PMEGP Scheme Malayalam | അറിയേണ്ടതെല്ലാം ഏറ്റവും വിശദമായും ലളിതമായും | PMEGP Malayalam

Поділитися
Вставка
  • Опубліковано 4 жов 2024

КОМЕНТАРІ • 127

  • @lineeshnarivelil25565
    @lineeshnarivelil25565 Місяць тому +5

    ഈ ലോൺ കിട്ടി ബിസിനസ് ചെയ്യുന്നവർ ഒന്ന് കമന്റ്‌ ചെയ്യൂ

  • @anoopviswan8085
    @anoopviswan8085 Рік тому +8

    പി എം ജി പി അപ്ലിക്കേഷൻ ഓൾമോസ്റ്റ് ഫുൾ ആയെന്ന് വ്യവസായ കേന്ദ്രത്തിൽ നിന്നും പറയുന്നു ഇത് ശരിയാണോ.പുതിയ ആപ്ലിക്കേഷൻ വച്ചാൽ നടക്കില്ല എന്നാണ് അവർ പറയുന്നത് ഇതിൽ വസ്തുത ഉണ്ടോ

    • @shefinriyas7730
      @shefinriyas7730 Рік тому +1

      Evide chodichapola paranjatu

    • @ashivlogs759
      @ashivlogs759 Рік тому

      No

    • @rameesar950
      @rameesar950 Рік тому

      ഏപ്രിലിൽ new ഫിനാൻഷ്യൽ ഇയർ start ആയി. Go ahead

  • @kamarunnisa_8318
    @kamarunnisa_8318 Місяць тому

    Njan pmegp loan eduhu 3 year kazinju subcidy kittiyittilla,14.6 percentage interest adachu kondirikkunnu, ആ ലോണെടുത്ത ബാങ്കിന് നല്ല ലാഭം കിട്ടും

  • @sajipn8034
    @sajipn8034 8 місяців тому +3

    നിങ്ങൾ നിങ്ങളുടെ ജോലി പെട്ടെന്ന് തീർത്തു. എന്നാൽ സാധാരണ ജനങ്ങൾക്കു ഇത് നല്ല രീതിയിൽ മനസ്സിലായോ എന്ന് അന്നെഷിക്കേണ്ടതാണ്. മലയാളം എന്ന് പറഞ്ഞിട്ട് ഇന്ഗ്ലിഷ് ആണല്ലോ മുഴുവനും. ഇങ്ങനെ ചെയ്തത് കൊണ്ട് ആർക്കും ഒരു പ്രയോജനവും ഉണ്ടാകാൻ പോകുന്നില്ല. സാധാരണ ക്കാരെ ഉദ്ദേശിച്ചാണെങ്കിൽ ഇത് ഒട്ടും ശെരിയായില്ല

  • @rajeshvaigaautogarage8115
    @rajeshvaigaautogarage8115 Рік тому +11

    ഇങ്ങനെ വീഡിയോ ചെയ്താൽ റേറ്റിംഗ് കിട്ടില്ല ഒന്നുകിൽ മലയാളത്തിൽ സംസാരിക്കുക അല്ലെങ്കിൽ ഇംഗ്ലീഷിൽ സംസാരിക്കുക എന്നാൽ മാത്രമേ വീഡിയോ ആൾക്കാർ കാണുകയുള്ളൂ

  • @shibutikkoti
    @shibutikkoti Рік тому +3

    Is this channel relates to Next billion Technology Pvt Ltd.?

  • @digitech1692
    @digitech1692 2 роки тому +4

    Chechi nigalude channel videos upload cheyu 🥰

  • @I_hk1790
    @I_hk1790 6 місяців тому +2

    E plan vechu namuk oru cafe thudangana loan kittumo..??

  • @SujithSujith-bc8zl
    @SujithSujith-bc8zl Рік тому +3

    Framil sectoril പെടുന്ന ലോൺ കുറിച്ച് ഒരു vedio ചെയ്യുമോ

    • @RedChillies-zs7qj
      @RedChillies-zs7qj Місяць тому

      സുഹൃത്തേ....
      ഞാനും എന്റെ സുഹൃത്തും കൂടിച്ചേർന്ന് partnershipil ഒരു ബിസിനസ് തുടങ്ങി. ബിസിനസ് തുടങ്ങിയ ആറുമാസം കഴിഞ്ഞപ്പോൾ ഓഫീസിൽ developement വേണ്ടി.5ലക്ഷം ലോൺ എടുക്കാൻ തീരുമാനിക്കുകയും വ്യവസായ വകുപ്പിന് സമീപിക്കുകയും ചെയ്തിരുന്നു. വ്യവസായം വകുപ്പ് ലോൺ തരുന്നതിന് പ്രശ്നമൊന്നുമില്ല എന്നും PMEGP പ്ലാനിൽ ചേർത്ത് ലോൺ തരാമെന്നും പറഞ്ഞു,ബാങ്കുമായി സംസാരിച്ചു ഫയൽ വർക്ക്‌കൾ തുടങ്ങുന്നതിനു മുമ്പ് CBIL SCORE - ചെക്ക് ചെയ്തപ്പോൾ 768 ഉണ്ടായിരുന്നു,, അത് കഴിഞ്ഞ് വേരിഫിക്കേഷൻ കഴിഞ്ഞപ്പോൾ കുറഞ്ഞത് ഒരു ലക്ഷം രൂപ FD ഡെപ്പോസിറ്റ് ചെയ്യണം എന്ന് പറഞ്ഞു. മൂന്നുദിവസം കഴിഞ്ഞപ്പോൾ CBIL SCORE - 729 ആയി കുറയുകയും ചെയ്തു പിന്നീട് ലോൺ തരണമെങ്കിൽ ആധാരം ബാങ്കിൽ കൊടുക്കണമെന്നും ആവശ്യപ്പെട്ടു..... ഈ സ്ക്രീമിന് ഇങ്ങനെയൊക്കെ നിയമങ്ങൾ ഉണ്ടോ ഞങ്ങൾ എന്താണ് വേണ്ടത്..
      ..🙏

  • @beast7198
    @beast7198 2 роки тому +6

    Interest rate

  • @lineeshnarivelil25565
    @lineeshnarivelil25565 Місяць тому +1

    വെറുതെ ഇത് കണ്ട് ലോൺ ന് പോയി സമയം കളയല്ലേ മക്കളെ

  • @mmrajendran9915
    @mmrajendran9915 2 роки тому +6

    Hotel തുടങ്ങുവാൻ ഈ ലോൺ കിട്ടുമോ?

  • @BijiRobin-w8t
    @BijiRobin-w8t Рік тому +2

    Viraku kirunna mechine adakkan pattumo

  • @asmiasmi4772
    @asmiasmi4772 Рік тому +2

    Online pharmacy thudagan kittumo

  • @archanavm7186
    @archanavm7186 11 місяців тому +1

    ഈ scheme മെഡിക്കൽ ഷോപ്പ് സ്റ്റാർട്ട്‌ ചെയ്യാൻ പറ്റുമോ??

  • @vijaymp1747
    @vijaymp1747 8 місяців тому +2

    ഓട്ടോറിക്ഷ എടുക്കാൻ ഉള്ള ലോൺ ഏതാണ്...

  • @ashishas5308
    @ashishas5308 Рік тому +3

    After loan Sanction is there any other procedures.

  • @linshamanoj5577
    @linshamanoj5577 9 місяців тому

    Dairy farm ulpeduthiyittund 2023 il

  • @vineeshvinu5270
    @vineeshvinu5270 Рік тому +1

    ഓൺലൈൻ വഴി അപ്ലൈ ചെയാൻ പറ്റുമോ

  • @rohinissrohiniss2739
    @rohinissrohiniss2739 2 роки тому +2

    ഏത് ബാങ്കിൽ നിന്ന് കിട്ടും

  • @nijithpalakkad4467
    @nijithpalakkad4467 Рік тому +9

    ഇതിന്റെ പുറകെ നടന്ന് ഷോപ്പ് എടുത്തു... എന്റ്റീരിയൽ വർക്ക്‌ കഴിഞ്ഞു ഷോപ്പ് വിസിറ്റിംഗിന് വന്നതും ഇല്ല നൈസ് ആയിട്ട് എന്റെ പ്രൊജക്റ്റ്‌ റിപ്പോർട്ട്‌ റിജക്റ്റ് ചെയ്യുകയും ചെയ്തു നഷ്ടം 75000+.......😊 വന്നു വിസിറ്റ് ചെയ്തു കാരണം കാണിച്ചിരുന്നേൽ എനിക് സങ്കടം ഇല്ലായിരുന്നു

    • @rameesar950
      @rameesar950 Рік тому +4

      Mudra loan aano try cheythath? PMEGP ആണെങ്കിൽ ഞാൻ HELP ചെയ്യാം.

    • @nijithpalakkad4467
      @nijithpalakkad4467 Рік тому

      @@rameesar950 pmegp ആണ്...

    • @suneercs1772
      @suneercs1772 Рік тому

      @@rameesar950 loan kitan enda cheyya

    • @nijithpalakkad4467
      @nijithpalakkad4467 Рік тому

      @@suneercs1772 സീൻ ആണ്

    • @vasanthakumaric6880
      @vasanthakumaric6880 Рік тому +2

      ​ലോൺ applay ചെയ്യാൻ എന്നെ സഹായിക്കാമോ പ്ലീസ് റിപ്ലൈ

  • @bijuraveendran8996
    @bijuraveendran8996 Рік тому +1

    സ്പീഡ് കൂടുതൽ ആണ്

  • @Suniltj07kottarakara
    @Suniltj07kottarakara 11 місяців тому +1

    Stone works nu ketumo

  • @rethi5281
    @rethi5281 7 місяців тому +1

    PMEGP loan എനിക്ക് വേണം, എന്താ ചെയ്യേണ്ടത്

    • @usmanpt6598
      @usmanpt6598 7 місяців тому +1

      എന്ത് ബിസിനെസ്സ് ആണോ നീ ചെയ്യുന്നത് അതിന്റെ രേഖയും നിന്റെ രേഖയുംവച്ചു ഓൺലൈൻ വഴി ഉപേക്ഷിക്കുക

    • @nishadva7311
      @nishadva7311 Місяць тому +1

      Hlo... ലോൺ കിട്ടിയോ...?

  • @sheejaanil2155
    @sheejaanil2155 Місяць тому

    Cibil score nokkumo

  • @vishnuu9539
    @vishnuu9539 2 роки тому +6

    Well explained 👍

    • @GrowwMalayalam
      @GrowwMalayalam  2 роки тому +1

      Thank you

    • @vishnuap9055
      @vishnuap9055 Рік тому

      ​@@GrowwMalayalam medical laboratory thudangan loan kittumo please reply

  • @SobySoby-ed6qq
    @SobySoby-ed6qq 3 місяці тому

    Tailoring നു കിട്ടുമോ

  • @nikhiljoe4081
    @nikhiljoe4081 Рік тому +2

    👍🏻👍🏻👍🏻

  • @alittavarghese18
    @alittavarghese18 4 місяці тому

    If I have one private job can I apply for this loan?

  • @nizarahmad4468
    @nizarahmad4468 6 місяців тому

    Cibil score ne kurich paranjilla

  • @ravilalravi
    @ravilalravi Рік тому

    Beauty parlour thudangan loan kittumo

  • @rey00659
    @rey00659 2 роки тому +3

    Well said,but bank not approve .
    I'm already applied,3 banks are reject my loan application.

    • @kailasshivani9480
      @kailasshivani9480 Рік тому +1

      Karanam paranjilea

    • @ashivlogs759
      @ashivlogs759 Рік тому +2

      @@kailasshivani9480 cibil score veanam

    • @eliakunjumon5827
      @eliakunjumon5827 Рік тому

      PmEGp.lon.എടൂക്കൂവാൻ.എഡ്ഢോക്കെ.വേണഠ.ഏത്.Bankആണ്.പറഞ്ഞൂതരൂമോ.

    • @abhishekkrishna9155
      @abhishekkrishna9155 8 місяців тому

      ഞാനും കൊടുത്തു reject ചെയ്തു 😢

  • @manuabraham8888
    @manuabraham8888 Рік тому +1

    എത്രയആണ് പലിശ

  • @Anilkumar-fb1kw
    @Anilkumar-fb1kw Рік тому +2

    സഹോദരി
    ഇങ്ങനെ ഒന്നും അറിഞ്ഞു കൂടാത്ത സ്കീംമിൽ ചെരണോ?, സഹോദരിയുടെ വീഡിയോ മുഴുവൻ കണ്ട് like ചെയ്തു bell ഐക്കണിൽ ഞെക്കണോ ? എന്ന് ചോദിച്ചാൽ -- വീഡിയോ കണ്ടു bell ഞെക്കാൻ മാഡം പറയും.
    ഒരു പദ്ധതി ഉണ്ട് എന്ന് മൈക്കിൽ വിളിച്ചു പറഞ്ഞിട്ട് കാര്യമില്ല.
    ഇങ്ങനെ സംരംഭം തുടങ്ങാൻ കൊതിക്കുന്ന എത്രയോ ലക്ഷം ജനങ്ങൾ ഉണ്ടെന്ന് അറിയില്ലേ? അവരുടെ ബലഹീനതകൾ മാഡത്തിന് വളമാകരുത്.

    • @nijithpalakkad4467
      @nijithpalakkad4467 Рік тому

      ഇതിന്റെ പുറകെ നടന്ന് ഷോപ്പ് എടുത്തു... എന്റ്റീരിയൽ വർക്ക്‌ കഴിഞ്ഞു ഷോപ്പ് വിസിറ്റിംഗിന് വന്നതും ഇല്ല നൈസ് ആയിട്ട് എന്റെ പ്രൊജക്റ്റ്‌ റിപ്പോർട്ട്‌ റിജക്റ്റ് ചെയ്യുകയും ചെയ്തു നഷ്ടം 75000+.......😊 വന്നു വിസിറ്റ് ചെയ്തു കാരണം കാണിച്ചിരുന്നേൽ എനിക് സങ്കടം ഇല്ലായിരുന്നു

  • @AthulyaRajan-eq4qk
    @AthulyaRajan-eq4qk 6 місяців тому +1

    സാധാരണക്കാരന് മനസിലാകുന്നപോലെ പറഞ്ഞ കൊള്ളാം

  • @Leo10........
    @Leo10........ 2 місяці тому +1

    Gym thudangaan kittumo

  • @raheemck3587
    @raheemck3587 Рік тому +1

    Or gym start cheyyanulla loanoke kittumo

  • @jijimonchakkattu4397
    @jijimonchakkattu4397 6 місяців тому

    Apply evdanu chyyandathh

  • @jyothishpanneri4792
    @jyothishpanneri4792 2 місяці тому

    pmegp loan sanction aayavark online training engane aanu apply cheyyendath

    • @faddgfgrtdf1376
      @faddgfgrtdf1376 Місяць тому

      എല്ലാ പഞ്ചായത്തിലും എന്ന പുതിയ ഉദ്യോഗസ്ഥർ വന്നിട്ടുണ്ട്‌ . ഫുൾ സപ്പ്പോർട്ട്‌ ആണ്‌

    • @jyothishpanneri4792
      @jyothishpanneri4792 Місяць тому

      മനസ്സിലായില്ല

  • @mekayees
    @mekayees 8 місяців тому

    ഞങ്ങൾക്ക് ഒരു ഷോപ്പ് ടെക്സ് തുടങ്ങാൻ വേണ്ടിയിട്ടായിരുന്നു എന്താണ് ചെയ്യേണ്ടത് പി എം ജി പി ലോൺ വേണം അതിനെന്താണ് ചെയ്യേണ്ടത്

  • @vishnuap9055
    @vishnuap9055 Рік тому

    Medical laboratory thudangan loan kittumo please reply me

  • @vasanthakumaric6880
    @vasanthakumaric6880 Рік тому

    പശു ഫാമിനു ലോൺ കുട്ടുമോ

  • @priyanair8415
    @priyanair8415 Рік тому +1

    I need emergency help regarding this loan

  • @jobitjohnson8861
    @jobitjohnson8861 2 роки тому

    Aranu special category....oru loan ulla akku e scheme kittumo.....

    • @ashishjoshva8655
      @ashishjoshva8655 Рік тому

      ഗവണ്മെന്റ് ഏതേലും schemil മുൻപ് കിട്ടിയാൽ പിന്നെ പറ്റില്ല

  • @ATHIRAVAVA-w6q
    @ATHIRAVAVA-w6q Рік тому +3

    ഓട്ടോ വാങ്ങാൻ ലോൺ കിട്ടുമോ?

  • @GeetaGeeta-zn7sd
    @GeetaGeeta-zn7sd 9 місяців тому

    Loan. Edukunathinu. Vendi. Pepar. Wouerkinu. 5000 Rs. Varumo. ???

    • @sunainaabhilash
      @sunainaabhilash 6 місяців тому

      May be more than 5000

    • @abdulrasheedck6080
      @abdulrasheedck6080 Місяць тому

      Loan eduth kazhinjaal total 20000 venam ennu parayum service charge agent commission okke koodi

  • @naveent3753
    @naveent3753 Рік тому +1

    Gym todangann Pmegp kittumo??

  • @akhil9377
    @akhil9377 2 роки тому +2

    Franchise pattuo?

  • @aneeshashok1
    @aneeshashok1 Рік тому +1

    ഇതിന്റെ പിറകെ നടക്കാൻ തുടങ്ങിയിട്ട് കുറെ മാസങ്ങൾ ആയി എല്ലാം ok ആണ് പക്ഷെ sibil 728 (ബൈക്കിന്റെ ലോൺ ഉണ്ട് കൃത്യമായി അടച്ചോടിരിക്കുകയാണ് ഇതിനിടയിൽ bajaj card എടുക്കാൻ ഒരുവട്ടം sibil നോക്കേണ്ടി വന്നു നോക്കിയാൽ കുറയും എന്ന് പറഞ്ഞു അതെനിക്കറിയില്ലായിരുന്നു 😒 ഉള്ളു ബാങ്കിന് 740 വേണം എന്ന് പറഞ്ഞ് എന്റെ പ്രൊജക്റ്റ്‌ റിജക്റ്റ് ആയി 😒 എന്തെങ്കിലും വഴി ഉണ്ടോ ഇതൊന്നു പാസ്സ് ആക്കി എടുക്കാൻ sibil കൂട്ടാൻ എന്താണ് ഒര് എളുപ്പ വഴി 🤔.

  • @qwerty-uk6do
    @qwerty-uk6do Рік тому

    ice cream parlour start cheyn loan kitto this schemill

  • @maakkachifromuganda479
    @maakkachifromuganda479 Рік тому

    Shop thudagan kittumoo loan

  • @beenasubash9173
    @beenasubash9173 6 місяців тому

    Medical shop Start ചെയ്യാൻ ഈ Loan കിട്ടുമോ

  • @vidyaramanan1837
    @vidyaramanan1837 Рік тому

    T shirt printing okumo

  • @fizalfaisal8112
    @fizalfaisal8112 10 місяців тому +1

    കാര്യം ഒക്കെ നല്ലത് തന്നെ പക്ഷെ ഇത് കിട്ടാൻ ഉദ്യോഗസ്ഥരുടെ മൂടും താങ്ങി അവർക്കു കുമ്പളവും കൊടുത്ത് നടന്നാലും കിട്ടുമെന്ന് ഉറപ്പില്ല ഇത് ഇന്ത്യ ആണ് സഹോദരി ഇവിടെ ഇങ്ങനത്തെ ആനുകൂല്യം വാങ്ങി തിന്നു കൊഴുക്കുന്നവർ ഉണ്ട് അത് പാർട്ടിക്കാർ ആവാം ഇതൊക്കെ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരുടെ പരിചയക്കാർ അല്ലെങ്കിൽ ബന്ധുക്കൾ.... നമ്മുടെ നാട് അങ്ങിനെയാണ്

  • @ananthutr1048
    @ananthutr1048 2 роки тому +1

    Apl card, loan kittumo

  • @manojt.r88
    @manojt.r88 Рік тому

    സുഹൃത്തിന്റെ അവതണ ശൈലി പോരാട്ടോ

  • @nandhakumarpr9643
    @nandhakumarpr9643 Рік тому

    Construction feeldilekk ulla mechine vagunnathinu ee lon kitto

  • @dralvinjames
    @dralvinjames 2 роки тому

    rate of interest?

  • @nusikunchippazaimon6393
    @nusikunchippazaimon6393 Рік тому

    don’t waste your time

  • @godparticle4012
    @godparticle4012 Рік тому

    Resturant start cheyan ith kittumo

  • @manum3967
    @manum3967 Рік тому +2

    CIBIL score nokkumo

  • @gopikakrishnan.k944
    @gopikakrishnan.k944 Рік тому

    Tyre shop lone kittumo

  • @godparticle4012
    @godparticle4012 Рік тому

    Resturant start cheyan ith kittumo