ഇല്ല ബ്രോ സങ്കികളും. എക്സ് മുസ്ലിം ആളുകളും വരില്ല.. അവർക്ക് വേണ്ടത് ജാതിയും. മതവും. നോക്കി എങ്ങനെ എങ്ങനെ ഇവിടെ കലാപം ഉണ്ടാക്കാൻ പറ്റും എന്ന് നോക്കി നടക്കുകയാ.
ആദ്യം മനാഫിനൊരു വലിയ നമസ്ക്കാരം 🙏 നിറ കണ്ണുകളോടെ അല്ലാതെ ഇതു കാണാൻ വയ്യാ 🥰🥰 .ഈശ്വർ അണ്ണന്റെ കുടുംബത്തെ ചേർത്ത് പിടിച്ചു , ആ മക്കളേ സുഖപ്പെടുത്തി , ആ കുടുംബത്തിന് നല്ലൊരു ജീവിതം കൊടുക്കുന്ന എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ ... 🙏 റിപ്പോർട്ടർ ചാനലിനും , അരുൺ സാറിനും ഒരുപാട് നന്ദി 🙏
മനാഫ് കാ നിങ്ങളുടെ മനസ് എത്ര വലിയതാണ് ഇനിയും ഉയരങ്ങളിൽ എത്തട്ടെ അല്ല എത്തും റിപ്പോർട്ടർ ചാനലിന്ന് ഒരായിരം അഭിനന്ദനങ്ങൾ കേരളത്തിലെ ജെനങ്ങൾ റിപ്പോർട്ടർ ചാനൽ സസ്ക്രൈവ് ചെയിതു ഉയരങ്ങളിൽ എത്തിക്കണം
പുള്ളിയുടെ മനസ്സ് അറിഞ്ഞുള്ള ചിരിയാണ് കേരള ക്കാർക്ക് വേണ്ടത് ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും ദൈവാനുഗ്രഹം ഉണ്ടാകട്ടെ രാവിലെ തന്നെ നല്ലൊരു വാർത്ത ❤❤❤❤❤❤❤❤❤❤
ഒരു മാധ്യമ പ്രവർത്തനം എന്നുപറഞ്ഞാൽ ഇതാണ് അരുൺ സാർ..!! ഞങ്ങൾ ലോകത്തുള്ള എല്ലാ മലയാളികളും കൂടെയുണ്ട്. 🙏 ഈ കുടുംബത്തിന് സപ്പോർട്ട് ചെയ്യുന്ന മനാഫ് ചാരിറ്റി ട്രസ്‌റ്റിനും കൂടെ നിൽക്കുന്ന ഡോക്ടർ മാർക്കും ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ.. 🙏
എനിക്കുമുണ്ട് ഇങ്ങനെ ഒരു കുഞ്ഞ് physiotherappy OT BT ഈ രീതി യിലുള്ള ട്രീറ്റ്മെന്റ് വഴിയായി കുറെയൊക്കെ മാറ്റമുണ്ടാവും മലപ്പേക്കും ഭാര്യക്കും കുറച്ചെങ്കിലും സമാദാനമുണ്ടാകട്ടെ
മനാഫ് charitable Trust, അവരും സഹായിക്കുന്നുണ്ട്... അതിനോടൊപ്പം റിപ്പോർട്ടർ ചാനലും റോട്ടറി ക്ലബ് കൂടി ചേർന്നാൽ അത് അടിപൊളി ആയിരിക്കും.. ❤..Manaf n Malpe.. ❤
പ്രകൃതിയുടെ പിടിയിൽ പെട്ടു പോയ ഒരു അർജുനും.. അർജുനെ അങ്ങനെ വിട്ട് കൊടുക്കില്ലെന്നുറപ്പിച്ചിറങ്ങിയ മനാഫും.. ഈ രണ്ടു മനസ്സുകളിൽ നിന്ന് തുടങ്ങിയ ഒരു തീപ്പൊരി ഇന്ന് ആളിക്കത്താൻ ഒരുങ്ങുന്നു..
അങ്ങനെ വല്ലതും ചെയ്താൽ ഒരുപാട് സന്തോഷം കിട്ടും ❤ അദ്ദേഹം ആരോടും ഇരക്കുന്നില്ല സ്വന്തം ജോലിയിൽ സത്യം കണ്ടെത്തി ആത്മാർഥമായി ചെയ്യുന്നു അദ്ദേഹത്തിന് എന്ത് ചെയ്തു കൊടുത്താലും അധികമാകില്ല വെറുതെ മുഖസ്തുതി പറഞ്ഞും കാര്യം സാധിക്കാൻ മാത്രം ചേർത്ത് പിടിക്കരുത് എന്ത് ചെയ്തു കൊടുക്കുന്നു എന്നറിയാൻ കാത്തിരിക്കുന്നു അദ്ദേഹത്തിന് എല്ലാ നന്മകളും ആഗ്രഹിക്കുന്നു 🌹
ലോകം കാണേണ്ട നന്മ...ഇത് നമ്മൾ മലയാളികളുടെ അഭിമാനം...ഇതിനായി മുൻകൈയെടുത്ത റോട്ടറി ക്ലബിനും റിപ്പോർട്ടർ ചാനലിനും മനാഫിനും എല്ലാവിധ ഭാവുകങ്ങളും നേരുന്നു.....💐
ഈശ്വർ പരാതിയും പരിഭവവും ഇല്ലാത്ത ഈശ്വര മനുഷ്യൻ മൽപ്പ് അംധ്യ്ക്ക് ദൈവം കരുതി വച്ച അനുഗ്രഹം..... ഞങ്ങൾടെ അതിയായ സന്തോഷം 🤝 Manaaff ...... എന്ന നീതിമാൻ മനുഷ്യ സ്‌നേഹി ദൈവതുല്യനായി നമുക്കിടയിൽ വരാൻ ദൈവം ........ അയച്ചതും ഇടയായതും എല്ലാം സർവേശ്വരന്റെ നിശ്ചയം തന്നെ ഈശ്വർ🥺അതിൽ തീരാത്ത സന്തോഷം ❤️🤲🙏 പിന്നെ മൽപ്പേ ക്കുവേണ്ടി എല്ലാവിധ നന്മകളും ഉണ്ടാവട്ടെ അനുഗ്രഹം ചൊരിയട്ടെ 🤲❤️🙏i ണിൽ പ്രവർത്തിക്കുന്ന ഇല്ല സ്നേഹിതരെയും ദൈവം അനുഗ്രഹിക്കട്ടെ... 🤲❤️🙏
സർ താങ്കൾക്ക് യോട് ചോദ്യങ്ങൾ ചോദിക്കുമ്പോൾ മറുപടി കേട്ട് എനിക്ക് കണ്ണിൽനിന്ന് കണ്ണീർ വന്നു ആ പൊന്നു മക്കൾക്ക് ദൈവം എത്രയും പെട്ടെന്ന് പരിപൂർണ്ണ ശിഫ നൽകട്ടെ സുഖപ്രവ സുഖം ആവട്ടെ🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻😢😢😢😢😢😢
Good effort by reporter.... മാൽ പ്പെ ഒരു പാവം മനുഷൃനാണ് സഹായം അർഹതപ്പെട്ടയാൾ🙏🙏🙏❤❤ആരോടും ഒരു പരതിയും ഇല്ലാത്ത മനുഷ്യൻ...സ്വന്തം ദുഃഖങ്ങൾ മനസ്സിൽ ഇട്ടുകൊണ്ട് മാട്ടുള്ളവർക്കുവേണ്ടി സഹായം ചെയ്യുന്ന നല്ല മനസ്സിനു udama... god bless him🙏🙏🙏
👍🏻👍🏻👍🏻👍🏻👍🏻👍🏻 ദൈവത്തിന്റെ അനുഗ്രഹം ഇതിൽ സഹായിക്കുന്ന എല്ലാവർക്കും ഉണ്ടാവട്ടെ ആ കുട്ടികൾക്ക് എത്രയും പെട്ടെന്ന് ഉള്ള രോഗങ്ങളെ ദൈവം ഷിഫ നൽകട്ടെ പരമേശ്വരന്റെ അനുഗ്രഹം ആ കുടുംബത്തിന് ഉണ്ടാവട്ടെ ഈസ്റ്റർ എല്ലാ പ്രയാസവും കേരള ജനതകൾ ഒന്നിച്ചുപിടിച്ച് എല്ലാ സഹായവും ചെയ്തു കൊടുക്കുക എല്ലാവർക്കും പരമേശ്വരന്റെ അനുഗ്രഹം സഹായം ഉണ്ടാവട്ടെ കാവലുമുണ്ടാവട്ടെ അനുഗ്രഹിക്കട്ടെ റിപ്പോർട്ടർ ടിവിക്ക് ഒരായിരം അഭിനന്ദനങ്ങൾ അർപ്പിക്കുന്നു
R ചാനലിന്നും, മനാഫിന്നും നന്ദി 🙏 😢വളരെ നല്ല കാരിയം മാൽ പ്പെ യുടെ ക്ഷമിചുള്ള ജീവിതവും അപകടം പിടിച്ച ജീവിതവും മനാഫ് കാരണം ജനശ്രദ്ധ യിൽ വന്നത് ഒരു പടച്ച തമ്പുരാന്റെ (അല്ലാഹുവിന്റെ )കരുണ യിൽ ഒന്ന് 🙏അള്ളാഹു ആ മക്കളുടെയും എല്ലാവരുടെയും പ്രയാസങ്ങൾ മാറ്റികൊടുക്കട്ടെ അൽഹംദുലില്ലാഹ് 🤲 നന്ദിഅരുൺ 🙏🌹
മാൽപേ യുടെ കുട്ടികളുടെ അസുഖം പൂർണമായും മാറട്ടെ.. എന്നിട്ട് ആ കുട്ടികൾ ഓടി ചാടി നടക്കട്ടെ.. എല്ലാവരും പ്രാർത്ഥിക്കുക 🤲🤲🤲🤲🤲🤲പടച്ചവൻ എല്ലാം മാറ്റി കൊടുക്കട്ടെ 🤲🤲🤲
ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുന്നിട്ടുനിന്നു സഹകരിക്കുന്ന മനുഷ്യർ വസിക്കുന്ന നാടായതുകൊണ്ടു കൂടിയാണ് കേരളം ദൈവത്തിൻറെ നാടാണെന്ന് വിശേഷിപ്പിച്ചത് എന്നതാണ്. മറ്റു ചാനലുകളെ അപേക്ഷിച്ച് വേറിട്ടു നിൽക്കുന്ന റിപ്പോർട്ടർ ചാനലിനും അഭിനന്ദനങ്ങൾ❤
അർജുനൻറെ കുടുംബത്തെ അല്ല സഹായിക്കേണ്ടത് ഈ മനുഷ്യസ്നേഹിയെ ആണ് ആദ്യം സഹായിക്കേണ്ടത് ആ കുടുംബത്തിന് വേണ്ട എല്ലാ സഹായവും എത്രയും പെട്ടെന്ന് കിട്ടട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
സംഭവിച്ചതൊക്കെ നല്ലതിന് എന്ന് പറയുന്നത് ഇതാണ് മനാഫിനെയും ആത്മയും ലോകം അറിയാനും ഇങ്ങനെ നല്ലൊരു കാര്യം ചെയ്യാനും അർജുൻ എന്ന സഹോദരൻ മരിക്കേണ്ടി വന്നു അതാണ് സങ്കടം
അവരെ സഹായിക്കുന്നതോടൊപ്പം രക്തബന്ധങ്ങളിൽ നിന്നും വിവാഹം കഴിക്കരുത് എന്ന കാര്യം സാധാരണക്കാരിലേക്ക് എത്തിക്കാനും ശ്രമം ഉണ്ടാവണം , അവർ തന്നെ അത് പറയുന്നത് വേറൊരു വിഡിയോയിൽ പറയുന്നത് കണ്ടു ,അത് ജനങ്ങളിലേക്ക് എത്തിച്ചു ബോധവൽക്കരണം നടത്തണം
ഇതൊക്കെ ആണ് മലയാളികൾ ആഗ്രഹിക്കുന്നത്....പച്ചയായ ഒരു മനുഷ്യനാണ് പാവം മാൽപേ......❤❤❤
Correct ✅
സത്യം സാധു മനുഷ്യൻ ❤
കേരളത്തിന്റെ ദത്തു പുത്രൻ ഇനിയും ആളുകളെ ചേർത്ത് പിടിക്കാൻ കേരളക്കരക്ക് കഴിയട്ടെ ❤️❤️❤️❤️❤️❤️❤️❤️
, നമ്മുടെ ചങ്ക്.
സങ്കികൾ ഒഴികെ
Carrectt😂
Great Dr Arun.Good decision. എല്ലാ മലയാളികളും കൂടെയുണ്ടാകും. ഇതു തന്നെയാണ് മലയാളി. കേരളത്തിൽ ജനിച്ചതിൽ ഞാൻ അഭിമാനിക്കുന്നു.
🌹🌹❤❤
ഇല്ല ബ്രോ സങ്കികളും. എക്സ് മുസ്ലിം ആളുകളും വരില്ല.. അവർക്ക് വേണ്ടത് ജാതിയും. മതവും. നോക്കി എങ്ങനെ എങ്ങനെ ഇവിടെ കലാപം ഉണ്ടാക്കാൻ പറ്റും എന്ന് നോക്കി നടക്കുകയാ.
Right
ആദ്യം മനാഫിനൊരു വലിയ നമസ്ക്കാരം 🙏 നിറ കണ്ണുകളോടെ അല്ലാതെ ഇതു കാണാൻ വയ്യാ 🥰🥰 .ഈശ്വർ അണ്ണന്റെ കുടുംബത്തെ ചേർത്ത് പിടിച്ചു , ആ മക്കളേ സുഖപ്പെടുത്തി , ആ കുടുംബത്തിന് നല്ലൊരു ജീവിതം കൊടുക്കുന്ന എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ ... 🙏
റിപ്പോർട്ടർ ചാനലിനും , അരുൺ സാറിനും ഒരുപാട് നന്ദി 🙏
ഇത് കേൾക്കുമ്പോൾ തന്നെ മനസ്സിൽ എന്തൊരു സന്തോഷം ❤️❤️❤️❤️❤️❤️❤️❤️❤️ഞങ്ങളുടെ സപ്പോർട്ടും നിങ്ങൾക്കൊപ്പം ❤️❤️❤️❤️❤️കൂടെയുണ്ട് മലയാളികൾ
Njanum mesge ittirunnu reporter janal kanddirunnagil yandhagilum nadakummennu.kettapol sadhoshamaye
മനാഫന്റെ വാക്കിൽ തന്നെ ഒരു നിശ്ചയദാർഡ്യം ഉണ്ട് അഭിനന്ദനങ്ങൾ, ഒപ്പം കൂടെ ഉണ്ടാകും 🫂
വല്യ ഒരു ജീവ കാരുണ്യത്തിന് തിരികൊളുത്താൻ പ്രിയപ്പെട്ട അർജുൻ കാരണമായി....❤❤❤❤❤❤❤❤❤❤❤❤❤
വളരെ നല്ല കാര്യമാണ് - ഈശ്വരൻ അനുഗ്രഹിക്കട്ടെ -
Ayal chilapol kalyanam kayichath relation aaayirikkum
@@naseerasiyas5327എന്തിനാ ഇപ്പോൾ ഇങ്ങനെ ഒരു കമെന്റ് ഇടാൻ കാരണം?
Ameen
@@naseerasiyas5327yes father sister daughter
മൽപ്പേയുടെ കുട്ടികളെ ചികിൽസിക്കുന്ന കാര്യത്തിലും വീട് വെച്ചു കൊടുക്കുന്ന കാര്യം അറിഞ്ഞതിലും ആയിരമായിരം സന്തോഷം (ഏറ്റവും വലിയ കാര്യം തന്നെയാണ് )
മനാഫ് കാ നിങ്ങളുടെ മനസ് എത്ര വലിയതാണ് ഇനിയും ഉയരങ്ങളിൽ എത്തട്ടെ അല്ല എത്തും റിപ്പോർട്ടർ ചാനലിന്ന് ഒരായിരം അഭിനന്ദനങ്ങൾ കേരളത്തിലെ ജെനങ്ങൾ റിപ്പോർട്ടർ ചാനൽ സസ്ക്രൈവ് ചെയിതു ഉയരങ്ങളിൽ എത്തിക്കണം
മനാഫ് എന്തു മനുഷ്യൻ ആണ് നിങ്ങൾ 🙏🙏🙏🙏🙏🙏🙏🙏 സന്തോഷം മാത്രം 😘😘😘
മാൽപ്പെ ഒരു പാപം മനുഷ്യാൻ അണ് അദേഹത്ത് കേരളം സഹായിക്കാൻ തോന്നിയതിന് നന്ദി
മനാഫ് ഡോക്ടർ അരുൺകുമാർ റിപ്പോർട്ടർ ചാനൽ എപ്പോഴും മനുഷ്യത്വത്തിന്റെ കൂടെ ആയി കഴിഞ്ഞാൽ ഇതിൽപ്പരം നന്മ വേറെ എന്തുണ്ട് റിപ്പോർട്ടർ എല്ലാ ഭാവുകങ്ങളും
മനാഫ് ഇക്കയുടെ ചാരിറ്റബിൾ ട്രസ്റ്റിലേക്ക് ഈശ്വർ അണ്ണന് വേണ്ടി എന്നെക്കൊണ്ട് പറ്റുന്ന ഒരു സംഖ്യ തരാൻ ആഗ്രഹമുണ്ട്
പടച്ചവൻ അനുഗ്രഹിക്കട്ടെ സന്തോഷം പാവങ്ങളെ ഇനിയും സഹായിക്കാൻ കരിയട്ടെ
ദൈവം അനുഗ്രഹിക്കട്ടെ
ദൈവം അനുഗ്രഹിക്കട്ടെ🤲
ഇക്കയുടെ ഇടയിലൂടെയേ കൊടുക്കുകയുള്ളൂ ....
ഈശ്വർ അണ്ണൻ്റെ അക്കൗണ്ടിലോട്ട് ഇട്ടാൽ മതിയല്ലോ . .... എന്തിനാ ഇങ്ങനെ വളഞ്ഞ് മൂക്ക് പിടിക്കുന്നത് .
@@shyjuindian-up7ui
Njangalk valanju pidikkana ishtam ninak kuyappam undo
ഈശാർമാൽപ്പയെ കേരള ക്കാർക്ക് ആവശ്യം ഉണ്ട് അവരെ ഇവിടെ താമസി പ്പിച്ചൂടെ ❤❤❤
ഒന്നും പ്രതീക്ഷിക്കാതെ ഒരുപാട് ജീവന്‍ രക്ഷിച്ച ഈശ്വർ Malpe യുടെ കുടുംബത്തിന് സഹായം കൊടുക്കുന്നത് നല്ലത്.
പറയാൻ വാക്കുകളില്ല 😥👍🏻👍🏻🤲🏻🤲🏻എന്താണെന്നറിഞ്ഞൂടാ കണ്ണ് നിറയുന്നെടെ.. കേരളം എന്നും ഇങ്ങനെയാവണം ❤❤
അതാണ്.... എന്തൊക്കെ പറഞ്ഞാലും..അല്ലെങ്കിലും ഒരു പ്രശ്നം വന്നാൽ മാധ്യമങ്ങളും ജനങ്ങളും ഒറ്റ കെട്ട് ആണ്....അതാണ്.....
റിപ്പോർട്ടർ🔥🔥🔥
അദ്ദേഹത്തിന് ഒരു ഗവണ്മെന്റ് ജോലി കൊടുക്കാൻ കർണാടക ഗവണ്മെന്റിനോട് recomment ചെയ്യൂ.... പ്ലീസ് 🙏🙏🙏🙏🙏🙏
Same opinion ഉള്ള ആരേലും ഉണ്ടോ dears ❤️
Best malpaye pidich jailil idan nokunna sarkar aanu avide
@@World_around_meഉണ്ട്. ഇദ്ദേഹത്തിന് ഗവണ്മെന്റ് ജോലിയുടെ ആവശ്യം യുണ്ട്
Joli.venam.paavathin
Exactly
ഇവിടെ ഉള്ള ഗവൺമെന്റ് ജോലിക്കാർ തന്നെ പിച്ചക്കാരെ മാതിരി ആണ് അത് പോലീസ് ആയാലും മറ്റു ഉദ്യോഗസ്ഥന്മാർ ആയാലും അവർക്കു ഒരു 100 രൂപ കിട്ടിയാൽ മതി
ഇതാണ് മാധ്യമ ധർമ്മം
❤
മാൽ പ്പെ ഒരു പാവം മനുഷൃനാണ് സഹായം അർഹതപ്പെട്ടയാൾ
പുള്ളിയുടെ മനസ്സ് അറിഞ്ഞുള്ള ചിരിയാണ് കേരള ക്കാർക്ക് വേണ്ടത് ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും ദൈവാനുഗ്രഹം ഉണ്ടാകട്ടെ രാവിലെ തന്നെ നല്ലൊരു വാർത്ത ❤❤❤❤❤❤❤❤❤❤
Ith neurologist prashnamallla genetissc problem aaanu relationil orikkkalum kalyanam kayikkkan padilla
Yes definitely
ഒരു മാധ്യമ പ്രവർത്തനം എന്നുപറഞ്ഞാൽ ഇതാണ് അരുൺ സാർ..!! ഞങ്ങൾ ലോകത്തുള്ള എല്ലാ മലയാളികളും കൂടെയുണ്ട്. 🙏
ഈ കുടുംബത്തിന് സപ്പോർട്ട് ചെയ്യുന്ന മനാഫ് ചാരിറ്റി ട്രസ്‌റ്റിനും കൂടെ നിൽക്കുന്ന ഡോക്ടർ മാർക്കും ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ.. 🙏
Yess മനഃഫിക്കന്റെ കൂടെ കേരളത്തിലെ മലയാളികൾ മാത്രമല്ല ലോകത്തിലെ എല്ലാ കോണിലും ഉള്ള മലയാളുകൾ ഉണ്ട്... മാൽപ്പേ സാർ 🙏🙏❤️❤️🔥🔥
എനിക്കുമുണ്ട് ഇങ്ങനെ ഒരു കുഞ്ഞ് physiotherappy OT BT ഈ രീതി യിലുള്ള ട്രീറ്റ്മെന്റ് വഴിയായി കുറെയൊക്കെ മാറ്റമുണ്ടാവും
മലപ്പേക്കും ഭാര്യക്കും കുറച്ചെങ്കിലും സമാദാനമുണ്ടാകട്ടെ
സത്യം
പ്രിയ അർജുൻ നിന്നെ കേരളീയർ ഞങ്ങളിൽ ഒരാളായി മാറി അതുപോലെ മനാഫിക്ക മാൽപ്പെ എല്ല റിപ്പോർട്ട് ചാനൽ മെമ്പർമാർക്കും നന്ദി നന്ദി❤❤❤❤❤❤❤
അരുൺ സാർ നിങ്ങളുടെ ചാനൽ വളരെ ഇഷ്ട്ടപെട്ടു വരുന്നു ജനങ്ങൾക് വേണ്ടി ശബ്ധിക്കുന്ന ചാനലായി എന്നും ഉണ്ടാകും എന്ന് വിചാരിക്കുന്നു
മനാഫ് charitable Trust, അവരും സഹായിക്കുന്നുണ്ട്... അതിനോടൊപ്പം റിപ്പോർട്ടർ ചാനലും റോട്ടറി ക്ലബ് കൂടി ചേർന്നാൽ അത് അടിപൊളി ആയിരിക്കും..
❤..Manaf n Malpe.. ❤
Eswar malpe എന്ന വ്യക്തിയെ അറിയാന്‍ Arjun എന്ന മനുഷ്യന്റെ ജീവനും ഷിരൂര്‍ ഉരുള്‍ പൊട്ടലും വേണ്ടി വന്നു...support for this good decision
Hm😢😢😢😢😢
അതെ 😢😢
പ്രകൃതിയുടെ പിടിയിൽ പെട്ടു പോയ ഒരു അർജുനും.. അർജുനെ അങ്ങനെ വിട്ട് കൊടുക്കില്ലെന്നുറപ്പിച്ചിറങ്ങിയ മനാഫും..
ഈ രണ്ടു മനസ്സുകളിൽ നിന്ന് തുടങ്ങിയ ഒരു തീപ്പൊരി ഇന്ന് ആളിക്കത്താൻ ഒരുങ്ങുന്നു..
ഇശ്വര് മാൽപ്പയുടെ ഇന്റർവ്യൂ കണ്ടപ്പോൾ ശെരിക്കും. കണ്ണുനീർ വന്നു. തീർച്ചയായിട്ടും ആ കുടുംബത്തെ സഹായിക്കണം ❤
Dr അരുൺ നിങ്ങൾ ഒരു സംഭവമാണ് ❤
ഡോക്ടർ പ്രത്യേകം അഭിനന്ദനങ്ങൾ 🙏
അങ്ങനെ വല്ലതും ചെയ്താൽ ഒരുപാട് സന്തോഷം കിട്ടും ❤ അദ്ദേഹം ആരോടും ഇരക്കുന്നില്ല സ്വന്തം ജോലിയിൽ സത്യം കണ്ടെത്തി ആത്മാർഥമായി ചെയ്യുന്നു അദ്ദേഹത്തിന് എന്ത് ചെയ്തു കൊടുത്താലും അധികമാകില്ല വെറുതെ മുഖസ്തുതി പറഞ്ഞും കാര്യം സാധിക്കാൻ മാത്രം ചേർത്ത് പിടിക്കരുത് എന്ത് ചെയ്തു കൊടുക്കുന്നു എന്നറിയാൻ കാത്തിരിക്കുന്നു അദ്ദേഹത്തിന് എല്ലാ നന്മകളും ആഗ്രഹിക്കുന്നു 🌹
റിപ്പോർട്ടർ ചാനൽ, Dr. അരുൺ സാർ ബിഗ് സല്യൂട്ട്, മനാഫ് ഇക്ക ദൈവം അനുഗ്രഹിക്കട്ടെ ❤❤❤
കേരള ജനതയ്ക്ക് സന്തോഷം ആയി.റിപ്പോർട്ടർ channel ന് big salute 🎉
Eeee rogam chilapol blood relation il varunnnath
അർജുൻ നന്മയുണ്ടാകും. നിങ്ങൾക്ക് സ്വർഗ്ഗത്തിൽ . നിങ്ങൾ വഴി എന്തെല്ലാം കാര്യങ്ങൾ ആണ് നടക്കുന്നത്. മനാഫ് മാൽ പെ🌻💐. റിപ്പോർട്ടർ നിങ്ങൾക്കൊപ്പം.
റിപ്പോർട്ട് ചാനൽ മറ്റുള്ള ചാനലിൽ നിന്നും വ്യത്യസ്തമാകുന്നത് ഇതുപോലെത്തെ കാര്യം കൊണ്ടാണ്
സത്യം പറഞ്ഞ ഒത്തിരി സന്തോഷം ഇങ്ങനെ തന്നെ വേണം എല്ലാരും നല്ല കാര്യം ചെയുക 🙏🙏🙏🙏
Correct ✅
ലോകം കാണേണ്ട നന്മ...ഇത് നമ്മൾ മലയാളികളുടെ അഭിമാനം...ഇതിനായി മുൻകൈയെടുത്ത റോട്ടറി ക്ലബിനും റിപ്പോർട്ടർ ചാനലിനും മനാഫിനും എല്ലാവിധ ഭാവുകങ്ങളും നേരുന്നു.....💐
ഈശ്വർ പരാതിയും പരിഭവവും ഇല്ലാത്ത
ഈശ്വര മനുഷ്യൻ
മൽപ്പ് അംധ്യ്ക്ക്
ദൈവം കരുതി വച്ച
അനുഗ്രഹം..... ഞങ്ങൾടെ
അതിയായ സന്തോഷം 🤝
Manaaff ...... എന്ന നീതിമാൻ
മനുഷ്യ സ്‌നേഹി ദൈവതുല്യനായി നമുക്കിടയിൽ വരാൻ ദൈവം ........ അയച്ചതും ഇടയായതും എല്ലാം സർവേശ്വരന്റെ നിശ്ചയം തന്നെ ഈശ്വർ🥺അതിൽ
തീരാത്ത സന്തോഷം ❤️🤲🙏
പിന്നെ മൽപ്പേ ക്കുവേണ്ടി എല്ലാവിധ നന്മകളും ഉണ്ടാവട്ടെ അനുഗ്രഹം ചൊരിയട്ടെ 🤲❤️🙏i ണിൽ പ്രവർത്തിക്കുന്ന ഇല്ല സ്നേഹിതരെയും ദൈവം അനുഗ്രഹിക്കട്ടെ... 🤲❤️🙏
എല്ലാവരും ഒരുമിച്ച് നിൽക്കണം, ഒരു മലയാളി ആയി ജനിക്കാൻ കഴിഞ്ഞതിൽ അഭിമാനവും അതിലേറെ സന്തോഷവും ❤
ഇപ്പൊൾ ആണ് എൻ്റെ കേരളം ദൈവത്തിൻ്റെ നാടാകുന്നത്🫰💖🤗
ഇതിന് കാരണമായി തീർന്ന പരേതനായ അർജുനേയും, കുടുംബത്തേയും ഓർക്കുന്നു. മൽപേയ്ക്കും കുടുംബത്തിനു താങ്ങായും സഹായവുമായിതീരട്ടെ.റിപ്പോർട്ടർ ചാനലിനും, മനാഫിനും നന്മകൾനേരുന്നു.❤❤❤❤
❤❤❤❤❤❤
ഇങ്ങനെത്തെ മനുഷ്യരാണ് നമ്മുടെ നാടിനാവശ്യം.🎉
Correct
Malpe മുത്തേ ❤❤❤കരഞ്ഞു പോയി malpe😢പടച്ചവൻ വലിയവനാ... Malpe അങ്ങ് അതിജീവിക്കും.❤
ദൈവത്തിന്റെ നാട്ടിൽ നിന്ന് ദൈവ ദൂതൻ മാരെ പോലെ ചില മനുഷ്യർ
ഭൂമിയിൽ ഉള്ളവരോട് നിങ്ങൾ കരുണ കാണിക്കുക ആകാശത്തുള്ളവൻ നിങ്ങളോട് കരുണ കാണിക്കും നിശ്ചയം ❤❤❤❤❤
Manushyan nu manushysne ollu oru daivavum illaaa
സർ താങ്കൾക്ക് യോട് ചോദ്യങ്ങൾ ചോദിക്കുമ്പോൾ മറുപടി കേട്ട് എനിക്ക് കണ്ണിൽനിന്ന് കണ്ണീർ വന്നു ആ പൊന്നു മക്കൾക്ക് ദൈവം എത്രയും പെട്ടെന്ന് പരിപൂർണ്ണ ശിഫ നൽകട്ടെ സുഖപ്രവ സുഖം ആവട്ടെ🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻😢😢😢😢😢😢
നല്ല കാര്യം ആ സഹോദരനെയും കുടുംബത്തെയും രക്ഷിക്കണേ എല്ലാവരും സഹായിക്കണം അവരുടെ കഷ്ടപ്പാട് മാറണം
Dr. അരുൺ സർ വേണം നല്ല മനസ്സിന് നന്ദി മനാഫ് ഇക്ക കാരണം അർജുൻ അറിഞ്ഞു 😘ഈശ്വർ മാൽപ്പേ അറിയിച്ചാ മനാഫ് ഇക്ക അള്ളാഹു നേരിട്ട് അനുഗ്രഹം തന്ന ഖൽബ് 🙏🙏
ഇതാണ് മക്കളെ കേരളം
മനാഫ് ഇക്കയും,റിപ്പോർട്ടർ ചാനലിനും ഹൃദയം നിറഞ്ഞ നന്ദി.മാൽപ്പേയും കുടുംബത്തെയും നമുക്ക് ചേർത്ത് പിടിക്കാം.
ഈശോർ മാൽപ്പ ഫാമിലിയും നമ്മുടെ കൊച്ചു കേരളത്തിൽ വന്ന് താമസിക്കണം
മനാഫിന ഒത്തിരി നന്ദി🙏🏻🙏🏻🙏🏻🙏🏻❤️❤️❤️
Good effort by reporter.... മാൽ പ്പെ ഒരു പാവം മനുഷൃനാണ് സഹായം അർഹതപ്പെട്ടയാൾ🙏🙏🙏❤❤ആരോടും ഒരു പരതിയും ഇല്ലാത്ത മനുഷ്യൻ...സ്വന്തം ദുഃഖങ്ങൾ മനസ്സിൽ ഇട്ടുകൊണ്ട് മാട്ടുള്ളവർക്കുവേണ്ടി സഹായം ചെയ്യുന്ന നല്ല മനസ്സിനു udama... god bless him🙏🙏🙏
ഒരു അക്കൗണ്ട് തുറന്നുടെ ഞങ്ങൾ ജനങ്ങൾക്കും ആഗ്രഹം ഉണ്ട് ആ ഏട്ടനെ സഹായിക്കാൻ
നല്ല തീരുമാനം
വേറെ ഏത് സംസ്ഥാനം ഉണ്ട് നമ്മളെ പോലെ ❤️❤️❤️❤️❤️❤️❤️❤️❤️❤️
👍🏻👍🏻👍🏻👍🏻👍🏻👍🏻 ദൈവത്തിന്റെ അനുഗ്രഹം ഇതിൽ സഹായിക്കുന്ന എല്ലാവർക്കും ഉണ്ടാവട്ടെ ആ കുട്ടികൾക്ക് എത്രയും പെട്ടെന്ന് ഉള്ള രോഗങ്ങളെ ദൈവം ഷിഫ നൽകട്ടെ പരമേശ്വരന്റെ അനുഗ്രഹം ആ കുടുംബത്തിന് ഉണ്ടാവട്ടെ ഈസ്റ്റർ എല്ലാ പ്രയാസവും കേരള ജനതകൾ ഒന്നിച്ചുപിടിച്ച് എല്ലാ സഹായവും ചെയ്തു കൊടുക്കുക എല്ലാവർക്കും പരമേശ്വരന്റെ അനുഗ്രഹം സഹായം ഉണ്ടാവട്ടെ കാവലുമുണ്ടാവട്ടെ അനുഗ്രഹിക്കട്ടെ റിപ്പോർട്ടർ ടിവിക്ക് ഒരായിരം അഭിനന്ദനങ്ങൾ അർപ്പിക്കുന്നു
നല്ലത് ചെയ്യുമ്പോൾ അതിൻ്റ കൂടെ നിക്കണം
വളരെ സന്തോഷം ❤️
ഞാനും പങ്കാളിയാവുന്നു 🤲
👍🏻👍🏻👍🏻🌹🌹🌹🌹
Thank you❤❤❤
ഇവരെ ആണ് സഹായിക്കേണ്ടത് ഇത്രയും വിഷമങ്ങൾ മനസ്സിൽ ഒതുക്കി eppozhum ചിരിച്ച മുഖം അതാണ് നല്ല മനസ്സ്
Pinnalle
R ചാനലിന്നും, മനാഫിന്നും നന്ദി 🙏 😢വളരെ നല്ല കാരിയം മാൽ പ്പെ യുടെ ക്ഷമിചുള്ള ജീവിതവും അപകടം പിടിച്ച ജീവിതവും മനാഫ് കാരണം ജനശ്രദ്ധ യിൽ വന്നത് ഒരു പടച്ച തമ്പുരാന്റെ (അല്ലാഹുവിന്റെ )കരുണ യിൽ ഒന്ന് 🙏അള്ളാഹു ആ മക്കളുടെയും എല്ലാവരുടെയും പ്രയാസങ്ങൾ മാറ്റികൊടുക്കട്ടെ അൽഹംദുലില്ലാഹ് 🤲 നന്ദിഅരുൺ 🙏🌹
മാൽപേ യുടെ കുട്ടികളുടെ അസുഖം പൂർണമായും മാറട്ടെ.. എന്നിട്ട് ആ കുട്ടികൾ ഓടി ചാടി നടക്കട്ടെ.. എല്ലാവരും പ്രാർത്ഥിക്കുക 🤲🤲🤲🤲🤲🤲പടച്ചവൻ എല്ലാം മാറ്റി കൊടുക്കട്ടെ 🤲🤲🤲
M@y GOd BLeSS him & Family🎉🎉🎉🎉
👍🏼👍🏼👍🏼👍🏼👍🏼❤❤റിപ്പോർട്ടർ 😍😍പറയാൻ വാക്കുകൾ ഇല്ല 🙏🏻🙏🏻🙏🏻🙏🏻
🙏🙏❤❤
ബിഗ് സല്യൂട്ട് സാർ ആ കുടുംബത്തെ ഏറ്റെടുത്തത്തിൽ മനസ്സിൽ ഒരു സമാധാനം തോനുന്നു
ദൈവത്തിന്റെ നാട്ടിൽ നിന്ന് ദൈവത്തിന്റെ കൈകൾ ഉയരട്ടെ... മുന്നിൽ നിങ്ങളോടൊപ്പം ഞാനും ഉണ്ട്.
ആ കുടുബത്തെ സഹായിക്കു നന്മ വരട്ടെ നിങ്ങളെ അനുഗ്രഹിക്കട്ടെ നന്ദി റിപ്പേർട്ടർ ചാനൽ അരുൺ കുമാറിൽ നന്ദി നന്ദ🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️
മനാഫ്. ഈശ്യർ മൽപ്പേ രഞ്ജിത്ത് ഈസ്രായേൽ ഇവരെല്ലാം ദൈവ പുത്രൻ മാർ... ഇവർക്കും റിപ്പോർട്ടർ ചാനലിനും അരുണിനും ഒരു ബിഗ് സല്യൂട്ട്
ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുന്നിട്ടുനിന്നു സഹകരിക്കുന്ന മനുഷ്യർ വസിക്കുന്ന നാടായതുകൊണ്ടു കൂടിയാണ് കേരളം ദൈവത്തിൻറെ നാടാണെന്ന് വിശേഷിപ്പിച്ചത് എന്നതാണ്. മറ്റു ചാനലുകളെ അപേക്ഷിച്ച് വേറിട്ടു നിൽക്കുന്ന റിപ്പോർട്ടർ ചാനലിനും അഭിനന്ദനങ്ങൾ❤
വർഗീയ വാദികളെ ഒറ്റ പെടുത്തു നല്ല മനുഷ്യരെ കൂട്ടുപിടിക്കു പാവങ്ങളെ സഹായിക്കു മാൽപേ നല്ല മനുഷ്യൻ
മലയാളികളെ സഹായിച്ചപ്പോൾ തന്നെ ജീവിതം മാറിമാറിഞ്ഞു 👌👌
അർജുനൻറെ കുടുംബത്തെ അല്ല സഹായിക്കേണ്ടത് ഈ മനുഷ്യസ്നേഹിയെ ആണ് ആദ്യം സഹായിക്കേണ്ടത് ആ കുടുംബത്തിന് വേണ്ട എല്ലാ സഹായവും എത്രയും പെട്ടെന്ന് കിട്ടട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
Correct ✅
പണം ആവിശ്യമായാൽ ജസ്റ്റ് ഒന്ന് പറഞ്ഞാൽ മതി മലയാളികൾ എല്ലാം ഒപ്പം നിൽക്കും ❤god bless
മൽപ്പേ sir നെ കാണാൻ ഒരുപാട് ആഗ്രഹിക്കുന്നു ❤️ഒത്തിരി ഇഷ്ടം ആണ്
വളരെ സന്തോഷമുണ്ട്
വളരെ നല്ല കാര്യം 👌🏼👌🏼
ആ കുഞ്ഞുങ്ങൾക്ക് ദൈവം സുഖം നൽകട്
നന്ദി റിപ്പോർട്ട്൪ ററീ വി
വളരെ സന്തോഷം തോന്നുന്നു.
എല്ലാ മലയാളിയും കൂടെ ഉണ്ടാകും സാറെ. ഗൂഗിൾ പേ നമ്പറും കൊടുക്കണം സാറെ.. എം. എ. ആർ. പാലക്കാട്
ഇതാണ് മനുഷ്യ ജിവി മാൻ പ്പെ നിങ്ങളുടെ മുന്നിൽ ഈ ജീവി തോറ്റു🙏🏽😪മാൻപ്പെക്ക് 😚 ഒരു മുത്തം
ആ കുടുംബത്തിന് വേണ്ട എല്ലാതും കൊടുക്കാൻ കേരളത്തിലെ ജനങ്ങൾക്ക് കഴിയുമാറാകട്ടെ
സംഭവിച്ചതൊക്കെ നല്ലതിന് എന്ന് പറയുന്നത് ഇതാണ് മനാഫിനെയും ആത്മയും ലോകം അറിയാനും ഇങ്ങനെ നല്ലൊരു കാര്യം ചെയ്യാനും അർജുൻ എന്ന സഹോദരൻ മരിക്കേണ്ടി വന്നു അതാണ് സങ്കടം
Athe
അർഹതപ്പെട്ട സഹായം .അർജുൻ കാരണം കേരളം കണ്ടുമുട്ടിയ മനുഷ്യ സ്‌നേഹി .റിപ്പോർട്ടറും മനാഫും ഒന്നിച്ചാൽ എല്ലാം നടക്കും .
അവരെ സഹായിക്കുന്നതോടൊപ്പം രക്തബന്ധങ്ങളിൽ നിന്നും വിവാഹം കഴിക്കരുത് എന്ന കാര്യം സാധാരണക്കാരിലേക്ക് എത്തിക്കാനും ശ്രമം ഉണ്ടാവണം , അവർ തന്നെ അത് പറയുന്നത് വേറൊരു വിഡിയോയിൽ പറയുന്നത് കണ്ടു ,അത് ജനങ്ങളിലേക്ക് എത്തിച്ചു ബോധവൽക്കരണം നടത്തണം
Real chanel reporter. Manafikka yude nalla manasu ദൈവം എപ്പോഴും കൂടെയുണ്ടാകും. Malpe sir കേരളം നിങ്ങളോടൊപ്പം
അത് പൊളിച്ചു.... ❤❤❤❤
നല്ലത് നല്ലത് എന്ന് തന്നെ പറയാൻ ഒരു മടിയും ഇല്ല.......
❤❤❤❤❤❤
വളരെ സന്തോഷം
നല്ല തീരുമാനം ❤️❤️❤️
നല്ല തീരുമാനം ❤️ മനാഫ്ക്കക്കും മറ്റു എല്ലാ സുമനസ്സുകൾക്കും ദൈവത്തിന്റെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ
ഒരുപാട് സന്തോഷം 🙏🙏🙏🙏🙏
അത് നല്ലതാണ് നമ്മൾ ഒന്നിച്ചു നിന്ന് ആ കുട്ടികളെ സഹായിക്കണം.. 🙏🏻🙏🏻🙏🏻
മനുഷ്യത്വം നില നിൽക്കട്ടെ... റിപ്പോർട്ടർ ചാനലിന് അഭിനന്ദനങ്ങൾ 🌹🌹
സന്തോഷം ഒരുപാട്
❤ ഞാൻ റിപ്പോർട്ടറുടെ ശ്രദ്ധയിൽപ്പെടുത്തിയ വാർത്ത🙏
കണ്ണീർ മഴയതു ഞാൻ ചിരിയുടെ കുട ചൂടി എന്ന പാട്ടിന്റെ അതെ വരികൾ ആണ് ഈശ്ശർ മൽപയർ എന്ന വെക്തി ചിരിച്ചു കൊണ്ട് കരയുന്നു ആൾ 😢പാവംമക്കളെ രോഗ മാറട്ടെ
വളരെ നല്ല തീരുമാനം ആണ് 👍🙏🙏
മനാഫ് നല്ല മനസിന് നന്ദി ദൈവം കൂടെ ഉണ്ടാകും കേരളത്തിന്റെ നല്ല മകൻ ❤❤❤
ഒപ്പം നമ്മടെ എല്ലാം പ്രാർത്ഥനയും ഉണ്ട്.❤
സന്തോഷം തോന്നുന്നു 👍💕