Це відео не доступне.
Перепрошуємо.

Maanathe Pookkada Mukkil..... Cover Done by Vinaysekhar & Gadha Vinay

Поділитися
Вставка
  • Опубліковано 7 лип 2021
  • സിനിമ... ഞാൻ ഞാൻ മാത്രം
    രചന.. പി ഭാസ്കരൻ
    സംഗീതം.. ജി ദേവരാജൻ
    ആലാപനം.. കെ ജെ യേശുദാസ് & പി മാധുരി

КОМЕНТАРІ • 1,7 тис.

  • @joseprakash5849
    @joseprakash5849 3 роки тому +25

    അച്ഛനും മോളും ആ പാട്ടിന്റെ തനിമ നിലനിർത്തി...... 👏👏👏👏

  • @satheeshsatheesh2231
    @satheeshsatheesh2231 2 роки тому +25

    അസാധ്യമായ ആലാപനം 🤝🤝🤝super.. വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു

  • @sreejithsreesreejithsree6897
    @sreejithsreesreejithsree6897 2 роки тому +20

    കേൾക്കുംതോറും മധുരം കൂടി കൂടി വരും. ഒരു മാന്ത്രിക സ്പർശമാണ് രണ്ടുപേരുടെയും ശബ്ദം. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💜💙💙💚💚💚

  • @mohananalora8999
    @mohananalora8999 3 роки тому +30

    എന്തൊരു സുഖമാണ് . എന്തൊരു രസമാണ് നിങ്ങളുടെ പാട്ടു കേൾക്കാൻ. കൊറോണ പോലും അലിഞ്ഞില്ലാതായി പോകും. 🙏

  • @pradeepkunnathodi3963
    @pradeepkunnathodi3963 3 роки тому +28

    ഒന്നും പറയാനില്ല ...... ദൈവാനുഗ്രഹമുള്ള അച്ഛനും മകളും😍👍

  • @vijayanthazhath4925
    @vijayanthazhath4925 3 роки тому +18

    മഴവില്ലിൻ നിറമുള്ള മണിമുത്തു മാലപോലെ സുന്ദരമായ ഗാനവും ശ്വരശുദ്ധമായ ആലാപനവും രണ്ടുപേരും 🥰💕🥰💕

  • @alainaliju
    @alainaliju 2 роки тому +19

    Wow.. ❤❤❤👌 👏 😍
    അച്ചനും മോളും തകർത്തു പാടി..
    എന്താ ഒരു ഫീൽ.. ❤❤💐💐

  • @mukundanpullarkattu9663
    @mukundanpullarkattu9663 2 роки тому +44

    താങ്കളും മകളും പാടുന്ന പാട്ടുകൾ അതി മനോഹരങ്ങളാണ്. വ്യത്യസ്തമായ ഒരനുഭൂതിയും ആസ്വാദന സംതൃപ്തിയും സമ്മാനിക്കുന്ന ഗാനങ്ങൾ . ഇനിയും പഴയ ഗാനങ്ങൾ ആലപിക്കൂ

  • @hareeshc6976
    @hareeshc6976 3 роки тому +11

    ഞാൻ ചോദിച്ച ഈ പാട്ട് അതിമനോഹരമായി പാടിത്തന്നു.. അച്ഛനും മകൾക്കും നന്ദി പറഞ്ഞാൽ അത് ഫോർമാലിറ്റി ആയിപ്പോകും... വളരെ സന്തോഷം...

  • @divakarank8933
    @divakarank8933 3 роки тому +24

    എല്ലാ വീടുകളിലും ഇത്രയും സ്നേഹമുള്ള അച്ഛനും അമ്മയും മക്കളും ഉണ്ടാകട്ടെ.
    ആശംസകൾ🎈🎊🎉💖🙏

  • @sabupunartham8382
    @sabupunartham8382 3 роки тому +8

    എന്റെ ഇഷ്ടഗാനങ്ങളിൽ എനിക്ക് ഏറെ പ്രിയമുള്ള ഗാനം, രണ്ടുപേരും അതിമനോഹരമായി പാടി അഭിനന്ദനങ്ങൾ

  • @jyothimolr7934
    @jyothimolr7934 2 роки тому +10

    നിങ്ങളുടെ പാട്ട് വളരെ വളരെ നന്നായിരുന്നു. നല്ല നല്ല പാട്ടുകൾ തിരഞ്ഞെടുക്കുക. എല്ലാ വിധ ഐശ്വര്യങ്ങളും ജീവിതത്തിലുണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.

  • @neelambari2847
    @neelambari2847 3 роки тому +14

    എന്താ പറയുക... സോങ് സെലെക്ഷൻ ഉഗ്രൻ...അച്ഛനും മോളും പൊളിച്ചു 😍😍👌👌👌👌👏👏അതി മനോഹരം ആയി പാടി

  • @mssasiantony3869
    @mssasiantony3869 2 роки тому +9

    അച്ഛനും മോളും അതിമനോഹരമായ് പാടി. ആശംസകൾ

  • @vijayanp.v.1141
    @vijayanp.v.1141 2 роки тому +9

    അച്ഛനും, മകളും നന്നായി പാടുന്നുണ്ടു്. അഭിനന്ദനങ്ങൾ

  • @rajankadappuram2422
    @rajankadappuram2422 3 роки тому +42

    അടിപൊളി നല്ല സെലക്ഷൻ ഇനിയും നല്ല പാട്ടുകൾ പാടാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @sajeevsohar
    @sajeevsohar 2 роки тому +10

    Blessed family.. നന്നായി പാടി..രണ്ടു പേരും..from Muscat 😍

  • @chandranpillai2940
    @chandranpillai2940 4 місяці тому

    കേൾക്കാൻ കൊതിച്ചിരുന്ന ഗാനം പൂവല്ല പൂന്തളിരല്ല ....അങ്ങനെ മനോഹര ഗാനങ്ങൾ ഇനിയുമേറെ പാടുക നല്ല ഉച്ചാരണശുദ്ധി ഉൻമേഷദായകം

  • @jayakumarbahuleyan9187
    @jayakumarbahuleyan9187 День тому

    ഭാഗ്യം ചെയ്ത അച്ഛനും മോളും എല്ലാ നന്മകളും നേരുന്നു മനസ്സിനെ ആ പഴയ കാലത്തിൽ എത്തിച്ചു

  • @dileepvkarunagappally
    @dileepvkarunagappally 3 роки тому +21

    ദാസേട്ടനും മാധുരി അമ്മയ്ക്കും കാലം കരുതി വെച്ച ഗാനം.. ആ ഭാവത്തിൽ ഈ ഗാനം ആർക്കും പാടാൻ കഴിയില്ല. ഗാനമേള പോലും പാടാൻ മടിക്കുന്ന ഗാനം.. പിന്നെ നിങ്ങളുടെ കഴിവിന് അനുസരിച്ചു മനോഹരമാക്കി 🙏🙏

  • @RideToMyYard
    @RideToMyYard 3 роки тому +67

    വർഷങ്ങൾക്ക് മുൻപ് കേട്ടതാണ് ഈ പാട്ട് ഒക്കെ .. സൂപ്പറായി പാടി രണ്ടു പേരും👍🥰

  • @aswathyachuzz6728
    @aswathyachuzz6728 3 роки тому +15

    നല്ല പാട്ട് എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ ❤❤❤

  • @ramachandraraogopalakrishn3543
    @ramachandraraogopalakrishn3543 3 роки тому +7

    ഞാൻ ഒരുപാട് തവണ കേട്ടു... അത്ര മനോഹരം... 👌👌👌

  • @Ammu-gm9cv
    @Ammu-gm9cv 3 роки тому +97

    അച്ഛനും മോളും.. ഒരു രക്ഷേം ഇല്ലാ... കണ്ണുകിട്ടുട്ടോ. 😍👌🏻❤

  • @vijayilayathalapathy
    @vijayilayathalapathy 2 роки тому +11

    വേറിട്ട ഒരു അനുഭൂതി, "സന്തോഷ കുളിർമഴ പെയ്യിക്കുന്നു"👍🥰😁🤣

  • @unnikrishnanunnimt6388
    @unnikrishnanunnimt6388 2 роки тому +4

    എന്റെ ഇഷ്ടഗാനങ്ങളിൽ ഒന്ന്. ഗംഭീരമായിപ്പാടി. അഭിനന്ദനങ്ങൾ..

  • @haseenacm1911
    @haseenacm1911 5 місяців тому

    എന്ത് ഭംഗിയായിട്ടാ അച്ഛനും മോളും പാടുന്നത് ഈ മോളുടെ ചിരിച്ചു കൊണ്ട് പാടുന്ന മുഖം കാണാൻ എന്ത് രസാ❤️❤️❤️👍👍👍

  • @sunuvinu007
    @sunuvinu007 3 роки тому +17

    വിനയ് ഭായ്,...❤🙏പ്രാത്ഥനകൾ.. മോളെ അത്രയും വാത്സല്യം 😍... ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ ഇനിയും..

  • @mallikanair3005
    @mallikanair3005 3 роки тому +8

    Wow... My favorite song.... Nannayi paadi.... Malutty, super da.... Old songs iniyum poratte... 💞💞🎶🎶

  • @akashvs7095
    @akashvs7095 6 місяців тому

    കേൾക്കുമ്പോൾഒരു വല്ലാത്തഒരുഫീൽ പഴയകാലംഓർമ്മകൾ പുറക്കോട്ട്കൊണ്ട് പോയി 🙏🏻സൂപ്പർ സോങ്ങ് രണ്ടു പേരുംനന്നായി തകർത്തു 🙏🏻

  • @rafeekmohammed2449
    @rafeekmohammed2449 2 роки тому

    അച്ഛനും മോളും തകർത്തു കളഞ്ഞു ഒറിജിനൽ മാറി നിൽക്കും അത്രക്കും ക്ലാരിറ്റിയിൽ കേൾക്കാൻ പറ്റി പറയാൻ വാക്കുകൾ ഇല്ല അത്രക്കും മനോഹരം 💃🏽🕺🏼💞💞💞💞💞💞💞💞💞💞💞💞💞

  • @adithyanss491
    @adithyanss491 3 роки тому +6

    അതിമനോഹരമായി പാടിയ അച്ഛനും മോൾക്കും അഭിനന്ദനങ്ങൾ 🌹🌹🌹❤❤❤

  • @gildarodriguesgilda93
    @gildarodriguesgilda93 3 роки тому +6

    Superb song നല്ല orginalit ഉണ്ട്‌. ഇതു നല്ല പോലെ തുടർന്ന് കൊണ്ട് പോകാൻ ദൈവം അനുഗ്രഹിക്കട്ടെ.

  • @sreekumarsankaran4078
    @sreekumarsankaran4078 3 роки тому

    വളരെ മനോഹരമായി പാടുന്നു രണ്ടുപേരും. എ ല്ലാ സൊങ്സും ഞാൻ സേവ് ചെയ്ത് കേൾക്കുന്നു. യേശു ദാസിന്റെ ചില ശബ്ദ തരംഗം ഇടയ്ക്കു ഫീൽ ചെയ്യുന്നു. മോളെ മോളുടെ സ്വരത്തിനെ ഒരു പ്രത്യക മധുരം. ഇനിയും ഒത്തിരി പാട്ടുകൾ പാടി ഞങ്ങൾ പ്രെഷകരെ കേൾ പ്പിക്കു അച്ഛനും മോളും

  • @aleyammathomas3744
    @aleyammathomas3744 2 роки тому +2

    Lizy. Ee chakkarakkuttiye enickenthorishtamaanennoa ,love you molu, ee achanem othiri ishtam, nalla ishtam, nishkalankaishtam.❤️🙏👍🎉

  • @sob237
    @sob237 3 роки тому +4

    എത്ര മനോഹരമായ ആലാപനം 👌👌👌ഗാഥാ കുട്ടിയും അച്ഛനും കലക്കി 😍😍😍😍😍😍😍kettirikkan നല്ല സുഖം 🙂🙂🙂🙂🙂അടിപൊളി👌👌👌😍😍😍😍😍😍😍

  • @sabujoseph494
    @sabujoseph494 2 роки тому +5

    Very good song selection good voice Aanu moluvinte I am supporting you ❤️ lots of love sabu

  • @ganeshmungath7325
    @ganeshmungath7325 3 роки тому

    കേട്ടത് അതി മനോഹരം - ഇനി കേൾക്കാനിരിക്കുന്നത് അതിനേക്കാൾ മനോഹരം . 'ഈ പാട്ട് വളരെ ഇഷ്ടപ്പെട്ടു. എന്നും ഞങ്ങൾ കേൾക്കാൻ കൊതിക്കുന്ന പാട്ടുകളാണ് നിങ്ങൾ അച്ഛനും മകളും തെരഞ്ഞെടുക്കുന്നത്. നന്ദി. നന്മകൾ !

  • @agape7375
    @agape7375 3 роки тому

    സൂപ്പർ. വളരെ നന്നായി പാടി.മാധുരിയമ്മയുടെ സ്വരത്തോട് മകളുടെ സ്വരം ചേർന്നു നില്ക്കുന്നു.ശേഖർ അസാധ്യമായി പാടി. ഈ പാട്ട് Out door ഇത്രയും നന്നായി പാടിയത് വലിയ കഴിവാണ്. അഭിനന്ദനങ്ങൾ രണ്ടു പേർ ക്കും

  • @CharlyVJOSE
    @CharlyVJOSE 3 роки тому +5

    പ്രശംസിക്കാൻ വാക്കുകൾ ഇല്ല 🥰🥰🥰🌹🌹

  • @annasoloman974
    @annasoloman974 3 роки тому +5

    അച്ചനും മോളും സൂപ്പർ ,ഒരു രക്ഷയും ഇല്ല .👌🙏🙏🙏

  • @AnilKumar-jx5wl
    @AnilKumar-jx5wl 3 роки тому

    ഒരു മണിക്ക് സ്കൂൾ വിട്ടു വരുമ്പോൾ കേൾക്കുന്ന ചലച്ചിത്ര ഗാനം ഉള്ളി തീയലിലെ ഭാരിദ്ര്യത്തിന്റെ രുചി മറക്കാൻ പറ്റില്ല ഒന്നും👍

  • @user-ix1tw4xl3d
    @user-ix1tw4xl3d Рік тому

    ഈ ഗായകൻ എന്തൊരു ഭാവമാണ് പാട്ടിന് നല്കുന്നത് ! ദൈവാനുഗ്രഹമുള്ള അച്ഛനും മകളും

  • @ravindranvery.nairobi.5530
    @ravindranvery.nairobi.5530 2 роки тому +6

    ഈ ദ്വന്ദഗാനം കേട്ടാൽ അച്ഛനും മകളും ആണ് എന്ന് തോ ന്നില്ല..... രണ്ടു സൂപ്പർ ഗായക സംഘം ആണെന്ന് തോന്നും.... അടിപൊളി.....

  • @girijaks2415
    @girijaks2415 3 роки тому +29

    സംഗീത കുടുംബം. മഹാഭാഗ്യം.. ദൈവം അനുഗ്രഹിക്കട്ടെ

  • @Sss-us9zt
    @Sss-us9zt 5 місяців тому

    അച്ഛനും, മോളും അതിമനോഹരമായി പാടി........ ♥️♥️ ജോസും, സീമയും തകർത്തഭിനയിച്ച ഗാനരംഗം.

  • @alexiouschacko3106
    @alexiouschacko3106 3 роки тому

    ദൈവത്തിന്റെ ചെപ്പിൽ ഇതു പോലെ എത്ര നിധികൾ ഇനിയും ഒളിച്ചു വച്ചിട്ടുണ്ടാവും thanking God 🙏🙏🙏❤❤🌹🌹🌹🙏🙏

  • @roshjithanandhu1876
    @roshjithanandhu1876 3 роки тому +8

    മോളു എന്താ ഹമ്മിങ് സൂപ്പർ പൊളിച്ചു അച്ഛൻ തകർത്തു കളഞ്ഞല്ലോ അടിപൊളി വിനയൻ ചേട്ടാ👍👍

  • @anuanwaracm7516
    @anuanwaracm7516 3 роки тому +4

    ഞാൻ ഇതുവരെ കേൾക്കാത്ത നല്ല ഒരു ഗാനം thank you വിനയേട്ടാ aur ഗാഥ മോളു💞❤❤

  • @sumedha7853
    @sumedha7853 3 роки тому

    ഞാൻ ലക്ഷ്മി മേനോൻ .സന്ധ്യാനാമം ചൊല്ലി ഇപ്പോൾ ഇങ്ങെത്തിയതെ ഉള്ളു .ഒരു സുന്ദര ഗാനം കേൾക്കാൻ കഴിഞ്ഞു .മോൾ അച്ഛന്റെ മുഖത്തു നോക്കൽ അല്പം കുറച്ചുവോ എന്ന് ഒരു സംശയം .കമന്റുകൾ കേട്ട് മോൾ ഉള്ള സ്വാഭാവികത നഷ്ടപ്പെടുത്തരുത് ട്ടോ .ആ നിഷ്കളങ്കമായ നോട്ടങ്ങൾ കൂടിയാണ് ഈ കുടുംബത്തിന്റെ പാട്ടുകളെ അതിമനോഹരങ്ങളാക്കുന്നത് .

  • @abcdef-xb7mi
    @abcdef-xb7mi 9 місяців тому +1

    പഴയ പാട്ടുകൾക്ക് എന്താ ഭംഗി 🥰🥰🥰🥰🥰🥰🥰🥰🥰
    നന്നായി പാടീ പപ്പയും മോളും 👍👍👍👍👍👍

  • @susyk.b739
    @susyk.b739 3 роки тому +3

    നല്ല സിലക്ഷൻ.രണ്ടു പേരും നന്നായി പാടി. ഇനിയും ഇതുപോലുള്ള മനോഹര ഗാനങ്ങളുമായി അച്ചനും മകളും വരുന്നത് കാത്തിരിക്കുന്നു.

  • @sabi7863
    @sabi7863 3 роки тому +5

    Song selection super.. randalum kalakki😘😘😘

  • @aluk.m527
    @aluk.m527 3 роки тому

    നിങ്ങളുടെ സെലെക്ഷൻ കാണുമ്പോൾ എന്തോ ഞാനുമായി പാട്ടുകളിലെ എന്റെ ഇഷ്ടങ്ങളുമായി ഒരു പാട് സാമ്യം..
    എന്റെ സല്യൂട്ട് ✋️

  • @satheesh4988
    @satheesh4988 7 днів тому

    ദേവരാജൻ മാസ്റ്റർ, ദാസേട്ടൻ, മധുരിയമ്മ, ഭാസ്കരൻ മാസ്റ്റർ 🙏🙏🙏🙏🙏

  • @lathapa9124
    @lathapa9124 3 роки тому +15

    ഹായ് ........സൂപ്പർ സെലക്ഷൻ നന്നായി പാടി കേൾക്കാൻ എന്തൊരു ഫീലിംഗ്‌സ്👍 💚💛💚

  • @rajendrannair7602
    @rajendrannair7602 2 роки тому +8

    അച്ഛൻ സുപ്പർ സൂപ്പർ, മോളും കലക്കി.സമ്മതിച്ചിരിക്കുന്നു..സൂപ്പർ performance both of you..

  • @SweetyMedia435
    @SweetyMedia435 10 місяців тому

    പ്രിയ വിനയ് സാർ, യാദൃശ്ചികമായാണ് യുട്യൂബിൽ നിങ്ങളെ കണ്ടുമുട്ടിയത്. ശ്രുതിമധുരമായ ആലാപനത്തിലൂടെ മനസിന്റെ അടിത്തട്ടിലേക്കിറങ്ങി നിങ്ങളുടെ കുടുംബം ആകെ.ദൈവാനുഗ്രഹമാണ് ഓരോ കലാകാരന്റെയും കൈമുതൽ. അത് ആവോളം ലഭിച്ച നിങ്ങൾക്ക് വേണ്ടി എന്നും പ്രാർത്ഥന ഉണ്ടാവും.❤❤❤❤

  • @ramkumarraman1727
    @ramkumarraman1727 Рік тому

    എത്ര മനോഹരമായ പാട്ട് എന്നെ ആ പഴയ കാലത്തിലേക്ക് കൂട്ടിക്കൊണ്ടു പോയി. എന്തൊരു എക്സ്പ്രഷൻ

  • @shajimathew7652
    @shajimathew7652 3 роки тому +7

    മനോഹരം...

  • @tintwindowtech
    @tintwindowtech 3 роки тому +7

    പഴയ പാട്ട് അസ്സല്‍ ആയി പാടി രണ്ട് പേരും...ഇനിയും ഇത്തരം നല്ല പാട്ടുകള്‍ പാടി പോസ്റ്റ് ചെയ്യൂ...ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളെ എല്ലാവരെയും.

  • @user-cy6rx3xc9c
    @user-cy6rx3xc9c Місяць тому

    മാനത്തെ പൂക്കടമുക്കിലും ഞങ്ങളുടെ ഹൃദയ മുക്കിലും മഴവില്ലിൻ മാല തീർത്തു നിങ്ങൾ: മോളുടെ ശബ്ദം ശൈലി ... വളരെ നന്നായിട്ടുണ്ട്. ആശംസകൾ അനുമോദനങ്ങൾ:

  • @josephchacko6537
    @josephchacko6537 6 місяців тому

    ഈ മനോഹരമായ .... തേൻ പോലുള്ള പാട്ടിനോട് രണ്ടു പേരും 100 % നീതി പുലർത്തി❤❤

  • @vinodperumala9896
    @vinodperumala9896 Рік тому +3

    3പേർക്കും എന്റെ എല്ലാവിധ ഭാവുഗങ്ങളും ഇനിയും ഒരുപാടുഗാനങ്ങൾ പാടാൻസർവേശ്വരൻ അനുഗ്രഹിക്കട്ടെ 👍👍🌹🌹

  • @sibyjoseph2472
    @sibyjoseph2472 3 роки тому +3

    ഗ്രാൻഡ് പെർഫോമൻസ് 💯❤️❤️❤️ ആശംസകൾ

  • @sadanandanpattery9739
    @sadanandanpattery9739 3 роки тому

    ഈ സ്വര മാധുര്യത്തിന്റെ ഉടമയെ ഒരിക്കൽ ദുബായിൽനിന്നു നേരിട്ട് വിളിച്ചു അനുമോദിക്കാൻ കഴിഞ്ഞത് ഒരു പുണ്ണ്യമായി തോന്നുന്നു.... ഒരു നല്ല ഭാവികാലം ഈ കുടുംബത്തിന് ഉണ്ടായിരിക്കട്ടെ എന്ന്‌ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.....

  • @nazarpk8958
    @nazarpk8958 3 роки тому

    സംഗീത വിസ്മയം സൃഷ്ടിക്കാൻ അച്ഛനും മോളും വീണ്ടും എത്തി.. നിങ്ങളുടെ ഓരോ ഗാന സെലക്ഷനും സൂപ്പർ.. ഇതു പോലെയുള്ള ഗാനങ്ങൾക്കായി വീണ്ടും കാത്തിരിക്കുന്നു.. താരാട്ട് എന്ന ചിത്രത്തിലെ രാഗങ്ങളെ.. മോഹങ്ങളെ എന്ന ഗാനം താങ്കളുടെയും ഗാഥ മോളുടെയും നാദ ധാരയിൽ കേൾക്കാൻ ആഗ്രഹിക്കുന്നു.. അഭിനന്ദനങ്ങൾ..

    • @vinaysekher
      @vinaysekher  3 роки тому +1

      Thank you 😍 Sir
      ശ്രമിക്കാം 🙏

    • @nazarpk8958
      @nazarpk8958 3 роки тому

      Thank u..

  • @sunuvinu007
    @sunuvinu007 3 роки тому +30

    വിനയ് ഭായ്...🙏❤രണ്ടുപേരും കൂടി ഒഴിവുകാലം സിനിമയിലെ "സായന്തനം നിഴൽ വീശിയില്ല ശ്രാവണപ്പൂക്കളുറങ്ങിയില്ല " പാടാമോ 🙏🙏

    • @shylagopinath9518
      @shylagopinath9518 3 роки тому

      Supero supet👍👌

    • @renjinisadha7610
      @renjinisadha7610 3 роки тому +5

      എനിക്ക് ഒരുപാടിഷ്ടമുള്ള സോങ് ആണ്. സായന്താനം നിഴൽ വീശിയില്ല

    • @vinaysekher
      @vinaysekher  3 роки тому +4

      ശ്രമിക്കാം 😊

    • @malayali1485
      @malayali1485 3 роки тому +3

      @@renjinisadha7610 as pattokkea kettal nammal aa pazayakalathekkuppohum

  • @sajithapavithran8037
    @sajithapavithran8037 3 роки тому +5

    അച്ഛനും മോൾക്കും അഭിനന്ദനങ്ങൾ.👌😍🙏❤

  • @binumadhavan4450
    @binumadhavan4450 3 роки тому +1

    വിനയേട്ടാ, മോളെ സൂപ്പർർർർർ.......
    ഇത്രയും ശബ്ദസകുമാര്യം ഉണ്ടായിട്ടും

    • @binumadhavan4450
      @binumadhavan4450 3 роки тому

      "കരിമുകിൽ കാട്ടിലെ രജനിതൻ വീട്ടിലെ " പാടാമോ?

  • @shaheen.s1710
    @shaheen.s1710 Рік тому

    ഞാൻ സ്വപ്‌നങ്ങൾ കണ്ടു നടന്നൊരു ജീവിതം നിങ്ങളിലൂടെ സാ ഫല്യം 🌷🌷🌷🌷🌷🌷🌷ദൈവം അനുഗ്രഹിക്കട്ടെ 🌹🌹എല്ലായിപ്പോഴും 🌷🌷🌷

  • @jrverna3425
    @jrverna3425 3 роки тому +5

    വിനയ് ബ്രോ...... എന്ത് പറയണമെന്ന് അറിയില്ല അടിപൊളി ആലാപനം🙏🙏🙏

  • @sujithvijayan2656
    @sujithvijayan2656 3 роки тому +7

    Adipoli. Congrats to Achan and Molu . My favorite old song

  • @neenarichard7808
    @neenarichard7808 3 роки тому

    രണ്ടാളും ..അതി മനോഹരമായി ആലപിച്ചിരിയ്ക്കുന്നു.. ഇതിലെ hummig മാധുരിയമ്മയുടെ voice പോലുണ്ട് അത്രയേറെ ലയിച്ചു പാടിയിട്ടുണ്ട് മോളേ..!

  • @sajithkumar8360
    @sajithkumar8360 3 роки тому

    സൂപ്പർ ,ഗാഥ മോൾ കുറച്ച് വലുതായതായി തോന്നുന്നു. നേരത്തെ പ്രായത്തിലുള്ള ഗാഥ മോളെയാണ് കൂടുതൽ ഇഷ്ടം🙏

  • @powerelectronics8640
    @powerelectronics8640 3 роки тому +7

    Wonderful song! One of my all time best!, Thank you Achan & mol👍, god bless you always!

  • @neelambari7216
    @neelambari7216 3 роки тому +6

    Old songs select cheyyunnathinu oru padu thanks, song super,

  • @saraswathyswathy9990
    @saraswathyswathy9990 3 роки тому

    അച്ഛനും മോളും ഉഷാറാക്കി ട്ടോ എന്തു രസാ. നല്ല പാട്ട് പാടിയത് അതിലും രസം. ചെറുപ്പക്കാലത്തേക്ക് മനസ്സ് പോയി. സൂപ്പർ----- സൂപ്പർ

  • @m.gm.g5929
    @m.gm.g5929 2 роки тому

    എന്തു രസമായി നിങ്ങൾ പാടി... ഒന്നും പറയാനില്ല... 🌹🌹🌹🌹🌹മോളു 🥰🥰🥰🥰🥰🥰എത്ര നിഷ്കളങ്കമായ ചിരിയാണ് നിങ്ങളുടേത്...

  • @anishr764
    @anishr764 3 роки тому +29

    "സൂപ്പർ അണ്ണാ... അച്ഛനും മകളും ഭാഗ്യം ചെയ്തവർ ദൈവം അനുഗ്രഹിക്കട്ടെ " കാര്യംപറയട്ടെ...? (ഇലഞ്ഞിപൂക്കൾ സിനിമയിലെ വിഷുപ്പക്ഷി ചിലച്ചും പാട്ട് പാടുമോ... പ്ലീസ്...

  • @shibunair2971
    @shibunair2971 3 роки тому +10

    My favorite song…….Fabulous singing .

  • @user-wl5ze1tq5m
    @user-wl5ze1tq5m Рік тому

    ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ , ആശംസകൾ ദൈവം അനുഗ്രഹിക്കട്ടെ , നന്മകൾ നേരുന്നു , മോൾക്ക് ഒരായിരം പ്രാർത്ഥന 🙏🙏🙏

  • @sheejam7869
    @sheejam7869 2 роки тому +1

    Achanteyum makaludeyum pattu veedum veedum kelkkan thonnunnu super

  • @sabukunjachan7545
    @sabukunjachan7545 3 роки тому +4

    Supper singing,both of you. 🌹.

  • @anandhukr2887
    @anandhukr2887 3 роки тому +7

    അച്ഛൻറെ മോളും മോളുടെ അച്ഛനും സൂപ്പറായി പാടി

  • @minimani2878
    @minimani2878 3 роки тому

    ഗാഥാ. മോളെ നന്നായി പാടി. എന്ത് ഫീൽ ആണ്‌ മോളുടെ പാട്ടിനു.. വിനയ് supperrrrr

  • @lekshmi.r3984
    @lekshmi.r3984 3 роки тому

    നിങ്ങൾ എല്ലാവരും നന്നായി പാടുന്നുണ്ട്. ശേഖർ നന്നായി പാടുന്നു. വ്യത്യസ്തമായ ശബ്‌ദം കേൾക്കാൻ നല്ല രസം. 🙏🙏🙏🙏

  • @manumohan4183
    @manumohan4183 3 роки тому +3

    God.......blessing.......🤲🤲🤲

  • @swapnasapien.7347
    @swapnasapien.7347 3 роки тому +6

    Nostalgic song of my childhood..sung very beautifully❤❤

  • @sasipannery7061
    @sasipannery7061 3 роки тому

    വിനയ് ഭായ് പിന്നെ മോളും. തകർത്തു ഒന്നും പറയാൻ വാക്കുകൾ ഇല്ല സൂപ്പറായി പാടി അഭിനന്ദനങ്ങൾ 💐

  • @prameethac9085
    @prameethac9085 Рік тому

    കേട്ടാലും കേട്ടാലും കൊതി തീരാത്ത ശബ്ദം. ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @mohandasck4311
    @mohandasck4311 3 роки тому +5

    Both, father and daughter sung the song very well. Congratulations. Best wishes 👍🙏

  • @sarlaraghukumar5238
    @sarlaraghukumar5238 3 роки тому +3

    Beautiful song and singing

  • @ajayantkl2810
    @ajayantkl2810 3 роки тому

    വിനയ് ഭായ്...ഗാഥാ മോളെ..സൂപ്പർ സോങ്,,,നന്നായി പാടി ദൈവം അനുഗ്രഹിക്കട്ടെ.....

  • @bijub5800
    @bijub5800 3 роки тому

    നിങ്ങൾ അപ്‌ലോഡ് ചെയ്തതിനു ശേഷം എത്ര തവണ കേട്ടു എന്നറിയില്ല .
    അതിമനോഹരമായി പാടി .
    അച്ഛനും മകൾക്കും കുടുംബത്തിനും ഹൃദ്യമായ ഓണാശംസകൾ

    • @vinaysekher
      @vinaysekher  3 роки тому

      തിരുവോണാശംസകൾ😍🌹

  • @kgsivaprasad2356
    @kgsivaprasad2356 2 роки тому +3

    അച്ഛനും മകളും തകർത്തു പാടി...!!! 👌😊

  • @charlesjacob2524
    @charlesjacob2524 2 роки тому +3

    Amazing..... Singing... Aaaaaaaaaaa 💞💞💞💞👌👌

  • @sabirkarunagappally8753
    @sabirkarunagappally8753 2 роки тому

    വിനയ് ശേഖറും, ഞാനുമൊക്കെ ഒരേ തരത്തിലുള്ള ഗാനങ്ങളുടെ തടവറയിൽ ആണ്.

  • @komalamkm1054
    @komalamkm1054 3 роки тому

    എത്ര കേട്ടു പഴകിയ പാട്ടാണെങ്കിലും നിങ്ങൾ അച്ഛനും മോളും പാടുമ്പോൾ എന്തോ ഒരു പുതുമ. വളരെ നന്ദിയുണ്ട്. " ഗാഥ മോൾക്ക് ഈ ആൻ്റിയുടെ ഉമ്മ

  • @mohananpk6462
    @mohananpk6462 3 роки тому +6

    Beautiful.
    Good luck at all the time.