കടകൾക്ക് മുദ്രാ വായ്പ ലഭിക്കുമോ? Mudra Loan for Trading Units or shops

Поділитися
Вставка
  • Опубліковано 2 жов 2024

КОМЕНТАРІ • 276

  • @Doppoacademy
    @Doppoacademy Рік тому +8

    പ്രത്യേക അറിയിപ്പ്
    C S B ബാങ്കിൽ നിന്ന് മുദ്ര ലോൺ എന്നല്ല ഒരു ലോണും എടുക്കരുത് പണി കിട്ടും
    ലോൺ അത്യാവശ്യമാണകിൽ SBI പോലുള്ള Bank കളിൽ നിന്നും എടുക്കുക.

  • @sameeralikoladi7090
    @sameeralikoladi7090 5 місяців тому +3

    ഡിസ്ട്രബൂഷൻ ഷോപ്പ് (food)തുടങ്ങാൻ മുദ്ര ലോൺ labikkumo🌹

  • @sunithap2928
    @sunithap2928 2 місяці тому +2

    ഫിസിയോതെറാപ്പി സെൻ്റർ തുടങ്ങുവാൻ മുദ്ര ലോൺ കിട്ടുമോ സർ

  • @binuk7284
    @binuk7284 3 роки тому +19

    ആദർശ് സർ എനിക്ക് മുദ്ര ലോൺ കിട്ടി...

  • @vkadarsh
    @vkadarsh  3 роки тому +2

    മുദ്രാ വായ്പ അടിസ്ഥാന കാര്യങ്ങൾ വിശദീകരിക്കുന്ന വീഡിയോ: ua-cam.com/video/gpNy9ysj79I/v-deo.html&t

    • @sulthanmuhammed9290
      @sulthanmuhammed9290 3 роки тому

      @Uk finance ഏത് ജില്ല യിലും kitumo എത്ര ആണ് പലിശ വരുന്നത് 10 lac നു

  • @saleenasaleena7513
    @saleenasaleena7513 3 роки тому +4

    വലിയെ പലിശ വലിയെ കാരണം ഒരു 2 ൻ്റെ പ്രമാണം വെച്ചു 2016ൽ അണ് 7000 രൂപവിതം അടച്ച് പിന്നെ പ്രളയം നിപ് 2 വർഷം അടച്ചാതിൻ്റെ ഒരു കുറവ് ഇല്ല ഇപ്പോൾ പുതിക്കിതാരൻ പറ്ഞ്ഞുപ്പോൾ അങ്ങനെ ഒരു ഓപ്ഷൻ ഇല്ലാ ഇ ങ്ങനെ 35000 o എ ടി തിട്ട് 10000 o പോലും അടഞ്ഞിട്ട: പോലും അയില്ല എല്ലാം പറ്റിക്കൽ തന്നെ

  • @MukundanM-zh2sw
    @MukundanM-zh2sw 3 місяці тому +18

    മുദ്ര ലോണിന് മാത്രമല്ല ഏത് ലോണിന് ബേങ്കിൽ പോയി ചോദിച്ചാൽ മാനേജർ എന്തെങ്കിലും മുട്ടാപ്പ് പറഞ്ഞ് ഒഴിവാക്കും. ഇങ്ങനെയുള്ള അവസ്ഥ ആദ്യം അവസാനിപ്പിക്കണം...

    • @vkadarsh
      @vkadarsh  3 місяці тому +5

      അപ്പോ പിന്നെ ഈ ലക്ഷക്കണക്കിന് മുദ്രാ വായ്പ കിട്ടിയവരോ

    • @bineeshnt2908
      @bineeshnt2908 3 місяці тому +3

      മുദ്ര വായ്പ എടുത്തവർ തന്നെയാണ് അങ്ങനെയൊരു സാഹചര്യം സൃഷ്ടിച്ചത്

    • @Adhiveda
      @Adhiveda 2 місяці тому +2

      അതിനു LDM ന്നോ പ്രധാനമന്ത്രിക്കോ complaint ചെയ്യാം ബൈ ഇമെയിൽ

    • @Adhiveda
      @Adhiveda 2 місяці тому

      ​@@vkadarsh കറക്റ്റ് sir

    • @Adhiveda
      @Adhiveda 2 місяці тому

      ​@@vkadarshകറക്റ്റ് sir

  • @sreelathamohan4271
    @sreelathamohan4271 2 дні тому

    Ithinu Age limit undo

  • @saleenasaleena7513
    @saleenasaleena7513 3 роки тому +2

    വലിയെ പലിശ വലിയെ കാരണം ഒരു 2 ൻ്റെ പ്രമാണം വെച്ചു 2016ൽ അണ് 7000 രൂപവിതം അടച്ച് പിന്നെ പ്രളയം നിപ് 2 വർഷം അടച്ചാതിൻ്റെ ഒരു കുറവ് ഇല്ല ഇപ്പോൾ പുതിക്കിതാരൻ പറ്ഞ്ഞുപ്പോൾ അങ്ങനെ ഒരു ഓപ്ഷൻ ഇല്ലാ ഇ ങ്ങനെ 35000 o എ ടി തിട്ട് 10000 o പോലും അടഞ്ഞിട്ട: പോലും അയില്ല എല്ലാം പറ്റിക്കൽ തന്നെ

  • @sukumarvengulam117
    @sukumarvengulam117 8 днів тому

    ചെറിയ ഒരു ബേക്കറി തുടങ്ങാൻ മുദ്ര ലോൺ കിട്ടുമോ സാധനങ്ങൾ കുറഞ്ഞ വിലയിൽ വാങ്ങി വിൽക്കാൻ വേണ്ടിയുള്ള ഷോപ്പാണ്. ചെറിയ ഒരു ഷോഷ്. എത്ര ലോൺ കിട്ടും. എങ്ങനെ അപേക്ഷിക്കണം . Pls Replay

    • @vkadarsh
      @vkadarsh  7 днів тому

      @@sukumarvengulam117 കിട്ടും. എത്ര തുക കിട്ടും എന്നത് നിങ്ങളുടെ പ്രോജക്ടിനെ ആശ്രയിച്ചിരിക്കുന്നു

  • @BeeranKoyapm
    @BeeranKoyapm Місяць тому

    Mob.no..tharumo.agent undo?

  • @rajanputhumana65
    @rajanputhumana65 27 днів тому

    ഞാൻ രണ്ടു വർഷം മുൻപ് മുദ്ര ലോണിന് വേണ്ടി PNB യെ സമീപിച്ചു. അന്ന് തന്നെ മാനേജർ നിരുത്സാഹപ്പെടുത്തി വിട്ടു. ഇന്ന് ഞാൻ മറ്റൊരു ബാങ്കിനെ സമീപിച്ചു. നിലവിൽ എനിക്ക് ഒരുഷോപ്പ് ഉണ്ട്. അതിൽ ഒരു വർഷത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ് പരിശോധിക്കട്ടെ എന്ന് പറഞ്ഞു. നിലവിലുള്ള ബിസ്സിനെസ്സ് അക്കോണ്ട് മറ്റൊരു ബാങ്കിൽ ആണ്. അത് ഇവിടേക്ക് മാറ്റാൻ പറഞ്ഞു. മാനേജർ ഒരു ലേഡി ആണ് അതു കൊണ്ട് നിരുത്സാഹപ്പെടുത്തിയില്ല സാർ. എനിക്ക് ഷോപ് വിപുലീകരിക്കാൻ വേണ്ടി ആണ്.

  • @HappyGalaxy-bx6nm
    @HappyGalaxy-bx6nm 17 днів тому

    എന്റെഭർത്താവ് മുദ്ര ലോൺ എടുത്തിട്ടുണ്ട് എനിക്ക് കിട്ടുമോ

    • @vkadarsh
      @vkadarsh  14 днів тому

      മറ്റൊരു സംരംഭം ആണ് പദ്ധതിയിടുന്നതെങ്കിൽ പറ്റും

  • @petsmaster8656
    @petsmaster8656 3 роки тому +7

    രണ്ടു ലക്ഷം മാത്രമായി തുക ലഭിക്കുമോ? കടയിലേക്ക് സാധനങ്ങൾ വാങ്ങിക്കാനും വിപുലീകരിക്കാനും;ഏതു ബാങ്കാണ് ഇതിനു അനുയോജ്യമായത്?

  • @aiswaryamed.mukkam4430
    @aiswaryamed.mukkam4430 Рік тому +1

    മുദ്ര ലോൺ സിബിൽ പ്രോബ്ലം ഉണ്ടെന്നു പറഞ്ഞു നിഷേധിച്ചി, 12 വർഷം മുൻപ് പലിശ തള്ളി മറ്റൊരു ബാങ്ക് എന്ന് പറഞ്ഞു

  • @anilgeorge8111
    @anilgeorge8111 5 місяців тому +1

    എന്തൊക്കെ പ്രോസിജിയറും പ്രോജക്ട് റിപ്പോർട്ടും നമ്മൾ കൊടുത്താലും ഒരു ബാങ്ക് മാനേജർ നല്ല മനസ്സ് കാണിച്ചാൽ മാത്രമേ ഇത് നടക്കു

    • @vkadarsh
      @vkadarsh  5 місяців тому

      ബാങ്ക് മാനേജർ സ്വന്തം നയമല്ല നടപ്പാക്കുന്നത്. സർക്കാർ, ആർ ബി ഐ, അതാത് ബാങ്ക് കേന്ദ്ര ഓഫീസ് പറയുന്ന നയങ്ങൾ നടപ്പാക്കുകയാണ്, അത് മനസ് എന്ന ഔദാര്യമല്ല. മറിച്ച് അർഹത ഉണ്ടെങ്കിൽ നൽകലാണ്

    • @anilgeorge8111
      @anilgeorge8111 5 місяців тому

      എല്ലാ പ്രോസിജിയറും പാലിച്ചു പ്രോജക്ട് റിപ്പോർട്ടും കൊടുത്തു ഒടുവിൽ ബാങ്ക് മാനേജർ എന്നോട് പറഞ്ഞു നിങ്ങൾ ലോൺ തിരിച്ചടച്ചില്ലങ്കിൽ എൻ്റെ റിട്ടയർ മെൻ്റുപോലും കുഴപ്പമാവും . 2021 ആലുവ സിൻഡിക്കേറ്റ് ബാങ്ക് മാനേജർ എൻ്റെ ലോൺ നിഷേദിച്ചുകൊണ്ട് പറഞ്ഞു. അയാളുടെ നിസ്സഹായാവസ്ഥ കണ്ട് അന്തം വിട്ടു പോയി. എൻ്റെ കട അടച്ചു പൂട്ടി. ഇന്ന് ഞാൻ HMT കമ്പനിയിൽ ജോലി ചെയ്യുന്നു. ഇതു RBI യുടെ നിയമം ആണോ? സെൻട്രൽ ഗവൺമെൻ്റ് നയമാണോ?

  • @DevshanM-n8i
    @DevshanM-n8i Місяць тому

    എനിക്കൊരു bed shop & Stationery തുടങ്ങിയതാണ് ഇനി ഈ ലോൺ കിട്ടുമോ സാധനങ്ങൾ Stock ചെയ്യാൻ

  • @nassarabdul8193
    @nassarabdul8193 Рік тому +1

    ബാർബർ ഷോപ്പിന് കിട്ടോ നിലവിൽ ഉള്ള കട യാണ്. ഒന്ന് മോഡി ചെയ്യാൻ വേണ്ടി ആണ്‌ കിട്ടുമോ.. ഈ മേഖല യിൽ ഉള്ള ആളുകൾ ക്ക്

    • @rajugopalan6094
      @rajugopalan6094 8 місяців тому

      തലയ്ക്ക് അഡ്വാൻസ് കൊടുക്കാൻ ആണോ 🤪നമ്പർ തരൂ.

  • @roythekkenedath5502
    @roythekkenedath5502 8 місяців тому +1

    വിദ്യാഭാസ loan കിട്ടുമോ

  • @arjunsalimmimics8221
    @arjunsalimmimics8221 2 роки тому +2

    Sir, എനിക്ക് കട തുടങ്ങാൻ സെക്യൂരിറ്റി കൊടുക്കാൻ മുദ്ര loan kittumo ?

    • @jobinthomas4297
      @jobinthomas4297 Рік тому

      ​@MY NUMBER DP PROFILE 👈 Send u ർ number

  • @സുരഭിബിനു
    @സുരഭിബിനു 3 роки тому +1

    Sir എനിക്ക് ഒരു കഫേ തുടങ്ങാൻ ആണ് എനിക്ക് ഈ മുദ്ര ലോൺ ലഭിക്കുമോ ..സിസ്റ്റം ,ഫോട്ടോസ്റ്റാറ്റ് മെഷീൻസ് ഒക്കെ വാങ്ങണം

    • @manjuthomas2273
      @manjuthomas2273 3 роки тому

      എനിക്കും ആവശ്യമുണ്ട്

  • @FaisalkunchikandyFaisal
    @FaisalkunchikandyFaisal Рік тому +2

    Etra sibil score venam

  • @SulaikhaRahim-w9q
    @SulaikhaRahim-w9q Місяць тому

    കോഴി ഫാം എങ്ങനെ apply ചെയ്യാം

  • @chinnuchinnu6640
    @chinnuchinnu6640 Рік тому +1

    Shopp thudangy kazhinjaale. Mudraloan kittumennaanallo bankil ninnum paranjath

  • @aneeshm6381
    @aneeshm6381 Місяць тому

    1 മുദ്ര ലോൺ കിട്ടും സിവിൽ സ്കോർ ഉണ്ടെങ്കിൽ എനിക്ക് കിട്ടി

  • @nandanmovankara3818
    @nandanmovankara3818 2 місяці тому

    ഫുഡ്‌ ട്രക് ചെയ്യുവാൻ ലോൺ കിട്ടുമോ

  • @sreejithbalan4100
    @sreejithbalan4100 Рік тому +1

    എനിക്ക് ബേക്കറി തുടങ്ങാൻ വേണ്ടി കിട്ടുമോ എന്ത് ചെയ്യണം

    • @vkadarsh
      @vkadarsh  5 місяців тому

      കിട്ടും

  • @SSur-j8w
    @SSur-j8w 3 місяці тому

    വണ്ടി വാങ്ങാൻ മുദ്ര ലോൺ കിട്ടുമോ ഒരു പിക്കപ്പ്

  • @AbdhurhmnT
    @AbdhurhmnT 4 місяці тому

    സാർ എനിക് മർമ ചികിത്സലയം ടവലപ് ചെയ്യാൻ ലോൺ ലഭിക്കുമോ അതിനു എന്താണ് ചെയ്യണ്ടത് ഒന്ന് പറഞ്ഞു തരുമോ

  • @Ameenaanzar
    @Ameenaanzar 9 місяців тому +1

    Dear sir,
    I want to start a business with a small capital of 1.5 lakh rupees, hotel or food manufacturing, where can I get a loan as a new female entrepreneur, what is the procedure, where should I apply, can I get a loan without security, I don't know, can you help me please

  • @sidheekmv4431
    @sidheekmv4431 5 місяців тому

    Sir fish and chicken സെൻ്ററിന് ലോൺ കിട്ടുമോ.അടുത്തുള്ള ഫെഡറൽ ബാങ്ക് ആയി ബന്ധപ്പെട്ടാൽ മതിയോ.

  • @RkTailorTipsmalayalam
    @RkTailorTipsmalayalam 3 роки тому

    ഒരു ജെന്റ്സ് വെയർ തുടങ്ങാൻ ഈ വായ്പ കിട്ടുമോ

    • @vkadarsh
      @vkadarsh  3 роки тому

      കൊമേഴ്സ്യലി വയബിൾ ആയ സംരംഭം ആണെങ്കിൽ കിട്ടും

  • @Mehandi480
    @Mehandi480 2 місяці тому

    Thamil naatil kittumo ezhuthikoduthaal

  • @ManoharanNeelambari
    @ManoharanNeelambari 2 місяці тому

    Mudra loan kittan enthenkilum eedu vekendi varumo

  • @AnilKumar-gs5mn
    @AnilKumar-gs5mn Місяць тому

    വീട് എടുക്കാൻ കിടുമോ

  • @SureshKumar-cm2bb
    @SureshKumar-cm2bb Місяць тому

    ചുമ്മാ ഇരുന്ന് ചലച്ചിട്ട് പോയ മാത്രം പോരാ ആൾക്കാര് സംശയം ചോദിക്കുമ്പോൾ മറുപടിയും കൂടെ കൊടുക്കാൻ വേണ്ടി നിങ്ങൾക്ക് ബാധ്യസ്ഥരാണ് നിങ്ങളെ പോലുള്ളവർ എന്താണ് അങ്ങനെ ചെയ്യാത്തത്. വല്ലപ്പോഴും കമന്റ് ബോക്സിലൂടെ കയറി നോക്കണം മറുപടി പറ്റുമെങ്കിൽ കൊടുക്കണം

    • @vkadarsh
      @vkadarsh  Місяць тому +1

      @@SureshKumar-cm2bb ഫുൾ ടൈം ജോലി യുണ്ട് ബ്രോ.
      ചിലച്ചയ്ക്കുന്നത് അറിയാവുന്ന കാര്യം അറിയിക്കാനാണ്. എല്ലാ കമന്റിനും മറുപടി എഴുതാൻ ജോലിത്തിരക്ക് അനുവദിക്കുന്നില്ല. ഇക്കഴിഞ്ഞ മൂന്നര വർഷമായി ഒറ്റ വീഡിയോ യും ഇടാത്ത കാരണവും അതെ

  • @sunithaanil5297
    @sunithaanil5297 3 місяці тому

    Quotation vendi varum.. Athengane kittum

  • @aiswaryamed.mukkam4430
    @aiswaryamed.mukkam4430 Рік тому

    മുദ്ര ലോൺ സിബിൽ പ്രോബ്ലം ഉണ്ടെന്നു പറഞ്ഞു നിഷേധിച്ചി, 12 വർഷം മുൻപ് പലിശ തള്ളി മറ്റൊരു ബാങ്ക് എന്ന് പറഞ്ഞു

    • @vkadarsh
      @vkadarsh  Рік тому

      സെറ്റിൽഡ് ആകും പ്രശ്നമായത്

  • @anilgeorge8111
    @anilgeorge8111 5 місяців тому

    ഒരു കാര്യവുമില്ല വെറുതെ ഓടമെന്നല്ലാതെ . അല്ലെങ്ങിൽ ബാങ്കിന് ഈട് കൊടുക്കണം. വട്ടം ചുറ്റയിക്കും ഈ ബാങ്ക് മാനേജർ മാർ എൻ്റെ അനുഭവമാണ് സാർ

    • @vkadarsh
      @vkadarsh  5 місяців тому

      പത്ത് ലക്ഷം വരെയുള്ള ബിസിനസ് വായ്പകൾക്ക് ഈട് വാങ്ങാൻ സാധ്യമല്ല

  • @shajithomas8123
    @shajithomas8123 Рік тому +2

    സിബിൽ സ്കോർ കുറവ് ഉള്ളവർക്ക് കിട്ടുമോ

    • @PradeepKumar-xh7km
      @PradeepKumar-xh7km 8 місяців тому

      ഒരിക്കലും കിട്ടില്ല

  • @anilgeorge8111
    @anilgeorge8111 5 місяців тому

    സർ ഒരു ബാങ്ക് മാനേജർ പറഞ്ഞത് പ്രധാന മന്ത്രിക്ക് ഡൽഹിയിൽ ഇരുന്നു പറഞ്ഞാൽ മതി പക്ഷെ കോളാറ്റിയാൽ ഡെപ്പോസിറ്റ് ഇല്ലാതെ mudra Lon തരില്ല എന്നാണ് പറഞ്ഞത് 😅😅😅

    • @vkadarsh
      @vkadarsh  5 місяців тому +1

      ആ ബാങ്കിന്റെ റീജിയണൽ ഓഫീസിൽ പരാതി പറയുക

  • @grandmasbakes7759
    @grandmasbakes7759 2 місяці тому

    മുദ്ര ലോൺ എവിടെ അപേക്ഷിക്കുന്നത് ബാങ്കിൽ തന്നെ യാണോ

    • @vkadarsh
      @vkadarsh  2 місяці тому

      @@grandmasbakes7759 അതെ

  • @tmbabu7975
    @tmbabu7975 5 місяців тому

    വെള്ളി ആഭരണകടയ്ക്ക് മുദ്ര ലോൺ കിട്ടുമോ?

  • @universeshop9168
    @universeshop9168 3 роки тому +1

    Kada thudangi kazhinjal kittumo

  • @narayanannarayanan4509
    @narayanannarayanan4509 8 місяців тому

    എനിക്കൊരു തയ്യൽ കടയുണ്ട് അതിനും ലൈസൻസ് ഉണ്ട് ഞാനൊരു 10 30 വർഷമായി തയ്യിൽ അടിച്ചു ജീവിക്കുന്നത് എനിക്കൊരു റെഡിമെയ്ഡ് ഷോപ്പ് തുടങ്ങാൻ ആഗ്രഹമുണ്ട് അനു മുദ്ര ലോൺ കിട്ടുമോ

    • @vkadarsh
      @vkadarsh  8 місяців тому

      കിട്ടാം.

  • @najilanaji4903
    @najilanaji4903 4 місяці тому

    😅 നിജില ഞാൻഒരു ഹോട്ടൽ തുടങ്ങി തെറ്റല്ല തെ പോകുന്ന കടയിൽ ആ വിശ സദനങ്ങൾവേണ്ടിവരും 2 ലക്ഷം വേണ്ടി വരും കടക്കല ലൈസന്സും ഉണ്ട് ലോൺ കിട്ടാന് സാധ്യത കണ്ടേ?

  • @manilkumarns2192
    @manilkumarns2192 2 роки тому +3

    സർ എനിക്ക് ടാക്സിയായി ഓടിക്കാൻ ഒരു കാർ വാങ്ങാൻ താല്പര്യമുണ്ട് അതിന് എന്താണ് ചെയ്യേണ്ടത്

  • @SindhuSindhu-k2p
    @SindhuSindhu-k2p 5 місяців тому

    സാർ എനിക്ക് വസ്തു വീടും വാങ്ങാൻ ലോൺ ബാങ്കിൽ നിന്നും വായ്പ ലോൺ തരുമോ ഞാൻ കുവൈറ്റിൽ ആണ് ജോലിഎനിക്ക് മാസം34ആയിരം രുപശമ്പളംഉണ്ട് ലോൺ അടക്കാൻകഴിയുംഎനിക്ക് ലോൺകിട്ടുമോഅതിന് എന്തെല്ലാം വേണംഒന്ന്പറഞ്ഞുതരിമോസാർ

  • @rahshadv9188
    @rahshadv9188 6 місяців тому

    Sir എനിക്കു പഞ്ചർ കട ഉണ്ട് അതു alingment shop ആക്കാൻ ഉദ്ദേശിക്കുന്നു അതിനു മുദ്ര ലോൺ കിട്ടുമോ

    • @vkadarsh
      @vkadarsh  5 місяців тому

      കിട്ടും

  • @Thahirathahi-s2w
    @Thahirathahi-s2w 10 місяців тому

    Hotalthudangankitumo

  • @ameerk-jo3bi
    @ameerk-jo3bi Рік тому

    അപ്പോൾ കുട്ടികക്ക് അരി വെടിക്കണ്ടേ 😂

  • @sulthanmuhammed9290
    @sulthanmuhammed9290 3 роки тому +1

    പ്രൊജക്റ്റ്‌ റിപ്പോര്ട്ട് തയ്യാറാക്കി തരാൻ ആരെയാണ് സമീപിക്കേണ്ടത് sir എനിക്ക് ഒരു shop തുടങ്ങാൻ വേണ്ടിട്ടാണ് മുദ്ര ലോണിന് ഈട് വേണമോ 5 ലക്ഷത്തിന്

    • @vkadarsh
      @vkadarsh  3 роки тому +1

      ജില്ല / താലൂക്ക് വ്യവസായ കേന്ദ്രത്തെ സമീപിക്കാം

    • @kpjithinkumar
      @kpjithinkumar 2 роки тому

      @@vkadarsh mobile number tharumo?

  • @saneesh.p.u8520
    @saneesh.p.u8520 4 місяці тому

    Work shop thudangan kitto

  • @AnanthKuttachan
    @AnanthKuttachan 2 місяці тому

    2000 rupa chothikuva sir

  • @aneeshullas8624
    @aneeshullas8624 Рік тому

    ശിശു ലോൺ എടുക്കാൻ എന്തൊക്കെ വേണം

  • @cindrella8156
    @cindrella8156 2 місяці тому

    Urban bankinu kitto sir

  • @satisfy5063
    @satisfy5063 Рік тому

    Sir ide franchise business tudangan kittumo like 🏧 franchise

  • @shibinparamboor9665
    @shibinparamboor9665 5 місяців тому

    സർ ഓൺലൈനായി ലോൺ കിട്ടുമോ

  • @krajan7083
    @krajan7083 11 місяців тому

    സ്റ്റുഡിയോ തുടങ്ങാൻ മുദ്ര ലോൺ കിട്ടുമോ

    • @vkadarsh
      @vkadarsh  11 місяців тому

      കിട്ടും

  • @ajmalzaid6594
    @ajmalzaid6594 3 роки тому +1

    franchise shop thudangan kittumo

  • @RadhakrishnanValparambu
    @RadhakrishnanValparambu 7 місяців тому

    Srinte..fon..nampar..tharumo

  • @anilgeorge8111
    @anilgeorge8111 5 місяців тому

    പ്രോജക്ട് റിപ്പോർട്ട് ഒരു ബിസിനസ് ആയി ചെയ്യുന്നവരാണ് നമ്മളെ ആദ്യം പിഴിയും 😂 10000 മുതൽ അങ്ങ് തുടങ്ങും. my ബ്രോസ്, കടം വാങ്ങി ഇതിന് പോകരുതേ പ്ലീസ്.

    • @vkadarsh
      @vkadarsh  5 місяців тому

      തന്നെ എഴുതുന്നവർ ഉണ്ടല്ലോ, താങ്കൾ ഒരു ജോലി ചെയ്താൽ അതിനുള്ള പ്രതിഫലം വാങ്ങില്ലേ? അപ്പോൾ ആ ജോലി ചെയ്യുന്നവർ സൗജന്യ സേവനം ചെയ്യണമെന്ന് പറയാൻ പറ്റില്ലല്ലോ
      (പ്രത്യേക ശ്രദ്ധയ്ക്ക് : പ്രോജക്ട് റിപ്പോർട്ട് എഴുതുന്ന ആളല്ല ഞാൻ)

    • @anilgeorge8111
      @anilgeorge8111 5 місяців тому

      സർ, അതു ശരിയാണെന്ന് സമ്മതിക്കുന്നു. പക്ഷെ ലോൺ തുകയ്ക് ആനുപാതികമായി പ്രോജക്ട് ഫീ കൂടുന്നത് ഉപഭോക്തവിനെ പിഴിയുന്നതല്ലേ😢

  • @jagadeeshnjagadeeshn8708
    @jagadeeshnjagadeeshn8708 Рік тому

    പാർട്ണർഷിപ്പ് സ്‌ഥാപനത്തിന് മുദ്ര ലോൺ കിട്ടുമോ?

  • @ragajoseph6444
    @ragajoseph6444 Рік тому

    സാർ എനിക്ക് കൂൺകൃഷി ചെയ്യാൻ ആഗ്രഹമുണ്ട് മുദ്ര ലോൺ കിട്ടുമോ

  • @liniljyothika6838
    @liniljyothika6838 5 місяців тому

    പൈസ നമുടെ അക്കൗണ്ട് ൽ തരുമോ

    • @vkadarsh
      @vkadarsh  5 місяців тому

      അതെന്തിനാ നമ്മുടെ അക്കൗണ്ടിൽ തുകയുടെ ആവശ്യം ?

  • @padmanabhanp8680
    @padmanabhanp8680 2 місяці тому

    70 വയസ്സുള്ള ആൾക്ക് കിട്ടുമോ

    • @Gypsy29242
      @Gypsy29242 2 місяці тому +1

      പെൻഷൻ കിട്ടും.. 🤣🤣🤣🤣

  • @jomonthomas5923
    @jomonthomas5923 7 місяців тому

    ഇത് എങ്ങനെ കിട്ടും

  • @SarathKumar-ub2be
    @SarathKumar-ub2be 3 роки тому

    Shop rentenu eduthettund

  • @PratheeshjosephPratheesh
    @PratheeshjosephPratheesh 7 місяців тому

    ഏതൊക്കെ ബാങ്കുകളിൽ നിന്നും ലോൺ കിട്ടും

    • @vkadarsh
      @vkadarsh  7 місяців тому

      എല്ലാ ഷെഡ്യൂൾഡ് ബാങ്കുകളിൽ നിന്നും കിട്ടും

  • @shajimolshareefp
    @shajimolshareefp 3 роки тому

    Be hurry bank is waiting with money

  • @amreenu3712
    @amreenu3712 4 місяці тому

    സലൂൺ തുടങ്ങാൻ ലോൺ കിട്ടുമോ

  • @SarathKumar-ub2be
    @SarathKumar-ub2be 3 роки тому

    Theppukarkku in Mudraha Loan kittumo Shop Rentn eduthettunf

    • @vkadarsh
      @vkadarsh  3 роки тому

      Yes. ഉപകരണങ്ങൾ, ഫർണീച്ചർ ഒക്കെ വാങ്ങാനുള്ള പണം കിട്ടും

  • @alex.c.jchittilappilly7262
    @alex.c.jchittilappilly7262 Рік тому

    Oru bankum loan tharila kittum bajaj,tatacapital avdennu

    • @vkadarsh
      @vkadarsh  Рік тому +1

      അപ്പോൾ പിന്നെ ലക്ഷക്കണക്കിന് ആൾക്കാർ മുദ്രാ വായ്പ പൊതുമേഖലാ ബാങ്കുകളിൽ നിന്ന് ലഭിച്ചതോ

  • @vipin483
    @vipin483 3 роки тому +1

    Architecture design firm ന് ലോൺ കിട്ടുമോ??

    • @vkadarsh
      @vkadarsh  3 роки тому +1

      കിട്ടുന്ന പണം കൊണ്ട് എന്ത് ചെയ്യാൻ ആണ്. അതായത് ലോൺ ആവശ്യം എന്ത് ആവശ്യത്തിനെന്ന്

    • @vipin483
      @vipin483 3 роки тому

      Room security deposits, furnishings, and designing machine

    • @vkadarsh
      @vkadarsh  3 роки тому +1

      @@vipin483 റൂം ഡെപ്പോസിറ്റ് വായ്പയ്ക്ക് പരിഗണിക്കില്ല. ബാക്കിയുള്ളവയുടെ 75% വായ്പ ആയി എടുത്തേക്കാം.

    • @vipin483
      @vipin483 3 роки тому

      Thanks for your valuable replay sir

    • @digitmakkadq5328
      @digitmakkadq5328 11 місяців тому

      സർ ഞാൻഉറനിചർ ഇന്റീരിയർ വർക് എടുക്കുന്ന ഒരാളാണ്
      നിലവിൽ എനിക്ക് ഒരു ഷെഡ് റെന്റിനു ഉണ്ട്...
      എന്റെ ജോലിയുടെ ആവശ്യത്തിനായി..... ഷെഡ്‌ഡിലേക്ക്...... മെഷീൻ വാങ്ങേണ്ടതായിട്ടുണ്ട്...
      അപ്പോൾ ഞാൻ ഏതു ലോൺ.... ആണ് അപേക്ഷിക്കണ്ടത്
      നിലവിൽ ഇപ്പോളെ മെഷീൻസ് ഒന്നും ഇല്ല
      ഷെഡ്‌ഡിൽ നിന്നും ഫുർണിചർ ആവശ്യമായ metrial cut ചെയ്തു കൊണ്ട് പോവുക എന്നതാണ് ആവശ്യം
      മെഷീൻ വാങ്ങികുവാൻ ലോൺ എടുക്കാക്കയാണെൻകിൽ...GST REGISTRATION നിർബന്ധമാണോ....
      ഏതു LOAN ആണ്... അപേക്ഷിക്കേണ്ടത്... ഒന്ന് പറഞ്ഞു തരോ.. സർ....

  • @വിജീഷ്വിജയൻവിജയൻ

    സാറേ എനിക്ക് നിലവിലുള്ള ബിസിനസ് ഡെവലപ്പ് ചെയ്യാൻ മുദ്ര ലോൺ എടുക്കാൻ പറ്റുമോ അങ്ങനെയാണെങ്കിൽ ഞാൻ എവിടെ സമീപിക്കണം

    • @vkadarsh
      @vkadarsh  10 місяців тому

      തൊട്ടടുത്ത ബാങ്ക് ശാഖയിൽ സമീപിക്കുക

  • @RadhakrishnanValparambu
    @RadhakrishnanValparambu 7 місяців тому

    Sarinte..fon.
    Nambar..tharumo

  • @KumariSkss-de7sw
    @KumariSkss-de7sw Рік тому

    Lottery shop thudangan mudra loan kittumo..?

  • @SunithaSunitha-s5h
    @SunithaSunitha-s5h 11 місяців тому

    Veed paniyan mudra loan kittumoo

    • @vkadarsh
      @vkadarsh  11 місяців тому

      ഇല്ല

  • @reshmaratheesh3977
    @reshmaratheesh3977 8 місяців тому

    Sir oru doubt project repport kodthal site vannu kanumo atho nammal repport kodthal matram mathiyo

    • @vkadarsh
      @vkadarsh  8 місяців тому

      പ്രോജക്ട് റിപ്പോർട്ട് കൊടുത്ത ശേഷം ബാങ്ക് മാനേജർ സൈറ്റ് വന്ന് കാണും

    • @Fathima-o3m
      @Fathima-o3m 3 місяці тому

      ​@@vkadarshഹലോ സാർ എനിക് വീട് യടുക്കാൻ ലോൺ കിട്ടുമോ ഞാൻ ഒരു ടൈലർ ആണ്

    • @vkadarsh
      @vkadarsh  3 місяці тому

      @@Fathima-o3m വീട് എടുക്കാൻ മുദ്രാ ലോൺ കിട്ടില്ല

  • @babusahadevan1804
    @babusahadevan1804 6 місяців тому

    സാർ എനിക്ക് കട ഉണ്ട് ബാക്കികാര്യങ്ങൾ ചേയ്യാനുള്ളലേൺ കിട്ടുമേ

    • @vkadarsh
      @vkadarsh  6 місяців тому +1

      കിട്ടും

    • @babusahadevan1804
      @babusahadevan1804 6 місяців тому

      @@vkadarsh ഈലേണിനായി എന്തൊക്കെ ആണ് ചെയ്യേണ്ടത് എന്ന്അറിയിച്ചാൽ അപേഷ കേഠുക്കം

    • @vkadarsh
      @vkadarsh  6 місяців тому

      @@babusahadevan1804അതെപ്പറ്റി ഈ ചാനലിൽ ഒരു വീഡിയോ വർത്തമാനം ഉണ്ട്

  • @haleel8304
    @haleel8304 6 місяців тому

    used car shop cheyyan kituo

    • @vkadarsh
      @vkadarsh  6 місяців тому

      യൂസ്ഡ് കാർ ബിസിനസിന് 10 ലക്ഷം പോരല്ലോ. കട സെറ്റപ്പ് ആക്കാൻ ആണെൽ, ചിലപ്പോൾ കിട്ടാം. അതായത് ഫർണീച്ചർ, കമ്പ്യൂട്ടർ ഒക്കെ വാങ്ങാൻ. വിൽക്കുന്ന കാർ എല്ലാം പ്രൊപ്പർ ബില്ലിംഗിൽ വേണം വിൽക്കാൻ

  • @mohandasgpillai3343
    @mohandasgpillai3343 3 місяці тому

    സർ സർക്കാർ ജീവനക്കാരന്റെ ഭാര്യയ്ക്ക് ഈ ലോൺ കിട്ടുമോ അതോ ജീവനക്കാർക്കും ഈ ലോൺ കിട്ടുമോ?

    • @vkadarsh
      @vkadarsh  3 місяці тому +1

      സർക്കാർ ജീവനക്കാർക്ക് കിട്ടില്ല. ഭാര്യ ശമ്പള വരുമാനക്കാരിയല്ലെങ്കിൽ കിട്ടും

    • @mohandasgpillai3343
      @mohandasgpillai3343 3 місяці тому

      @@vkadarsh താങ്ക്സ് sir

  • @ArYa-ok4vf
    @ArYa-ok4vf 4 місяці тому

    സാർ എനിക്ക് ഗൾഫിൽ ആണ് പനി അവിടെ ഒരു തയിൽ ഷോപ്പ് ഇടാൻ മുദ്ര ലോൺ കിട്ടുമോ

    • @vkadarsh
      @vkadarsh  4 місяці тому

      എവിടെ? നാട്ടിൽ ആണെൽ പറ്റും

  • @sandhyababu4740
    @sandhyababu4740 10 місяців тому

    PACHAKKARI SHOPINE KITTUMO

    • @vkadarsh
      @vkadarsh  10 місяців тому

      കിട്ടാം. ആ ഷോപ്പിൽ എത്ര സ്റ്റോക്ക്(ചരക്ക്) എടുത്ത് വയ്ക്കാൻ പറ്റുമോ, അതിനാവശ്യമായ തുകയുടെ 75% വരെ വായ്പ കിട്ടാം. സിബിൽ റിപ്പോർട്ട് ഒക്കെ മെച്ചമായിരിക്കണം

  • @dennyphilip1074
    @dennyphilip1074 3 роки тому

    Sir hotel start cheyan ie loan upakarapedummo?

  • @yousafvvalasi581
    @yousafvvalasi581 3 роки тому

    Veede vekkan kittumoo mudra line pls help

    • @vkadarsh
      @vkadarsh  3 роки тому

      വീട് വയ്ക്കാൻ മുദ്രാ വായ്പ കിട്ടില്ല

  • @amvlogs3909
    @amvlogs3909 11 місяців тому

    ഹോട്ടൽ തുടങ്ങാൻ മുദ്ര ലോൺ കിട്ടുമോ

    • @vkadarsh
      @vkadarsh  5 місяців тому

      കിട്ടും

  • @saneeshs6686
    @saneeshs6686 Рік тому

    Sir lottary wholesal kada thudangaan mudra loan kittumo

    • @vkadarsh
      @vkadarsh  Рік тому

      കിട്ടണമെന്നില്ല

  • @muhammedshammas3544
    @muhammedshammas3544 3 роки тому +1

    Sir new business start cheyyaaan vendi Mudraloan 10lakhs kittumo

    • @vkadarsh
      @vkadarsh  3 роки тому +2

      കിട്ടും. തുക തീരുമാനിക്കുന്നത് ആ സംരംഭത്തിന്റെ ആവശ്യം നോക്കിയാണ്.

    • @muhammedshammas3544
      @muhammedshammas3544 3 роки тому

      @@vkadarsh സർ ഇപ്പോൾ ലോൺ ഒന്നും കൊടുക്കുന്നില്ല എന്നാണ് പറയുന്നത് 😕

    • @dcweddingplanners449
      @dcweddingplanners449 3 роки тому

      @@muhammedshammas3544 kittum

    • @prasadp7567
      @prasadp7567 3 роки тому

      Sir ningalude contact number tharumo

  • @vishnusv7080
    @vishnusv7080 3 роки тому

    Used car showroom thudangan muthra loan kituvo

    • @vkadarsh
      @vkadarsh  3 роки тому +1

      കാർ വാങ്ങി വില്പന നടത്താൻ കിട്ടണമെന്നില്ല. എന്നാൽ ആ ഷോ റൂം സെറ്റപ്പ് ചെയ്യാനുള്ള തുക ടേം വായ്പ ആയി‌ കിട്ടാൻ ഒരു പക്ഷെ സാധ്യതയുണ്ട്.

  • @rosammaarmyarmy8791
    @rosammaarmyarmy8791 3 роки тому

    Sir namukku shop paniyan cash kittumo? Atho term loan ithinu upayogikkamo

  • @amalac2675
    @amalac2675 3 роки тому

    Now the banks are not giving any loans. What to do

    • @vkadarsh
      @vkadarsh  3 роки тому

      സംസ്ഥാന - ജില്ലാ അടിസ്ഥാനത്തിൽ കമ്പൈയിൽ ചെയ്യുന്ന കണക്കുകൾ നേരെ തിരിച്ച് ആണ് പറയുന്നു

  • @kunhus1626
    @kunhus1626 2 роки тому

    മലഞ്ചരക്ക് വ്യാപാരത്തിനു ലോൺ എടുക്കാൻ കഴിയുമോ

    • @vkadarsh
      @vkadarsh  5 місяців тому

      പറ്റും

  • @mohadnoushadibncmkoya6239
    @mohadnoushadibncmkoya6239 3 роки тому

    ഇതിനെല്ലാം എന്തെങ്കിലും ഈടു നൽകേണ്ടതുണ്ടോ

  • @gkv304
    @gkv304 6 місяців тому

    ​@vkadarsh സർ, ഞാൻ ഒരു retail shop ആണ് തുടങ്ങാൻ ഉദ്ദേശിച്ചിട്ടുള്ളത്. സാധാരണയായി സംരംഭം ആരംഭിച്ചതിനു ശേഷം മാത്രമല്ലെ നിയമപരമായ അനുമതികൾ വാങ്ങേണ്ടതുള്ളു. ഒന്ന് വ്യക്തമാക്കാമോ...?

    • @vkadarsh
      @vkadarsh  6 місяців тому +1

      അല്ല. ട്രേഡ് ലൈസൻസ്, അതാത് സ്ഥലത്ത് ബാധകമായ മറ്റ് അനുമതികൾ വാങ്ങേണ്ടതുള്ളത് അതിന്റെ ചട്ടപ്രകാര സമയക്രമത്തിൽ വാങ്ങണം

    • @gkv304
      @gkv304 6 місяців тому

      ​@vkadarsh Sir, i have one more doubt if my loan application denied by bank for inappropriate reason then to whom should i complain or what to do next?

    • @gkv304
      @gkv304 6 місяців тому

      ​@vkadarsh Sir, i have one more doubt if my loan application denied by bank for inappropriate reason then to whom should i complain or what to do next?

  • @vinithapp802
    @vinithapp802 3 роки тому

    Sir എനിക്ക് ഒരു sticker cutting shop thudanganam athinu mudra loan kittumo... Athinu enthokkeyan vendath... Njangalude peril sthalam onnum illaa... Plz reply

    • @vkadarsh
      @vkadarsh  3 роки тому

      പ്രോജക്ട് റിപ്പോർട്ടുമായി തൊട്ടടുത്ത ബാങ്ക് ശാഖയിൽ സമീപിച്ച് നോക്കൂ. പരിശീലനമോ മുന്നൊരുക്കമോ ആവശ്യമെങ്കിൽ ജില്ലാ വ്യവസായ കേന്ദ്രത്തിൽ നിന്നോ ജില്ലാ ലീഡ് ബാങ്കിൽ -റൂഡ് സെറ്റി- നിന്നോ ചെറിയ പരിശീലനം കിട്ടും

  • @brigitlukose2235
    @brigitlukose2235 2 роки тому

    Sir enik 2 textils ഉണ്ട് പിന്നെ ഒരു തട്ടുകട ഇതിനൊക്കെ എന്റെ പേരിൽ ലൈസൻസ് ഉണ്ട് എനിക്ക് മുദ്ര ലോൺ kittumo

    • @vkadarsh
      @vkadarsh  2 роки тому

      കിട്ടാം

  • @Emiratesglow
    @Emiratesglow Рік тому

    എതു bank ആണു നല്ലത്

    • @vkadarsh
      @vkadarsh  Рік тому

      എല്ലാ ബാങ്കുകളും നല്ലതാണ്. നമ്മുടെ അടുത്തുള്ള ബാങ്ക് ആണ് കൂടുതൽ ഉചിതം.

  • @nellaratrading3334
    @nellaratrading3334 3 роки тому

    2 mathe shop thudangan kittumo sir

    • @vkadarsh
      @vkadarsh  3 роки тому +1

      കിട്ടും

  • @dineshanep7013
    @dineshanep7013 2 роки тому

    നടന്നുകൊണ്ടിരിക്കുന്ന സ്ഥാപനത്തിലെ ലോണ് കിട്ടുമോ

    • @vkadarsh
      @vkadarsh  2 роки тому

      കിട്ടും

    • @vkadarsh
      @vkadarsh  2 роки тому +1

      ഈ സ്ഥാപനത്തിന്റെ വിപുലീകരണത്തിനാണങ്കിൽ