Chembakappoo Mottinnullil....... Cover done by Gadha Vinay

Поділитися
Вставка
  • Опубліковано 2 жов 2024
  • സിനിമ.. എന്ന് സ്വന്തം ജാനകി ക്കുട്ടി
    രചന & സംഗീതം... കൈതപ്രം
    ആലാപനം.. കെ എസ് ചിത്ര

КОМЕНТАРІ • 1 тис.

  • @parvathiwarrier9523
    @parvathiwarrier9523 Рік тому +19

    മനസ്സിലൊരു വസന്തം വിരിയിക്കുന്ന ആലാപനം. മനോഹരമായി പാടിട്ടോ ഗാഥക്കുട്ടീ. 💞🥰

  • @saleemleem9984
    @saleemleem9984 Рік тому

    സുന്ദരി മോളെ സൂപ്പർ. എത്ര മനോഹരമായി പാടി. ജോമോളെ ഓർമ്മ വരുന്നു. ആ അമൂമ്മയും. അള്ളാഹു മോളെ അനുഗ്രഹിക്കട്ടെ

  • @IdukkiChilliesvlogs
    @IdukkiChilliesvlogs Рік тому +13

    ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു ഗ്രാമീണ അന്തരീക്ഷത്തിൽ നിങ്ങൾ ഒരുക്കിയ ദൃശ്യ വിസ്മയം.. അഭിനന്ദനങ്ങൾ... കേട്ട് മറന്ന ആ പഴയ പാട്ട് ഒരിക്കൽ കൂടി മോളുടെ സ്വരത്തിൽ കേൾക്കുവാൻ സാധിച്ചു... Thanks

  • @_s_a_b_a_r_i_9112
    @_s_a_b_a_r_i_9112 Рік тому +4

    അച്ഛൻ്റെ രൂപവും പാട്ടും അതേപോലെ കിട്ടിയല്ലോ... സൂപ്പറായിട്ടോ... അനായാസമായി പാടുന്നു,,, നന്മകൾ വരട്ടെ

  • @jessytomy3384
    @jessytomy3384 Рік тому +10

    വളരെ മനോഹരമായി പാടി അഭിനയിച്ചു ഇനിയും പ്രതീക്ഷിക്കുന്നു 👌♥️

  • @sajeevkumars9820
    @sajeevkumars9820 Рік тому

    മോളെ അതി മനോഹരമായ പാട്ട് song സെലെക്ഷൻ അടിപൊളി മോൾ സൂപ്പർ ആയിട്ട് പാടി ♥️♥️♥️♥️♥️♥️♥️♥️♥️♥️👍👌👌👌👌🙏

  • @padayoottam..2121
    @padayoottam..2121 Рік тому +5

    ഗാത മോളെ കണ്ടിട്ട് ഒത്തിരി നാളായി ...സൂപ്പർ സോങ്ങ് നന്നായി പാടി ചക്കരേ☺️👌👌👌💐💐💐💐

  • @sanjukundil3071
    @sanjukundil3071 9 місяців тому

    വളരെ മനോഹരമായി പാടി മോളെ, അഭിനന്ദനങ്ങൾ എത്ര പ്രശംസഹിച്ചാലും മതിയാവില്ല 👌👍

  • @പിന്നിട്ടവഴികളിലൂടെ

    സുന്ദരമായൊരു ശുഭദിനം തന്നെയാവട്ടെ ഇന്ന്. മോളുടെ ശബ്ദ്ധമാണ് ഇന്ന് ആദ്യം കേട്ടത്. എല്ലാ നന്മകളും നേരുന്നു.💗💗💗💗💗💗🌹🌹🌹🌹🌹

  • @vijayanv8206
    @vijayanv8206 Рік тому

    എന്ത് നല്ല സാഹിത്യം? അതി മനോഹരം. പാടി അനശ്വര മാക്കിയ ചിത്ര സഹോദരിക്കുംആയിരമായിരം ആശം സ്സകൾ.

  • @venugopalnair7435
    @venugopalnair7435 Рік тому +3

    Gaathamol sooooper rendition.blessings.

  • @lizypaul7423
    @lizypaul7423 Рік тому +1

    മോളെ പോലെ സുന്ദരമായ പാട്ടു. അതുപോലെ നിങ്ങളുടെ നാട് എന്താ ഭംഗി ❤❤❤❤❤❤

  • @mekhmalhar7216
    @mekhmalhar7216 Рік тому +3

    വളരെ മനോഹരമായി പാടി മോളെ 😍😍 ഇനിയും ഒരുപാട് ഒരുപാട് ഗാനങ്ങൾ പാടാൻ കഴിയട്ടെ🌹🌹

  • @rajimahesh8576
    @rajimahesh8576 Рік тому

    Location spr... Mol nannayi padi....., അഭിനന്ദനങ്ങൾ molu🥰😍🥰😍🥰😍

  • @rajaniadipolyrajan9547
    @rajaniadipolyrajan9547 Рік тому +33

    Super mole.... അഭിനയിക്കാനും കഴിവുണ്ട് 👍👍❤.... ഒരുപാടു നന്നായിട്ടുണ്ട് ദൈവാനുഗ്രഹം വേണ്ടോളം ഉണ്ടാകട്ടെ

    • @vinaysekher
      @vinaysekher  Рік тому +2

      Thank You 😊💞😊

    • @sudheers7928
      @sudheers7928 Рік тому

      @@vinaysekher super🌹🌹🌹🌹👍👍👍👍👍👍

  • @vijayanv8206
    @vijayanv8206 Рік тому

    മോളു വളരെ നന്നായി പാടി. ആയിരമായിരം ആശംസകൾ. May God bless you. ആയുരാരോഗ്യ സൗഖ്യം നേരുന്നു

  • @100ksreehari9
    @100ksreehari9 Рік тому +4

    നന്നായി പാടി .. അഭിനന്ദനങ്ങൾ ...

  • @sheebajustin6444
    @sheebajustin6444 Рік тому +1

    വളരെ മനോഹരം 🥰🥰🌹🌹👏🏻👏🏻👏🏻👏🏻🌹🌹

  • @hridhayathaalammusicfamili6474
    @hridhayathaalammusicfamili6474 Рік тому +14

    ഒരു രക്ഷയും ഇല്ല സോങ് ഒർജിനൽ സോങ്ങിനെ വെല്ലുന്ന ആലാപനം 🥰🥰🥰🥰🥰🥰👌👌👌😍😍🌹🌹🌹🌹മോൾക്ക് ഒരു മൂവിയിൽ പാടാനുള്ള അവസരം കിട്ടട്ടെ അത്ര ഗംഭീരം ആണ് മോളുടെ പാട്ടുകൾ 😍😍😍😍🌹🌹👍🥰🥰🥰

  • @thulasipalode9678
    @thulasipalode9678 Рік тому

    വെരി ഗുഡ്ാഥ നല്ലതുപോലെ അഭിനയിച്ചിരിക്കുന്നു ഗാനം

  • @kattachiravinodkattachira5049
    @kattachiravinodkattachira5049 Рік тому +7

    അതിമനോഹരമായ ആലാപനവും
    ചിത്രീകരണവും.
    ഗ്രേറ്റ്.. ഗാഥമോൾ

  • @prasanthkumar6802
    @prasanthkumar6802 Рік тому

    നല്ല പാട്ടുകാരി മോള് ഞാൻ മിക്കവാറും പാട്ടുകൾ ആസ്വദിക്കാറുണ്ട് എനിക്കിഷ്ടമാണ് ഒരുപാട്

  • @rajbnair-gu3wk
    @rajbnair-gu3wk Рік тому +6

    ചിത്ര ചേച്ചിയുടെ വളരെഇഷ്ടമുള്ള ഒരു ഗാനം മോളുടെ ആലാപനം അതി മനോഹരം . ഇനിയും ഗാനങ്ങൾ പ്രതീക്ഷിക്കുന്നു. ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ എന്ന പ്രാർഥനയോടെ

  • @aswathyraj5166
    @aswathyraj5166 Рік тому +1

    എന്താണ് പറയുക,നല്ല ദൃശ്യ വിരുന്നും,അത് പോലെ പാട്ടിൻ്റെ kaaryathil,നല്ല ശബ്ദത്തിൻ്റെ ഉടമ,എല്ലാം കൊണ്ടും മനോഹരം.

  • @asharadhish7402
    @asharadhish7402 Рік тому +10

    പറയുവാൻ വാക്കുകളില്ല മോളേ...
    ഷൂട്ടിംഗ്, പാട്ട് സെലക്ഷൻ എല്ലാം ഒന്നിനൊന്ന് മെച്ചം.
    ലോകമെ മ്പാടും അറിയപ്പെടുന്ന* ഗായിക* യായി തീരട്ടെ ഭാവിയിൽ .

  • @kmshajipanikkar
    @kmshajipanikkar 6 місяців тому

    Gadhayude chembakapoo muttinullil enna music album valare bhangi ayit und. Ashamsakal Abhinandhanagal 👍👍🌹🌹🌹

  • @ambilysuresh8731
    @ambilysuresh8731 Рік тому +4

    Super👌👌

  • @georges3514
    @georges3514 Рік тому +2

    പതിവ് പോലെ അതിമനോഹരം ആയി പാടി.... beautiful 🥰❤️❤️🎹🎵🎵🎹🎧🌹🌹🌹🌹.. excellent മോളെ

  • @ajinlalpk
    @ajinlalpk Рік тому +7

    ഈ പാട്ടിലെ വരികൾ കേൾക്കുമ്പോൾ കണ്ണിൽ വെള്ളം നിറയും നമ്മുടെ മകൾ നല്ലതുപോലെ പാടിയിട്ടുണ്ട്🙏🙏🙏

    • @vinaysekher
      @vinaysekher  Рік тому

      Thank You 💞😊💞

    • @jitheshjithesh920
      @jitheshjithesh920 Рік тому

      നമ്മുടെ മകൾ അല്ല... അത്‌ പുള്ളിയുടെ മാത്രം മകളാണ്.... 👍🤭

  • @jayaprakashnarayanan2993
    @jayaprakashnarayanan2993 Рік тому +2

    ഹൃദ്യമായ ആലാപനം.....ഹൃദ്യമായ അഭിനന്ദനങ്ങൾ മോളൂ......!!!

  • @hariharanhariharan2020
    @hariharanhariharan2020 Рік тому +4

    ഗാഥങ്ങളുടെ പാട്ട് പിന്നെ ഗാനരംഗം വളരെ മനോഹരമായിട്ടുണ്ട് നന്നായി അവതരിപ്പിച്ചു🥰💞🤩

  • @vinukasthoori1588
    @vinukasthoori1588 Рік тому

    അഭിനയവും വഴങ്ങും ഗാഥ മോൾക്ക് ....💞🥰🥰

  • @meenab580
    @meenab580 Рік тому +2

    👍👌❤💯

  • @thakkumonmolly
    @thakkumonmolly Рік тому +1

    Supper sundharimole❤

  • @meeraskitchen3461
    @meeraskitchen3461 Рік тому +3

    ❤️❤️❤️ awesom performance 👌
    "ചീര പൂവുകൾകുമ്മ കൊടുക്കണ നീല കുരുവികളെ "ഈ song ഇത് പോലെ വീഡിയോ ചെയ്യൂ 👌 സൂപ്പർ ആയിരിക്കും 👍

    • @vinaysekher
      @vinaysekher  Рік тому +1

      Thank You 😊💞😊
      ശ്രമിക്കാം 😊

    • @srikumarns4308
      @srikumarns4308 Рік тому

      ഇതേ ഗാനം ഗാഥാമോൾ പാടിയാൽ നന്നാവും എന്നെനിക്കും തോന്നിയിരുന്നു

  • @nishadmp8778
    @nishadmp8778 Рік тому

    ഭംഗിയായി പാടി. മോളെ ദൈവം അനുഗ്രഹിക്കട്ടെ...

  • @ManojKumar-go4zf
    @ManojKumar-go4zf Рік тому +4

    ഗാഥ മോളെ... സൂപ്പർ... 👌👌 ഒരുപാട് ഇഷ്ടമായി.. ഗൃഹാതുരത്വം ഉണർത്തുന്ന, മലയാളികളുടെ പ്രിയ ഗാനങ്ങളെല്ലാം മോൾടെ ശബ്ദത്തിൽ കേൾക്കാൻ കാത്തിരിക്കുന്നു...
    മോൾക്കും വിനയ് ചേട്ടനും കുടുംബത്തിനും എല്ലാ വിധ ഐശ്വര്യങ്ങളും നേരുന്നു... 😍😍🙏🙏🙏🙏

  • @geethanarayanankutty3634
    @geethanarayanankutty3634 Рік тому

    ആഹാ, ബ്യൂട്ടിഫുൾ ❤️❤️❤️❤️🌹🌹🌹👌👌👌👌🙏

  • @bindhuradhakrishnanbindhuk5297

    Super 👌👌👌❤

  • @thambyjacob8797
    @thambyjacob8797 Рік тому

    എല്ലാ പാട്ടുകളും നല്ല സെലക്ഷൻ തന്നെ, നന്നായിട്ടു പാടുവാനുള്ള അനുഗ്രഹം കിട്ടിയ മോൾ,

  • @jayakumarjayakumarjayan4196
    @jayakumarjayakumarjayan4196 Рік тому +3

    മോളു പാട്ട് സൂപ്പറായിട്ടോ അഭിനയം അതിലും സൂപ്പർ ഇനിയും ഉയരങ്ങളിൽ എത്താൻ
    ദൈവം അനുഗ്രഹിക്കട്ടെ ❤️

  • @shajinandhanam4117
    @shajinandhanam4117 Рік тому

    മോളെ വളരെ നന്നായി ട്ടുണ്ട് അഭിനന്ദനങ്ങൾ 👍❤🌹

  • @salinigirish5591
    @salinigirish5591 Рік тому +2

    നന്നായിട്ടുണ്ട്.. മോളേ ❤️ മോളെ ഒത്തിരി ഇഷ്ടം ❤️പാട്ടും.... ❤️

  • @jyothilekshmi1872
    @jyothilekshmi1872 Рік тому

    ഗാഥ പാട്ട് നന്നായിട്ടുണ്ട്. ഒരുപാട് ദൂരം മുന്നോട്ടു പോകുവാൻ ദൈവം അനുഗ്രഹിക്കട്ടെ.

  • @sreejithsreesreejithsree6897
    @sreejithsreesreejithsree6897 Рік тому +3

    ഗാഥാമോളെ സെലക്ഷൻ സൂപ്പർ 👌👌ഒരിക്കലും മറക്കാൻ കഴിയാത്ത ഗാനം...മനോഹാരിതമായ പ്രകൃതിഭംഗി കൂടി കോർത്തിണക്കിയപ്പോൾ നല്ലൊരു ഗാനചിത്രീകരണമായി. Excellent മോളെ... പിന്നെ കുട്ടിക്കുറുമ്പൻ 😄😄ഒറ്റ സീനേ ഉള്ളൂവെങ്കിലും പൊളിച്ചു...

    • @vinaysekher
      @vinaysekher  Рік тому

      Thank You 😊💞😊💞💞💞💞

  • @lakshmicv7622
    @lakshmicv7622 Рік тому

    Molude pattu super👌
    Orupadu ishtamulla paattu nannayi paadi😍😍

  • @jancypj7261
    @jancypj7261 Рік тому +2

    Gadhamole sooper. singingum actingum valare nannayi God bless you mole.Molkku nalloru bhavikkayi prarthikkunnu.

  • @soman8498
    @soman8498 Рік тому +2

    Beautiful song and the location is very beautiful.

  • @harikrishnanms5280
    @harikrishnanms5280 Рік тому +3

    ഇനിയും ഇതു പോലുള്ള പാട്ടുകൾ പാടി ഉയരങ്ങൾ കീഴടക്കി മുന്നോട്ടു പോകട്ടെ എന്ന് ആശംസിക്കുന്നു✨✨✨💓💓💓

  • @kishorkumar2008
    @kishorkumar2008 Рік тому +2

    നന്നായിട്ടുണ്ട് ട്ടോ മോളെ... നിങ്ങളുടെ രണ്ടുപേരുടെയും നല്ല നല്ല ഗാനങ്ങൾക്കായ് കാത്തിരിക്കുന്നു... 🙏

  • @rajanianil7100
    @rajanianil7100 Рік тому +2

    ❤️❤️❤️❤️

  • @suharakhalid5912
    @suharakhalid5912 Рік тому

    സൂപ്പർ മോളുസ് very very good molusssss

  • @ramachandrannair73
    @ramachandrannair73 Рік тому +3

    മനസ്സിൽ വസന്തോത്സവം വിരിയിച്ച ഗാനം - - ഒരു പാട് പൂർവ്വ കാല സ്മൃതികൾ . മനസ്സിലൂടെ ഓടി മറഞ്ഞു... മോളുടെ നാവിൽ സാക്ഷാൽ സരസ്വതി ദേവി കളിയാടുന്നു.. ഉയർച്ചയുടെ കൊടുമുടിയിൽ എത്തട്ടെ ... --🙏

  • @babualanallur8188
    @babualanallur8188 Рік тому +2

    ഇനിയും ഇതു പോലുള്ള വീഡിയൊ പ്രതീക്ഷിക്കുന്നു. അടിപൊളി . വാക്കുകൾ ഇല്ല Super നന്നായി പാടി😍😍😍

  • @lakshmicv7622
    @lakshmicv7622 Рік тому +3

    മോളു സൂപ്പർ 👍😍

  • @ajildz257
    @ajildz257 Рік тому

    അതിമനോഹരം സൂപ്പർ 👌🏻👌🏻👌🏻👌🏻

  • @radhakrishnanpattambi6538
    @radhakrishnanpattambi6538 Рік тому +3

    പ്രകൃതിയുടെ മനോഹര പശ്ചാത്തലത്തിൽ ഗാഥമോളുടെ അതിമനോഹരഗാനം
    🥰💖🥰

    • @vinaysekher
      @vinaysekher  Рік тому

      Thank You 😊💞😊

    • @ManojKumar-yo9hz
      @ManojKumar-yo9hz Рік тому

      നന്നായിട്ടുണ്ട്..... മനോഹരം 👍

  • @keralavillage5673
    @keralavillage5673 Рік тому

    പറയാൻ വാക്കുളില്ല സൂപ്പർ 👍❤️👍❤️👍❤️👍❤️👍❤️👍❤️👍

  • @hareeshc6976
    @hareeshc6976 Рік тому +3

    നല്ല പാട്ടു കേൾക്കാനായി...
    മനോഹരമായി പാടി 👌🙏

  • @sruthyviswanath9616
    @sruthyviswanath9616 Рік тому +1

    My favorite song 👌🏼👌🏼👍👍❤❤

  • @preethabyju5756
    @preethabyju5756 Рік тому +2

    സൂപ്പർ പാട്ട് 🎼👌🏻മോൾ നന്നായി പാടി 💞

  • @sunilbhaskaranpillai7485
    @sunilbhaskaranpillai7485 Рік тому

    ഞാൻ ഒരു സംഗീത
    പ്രേമി ആണ് ഈ മോൾക്ക്
    നല്ല ഒരു ജീവിതം കിട്ടട്ടെ 👍🏻😍

  • @anithaprakash1566
    @anithaprakash1566 Рік тому +3

    👌

  • @jamalponnani1651
    @jamalponnani1651 7 місяців тому

    ❤❤❤❤ Super... മോളൂ ഒരു രക്ഷയും ഇല്ല ❤❤❤❤❤

  • @surajashivapriya3630
    @surajashivapriya3630 Рік тому +2

    Ghada superrr 👌👌👌👍👍🙏🙏🙏🙏

  • @renjuvr8194
    @renjuvr8194 Рік тому +2

    👍

  • @AshokKumar-fr3fj
    @AshokKumar-fr3fj Рік тому

    Molu...Super super ayittu paadi....

  • @jancyjoseph4091
    @jancyjoseph4091 Рік тому

    Nannayittu padi mole ee 👍👍👍👍👍 top singer il pokuu

  • @ashokashokan1396
    @ashokashokan1396 Рік тому

    എന്റെ വാവാച്ചി മോൾക്ക് സിനിമയിൽ പാടാൻ അവസരം ലഭിക്കട്ടെയെന്ന് ദൈവത്തോട് പ്രാർത്തിക്കുന്നു

  • @sreejapg5566
    @sreejapg5566 Рік тому +1

    Super മോളെ👏👏👌👌♥️♥️♥️♥️🌹🌹🌹🌹

  • @jomonjacob1141
    @jomonjacob1141 Рік тому

    കരിംകുന്നത്തിന്റെ കരളാണ് ഗാഥ❤️❤️❤️💐💐💐

    • @vinaysekher
      @vinaysekher  Рік тому

      Thank You 😊💞😊💞💞💞💞💞💞💞

  • @elearnlkgto4392
    @elearnlkgto4392 Рік тому

    Gadha mole superrrr👏🏻👏🏻👏🏻👏🏻👍👍👍💓💓

  • @muruga-i8v
    @muruga-i8v 19 днів тому

    Hi very Good song videos very Beautiful ❤❤❤❤

  • @venugopalnair7435
    @venugopalnair7435 Рік тому

    Ethra naal aayi mol kandittum kettittum.achan evide?
    Sooo sweet.nalla paatu aanu.
    Devi SAHAYAM.BLESSINGS.

  • @chandrabhanupm7862
    @chandrabhanupm7862 Рік тому

    മോൾ വളരെ മനോഹരമായി പാടി. 🥰👍

  • @priyasunilkumar2571
    @priyasunilkumar2571 Рік тому

    Gadha molkku paadan mathramallalllo abhinayikkanulla kazhivum ondallo..god bless you 🙏😍💓😍👌👍

  • @bijubaskaran1281
    @bijubaskaran1281 Рік тому +1

    👌👌👌❤️❤️💐

  • @esasidharan6573
    @esasidharan6573 Рік тому +2

    Beautiful song, good voice, keep it up dear mol

  • @manikandank2418
    @manikandank2418 Рік тому +1

    👍👍👍👍👍👌

  • @sreejakumari3200
    @sreejakumari3200 Рік тому +1

    ഗാഥാമോളുടെ പാട്ടുപോലെ അഭിനയവും സൂപ്പർ ❤. God bless u dear❤❤❤❤😘

  • @sabuthankappan1991
    @sabuthankappan1991 Рік тому

    ഗാഥ മോൾക്കും ക്യാമറമാൻ (വിനയ്), ക്കും അഭിനന്ദനങ്ങൾ.

  • @unniunni145
    @unniunni145 Рік тому +1

    👍👍👍👍😍

  • @lineeshkp3868
    @lineeshkp3868 Рік тому +1

    👍👏👏👏👏

  • @minimol6891
    @minimol6891 Рік тому +1

    മോളെ സൂപ്പർ ടാ 🥰🥰🥰🥰 മോൾ ഒരു ഗായിക മാത്രം അല്ല നന്നായി അഭിനയിക്കുന്നുമുണ്ട് 🥰🥰🥰 🥰

  • @binuvasan1033
    @binuvasan1033 Рік тому +1

    ❤🌹🌹🌹🌹🌹🌹💓

  • @muralimurali-xs9hq
    @muralimurali-xs9hq Рік тому

    Excellent onnum parayan illa God bless you

  • @eaautocare6514
    @eaautocare6514 Рік тому +2

    Wow nice place Amazing song💯 ❤❤❤❤🌹

  • @sivakumarprabakaran961
    @sivakumarprabakaran961 5 місяців тому

    സുന്ദരിക്കുട്ടിയെ പോലെ തന്നെ ശബ്ധവും❤❤❤❤

  • @vincentj3821
    @vincentj3821 Рік тому +2

    വളെരെ നന്നായിട്ടുണ്ട് നല്ല അഭിനയം എല്ലാംകൊണ്ടും സൂപ്പർ ഉയരങ്ങളിൽ എത്തട്ടെ 👍🏻👍🏻👍🏻👍🏻👍🏻❤️❤️❤️❤️❤️

  • @johnyjohny176
    @johnyjohny176 Рік тому

    ചെമ്പകപൂ ... പാടി പാലപൂ കാട്ടി തന്നു നല്ല തമാശ

  • @sathyjoy3309
    @sathyjoy3309 Рік тому +1

    🙏❤️

  • @subbin1971
    @subbin1971 Рік тому +1

    Studio setup ൽ മൈക്ക് ഉപയോഗിച്ച് പാടിയാലേ ആള് തന്നെയാണ് പാടുന്നത് എന്ന feel കാണുന്നവർക്ക് തോന്നുകയുള്ളൂ... ഇത് വീഡിയോ എടുത്ത് Lip movement Adjust ചെയ്ത് പിന്നണിയിൽ മറ്റാരോ പാടുന്നതായ feel ആണ് ആദ്യമായി വീഡിയോ കാണുന്നവർക്ക് തോന്നുക. Anyway good 👍

  • @vomanvoman9538
    @vomanvoman9538 Рік тому

    Excellent sister congratulations from London

  • @subhashk1137
    @subhashk1137 Рік тому +2

    നന്നായി പാടി , പറയാൻ വാക്കുകളില്ല❤️❤️😍🙏

  • @maheshkumar-lt2nv
    @maheshkumar-lt2nv Рік тому +1

    🙏🙏🙏

  • @isacjoseph17
    @isacjoseph17 Рік тому +2

    Very nice singing. God bless you.

  • @AshokKumar-dh7ny
    @AshokKumar-dh7ny Рік тому

    വളരെ ഇഷ്ടപ്പെട്ടു👌👍

  • @dileeshtk2663
    @dileeshtk2663 Рік тому +1

    വാക്കുകൾക്കതീതം ....😍😍

  • @mallikanair3005
    @mallikanair3005 Рік тому

    Malutty...... Suuuper da... Raavile unarnna thum molunte ee paattu.... Future chithra chechi💕💕... Kannu thattathirikkatte
    ..... Oru karutha chardu ketti kodukku Vinay... God bless u mole🙏🙏

  • @chandramathikvchandramathi3885

    മോളൂ സൂപ്പർ. വാവയെ കണ്ടു. ട്ടോ.