സംരംഭങ്ങൾക്ക് ലൈസൻസ്, പരിശീലനം, ബാങ്ക് ലോൺ , 30 ലക്ഷം വരെ സബ്‌സിഡി | Penkazhchakal 29 | Subhadram

Поділитися
Вставка

КОМЕНТАРІ • 399

  • @alqamar513
    @alqamar513 4 роки тому +10

    വളരെ ഉപകാരപ്രദമായ വീഡിയോ.
    മാഡത്തിന്റെ അതേ ചിന്താഗതിയാണ് എനിക്കും. നമ്മൾ സ്ത്രീയാണെന്ന് വെച്ച് ഒരിക്കലും അബലയാവരുത്. ദൈവം എല്ലാവർക്കും ഒരു കഴിവെങ്കിലും കൊടുത്തിട്ടുണ്ട്. അതെന്താണെന്ന് കണ്ടെത്തി നാം മുന്നേറുമ്പോഴാണ് നമ്മൾ സ്വയംപര്യാപ്തരാവുന്നത്..
    സ്വന്തം കാലിൽ നിലക്കുമ്പോൾ മാത്രമാണ് ജീവിതത്തെ ലാഘവത്തോടെ കാണാൻ സാധിക്കുന്നത്..പല പ്രതിസന്ധികളേയും മനോബലത്തോടെ നേരിടാൻ കഴിയുന്നത്...

  • @janakarajank84
    @janakarajank84 4 роки тому +49

    കേൾക്കാൻ നല്ല സ8ഖമുണ്ട്‌. ഇറങ്ങി പുറപ്പെട്ടപ്പോഴാണ് അതിന്റെ വിഷമങ്ങൾ മനസ്സിലായത്

  • @bindushascookingvlog
    @bindushascookingvlog 4 роки тому +22

    ഇങ്ങനെ ഒരു വീഡിയോ വളരെയധികം ഉപകാരമാണ് സാധാരണ ബിസിനസ് ചെയ്യുന്നവർക്കും പുതിയതായി ഒരു സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും തീർച്ചയായും ഉപകാരപ്പെടും ✌️ താങ്ക്യൂ 🥰

    • @parvathilakshmi307
      @parvathilakshmi307 4 роки тому +4

      എനിക്ക് സ്വന്തമായി വീടില്ല. ഞാൻ പ്ലസ്ടു വരെ പഠിച്ച 45വയസുള്ള ഒരു വീട്ടമ്മയാണ്. സ്വന്തമായി ഒരു തൊഴിലും അറിയില്ല. എന്തെങ്കിലും സംരംഭം തുടങ്ങിയാൽ ജീവിതത്തിൽ മുന്നേറാം എന്ന ഒരു athama

    • @bindushascookingvlog
      @bindushascookingvlog 4 роки тому +4

      @@parvathilakshmi307 സ്വന്തമായി എന്ത് ചെയ്യാൻ പറ്റും എന്ന് നോക്കുക അതിനെ കുറിച്ച് വളരെ വ്യക്തമായി പഠിക്കുക അതിനുശേഷം ചെയ്യുകയാണെങ്കിൽ തീർച്ചയായും വിജയിക്കും

    • @bindhyaanil3674
      @bindhyaanil3674 4 роки тому

      എനിക്ക് നിങ്ങളോട് ഒന്ന് സംസാരിക്കണം, parvati lakshmi

    • @businessworld7038
      @businessworld7038 4 роки тому

      Online supermarket business opportunity

    • @businessworld7038
      @businessworld7038 4 роки тому

      @@bindushascookingvlog 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
      നമ്മുടെ വീട്ടിലേക്കു ആവശ്യമായ എല്ലാവിധ ഗ്രോസറി
      ഉത്പന്നങ്ങളും (അരി, പയർ, പരിപ്പ്, etc..)ഓൺലൈൻ ആയി ലഭ്യമാകുന്നു അതും
      MRP യേക്കാൾ കുറഞനിരക്കിൽ നിങളുടെ വീടുകളിൽ എത്തിക്കും...
      കേരളത്തിൽ എല്ലായിടങളിലും ഷോപ്പൂകൾ തയ്യാറായിക്കൊണ്ടിരിക്കുന്നു....
      👍 ഇതിലൂടെ സ്ഥിരമായ ഒരു വരുമാനം കൂടി നിങൾക്ക് ലഭിക്കൂന്നതിന് ...
      കൂടുതലറിയാൻ തല്പര്യമുള്ളവർ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക...
      chat.whatsapp.com/DlWmGdwf7qnBSA3qdya0ik
      www.highrich.in

  • @കഥകഥപൈങ്കിളി

    ഇത്രയും വ്യക്തവും വിശദവുമായി സംരംഭങ്ങൾ തുടങ്ങാനുദ്ദേശിക്കുന്നവർക്ക് കാര്യങ്ങൾ പറഞ്ഞു തരുന്നതിന് നന്ദി.

  • @roxhame450
    @roxhame450 3 роки тому +1

    അനന്തമായ സാധ്യതകളിലേക്കാണ് മനുഷ്യൻ ജനിച്ചുവീഴുന്നത്.
    മറ്റുപല ജീവജാലങ്ങളെക്കാൾ ഉൾക്കാഴ്ച്ചയും മനുഷ്യനുമാത്രം ഒന്നുമില്ലാതെ ജനിച്ചാലും പിനീടെന്തൊക്കെയോ നേടിയെടുക്കുന്നു ഇച്ഛാശക്തി, ഞ്ജാനശക്തിയും പ്രയത്നവും തീവ്രമായി ഉണ്ടായാൽ നേടിയെടുക്കാം ലോകത്തുള്ളതൊക്കെ...
    അങ്ങനെ പലരും നമുക്ക് ചുറ്റിലുമുണ്ട് അവരെ മാത്രം സൂക്ഷ്മമായി നിരീക്ഷിച്ചാൽ മനസിലാകും
    പാണക്കാരനാവാൻ വിദ്യാഭ്യാസം നിർബന്ധമില്ല നല്ല ബുദ്ധിയുണ്ടായാൽ മതി 🔥😄

  • @MaymoonaMaymoona-c5s
    @MaymoonaMaymoona-c5s 27 днів тому

    എല്ലാം മനസ്സിലാക്കി തന്ന രണ്ട് മേഡത്തിനോടും നന്ദി അറിയിക്കുന്നു

  • @sivabhagiam294
    @sivabhagiam294 2 роки тому +1

    എത്രയും നല്ല വിവരരങ്ങൾ നമ്മൾക്ക് കാഴ്ചവെച്ച രമ മാഡത്തിന് ഒരുപാട് നന്ദി

    • @rajishibu7959
      @rajishibu7959 6 місяців тому

      രമ മാഡത്തിന്റെ ഫോൺ നമ്പർ തരുമോ

  • @Deepeshdamodar
    @Deepeshdamodar 4 роки тому +7

    വളരെ നല്ല വിവരങ്ങളാണ് മാഡം പറഞ്ഞു തന്നത് .
    Padma സുഭദ്രം ..thanks mam for this interview.

  • @rps7405
    @rps7405 4 роки тому +7

    വളരെ നല്ല ക്ലാസ്സ്‌ വിശദമായി പറഞ്ഞു തന്ന മാഡത്തിനും പദ്മ മാഡത്തിനും ഒരുപാട് നന്ദി.

    • @rafequetbava
      @rafequetbava Рік тому

      Join pre primary class. You will get better understanding.

    • @savithack3581
      @savithack3581 4 місяці тому

      ഫോൺ no തരുമോ

  • @shajitm1187
    @shajitm1187 4 роки тому +7

    ഇപ്പോഴത്തെ സർക്കാർ ഒരുപാട് കാര്യങ്ങൾ ചെയ്യുന്നുണ്ട് ഇപ്പോഴത്തെ അവസ്ഥ എനിക്കറിയില്ല എന്നിരുന്നാലും പറയട്ടെ ഓഫീസുകൾ എല്ലാം ഇനിയും ഒരുപാട് മാറേണ്ടതുണ്ട് പാവപ്പെട്ട ജനങ്ങളുടെ നികുതിപ്പണം കൊണ്ടാണ് ഇവർക്കെല്ലാം ശമ്പളം കൊടുക്കുന്നത് എന്ന് ഒരിക്കലും ഇവർ ചിന്തിക്കുന്നില്ല നമ്മൾ എന്തെങ്കിലും ഒരു കാര്യവും ആയി സംസാരിക്കുമ്പോൾ സ്നേഹത്തോടെ റെസ്പോണ്ട് ചെയ്താൽ പോയ പരിപാടി നടന്നില്ലെങ്കിലും മനസ്സിന് സങ്കടം ഉണ്ടാവില്ല

  • @pvendara
    @pvendara 4 роки тому +3

    വളരെ മനോഹരമായും സമഗ്രമായും രമാദേവി കാര്യങ്ങൾ വിശദീകരിച്ചു. നന്ദി.

  • @Maverick-tg1lk
    @Maverick-tg1lk 2 місяці тому

    Congratulations for your explanation about small-scale business

  • @sajeena2839
    @sajeena2839 Місяць тому

    വിശദമായി മേടം പറഞ്ഞു തന്നു നന്ദി

  • @jithumangalath5447
    @jithumangalath5447 4 роки тому +22

    എല്ലാം കൊള്ളാം പക്ഷേ ഇതിനായി ചെല്ലുമ്പോൾ അറിയാം അതിന്റ ബുദ്ധിമുട്ട് ഒരു പക്ഷെ സർക്കാർ ലളിതമായ വ്യവസ്ഥയിൽ പുതിയ സംരംഭകരെ സഹായിക്കുക ആണ് എങ്കിൽ ധാരാളം സംരംഭങ്ങളും സംരംഭകരും നമ്മുടെ നാട്ടിൽ കാണും എന്നാൽ ഇപ്പോൾ സംരംഭകരോട് ഉള്ള മനോഭാവവും എല്ലാം തന്നെ വളരെ മോശമാ ഒരുപാട് സംരംഭകർ ഇത്തരത്തിൽ തകർന്നു പോയ ഒരു നാടാണ് നമ്മുടെ കേരളം എന്ന് ഓർക്കുക .ഇനി എങ്കിലും അവരെ വളർത്തി കൊണ്ട് വരിക

  • @ponnanrajeevan1448
    @ponnanrajeevan1448 4 роки тому +15

    വളരെ വിലയേറിയ അറിവുകൾ പകർന്നുതന്ന മാഡത്തിന് ഒരുപാട് നന്ദി

  • @shajitm1187
    @shajitm1187 4 роки тому +2

    സാർ വ്യവസായ ഓഫീസിൽ പോയപ്പോൾ കുറച്ചുകാലം മുമ്പ് വലിയൊരു സങ്കടകരമായ അനുഭവം ഈ പറയുന്ന ഈ മാതിരി ഒന്നുമല്ല സാർ ഒന്നിന് അങ്ങോട്ട് ചെന്നാൽ വിശദീകരിക്കാനാവാത്ത എന്തെന്നാൽ നമ്മുടെ കേരളത്തിൽ എന്തിനെങ്കിലും പുതുതായി സംരംഭത്തിന് ആഗ്രഹിക്കുന്നവർക്ക് ഈ മെസ്സേജ് കാണുമ്പോൾ നിരാശപ്പെടാതെ ഇരിക്കാൻ വേണ്ടിയാണ്

  • @shjacob5339
    @shjacob5339 4 роки тому +115

    മാഡം പറഞ്ഞപ്പോൾ തീർന്നു, നമ്മൾ ഇറങ്ങി തിരിയ്ക്കുമ്പോൾ ആണ് ഓരോരുത്തന്റെ മുൻപിൽ കുമ്പിട്ടു നിൽക്കേണ്ടി വരുക ഒരു certificatinu പോലും,

    • @sachusworld-3284
      @sachusworld-3284 4 роки тому +4

      കറക്ട്

    • @sajithsubash9982
      @sajithsubash9982 4 роки тому +25

      താങ്കൾ തുടങ്ങുവാൻ ഉദ്ദേശിക്കുന്ന സംരംഭം സംസ്ഥാനത്തെ നിയമം പാലിച്ചു കൊണ്ട് 3 വർഷം വരെ വ്യവസായ വകുപ്പിന്റെ acknowledgement certificate എടുത്തു കൊണ്ട് പ്രവർത്തിക്കാം. ഇതിനായി ഒരു ഓഫീസും കയറി ഇറങ്ങേണ്ട, വ്യവസായ ഓഫീസ് പോലും. വീട്ടിൽ ഒരു കമ്പ്യൂട്ടർ ഉണ്ടെങ്കിൽ വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ ഓൺലൈൻ ആയി സർട്ടിഫിക്കറ്റ് ജനറേറ്റ് ചെയ്തു 3 വർഷം പ്രവർത്തിക്കാം. ഒരു നെഗറ്റീവ് കൺസെപ്റ്റൊടു കൂടി എല്ലാ വകുപ്പുകളെയും കാണരുത്. ഓരോ ഓഫീസുകളിലും നമ്മെ സഹായിക്കുവാൻ മനസ്സുള്ള ഒരാൾ എങ്കിലും ഉണ്ടാകും.

    • @Diviscreations
      @Diviscreations 4 роки тому +9

      @@sajithsubash9982 njan shope thudangan vendi pathanamthittayile ella office ilum kayari irangiyatha... swanthamayi 10 cent enkilum place undenkil adhaaram vachu buissiness loan tharum, 3yrs vare tax return file cheythittundenkil loan tharum.. kudumbasree il memebership undenkil tharum... allathe oraalum loan tharunnilla... njan kayari irangatha banks illa.... ☺☺☺ eĺllam vaaakkukkalilum paper ilum mathram

    • @sabithaaasiya5976
      @sabithaaasiya5976 4 роки тому

      @@sachusworld-3284 yes

    • @___jinnn9347
      @___jinnn9347 4 роки тому

      @@sajithsubash9982 unda

  • @user-pe4fz1yi6j
    @user-pe4fz1yi6j Рік тому +2

    Very very useful video 🌹🌹🌹

  • @inffafashionacademybyfathi4333
    @inffafashionacademybyfathi4333 4 роки тому +2

    Very useful episode....valare vyekthathayode karyangal manassilakkithannu.... thanks alot

  • @Nafinvlog
    @Nafinvlog 2 роки тому

    Valare upakarapradhamaya video, thanks mam

  • @sajeena2839
    @sajeena2839 Місяць тому

    എഡിപിട്രെയിനിങ് ന് പങ്ക് എടുത്തു ക്ലാസ്സ്‌ നല്ല താ യി ഒരുപാട് കാര്യം മനസ്സിൽ ആയി

  • @girijasurendran9296
    @girijasurendran9296 4 роки тому +2

    നല്ല അറിവുകൾ very very thanks

  • @pranayageethangal1967
    @pranayageethangal1967 4 роки тому +3

    ഇത്ര ഭംഗിയായി പറഞ്ഞു തന്ന മാഡം ഒരു ബിഗ് സല്യൂട്ട്

  • @ashrafthiruvanthapuram7759
    @ashrafthiruvanthapuram7759 2 роки тому +2

    Thanku ma'am.u are great.good explanation.

  • @MyJerrythomas
    @MyJerrythomas 3 роки тому

    ഉഗ്രൻ ഒരു ചോദ്യമാണ് ചോദിച്ചത്. കേരളത്തിൽ മാത്രം നടക്കാത്ത കാര്യം.ഒരു മുറി വീടുള്ള വീട്ടമ്മ എങ്ങിനെ തുടങ്ങും?ഉത്തരമില്ല കിട്ടില്ല അത്ര തന്നെ

  • @Ubaid614
    @Ubaid614 4 роки тому +1

    വളരെ നല്ല അറിവ് കിട്ടി thanks

  • @mariyajacob484
    @mariyajacob484 Рік тому

    Very good explanation it is too helpful to start a business especially for ladies.

  • @sabisartwork4152
    @sabisartwork4152 3 роки тому

    എല്ലാവർക്കും. ഉപകാരപ്പെടുന്ന. മെസ്സേജ്. സൂപ്പർ

  • @sidheequcp4734
    @sidheequcp4734 Рік тому +1

    പക്ഷെ പാവപ്പെട്ടവർ എന്തെങ്കിലും വ്യവസായം തൊടങ്ങണമെങ്കിൽ കാര്യങ്ങൾ പെട്ടന്ന് ശരിയാവാൻ ഉദ്യാഗസ്തർക്ക് കൈകൂലി കൊടുക്കേണ്ട ഒരു അവസ്ഥ വരുനുണ്ട് ഇല്ലങ്കിൽ ഒരു പാട് തവണ അവരുടെ പുറകെ നടക്കേണ്ട അവസ്ഥയും വരുന്നുണ്ട്

  • @Snehaadhi-123
    @Snehaadhi-123 5 місяців тому

    അഭിനന്ദനങ്ങൾ

  • @amimalayalam4018
    @amimalayalam4018 Рік тому

    Enik krishi thudagana mennund pakshe bumi swontha mayilla swontha mayi sthalam vagi avide krishi cheyannulla lone kitumo athrak kashta padanu

  • @moidumoidutty2238
    @moidumoidutty2238 Рік тому

    Chechikkeaywcu tharam peppers okke avarokke oromuttapokku paranhe nirulsahappedithum ellengil 3 meeter kayarilo vishakuppiyilo avanippikkum

  • @AasviFashions
    @AasviFashions 4 роки тому

    ആദ്യമായി.congrats ഇത്രയും വിലപ്പെട്ട ഒരു ഇൻഫോർമേഷൻ നൽകിയതിനു. എനിക്ക് ഒരു കാര്യം ദയവായി മനസ്സിലാക്കി തരുമോ ഞാനും.ഫാമിലി യും.10 വർഷം ആയി ഡൽഹിയിൽ.ആണ് . എന്റെ wife നു നാട്ടിൽ ഒരു readymade തുണി തരങ്ങളുടെ ഷോപ് തുടങ്ങണം എന്നുണ്ട്. ബട് നാട്ടിൽ പ്രോപ്പർട്ടി.ഉണ്ട് ബട് parents ന്റെ പേരിൽ ആണ്..റേഷൻ കാർഡിൽ.പേരുണ്ട് ഇതു മാത്രമേയുള്ളൂ. Wife already ഡൽഹിയിൽ ഒരു pvt firm ഇൽ ജോലി ചെയ്യുകയാണ്. ഇതു നിർത്തി നാട്ടിൽ സെറ്റിൽ ആകുകയും വേണം. ആയതിനാൽ.ആണ്.ഷോപ് ഇടാൻ ആഗ്രഹിക്കുന്നത് ഈ ഫീൽഡിൽ നല്ല experiance ഉം ഉണ്ട് ആയതിനാൽ.ആണ് ഈ താല്പര്യം..loan കൂടി എടുത്തു ചെയ്യണം എന്നാണ് ആഗ്രഹം ഒരു 10 ലക്ഷം.രൂപ യിൽ തൂടങ്ങാൻ ആണ് ആഗ്രഹം.retail കൂടെ.wholesale ആയി തുടങ്ങാൻ ആണ് പ്ലാൻ. എന്തൊക്കെ licence വേണം, ഇങ്ങനെ ഷോപ്പ് ഇടാൻ എന്തെങ്കിലും ലോൺ.കിട്ടുമോ. ദയവായി പ്രോപ്പർ ആയി ഒരു ഗൈഡ് തരുമോ.
    സ്നേഹപൂർവ്വം
    Satheesh
    9958622411

  • @MR-he7ed
    @MR-he7ed 2 роки тому

    Thanks madam നന്നായി പറഞ്ഞു തന്നു

  • @PUTHENTHOPE
    @PUTHENTHOPE 3 роки тому +5

    This is one of the best videos that I watched in recent times. This Industry Officer, Ms. Rema Devi speaks in the Malayalam language in a very clear and detailed manner like an educator.
    Appreciate your unselfish service to awaken and inspire many Kerala ladies to start businesses that could change their lives and many others. 40:03

    • @rafequetbava
      @rafequetbava Рік тому

      Rama devi is a one sided women. Hypocrite. Says something, real intention is to do something else. Talks in a roundabout way. People should understand this.

  • @renjithgopi1952
    @renjithgopi1952 4 роки тому +2

    വളരെ നന്നായിട്ടുണ്ട്.. നന്ദി

  • @minisn4230
    @minisn4230 4 роки тому +4

    രണ്ടുപേർക്കും ഒരുപാട് നന്ദി.... അറിയാൻ ആഗ്രഹിച്ചകാര്യങ്ങളാണ് മാഡം ഞങ്ങൾക്കുവേണ്ടി ചോദിച്ചത്... താങ്ക്സ്...

  • @babupk2483
    @babupk2483 3 роки тому +2

    Useful 👍

  • @salimicheal2168
    @salimicheal2168 2 роки тому

    Mattu lon corona mulam mudangekedakkunnadenal avar nammala sahayekku Mella rakshpadanam annundu sahayekkan aarumella andu chyum

  • @rafequetbava
    @rafequetbava Рік тому

    thangal ഒരു കമ്മ്യൂണിസ്റ് ആയതു കോട് ആണ് കേരളം വൈവസായ സൗഹൃദം എന്നൊക്കെ പരയുന്നത്. അതു അങ്ങിനെ അല്ല എന്നു ലോകം മുഴുവൻ അറിയാവുന്ന കാര്യം ആണ്.

  • @PradeepKumar-si8xx
    @PradeepKumar-si8xx 4 роки тому +5

    ബാഗ്ഗിന്റകെള്ള പലിശയിൽമരണംഅരികിൽവരും ഞാനുംഅതിന്റ അടുത്ത്ഏത്തിനിൽക്കയാണ്

  • @richusili
    @richusili 22 дні тому

    ഒന്നും കിട്ടുന്നില്ല 😭വെറുതെയാണ്, ഞാൻ സംരംഭം തുടങ്ങിയിട്ട്, 8 വർഷം ആയി, ഒന്നും കിട്ടുന്നില്ല

  • @സഖാവ്Seenushaji
    @സഖാവ്Seenushaji 3 роки тому +1

    നല്ല ഒരു വ്യക്തതയുള്ള വിശദീകരണം താങ്ക്സ് madem 🙏🙏

  • @rageeshrv5880
    @rageeshrv5880 Рік тому +1

    കേരളത്തിൽ ഒരു സംരഭവും നടക്കില്ല. ഞാൻ ഒരു ഫാമുതുടങ്ങാൻ പാർമാവധി നോക്കി. നടന്നില്ല. പിന്നെ വിട്ടു

  • @JourneyofHamresh10
    @JourneyofHamresh10 4 роки тому +3

    ഒരു ഫ്ലോർ മില്ല് തുടങ്ങാൻ എത്ര ചുട്ടാളവുള്ള കെട്ടിടം എടുക്കണം, നീളം, വീതി, ഉയരം ഒന്ന് വ്യക്തമായ പറഞ്ഞു തരാൻ പറ്റുമോ

  • @nasiarch9376
    @nasiarch9376 9 місяців тому

    Very useful content

  • @RaheemaA-y9q
    @RaheemaA-y9q Рік тому +1

    Mam ithupole thudangiyathane nj business.. Neighbours nte idapedal moolam ath thakarunna vakil ane

  • @ashrafmkpaloor1890
    @ashrafmkpaloor1890 4 роки тому +4

    പറയാൻ എളുപ്പം ആണ് ഒരു കുടിൽ വ്യവസായം തുടങ്ങണം എങ്കിൽ പഞ്ചായത്ത് ലൈസൻസ് വേണം അതിനു മറ്റുള്ളവരുടെ സ്ഥലത്ത് നിന്ന് 3മീറ്റർ വിട്ടു ഷെഡ് കെട്ടണം 5സെന്റ് സ്ഥലം ഉള്ളവർ എങ്ങനെ 3മീറ്റർ വിട്ട് വീടിനോടു ചേരുന്നു ഷെഡ് കെട്ടും

    • @wellnessworld135
      @wellnessworld135 4 роки тому

      No licence required for first 3 years now. contact nearest industries office

  • @vidhupraveen4162
    @vidhupraveen4162 Рік тому

    Rema Devi ma'am your words are so inspiring ❤

  • @babloose
    @babloose Рік тому

    Thank you mam njan ariyan aghrahichath paranju thannathin

  • @Sreeja701
    @Sreeja701 Рік тому

    When approach bank for loan. Then only understand the dramma

  • @sj9746
    @sj9746 3 роки тому +2

    ബജിക്കട തുടങ്ങാൻ... എന്തൊക്കെ ലൈസെൻസ് വേണം..

  • @santoshjohnkoramvelil3257
    @santoshjohnkoramvelil3257 4 роки тому +1

    നല്ല വിവരണം.

  • @abdumadina5105
    @abdumadina5105 11 місяців тому

    ഞാൻ കോഴിക്കോട് ജില്ലയിൽ ഈങ്ങാപ്പുഴ താമസിക്കുന്നത് എവിടെയാണ് താലൂക്ക് ഓഫീസ് അറിയാൻ സാധിക്കുമോ

  • @ambikadevi99
    @ambikadevi99 3 роки тому

    thank u....vivarangal bhangiyayi paranju...

  • @shaacollectionsbyfabeenash7954
    @shaacollectionsbyfabeenash7954 4 роки тому

    Madam paranjath ellam sathyam wayanad dic super anu nalla helping aanu.....

  • @pmmohamadali3740
    @pmmohamadali3740 4 роки тому +7

    ഇതൊക്കെ ഒരു പ്രാഥമിക വിവരം ആണ് .ശരിക്കും പ്രായോഗിക വിവരം കിട്ടാൻ വിശദമായി എല്ലാ വശങ്ങളും പഠിച്ചു വ്യവസായം വ്യാപാരം തുടങ്ങുക .

  • @sajeevkumar9054
    @sajeevkumar9054 2 роки тому

    വളരെ നല്ല അവതരണം

  • @raghunthampi
    @raghunthampi 4 роки тому +1

    Madam Rema devi explained very well.gud information, thank u madam..

  • @venushoda2046
    @venushoda2046 11 місяців тому +1

    ബാങ്കിൽ ചെന്നാൽ സിവിൽ സ്കോർ ഇല്ല എന്നു പറഞ്ഞ് തിരിച്ച ക്കുകയാണ് പതിവ് ഈ പറയുന്നത് ഒന്നും അവിടെ വിലപ്പോകില്ല

  • @Villageboywithcitygirl
    @Villageboywithcitygirl 4 роки тому +2

    Madam, Ella vettammamarum vanithakalum swanthamay varuma nam kandathan agrahikkunnavaranu.avarkku swanthamay varumana margam kandathi kodukkuvan enikku kazhiyum ,Oru roopa polum fees nalkendathilla(100%welfare only for women's).but I need to register my consultancy business ,how can I? Please help me

  • @cnw24x7news9
    @cnw24x7news9 4 роки тому +1

    വളരെ നന്ദി മേഡം

  • @sureshmenon2952
    @sureshmenon2952 4 роки тому

    Ellam vishadhamayi paranju thannu thanks

  • @jojo-xo9ei
    @jojo-xo9ei 4 роки тому +1

    Chechi eanthupatti video ettilla. Friday agumpo prathikshikunnadhanu chechiyudea videos but nirashayanu balam..... Ethra thirakanankilum video upload cheyu plzz

  • @manichacko3320
    @manichacko3320 4 роки тому +1

    നല്ല അറിവ് ഒത്തിരി നന്ദി

  • @kavithakavitha7100
    @kavithakavitha7100 11 місяців тому

    ഞാൻ വാടക വീട്ടിലാണ് താമസിക്കുന്ന സ്വന്തമായി വീട് സ്ഥലം ഒന്നും ഞങ്ങൾക്ക് ഇപ്പോൾ നിലവിലുള്ള... ഞാൻ ഹെയർ ഓയിലും ഹെയർ പാക്കും ഇവിടെ വെച്ചപ്പോൾ ചെയ്തു കൊടുക്കുന്നുണ്ട്... ഉദ്യാ ആധാർ എടുത്തിട്ടുണ്ട്.... എനിക്ക് അപ്പോൾ ഒരു രണ്ടുമൂന്നു വർഷത്തേക്ക് കുഴപ്പമില്ലാതെ പോകാമോ

  • @reenadcruz4832
    @reenadcruz4832 3 роки тому +1

    Superb👌

  • @sreelakshmi585
    @sreelakshmi585 4 роки тому +3

    Thank you madam for this valuable informations..

  • @sheejaa7710
    @sheejaa7710 Рік тому

    Thanks madame

  • @ajithkumarkumar5580
    @ajithkumarkumar5580 3 місяці тому

    Sathyam

  • @binduasokan893
    @binduasokan893 Рік тому

    Madam njan oru ayurveda product undakkananu udesikunnathu. Athayathu rasayanam matumanu cheyyunnathu. Enkil kswift mathiyavumo.

    • @binduasokan893
      @binduasokan893 Рік тому

      Udyog adar eduthuttundu madam athu mathiyo

  • @sajipillai8565
    @sajipillai8565 3 роки тому +3

    Outstanding explanation. Really appreciating you, Madam.

  • @easytips6636
    @easytips6636 3 роки тому

    ഒരു പപ്പട നിർമ്മാണ യൂണിറ്റ് തുടങ്ങാൻ ആഗ്രഹിക്കുന്നു അതിന് എന്തെല്ലാം ആണ് ചെയ്യേണ്ടത്

  • @nbalagopal2531
    @nbalagopal2531 4 роки тому +2

    വീടിനോട് ചേർന്നുളള മുറി,കാർഷെഡ് തുടങ്ങിയവക്ക് പ്രത്യേക നമ്പർ ഇപ്പോൾകൊടുക്കുന്നില്ല. അത്കൊണ്ട് തന്നെപ്രത്യേകം കറണ്ട് കണക്ഷൻ കിട്ടില്ല.

    • @muneerkkv9506
      @muneerkkv9506 4 роки тому

      കറണ്ട് കണക്ഷന് നമ്പർ ആവശ്യം ഇല്ല

  • @anoopkm4781
    @anoopkm4781 4 роки тому

    Nalla Oru reply pratheekshikkunu
    Thanks itharam arivukal share cheythathinu
    PENKAZCHKAL GREATTTTT

  • @babuekvallapuzha1099
    @babuekvallapuzha1099 4 роки тому

    Thanks മാഡം ഒരുപാട് ഉപകാരം

  • @devadigital5807
    @devadigital5807 4 роки тому

    very good information thanks medam

  • @ambikadevi99
    @ambikadevi99 3 роки тому

    Irangithirichu vyavasaya office le aline coronayayitu kandikitunnilla officer ne kanumpol ithinte aalu leave aa 7 time poyi kandu kiteella number l vilichu edukunnilla...mavelikara....as route l coronayum road paniyumayi bus illa churukkiparanjal 5000 rs auto kulie poyikitie ini pogan kash illa kayyil.

  • @balakrishnan841
    @balakrishnan841 4 роки тому +1

    MadamCongratulation

  • @aniladb781
    @aniladb781 3 роки тому +1

    Dress stitching shop start ചെയ്യാൻ എന്തൊക്കെ ചെയ്യണം. home attached ആണ്.

  • @shafi_q7
    @shafi_q7 4 роки тому

    Great!
    Very useful information..
    Thank you for sharing Madam.

  • @Mylifejourney272
    @Mylifejourney272 4 роки тому +2

    Good information👍

  • @AbdulKadar-z9n
    @AbdulKadar-z9n 2 дні тому

    2:43

  • @khadeejaparappally7365
    @khadeejaparappally7365 4 роки тому +3

    മാഡം ലിസിന്സ് ഇല്ലാതെ vyavsaya ഓഫിസിൽ നിന്നും സാമ്പത്തിക സഹായം labikumo ബാങ്കിൽ നിന്നും ലൈസിൻസ് ചോദിക്കും

  • @shabzcreations
    @shabzcreations 3 роки тому

    Mam,, appo hair oil aavumbo 3varshathek license edthkillengil name vech label vech sale cheyyan pattuo

  • @princykk9298
    @princykk9298 3 роки тому +1

    മാഡം, ഞങ്ങൾ കുടുംബശ്രീയിലെ 5 അംഗങ്ങൾ ചേർന്ന് ഒരു Sanitary napkin യൂണിറ്റ് തുടങ്ങുവാൻ തീരുമാനിച്ചു. ഞങ്ങൾ കുടുംബശ്രീയിൽ Register ചെയ്തു. ഞങ്ങളുടെ തന്നെ സംരംഭത്തിലെ ഒരംഗത്തിന്റെ ഒഴിഞ്ഞ ഒരു ചെറിയ വീട്ടിലാണ് താൽക്കാലികമായി ചെയ്യുന്നത്. ഞങ്ങൾക്ക് ഇപ്പോൾ തന്നെ ലൈസൻസ് എടുക്കേണ്ടതുണ്ടോ? വേറെ എന്തെല്ലാം ലൈസൻസാണ് ഞങ്ങൾ എടുക്കേണ്ടത്?

  • @niyabakes
    @niyabakes 3 роки тому

    Thank you so much madam..very useful information

  • @VipinKumar-666
    @VipinKumar-666 Рік тому

    Thanks

  • @mujeebrahman6286
    @mujeebrahman6286 2 роки тому

    Rama Devi madem sooper aanu tangs Rama Devi madam tangs

  • @jacksont277
    @jacksont277 2 роки тому

    വ്യവസായ ഓഫീസർ എല്ലാം ചെയ്തു തരും. 😄

  • @backerro8263
    @backerro8263 Рік тому

    കേൾക്കാൻ നല്ല സുഖം പക്ഷെ ഒന്നും നടക്കൂല മക്കളെ ഒരു വർഷത്തോളമായി ഞാൻ നടക്കാൻ തുടങ്ങീട്ട്

  • @gopalakrishnannainar5994
    @gopalakrishnannainar5994 4 роки тому +1

    Asamsakal
    Thanks

  • @merrilandflowers6694
    @merrilandflowers6694 4 роки тому

    Madom, nilam ayittulla bhumiyil small flour mill thudagan licence kittumo (arippodi, chilly powder, mallipody etc)

  • @babunatarajan2530
    @babunatarajan2530 4 роки тому

    ഗുഡ് ചേച്ചി

  • @alith7563
    @alith7563 Рік тому +1

    25 ലക്ഷം കിട്ടണമെങ്കിൽ എത്ര ഏക്കർ പണയം വെക്കണ്ടി വരും

  • @bindujabindu1654
    @bindujabindu1654 Рік тому

    ചേച്ചി എനിക്ക് ധാന്യങ്ങൾ പൊടിച്ചു പെക്ക് ചെയ്യുന്ന ഒരു ബിസിനസ്‌ തുടങ്ങണം മെഷിനറിക്കു കയ്യിൽ പൈസയില്ല ലോൺ കിട്ടുമോ

  • @mbk272USA
    @mbk272USA 4 роки тому +1

    Madom aniynum idhupole ulla videos youtubil idanam

  • @sofiafaiha2558
    @sofiafaiha2558 Рік тому

    Prasangam keppikkavananno chechee ee video eduthathu?

  • @shameermisri9687
    @shameermisri9687 4 роки тому +1

    ഇതൊന്നും പെട്ടന്ന് ഇവിടെ നടക്കില്ല എന്നു തോന്നുന്നു

  • @jeyaaji8399
    @jeyaaji8399 4 роки тому +2

    വ്യവസായം തുടങ്ങാൻ ഒരു ബിൽഡിംഗ്‌ സ്വന്തമാക്കാൻ loan കിടുമോ. Upto 20 lakhs. Machinary and furniture കോസ്റ്റിനേക്കാൾ കൂടുതൽ building rant