcpCp 3 місяці тому

    How.nise.song...congrats