ജലീലിന്റെ അല്പത്തരങ്ങൾ ...എനിക്ക് വേണ്ടി ആരുമാകാൻ ഞാൻ തയ്യാർ

Поділитися
Вставка
  • Опубліковано 10 жов 2024

КОМЕНТАРІ • 291

  • @hamzaelachola418
    @hamzaelachola418 День тому +58

    ശ്രീ : ജലീലിനോട് എനിക്ക് ഒരു ബഹുമാനമുണ്ടായിരുന്നു. പക്ഷെ ഇദ്ദേഹത്തിൻ്റെ ഈ യുത്ത ജൽപന്നങ്ങൾ കേട്ടപ്പോൾ അറപ്പും വെറുപ്പും തോന്നുന്നു.

    • @jvc8958
      @jvc8958 День тому +6

      സത്യം

    • @sulficarali9993
      @sulficarali9993 День тому

      മൂരികൾക്കു മൊത്തം കുരുപൊട്ടി ഒലിക്കുകയാണ്...
      2006 ഇലെ കുഞ്ഞാപ്പായെ തോൽപിച്ച ശേഷം ഒളിഞ്ഞും തെളിഞ്ഞും രഹസ്യമായും പരസ്യമായും ജലീലിനെ തോൽപ്പിക്കാൻ അണ്ടിക്ക് ഉറപ്പുള്ള ഒരു ലീഗുകാരനും ഈ 18വർഷമായിട്ട് ഇല്ലാത്തതിന്റെ നിരാശ ആണ് മൂരികൾക്കും നിഷ്പക്ഷ എന്ന് നടിക്കുന്ന ചിലർക്കും..
      വായിച്ചാൽ വളരും വായിച്ചില്ലേ വളയും അതാണ് ലീഗുകാരോട് പറയാനുള്ളത്

    • @RazilRazilmon
      @RazilRazilmon 23 години тому +2

      💯.carrect.

    • @riyasibrahim221
      @riyasibrahim221 22 години тому +1

      സത്യം

    • @shajip.p9474
      @shajip.p9474 10 годин тому +1

      സമാധാനി ഞമ്മന്റെ ആളാണല്ലോ 🤭

  • @Jameela-p3v
    @Jameela-p3v День тому +51

    നല്ല ബുദ്ധിയുള്ള മനുഷ്യനായിരുന്നു CPM ലേക്ക് പോയപ്പോൾ എല്ലാം നഷ്ടപ്പെട്ടു

    • @അസുരൻ.1234
      @അസുരൻ.1234 День тому

      പാതി ബുദ്ധി ഉള്ള നിനക്ക് അങ്ങനെ തോന്നും

    • @MasterCraft-g8l
      @MasterCraft-g8l День тому

      അത് വെറുതെ തോന്നിയതാ .

    • @sulficarali9993
      @sulficarali9993 День тому

      മൂരികൾക്കു മൊത്തം കുരുപൊട്ടി ഒലിക്കുകയാണ്...
      2006 ഇലെ കുഞ്ഞാപ്പായെ തോൽപിച്ച ശേഷം ഒളിഞ്ഞും തെളിഞ്ഞും രഹസ്യമായും പരസ്യമായും ജലീലിനെ തോൽപ്പിക്കാൻ അണ്ടിക്ക് ഉറപ്പുള്ള ഒരു ലീഗുകാരനും ഈ 18വർഷമായിട്ട് ഇല്ലാത്തതിന്റെ നിരാശ ആണ് മൂരികൾക്കും നിഷ്പക്ഷ എന്ന് നടിക്കുന്ന ചിലർക്കും..
      വായിച്ചാൽ വളരും വായിച്ചില്ലേ വളയും അതാണ് ലീഗുകാരോട് പറയാനുള്ളത്

    • @hamzapanthara6450
      @hamzapanthara6450 День тому +1

      😂😂😂

    • @shajip.p9474
      @shajip.p9474 10 годин тому +1

      ഞമ്മന്റെ സമധാനിയേപറ്റി ഉള്ളത് പറഞ്ഞാലും ഞമ്മള് സമ്മതിക്കൂലാ 🤭🤭🤭

  • @abdulmajeed8331
    @abdulmajeed8331 День тому +30

    ആട് ജലീൽ സ്വഗ്ഗത്തിൻ്റെ മാനേജറാണ്

    • @sasidharankp7397
      @sasidharankp7397 11 годин тому

      ആട് അനിൽ - ജമാഅത്തെ വാദി - വർഗ്ഗീയ മാരണം

  • @hussaina4690
    @hussaina4690 День тому +37

    നിലപാടില്ലാത്ത
    വൃത്തികെട്ടവനാണ് .... ജലീൽ

    • @sulficarali9993
      @sulficarali9993 День тому

      മൂരികൾക്കു മൊത്തം കുരുപൊട്ടി ഒലിക്കുകയാണ്...
      2006 ഇലെ കുഞ്ഞാപ്പായെ തോൽപിച്ച ശേഷം ഒളിഞ്ഞും തെളിഞ്ഞും രഹസ്യമായും പരസ്യമായും ജലീലിനെ തോൽപ്പിക്കാൻ അണ്ടിക്ക് ഉറപ്പുള്ള ഒരു ലീഗുകാരനും ഈ 18വർഷമായിട്ട് ഇല്ലാത്തതിന്റെ നിരാശ ആണ് മൂരികൾക്കും നിഷ്പക്ഷ എന്ന് നടിക്കുന്ന ചിലർക്കും..
      വായിച്ചാൽ വളരും വായിച്ചില്ലേ വളയും അതാണ് ലീഗുകാരോട് പറയാനുള്ളത്

  • @beerankutty4819
    @beerankutty4819 День тому +52

    ജലീൽ ഓൻ്റെ ബാപ്പാനെ കുറിച്ചും പറയും

    • @sulficarali9993
      @sulficarali9993 День тому

      മൂരികൾക്കു മൊത്തം കുരുപൊട്ടി ഒലിക്കുകയാണ്...
      2006 ഇലെ കുഞ്ഞാപ്പായെ തോൽപിച്ച ശേഷം ഒളിഞ്ഞും തെളിഞ്ഞും രഹസ്യമായും പരസ്യമായും ജലീലിനെ തോൽപ്പിക്കാൻ അണ്ടിക്ക് ഉറപ്പുള്ള ഒരു ലീഗുകാരനും ഈ 18വർഷമായിട്ട് ഇല്ലാത്തതിന്റെ നിരാശ ആണ് മൂരികൾക്കും നിഷ്പക്ഷ എന്ന് നടിക്കുന്ന ചിലർക്കും..
      വായിച്ചാൽ വളരും വായിച്ചില്ലേ വളയും അതാണ് ലീഗുകാരോട് പറയാനുള്ളത്

    • @MoideenThayyil-f1r
      @MoideenThayyil-f1r 10 годин тому

      ഏതാ ഓന്റെ ബാപ്പ ?

    • @shajip.p9474
      @shajip.p9474 10 годин тому

      ജിഹാദികൾക്ക് കുരു പൊട്ടുന്നു ജലീലിക്കാ 😂😂😂

  • @basheerthanaparambil8814
    @basheerthanaparambil8814 22 години тому +8

    Dr അനിൽ മുഹമ്മദിന് അഭിനന്ദനങ്ങൾ.....

  • @abdulshukoor5636
    @abdulshukoor5636 День тому +25

    ജലീൽ എക്സ് കുളത്തിന്റെ വക്കിലൂടെ നടക്കുകയാണിപ്പോൾ.
    കാൽ വഴുതി എക്സ് കുളത്തിൽ ജലീൽ വീഴാതിരുന്നാൽ മതിയായിരുന്നു.

  • @thehacknologist1692
    @thehacknologist1692 День тому +18

    ജലീലിനെക്കൊണ്ട് സത്യം വിളിച്ച് പറയിപ്പിച്ച നജീബിന് അഭിനന്ദനം, ഞങ്ങൾക്ക് കഥ മനസിലാക്കാൻ സാധിച്ചു.😅

    • @josephp3229
      @josephp3229 23 години тому

      ua-cam.com/video/sUyqlh2W1CI/v-deo.htmlsi=loQ-3R3Jb8H8Jz9h

  • @ibrahimkutty3944
    @ibrahimkutty3944 День тому +19

    ആട്ടിൻ്റെ സ്വഭാവം മുമ്പിൽ കാണുന്നല്ലാം കടിക്കും ,ഇത് പൊലെ തന്നെയാണ് ഈ :...ജലീലും😂

    • @sulficarali9993
      @sulficarali9993 День тому

      മൂരികൾക്കു മൊത്തം കുരുപൊട്ടി ഒലിക്കുകയാണ്...
      2006 ഇലെ കുഞ്ഞാപ്പായെ തോൽപിച്ച ശേഷം ഒളിഞ്ഞും തെളിഞ്ഞും രഹസ്യമായും പരസ്യമായും ജലീലിനെ തോൽപ്പിക്കാൻ അണ്ടിക്ക് ഉറപ്പുള്ള ഒരു ലീഗുകാരനും ഈ 18വർഷമായിട്ട് ഇല്ലാത്തതിന്റെ നിരാശ ആണ് മൂരികൾക്കും നിഷ്പക്ഷ എന്ന് നടിക്കുന്ന ചിലർക്കും..
      വായിച്ചാൽ വളരും വായിച്ചില്ലേ വളയും അതാണ് ലീഗുകാരോട് പറയാനുള്ളത്

  • @abdullatheefkm9633
    @abdullatheefkm9633 День тому +17

    സ്വഗ്ഗത്തിലേക്ക് ഉള്ള ടിക്കറ്റ് സഖാവ് ജലീലിന്റെ കയ്യിൽ

  • @abdullatheefkm9633
    @abdullatheefkm9633 День тому +21

    അടുത്ത് ജലീൽ AB വാജ്പേയിയെ സ്വഗ്ഗത്തിലാക്കും

    • @അസുരൻ.1234
      @അസുരൻ.1234 День тому

      അങ്ങേർക്കും കിട്ടട്ടെ 72 ഹൂറികളും കുണ്ടന്മാരും ❤

    • @sulficarali9993
      @sulficarali9993 День тому

      മൂരികൾക്കു മൊത്തം കുരുപൊട്ടി ഒലിക്കുകയാണ്...
      2006 ഇലെ കുഞ്ഞാപ്പായെ തോൽപിച്ച ശേഷം ഒളിഞ്ഞും തെളിഞ്ഞും രഹസ്യമായും പരസ്യമായും ജലീലിനെ തോൽപ്പിക്കാൻ അണ്ടിക്ക് ഉറപ്പുള്ള ഒരു ലീഗുകാരനും ഈ 18വർഷമായിട്ട് ഇല്ലാത്തതിന്റെ നിരാശ ആണ് മൂരികൾക്കും നിഷ്പക്ഷ എന്ന് നടിക്കുന്ന ചിലർക്കും..
      വായിച്ചാൽ വളരും വായിച്ചില്ലേ വളയും അതാണ് ലീഗുകാരോട് പറയാനുള്ളത്

    • @azeez9780
      @azeez9780 7 годин тому

      പിണറായി ഇവുടുന്നു പിരിഞ്ഞാമതി അയാളെയും അങ്ങട്ട് ആകില്ലെങ്കി വലിയ ഓച്ചില് പടച്ചോന്റെ ചരിത്രം വിളിച്ചു നാറ്റും 😂

  • @kunhimoideenkuttykmk9038
    @kunhimoideenkuttykmk9038 День тому +27

    'എരപ്പൻ' കണ്ട പരലോകം

    • @sulficarali9993
      @sulficarali9993 День тому

      മൂരികൾക്കു മൊത്തം കുരുപൊട്ടി ഒലിക്കുകയാണ്...
      2006 ഇലെ കുഞ്ഞാപ്പായെ തോൽപിച്ച ശേഷം ഒളിഞ്ഞും തെളിഞ്ഞും രഹസ്യമായും പരസ്യമായും ജലീലിനെ തോൽപ്പിക്കാൻ അണ്ടിക്ക് ഉറപ്പുള്ള ഒരു ലീഗുകാരനും ഈ 18വർഷമായിട്ട് ഇല്ലാത്തതിന്റെ നിരാശ ആണ് മൂരികൾക്കും നിഷ്പക്ഷ എന്ന് നടിക്കുന്ന ചിലർക്കും..
      വായിച്ചാൽ വളരും വായിച്ചില്ലേ വളയും അതാണ് ലീഗുകാരോട് പറയാനുള്ളത്

    • @sulficarali9993
      @sulficarali9993 День тому

      മൂരികൾക്കു മൊത്തം കുരുപൊട്ടി ഒലിക്കുകയാണ്...
      2006 ഇലെ കുഞ്ഞാപ്പായെ തോൽപിച്ച ശേഷം ഒളിഞ്ഞും തെളിഞ്ഞും രഹസ്യമായും പരസ്യമായും ജലീലിനെ തോൽപ്പിക്കാൻ അണ്ടിക്ക് ഉറപ്പുള്ള ഒരു ലീഗുകാരനും ഈ 18വർഷമായിട്ട് ഇല്ലാത്തതിന്റെ നിരാശ ആണ് മൂരികൾക്കും നിഷ്പക്ഷ എന്ന് നടിക്കുന്ന ചിലർക്കും..
      വായിച്ചാൽ വളരും വായിച്ചില്ലേ വളയും അതാണ് ലീഗുകാരോട് പറയാനുള്ളത്

  • @nazark.s5837
    @nazark.s5837 День тому +16

    ജലീൽ വധം രണ്ടാം ദിവസം 💪💪💪💪🌹

    • @sulficarali9993
      @sulficarali9993 День тому

      മൂരികൾക്കു മൊത്തം കുരുപൊട്ടി ഒലിക്കുകയാണ്...
      2006 ഇലെ കുഞ്ഞാപ്പായെ തോൽപിച്ച ശേഷം ഒളിഞ്ഞും തെളിഞ്ഞും രഹസ്യമായും പരസ്യമായും ജലീലിനെ തോൽപ്പിക്കാൻ അണ്ടിക്ക് ഉറപ്പുള്ള ഒരു ലീഗുകാരനും ഈ 18വർഷമായിട്ട് ഇല്ലാത്തതിന്റെ നിരാശ ആണ് മൂരികൾക്കും നിഷ്പക്ഷ എന്ന് നടിക്കുന്ന ചിലർക്കും..
      വായിച്ചാൽ വളരും വായിച്ചില്ലേ വളയും അതാണ് ലീഗുകാരോട് പറയാനുള്ളത്

  • @RafeequetmRafeequetm
    @RafeequetmRafeequetm День тому +10

    എന്റെ നാട്ടിൽ സാബൂൺ കായ എന്ന് പറയും..

  • @steach4463
    @steach4463 День тому +9

    കഴിവുണ്ടെന്ന് വെച്ച് എന്തും വിളിച്ചു പറഞ്ഞാൽ പിസി ജോർജ്ജിന്റെ അവസ്ഥ വരും എന്ന് ഓർക്കുക ജലീൽ

  • @jaleelvadakkal4480
    @jaleelvadakkal4480 День тому +12

    മാധവിക്കുട്ടി മതം മാറിയതിനുള്ള, മറുപടി അന്നുതന്നെ, അവരുടെ മകൻ പറഞ്ഞിരുന്നല്ലോ.

    • @bskm5322
      @bskm5322 День тому +2

      Wat he said bro

    • @josephp3229
      @josephp3229 23 години тому

      ua-cam.com/video/sUyqlh2W1CI/v-deo.htmlsi=loQ-3R3Jb8H8Jz9h

  • @jaleelpareed5320
    @jaleelpareed5320 День тому +7

    കുറ്റിപ്പുറം എലെക്ഷൻറെ തൊട്ടു മുമ്പ് കെ ടി ജലീൽ പറഞ്ഞത് കമലാ സുരയ്യ തന്റെ രണ്ടാനുമ്മയാണെന്നും അവരുടെ പിന്തുണ തനിക്കാണെന്നും. ജലീൽ പാവമാണെന്ന് സുരയ്യ പറയുകയും ചെയ്തിരുന്നു അന്ന്.

    • @sulficarali9993
      @sulficarali9993 День тому

      മൂരികൾക്കു മൊത്തം കുരുപൊട്ടി ഒലിക്കുകയാണ്...
      2006 ഇലെ കുഞ്ഞാപ്പായെ തോൽപിച്ച ശേഷം ഒളിഞ്ഞും തെളിഞ്ഞും രഹസ്യമായും പരസ്യമായും ജലീലിനെ തോൽപ്പിക്കാൻ അണ്ടിക്ക് ഉറപ്പുള്ള ഒരു ലീഗുകാരനും ഈ 18വർഷമായിട്ട് ഇല്ലാത്തതിന്റെ നിരാശ ആണ് മൂരികൾക്കും നിഷ്പക്ഷ എന്ന് നടിക്കുന്ന ചിലർക്കും..
      വായിച്ചാൽ വളരും വായിച്ചില്ലേ വളയും അതാണ് ലീഗുകാരോട് പറയാനുള്ളത്

  • @Kenz9037
    @Kenz9037 День тому +12

    വാഴ പിണ്ടി കീലേരി ആട് 😂😂

  • @shalom5794
    @shalom5794 20 годин тому +3

    ഇത്രയും നാൾ വർഗീയതക്ക് വളമിട്ട് നടന്നപ്പോൾ നിങ്ങൾ അയാളെ വാഴ്ത്തിപ്പാടി. ഇപ്പൊ ഒള്ളത് പറഞ്ഞപ്പോൾ ഓൻ നിങ്ങൾക്കു ഹറാമായി.

    • @nasara6565
      @nasara6565 5 годин тому

      താനാണ് പിശാച്

    • @muneerford
      @muneerford 21 хвилина тому

      കൃസംഗി എന്ത് പൊട്ടത്താരമാണ് പറയുന്നത്

  • @hamzakutteeri4775
    @hamzakutteeri4775 День тому +6

    എരപ്പൻ എന്ന നികൃഷ്ട ജീവി

  • @njanorumalayali7032
    @njanorumalayali7032 22 години тому +2

    ❤❤❤😂❤ ഡോക്ടർ അനിൽ മുഹമ്മദ് സാർ🎉🎉 ഞങ്ങളുടെ ചങ്ക്🎉🎉🎉

  • @Balan-t5p
    @Balan-t5p 22 години тому +5

    നിരേധിച്ച PF 1 സഘടനയുടെ അനുഭാവിയാണ് post മാൻ അത് കൊണ്ട് ജലിലിനൊട് എതിർപ്പ് സ്വാഭാവികം

    • @muneerford
      @muneerford 23 хвилини тому

      Pfi ചാപ്പ കുത്താൻ നീ ആരാടാ സംഘി

  • @haneefkmuttam9007
    @haneefkmuttam9007 День тому +3

    അതാണ് വൻ.......അവനെന്തുമാവും .......

  • @Fighter4962
    @Fighter4962 19 годин тому

    ഇത്രയും അല്പനും നന്ദിയില്ലാത്തവനും സ്വയം പൊന്തിയുമായ ഒരു മനുഷ്യൻ കേരളത്തിലില്ല

  • @abdulazeezabdulazeez5079
    @abdulazeezabdulazeez5079 День тому +6

    ഇവൻ കഴിഞ്ഞ അഞ്ചു വർഷം
    നമ്മുടെ ഉന്നത വിദ്യാ ഭ്യാസ മന്ത്രിയായിരുന്നു 🤔

    • @sulficarali9993
      @sulficarali9993 День тому

      മൂരികൾക്കു മൊത്തം കുരുപൊട്ടി ഒലിക്കുകയാണ്...
      2006 ഇലെ കുഞ്ഞാപ്പായെ തോൽപിച്ച ശേഷം ഒളിഞ്ഞും തെളിഞ്ഞും രഹസ്യമായും പരസ്യമായും ജലീലിനെ തോൽപ്പിക്കാൻ അണ്ടിക്ക് ഉറപ്പുള്ള ഒരു ലീഗുകാരനും ഈ 18വർഷമായിട്ട് ഇല്ലാത്തതിന്റെ നിരാശ ആണ് മൂരികൾക്കും നിഷ്പക്ഷ എന്ന് നടിക്കുന്ന ചിലർക്കും..
      വായിച്ചാൽ വളരും വായിച്ചില്ലേ വളയും അതാണ് ലീഗുകാരോട് പറയാനുള്ളത്

    • @vinuvinu8020
      @vinuvinu8020 22 години тому

      അബ്ദു റബ്ബിന് ആവാൻ മെങ്കിൽ പിന്നെ അനക്കും ആവാം manthri😂

  • @antonylaiju1018
    @antonylaiju1018 22 години тому +2

    താങ്കളുടെ വിശകലം

  • @Shinu3993
    @Shinu3993 День тому +5

    Ma sha allah ❤

  • @EIYOUSUF
    @EIYOUSUF 7 годин тому

    ആ കായയുടെ പേര് പെരുമ്പാവൂർ ഭാഗത്ത്'ഉളൂളിഞ്ചിക്കായ'എന്ന് പറയുന്നതായി കേട്ടിട്ടുണ്ട്.

  • @babuasharaf1261
    @babuasharaf1261 День тому +1

    നിങ്ങളുടെ ചാനൽ ഞാൻ വളരെ ഇഷ്ടപ്പെടുന്നു കാരണം സുന്നികളെയും ഇടതുപക്ഷത്തെ നിങ്ങൾ എതിർക്കുന്നത് എനിക്ക് വളരെ ഇഷ്ടമാണ്കാരണം ഇതുപോലെ മറുനാടൻ വീഡിയോസ് ചെയ്തു ചെയ്തു എട്ടുവർഷം ഇടതുപക്ഷം കേരളം ഭരിച്ചുകൊണ്ടിരിക്കുന്നു അതുപോലെ നിങ്ങളും ഒരു പങ്ക് വയ്ക്കണമെന്ന് പ്രത്യേകം അഭ്യർത്ഥിക്കുന്നു

  • @AshrafO-o8q
    @AshrafO-o8q 2 години тому

    സ്വർഗ്ഗത്തിന്റെ മാനേജർ ജലീൽ

  • @RasiyaKp-f2w
    @RasiyaKp-f2w День тому +7

    ജെലിൽ വെറും വേസ്റ്റ്

  • @joseachayan7740
    @joseachayan7740 12 годин тому +1

    Pavam madhavikutty amma 🌹🌹🌹🌹 RIP 🌹🙏🙏🙏

  • @ibrahimkuttychoorapulakal2125
    @ibrahimkuttychoorapulakal2125 День тому +2

    Jaleel valiya mahan aakan sramikukayanu !!!

  • @ALEN.TREVAR
    @ALEN.TREVAR День тому +6

    എരപ്പൻ എന്ന പേരിന് ജംഗ്ഷൻ കാക്ക എന്തുകൊണ്ടും യോജ്യൻ

  • @LondonKazhchakal
    @LondonKazhchakal 9 годин тому +3

    നല്ല വെളുപ്പീരാണല്ലോ അനിലേ കേരളത്തിൽ എല്ലാവർക്കും അറിയാവുന്ന കാര്യം ജലീൽ വിളിച്ചു പറഞ്ഞു അതിപ്പം താൻ എത്ര വെളുപ്പിച്ചാലും സത്യം സത്യമായി തന്നെ ഇരിക്കും

  • @Knowledgelover.01
    @Knowledgelover.01 5 годин тому

    ജലീൽ നിയമസഭയിൽ പറഞ്ഞ സത്യങ്ങൾ പണ്ടൊക്കെ രഹസ്യം പറച്ചിലായിരുന്നു .. അനിൽ ചിരിച്ചുകൊണ്ട് ഇപ്പോൾ എല്ലാവരിലേക്കും ജലീൽ പറഞ്ഞ സത്യങ്ങൾ എത്തിച്ചുകൊണ്ടിരുന്നു.. കള്ളത്തരങ്ങൾ എല്ലാകാലവും മറച്ചുവയ്ക്കാൻ പറ്റില്ലല്ലോ..

    • @muneerford
      @muneerford 19 хвилин тому

      അതിൽ ഒരു സത്യവും ഇല്ല. സുരയ്യയുടെ മകൻ അത് നിഷേധിച്ചിട്ടുണ്ട്

  • @ahammedkuttyp9517
    @ahammedkuttyp9517 День тому +4

    ജലീൽ വയാളൂ,കേൾക്കാത്ത, കുറവ് ഉണ്ട് എന്ന്, അവൻ്റെ ഓരോ ജൽപാനവും, കേട്ടാൽ മനസിലാകും, അവൻ്റെ വിചാരം അവൻ വലിയ വായനക്കാരനും,പണ്ഡിതനും, ആണ് എന്നാണ്

  • @അസുരൻ.1234
    @അസുരൻ.1234 День тому +2

    ശോർഗത്തിൽ ഗാന്ധി യേ കൂടെ ആഗ്രഹിച്ചത് ആണോ ജലിൽ അണ്ണൻ ചെയ്ത തെറ്റ്.. ഗാന്ധിക്കും 72 ഉം ബാലൻമാരും ജലിൽ നു കിട്ടുന്നത് പോലെ കിട്ടട്ടെ എന്ന് ജലിൽ അണ്ണൻ ആഗ്രഹിച്ചത് വലിയ തെറ്റ് 😢

  • @sasidharankp7397
    @sasidharankp7397 10 годин тому +2

    അനിൽ ഡോക്ടറെ സ്വർണ്ണക്കടത്ത് പോലീസ് പിടിക്കണോ? അതല്ല അൻവർ പിടിച്ചാൽ മതിയോ?

    • @thasnifaisal5161
      @thasnifaisal5161 5 годин тому

      Customs pirich vidano?

    • @sasidharankp7397
      @sasidharankp7397 4 години тому

      @@thasnifaisal5161 ഗവർണ്ണർ മുഹമ്മദ് ഖാനോട് ചോദിച്ചാലോ?

  • @mh-br4jz
    @mh-br4jz 23 години тому +1

    എരപ്പൻ എന്നു വിളിച്ചവൻ പിതാവിന്റെ പേര് അന്വർഥമാക്കി

  • @shajahand2276
    @shajahand2276 23 години тому +1

    ജലീൽ വളരെ തരം താഴ്ന്നുപോയി

  • @rasaktmg
    @rasaktmg 21 годину тому +2

    Junction.... why you hate jaleel

  • @RoxyyRockz
    @RoxyyRockz День тому +4

    Sir u r wright

  • @fasalutanalur
    @fasalutanalur 21 годину тому +1

    ജലീലിൻ്റെ മക്കൾ ഇതൊക്കെ അറിയാതിരിക്കുമോ.......
    പലപ്പോഴും ഞാൻ ചിന്തിക്കാറുണ്ട്:
    ഞങ്ങൾക്ക് പുറത്ത് ഇറങ്ങാനുള്ളതാണ് അത് കൊണ്ട് ഈ ജന്മം പാഴ് ജന്മം മാക്കി കളയരുത്

  • @abdulgafoor4567
    @abdulgafoor4567 День тому +6

    എരപ്പൻ ജലീൽ...

  • @hamzaparammal2177
    @hamzaparammal2177 День тому +1

    Next book Erappante Paralokam

  • @sureshparadise6294
    @sureshparadise6294 4 години тому

    സമദാനിയെ കുറിച്ച് ap മുഹമ്മദ്‌ വ്യക്തമായി ജലീൽ പറഞ്ഞ കാര്യങ്ങൾ തന്നെ പറഞ്ഞിട്ടുണ്ട്...

  • @nishadhameed4025
    @nishadhameed4025 День тому +1

    Nigal angine jaleeline tharam thazhthalle ikka

  • @fazilahameed8723
    @fazilahameed8723 День тому +12

    ലോകത്തു , ഇസ്ലാം മതം സ്വീകരിച്ച ആദ്യത്തെയും അവസാനത്തെയും ആളല്ല മാധവികുട്ടി . അത്രമാത്രം ശക്തമാണ് ഇസ്ലാമിക ആദർശങ്ങൾ

    • @അസുരൻ.1234
      @അസുരൻ.1234 День тому

      മാധവികുട്ടിക്ക് ശോർഗത്തിൽ ആരും ഇല്ല.. ഭർത്താവ് കാഫിർ ആയത് കൊണ്ട്.. മുസ്ലിം ആയി കെട്ടിയതും ഇല്ല.. നബി ചെയ്തു കൊടുക്കുമായിരിക്കും അല്ലെ?😢

    • @Lijuliby
      @Lijuliby День тому

      എന്താണ് ശക്തമായ ആശയം. ആദം മുതൽ അബ്രഹാം മോശ ദാവീത് യേശു വരെ ജൂതർ ആയിരുന്നു പിന്നീട് യേശു മിശിഹാ എന്ന് വിശ്വസിച്ചവർ ക്രിസ്ത്യൻ ആയി അതും കഴിഞ്ഞു 600വർഷം കഴിഞ്ഞു ചെകുത്താൻ ലോകത്തെ നശിപ്പിക്കാൻ ബൈബിൾ കോപ്പി അടിച്ചു 😂മാമദിനെ കൊണ്ട് ഉണ്ടാക്കിയ മദം

    • @bskm5322
      @bskm5322 День тому +2

      It's love jihad

    • @fazilahameed8723
      @fazilahameed8723 День тому

      @@bskm5322 അല്ലെന്നാരും പറഞ്ഞില്ലല്ലോ

    • @vinuvinu8020
      @vinuvinu8020 22 години тому +1

      കികികികി 😅

  • @muhammadanssary6916
    @muhammadanssary6916 4 години тому

    ജലീൽ അടുത്തുതന്നെ ബിജെപിയിലേക്ക് പോകും അതിൻറെ തുടക്കം മാത്രമാണിത്. ഒരു ഗവർണർ ആകണമെന്ന് ആഗ്രഹം ഉണ്ടെന്ന് തോന്നുന്നു

  • @AnuSjoy-gh6ic
    @AnuSjoy-gh6ic День тому +3

    സത്യം വിളിച്ച് പറഞ്ഞ ജലീലിനെ താങ്കൾക്ക് കുറ്റം പറയാം....... കാരണം താങ്കളുടെ മതേതരത്വം പണ്ടേ പോയ്മറഞ്ഞു........

    • @vinuvinu8020
      @vinuvinu8020 22 години тому +2

      ഇവന് എന്ത് മതേതരത്വം, ഇവൻ ഷേവ് ചെയ്തു വന്നിരുന്നു പക്കാ വിഷം തുപ്പുന്നവൻ അല്ലെ

  • @jayabalank.v6926
    @jayabalank.v6926 5 годин тому

    ജലീൽ പറഞ്ഞ ആ സത്യം മൂടിവയ്ക്കപ്പെടുന്നത്..., ന്യൂനപക്ഷങ്ങളുടെ എന്തോ ഒരു Previlage ആണ് എന്നൊന്നും എഴുന്നള്ളിക്കരുതേ സഹോദരാ..........

  • @nisarbeeru9345
    @nisarbeeru9345 День тому +6

    ജലീലിനെ തിരഞ്ഞു പിടിക്കുന്നുണ്ടല്ലോ എന്തെങ്കിലും വ്യക്തി വിരോധം 🤔 ഇതാണോ നിക്ഷ്പക്ഷം. ..?

    • @Rajesh.Ranjan
      @Rajesh.Ranjan День тому +2

      Because he tells us the facts about Gold smuggling.

    • @arshadpkarshadpalli5215
      @arshadpkarshadpalli5215 День тому +1

      ആവൻ പറയുന്നത് ഒന്നും നേരല്ലെങ്കിൽ 😂😂😂പ്രതികരിക്കും അതിനെന്താ 😂😂😂

    • @aboobackervv
      @aboobackervv День тому

      ജലീലിന്റെ തന്നെ പൊക്കി കേട്ടു പ്രതികരിക്കുന്നതാണ്. ചാടിക്കടന്ന വഴികൾ എന്ന് ഒരു പത്തുകൊല്ലം പിന്നോട്ട് നോക്ക് അപ്പോൾ മനസ്സിലാവും ജലീല്. ലാഭം കിട്ടുമെങ്കിൽ ഇവൻ എന്തും പറയും ചെയ്യും

    • @basheerkp7010
      @basheerkp7010 День тому +2

      ​@@Rajesh.Ranjan
      Anvar itu tanneyalley paranchat
      Ella partikkum itil pankund

  • @vijayakrishnanp5536
    @vijayakrishnanp5536 22 години тому +2

    അപ്പോൾ ആദ്യത്തെ love jihad ഇതാണല്ലേ... 🤔🤔🤔🤔.

  • @jamshadshah4593
    @jamshadshah4593 22 години тому

    ഇനിയും ഞാൻ ഒറ്റും എന്ന് പറഞ്ഞ ജലീൽ ഇനി CPM നെ ഒറ്റനുള്ള plan ആണോ ജലീലെ 😂

  • @Abdullapakra
    @Abdullapakra День тому +2

    കാസറഗോഡ് പോടേകായി എന്നാ പേര്

  • @nowfelmuhammadu6564
    @nowfelmuhammadu6564 12 годин тому

    ningal orikkalum oru nishpakashvathi allah

  • @HamzaParambath-rj4fu
    @HamzaParambath-rj4fu 13 годин тому +1

    പൊട്ട കിണറ്റിലെ ത ആയിപ്പോയി എന്താ ചെയ്യാ

  • @madanimanikkaparambu6355
    @madanimanikkaparambu6355 День тому +1

    Veenakku Aniyathiyundenkil Jaleelinu mohamundakum

  • @am.nizamudheen78
    @am.nizamudheen78 10 годин тому

    നിയമസഭയുടെ ചരിത്രത്തിൽ ഉണ്ടാകുമോ എരപ്പൻ എന്ന വിളി കേൾക്കേണ്ടി വന്ന ഒരു എംഎൽഎയുടെ കഥ..

  • @aneefasyed7828
    @aneefasyed7828 День тому +2

    Endu നിഷ്പക്ഷമഉം നിർത്തി.. നിങ്ങടെ ചാനൽ കാണുന്നദ് 😊

    • @arshadpkarshadpalli5215
      @arshadpkarshadpalli5215 День тому +2

      അയ്യോ അച്ചാ പോകല്ലേ😢 നിഷ്പക്ഷം സർ പട്ടിണി ആയിപ്പോകും 😂😂😂ആട് സ്നേഹി 😂😂😂

    • @sulficarali9993
      @sulficarali9993 День тому

      മൂരികൾക്കു മൊത്തം കുരുപൊട്ടി ഒലിക്കുകയാണ്...
      2006 ഇലെ കുഞ്ഞാപ്പായെ തോൽപിച്ച ശേഷം ഒളിഞ്ഞും തെളിഞ്ഞും രഹസ്യമായും പരസ്യമായും ജലീലിനെ തോൽപ്പിക്കാൻ അണ്ടിക്ക് ഉറപ്പുള്ള ഒരു ലീഗുകാരനും ഈ 18വർഷമായിട്ട് ഇല്ലാത്തതിന്റെ നിരാശ ആണ് മൂരികൾക്കും നിഷ്പക്ഷ എന്ന് നടിക്കുന്ന ചിലർക്കും..
      വായിച്ചാൽ വളരും വായിച്ചില്ലേ വളയും അതാണ് ലീഗുകാരോട് പറയാനുള്ളത്

    • @sulficarali9993
      @sulficarali9993 День тому

      ​@@arshadpkarshadpalli5215മൂരികൾക്കു മൊത്തം കുരുപൊട്ടി ഒലിക്കുകയാണ്...
      2006 ഇലെ കുഞ്ഞാപ്പായെ തോൽപിച്ച ശേഷം ഒളിഞ്ഞും തെളിഞ്ഞും രഹസ്യമായും പരസ്യമായും ജലീലിനെ തോൽപ്പിക്കാൻ അണ്ടിക്ക് ഉറപ്പുള്ള ഒരു ലീഗുകാരനും ഈ 18വർഷമായിട്ട് ഇല്ലാത്തതിന്റെ നിരാശ ആണ് മൂരികൾക്കും നിഷ്പക്ഷ എന്ന് നടിക്കുന്ന ചിലർക്കും..
      വായിച്ചാൽ വളരും വായിച്ചില്ലേ വളയും അതാണ് ലീഗുകാരോട് പറയാനുള്ളത്

  • @MoideenThayyil-f1r
    @MoideenThayyil-f1r 10 годин тому

    ഉസ്താദേ ഈത്തപ്പഴത്തിൽ സ്വർണ്ണം കടത്താമോ? ബിരിയാണി ചെമ്പിലും മുസ്ഹഫിലും കടത്താമോ?

  • @Rajesh.Ranjan
    @Rajesh.Ranjan День тому +3

    CBI enquiry is required on this matter.All hawala and Gold smuggling funds diverted to anti-national elements....🤔🤔

  • @raheemvp.kannattyvadukkal8198
    @raheemvp.kannattyvadukkal8198 19 годин тому

    ബഷീർ പറഞ്ഞ പേരിനു അനുയോജ്യൻ

  • @NajaNajamol-t8y
    @NajaNajamol-t8y День тому +2

    താങ്കൾ എനിക്കൊരു ബഹുമാനം ഉണ്ടായിരുന്നു പൊന്നു സുഹൃത്തേ ദയവ് വിചാരിച്ചിട്ട് ഏതെങ്കിലും ഒരു ടീമിന്റെ നല്ല വാക്കിനു വേണ്ടിയിട്ട് മറ്റുള്ളവരെ കരിവാരി തേക്കരുത് ജലീൽ പറഞ്ഞത് കുറെ സത്യമാണ്. കുറെ കാര്യങ്ങളുണ്ട് താങ്കൾ വലിയ അറിവുകാരനായിരിക്കാം താങ്കളില്ല അറിവുള്ളവര് ഈ ലോകത്തുണ്ട് താങ്കൾ മാത്രമാണ് അറിവുകാരൻ എന്ന ചിന്തയുണ്ടല്ലോ അത് ദാസ്ത്യമാണ് അഹങ്കാരമാണ്

    • @abdulrahmanabdulla4069
      @abdulrahmanabdulla4069 20 годин тому

      @najanajamol- ഏതാ സത്യം ഒരു സമുദായത്തിന്നിട്ട് കുത്തുന്നത് കേൾക്കുമ്പോൾ നല്ല സുഖം കിട്ടുന്നുണ്ടാവും ല്ലേ

  • @peterjoseyyesudasan7422
    @peterjoseyyesudasan7422 8 годин тому +1

    പൂട്ടി ഇട്ടോ നല്ല പൊലെ

  • @muneermoideen2303
    @muneermoideen2303 6 годин тому

    ജലീൽ മുസ്ലിം സമുദായത്തിലെ ക്യാൻസർ

  • @abdullatheef9128
    @abdullatheef9128 19 хвилин тому

    അവനു ജലീൽ എന്നല്ല പേര് ഹമുക്ക് എന്നാവും നല്ലത് 🙏

  • @kattilahammed3493
    @kattilahammed3493 День тому +3

    Eaa Jalil erappan thannaya

    • @sulficarali9993
      @sulficarali9993 День тому

      മൂരികൾക്കു മൊത്തം കുരുപൊട്ടി ഒലിക്കുകയാണ്...
      2006 ഇലെ കുഞ്ഞാപ്പായെ തോൽപിച്ച ശേഷം ഒളിഞ്ഞും തെളിഞ്ഞും രഹസ്യമായും പരസ്യമായും ജലീലിനെ തോൽപ്പിക്കാൻ അണ്ടിക്ക് ഉറപ്പുള്ള ഒരു ലീഗുകാരനും ഈ 18വർഷമായിട്ട് ഇല്ലാത്തതിന്റെ നിരാശ ആണ് മൂരികൾക്കും നിഷ്പക്ഷ എന്ന് നടിക്കുന്ന ചിലർക്കും..
      വായിച്ചാൽ വളരും വായിച്ചില്ലേ വളയും അതാണ് ലീഗുകാരോട് പറയാനുള്ളത്

  • @shuhaibck3157
    @shuhaibck3157 22 години тому

    അയാളെ പുറത്താക്കിയതിൽ ലീഗിന് 🫡

  • @abuabubacker3972
    @abuabubacker3972 День тому +3

    തന്റെ ചിരി വന്നില്ല.

  • @rajeenak3980
    @rajeenak3980 День тому +1

    Jaleel kakkus aven yatartamai jndayabano

  • @dineshkumardineshkumar8982
    @dineshkumardineshkumar8982 День тому +3

    താങ്കൾ ഇപ്പോൾ നിഷ്പക്ഷൻ അല്ലാ

  • @Indianpremi-o4e
    @Indianpremi-o4e День тому +1

    Naayinde monde mon jaleel

  • @muhammadbeekeybeekey3764
    @muhammadbeekeybeekey3764 День тому +2

    JALEEL not ONLY EREPPAN
    HE IS A HIMALAYAN THENDI

  • @mohamedmsthafam2091
    @mohamedmsthafam2091 День тому +1

    Super💞💞

  • @rehnabeegum9520
    @rehnabeegum9520 14 годин тому

    Well said

  • @pkuunhabdallahkallooravi1881
    @pkuunhabdallahkallooravi1881 4 години тому

    ജെലിൽ പുട്ട് മാത്രം അല്ല സമുദായത്തെ വിഴിഞ്ഞം

  • @എസ്.അലി
    @എസ്.അലി 21 годину тому

    ജലീലെ PK ബഷീർ സ്വർഗത്തിൽ പോകോ 😄 PC ജോർജ് ന്റെ അവസ്ഥ ആയല്ലോ ജലീൽന്.

  • @kaderchoori7733
    @kaderchoori7733 23 години тому +1

    ❤❤❤❤❤

  • @IsmailKanakkod
    @IsmailKanakkod 16 годин тому

    Anil. Mohammed. Super

  • @shhnsl
    @shhnsl 20 годин тому

    Chettayaanu.... K t Jaleel

  • @BasheerValli-ic9hs
    @BasheerValli-ic9hs 21 годину тому

    It's true

  • @tmabdullah-b3c
    @tmabdullah-b3c День тому

    സകാത്ത് സംഭരിച്ച് ഈ ഇരുപത്തഞ്ചായിരം രൂപ ആവശ്യമുള്ള ആൾക്ക് കൊടുക്കണം
    എന്നിട്ട് ഇത് പറയണം

  • @wahababdul4452
    @wahababdul4452 День тому +3

    ജലീൽ അങ്ങിനെയാണ് സർവവും നേടിയത്. കോളേജ് ആദ്യപകൻ ആയത് പോലും.

  • @saifudheena162
    @saifudheena162 11 годин тому

    ജലീൽ. കംമ്യുണിസ്റ്റ്. അല്ലാതായി. മാറുന്നു.

  • @kunjibava111
    @kunjibava111 10 годин тому

    പോട്ടൻ പുട്ട് വിഴ്ങ്ങി എന്നല്ല പോട്ട . പോട്ടൻ പൂ....കണ്ടമാതിരി എന്നാണ്

  • @abdulkhadarvh8345
    @abdulkhadarvh8345 День тому +4

    അനിൽ സാർ ഇപ്പോൾ ജലീൽ വേട്ടക്കാരനായി മാറി എന്ന് തിന്നുന്നു...വല്ലാത്ത നിഷ്പക്ഷൻ.. സ്വയം തമാശ പറഞ്ഞു സ്വയം ചിരിക്കുന്ന അനിൽ സാർ...

    • @MasterCraft-g8l
      @MasterCraft-g8l День тому

      കൂട്ടിക്കൊടുപ്പ്കാരും
      അനുയായികളും

    • @basheerkp7010
      @basheerkp7010 День тому

      Jaleel kallaney turannu kattanam

  • @nazeeruh6438
    @nazeeruh6438 7 годин тому

    മരപൊട്ടൻ...... നല്ല കുറേ പേരുകൂടി ഇങ്ങ് പോരട്ടേ വല്ല്യ താമസം കൂടാതെ ഇവർക്കു വിളിക്കേണ്ടതാ ലാൽ

  • @ptsp4313
    @ptsp4313 День тому +2

    ജലീൽ മുസ്ലിം സമൂഹത്തെ നവോത്ഥാനത്തിലേക്ക് നയിക്കുകയാണ്.... പക്ഷേ ഒരു ഇസ്ലാമിക വിശ്വാസിയെ സംബന്ധിച്ച് എന്തിനേറെ അതിൻറെ അടിമത്തത്തിൽ ഉറച്ചുനിൽക്കുന്ന ഒരു വ്യക്തിയെ സംബന്ധിച്ച് ഇവർക്ക് ഇത് മനസ്സിലാക്കാൻ സാധിക്കില്ല... ഈ അടിമത്ത ബോധം അവസാനം നിങ്ങളെയും കൊണ്ടേ പോകൂ😢😢😢

  • @AbdulAzeez-j8z
    @AbdulAzeez-j8z 2 години тому

    jaleel.kaithayudemothram.kudiyan😊

  • @leenajayaraj3002
    @leenajayaraj3002 7 годин тому

    ഓരോരുത്തർക്കും. ഓരോരോ സങ്കടങ്ങൾ 😂

  • @ghgh977
    @ghgh977 День тому +1

    JALEEL...PATTI

  • @ishaqvk7898
    @ishaqvk7898 7 годин тому

    👍👍👍👍

  • @k.p3033
    @k.p3033 День тому +1

    Jaleelinu thulliyam jaleel Mathram.

  • @naushadph2189
    @naushadph2189 22 години тому

    അന്ന്അങ്ങ്സ്വർഗ്ഗത്തിൽദൈവത്തെകബളിപ്പിച്ച്അവ്വയ്ക്കുംആദമിനുംകടുത്തപണിമേടിച്ചുകൊടുത്തസാദനംആണുശെയ്ത്താൻ,ശെയ്ത്താൻദൈവത്തിൻ്റെആരാ?😅😅😅

  • @noushadmattathur2654
    @noushadmattathur2654 12 годин тому

    നിലപാടില്ലാത്തവൻ kT

  • @KALI-ff1jl
    @KALI-ff1jl 23 години тому

    👍

  • @hashimka8580
    @hashimka8580 23 години тому

    Erappan Jaleel

  • @kunhayammuttykm7660
    @kunhayammuttykm7660 День тому

    അതിന് ജലീലിന്റെ തലയിലെ തലച്ചോർ ഫ്രീ സായി പോയ കാരണം ആണ് ഇങ്ങനെ സ്ഥിരത ഇല്ലാതെ പറഞ്ഞു നടക്കുന്നത്.