മഹാശക്തികൾ ഭയന്ന് വിറച്ചു... ഇനി ഇറാനെ ആരും തൊടില്ല |The Journalist|Israel and Iran

Поділитися
Вставка
  • Опубліковано 15 гру 2024

КОМЕНТАРІ • 329

  • @GhanyMohamed
    @GhanyMohamed 2 місяці тому +77

    ഫലസ്തീൻ ഉടനെ ഒരു സ്വാതന്ത്ര്യ രാജ്യമാവട്ടെ എന്ന് നമുക്ക് ആശംസിക്കാം അതാണ് നീതിമാന്മാർ ചിന്തിക്കേണ്ടത്

    • @vincentvincent1499
      @vincentvincent1499 2 місяці тому

      😜😜 അവിടെ ഇപ്പോൾ സ്വതന്ത്ര രാജ്യമാണ് കോയ അങ്ങോട്ട് പൊയ്ക്കോളീൻ തൂറാൻ കക്കൂസ് പോലുമില്ല എന്ന് ഓർക്കണം പിന്നെ ജൂത പഹയന്മാർ അവിടെത്തന്നെയുണ്ട് ഗസ ഇനി സ്വപ്നം കണ്ടാൽ മതി പാലസ്ത്തിൽ ഇനി സ്വപ്നം കണ്ടാൽ മതി ഗസ ഒരിക്കലും ഇനി കിട്ടില്ല വെസ്റ്റ് ബാങ്കിൽ ജൂതന്റെ നിയന്ത്രണത്തിൽ ആയിരിക്കും കരഞ്ഞിട്ട് കാര്യമില്ല ജൂതന് സ്വസ്ഥമായി ഉറങ്ങണം

    • @MuhammedYaseen-y7y
      @MuhammedYaseen-y7y 2 місяці тому

      അതാണ് ഇവിടെ വേണ്ടത്

  • @muhammthemuhamn917
    @muhammthemuhamn917 2 місяці тому +41

    ഹിസ്‌ബ്യുള്ള, ഹോത്തി, ഹമാസ്സ് ഞങ്ങളുടെ ചങ്കാണ് പൊളിയാ ❤❤❤❤❤❤

    • @salihkuttimon178
      @salihkuttimon178 2 місяці тому +1

      ഇറാൻ കുട്ടൻ കി ജയ് 💪 ഹൂതി മോൻ കി ജയ് ❤ ഹിസ്‌പുള്ള കി ജയ് ജി ഹമാസ് മോൻ കി ജയ് 🎉🎉🎉

    • @harikrishnanps8938
      @harikrishnanps8938 Місяць тому

      🇮🇱🇮🇱🇮🇱🇮🇱💪💪

  • @abdulrahmankandathil5172
    @abdulrahmankandathil5172 2 місяці тому +33

    ആരുമരിച്ചാലുംമനുഷ്യരാണ് മരിക്കുന്നത് ആരും അകാരണമായി മരിക്കാൻ പാടില്ല. എല്ലാവരും ഒരേ ദൈവത്തിന്റെ സൃഷ്ടികാളാണ്.....

    • @ismailrawther133
      @ismailrawther133 2 місяці тому

      എന്ന് നെതന്യാഹു പറഞ്ഞോ?അതോ ദൈവത്തിനാൽ തിരഞ്ഞെടുക്കപ്പെട്ട ദൈവത്തിന്റെ സ്വന്തം ജനതയോ?

    • @rejismusic2461
      @rejismusic2461 2 місяці тому

      ​@@ismailrawther133 കോമേനി പറഞ്ഞ് കാണും

    • @ismailrawther133
      @ismailrawther133 2 місяці тому

      @@rejismusic2461 ആദ്യം നീ ആരെയാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്ക്, ഒരു പേര് പോലും വ്യക്തമായി എഴുതാനറിയാത്ത മൊയന്തേ.....

  • @abdussalampk5816
    @abdussalampk5816 2 місяці тому +101

    ഇറാൻ കാത്തിരിക്കുന്നത് ഇസ്രായേൽ അടിക്കാൻ വേണ്ടിയാണ് പക്ഷേ ഇസ്രായേലിൽ അടിക്കില്ല കാരണം ഇറാൻ റഷ്യ ചൈന 😄😄😄

    • @abdunnasser6396
      @abdunnasser6396 2 місяці тому +1

      ഞാനും Pk ആണ് അമേരിക്കക്ക് അള്ളാഹു അടിച്ചു കൊടുക്കുന്നുണ്ട് 80 ലക്ഷം ആൾക്കാർ പാലായനം ചെയ്തു 40 ലക്ഷത്തോളം ആൾക്കാർ കൂരിരുട്ടിലായി വേറെയും നഷ്ടങ്ങൾ മാത്രം അമേരിക്കക്ക്

    • @ismailrawther133
      @ismailrawther133 2 місяці тому +4

      എന്തെല്ലാം കൂട്ടുകെട്ടുണ്ടായാലും ഇസ്രായേൽ ആക്രമിക്കും... എറിപ്പോയാൽ അമേരിക്കയുടെ ഇലക്ഷൻ കഴിയുന്ന ദിവസം?

    • @Indian-o2f
      @Indian-o2f 2 місяці тому +1

      ഇസ്രായേൽ അമേരിക്കയുടെ പാവാടത്തുമ്പിൽ ഒളിക്കാതെ വരട്ടെ

    • @francispm7083
      @francispm7083 2 місяці тому +2

      റഷ്യയുടെ എയർ ബേയ്സ് ഇസ്രയേൽ നശിപ്പിച്ചിട്ട് റഷ്യ എന്ത്യേ അനക്കാത്തത്
      അതുകൊണ്ടു അധിക പ്രസംഗം വേണ്ട യുദ്ധം ഇല്ലാതിരിക്കട്ടെ മരിക്കുന്നത് മനുഷ്യരാ ഓർമവേണം

    • @ThamasomaJyothirGmya
      @ThamasomaJyothirGmya 2 місяці тому

      ua-cam.com/video/oeYtb_oLnT4/v-deo.htmlsi=vvVcu2NjDnq6ooS1

  • @Malabarii9453
    @Malabarii9453 2 місяці тому +42

    അമേരിക്ക പല കാരണങ്ങളാല്‍ ഇറാനുമായി യുദ്ധം ചെയ്യാന്‍ സാധിക്കുന്ന അവസ്ഥയിലല്ല.
    അമേരിക്ക പ്രസിഡന്‍റ് തെരെഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കലാണ്, ഒരു വലിയ യുദ്ധത്തിലേക്ക് രാജ്യത്തെ വലിച്ചിട്ട് പോകാന്‍ പ്രസിഡന്‍റ് ബൈഡന്‍ ആഗ്രഹിക്കുന്നില്ല.
    രണ്ടര വര്‍ഷം പിന്നിട്ട ഉക്രൈന്‍ യുദ്ധവും അമേരിക്കക്ക് ബാധ്യതയാണ്, ഇപ്പോള്‍ ഫ്ലോറിഡയിലുണ്ടായ ചുഴലിക്കാറ്റ് കൂടി ആകുമ്പോള്‍ അമേരിക്ക ഒരു നിലക്കും ഒരു യുദ്ധത്തിന് തയ്യാറല്ല, സൗദി അറേബ്യയും ഇറാനും തമ്മിലുള്ള ബന്ധം കഴിഞ്ഞ 45 വര്‍ഷത്തിനിടയില്‍ ഏറ്റവും നല്ല നിലയിലാണ്, ഇറാന്‍ അല്ല യഥാര്‍ത്ഥ ശത്രു ഇസ്രയേലാണെന്ന് അറബികള്‍ക്കറിയാം.
    എല്ലാത്തിലുമുപരി ഒരു 1990-2020 കാലത്തെ ഒരു അമേരിക്കന്‍ ഏകധ്രുവ ലോകം അല്ല ഇപ്പോള്‍ ഉള്ളത്, റഷ്യ,ചൈന എന്നീ രാജ്യങ്ങളുടെ ഇടപെടലുകളെ അമേരിക്കയും ഭയപ്പെടുന്നുണ്ട്. ഈജിപ്തും,ജോര്‍ദാനുമൊക്കെ ഇസ്രായേലിന്റെ സൗഹൃദ വലയത്തില്‍ നില്‍ക്കുന്നത് ഇസ്രയേലിനെ പേടിച്ചും അമേരിക്കന്‍ സമ്മര്‍ദത്താലുമാണ്. ഇറാന്‍ ഇരുനൂറോളം മിസൈലുകള്‍ ഇസ്രായേലിലേക്ക് വിട്ടതും, തിരിച്ചടിക്കാന്‍ ഇസ്രയേല്‍ ഭയപ്പെടുന്നതും, അമേരിക്ക മിണ്ടാതിരിക്കുന്നതും,ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖൊമേനിയുള്ള വെള്ളിയാഴ്ച പ്രസംഗം അറബ് ജനതക്കിടയില്‍ ഉണ്ടാക്കിയ ചലനങ്ങളും അറബ് ഭരണാധികാരികള്‍ക്കും ധൈര്യം നല്‍കുന്നുണ്ട്,അറബ് ശൈഖന്‍മാരുടെ നിലപാടല്ല ഒരു കാലത്തും അറബ് പബ്ലിക്കിന്റേത് അത് എന്നും അമേരിക്കന്‍-ഇസ്രയേല്‍ വിരുദ്ധമാണ്, ഇറാന്‍ വിരുദ്ധത അല്ലെങ്കില്‍ ഷിയാ വിരുദ്ധത സുന്നീ മുസ്ലിം സമൂഹത്തില്‍ പൂര്‍ണമായും ഇല്ലാതായിട്ടുണ്ട്.
    ഇന്ത്യക്ക് ഇറാനും ഇസ്രയേലും ഒരു പോലെ സുഹൃത് രാജ്യങ്ങളാണെങ്കിലും, ഇന്ത്യ ഇറാന്‍ ഇസ്രായേലില്‍ നടത്തിയ ആക്രമണത്തെ തള്ളി പറഞ്ഞില്ല എന്നത് വളരെ ശ്രദ്ധേയമാണ്, കാരണം പാകിസ്ഥാന്‍ എന്ന രാജ്യത്തോട് ഇന്ത്യക്കും,ഇറാനും ഏറെക്കുറെ സമാനമായ നിലപാടാണ് ഉള്ളത്,റഷ്യയുടെ ഏറ്റവും അടുത്ത സുഹൃത്ത് രാജ്യങ്ങള്‍ കൂടിയാണ് ഇന്ത്യയും ഇറാനും, ഇറാന്‍-ഇസ്രയേല്‍ ഒരു ലാര്‍ജ് സ്കെയില്‍ യുദ്ധമുണ്ടായാല്‍ ഗള്‍ഫ് രാജ്യങ്ങള്‍ അവര്‍ ആഗ്രഹിച്ചില്ലെങ്കില്‍ പോലും യുദ്ധത്തിലേക്ക് വലിച്ചിഴക്കപ്പെടും, വലിയ ഒരു ഇന്ത്യന്‍ സമൂഹം ജോലി ചെയ്യുന്ന ഗള്‍ഫ് മേഖലയില്‍ രാഷ്ട്രീയ അസ്ഥിരതയും,സാമ്പത്തിക തകര്‍ച്ചയും ഉണ്ടായാല്‍ ഇന്ത്യയെ അത് വലിയ രീതിയില്‍ തന്നെ ബാധിക്കും.
    ഇറാന്‍ ആണവായുധ പരീക്ഷണം നടത്തി എന്നത് ഉറപ്പായി കഴിഞ്ഞു, ഇനി ഇറാനെ ആക്രമിക്കുക എന്നത് ആത്മഹത്യാപരമാണെന്ന് അമേരിക്ക കരുതുന്നത് കൊണ്ടാണ് ഇസ്രായേലിനെ അമേരിക്ക തടയുന്നത്.

    • @PAUL-of6cr
      @PAUL-of6cr 2 місяці тому +1

      My goodness , You should be Foreign Minister of India

    • @jovee9531
      @jovee9531 2 місяці тому

      ​@@PAUL-of6crമലബാറി കോയ ഇന്ത്യയിൽ ഇരിക്കേണ്ടതല്ല. U N ആസ്ഥാനത്തിൽ ഇരിക്കേണ്ട മുറിയണ്ടിയാണ്.

  • @Anrmediaworld
    @Anrmediaworld 2 місяці тому +39

    ഒരു ഓലപ്പടക്കം പോലും ഇനി എറിയില്ല😄😄😄

  • @AnsuanshadAnsu
    @AnsuanshadAnsu 2 місяці тому +81

    ഇസ്രായേൽ ലോകഭീരുക്കളാണെന്ന് ഇപ്പോൾ മനസ്സിലായി ഇനി ഇറാനോട് കളിച്ചാൽ വെറുതെ ആവില്ലെന്ന് അവർക്കറിയാം 😊

    • @MuhammedKutty-e7v
      @MuhammedKutty-e7v 2 місяці тому +4

      @@AnsuanshadAnsu ഫലസ്തീൻ വിജയിക്കട്ടെ, പക്ഷെ അഹങ്കാരത്തിന്റെ വാക്കുകൾ ഒരിക്കലും പറയാതിരിക്കാൻ ശ്രമിക്കുക

    • @SubashS-d2p
      @SubashS-d2p 2 місяці тому +3

      ഇസ്രായേൽ ഇറാനെ ആക്രമിച്ചാലും ഈ കമന്റ്‌ ഇങ്ങനെ തന്നെ ഇടാൻ നിങ്ങൾക്ക് പറ്റുമോ 😂ഷേവ് കൂട്ടി ചേർക്കരുത് കിട്ടിയാലും കൊടുത്താലും ഇങ്ങനെ തന്നെ പറയണം അതാണ് ധൈര്യം.. അല്ലാതെ കൊടുക്കുമ്പോൾ ഭയങ്കര ഡയലോഗ് അടിക്കുകയും കിട്ടുമ്പോൾ മോങ്ങുകയും ചെയുന്ന നിങ്ങളുടെ ആളുകളുടെ സ്വഭാവം അവസാനിപ്പിക്കുക 😂

    • @AnsuanshadAnsu
      @AnsuanshadAnsu 2 місяці тому +5

      ​@@MuhammedKutty-e7vആരാണ് ബ്രോ അഹങ്കാരത്തിന്റെ വാക്കുകൾ പറഞ്ഞത് താങ്കളും സംഘികളുടെ മോഡലിൽ സംസാരിക്കുന്നു 😊

    • @AnsuanshadAnsu
      @AnsuanshadAnsu 2 місяці тому

      ​@@MuhammedKutty-e7vഇസ്രായേൽ കുറച്ചു മുൻപ് ഇറ്റലിയിൽ കയറി അക്രമം നടത്തിയെന്ന് കേട്ടു താങ്കൾ അത് വല്ലതും അറിഞ്ഞോ എന്തോ?? ഗാസയിൽ അക്രമം നിറുത്തിയാൽ ഹമാസ് ഹൂത്തികൾഹിസ്‌ബു ള്ള എല്ലാവരും അക്രമം നിർത്തും എന്ന് പറഞ്ഞിട്ടുണ്ടായിരുന്നു കൂടാതെ ഇറാനെ പലവട്ടം ചൊറിഞ്ഞതു കൊണ്ടാണ് ഇറാൻ കയറി ആക്രമിച്ചത് ആക്രമിച്ചു കഴിഞ്ഞ ഉടനെ ഇറാൻ പറഞ്ഞത് ഞങ്ങൾ അക്രമം നിർത്തി ഇനി ഞങ്ങളെ വീണ്ടും ആക്രമിച്ചാൽ ഞങ്ങൾ കളി പഠിപ്പിക്കും എന്നാണ് 😊 ഇതുവരെ ഈ കാര്യം മനസ്സിലായിട്ടില്ലെങ്കിൽ വിവരമുള്ള ആരോടെങ്കിലും ചോദിച്ചു മനസ്സിലാക്കൂ ഇറാൻ മുന്നറിയിപ്പ് കൊടുത്തിട്ടും ഇറാന്റെ പിന്നാലെ കൂടിയാൽ പിന്നെ ഇറാൻ വെറുതെ വിടുമോ??😊

    • @MuhammedKutty-e7v
      @MuhammedKutty-e7v 2 місяці тому

      @@AnsuanshadAnsu 🤝🥲Does'nt matter. നമുക്ക് പ്രാർത്ഥനയോടെ, പ്രവർത്തിക്കാം. 🤲🏻🤲🏻🤲🏻

  • @aboobackerthazhathel815
    @aboobackerthazhathel815 2 місяці тому +18

    ചുറ്റു ഭാഗത്തുള്ള ഫലസ്തീനിലെ പാവപ്പെട്ട ജനങ്ങളെ അനുകൂലിക്കുന്ന പോരാളികൾ എല്ലാവരും കൂടി മൂത്രമൊഴിച്ചാൽ ഒലിച്ചു പോകാവുന്ന തെ ഉള്ളൂ ഇസ്രായേൽ പക്ഷേ ഒരു നിരപരാധി കൊല്ലപ്പെട്ടാൽ പടച്ചതമ്പുരാൻറെ കോടതിയിൽ ഉത്തരം പറയേണ്ടി വരുമല്ലോ എന്ന ഭയമാണ്. സർവ്വശക്തനായ പടച്ച തമ്പുരാനേ അക്രമികളെ പരാജയപ്പെടുത്തി പലസ്തീന് ജനതയെയും അവരെ സഹായിക്കുന്ന വരെയും സഹായിക്കണേ നാഥാ ആമീൻ

  • @pvajabbarpv3075
    @pvajabbarpv3075 2 місяці тому +12

    അൽഹംദുലില്ലാഹ് 🤲 യുദ്ധം വേണ്ട

  • @lakshadweepanzari2013
    @lakshadweepanzari2013 2 місяці тому +14

    ഒരുപാട് കുഞ്ഞുങ്ങളെ കൊന്ന ഇസ്രായേലി IDF ജീവിതം മടുത്തു സൂയിസൈഡ് ചെയ്യാനുള്ള ടെൻഡൻസി വർദ്ധിപ്പിക്കണേ ameen. IDF ന്റെ ശൈലികൾ ഇഷ്ടപ്പെടുന്നവർക്കും. ആമീൻ. അവർക്ക് മാറാരോഗങ്ങൾ വർദ്ധിപ്പിക്കണേ. ആമീൻ. ദൈവത്തിന്റെ കൃപകൊണ്ട് അർഹതപ്പെട്ട ശാപവും ശിക്ഷയും ഉണ്ടാവട്ടെ. ഇവിടെ അവരെ അനുകൂലിക്കുന്ന ഒരു കൂട്ടം വർഗീയവാദികൾകും. ആമീൻ

    • @dijuvarghese496
      @dijuvarghese496 2 місяці тому

      ശപിക്കുക അവന്‌ ഇഷ്‌ടമായിരുന്നു;
      ശാപങ്ങള്‍ അവന്റെ മേല്‍ നിപതിക്കട്ടെ!
      അനുഗ്രഹിക്കാന്‍ അവന്‍ ഇഷ്‌ടപ്പെട്ടില്ല;
      അത്‌ അവനില്‍നിന്ന്‌ അകന്നുനില്‍ക്കട്ടെ!
      സങ്കീര്‍ത്തനങ്ങള്‍ 109 : 17
      വിശുദ്ധ ബൈബിൾ

    • @abi_831
      @abi_831 2 місяці тому

      😂😂

    • @ഒരുനല്ലനാളേക്ക്
      @ഒരുനല്ലനാളേക്ക് 2 місяці тому

      കുഞ്ഞുങ്ങളെയും സ്ത്രീ കളെയും കൊല്ലുന്ന യുദ്ധമാര്യാദ ഇല്ലാത്ത കുരിശ് നമ്മുടെ തെമ്മാടികൾക്കും...

    • @hahahahehehe2209
      @hahahahehehe2209 2 місяці тому

      ​@@abi_831😂😂😂😂😂

  • @Hashim-mm5ir
    @Hashim-mm5ir 2 місяці тому +9

    ഇറാൻ..❤❤

  • @GreenConstructionGreen
    @GreenConstructionGreen 2 місяці тому

    സത്യ സന്ധമായ മാധ്യമ പ്രവർത്തനം.
    യദുവിന് അഭിനന്ദനങ്ങൾ ❤❤

  • @sellyfaazi
    @sellyfaazi 2 місяці тому +9

    Adu super aayi oru olapadakam🤣🤣🤣🤣🤣

  • @muneerkunjibeeran2116
    @muneerkunjibeeran2116 2 місяці тому +1

    യദു റിപ്പോർട്ട്‌ 👍🏻

  • @johnsondavidmadthil7072
    @johnsondavidmadthil7072 2 місяці тому +2

    Kothuk tallal excellent news

  • @basheerkp2127
    @basheerkp2127 2 місяці тому +12

    നല്ലോണം പൊള്ളി അല്ലെങ്കിൽ പൊള്ളും എന്ന് അറിയാം അതാണ് ചൊറിയാത്തത്

  • @princealex8709
    @princealex8709 2 місяці тому +21

    നിങ്ങൾ എങ്കിലും ഉണ്ടായത് നന്നായി ഒരു ആശ്വാസത്തിന്

    • @victorvarghese1313
      @victorvarghese1313 2 місяці тому +1

      😂😂

    • @dineshprabhu6700
      @dineshprabhu6700 2 місяці тому

      😂😂🎉🎉😂

    • @hahahahehehe2209
      @hahahahehehe2209 2 місяці тому

      😂😂😂😂😂😂

    • @CeativeCreative
      @CeativeCreative 2 місяці тому

      അതെ 48 മണികൂർ കൊണ്ട് ഹമാസിനെ തീർകുമെന്ന് പറഞ്ഞു 12 മാസമായി.. സ്വന്തം പൗരൻമാരെ ഹമാസിന്റെ കയ്യിൽ നിന്നും രക്ഷപെടുത്താൻ ജൂതബീകരർക് പറ്റിയില്ല ...... ലോക ശക്തിയാണെന്ന് പറഞ്ഞു ,,,,അയൺ ഡ്യൂം അത് ഇത് ....ജൂത ബീകരരർ ഒരു പുല്ലുമല്ലെന്ന് ലോകത്തിന്ന് മനസിലായി....ആശ്വാസമായോ😢😢😢😢

  • @rukunuruku6349
    @rukunuruku6349 2 місяці тому +6

    അപ്പോ ഇസ്രായേൽ ഇത് ക്ഷമിച്ചിരിക്കുന്നു😂😂😂😂

  • @AhammedAshiq-i1r
    @AhammedAshiq-i1r 2 місяці тому

    അള്ളാഹു ഫലസ്തിനെയും ഫലസ്ഥി നെ സഹായിക്കുന്നവരെ യും അനുഗ്രഹിക്കട്ടെ ഇസ്രയിലിനും സഹായികൾക്കും അള്ളാഹുവിന്റെ ശിക്ഷ ഇറങ്ങട്ടെ ആമീൻ ആമീൻ ആമീൻ യാ റബൽ ആലമീൻ

  • @AbdulRazak-ci3xi
    @AbdulRazak-ci3xi 2 місяці тому +1

    Suitable and surprise news tnks👍

  • @بكرمحمد-ل7ظ
    @بكرمحمد-ل7ظ 2 місяці тому

    Alhmdulillah Alhmdulillah Alhmdulillah Alhmdulillah Alhmdulillah Alhmdulillah Alhmdulillah Alhmdulillah alaa kulli hal yaarb ameen ❤❤❤

  • @MuhammedKutty-e7v
    @MuhammedKutty-e7v 2 місяці тому +2

    സമയം വരും... The Truth will win.

  • @MOTIVE_SPADE
    @MOTIVE_SPADE 2 місяці тому

    Ee channel nu israyel nodu nalla sneham aan😌 good channel

  • @meharuneesasaleem7916
    @meharuneesasaleem7916 2 місяці тому +4

    Alhamdulillah

  • @sabeekabdul
    @sabeekabdul 2 місяці тому +9

    എത്രയൊക്കെ ആണെങ്കിലും ഇനി ഇസ്രയുടെ ഭാഗത്തുനിന്ന് അനക്കം ഉണ്ടായാൽ ഇറാൻ തീർത്തു കളയും എന്നു പറയുന്നത് വെറുതെ അല്ല എന്നിട്ടും ലോകത്തിനു മനസ്സിലായി അമേരിക്കക്കും

  • @love_India
    @love_India 2 місяці тому +3

    ഇറാൻ ❤️❤️❤️❤️💪

  • @muhamadshareef3939
    @muhamadshareef3939 2 місяці тому +9

    🇵🇸💗🇵🇸💗🇵🇸

  • @xjn123
    @xjn123 2 місяці тому

    ഇറാനെ ആരും തൊട്ടില്ല 😅😅😅😅😅😅

  • @saifudheen8001
    @saifudheen8001 Місяць тому

    ❤❤❤🎉🎉🎉

  • @shefinsha4165
    @shefinsha4165 2 місяці тому +2

    Ithanu mone real news......

  • @sunilpathanamthitta4805
    @sunilpathanamthitta4805 2 місяці тому +6

    ഒരു മുന്ന് നാല് ദിവസം ഒന്ന് കഴിഞ്ഞിട്ടേ ഞാൻ ഇതിൽ ഒന്നുകൂടി comment ഇടാൻ വരുന്നുണ്ട്....😂😂😂😂😂

    • @sharafudheenma9398
      @sharafudheenma9398 2 місяці тому +5

      Okay...please welcome..😁😁😁😁

    • @Master80644
      @Master80644 2 місяці тому

      😂😂😂😂😂

    • @SubashS-d2p
      @SubashS-d2p 2 місяці тому

      ഇസ്രായേൽ ഇറാനെ ആക്രമിച്ചാൽ ഇപ്പൊ ഇതിൽ ഭയങ്കര വീര കമന്റ്‌ ഇടുന്ന കോയമാർ എല്ലാം അന്നേരം ഷേവ് ഷേവ് എന്നും പറഞ്ഞു കരച്ചിൽ തുടങ്ങും 😂അതാണ് വേറൊരു കോമഡി 😂

    • @hamzakp592
      @hamzakp592 2 місяці тому +1

      ഇസ്രായല്ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമായി എന്ന് പറയാനാവും🤣🤣🤣🤣🤣

    • @lndkl8695
      @lndkl8695 2 місяці тому +1

      Nintay Thallllllu kelkkaan nangal wait cheyyunnu 😅

  • @francispm7083
    @francispm7083 2 місяці тому

    ഇസ്രയേൽ തിരിച്ചടിക്കാതിരിക്കട്ടെ സോദരാ ഇറാനിലുള്ളവരും മനുഷ്യരാ

  • @jafarpk757
    @jafarpk757 2 місяці тому +1

    ഗസ്സ ഇപ്പോഴും പൊരുതുന്നു അവർ സ്വതന്ത്രസമരത്തിലാണ് ഗസ്സ പുഞ്ചിരിക്കാൻ അതിക നാളില്ല

  • @sonussupperkareem4583
    @sonussupperkareem4583 2 місяці тому +5

    Israayil ആക്രമിക്കും അരെ വേണ്ടത്ര ആയുധം ഇല്ലാത്തപാവങ്ങൾ lode ഇറാനോട് കളിച്ചാൽ കളിമാ റും എന്നവർക്ക് അറിയാം

  • @basheer4280
    @basheer4280 2 місяці тому +2

    നെതന്യാഹു ബങ്കറിൽ ഒളിച്ചിട്ട് മാസങ്ങളായി

  • @ShajimShaji-ub3dl
    @ShajimShaji-ub3dl 2 місяці тому +3

    യുദ്ധം ഉണ്ടാവാതെ ഇരിക്കട്ടെ. Free free palastine 🇵🇸🇵🇸🇵🇸

  • @georgson6922
    @georgson6922 2 місяці тому

    എത്രനല്ല സ്വപ്നം യെഹോവ നോക്കിക്കൊള്ളും

  • @sunnyjoseph1702
    @sunnyjoseph1702 2 місяці тому

    യേശു പറഞ്ഞിരുന്നു വാളെടുക്കുന്നവൻ വാളാൽ എന്ന് . ഭീകരർ തമ്മിൽ തമ്മിലും മറ്റുള്ളവരോടും വാളെടുക്കുന്നു..
    അതിതിനു ശേഷം ഇരവാദം മുഴക്കുന്നു.

  • @bilalpk9485
    @bilalpk9485 2 місяці тому +2

    ഹമാസിനെ തോൽപ്പിക്കാൻ ഇതുവരെയും കഴിഞ്ഞില്ല . പഴയ ഇറാൻ അല്ല . പിന്നിൽ റഷ്യയും , ചൈനയും ... 💪

    • @SubashS-d2p
      @SubashS-d2p 2 місяці тому

      റഷ്യയെയും ചൈനയെയും ഒതുക്കാൻ അമേരിക്കക്ക് മുഴുവൻ ശക്തിയും പുറത്ത് എടുക്കണ്ട 😂റഷ്യ ചൈന രണ്ടും കീലേരി അച്ചുക്കൾ ആണ് 😂

  • @saiduabdulhameed2013
    @saiduabdulhameed2013 2 місяці тому +1

    യുദ്ധം ഉണ്ടായാൽ ലോക സമ്പദ് വ്യവസ്ഥ തകർന്ന് അടിയും

  • @gamercvr4317
    @gamercvr4317 2 місяці тому

    Allavarum samaathaanam annanallabuthithoonatey uthamvenda. Kujughaloodn ghilum karunathoonnaney ❤

  • @MuhammedKutty-e7v
    @MuhammedKutty-e7v 2 місяці тому +4

    ശമ്പളം ഇല്ലാതെ ജോലി ചെയ്യുന്ന ലോകത്തിലെ ഒരേ ഒരു പട്ടാളം.

  • @MrTom1884
    @MrTom1884 2 місяці тому

    Insha Allah , Allah is what reacting it’s behaving ..

  • @AnvershemeerPonthonikal
    @AnvershemeerPonthonikal 2 місяці тому +1

    Very good 😅

  • @zcominvest
    @zcominvest 2 місяці тому +6

    ഇറാനെ ആക്രമിക്കാനുള്ള പദ്ധതി ഇസ്രായേൽ മാറ്റിവെച്ചു 😂😂😂

    • @anoopmathew-l6b
      @anoopmathew-l6b Місяць тому

      Atu kondano ororuttareyum konnu kalayunnath

  • @jvjkjk8086
    @jvjkjk8086 2 місяці тому +1

    Alhamdulillah the Deen is winning

  • @sameermaliyakkal1285
    @sameermaliyakkal1285 2 місяці тому +1

    👍

  • @ajmalrashad-rp3lt
    @ajmalrashad-rp3lt 2 місяці тому

    Iraan❤Russia💥china🔥

  • @ykkd6442
    @ykkd6442 2 місяці тому

    മെർകാവോ ടാങ്ക് കോഴി മുട്ടയാ 😛😛😛😛😛🤣🤣🤣🤣🤣🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇱🇧🇱🇧🇱🇧🇱🇧🇱🇧🇱🇧

  • @sunilpathanamthitta4805
    @sunilpathanamthitta4805 2 місяці тому +1

    ഓഹോ .....😂😂😂😂😂😂😂😂

  • @kunhimohamedmankarattodi
    @kunhimohamedmankarattodi 2 місяці тому

    കൊമ്പുണ്ടായാൽ പോര കുത്താൻ അറിയണം.

  • @shajixavier6726
    @shajixavier6726 2 місяці тому

    എന്റെ ജേർണൽ മക്കനെ ഇറാൻ ഒരു പുല്ലും ചെയ്യില്ല... നീ വെറുതെ മോങ്ങണ്ട 😄

  • @abdulriyaz9288
    @abdulriyaz9288 2 місяці тому +1

    🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸✌️✌️✌️

  • @Zaihafathima-r9q
    @Zaihafathima-r9q 2 місяці тому +7

    😢🎉😂❤

  • @musthafamuthu7828
    @musthafamuthu7828 2 місяці тому

    🌹🌹🌹♥️♥️♥️👍

  • @AaminaAami-xb1yp
    @AaminaAami-xb1yp 2 місяці тому +2

    💚💚💚🇯🇴🇯🇴🇯🇴👍👍👍

  • @abdullaothayoth8187
    @abdullaothayoth8187 2 місяці тому +2

    തീ ബോംബുകൾ നിറച്ച വിമാനങ്ങൾ വാന ലോകത്തിലൂടെ പറന്നു വന്ന് പാവപ്പെട്ട കുഞ്ഞു ങ്ങളുടെയും സ്ത്രീകളുടെയും ഇടയിൽ വർശിപ്പിച്ചു നിർദ്ദാക്ഷിണ്യം ചുട്ടു കൊല്ലുന്നത് വലിയ അന്തസ്സോ അഭിമാനമോ തന്റെടമോ ധീരതയോ
    അഭിമാനമോ ആയി അമേരിക്കനോ ഇസ്രയേല്യനോ കരുതേണ്ടതില്ല

  • @MuhammedYoosuf-t8f
    @MuhammedYoosuf-t8f 2 місяці тому +2

    😅❤

  • @libujacob2155
    @libujacob2155 2 місяці тому

    Ithokke kandal mathi 🤭

  • @Setfreevoice
    @Setfreevoice 2 місяці тому

    കുറച്ചു പടക്കം അയച്ചു കൊടുക്കാം.
    അതല്ലേ നമുക്ക് പറ്റൂ..... നല്ല വാർത്ത.😮
    മിൽട്ടനെ പറ്റി പറയൂ...അതാണ് ഇത്തിരി നല്ലത്.

  • @ebrahimmoosa-pp1fc
    @ebrahimmoosa-pp1fc 2 місяці тому

    Adooo. Nareee thanek kallam
    Parayal Nerthekoodae Booren

  • @ShermiShermi-x1n
    @ShermiShermi-x1n 2 місяці тому +1

    😮

  • @ummulkulus1825
    @ummulkulus1825 2 місяці тому +1

    Stop war .Find solution.wher where UNO.Dont show strangth towardes poor peopule.Selfish world leders.

  • @jamesthomas-jd7xs
    @jamesthomas-jd7xs 2 місяці тому

    എന്തോ കുഴപ്പം ഉണ്ട് . ഡോക്ടർ കാണുന്നത് നല്ലതാ

  • @nazarnakatil5224
    @nazarnakatil5224 2 місяці тому +4

    🇯🇴🇯🇴🇯🇴🇯🇴🇯🇴🇯🇴🇯🇴🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷

  • @sunilpathanamthitta4805
    @sunilpathanamthitta4805 2 місяці тому +1

    ആര് പറഞ്ഞു😂😂😂😂

  • @ashraftnr
    @ashraftnr 2 місяці тому

    അമേരിക്ക യുടെ നിലപാട് എപ്പോഴും മാറാം....

  • @AbdulGafor-h1t
    @AbdulGafor-h1t 2 місяці тому

    Shakthamaya oru adi avarku koduthirunenkil ithreyu budhimuttandayirunnu

  • @nelsonnelson8914
    @nelsonnelson8914 2 місяці тому +2

    പാവം ഇസ്രയേൽ
    തുരങ്കത്തിൽ
    ഒളിച്ചിരിക്കുന്നു.
    ഹാമാസ് ജയിച്ചു
    മുന്നോന്നു.
    ഹാ എന്തൊരു സ്വപ്നം!!

  • @airu4192
    @airu4192 2 місяці тому

    ഇതൊക്കെ ആര് പറഞ്ഞ്😂😂😂

  • @Shaaz968
    @Shaaz968 2 місяці тому +2

    🇮🇷🇮🇷🇮🇷🇮🇷

  • @mohdkhani
    @mohdkhani 2 місяці тому

    ഇസ്റായിൽ ഇറാൻ. WAR. ഉണ്ടാകാൻ സാധ്യതയില്ല.

  • @sajeshyadu6786
    @sajeshyadu6786 2 місяці тому

    Thaankal ivide thanne kaanumallo.....

  • @SubairSubair-y5j
    @SubairSubair-y5j 2 місяці тому

    ഇറാൻ❤❤🔥

  • @mahroofkhan5630
    @mahroofkhan5630 2 місяці тому

    Yaogallant collanum Benjamina arrest chiyanum.jailell.edanum

  • @thomasmathew4301
    @thomasmathew4301 2 місяці тому +1

    ശരി, ഇന്നത്തെ ബിരിയാണിക്ക് ഉള്ളത് ആയി

  • @JosephAntony-f8r
    @JosephAntony-f8r 2 місяці тому

    😂😂😂😂 chetanu epozhun Israeline patti vallya arivonum ellale..

  • @JAkc1291
    @JAkc1291 2 місяці тому

    ഇറാനിലെ mossad ചാരൻ avidethe ഏറ്റവും വലിയ commendar തന്നെ.. അതിനെ കുറിച്ച് വീഡിയോ ഇല്ലേ

  • @saleenkj9887
    @saleenkj9887 2 місяці тому +1

    സെബാസ്റ്റ്യൻ പുന്നക്കൽ ഫിലിപ്പിന്റെ വീഡിയോകൾ കാണുക

  • @abrahamrajan8177
    @abrahamrajan8177 2 місяці тому

    ഇന്ന് വീരവാദം or നാളെ ഇരവാദo.....

  • @NavasMc-y2n
    @NavasMc-y2n 2 місяці тому

    UN നോക്കുകുത്തി

  • @Anilkumar-it8oy
    @Anilkumar-it8oy 2 місяці тому

    Ne evidirunnade ee swapnam kaanunnathu

  • @AbdulSalam-vm2tt
    @AbdulSalam-vm2tt 2 місяці тому +2

    eni Chaanakham vaari namuke Irane eriyaam

  • @abdulaziz8352
    @abdulaziz8352 2 місяці тому

    ഇനി ഇസ്രായേൽ അനങ്ങില്ല അനങ്ങിയാൽ ചാരമാക്കികളയും കൂട്ടത്തിൽ നിരപരാതികൾ പാവംങ്ങൾക്ക് ഒരു പ്രയാസവും ഉണ്ടാകാതിരിക്കണേ എന്ന പ്രാർത്ഥനയേയുള്ളു

  • @josephjoy7415
    @josephjoy7415 2 місяці тому

    ഇവൻ എവിടെ നിന്ന്

  • @ggft7su107
    @ggft7su107 2 місяці тому

    ഈ കമന്റ് സംഘികൾക്കാണ് യുഎസും ഇസ്രായേലും തോറ്റുപോയി എന്ന് നിങ്ങൾ സമ്മതിച്ചേ ഇപ്പോൾ പാവപ്പെട്ട അമാസിന്റെ മേക്കട്ട് കയറാൻ യുഎസിനും ഇസ്രായേലിനും സാധിക്കുകയുള്ളൂ 40 കിലോമീറ്റർ വലുപ്പമുള്ള നാട്ടിനേഒരു വർഷമായിട്ട് ഒന്നും ചെയ്യാൻ സാധിച്ചിട്ടില്ല ജൂതരാഷ്ട്രം ഈ ലോകത്തിന് നീക്കം ചെയ്യും
    സംഘികളെ അഹങ്കരിക്കേണ്ട വരാനുള്ള സത്യമാണ് പറഞ്ഞത്

  • @ammanimathew9667
    @ammanimathew9667 2 місяці тому

    പുലി പതുങ്ങുന്നത് ഉറങ്ങാനുള്ള തയ്യാറെടുപ്പാണ് എന്നു കരുതേണ്ട

    • @hamzakp592
      @hamzakp592 2 місяці тому +1

      പുലി അല്ല എലി
      ഇസ്രാ എലികൾ🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @abdulazeez-yc3kf
    @abdulazeez-yc3kf 2 місяці тому

    ഇസ്രാ ഈലിന്റെ വിമാനത്താവളം ആക്രമിച്ചാൽ കുറച്ച് ആകാശാക്രമണങ്ങൾ ഒഴിവാക്കാം.

  • @GhRtg-fu3ck
    @GhRtg-fu3ck 2 місяці тому

    👍👍👍👍👍

  • @amalhaneez998
    @amalhaneez998 2 місяці тому +2

    എൻ്റെ പൊന്നു ചേട്ടാ... ഇത്രയും തള്ളരുത്...
    നിങ്ങളെ ഇഷ്ടമാണ്... പക്ഷേ...,

  • @thomassebastian5657
    @thomassebastian5657 2 місяці тому

    പൂച്ചകൾ എലിക്കതിരെ നിരന്തരം യുദ്ധത്തിലാണ് . പക്ഷേ എലികൾ ജയിച്ചു കൊണ്ടേ ഇരിക്കുന്നു. പൂച്ചകൾ പേടിച്ചോടുന്നു. അവലോകനം പ്രതീക്ഷിക്കുന്നു

  • @AliSakeena
    @AliSakeena 2 місяці тому

    Iran is a miner country and without wepens please bewareof the supportng countries like Russia Chaina, India and koria. Isreal think about it.😊😊

  • @anilkumar-vs9be
    @anilkumar-vs9be 2 місяці тому

    Irante pakkal ulla aayudhangal kandu USA polum bhayamanenkil Iran Puli thanne.....dear bro, thallumpol oru mayathil vende?

  • @shajikv4765
    @shajikv4765 2 місяці тому

    ഇറാൻ ഞൊട്ടും 🤣🤣

  • @tonymathew7438
    @tonymathew7438 2 місяці тому +1

    ഒന്നു പോടെ മനുഷ്യനെ പേടിപ്പിക്കാതെ

  • @rajeevcherath5092
    @rajeevcherath5092 2 місяці тому

    Best comedy,if you want earn some viewership ,why you want to take advantage of their ignorance .

  • @basheerecha5592
    @basheerecha5592 2 місяці тому

    👍👍👍👍😂😂😂😂

  • @jamsheerjamsheerp500
    @jamsheerjamsheerp500 2 місяці тому

    Yudham nadakkum, Iran thakarum pakshey anganey pettannu nadakkula sharikkum viyarkkum. Kuduthalariyan rahmathulla kasimi usthathintey prasangam kelkkuka ella dauttum clear avum

  • @Jenun-cn8iz
    @Jenun-cn8iz 2 місяці тому +1

    😂😂💪💪🇯🇴🇯🇴🇮🇷🇮🇷

  • @MuhammedKutty-e7v
    @MuhammedKutty-e7v 2 місяці тому +1

    ലോകത്തിലെ മണക്കരുത്തുള്ള ഒരേ ഒരു പട്ടാളം. ഫലസ്തീൻ, ഇറാൻ.