വീണ്ടും ഓട്ടോഡ്രൈവർക്ക് നേരെ ആ പോലീസേമാൻറെ വിളയാട്ടം ....ആര് ചോദിയ്ക്കാൻ ?ആരോട് പറയാൻ?

Поділитися
Вставка
  • Опубліковано 10 жов 2024
  • • ഓർക്കണം ഏമാന്മാരെ സാറന...

КОМЕНТАРІ • 208

  • @colorsaslam
    @colorsaslam 3 години тому +67

    ജനങ്ങൾ ഇറങ്ങിയാൽ തീരുന്ന പ്രശ്‌നമേ ഉള്ളൂ

  • @aajavad60
    @aajavad60 3 години тому +61

    മർദ്ദിതൻ്റെ തേങ്ങലിനും അല്ലാഹുവിനുമിടയിൽ മറയില്ല.

  • @keyemk3643
    @keyemk3643 3 години тому +32

    ഇങ്ങിനെയുള്ളവർക്കാണ് ഇന്നത്തെ കേരള പോലീസിൽ സ്ഥാനം. ഒന്നിനും ഒരു നാഥനില്ലാത്ത അവസ്ഥ.
    അത്രയും അധ:പതിച്ച് പോയിരിക്കുന്നു.

  • @moinumv4615
    @moinumv4615 2 години тому +36

    അൻവർ പറയുന്നത് സത്യമാണെന്നു വീണ്ടും തെളിയിച്ചു. എന്നിട്ടും എന്തിനു സർക്കാരിനെയും പോലീസിനെയും പിന്തുണക്കുന്നു

  • @b-wellcoolsparepartskeypoi6205
    @b-wellcoolsparepartskeypoi6205 2 години тому +18

    ഇത്രയും ഓട്ടോഡ്രൈവർമാർ അവിടെ ഉണ്ടായിട്ടും ഒരുതെമ്മാടി ഇത്രയും ഗുണ്ടായിസം കാണിച്ചിട്ടും ഒരു മനുഷ്യൻപോലും ഒന്ന് പ്രതികരിച്ചില്ലല്ലോ, കഷ്ട്ടം പിന്നെ നിങ്ങളുടെ ഈ സംഘടനയും മറ്റും എന്തിന് വേണ്ടിയുള്ളതാണ് എന്ന് മനസിലാകുന്നില്ല... കഷ്ട്ടം

    • @dirarputhukkudi9049
      @dirarputhukkudi9049 2 години тому

      Corecte... 👍👍👍.... 🙏🙏🙏

    • @k.p3033
      @k.p3033 42 хвилини тому

      Prathikaricchal avan theevravadi... Pinne. U. A. P. A. Kaalngalolam jailil.. Avanum ille kunjukutti paradeenangal...

  • @abdulkalamkakkulangara4019
    @abdulkalamkakkulangara4019 2 години тому +9

    ആർജ്ജവമുള്ള പ്രതികരണം അനീതിക്കെതിരേ താങ്കൾ പ്രതികരിച്ച് കൊണ്ടിരിക്കണം അദി മാനം തോന്നുന്നു താങ്കളോട്👍🏻👍🏻👍🏻

  • @riyaskannur6531
    @riyaskannur6531 3 години тому +11

    തുച്ഛമായ പൈസ കൊണ്ട് ദിവസം നീക്കി പോകുന്ന പാവപ്പെട്ട ഇവർക്ക് നേരെകുതിര കേറാൻ മാത്രമേ ഇവന്മാർക്ക് അറിയൂ വളരെ ദുഃഖകരം 😔😔😔

  • @SiddiqeWadi-s6g
    @SiddiqeWadi-s6g 2 години тому +13

    ഇവനെ പറ്റിയ പണി തൊഴിഉറപ അല്ലാതെ പോലീസ് സേനയിൽ കൊള്ളൂല

  • @naseernaseer3974
    @naseernaseer3974 2 години тому +11

    ഇനി അനീതി കാണുമ്പോൾ.. കൈവെക്കണം ജനം.... അങ്ങിനെ ജയിലിൽ പോകേണ്ടിവന്നാലും മരിക്കേണ്ടി വന്നാലും...
    പോലീസിന്റെ വാശിയും.. ഉള്ളിലെ വർഗീയ ക്രിമിനൽ ചിന്തയുമാണ്... ഒരു സസ്പെസനിൽ ഒതുങ്ങുന്നതാണോ.. കാര്യം.. പിണറായി പോര എന്നെ പറയാൻ പറ്റു ജനങ്ങൾക് സർക്കാരിലുള്ള വിശ്വാസം നഷ്ട പെട്ടു

  • @alikunjupk1687
    @alikunjupk1687 2 години тому +11

    അയ്യോ ഇങ്ങനെയാണോ പോലീസ് പെരുമാറുന്നത്.. ഒരു. PC. പറഞ്ഞയച്ചാൽ ആ ഓട്ടോ ക്കാരൻ പോലീസ് സ്റ്റേഷനിൽ ചെല്ലാതിരിക്കുമോ..... കഷ്ടം...😢

  • @shahabudeenshiha5756
    @shahabudeenshiha5756 2 години тому +11

    ഇന്ന് കമ്മ്യുണിസമല്ല നടക്കുന്നത് മുതലാളീസവും അഹങ്കാരവും.

  • @shamsiniyas4562
    @shamsiniyas4562 27 хвилин тому +1

    100% സത്യം 👍നല്ല പൊലീസ് കാർക്ക് കൂടി അപമാനം ഇങ്ങനെയുള്ളവന്മാർ.

  • @abdulhameedbaquar1228
    @abdulhameedbaquar1228 2 години тому +7

    ഒരു കാലത്ത് കമ്മ്യൂണിസ്റ്റ്‌ പാർട്ടി ആവശ്യമായിരുന്നു ഇന്ന് അതിന്റ നേതാക്കന്മാർ പഴയ ജന്മികളെ പ്പോലയാണ് പെരുമാറുന്നത്

  • @abdullahkp5823
    @abdullahkp5823 2 години тому +10

    ഇതിനാണ്.അൻവർ.എംഎൽഎ.സഘടന .ഓകേ.

  • @kidsdiary5644
    @kidsdiary5644 35 хвилин тому +2

    നമ്മൾ എത്രയോ പോലീസുകാരെ കാണുന്നു ഇതുപോലെ ഒരു പോലീസും സംസാരിക്കുകയില്ല ഇതു വളർത്തു മോശം ആണ്

  • @AbdulKhader-s7k
    @AbdulKhader-s7k 3 години тому +13

    വേണ്ടിടത്തും വേണ്ടാത്തിടത്തും ശക്തി കാണിക്കുന്ന ഓട്ടോക്കാർ ഈ പോലീസ് ക്രിമിനലിനെ വെറുതെ വിടുന്നതാണ് അൽഭുതം യൂണിഫോമിൻ്റെ ബലത്തിലാണ് ഇവൻ കളിക്കുന്നത്. ഇവനെയൊക്കെ നാട്ടുകാർ തന്നെ നന്നായി കൈകാര്യം ചെയ്യണം

    • @GorgeMathew-e9g
      @GorgeMathew-e9g Годину тому

      അതിനർത്ഥം ഓട്ടോക്കാരൻ ശല്യകാരൻ ആയിരിക്കും

  • @AbdulKhader-s7k
    @AbdulKhader-s7k 3 години тому +10

    നമ്മുടെ ശശിയല്ലേ പോലീസിനെ നയിക്കുന്നത് താമസിയാതെ പോലീസും ശരിയാകും

  • @sakeerhuzain6919
    @sakeerhuzain6919 2 години тому +6

    ഡിസ്മിസിൽ വാങ്ങി കൊടുക്കണം അതിന് കോടതി യിൽ പോരാടണം ആൺകുട്ടികൾ അതാ ചെയ്യെണ്ടത്
    പോലീസിൻ്റെ പണി ഗുണ്ടാ പണി അല്ലാ
    അത് യൂണിഫോം അഴിച്ച് മതി

  • @jamshivp874
    @jamshivp874 2 години тому +10

    ആഭ്യന്തരം ഏഭ്യൻ്റെ കൈയ്യിലായാൽ പിന്നെ ഗോപ്യമല്ലാത്തതൊക്കെ കാണേണ്ടി വരും

  • @muralidharanktp309
    @muralidharanktp309 3 години тому +9

    താങ്കളുടെ ശബ്ദവും, സംസാരശൈലിയും, എല്ലാം വടക്കൻ കേരളത്തിലെ ഒരു MLA യെ അനുസ്മരിക്കപ്പെടുന്നതാണ് ..

  • @raghavanpk6698
    @raghavanpk6698 Годину тому +5

    ഈ കാണുന്ന പോലീസ് ഉദ്യോഗസ്ഥൻ ഏതോ സംവരണത്തിലൂടെ കയറിയതാണെന്നു തോനുന്നു. അവന്റെ അഹങ്കാരത്തിനു നാട്ടുകാർ കൈകാര്യം ചെയ്യണം.

  • @NavasNavas-fo1qm
    @NavasNavas-fo1qm 3 години тому +14

    കാക്കി കണ്ടാൽ കാമഭ്രാന്തിളകുന്ന കാട്ടാളൻ😂😂😂

  • @kidsdiary5644
    @kidsdiary5644 33 хвилини тому +1

    സാർ പറഞ്ഞത് വളരെ കറക്റ്റ് ആണ് നമ്മുടെ മക്കളെങ്കിലും അനുഭവിക്കും

  • @Abduljabbar-e9l
    @Abduljabbar-e9l Годину тому +3

    ❤️❤️❤️അൻവർ ❤️👍❤️❤️

  • @shajiauto5920
    @shajiauto5920 Годину тому +2

    ഓരോ വ്യക്തിയുടെയും പൂർവ്വകാല ജീവിതം എടുത്തു നോക്കിയാൽ അറിയാം ഇപ്പോഴത്തെ ദുരിതവും സന്തോഷവുംഇത് എത്ര പറഞ്ഞാലും മനസ്സിലാക്കാത്തവരോട് എന്തു പറയാൻ അതാണ് ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം ഉണ്ടെന്ന് പറയുന്നത്

  • @cropcare1859
    @cropcare1859 2 години тому +3

    PV Anver MLA ❤
    Fighting for right

  • @SafaSiddeequeSiddeeque
    @SafaSiddeequeSiddeeque 3 години тому +6

    ഇദ്ദേഹം എങ്ങനെ
    പോലീസിൽ എത്തി നാട്ടുക്കാരോട് അല്ലെങ്കിൽ ഓട്ടോറിക്ഷ ഡ്രൈവറുടെ ഷർട്ടിൽ ചോദിക്കുന്നവരോട്
    വല്ലാതെ ഇടിച്ചു കയറുകയാണ് ഒരിക്കലും റോഡിൽ വെച്ച് ഇങ്ങനെ ചെയ്യാൻ പാടില്ല എന്ന് അറിയുന്ന പോലീസ് തന്നെ ആണ് ഇങ്ങനെ പിടിച്ചത്
    നിയന്ത്രണം നഷ്ടപ്പെട്ടാൽ ഇങ്ങനെ ആണ് 🤔🤔

  • @YokoHama-n9e
    @YokoHama-n9e Годину тому +1

    ആരോടും ചോദിക്കാനോ പറയാനോ പോവണ്ട...ജനങ്ങൾ നന്നായി കയ്കാര്യം ചെയ്താൽ തീരുന്ന പ്രേശ്നമേ ഉള്ളു

  • @rasheedrzfjj7412
    @rasheedrzfjj7412 2 години тому +3

    ശാരീരിക ഫിറ്റ്നസ് ഇല്ലാത്ത ഇയാൾ എങ്ങനെ SI ആയി...
    പിൻവാതിൽ നിയമനം ആണോ...

  • @irshadvarikkoii5770
    @irshadvarikkoii5770 Годину тому +2

    siക്ക് ഏറ്റവും കൂടിയ ശിക്ഷ കൊടുക്കണം ---- സ്ഥലം മാറ്റൽ --- .. അനുഭവിക്കട്ടെ

  • @shababahamed7955
    @shababahamed7955 2 години тому +2

    ജനംഒന്നിച്.നിന്ന്.പരിപ്പിളക്കിയാൽ.പ്ശനം.തീരും.

  • @aboobakersidhic7639
    @aboobakersidhic7639 2 години тому +1

    സാഹചര്യങ്ങൾ മനുഷ്യനെ ദുഷിപ്പിക്കും. അധികാരവും അതുമൂലമുണ്ടായ അഹങ്കാരവും, അതാണ് ഇവരെ ദുഷിപ്പിക്കുന്നത്. ഇവർ നന്നാവില്ലാ😢

  • @hameedthanath7902
    @hameedthanath7902 Годину тому +1

    ഇതാണോ ജനകീയ പോലീസ് ഇനി ജനം തിരിച്ചടിക്കേണ്ടി വരും

  • @noushad1097
    @noushad1097 Годину тому +1

    ജൂണിൽ നടന്ന സംഭവം
    ഇപ്പോളാണ് വാർത്ത ആയത്

  • @mm-fp5cb
    @mm-fp5cb 3 години тому +19

    മുണ്ടണ്ട മുണ്ടിയാൽ ജമാഅത്തെ ഇസ്ലാമി ആകും.😂

  • @mastermaster6116
    @mastermaster6116 Годину тому +1

    പിണറായിയിൽ സംഘി ബന്ധം ആരോപിക്കുന്നത് ശരിയാണ് എന്ന് തോന്നുന്നു.
    അൻവർ ❤️❤️

  • @binamipressclub6819
    @binamipressclub6819 2 години тому +1

    പോലീസിന്റെ ആത്മ വീര്യം തകർക്കരുത് (എന്ന് പിണറായി

  • @Emamudeen-n7d
    @Emamudeen-n7d 2 години тому +3

    ഇവിടെ സർക്കാരും കോടതിയും ഇവന്മാരെ ഒന്നും ചെയ്യില്ല ഇവനെ ഒക്കെ ജനങ്ങൾ കൈ കാര്യം ചെയ്യണും

  • @AnverEmv
    @AnverEmv 20 хвилин тому

    മാനസിക വിഭ്രാന്തി പിടിച്ച പോലിസ് നല്ല പോലീസ് കാർക്ക് അപമാനം

  • @beeta9553
    @beeta9553 27 хвилин тому

    അല്ലെങ്കിലും പോലീസുകാർക്ക് കുറച്ച് തൻ്റേടം കൂടുതലാ. സർക്കാർ ഉദ്യോഗസ്ഥരിൽ ഏറ്റവും ഉത്തമർ പോലീസുകാരാണെന്നാണ് അവരുടെ ഒരു വിചാരം. ഈ ഭരണ കാലത്ത് പ്രത്യേകിച്ച് . ഇവിടെ ആര് ചോദിക്കാൻ ആരോട് പറയാൻ?

  • @hashimmuhamed549
    @hashimmuhamed549 3 хвилини тому

    പാർട്ടിയുടെ ക്രിമിനൽ പോലീസ്😢😢😢

  • @anwerrk7333
    @anwerrk7333 17 хвилин тому

    Dismise ചെയ്യണം ദുഷ്ടൻ 😡

  • @shamshadbegum6366
    @shamshadbegum6366 39 хвилин тому +1

    Ya Allah pls

  • @muhajira8244
    @muhajira8244 2 години тому +1

    ഇവനെ ഒക്കെ ഡിസ്മിസ് ചെയ്ത് വിട്ടിൽ ഇരുത്ത് mr. പിണറായി

    • @basheerna
      @basheerna 2 години тому

      ശാഖയിൽ നിന്നും കത്തു വാങ്ങി പിണറായി തന്നെ നിയമിച്ചതാകും ഇവനെ😂😂

  • @mohammedm468
    @mohammedm468 58 хвилин тому

    പിണറായി പോലീസിന് എന്തിനും സ്വാതന്ത്ര്യം ഉണ്ട്. അടുത്ത ADGP

  • @abdulkhadar4895
    @abdulkhadar4895 2 години тому +1

    കാലാവധികഴിഞ്ഞാൽ പിണറായി ബി.ജെ.പിയിൽ ചേരും. അതോടെ ലാവ്‌ലിൻ സ്വാഹ.

  • @shahulhameedasharaf3992
    @shahulhameedasharaf3992 2 години тому

    ഇതിനോട് ജോജിപ്പ്ഇല്ലാ പക്ഷേസാർ പറഞ്ഞുഇടത്പക്ഷത് എത്തി എല്ലാസ്ഥലതും ഇത്പോലെയുള്ള കിടങ്ങൾഒണ്ട്

  • @aboobackerveshakaran111
    @aboobackerveshakaran111 2 години тому +2

    തൊഴിലാളി പാർട്ടി എവിടെ

  • @atravelersdairy42
    @atravelersdairy42 Годину тому +1

    Pavam Kerala police 😢

  • @ptsgroup
    @ptsgroup 48 хвилин тому

    ഞങ്ങളും ഞങ്ങളുടെ MLA PV യും ചോദിക്കും

  • @SafeerAtharwala
    @SafeerAtharwala 2 години тому +2

    അടുത്ത ബിജെപി സ്ഥാനാർഥി ആയിരിക്കും ആ എസ് ഐ. അൻവർ എം എൽ എ പറഞ്ഞത് സത്യമാണെന്ന് ഓരോ ദിവസവും തെളിഞ്ഞു കൊണ്ടിരിക്കുന്നു

  • @haseenarasheedhaseenarashe6309
    @haseenarasheedhaseenarashe6309 3 години тому +4

    എല്ലാ ഓട്ടോകൾ നിങ്ങൾ അവിടെ കൊണ്ട് ഇടു നമ്മുടെ നിഖിതിയിൽ നിന്നാണ് ഇവർക്കു കൂലി അത് മനസ്സിൽ ആക്കികൊടുക്കണം

  • @sainudeenpk6861
    @sainudeenpk6861 Годину тому

    പിണറായി ഡാ ഇപ്പോഴത്തെ പോലീസ്

  • @somapktk35
    @somapktk35 3 години тому +4

    ഇവന് എന്തോ കുഴ്പ്പം ഉണ്ട്

    • @zuhrateacher6458
      @zuhrateacher6458 2 години тому

      Avan thikanja rss karananu vera kuzhappamonnumilla aathmahathya cheytha aa manushyante kannu neer ivane pinthudarum urappa Ivan anubhavikkum

  • @ayyoobthrasseri9623
    @ayyoobthrasseri9623 2 години тому

    പി വി അൻവർ വെറുതെ പറഞ്ഞതല്ല സർക്കാര് സംഘി വൽക്കരിച്ച ഇരിക്കുന്നു സർക്കാരിന് മടിയിൽ കനം ഉള്ളതുകൊണ്ട് എങ്ങോട്ട് തിരിഞ്ഞു നോക്കാൻ വയ്യ എപ്പോഴും ഭയമാണ്

  • @MujeebRahman-gx5bn
    @MujeebRahman-gx5bn 15 хвилин тому

    ആ ഡ്രൈവർ കൈ വീശി ഒന്ന് കൊടുത്താൽ

  • @nizarebrahimkutty21
    @nizarebrahimkutty21 2 години тому +1

    ഇവൻ അജിത് കുമാറിന്റെ ആളാണ്

  • @aboobackerk6532
    @aboobackerk6532 2 години тому +1

    പാവങ്ങളെ കൊല്ലുന്ന വർഗം

  • @kallaraajayan8224
    @kallaraajayan8224 2 години тому +1

    ഈ വീഡിയോയിൽ പോലീസ് തെറ്റൊന്നും ചെയ്യുന്നില്ല, പരാതി ഉള്ളതിനാൽ സ്റ്റേഷനിലേക്ക് കൊണ്ട് പോകുന്നതിൽ എന്താ തെറ്റ്

  • @cropcare1859
    @cropcare1859 2 години тому

    ആത്മവീര്യം
    Shame

  • @Pphussain480
    @Pphussain480 44 хвилини тому

    അൻവർ മാർ ഒരുപാട് വേണം,,,,, പി വി അൻവർ 👍

  • @YokoHama-n9e
    @YokoHama-n9e Годину тому

    ഒറ്റക്ക് കിട്ടിയാൽ നന്നായി കൊടുത്താൽ മതി

  • @basheerbabu-v9i
    @basheerbabu-v9i 3 години тому +2

    കോളറില്‍ കുത്തിപിടിച്ച്‌ കൊണ്ട് പോകാനുള്ള കേസ് ഒന്നും കാണുന്നില്ലല്ലോ..? മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് സ്വമേധയാ കേസ് എടുക്കാനുള്ള അധികാരം ഇല്ലേ ഇത്തരം പ്രവൃത്തികളില്‍ ..?

  • @Shamsudheen786-jg1pd
    @Shamsudheen786-jg1pd Годину тому

    ഇപ്പോൾ സസ് പെൻഷനിലല്ലേ സാറിനെ നേരിട്ട് ചെന്ന് കണ്ട് കാര്യങ്ങൾ പറഞ് മനസ്സിലാക്കണം,മനസ്സിലായോ ?

  • @gdhttxjgkh6052
    @gdhttxjgkh6052 2 години тому

    അൻവർ എൻറെ പിന്നിൽ അണിനിരക്കുക

  • @AbdulAzeez-ew8mg
    @AbdulAzeez-ew8mg 2 години тому

    അൻവർ പറഞ്ഞതു സത്യം.....

  • @nizarparapparambil8991
    @nizarparapparambil8991 Годину тому

    Good messege

  • @RemlaT-o2e
    @RemlaT-o2e Годину тому

    വല്ല ലഹരി ഉപയോഗിച്ചവരെ പോലെ പെരുമാറുന്നു. ലഹരിഅടിമ ആയവരാണ് ഇതിനെഒക്കെ പെരുമാറുക. ഇയാൾ ചെയ്തു എന്നല്ല

  • @sharafsharf7546
    @sharafsharf7546 3 години тому +2

    അസ്സിൽ അസ്സിലി കൊള്ളെ മടങ്ങു

  • @ashrafpullooral
    @ashrafpullooral 2 години тому +1

    ഏയ് ഓട്ടോ ശ്രീനി😂

  • @zubimariyam6249
    @zubimariyam6249 Годину тому +1

    .chetakalanu.paramachetakal

  • @jaisonjose9331
    @jaisonjose9331 Годину тому

    ജനങ്ങളെ നല്ലവരാക്കുന്നത് അള്ളാഹു. ജനങ്ങളെ വഴി പിഴപ്പിക്കുന്നതും അള്ളാഹു. പോലിസ് കാരെകൊണ്ട് ഈ ക്രൂരത ചെയ്യിപ്പിക്കുന്നതും അള്ളാഹു 😂😂😂

  • @basheervallyath2714
    @basheervallyath2714 3 години тому +1

    👍

  • @abdulazeez-mn7wq
    @abdulazeez-mn7wq Годину тому

    അതിനു അയാള് മാങ്ങ കട്ടിട്ടില്ലല്ലോ

  • @muhammedhfaisal5933
    @muhammedhfaisal5933 3 години тому +1

    Allah kereem

  • @asharafmoosa7742
    @asharafmoosa7742 3 години тому +2

    Adichal. Thirichadikkanam. Vera vezhiyilla Muslim. Ayal Rakchayilla jaleel. Kanunnundo

  • @latheefparly4978
    @latheefparly4978 3 години тому

    ഇന്ത്യൻ ജനതക്ക് മുൻപിൽ ഒരു ഒരൊറ്റ മാർഗ്ഗമേ ഇനി മുൻപിലുള്ളൂ.
    അത് ഇതാണ്.
    ഇലക്ഷൻ വേണ്ട, പുതിയ ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുകയും വേണ്ട.
    ഇന്ത്യൻ പ്രധാന മന്ത്രി മുതൽ വില്ലേജ് ഓഫീസിലെ പ്യൂൺ വരെയുളള സ്ഥാനത്ത് നിലവിലുള്ളവർ തുടരുക ചാകുന്നത് വരെ തുടരുക റിട്ടയർ മെൻറൊന്നും വേണ്ട.
    ഞാൻ ചത്താൽ നോമിനിയായി ഇന്ന മകൻ, മകൾ ആരാണോ അവർ മതി എന്ന ഒരു നിയമം പ്രാബല്യത്തിൽ വരുത്തുക.
    ഗുണം എന്തെന്ന് വെച്ചാൽ.,
    നോമിനി പിന്നെ ജീവിക്കുന്നത് തൻ്റെ പേര് ആരാണോ നിശ്ചയിച്ചത് അയാളെ കൊന്ന് ആ സ്ഥാനത്ത് കയറി ഇരിക്കുവാൻ ആയിരിക്കും.
    അങ്ങിനെ ഇവർ (ജോലി ചെയ്യാതെ ശമ്പളം വാങ്ങിക്കുവാനുള്ള ത്വര ആണല്ലോ ഇതിനെല്ലാം പ്രചോദനം,)
    പരസ്പരം കൊന്ന്, കൊന്ന് നാമാവശേഷമാകും.
    അതോടെ രാജ്യവും,ജനതയും രക്ഷപ്പെടും.

  • @aboobackerpk8406
    @aboobackerpk8406 55 хвилин тому

    Pv.anwar.👍👍👌🏻👌🏻🤲🏼🤲🏼🤝🏻🤝🏻💚🎉💞💕

  • @shahulhameedhameed9308
    @shahulhameedhameed9308 3 години тому +1

    👍👍👍

  • @aslamkv9023
    @aslamkv9023 2 години тому +1

    Ithan anvar paranjhath

  • @NoorjahanLatheef-t3i
    @NoorjahanLatheef-t3i 2 години тому

    Janangalthanne.neridanam.

  • @aslamkv9023
    @aslamkv9023 2 години тому

    Ayalku onnum sambavikkilla.povanullath sadharanakkarku mathramanu

  • @rasheedkuruppath4342
    @rasheedkuruppath4342 Годину тому

    മരിച്ച വിവരം പറയുമ്പോഴും അനിൽ സാർ ചിരിക്കുന്നല്ലോ ,അതാണ് എന്നെ അൽഭുതപ്പെടുത്തുന്നത്.🤔

  • @AbdurahmanAbdu-jp3os
    @AbdurahmanAbdu-jp3os Годину тому

    പേര് നോക്കിയാണോ ചെയ്യുന്നത് ആർക്കറിയാം

  • @thameemahammad7821
    @thameemahammad7821 6 хвилин тому

    👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @mrshaftla
    @mrshaftla 8 хвилин тому

    Sangham koodeyund enna chinthayayirikkum ithra kazhapp.. Suspension koduth aadharichitund.

  • @Indianpremi-o4e
    @Indianpremi-o4e 53 хвилини тому

    Every event proves anwar right❤❤❤

  • @razaavalappi6666
    @razaavalappi6666 3 години тому +1

    പിണുവിൻ പോലിസ്

  • @rajeenak3980
    @rajeenak3980 3 години тому

    Policel jettakall und nalla super policum und ante anubavam

  • @mohdjamal8815
    @mohdjamal8815 30 хвилин тому

    Innu avant suspend cheythu

  • @NjaanBharatheeyan
    @NjaanBharatheeyan 2 години тому

    ഓട്ടോ കാരനെ ഭീകരവകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്തേക്കാം 😡😡😡

  • @majeedpm1826
    @majeedpm1826 3 години тому +1

    E vande nambar endo endel onn tharumo

  • @ShajahanShaji-ju9pi
    @ShajahanShaji-ju9pi Годину тому

    THOZHILURAPPAANU NALLATHU

  • @abdullamadathil6698
    @abdullamadathil6698 3 години тому +1

    Jaleeline pole

  • @rashidkuttan6626
    @rashidkuttan6626 3 години тому +1

    nariya edath baranam

  • @abdullapp1810
    @abdullapp1810 Годину тому

    ഈ പിണനായി എന്ന ആഭ്യന്തര തന്ത്രിക്ക് ഇത്രക്കും ദയമില്ലാതായോ?

  • @Indianpremi-o4e
    @Indianpremi-o4e 54 хвилини тому +1

    Police sanghi mayam

  • @MohammedKabeer-z6j
    @MohammedKabeer-z6j Годину тому

    Pv anwhr❤❤❤❤❤

  • @rithwicreationspresents1970
    @rithwicreationspresents1970 20 хвилин тому

    Law and order very poor, and if these videos revealed earlier, can be saved the old man

  • @rashidkuttan6626
    @rashidkuttan6626 3 години тому

    Thamiyana