വീടും സ്ഥലവും പണയം വെച്ച് ₹ 10 ലക്ഷം ലോൺ എടുക്കാൻ 4 വഴികൾ | LOAN AGAINST PROPERTY Explained

Поділитися
Вставка
  • Опубліковано 4 січ 2025

КОМЕНТАРІ • 603

  • @Shafeer12345
    @Shafeer12345 2 роки тому +112

    പൊന്നേ സഹകരണ ബാങ്കിൽ നിന്നും ലോൺ എടുത്തു പലിശ കെട്ടി കെട്ടി മുടിഞ്ഞുപോയ ഒരാൾ ആണ്..ആരും സഹകരണ ബാങ്കിൽ പോകല്ലേ

  • @krishnanmelevattasseri
    @krishnanmelevattasseri 2 роки тому +179

    വരാന്‍ പോകുന്ന സാമ്പത്തിക ആവശ്യം മുന്‍കൂട്ടി മനസിലാക്കി നേരത്തേ ചിട്ടി ചേര്‍ന്നാല്‍ ലോണിനേക്കാള്‍ ലാഭം ചിട്ടിയായിരിക്കും.

    • @taruns37
      @taruns37 2 роки тому +11

      100% true....

    • @mohammedswalih2444
      @mohammedswalih2444 2 роки тому +3

      😆😆

    • @arshacj
      @arshacj 2 роки тому +5

      Yes

    • @aksrp258
      @aksrp258 2 роки тому +7

      Atu prayogikam alla.

    • @taruns37
      @taruns37 2 роки тому +15

      @@aksrp258 കല്യാണം, വീട് വയ്പ്പ് ഇതൊക്കെ മുൻകൂട്ടി അറിയാൻ സാധിക്കുന്ന ആവശ്യങ്ങൾ ആണല്ലോ...

  • @binilknair2727
    @binilknair2727 11 місяців тому +27

    കൂലിപ്പണിക്കാരന് എവിടന്നും ലോൺ കിട്ടില്ല വീടുംസ്ഥലവും ഉണ്ട് ലോൺ എടുക്കാൻ നോക്കിയപ്പോൾ സാലറി ഉള്ളവർക്കെ കൊടുക്കൂ പിന്നെ നിവർത്തി സഹകരണ ബാങ്ക് മാത്രം ചെന്നപ്പോൾ വസ്തുവിലയുടെ 40 ശതമാനം തരാമെന്ന്

    • @Bala17-L.k
      @Bala17-L.k 6 місяців тому +1

      ഗ്രാമീണ ബാങ്ക് loan തരുമല്ലോ

    • @ExplnrDude
      @ExplnrDude 5 місяців тому

      Property nadapp vazhi ollenkil kittumo​@@ananthukrishna8694

    • @meghamegha9511
      @meghamegha9511 3 місяці тому

      Athrem nkilum paranjello... Ivde property value ethra undenkilum maximum amount 3 lakh😤😤😤

    • @adilazal-g1w
      @adilazal-g1w 14 днів тому

      സാലറി ഉള്ളവന് തന്നെ കിട്ടുന്നില്ല സഹോദരാ

  • @sofibenny4338
    @sofibenny4338 2 роки тому +110

    കാര്യങ്ങൾ വലിച്ചുനീട്ടി പറയാതിരിക്കുക.കാരണം സമയം ഒത്തിരി വിലപ്പെട്ടതാണ്.

    • @koolis4411
      @koolis4411 2 роки тому +12

      അവർക്ക് വിലപ്പെട്ടത് സാമ്പത്തിക വരുമാനമാണ് ! അതിന് വീഡിയോ നീളം വേണം.

    • @ayoobpallipath8244
      @ayoobpallipath8244 2 роки тому +5

      ​@@koolis4411 പ്രിപ്പേറാകാതെ വീഡിയോ ചെയ്യുന്നതാണ് പ്രശ്നമാകുന്നത്.

    • @MuhammadAsif-uj5if
      @MuhammadAsif-uj5if 14 днів тому

      Option indallo you tube il speed ayittum kekkaam

  • @കെ.പി.ബാബുകൊച്ചേരീ

    എൻെറ ജീവിതത്തിൽ ഞാൻ ലോൺ എടുക്കൂലാ എനിക്ക് പത്ത് തലമുറക്ക് ജീവിക്കാൻ ഞാൻ സംബാദിച്ഛൂ. മുപ്പത് വയസ്സിനു ള്ളിൽ. ഞാൻ ഒരു കൃഷിക്കാരൻ ആയിരുന്നു.

    • @സത്യധാര
      @സത്യധാര 2 роки тому +7

      10 തലമുറക്ക് ജീവിക്കാൻ ഉള്ള സ്വത്ത്‌ സംഭാതിച്ച നിങ്ങൾ എന്തിനാണ് ലോണിനെപ്പറ്റി സംസാരിക്കുന്നത്. നിങ്ങൾ എന്തിനാണ് ഇവിടെ അഭിപ്രായം പറയുന്നത്.

    • @cisftraveller1433
      @cisftraveller1433 8 місяців тому

      😅😅

    • @cisftraveller1433
      @cisftraveller1433 8 місяців тому +2

      പുള്ളി swpnam കണ്ട ആയിരിക്കും 😅😅

  • @Abhilash_kannan
    @Abhilash_kannan Рік тому +4

    ഞാൻ ഒരു Goods ഡ്രൈവർ ആണ്.
    5 സെന്റ് സ്ഥലം സ്വന്തമായുണ്ട്.
    ഒരു വീട് സ്വപ്നം കാണുന്നു.
    പക്ഷെ പണം...
    ഒരു 10 lakh ൽ ഒതുങ്ങുന്ന ഒരു വീട്..
    ഞങ്ങളെ പോലുള്ള സാധാരണക്കാർക്ക് പറ്റിയ എന്തെങ്കിലും Scheme ഉണ്ടോ..?
    സർക്കാർ പദ്ധതികളൊക്കെ അന്വേഷിച്ചതാണ്, ഒന്നും ശരിയായില്ല.

    • @jinsonkjoseph
      @jinsonkjoseph 5 місяців тому

      PMAY അപേക്ഷിച്ചില്ലേ? ഇനി കാര്യമില്ല പദ്ധതി close ചെയ്തു

  • @zainulabid3732
    @zainulabid3732 Рік тому +3

    haiii. arun. enik. nri loan venam plaese. palisha kuranjaa

  • @jollytomy4946
    @jollytomy4946 2 роки тому +10

    ഞാൻ 10 ലക്ഷം രൂപയുടെ ലോൺ സഹകരണ ബാങ്കിൽ നിന്നും എടുത്തു. മാസം 15000/- രൂപ തിരിച്ചടവാണ്. ഇതെങ്ങനെ close ചെയ്യാം. വേറൊരു property ഇനി ഇല്ല. ഉണ്ടായിരുന്ന വീടും പറമ്പും പണയം വച്ചാണ് എടുത്തത്. Any idea

  • @pramodmadikai3461
    @pramodmadikai3461 7 місяців тому +2

    Loan edukkumbo cheriya intrest rate aaa ath kazhinja pinney oru reksha illatha intrest aannn 7:30% nu kittyath ithil ipo 11:40 % aaai bankil kurakkan parayumbo kure mudanthan nhayangal parayunnu Bank of Baroda aann bank

  • @MuhammedKutty-vx5nr
    @MuhammedKutty-vx5nr Рік тому +1

    ബേങ്കിങ് തൊഴിൽ സംരംഭമാക്കിയവർ ഇത് പോലെ വായിട്ടലച്ചിട്ട് വേണം ബേങ്കിൽ ലാഭം വർദ്ധനക്ക്.ഇത് കേട്ട് ആകുന്നതും ഈ വക കെണിയിൽ പെടുത്തലാണ് ഇവരുടെ തൊഴിൽ.അത് അവരുടെ ജോലിയുടെ ഭാഗമായിട്ടാണ്.

  • @brennyC
    @brennyC 2 роки тому +50

    അരുൺ ഭായ്... വളരെ നല്ല അറിവ് ഷെയർ ചെയ്തതിനു നന്ദി..
    താങ്കളുടെ ഹ്യൂമർ സെൻസ് അപാരം... ഒറ്റ ഇരിപ്പിൽ വീഡിയോ കാണുന്നവർക്ക് ബോറടി മാറ്റാനുള്ള സൈക്കളോജിക്കൽ മൂവ്...❤️❤️👌👌

  • @abooaboo796
    @abooaboo796 2 роки тому +6

    Thanks 👍
    നല്ല അറിവ്

  • @seamoon77
    @seamoon77 7 місяців тому +2

    3 cent veedu und minimum 6 luck bankil 5 cent enkilum venon parayun loan kitan vere enda option

  • @gopalakrishnannairkrishnan587
    @gopalakrishnannairkrishnan587 2 роки тому +4

    നമസ്കാരം ഭായ് ഈ നല്ല അറിവ് p

  • @shameemshameem9065
    @shameemshameem9065 2 місяці тому +1

    Ksfe home loan 5.5 lakh eduttu 7year adachu eppolum 4.8 balance 😢😢😢

  • @navassalim7389
    @navassalim7389 Рік тому

    Njan chittypdich vasthuvum vagichu veedum vechu anike oru kuzhapavum pattila

  • @chandhu2584
    @chandhu2584 2 роки тому +14

    4 cent ഇണ്ട് വീട് ഇണ്ട് ബാങ്കിൽ നിന്നോ അല്ലങ്കിൽ സൊസൈറ്റി നിന്നോ ലോൺ കിട്ടോ 6 lakh ആണ് നോക്കുന്നത്

    • @Man_46
      @Man_46 Рік тому +1

      Loan kittiyo bro? Ivideyum 4 cent aanu. Loan kittan 5 cent minimum venam ennu paranju society...😢

    • @chandhu2584
      @chandhu2584 Рік тому

      @@Man_46 loan kitti ha loan epo adakunnund🙂

    • @Man_46
      @Man_46 Рік тому

      @@chandhu2584 ബ്രോ ഏത് ബാങ്കിൽ നിന്നാണ് ലോൺ കിട്ടിയത്.. എത്ര ലക്ഷം കിട്ടി.. 4 cent vech enikk evide ninnum kittaan aanu...😕

    • @kkk19905
      @kkk19905 9 місяців тому

      ​@@chandhu2584evida loan apply cheyithath urgent ann bro 6 cent und ethra kittum proof ethellam venam help me

    • @wonderworld3399
      @wonderworld3399 3 місяці тому

      എവിടുന്നാണ് ലോൺ കിട്ടിയത് ബ്രോ യുടെ നമ്പർ ഒന്ന് തരുമോ.

  • @ashwinbabu1998
    @ashwinbabu1998 2 роки тому

    Angot poyal mathi pokunathine kal vegam thirichirangum nattilulla noolamalakal ho alochikkan vayya

  • @alirashid6867
    @alirashid6867 2 роки тому +200

    ലോൺ എടുത്താൽ തല്ക്കാലം ഒരു സുഖം കിട്ടും പിന്നീട് ദുഖിക്കേണ്ടി വരും കഴിവിന്റെ പരമാവതി കടവും ലോണും ഒന്നും എടുക്കാതിരിക്കുക

    • @ManiKandan-wr7js
      @ManiKandan-wr7js 2 роки тому +15

      5ലക്ഷം തന്നു സഹായിച്ചു കൂടെ

    • @alirashid6867
      @alirashid6867 2 роки тому +6

      😀😀😀 25 lakh kadam ulla ennodo
      Loan eduth pani kittiyittan parayunnath

    • @spak1378
      @spak1378 Рік тому +3

      Yes, അനുഭവം

    • @sree4607
      @sree4607 Рік тому +7

      കറക്റ്റായിട്ട് ക്യാഷ് അടച്ചാൽ കുഴപ്പമില്ല, നമ്മുടെ ആവശ്യങ്ങൾ നടക്കും

    • @sree4607
      @sree4607 Рік тому +4

      അത്യാവശ്യത്തിനു ഒരു 10ലക്ഷം വേണെങ്കിൽ 15ലക്ഷത്തിന്റെ ചിട്ടി കൂടിയിട്ട് 5തവണ അടച്ചതിനുശേഷം ചിട്ടി പിടിക്കാൻ ചെന്നാൽ ചിട്ടി നറുക്ക് വീണെങ്കിൽത്തന്നെ നമുക്ക് കിട്ടുന്ന തുക 9ലക്ഷത്തിനു താഴയെ കിട്ടു, അതായത് 15ലക്ഷം രൂപയുടെ ചിട്ടികൂടിയാൽ കിട്ടുന്നത് 9ലക്ഷത്തിനു താഴെ മാത്രം,നമ്മൾ 15ലക്ഷത്തിന്റെ കടക്കാരനും ആകും,

  • @sanusuhas6897
    @sanusuhas6897 Рік тому +2

    NRI ku kitumo,property undengil

  • @hamzaep8021
    @hamzaep8021 Рік тому +27

    നിങ്ങളുടെ അവതരണം വളരെ മികച്ചതാണ് ......മുഴുവൻ കേൾക്കാൻ ഒരു ബോറടിയും ഇല്ല👍

    • @njanarun
      @njanarun  Рік тому

      Thank you

    • @Rahultttt-x6h
      @Rahultttt-x6h Рік тому +1

      Sathyam

    • @tijojoseph4440
      @tijojoseph4440 Рік тому

      ​@@njanarun last പറഞ്ഞ ഓപ്ഷൻ , വീടും സ്ഥലവും വെച്ചു ലോൺ എടുക്കുമ്പോൾ Cibil സ്കോർ നോക്കുമോ.

    • @njanarun
      @njanarun  Рік тому +1

      @@tijojoseph4440 നോക്കും. അത് അനുസരിച്ചാണ് പലിശ നിശ്ചയിക്കുക. CIBIL സ്കോർ കൂടുതൽ ഉണ്ടെങ്കിൽ പലിശയുടെ ശതമാനം കുറയും.

  • @nishashamsu6889
    @nishashamsu6889 Рік тому +1

    Veedum adharavum govrmnt joliyum ulla oralk marchil apekshichal ethra time edukkum loan kittan

  • @soorajkumar8297
    @soorajkumar8297 2 роки тому +5

    ഇപ്പോൾ ഏറ്റവും നല്ലത് housing ലോൺ അപേക്ഷിച്ചു കഴിഞ്ഞാൽ പെട്ടെന്ന് കിട്ടുകയും വീട് ഉള്ളവരാണെങ്കിൽ പുതുക്കിപ്പണിയുന്നതിന് വേണ്ടി അപേക്ഷിച്ചാലും കിട്ടും

    • @rameez.p1930
      @rameez.p1930 2 роки тому +2

      ഏത് ബാങ്ക് ആണ് better?

    • @sajithsj8612
      @sajithsj8612 2 роки тому

      @MY NUMBER PROFILE 👈 NBFC LOAN APPROVED hello

    • @sfi6979
      @sfi6979 2 роки тому

      @MY NUMBER PROFILE 👈 NBFC LOAN APPROVED nber

    • @VargheseJ-fq1lp
      @VargheseJ-fq1lp 3 місяці тому

      ഞാൻ പറയുകയാണെങ്കിൽ ഒരു ഷെഡ് സ്വന്തം പറമ്പിൽ വെച്ചു താമസം തുടങ്ങുക കയിലുള്ള പൈസ കൊണ്ട് ഒരു അടിത്തറ പണിയുക പൈസ രണ്ടു മുറി പണിയുക പൈസ ഉണ്ടാകുന്നതനുസരിച്ചു പണിയുക ഒരു കോപ്പനും പത്തു പൈസ പലിശ കൊടുക്കരുത്

  • @enigmatalks7133
    @enigmatalks7133 Рік тому

    വീട് ഇല്ല സ്ഥലം ഉണ്ട് അങ്ങിനെ തരുന്ന ബാങ്ക് വല്ലതും aariyo

  • @Siuuu_editz-h8j
    @Siuuu_editz-h8j Рік тому

    Good ...andeyum hasbndeyum perilullanu adharam ullath.appol enik home loan venam husbandinde aava😢shyam undakumo ?pls reply...husbandnu very loan undenkilkittumo

  • @karunakaragowda9826
    @karunakaragowda9826 2 роки тому +1

    Krishi sthalam purchase cheyan purchasing loan labikumo

  • @SNAKESWORLD
    @SNAKESWORLD 2 роки тому

    കൂട്ടി നോക്കി. എനിക്ക് കിട്ടാവുന്ന മാക്സിമം തുക മിനിമം തുകയേക്കാൾ താഴെ ആണ്. പ്രോപ്പർട്ടി യുടെ വിലയുടെ 60 % 10 ലക്ഷത്തിൽ താഴെയെ വരുന്നുള്ളൂ

  • @vidyashiju5565
    @vidyashiju5565 Рік тому

    Sadharanakkarakku veedu veykkan enthu cheyyum

  • @nitheeshvellandath5463
    @nitheeshvellandath5463 2 роки тому +2

    Pinne bamukke savings account ethe bank ane nalalthe interest kooduthal kitunna onne reply tharoo

  • @pramodPramod-gj7gd
    @pramodPramod-gj7gd 2 роки тому +28

    എന്റെ പൊന്നെ ലോൺ എടുക്കാൻ ആറെയുംപ്രോത്സാഹിപ്പിക്കരുതേ എന്നാൽ പണത്തിനു ആവശ്യം വന്നാൽ എന്തുചെയ്യും അതിനെകുറിച്ച് നല്ലവിധത്തിൽ ചിന്തിക്കണം എന്റപണം അല്ലങ്കിൽ നമ്മുടെ പണം അത് നമുക്ക് തന്നെ ഈ അർത്ഥം ഉൾക്കൊണ്ട്‌ നമ്മുടെ വീടിനടുത്തുള്ള കുറെ വീട്ടുകാരെ സംഘടിപ്പിച്ചു ചെറുതും വലുതും ആയിട്ടുള്ള കുറികൾ തുടങ്ങുക സംഘങ്ങൾ റെസിഡൻസി ഇതിനു പറ്റിയ താണ് അത്തരത്തിലുള്ള കൂട്ടായ്മ ചൂഷണത്തിൽനിന്നും രക്ഷ കിട്ടും കുടുംബവും നാടും നന്നാവും

  • @sirajkp7392
    @sirajkp7392 Рік тому

    Sbi ബാങ്ക് ഒന്നും ആധാരം പണയം എടുക്കുന്നില്ല

  • @MASHAALLAH791
    @MASHAALLAH791 7 місяців тому +2

    65 ലക്ഷം വിലയുള്ള വീട് പറമ്പ് ഉണ്ട്.ബാങ്ക് ലോൺ ഉണ്ട് SBI എനിക്ക് കുറച്ചു 20 ലക്ഷം വേണം അവിടുന്നു TOPUP കിട്ടുന്നില്ല.. എങ്ങനെ കിട്ടും ഏതെങ്കിലും ബാങ്കിൽ ഉണ്ട് ആധാരം വെച്ച് മാത്രം.. എന്റെ വൈഫ് പേരിൽ ആണ് വീട്. Sbi ക്ലിയർ ആകുകയും വേണം ബാക്കി cash കിട്ടണം

  • @hamsum628
    @hamsum628 3 дні тому

    Federal bank kittumoo

  • @radhakrishnanraghavan2757
    @radhakrishnanraghavan2757 2 роки тому +3

    സ്ഥലം മാത്രം ഉള്ളൂ.. ലോൺ കിട്ടാൻ എന്ത് ചെയ്യണം

  • @anishnarayanan2146
    @anishnarayanan2146 Рік тому +1

    Ee paranja sadhanangal okke koduthitum loan sanction ayitum loan tharan madi kanikkunnath enthinanennu manasilavunnilla bro🤦

    • @njanarun
      @njanarun  Рік тому +1

      Banking Ombudsman -ല്‍ പരാതിപ്പെട്ടു നോക്കൂ.

    • @anishnarayanan2146
      @anishnarayanan2146 Рік тому

      sremichu nokkam

  • @danielnaveen3283
    @danielnaveen3283 6 місяців тому +2

    2x il kanuditum theranu ella

  • @risanathvava3720
    @risanathvava3720 2 роки тому

    Mr Arun bai Nilavil lon undangil. Matti Vakkuvan Pattumo
    Kurache Penting Undu .

  • @starmix6773
    @starmix6773 2 роки тому +10

    ഏത് ബെങ്കായാലും നമ്മുടെ കയ്യിൽ എന്ത് പ്രോപ്പർട്ടി ഉണ്ടായാലും നമുക്ക് ഒരു ലോണിന് ആവിശ്യം വന്നാൽ ബേങ്ക് സ്റ്റേറ്റ്മെന്റ്നല്ലവണ്ണം ഉണ്ടെങ്കിലേ പെട്ടന്ന് ലഭിക്കുകയുള്ളു..ഇതില്ലാത്തവൻ ബേങ്കുകളുടെ പടി കയറി കൊണ്ടേ ഇരിക്കും.. അനുഭവം ഗുരു 😓

  • @bijipoulose1902
    @bijipoulose1902 2 роки тому

    Nre karkku e loan kittumo??

  • @paulmanjuran6733
    @paulmanjuran6733 Рік тому +1

    Loan edukkan aarayum protsahippikkaruth

  • @kamohan3796
    @kamohan3796 2 роки тому +4

    ഈ Bank കാരാണ് ഇതു പോലുള്ള സ്ഥാപനങ്ങളെ വളർത്തുന്നത്

  • @bharathiraja7375
    @bharathiraja7375 Рік тому

    Super msg 😊😊😊😊

  • @sruthykichu2834
    @sruthykichu2834 2 роки тому

    Hlo sir
    Eniki veedum sthalavum illa
    But njangalk vere oral adaravum tharam ennu paranju ath vech eniki loan edukan pattumo

  • @sibindevasya1911
    @sibindevasya1911 2 роки тому +3

    എനിക്കു പഞ്ചായത്ത് 3സെന്റ് സ്ഥാലവും വീടും ഉണ്ട് ഇതു വെച്ചു ലോൺ എടുക്കാൻ പറ്റുമോ

  • @Femi_Magic
    @Femi_Magic Рік тому +1

    Well explained. 👌👌

  • @nishanthmb2537
    @nishanthmb2537 2 роки тому +2

    Hi, My uncle is a retired govt pensioner around 72 years old, he wants to build a new house on his property is that he will get a loan?

  • @anamikamalayinkeezhu3847
    @anamikamalayinkeezhu3847 3 місяці тому

    Gvt joliyillathavarkkum kittumo

  • @Myikigai-z7t
    @Myikigai-z7t 5 місяців тому

    Job illa. 3 cent Property (double storied- 2 floor um rented.) Against loan kittumo. Cent ne 8 lakhs value und.

  • @saheerkhan4675
    @saheerkhan4675 Рік тому

    Oru doubt clear cheyyuvo... Njan personal loan yedukumbo zero aayirunnu cibil score njan athinu shesham personal loan yeduthu... Eppo yante cibil score 773 aanu eppo bankil chenn paranjal interest rate kurach tharuvo??

  • @shameersaidhali2511
    @shameersaidhali2511 2 роки тому +2

    എനിക്ക് 10സെന്റ് ഉണ്ട് വീടില്ല ഈ ലോൺ കുട്ടുമോ bro

  • @the_er143
    @the_er143 Рік тому

    Hdfc polula bank ano home loaninu nallath atjo union bsnk sbi polulava ano

    • @jinsonkjoseph
      @jinsonkjoseph 5 місяців тому

      യൂക്കോ ബാങ്ക്

  • @thomastg3206
    @thomastg3206 10 місяців тому

    Have income tax reduction .

  • @omanareji3489
    @omanareji3489 Рік тому

    H D F C Bank govtment anoo plese today repley

  • @lifecaretips6241
    @lifecaretips6241 Рік тому +1

    So nice and good option in this loan bro👍

  • @Samsonphilipthomas
    @Samsonphilipthomas 2 роки тому +6

    പത്തു ലക്ഷം രൂപായ്ക്കു പത്തു വർഷത്തേക്ക് മാസം എത്ര emi വരും എന്ന് പറന്നിരുന്നേൽ ഈ വീഡിയോ പ്രയോചനം ആരുന്നു. ഇതിപ്പം എട്ടിനും പത്തിനും ഇടയ്ക്കാണ് പലിശ എന്ന് ഒരുമാതിരിപ്പെട്ട ആൾക്കാർക്കെല്ലാം അറിയാവുന്ന കാര്യം അല്ലേ?

    • @ശ്രീ-sree
      @ശ്രീ-sree 2 роки тому +1

      Starting 18000 per month
      Co operative Bank
      പിന്നീട് അടവ് കുറയും.
      10 വർഷത്തിന് മുൻപ് അടച്ച് തീരും
      11% interest

    • @ajmalnish1524
      @ajmalnish1524 2 роки тому

      @@ശ്രീ-sree 6.7 kittanund appo 11

  • @ShajahankpShajahankp
    @ShajahankpShajahankp Рік тому +6

    സിമ്പിൾ അവതരണം നന്നായിട്ടുണ്ട് ആർക്കും മനസ്സിലാകും ❤

  • @afropurplemallu5618
    @afropurplemallu5618 6 місяців тому

    NH സൈഡിൽ shop ഉള്ള പ്രോപ്പർട്ടി ഉണ്ട്. 1കോടി വില വരുന്നത്. ലോൺ കിട്ടുമോ

  • @harisIbmusiq
    @harisIbmusiq 2 роки тому +1

    Kollaam churukki paranjhaal alkaar skip cheithu pokilla avatharanam kollaam

    • @njanarun
      @njanarun  2 роки тому

      ഇനി ശ്രദ്ധിക്കാം 🙂

  • @sivakumars3343
    @sivakumars3343 2 роки тому +4

    Loan aganist property എങ്കിൽ സാലറി വേണം എന്ന് നിർബന്ധം ഇല്ലല്ലോ വീട് ഉണ്ട് റോഡ് ഉണ്ട് എന്നാണ് sbi നിന്നും മുൻപ് അറിയാൻ കഴിഞ്ഞത്. Sbi എനിക്ക് അക്കൗണ്ട് ഉണ്ട്. സാലറി 12000മാത്രമേ ഉള്ളു. വീടും പ്രോപ്പർട്ടി യും പോരെ

    • @njanarun
      @njanarun  2 роки тому

      Loan തിരിച്ചടയ്ക്കാൻ ഉള്ള വരുമാനം ഉണ്ടോ എന്നും നോക്കും. സാലറി ഇല്ലെങ്കിൽ മറ്റെന്തെങ്കിലും വരുമാനം ആയാലും മതി. അതിൻ്റെ തെളിവായി IT returns ഫയൽ ചെയ്തത് തെളിവായി കാണിക്കണം. ഇതാണ് പൊതുവേ ഉള്ള രീതി.

    • @alkassimalka4298
      @alkassimalka4298 Рік тому

      @LOANLOANNBFCBANK hello

  • @risanathvava3720
    @risanathvava3720 2 роки тому

    Mr Arun Anikku nilavil home loan
    Undu athil pending Undu Angil
    Lon kittumo njan Oru. Driver anu

    • @njanarun
      @njanarun  2 роки тому

      Home loan കഴിയുന്നത് വരെ ആധാരം ബാങ്കിന്റെ കയ്യില്‍ ആയിരിക്കും. അതുകൊണ്ട് ഈ ലോണ്‍ കിട്ടാന്‍ പ്രയാസമാണ്.

  • @lijeeshkumar7196
    @lijeeshkumar7196 2 роки тому +1

    എത്ര സെൻറ് വേണം വസ്തു എനിക്ക് 2സെൻറ് വസ്തു 15ലക്ഷം ചിലവായ വീട് ഉണ്ട് 10ലോൺ കിട്ടുമോ

  • @rashirafeeq9683
    @rashirafeeq9683 Рік тому +4

    സ്ഥലം ഉണ്ടായിട്ടും വീട് ഉണ്ടായിട്ടും കാര്യമില്ല. നല്ല വഴിയുണ്ട്. ബാങ്ക് ചോദിക്കുന്നത് four weeler സൈറ്റിൽ എത്തുമോ എന്നാണ്. ഞാൻ it reterns ഉള്ള ആളാണ്. എന്നിട്ടും എനിക്ക് 5 lakshm കിട്ടൻ വഴിയില്ല. ഇങ്ങനെ ഉള്ള എല്ലാ വീഡിയോസ് ഞാൻ കാണുന്നുമുണ്ട് 🤭ഇതിനൊരു പരിഹാരം ഉണ്ടോ????

    • @rafequetbava
      @rafequetbava Рік тому

      Yet. പ്ലാസ്റ്റിക് കയറിൽ തൂങ്ങാതെ ഇരിക്കുക.എങ്ങിനെ ആയാലും അവസാനം മരണം തന്നെ?

    • @adilazal-g1w
      @adilazal-g1w 14 днів тому

      എന്റെയും അവസ്ഥ ഇത് തന്നെ.

  • @ancyanto9838
    @ancyanto9838 2 роки тому

    Hi oru veedu vekkan pmay loan ethu bankil kittum. Athinu enthu cheyyanam panchayathil ninnu kittunna alla. Ariyumenkil onnu parayu pls

  • @legendarybeast7401
    @legendarybeast7401 Рік тому +1

    Documents പക്കാ ആണേൽ, Hdfc 2-3 weeks ഉള്ളിൽ അമൗണ്ട് disperse ചെയ്തു തരും.

    • @spkneera369
      @spkneera369 Рік тому

      Personal loan palisa ethrayanu

    • @legendarybeast7401
      @legendarybeast7401 Рік тому

      @@spkneera369 bank rate 21%, flat rate 12.5% varum

    • @legendarybeast7401
      @legendarybeast7401 Рік тому

      @@spkneera369 netbanking pre approved offer വേണം, അല്ലേൽ 25000+ salary വേണം/ bussiness ആണേൽ 6 month salary statement വച്ചു ട്രൈ ചെയ്യണം.

  • @suniljhon9872
    @suniljhon9872 2 роки тому +1

    എൻ്റെ parents നു ഞാൻഏക മകൻ മാത്രം father 82 വയസ് മദർ75 പിതാവ്exservice men pention 26000 any chance to get loan 25 cent land അതിൽ പുതിയ വീടുണ്ട്.

    • @SusobhVlogs4
      @SusobhVlogs4 2 роки тому

      താങ്കൾക്ക് ലോൺ കിട്ടില്ല. എന്നാൽ ചിട്ടിയിൽ ചേരാം

  • @sainaop5867
    @sainaop5867 2 роки тому

    Joli illathavark loan kitille ? Engine , eth bankil ?

  • @spkneera369
    @spkneera369 5 місяців тому

    ഭൂമിയുണ്ട്. വയൽ ആണ് .അത്കൊണട് ബാങ്കുകൾ loan തരുന്നിവ്ല

  • @aliek1218
    @aliek1218 2 роки тому +2

    ഒരു Ac ഓപ്പൺ ചെയ്താൽ ഉടനെ ലോൺകിട്ടുമോ? എത്ര മാസം കൊണ്ട് കിട്ടും
    സഹകരണബേങ്കിൽ തിരിച്ചടവ് കൃത്യമായില്ലെങ്കിൽ മറ്റ് ബേങ്കികളിൽ സി ബിൽ സ കോർ കാണിക്കുമോ

  • @latheefpurathoottayil7778
    @latheefpurathoottayil7778 2 роки тому +52

    എന്നെ ഒന്നു മന്ത്രി സഭയിൽ ഉൾപെടുത്തിയിരുന്നാൽ ആധാർ വസ്തു വിന്റെ ആധാരം എന്നിവ കൊണ്ട്‌ ഓരോ കുടുംബനാഥാനും വീട് വെക്കാൻ 15ലക്ഷം കൊടുക്കും
    🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

    • @harismkharismk7403
      @harismkharismk7403 2 роки тому

      👍

    • @rajeshkunnumel7927
      @rajeshkunnumel7927 2 роки тому

      ❤️❤️❤️

    • @shahirkannur8854
      @shahirkannur8854 Рік тому +10

      മന്ത്രി ആവാനുള്ള ഒന്നാമത്തെ പരീക്ഷ വിജയിച്ചു 😂

    • @Atom-h9c
      @Atom-h9c Рік тому +4

      ബ്രദർ നിങ്ങൾ സ്വതന്ത്രമായി ഒന്ന് മത്സരിച്ചു നോക്ക്. വ്യക്തമായ തയാറെടുപ്പോടെ, നിങ്ങളെ ജയിപ്പിച്ചു വിട്ടാൽ ജനങ്ങൾക് വേണ്ടി നിങ്ങൾ എന്തൊക്കെ ചെയ്യുമെന്ന് അവരെ ബോധ്യപെടുത്തുക. മാറിമാറിയുള്ള ഈ സർക്കാരിന്റെയൊക്കെ ഭരണം ജനങ്ങളെ ഭ്രാന്ത്‌ പിടിപ്പിച്ചു കൊണ്ടിരിക്കുകയാണ്. എല്ലാത്തിനും ഒരു മാറ്റം വേണ്ടേ?

  • @LaiqGaming
    @LaiqGaming Рік тому +2

    broye enganen contact chyyuka
    enikk loaan idkan ayi 4 lakhs nokken. but salary slipum pinne credit historym illa ath karanm loan kittunnilla. njn sthalam vikknum nokkunnund. bro ready ahnel trading chyyam. bro samsarich clear chythitt baakki karyangal ready akkam. monthly huge earnings nedam investmentilood. venel neritt kand samsarikkam .

  • @MuhammadAsif-uj5if
    @MuhammadAsif-uj5if 14 днів тому

    Thankyou so much ❤

  • @arunkrishnakr5674
    @arunkrishnakr5674 2 роки тому

    Hi enniku 11cent and 620sq veedum undu num kittitilla market rate 1.5lakh per cent undu 10lakh kittumo

    • @njanarun
      @njanarun  2 роки тому

      ലോൺ തുക തീരുമാനിക്കുന്നത് ബാങ്ക് ആണ്. അവർ വന്ന് കണ്ട് ഒരു വിലയിടും. അതിൻ്റെ 75% വരെ ലോൺ കിട്ടും.

  • @sreelakshmisnair309
    @sreelakshmisnair309 2 роки тому

    അതെ നല്ല ടോപ്പിക്ക്.

  • @fahadrisvi6785
    @fahadrisvi6785 2 роки тому

    My property long from my bank, it affect get loan

  • @maneeshma5462
    @maneeshma5462 2 роки тому +1

    Adharam ellathavarkku ethu apply cheyyan patto

  • @alaberdubai
    @alaberdubai 7 місяців тому

    Pravasigalkum loan against property loan kittumo

  • @rrrnews3133
    @rrrnews3133 Рік тому

    Oru ship vangan kittumo

  • @foodfromvillage7643
    @foodfromvillage7643 2 роки тому +4

    Kerala bankil ninn 3lak home loan eduthirunnu. Theeraraayi in kittumo adh klos cheythaal

  • @shijicherian5183
    @shijicherian5183 5 місяців тому +7

    ലോൺ നമ്മൾ എടുത്തു നമുക്ക് സാങ്ഷനായി എമൗണ്ട് കിട്ടി കയ്യിൽ കിട്ടി എന്ന് ഇരിക്കട്ടെ അപ്പോൾ നമുക്ക് ആറുമാസത്തിന്റെ ഉള്ളിൽ ക്യാഷ് റെഡി ആയെങ്കിൽ ഈ പറഞ്ഞ എമൗണ്ട് തിരിച്ചടച്ചാൽ നമുക്ക് ലോൺ ക്ലോസ് ചെയ്യാൻ പറ്റുമോ അപ്പോ മാസാമാസം ഉള്ള ആറുമാസത്തെ പലിശ മാത്രം നമ്മൾ അടച്ചാൽ മതിയാവുമോ

  • @ഇച്ഛായൻ
    @ഇച്ഛായൻ 2 роки тому +2

    private bank ill dimneshing illelo.

  • @Ktxambady777
    @Ktxambady777 6 місяців тому

    Sthalam mathram vachu enthenkilum undo

  • @Irshad-x3d
    @Irshad-x3d 11 місяців тому

    Good information 👍
    Can I get more information

  • @sarathnath4991
    @sarathnath4991 Рік тому

    LAP tax reduction ചെയ്യാൻ പറ്റോ?

  • @rajan3338
    @rajan3338 Рік тому

    njan pramanam vechu loan eduthu..* kerala bank* il!..ini *randara laksham! ini 8 varsham kondu thirichadachaal mathi! monum marumolum gulfil BSc nurse mar aayathu kondu avaraanu adakkunnathu!..3 maasathinakam orumichu adachu pramaanam edukkum! pinne oru 7 cent sthalam venam!veedu paniyanam..ATHINU MONUM MARU MOLUM chernnu n.r.e loan edukkanaanu uddesam!..ellaam DEYVAM nadathitharatte!oh! my JESUS...amen!

    • @njanarun
      @njanarun  Рік тому

      എല്ലാം ഭംഗി ആയി നടക്കാൻ ആശംസിക്കുന്നു

  • @shijin3642
    @shijin3642 Рік тому

    ഞാൻ ആയുർവേദ മരുന്ന് കച്ചവടം ആണ് മാസം 30 k ഒപ്പിക്കും അപ്പോൾ ലോൺ കിട്ടുമോ

  • @Appu90skids
    @Appu90skids Рік тому

    how much months to get loan?

  • @salmansallu2666
    @salmansallu2666 2 роки тому

    15 yrs kond adkmbo athinoth.. adav kuduleyy

  • @nandhuharidas3219
    @nandhuharidas3219 Рік тому

    Chetta munadharam illathe ethelum loan kittuvo

  • @shijuk474
    @shijuk474 Рік тому

    Superb ❤❤❤

  • @Atom-h9c
    @Atom-h9c Рік тому +1

    ബ്രോ lifemission വഴി കിട്ടിയ തുക കൊണ്ട് വീടുപണി പകുതി വരെയേ ആയിട്ടുള്ളു. പൂർത്തീകരിക്കണമെങ്കിൽ 2 ലക്ഷം രൂപ ഇനിയും വേണം. ഞങ്ങൾ SC കാൻഡിഡേറ്റ് ആണ് എന്തേലും പദ്ധതി ഉണ്ടോ PLESE REPLY

    • @ന്യൂസഫാരി
      @ന്യൂസഫാരി Рік тому

      ഉണ്ട്.₹ 200000 തരാം പക്ഷേ പണയ വസ്തു തരണം

    • @Atom-h9c
      @Atom-h9c Рік тому +3

      @@ന്യൂസഫാരി ബെസ്റ്റ് പണയം വെക്കാൻ എന്തേലും ഉണ്ടേൽ ഞങ്ങൾ പണയം വെക്കില്ലായിരുന്നോ 😔

    • @ManuJoseph-ie1iu
      @ManuJoseph-ie1iu Рік тому

      ​@@ന്യൂസഫാരിHlo

  • @joychittiyath3177
    @joychittiyath3177 Рік тому

    ഈ ലോണ് കിട്ടാൻ എത്ര മീറ്റർ വിട്ട് റോഡ് വേണം എന്നുകൂടി പറഞ്ഞിരുന്നെങ്കിൽ ഉപകാരമായിരുന്നു

  • @chittivirus186
    @chittivirus186 2 роки тому +1

    10 laksham onnum venda oru 2 laksham kittuo loan ....😭😭😭😭😭😭😭

  • @ani4293
    @ani4293 2 роки тому +1

    Bro enikku salary 16000 aanu...sisterkkum 16000 undu.
    15 cent veedum parambum enteyum ammayudeyum sisterinteyum perilanu...appol 32000 salry kankku kooti loan tharan bankinu budhi muttu indavo...2 perudeyum salry kooti

  • @thansathajudheen6600
    @thansathajudheen6600 8 місяців тому

    Bank loan kittan vazhi thadasam ullavar enth cheyyum

  • @majeedmajeed9274
    @majeedmajeed9274 2 роки тому

    15 varsham kyiyumpol. Eratiyilathikam adakkendi varumo

  • @soorajkumar8297
    @soorajkumar8297 2 роки тому +1

    സർക്കാരോ ജോലിയോ 25000 രൂപ ശമ്പളം വാങ്ങുന്ന ആള് അല്ലെങ്കിൽ ചിട്ടി തന്നെയാണ് ഉപകാരപെടുന്നത്

  • @hari-id3tw
    @hari-id3tw 2 роки тому +1

    4ഓപ്ഷനിൽ
    സാലറി അക്കൗണ്ട് അല്ലെങ്കിൽ കിട്ടുമോ ബാലൻസ് 10000ഉണ്ട്

  • @saleemnv4481
    @saleemnv4481 2 роки тому +1

    പേർസണൽ ലോൺ എടുത്തു 5 കൊല്ലം കഞ്ഞി മാത്രം കുടിക്കേണ്ടി വരും ...😩

  • @antojohnpaul2932
    @antojohnpaul2932 Рік тому

    IDBI... 8-8:50%..aano interest...? Fr mortgage loans..?

    • @njanarun
      @njanarun  Рік тому

      ആയിരുന്നു.
      ഇപ്പൊൾ REPO റേറ്റ് കൂടി, അതുകൊണ്ട് പലിശയും കൂടിയിട്ടുണ്ട്.

    • @antojohnpaul2932
      @antojohnpaul2932 Рік тому

      @@njanarun ഏകദേശം എത്ര % വരുമെന്നറിയുമോ...?cibil scre.. 6.92..anengil

  • @sniyazahmed1612
    @sniyazahmed1612 2 роки тому +1

    Good information