Out Of Focus Live | 11 October 2024

Поділитися
Вставка
  • Опубліковано 10 жов 2024
  • #outoffocus
    Out Of Focus Live | 11 October 2024
    1. തുരങ്കപാതയെ എതിര്‍ക്കണോ?
    2. അഴിഞ്ഞാട്ടം തുടരുന്ന പൊലീസ്
    3. കൊച്ചിയിലെ ലഹരിക്കഥകള്‍
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 40

  • @shanetshabu5482
    @shanetshabu5482 Годину тому +11

    വയനാട്ടുകാരായ ഞങ്ങൾക്കൊരു ബദൽ പാത അത്യാവശ്യമാണ്

  • @abduljabbarjabbar4711
    @abduljabbarjabbar4711 40 хвилин тому +2

    അയേയാ 😮😮😢😢 ദയവായി ഞങ്ങൾ കേരള പോലീസ്😮😮 ഞങ്ങടെ മനോവീര്യം കെടുത്തരുത്😮😮 എങ്ങാനും വീര്യം കെടടാൽ......🙃😊🤭🥴🫢🤧🤧😱😱😍🥰🫠🥺🥹

  • @hafisrh
    @hafisrh Годину тому +6

    Ajimis observation is like international level.

  • @Lambodran
    @Lambodran 54 хвилини тому +3

    അയ്യോ പോലീസ് കാർക് എതിരെ പറയല്ലേ, അവരുടെ മനോവീര്യം പോവും ഭൂ....

  • @despatches5877
    @despatches5877 Годину тому +4

    ഒരു മനുഷ്യജീവനു പരമാവധി പോയാൽ 6 മാസത്തെ SI ശമ്പളത്തിന്റെ വിലയേ ഉള്ളൂ. അതും പകുതി😂😂. നിഷ്കളങ്കരേ.....😂😂😂😂😂😂

  • @anoopanuo9452
    @anoopanuo9452 39 хвилин тому

    ലയണ് സിനിമയിൽ കാണുന്ന ഒരു പോലീസും ആഭ്യന്തരവും ആണ് ഞങ്ങളുടെ സ്വപ്നം 😂
    അത് സിനിമയിൽ മാത്രമായിരിക്കും എന്നും മനസിലാക്കുന്നു 😢

  • @ziyadk123
    @ziyadk123 10 хвилин тому

    Again one of the best episode 👍🏻❤️

  • @pluspositive-pv6zi
    @pluspositive-pv6zi 32 хвилини тому

    20:09 😮

  • @shihabali582
    @shihabali582 19 хвилин тому

    പോലിസ് പരാതി പറയാൻ ഉണ്ടാക്കുന്ന
    പ്ലാറ്റ്ഫോമുകളിൽ പരാതി നൽകുന്നവർ
    സ്വന്തം കുഴിവെട്ടി അതിൽ കിടക്കുന്നതാണ് നല്ലത്.

  • @manimamanima
    @manimamanima 49 хвилин тому

    വിജയങ്കിരി പോലീസ് 😮

  • @jasil509
    @jasil509 24 хвилини тому

    വയനാട്;നെയ്യപ്പം തിന്നാൽ രണ്ടുണ്ട് കാര്യം പദ്ധതിയിൽ നിന്ന് മുക്കുകയും ചെയ്യാം ദുരന്തം ഉണ്ടായാൽ പിരിവ് എടുക്കുകയും ചെയ്യാം

  • @mohammedsaheed1163
    @mohammedsaheed1163 Годину тому +2

    Wayanad തുറങ്ക പാത അത്യാവശ്യം ആണ്, wayanad കാര്ക്ക് മനസിലാകും.

  • @shahulhameedhameed9308
    @shahulhameedhameed9308 Годину тому

    👍👍👍🌹🌹🌹

  • @lifeofanexpatsr7200
    @lifeofanexpatsr7200 Годину тому +1

    Ajims well said, only political party can prevent this on their particular area. But they need them badly for craim

  • @mydocs-v1u
    @mydocs-v1u 22 хвилини тому

    രണ്ടായിരം കോടിയുടെ ഒരു പ്രോജക്റ്റിൽ ന്യായമായ രീതിയിൽ ഒരു 500 കോടി വിജയന്റെ അക്കൗണ്ടിൽ ഇരിക്കും.
    ഊരാലിംഗം കമ്പനി വഴി പൊതുമരാമത്ത് വകുപ്പിലൂടെ വെട്ടാവുന്ന സ്കൂൾ കെട്ടിടങ്ങളും പാലങ്ങളും റോഡുകളും ഉൾപ്പെടെ ഒരു വികസനവും വിജയൻ ഉപേക്ഷിക്കില്ല

  • @mujeebrahman-vc7yo
    @mujeebrahman-vc7yo 49 хвилин тому

    എസ് ഐ ശിക്ഷിക്കുന്നതിനു മുമ്പ് സസ്പെൻഡ് ചെയ്യാൻ പറ്റുമോ ശിക്ഷ കണ്ടു സസ്പെൻഡ് ചെയ്തു തലയെടുത്തു ഇനി നിങ്ങൾ ഇരുന്ന് സംസാരിക്കുന്നതിൽ എന്താ കാര്യം

  • @moideenkoya3824
    @moideenkoya3824 57 хвилин тому

    അജിമസ്സിന് കിട്ടിയ വിവരം പോലീസിന് കൈ മാറിയോ

  • @shahulhameedhameed9308
    @shahulhameedhameed9308 Годину тому

    Ajims. ഖബറിൽ സലാം ചൊല്ലൽ മതപരമായ കാര്യമാണ്. അതും ഇതും തമ്മിൽ എന്ത് പൊരുത്തമാണ്. വിയോജിക്കുന്നു.

  • @saifuvaliyathodi6660
    @saifuvaliyathodi6660 Годину тому +1

    ജനമിത്രം പോലീസ്

  • @RahulVR-p1c
    @RahulVR-p1c Годину тому +1

    ജയശങ്കർ അജിസ് നെ വിശേഷിപ്പിച്ചത് എരപ്പാളി എന്നാണ്

    • @Pattarcat
      @Pattarcat Годину тому

      പറഞ്ഞത്. ചാണണക ചങ്കരനല്ലേ.. എന്നാ ഒറപ്പിച്ചോ ആള് പെർഫെക്ടാ!!!

    • @jamshi7445
      @jamshi7445 Годину тому

      അപ്പം കാണുന്നവനെ അപ്പ എന്ന് വിളിക്കുന്ന മഹാനായ ശങ്കരൻ എന്ന് കൂടി പറയണം... എരപ്പ

    • @malluarjun9927
      @malluarjun9927 2 хвилини тому

      ജയശങ്കർനെ പോലുള്ള ഒരു എരപ്പാളി മറ്റുള്ളവരെ അങ്ങിനെ വിളിച്ചില്ലങ്കിലെ അൽഭുദമൊള്ളൂ 😂😂😂😂

  • @JeddahJeddah-qv8ck
    @JeddahJeddah-qv8ck 44 хвилини тому

    ഒരു കാര്യം ചെയ്യാം നമുക്ക് മലമുകളിൽ പോയി നമസ്കരിക്കാം റോഡ് വികസിപ്പിക്കുന്ന റോഡിൽ നമസ്കാരം നീ കടലിൽ പരിപാടി ഉണ്ടെങ്കിൽ കടലിലെ നമസ്കരിക്കാം 😂

  • @azizmayan9138
    @azizmayan9138 5 хвилин тому

    വയനാട്ടിൽ തുറങ്ക പാത കേന്ദ്ര സർക്കാർ അനുവദിച്ചാലും മീഡിയ വൺ അനുവദിക്കില്ല എന്ന് ഇന്നത്തെ ഡാർക്ക്‌ റൂം ചർച്ചയിൽ പ്രഖ്യാപിച്ചു 🤣🤣
    നേരത്തെ ഇവർ ഗയിൽ പൈപ്പ് ലൈൻ, 4 lane റോഡും ജമാഅത്തെ ഇസ്ലാമി അനുവദിച്ചിരുന്നില്ല 😂😂😂

  • @NaseeraVk-m3g
    @NaseeraVk-m3g 2 години тому

    Anwar.......sheri vekkunnu.......!

  • @mathew38
    @mathew38 26 хвилин тому

    Vijayan pokunnathinu munpu oru 500 cr koody
    Oppichu makkal ku kodukan ulla project aanu ithu

  • @ShirazMohammed-r5i
    @ShirazMohammed-r5i 39 хвилин тому

    Desabhimani reporter Mazhavil sakyathilalla sanghikale

  • @jamshadshah4593
    @jamshadshah4593 54 хвилини тому

    തുരംഗം മല തുറന്ന് ഇണ്ടാക്കേണ്ടത് ചെറിയ കുന്ന് ഒകെ തുരന്നാണ് അല്ലാതെ വലിയ മല തുറന്നല്ല, ചുരം കയറുന്നത് ആണ് പ്രകൃതിക്ക് നല്ലത് കൂടാതെ heavy vehicles ചുരം കയറുന്നതിലും ഇറങ്ങുന്നതിൽ അവർക്ക് ആണ് ഗുണം

  • @pluspositive-pv6zi
    @pluspositive-pv6zi 32 хвилини тому

    20:09 😮

  • @jasil509
    @jasil509 24 хвилини тому

    വയനാട്;നെയ്യപ്പം തിന്നാൽ രണ്ടുണ്ട് കാര്യം പദ്ധതിയിൽ നിന്ന് മുക്കുകയും ചെയ്യാം ദുരന്തം ഉണ്ടായാൽ പിരിവ് എടുക്കുകയും ചെയ്യാം