Sandhye Kanneerithenthe.... Cover done by Gadha Vinaysekhar

Поділитися
Вставка
  • Опубліковано 3 жов 2024
  • സിനിമ.... മദനോത്സവം
    രചന... ഓ എൻ വി കുറുപ്പ്
    സംഗീതം.... സലിൽ ചൗധരി
    ആലാപനം.... എസ് ജാനകി

КОМЕНТАРІ • 537

  • @AjayKumar-wb9kd
    @AjayKumar-wb9kd Місяць тому +13

    കേരളത്തിലെ മലയാള സിനിമ സംഗീത സംവിധാകർ
    ഈ കുട്ടിക്ക് 😍👍 സിനിമയിൽ പാടാൻ ഒരു അവസരം കൊടുക്കണം, ഭാഗ്യം കൊണ്ട് നല്ലൊരു ഗായകിയെ കിട്ടിയെന്ന് വരും, അവസരം കൊടുത്തു പാട്ട് പാടിക്കുമ്പോഴാണ് പുതിയ ഗായകർ ഉദയം ചെയ്യുന്നത് 👍
    മോളെ 😍നിനക്ക് ആശംസകൾ 🌹നേരുന്നു നല്ലതേ വരൂ 🙏

    • @vinaysekher
      @vinaysekher  Місяць тому +2

      Thank you! 💞😊💞

    • @jarishnirappel9223
      @jarishnirappel9223 Місяць тому +1

      തീർച്ചയായും

    • @Bhagyalekshmi-yl4mo
      @Bhagyalekshmi-yl4mo Місяць тому +2

      ഗാഥ കുട്ടി വലിയ മോളായി. മിടുക്കി 'God bless u

  • @eliswawilson5263
    @eliswawilson5263 Місяць тому +12

    ചിരിച്ചുകൊണ്ടു പാടുമ്പോൾ കാണാനും രസം കേൾക്കാനും സുഖം

  • @bijumathai5758
    @bijumathai5758 Місяць тому +1

    എത്ര നന്നായി പാടുന്നു..... സിനിമയിൽ ഈ സ്വരം കേക്കാൻ കഴിയട്ടെ...... ഇത് കേൾക്കുന്ന സംഗീതം അറിയുന്ന ഒരു സംവിധായകൻ നല്ല ഒരവസരം തരട്ടെ 🙏🙏

  • @uthamanpillai4265
    @uthamanpillai4265 Місяць тому +25

    സ്ഥിരതയില്ലീ പ്രപഞ്ചത്തിലൊന്നിന്നും എത്ര പെട്ടന്നാണ് ആ പഴയ ചെല്ല മുഖം മാറി വലിയ ഒരു പൊൺ കുട്ടിയുടെ മുഖഭാവം വന്നത്😢❤️

    • @premg516
      @premg516 Місяць тому +3

      ഞാനും അതാണ് ശ്രദ്ധിച്ചത്😊 ഫാദറിൻ്റെ ഷേപ്പ് ആയി

    • @subhashu9831
      @subhashu9831 Місяць тому

      ഞാനും അത് എഴുതാൻ പോയതാണ്...

    • @Indian-od4zf
      @Indian-od4zf Місяць тому

      Yes, അവൾ അച്ഛന്റെ മോളാണ്, നല്ലത് മാത്രം സംഭവിക്കട്ടെ 😍 ഒരു മുത്തശ്ശൻ

  • @user-zz2kh4ln9s
    @user-zz2kh4ln9s День тому

    മനോഹരമായി padi. Clear voice

  • @BabuPt-f3y
    @BabuPt-f3y Місяць тому +16

    ഒരിക്കലും മരണമില്ലാത്ത മലയാളത്തിലെ ഒരു ഗാനം 'മോൾ നന്നായിട്ട് പാടി

  • @mallumusic5351
    @mallumusic5351 Місяць тому +18

    മോളെ ഐഡിയ സ്റ്റാറിൽ മോൾക്ക്‌ അപ്ലിക്കേഷൻ കൊടുത്തൂടെ പപ്പയോടു പറയൂ 👍🏻മോൾക്ക്‌ 100%കിട്ടും 👍🏻

    • @lalubabu5872
      @lalubabu5872 Місяць тому

      നമ്മുടെ കൊച്ചി ഇങ്ങനെ പാടിയാൽ മതി
      എല്ലാപേരും കേൾക്കുന്നുണ്ടല്ലോ
      അതുമതി

    • @anakhaarunn
      @anakhaarunn 12 днів тому

      ,​@@lalubabu5872

    • @sibudas3985
      @sibudas3985 5 днів тому

      Amit ke gane sunane

  • @hema6772
    @hema6772 Місяць тому +2

    വളരെ മനോഹരം. നല്ല വോയിസ്‌. ഗാഥാമോൾടെ പാട്ട് കേൾക്കാൻ ഒരുപാട് ഇഷ്ടമാണ് ❤️❤️❤️❤️

  • @ATK333ff
    @ATK333ff Місяць тому +4

    സസ്നേഹം, എല്ലാ ഭാവുകങ്ങളും നേർന്നുകൊണ്ട്, ♥️💖💚🌹🙏🏻
    അശോകൻ തളിപ്പറമ്പ്

  • @rajanvc1060
    @rajanvc1060 11 годин тому

    Molle super God bless you 🙏

  • @menongopinath99
    @menongopinath99 Місяць тому

    കാലം അത് ആരേയും കാത്തു നിൽക്കുന്നില്ല. എല്ലാം മാറി കൊണ്ടിരിക്കും മാറ്റം ഉൾകൊള്ളണം ..സമയാ സമയങ്ങളിൽ സംഭ
    കേണ്ടത് സംഭവിച്ചു കൊണ്ടിരിക്കുന്നു ഒന്നും നമ്മുടെ തീരുമാനങ്ങൾ അല്ലല്ലോ.
    എല്ലാം നന്നായി വരട്ടെ എല്ലാ വിധ അനുഗ്രഹങ്ങളം ഉണ്ടാവട്ടെ🌷🌷🌷

  • @Sadanandan.c.p-id3yr
    @Sadanandan.c.p-id3yr Місяць тому +3

    കണ്ടിട്ട് കുറെ ആയല്ലോ വിനയ് ....
    നന്നായി പാടി ഗാഥ മോൾ ..! താങ്ക്സ് .

  • @anamikamol7795
    @anamikamol7795 Місяць тому

    ❤❤❤

  • @lathapa9124
    @lathapa9124 Місяць тому +1

    ബ്യൂട്ടിഫുൾ സോങ്ങ്, മോൾ ബ്യൂട്ടിഫുൾ ആയി തന്നെ പാടി😘❤️, ഈ സോങ്ങ് മോൾടെ ശബ്ദത്തിൽ അതിമനോഹരം, സ്നേഹത്തിൻ്റെ പൂച്ചെണ്ട്❤️💐

  • @mujose4941
    @mujose4941 20 днів тому

    Super...... 🥰

  • @kadeejakadeeja5683
    @kadeejakadeeja5683 Місяць тому

    ❤❤❤❤

  • @soumyathomassoumya3743
    @soumyathomassoumya3743 Місяць тому +6

    ഈ കൊച്ചിന്റെ പാട്ടു ഒരിക്കൽ സിനിമയിൽ കൂടെ കേൾക്കും എന്റെ നാക് ഫലിക്കും 👍

  • @Sdmte7023
    @Sdmte7023 День тому

    ❤❤

  • @murukanpl7688
    @murukanpl7688 Місяць тому

    👌👌👌👌👌

  • @GeorgeMathew-q8q
    @GeorgeMathew-q8q Місяць тому

    🌹🌹🌹🙂🙂🌹🌹🌹🌹

  • @chithanyam7673
    @chithanyam7673 Місяць тому

    ❤❤❤

  • @jeevanphoto2480
    @jeevanphoto2480 Місяць тому

    Manoharam may paadi.

  • @jojoseph1394
    @jojoseph1394 Місяць тому

    Superbbb, God bless!

  • @narayanant.k277
    @narayanant.k277 Місяць тому

    👌👌

  • @praseetha5607
    @praseetha5607 Місяць тому +5

    എൻ്റെ ഇഷ്ടഗാനങ്ങളിൽ ഒന്ന്. ഒ. എൻ.വി. സലീൽ ചൗധരി മദനോത്സവം❤❤

  • @thilakanthilakanavpilaokan6566
    @thilakanthilakanavpilaokan6566 Місяць тому +6

    ഗാഥമോളേ മനോഹരമായി പാടി
    തിരഞ്ഞെടുത്ത ഗാനവും മനോഹരം❤❤❤

  • @Johnthottathhil
    @Johnthottathhil Місяць тому +5

    🎵🎶🎻🎷🎸🎤 ഒന്നും പറയണ്ട മോളു നല്ലസ്വരം ദൈവം അനുഗ്രഹിക്കട്ടെ 👌👌👌🙏🙏🙏😀😀 മോളെ പോലുരു മോൾ എനിക്കുംഒണ്ട്

  • @SivaKumar-gy3hd
    @SivaKumar-gy3hd Місяць тому

    Onnum പറയാനില്ല muthey.....❤

  • @PhebinaJosh
    @PhebinaJosh 22 дні тому +1

    Kurachukoode othukki paadanam molu

  • @SasikalaTc
    @SasikalaTc Місяць тому +4

    മനോഹരമായി പാടി , എന്തേ മോൾക്ക് ഒരു സങ്കടം , ചിരിച്ചുകൊണ്ട് പാടുന്നതാണ് കൂടുതൽ മനോഹരം.

  • @bashabasha2396
    @bashabasha2396 Місяць тому +1

    സൂപ്പർ ഒരു രക്ഷയും ഇല്ല മക്കളെ 🙏🏻🙏🏻👍🏻👍🏻👌🏻

    • @vinaysekher
      @vinaysekher  Місяць тому

      Thank you 💞😊💞

    • @bashabasha2396
      @bashabasha2396 Місяць тому +1

      Vinaysekher നിങ്ങളും ഇടക്കൊക്കെ പാടണം കേട്ടോ👍🏻🙏🏻

  • @jitheshjithesh920
    @jitheshjithesh920 22 дні тому

    " ധനം " എന്ന സിനിമയിലെ ദൈവികമായ രവീന്ദ്രന്റെ ഈണത്തിൽ പിറന്ന " ചീരപ്പൂവുകൾക്കുമ്മ കൊടുക്കണ നീലക്കുരുവികളെ..... എന്ന ഗാനം മോളെ കൊണ്ട് പാടിക്കാൻ അപേക്ഷിക്കുന്നു....😊😊 ഈ ഗാനത്തിന്റെ വരികൾ എഴുതിയത് പ്രശസ്ത കവി കൂടിയായ ശ്രീ പി. കെ. ഗോപിയാണ്..... 🥰🥰

  • @LathikaPS-mq6wt
    @LathikaPS-mq6wt Місяць тому

    Super ayi padi molu ❤

  • @sivakumarb9749
    @sivakumarb9749 Місяць тому +1

    വളരെ നന്നായി. ഇത് പോലെ ഒരു ഗാനം കൂടി പാടുമോ? ആ ഗാനം ഇതാണ്. "സ്വർണ്ണ വളകളിട്ട കൈകളാൽ" പാടിയത് Smt S Janaki . Film name ഓർമ്മയില്ല.

  • @manjubaiju6613
    @manjubaiju6613 Місяць тому

    Superb mole❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @noufalbabu2947
    @noufalbabu2947 Місяць тому

    Super singing molu👍🤲❤️

  • @vinodkrishnan4515
    @vinodkrishnan4515 28 днів тому

    Supergadhasuper

  • @GeorgeMathew-q8q
    @GeorgeMathew-q8q Місяць тому +1

    സന്തോഷത്തോടെ കൂടെ പാട്

  • @SunilSunil-pp4vv
    @SunilSunil-pp4vv Місяць тому

    Good

  • @ceekay1872
    @ceekay1872 Місяць тому

    Super Gadhamol,
    Why sad face today? We always see your smiling face

  • @praseethapk2272
    @praseethapk2272 Місяць тому

    മോളെ soopet❤🥰👍🏻

  • @bennytj5557
    @bennytj5557 Місяць тому +3

    ഗാഥമോളുടെ കുസൃതി നിറഞ്ഞ പഴയ മുഖമാണ് മനസ്സിൽ. എന്നിരുന്നാലും പ്രായത്തിൻ്റെ മച്ചൂരിറ്റി (ബേസ് ) സ്വരത്തിനും സംഭവിച്ചിട്ടുണ്ട്. സാധകം നല്ലപോലെ ചെയ്യുക അത് കഴിവിനെ പരിപോഷിപ്പിക്കും. എല്ലാ സ്നേഹവും ആശംസയും നേരുന്നു❤

    • @vinaysekher
      @vinaysekher  Місяць тому

      Thank you! 💞😊💞

    • @babymathew3784
      @babymathew3784 28 днів тому

      HaigulumolNerittdkanankothiyskunneoruAnty Nallapatteghal,medukkykuttyAneGodblessyouAchaneteapatteSupperAnuk

  • @judyjoseph1342
    @judyjoseph1342 Місяць тому

    മോൾക്ക് അഭിനന്ദനങ്ങൾ 🌹🌹🌹

  • @BN-nu2zz
    @BN-nu2zz Місяць тому

    Supper...

  • @GeorgeMathew-q8q
    @GeorgeMathew-q8q 29 днів тому +1

    മോളെ ദൈവം അനുഗ്രഹിക്കട്ടെ

  • @sajithkumar4285
    @sajithkumar4285 Місяць тому

    Superb 👌

  • @deepavalsan7775
    @deepavalsan7775 Місяць тому +4

    Cadha molu athimanoharamayi paadi 👌🏻👌🏻👌🏻🥰🥰❤️😍🌹🌹🌹

  • @sajikumar13
    @sajikumar13 Місяць тому

    Good performance

  • @AnilKumar-xp7uo
    @AnilKumar-xp7uo Місяць тому +1

    ആള് മാറിയോ എന്ന് സംശയം!! ❤❤
    വലിയ യുവതിയെ പ്പോലുണ്ട്❤❤

  • @beenasibi5971
    @beenasibi5971 Місяць тому

    Excellent singing!!!!!!!! God bless you dear 💞💞💞💞💞💞👌👏👏👏👍💯

  • @josephvj8018
    @josephvj8018 Місяць тому

    വളരെ ഇഷ്ടപ്പെട്ടൂ,,,, ഗോഡ് ബ്ലെസ് യു

  • @muralidharan8403
    @muralidharan8403 Місяць тому +1

    സൂപ്പറായിട്ടു പാടുന്ന മോളല്ലേ സിനിമയിലൊന്നും മോൾക്കു അവസരം കിട്ടില്ലേ ശ്രമിച്ചിട്ടില്ലേ...❤

  • @unnikrishnapillai2644
    @unnikrishnapillai2644 Місяць тому +1

    നന്നായി 👍🏻👍🏻👍🏻

  • @JJ-ez8me
    @JJ-ez8me Місяць тому

    നന്നായിരുന്നു 👍

  • @bijub5800
    @bijub5800 Місяць тому +2

    നിങ്ങളുടെ പഴയ കാലം തൊട്ട് കൂടെ ഉള്ള വ്യക്തി ആണ് ഞാൻ
    ഗഥ നാളെയുടെ വാgdhanamaanu

  • @anakhaarunn
    @anakhaarunn 4 дні тому

    Ith studio recording anoo

  • @shenoyvarghese4578
    @shenoyvarghese4578 Місяць тому

    a certain richness comes with age to the voice. best wishes and may you be blessed.

  • @MADHU-o8h
    @MADHU-o8h Місяць тому +1

    ❤is 🎉😢😮😅😊

  • @sanalkumarsankaran3998
    @sanalkumarsankaran3998 Місяць тому +1

    Hai Vinay, Gadhakutty super aayee padi,,God bless her with good father Vinay,,Appu eavidaya?

    • @vinaysekher
      @vinaysekher  Місяць тому

      Thank you 💞😊💞

    • @vinaysekher
      @vinaysekher  Місяць тому

      ഇവിടെ ഉണ്ട് 💞

  • @SureshsureshSuresh-mm2vm
    @SureshsureshSuresh-mm2vm Місяць тому

    Super

  • @prakasankondipparambil8836
    @prakasankondipparambil8836 Місяць тому

    ❤️❤️❤️ എനിക്ക് ഏറ്റവും ഇഷ്ട്ടം മുള്ള പാട്ട്

  • @sujithvijayan8132
    @sujithvijayan8132 Місяць тому

    Super

  • @പിന്നിട്ടവഴികളിലൂടെ

    കൊറോണ കാലത്ത് നിങ്ങളെ കൂടെ കൂട്ടിയതാണ്. എല്ലാവരും സുഖം തന്നെയല്ലെ. എല്ലാവരെയും ഒന്നിച്ച് കണ്ടിട്ട് ഒരു പാട് കാലമായി❤❤❤❤❤

  • @nilavinodnikhilvinod2839
    @nilavinodnikhilvinod2839 Місяць тому

    നല്ലതുപോലെ പാടി മോനെ 💪💪💪

    • @vinaysekher
      @vinaysekher  Місяць тому

      Thank You 💞😊💞

    • @jitheshjithesh920
      @jitheshjithesh920 22 дні тому

      പെൺകുട്ടികളെ നിങ്ങളുടെ നാട്ടിൽ മോൻ എന്നാണോ വിളിക്കാറ്.... 😅🤭 ഇത് നമ്മുടെ പൊന്നുമോൾ ഗാഥ വാവയല്ലേ....😊🥰❤️❤️

  • @Sureshkumar-g2n7y
    @Sureshkumar-g2n7y Місяць тому

    മോളെ pattu ഇഷ്ടമാണ് മോളെ നിന്നെയും ഇഷ്ടമാണ് മോളെ മാമനാണ്

  • @manikv5103
    @manikv5103 Місяць тому

    സുപ്പ ർ മോളെ

  • @sreejansreejan4693
    @sreejansreejan4693 Місяць тому +1

    Mama mizhikkumbilil nee oru kuliru thennalo. ?

    • @vinaysekher
      @vinaysekher  Місяць тому

      Thank you! 💞😊💞

    • @sreejansreejan4693
      @sreejansreejan4693 Місяць тому

      Hallo jee. • gaadhaye kondu " poomaaname " paadikkumo. ?

  • @alimon1645
    @alimon1645 14 годин тому

    Molu superane ❤❤❤

  • @mohamedkabeer9729
    @mohamedkabeer9729 22 дні тому

    KABEER. Nilamel 😊😊😊😊😊❤❤❤

  • @premanpremanreena4571
    @premanpremanreena4571 Місяць тому

    നന്നായിട്ടുണ്ട് മോളെ സൂപ്പർ 👍❤️❤️❤️

  • @RajaniKrishnan-c2q
    @RajaniKrishnan-c2q Місяць тому

    Super singing molu. I like your voice.❤❤❤🎉

  • @salamkalayath4017
    @salamkalayath4017 Місяць тому

    സൂപ്പർ നല്ല രസമുണ്ട് കേൾക്കാൻ

  • @basheerbasheer3597
    @basheerbasheer3597 Місяць тому

    സുപ്പറായി പാടി good feeling

  • @anamikaedathara221
    @anamikaedathara221 Місяць тому +2

    അതിമനോഹരം.. വളരെ നന്നായി പാടി മോളെ..

  • @JayasreeRajendran-i6x
    @JayasreeRajendran-i6x Місяць тому

    Eni anikce onnum edarude kudumbam nokci jeevikce

  • @lalithababu4563
    @lalithababu4563 Місяць тому

    Molu..👌👌manoharamayi padi🥰🥰

  • @prasannaachary491
    @prasannaachary491 Місяць тому

    മോൾ അതിമനോഹരമായി പാടി

  • @ashokkumar-yk1fb
    @ashokkumar-yk1fb Місяць тому

    Gadha mole , Super 👌

  • @leenaroy6072
    @leenaroy6072 3 дні тому

    നന്നായി പാടി sweet voice

  • @Jamami-t8d
    @Jamami-t8d 8 днів тому

    Very Very nice keep it May God bless you

  • @johnyjoseph5263
    @johnyjoseph5263 Місяць тому

    എന്താ മോൾടെ മുഖം മൂകഭാവത്തിൽ.....😢

  • @surajashivapriya3630
    @surajashivapriya3630 Місяць тому

    Nannayi paadi superr ❤❤

  • @sarasantn9698
    @sarasantn9698 Місяць тому

    എവിടായിരുന്നു ഇതു വരെ

  • @Dhevarannyam
    @Dhevarannyam Місяць тому +1

    നന്നായിട്ടുണ്ട് കുറച്ചുകൂടി ഫീൽ കൊടുക്കാമായിരുന്നു
    ഗാഥക്കും കുടുംബത്തിനും ഇനിയും അനുഗ്രഹങ്ങൾ കിട്ടികൊണ്ടേയിരിക്കട്ടെ

  • @ganeshkollam
    @ganeshkollam Місяць тому

    അതിഗംഭീരമായി പാടി മോളൂ...❤ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ🎉

  • @ThomasPV-ry4vy
    @ThomasPV-ry4vy Місяць тому +1

    ഗുഡ്

  • @shahulhameed9512
    @shahulhameed9512 Місяць тому +1

    Very nice

  • @Harikkuttan
    @Harikkuttan Місяць тому

    പാട്ട് മനോഹരം മോളെ.. 👌 മുഖത്തൊരു സന്തോഷം ഇല്ലല്ലോ..

  • @Mumthas-te7he
    @Mumthas-te7he Місяць тому

    Evidayirunu mola...

  • @user-gv4wh3tx9j
    @user-gv4wh3tx9j Місяць тому

    മോൻ എന്തേ കണ്ടില്ല

  • @sumasunil1296
    @sumasunil1296 Місяць тому

    ❤️❤️👌👌🥰🥰

  • @AbdurahmanMkm
    @AbdurahmanMkm Місяць тому

    ഗാഥമോൾ നന്നായിട്ട് പാടി

  • @maheshuma8211
    @maheshuma8211 Місяць тому

    മോൾ നന്നായി പാടി

  • @rajivnair1560
    @rajivnair1560 Місяць тому

    SUPERB. JUST SUPERB. That's The Most Simplest Form Of " APPRECIATION " One Can Specify Your Style Of Presenting This No, With Your STYLE OF VOICE MODULATIONS, COMMITMENT, TONE Etc Etc Etc. You Have A Very Bright Future In This Profession. I Love This Song A Lot For (1). Sweetness Of The Lyrics & Incidentally My Daughter's Name Happens To Be ' Sandhya Nair ' Too. Thanks A Lot My Child. " May My Almighty Bless YOU To Reach Great Heights In All The Fields Of Your Competence. "

    • @vinaysekher
      @vinaysekher  Місяць тому

      Thank you so much 💞😊💞🙏

  • @varghesethomas8517
    @varghesethomas8517 Місяць тому

    Good singer, God bless you

  • @jkknpy
    @jkknpy Місяць тому

    Smile you deserve all the love in the world

  • @jineshpadmanabhan3886
    @jineshpadmanabhan3886 Місяць тому +1

    എന്റെ കാർ യാത്രകളിൽ ഞാൻ നിങ്ങളുടെ പാട്ടുകൾ ആണ് ബ്ലു ടൂത്തിൽ പ്ലേ ചെയ്യുക.... അതൊരു ഗംഭീര ഫീൽ ആണ്..... 💖💝🌹

  • @Rajan-t8o
    @Rajan-t8o 17 днів тому

    Mol you are singing very nice ❤

  • @biju.p.ppayangal6086
    @biju.p.ppayangal6086 9 днів тому

    ഒന്ന് ചിരിക്കു കുട്ടി 😃

  • @santoshkumart7560
    @santoshkumart7560 Місяць тому

    എവിടെ ആയിരുന്നു