മുദ്ര ലോൺ ആർക്കൊക്കെ ലഭിക്കും? | Complete Guide Mudra Loan | All About Mudra Loan in Malayalam

Поділитися
Вставка
  • Опубліковано 2 жов 2024
  • #mudraloan #allaboutmudraloan #completeguidemudraloan മുദ്ര ലോൺ ആർക്കൊക്കെ ലഭിക്കും? | Complete Guide Mudra Loan | All About Mudra Loan in Malayalam
    If you are really need the details of mudra loan. It is here. It is uploading again with updates.
    Our 2nd Cannel - Loan Master Malayalam (Totally Loan Related Videos)
    / @loanmastermalayalam
    ഈ ബാങ്കുകൾ തരും കുട്ടികൾക്ക് പഠിക്കാൻ പണം | know the best education loans | Loan Master Malayalam
    • ഈ ബാങ്കുകൾ തരും കുട്ടി...
    Used Car Loan ഈ രേഖകൾ നിർബന്ധമായും കരുതുക | these documents are required | Loan Master Malayalam
    • Used Car Loan ഈ രേഖകൾ...
    We request our subscribers to please SUBSCRIBE this Channel too. Thanks.
    If you want to purchase anything at a cheap rate from some of the main online platforms like Amazon, Flipkart, and others, please visit:
    മാക്സിമം ഡിസ്‌കൗണ്ടിൽ സാധനങ്ങൾ ഓൺലൈനിൽ cheapdeals365....
    Channel Contact Details:
    nbiksmallbusiness@gmail.com
    Through this channel we share profitable business ideas that you can probably get started with, with very little investment.
    Anyone who wants to start a business on a small budget can subscribe to this channel. The link of the channel is given below
    ചെറിയ മുതൽ മുടക്കിൽ തുടങ്ങുവാൻ സാധിക്കുന്ന ലാഭകരമായ ബിസിനസ്സ് ആശയങ്ങളായാണ് ഈ ചാനലിലൂടെ നിങ്ങളിലേക്കെത്തുന്നത്. ബിസിനസ്സിലൂടെ വരുമാനമുണ്ടാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യാവുന്നതാണ്
    / @malayalambusinessideas
    Please like and follow our FB Page too: / smallbusinessideasfork...
    MORE BUSINESS IDEAS newbusinesside...
    How to be rich? amzn.to/34vUCwc
    NEW BUSINESS IDEAS Storefront: www.amazon.in/...
    ഈ ആശയങ്ങൾ നിങ്ങൾക്ക് ഒരുപക്ഷേ ഇഷ്ടപ്പെട്ടേക്കാം
    വോൾസെയ്‌ലറെ എങ്ങനെ കണ്ടെത്താം? • How to find Wholesaler...
    ഇത് നിങ്ങളെക്കൊണ്ട് പറ്റുമോ എന്നറിയില്ല • ഇത് നിങ്ങളെക്കൊണ്ട് പറ...
    ചാണകത്തിൽനിന്ന് ലക്ഷങ്ങൾ സമ്പാദിക്കാം • ചാണകത്തിൽനിന്ന് ലക്ഷങ്...
    ഒരു രൂപപോലും മുടക്കാതെ ആമസോണിൽനിന്ന് വരുമാനം • Good Income part time ...
    പായ്ക്കിങ് കവർ എവിടെക്കിട്ടും? • പായ്ക്കിങ് കവർ എവിടെക്...
    പാക്കിങ് മെഷീൻ എവിടെക്കിട്ടും? • Pouch Packing Machine ...
    200 രൂപ കിലോയ്ക്ക് ഉണ്ടാക്കി ലക്ഷങ്ങൾക്ക് വിൽക്കുന്നു • 200 രൂപ കിലോയ്ക്ക് ഉണ്...
    വെറും 9700 രൂപയുടെ മെഷീൻ • വെറും 9700 രൂപയുടെ മെഷ...
    1000 രൂപയ്ക്കും ഈ ബിസിനസ്സ് തുടങ്ങാം • 1000 രൂപയ്ക്കും ഈ ബിസി...
    വളരെ ചെറിയ തുകയ്ക്കും തുടങ്ങാം • വളരെ ചെറിയ തുകയ്ക്കും ...
    പഴയ ന്യൂസ്‌പേപ്പറിൽനിന്ന് ആയിരങ്ങളുണ്ടാക്കാം • പഴയ ന്യൂസ്‌പേപ്പറിൽനിന...
    #newbusinessideas #smallbusinessideas #new #business #ideas #small #bestbusinessideasmalayalam #malayalambusinessideas #businessideasmalayalam #highprofitbusinessideas #lowinvestmentbusinessideaskerala #smallbusinessideas2021 #newbusinessideas2021 #businessideas2021 #howtostartbusiness #smallbusinessideas #newbusinessideas #businessideasmalayalam #businessideasinmalayalam #businessideas #smallbusinessideasmalayalam #keralabusinessideas #smallbusinessideasinkerala #businessmalayalam
    Disclaimer
    We do not guarantee any kind of success or profit in the business ideas mentioned here. Videos can only be a business idea or description of it. The same goes for the sites shown with. The products you buy from those links must be at your own risk.
    Whatever business you start, do the right thing at the right time. Only go into business after conducting a market study and evaluating things.
    Also contact concerned offices for registrations, licenses and certificates mentioned or not mentioned here and confirm them before starting a business.
    This video is just a business reference.
    This is a Non-Promotional video. Not paid video and not promoted anyone. This Video is only for Education Purposes for unemployed youth. Please don't pay any rupees before your personal investigation. We are not liable for any payment issues.
    This video is for educational purposes only. Copyright Disclaimer under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statutes that might otherwise be infringing. Non-profit, educational, or personal use tips the balance in favor of fair use.

КОМЕНТАРІ • 936

  • @sulaikak6221
    @sulaikak6221 2 роки тому +85

    ഞാൻ പാണക്കാരനല്ല എനിക്ക് കിട്ടിയിട്ടുണ്ട് കുറച്ച നല്ല ക്ഷമ വേണം പേപ്പർ കറക്റ്റാവണം ഞാൻ ഡ്രൈ ഫ്രൂട്ട് ബിസിനസ്‌ ചെയ്യാനാണ് എടുത്തത് ഓടി ചാടി ചെന്നാലൊന്നും ഒരു കാര്യവും നടക്കുല എല്ലാം തരണം ചെയ്യാൻ നമ്മൾ ആദ്യം prepair ആവണം ബിസിനസ്‌ എന്നു പറഞ്ഞാൽ ഒരുപാട് കടമ്പകൾ കടക്കാനുണ്ട് ഈ vdo കേട്ടതിനും എല്ലാം മനസ്സിലാക്കി തന്നതിനും ഒരുപാട് thanks

  • @sunilkk4131
    @sunilkk4131 Рік тому +5

    മുദ്ര ലോണിനെ പറ്റിയുള്ള തെറ്റുധാരണകൾ മാറി ഇനി മുന്നോട്ട് 👍👍👍

  • @suvarnarekha2227
    @suvarnarekha2227 2 роки тому +3

    👍🏻നല്ല video🙏Thank you

  • @issacvarghese6811
    @issacvarghese6811 8 місяців тому +9

    ലോൺ എടുക്കുവാൻ ചെല്ലുന്ന സംരംഭകരെ ഇല്ലാത്ത നിയമങ്ങൾ പറഞ്ഞു മടക്കി അയക്കുന്ന ബാങ്ക് മാനേജർ മാർ ആണ് ഭൂരി ഭാഗവും

  • @shajinandhanam4117
    @shajinandhanam4117 7 місяців тому +2

    Thanks for valuable information 👍

  • @LeelaSabu-n2k
    @LeelaSabu-n2k 2 місяці тому +1

    Yes

  • @shijutr9335
    @shijutr9335 Рік тому +4

    പശു ഫാം നടത്താൻ കിട്ടുമോ.??????.. 🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @smijithchandran6784
    @smijithchandran6784 6 місяців тому +1

    Thank you for your valuable information 👍👍👍

  • @abhijav.g2307
    @abhijav.g2307 Рік тому +3

    Thank you sir 🙏

  • @nesarinrapheek58
    @nesarinrapheek58 Рік тому +2

    Yes

  • @mgsureshkumar6480
    @mgsureshkumar6480 5 місяців тому +4

    എന്റെ സഹോദരാ ഇതൊന്നും നടക്കില്ല എന്നെ പോലെ ആയിരകണക്കിന് പുതിയ സംരംഭകർ ഇതൊക്കെ പരിശ്രമിച്ചു മടുത്തു കഴിയുകയാണ്.... വീണ്ടും മറ്റുള്ളവരെ മണ്ടൻ മാരാക്കല്ലെ... 🙏 ദോഷം പറയരുതല്ലോ കേൾക്കാൻ നല്ല സുഖമുണ്ട്....

    • @malayalambusinessideas
      @malayalambusinessideas  5 місяців тому

      angane parayaruth sir. orupad aalukal mudra loan labhichavare parichayappettittund. onneduth adachutheerth veendum eduthavare vare ariyam. onnukil bank thayyaralla. allenkil documents. nammal correct aanenkil banking ombudsmane sameepikkoo. karyangalkk oru neekkupokundakumallo.thanks.

  • @nayarmurali2070
    @nayarmurali2070 Рік тому +1

    Very good information
    Thank you very much

  • @shivannarayanabrahmav486
    @shivannarayanabrahmav486 6 місяців тому +3

    സാർ കട യിടന്നാണ് എനിക്കും തരൂമേ 😢ജീവിക്കാനായി ലോൺ വേണം തുണികട സംരഭം തുടങ്ങാം സാർ സഹായിക്കണം അമ്മ മാതാവ് അനുഗ്രഹിക്കട്ടെ😢

  • @nishasureshandpalakayamvlo359
    @nishasureshandpalakayamvlo359 Рік тому +2

    Very useful video thank you sir

  • @rajeevc.k134
    @rajeevc.k134 4 місяці тому +3

    Thank you for kind information about the mudra laon

  • @Mhmd_midhlaj
    @Mhmd_midhlaj 2 місяці тому +2

    പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു സ്ഥാപനത്തിനാണോ മുദ്ര ലോൺ കിട്ടുന്നത്? തുടങ്ങാൻ വേണ്ടി കിട്ടില്ലേ?

    • @malayalambusinessideas
      @malayalambusinessideas  2 місяці тому

      randu reethiyilund. bankil direct visit cheythu mangerumayi samsarikkoo.

  • @melwinraphael4084
    @melwinraphael4084 Рік тому +3

    Commercial building paniyan kitumo

  • @mencystephen1858
    @mencystephen1858 Місяць тому +1

    Thank you sir

  • @hameedsait8014
    @hameedsait8014 Рік тому +8

    ഒരു പാർട്ടിയ്ക് ഞാൻ എന്റെ പരിമിതമായ അറിവ് വെച്ച് ഒരു പ്രൊജക്ടഉം projected P&L BS ഉം ഉണ്ടാക്കി കൊടുത്തു. അവര്ക് 10ലക്ഷം രൂപ ലോൺ കിട്ടി.

  • @SindhuS-dz3rr
    @SindhuS-dz3rr 2 місяці тому +1

    തുണി കച്ചോടം ചെയ്യാൻ ലോൺ കിട്ടുമോ

    • @malayalambusinessideas
      @malayalambusinessideas  2 місяці тому

      firm register cheythu munnottu poyal labhikum,. just contact dic of your district.

  • @sachin.p.s6482
    @sachin.p.s6482 Рік тому +6

    Thanks for the detailed explaination. Very useful content.

  • @NijeeshKs
    @NijeeshKs 2 місяці тому +2

    3ലക്ഷം രൂപ എടുത്താൽ എത്ര രൂപ EMI വരും 5വർഷത്തേക്ക്

    • @malayalambusinessideas
      @malayalambusinessideas  2 місяці тому +1

      ningalude ward anusarich ethu bank, branch aanennu kandupidiuka. just visit your branch. because it varies.

    • @NijeeshKs
      @NijeeshKs 2 місяці тому

      SBI

  • @Doppoacademy
    @Doppoacademy Рік тому +6

    പ്രത്യേക അറിയിപ്പ്.
    C S B ബാങ്കിൽ നിന്നും മുദ്ര ലോൺ എന്നല്ല ഒരു ലോണും എടുക്കരുത് പണി കിട്ടും
    ലോൺ അത്യാവശ്യമാണകിൽ SBI പോലുള്ള ബാങ്കുകളെ സമീപിക്കുക🙏

  • @MohamedSajidSajid-o8f
    @MohamedSajidSajid-o8f 7 місяців тому +1

    Loan approval ane cash sent me tel 1900 rupees tel this fake or no tel

    • @malayalambusinessideas
      @malayalambusinessideas  7 місяців тому

      fake. do not send any money to anybody. direct bankil povuka. oru roopa polum kettendathilla

  • @71571571
    @71571571 Рік тому +8

    സൂപ്പർ വിവരണം , വളരെ നന്ദി.

  • @shibinparamboor9665
    @shibinparamboor9665 5 місяців тому +1

    സർ ഓൺലൈൻ ആയി ആബേക്ഷിക്കാമോ

    • @malayalambusinessideas
      @malayalambusinessideas  5 місяців тому

      apekshikkam. but chathikkuzhiyil pedum. orupadu fraud siteukal und. so, neritt bankil chelluka. arkum oru roopa polum kodukkathirikkuka.

  • @shahidahamed5426
    @shahidahamed5426 2 роки тому +3

    Watching now… great content

  • @vyshakvsk1198
    @vyshakvsk1198 28 хвилин тому

    വാടകക്ക് താമസിക്കുന്നവർക് കിട്ടുഒ 😊

  • @dreamscakenbake6172
    @dreamscakenbake6172 2 роки тому +3

    Yes thank you sir

  • @sarathkumarkk2886
    @sarathkumarkk2886 2 роки тому +2

    Yes

  • @B14CK.M4M84
    @B14CK.M4M84 2 роки тому +3

    വിദേശത്തേക്ക് പോവുന്നതിനു വേണ്ട ചിലവിന് വേണ്ടി ലോൺ അപ്ലേ ചെയ്യാൻ പറ്റോ..!

  • @avaniani8535
    @avaniani8535 6 місяців тому +1

    പട്ടയം വെച്ചിട്ട് മുദ്ര ലോൺ കിട്ടുമോ

  • @dheeraj1493
    @dheeraj1493 2 роки тому +4

    Vehicle loan finance firm thudangan ee loan kittumo?

    • @malayalambusinessideas
      @malayalambusinessideas  2 роки тому

      sadhyatha kuravaanu. bankiil chodichu nokkoo

    • @shalsvillage8184
      @shalsvillage8184 Рік тому

      മുദ്രാ ലോൺ വഴി Second hand Jcb എടുക്കാൻ പറ്റുമോ?

  • @arjuneditzz9959
    @arjuneditzz9959 2 роки тому +1

    Thanks for the great information sir🙏☺️

  • @anjalib1608
    @anjalib1608 Рік тому +3

    Sir mudra loan എടുത്തു കഴിഞ്ഞാൽ psc exam എഴുതുന്നതിനോ പിന്നീട് ഗവണ്മെന്റ് ജോലി കിട്ടുന്നതിന് തടസം ആകുമോ. Employement ൽ നിന്ന് സ്വയം തൊഴിലിനു loan എടുത്താൽ ജോലി കിട്ടത്തില്ലല്ലോ അതുകൊണ്ടാ ചോദിച്ചത്

    • @malayalambusinessideas
      @malayalambusinessideas  Рік тому

      anganeyoru clause avar paranjittilla. check cheythittu parayam.

    • @Rajuavdd
      @Rajuavdd 4 місяці тому

      മലയാളിയുടെ അനാവശ്യ ചോദ്യം

  • @AmalPradeep-v1q
    @AmalPradeep-v1q 5 місяців тому +1

    ഇതിന് സിവിൽ സ്കോർ പ്രശ്നം ആണോ

  • @CityEKD
    @CityEKD 2 роки тому +3

    Loan insurarane 2000 ചോദിക്കുന്നു. എന്നാൽ മാത്രമേ കിട്ടുകയുള്ളൂ

    • @malayalambusinessideas
      @malayalambusinessideas  2 роки тому +1

      direct bank aanenkil ok. puram partikal aanenkil kodukkaruth. online apply cheyyoo.

    • @jincyshibin5536
      @jincyshibin5536 Рік тому

      @nbfc-numberprofile8161 hi

    • @soumyaayana8645
      @soumyaayana8645 10 місяців тому

      ​@@malayalambusinessideasഓൺലൈൻ അപ്ലെ ചെയ്യു 1900 ആദ്യം അടയ്ക്കാൻ പറയുന്നു

    • @soumyaayana8645
      @soumyaayana8645 10 місяців тому

      ​@@malayalambusinessideas| ലക്ഷത്തിന് 310 1 പലിശ മുതൽ

    • @jasmheer
      @jasmheer Місяць тому

      നമ്പർ

  • @lineeshchekavars8075
    @lineeshchekavars8075 2 роки тому +2

    Yes

  • @ammusworld2850
    @ammusworld2850 2 роки тому +3

    Brother എനിക്ക് ഒരു ചെറിയ ബേക്കറി തുടങ്ങാൻ ആണ് ഞാൻ അപ്ലൈ ചെയ്യാൻ പോകുന്നത് pleace prayer for me 🙏

  • @Sheeba-r6f
    @Sheeba-r6f 23 дні тому +1

    Vere loan ullavarkku kitumo

  • @sreejithpt8742
    @sreejithpt8742 2 роки тому +9

    5 ലക്ഷത്തിന്റെ ലോൺ പാസ്സ് ആയി എന്നു കരുതുക തത്കാലം 2 ലക്ഷം മാത്രമേ ആവശ്യം ഉള്ളൂ എങ്കിൽ 2 ലക്ഷം മാത്രം എടുക്കാൻ സാധിക്കുമോ?

  • @sobhanakwt499
    @sobhanakwt499 7 місяців тому +1

    ഏത് ബാങ്കിൽ നിന്നാണ് കിട്ടുന്നത് 🙏

  • @nobichan9231
    @nobichan9231 2 роки тому +4

    പേർസണൽ ആവശ്യങ്ങൾക്കായി മുദ്രയിൽ നിന്നും ഒരുലക്ഷം രൂപ കിട്ടിയിരുന്നേൽ നന്നായിരുന്നു.. 😳

    • @malayalambusinessideas
      @malayalambusinessideas  2 роки тому +1

      no.samrambhangalkku mathram

    • @nobichan9231
      @nobichan9231 2 роки тому +1

      @@malayalambusinessideas PSB യിൽ പേഴ്സണൽ ലോൺ അപേക്ഷിച്ചാൽ കിട്ടുമോ

    • @nobichan9231
      @nobichan9231 2 роки тому +1

      @@malayalambusinessideas ഹലോ ഗുരുജി ഒരു റിപ്ലേ തരു.. എനിക്കറിയില്ല അതുകൊണ്ടാണ്..

  • @SureshBabu-zy9ic
    @SureshBabu-zy9ic Рік тому +1

    Very.good..explanation

  • @peruvalloorsreehari5481
    @peruvalloorsreehari5481 Рік тому +2

    നന്നായിട്ടുണ്ട് ! ഒരു തവണ ലഭിച്ചാൽ വീണ്ടും എടുക്കാമോ ! ഒറ്റയ്ക്കായതുകൊണ്ട്
    Total എമൌണ്ട് കുറയ്ക്കാനാ !👍🙏

  • @SreejithSreekutty
    @SreejithSreekutty 3 місяці тому +1

    എത്രരുപ അടവ് വരും മാസത്തിൽ

  • @sreedevi5320
    @sreedevi5320 9 днів тому +1

    Canara bank loan തരില്ല

  • @ManoharanNeelambari
    @ManoharanNeelambari 2 місяці тому +1

    Sir Mudra loan ethu bankil ninu anu kittuka

    • @malayalambusinessideas
      @malayalambusinessideas  2 місяці тому

      playlist mudra loans edukkoo. ella videosum avideyund. ningalude ward ethu bankil aanennu adyam anveshikkoo. shesham aa bankumayi bandhappedoo

  • @bijuprasad6635
    @bijuprasad6635 7 місяців тому +1

    Yes

  • @issacvarghese6811
    @issacvarghese6811 8 місяців тому +2

    എറണാകുളം റിസേർവ് ബാങ്ക് ഇൽ വിളിച്ചപ്പോൾ പരാതി നൽകുവാൻ പറഞ്ഞു

  • @RanjiniSunil-ne6yd
    @RanjiniSunil-ne6yd 4 місяці тому +2

    വീട് വക്കാൻ ഈ ലോൺ കിട്ടുമോ

  • @vasanthakumari3522
    @vasanthakumari3522 4 місяці тому +1

    Yes

  • @varghesejoseph6521
    @varghesejoseph6521 2 роки тому +2

    Yes

  • @shivannarayanabrahmav486
    @shivannarayanabrahmav486 6 місяців тому +1

    സാർ എനിക്ക് രേഖ ഒന്നുമില്ല 😢സംരഭം തുണികട തയ്യൽ നിലവിൽ ഉണ്ട് കട വേണം സാർ സഹായിക്കണം😢😢🙏🙏🙏🙏🙏🙏🙏🙏

    • @malayalambusinessideas
      @malayalambusinessideas  6 місяців тому

      ningalkkuthanne ningale sahayikkan pattum. nere bankil chelluka. details ariyuka. kruthyamaya documentsumayi apply cheyyuka.

  • @Abhinand-h4f
    @Abhinand-h4f 10 місяців тому +1

    Yes

  • @alexthampi9325
    @alexthampi9325 11 місяців тому +1

    Yes

  • @johnt306
    @johnt306 Рік тому +1

    Yes

  • @Urcristianordo
    @Urcristianordo 28 днів тому +1

    New businessin 10 lakh kittuvoo

  • @ABDULSALAM-ui1tr
    @ABDULSALAM-ui1tr Рік тому +1

    Yes

  • @untoldstories3247
    @untoldstories3247 Рік тому +1

    Yes

  • @santhoshbb6707
    @santhoshbb6707 4 місяці тому +1

    മുദ്ര ലോണിനെ കുറിച് കൂടുതൽ അറിയുന്നതിന്
    കോൺടാക്ട് നമ്പർ :തരുമോ?

    • @malayalambusinessideas
      @malayalambusinessideas  4 місяці тому

      email us at businessidesmalayalam@gmail.com or come to our Telegram Channel t.me/malayalambusinessideas

  • @rekhababu8744
    @rekhababu8744 Рік тому +1

    Yes

  • @rejanipym2651
    @rejanipym2651 9 місяців тому +1

    സിബിൽ നോക്കുമോ

  • @sachin.p.s6482
    @sachin.p.s6482 Рік тому +1

    Yes

  • @AkshayaR-c8w
    @AkshayaR-c8w Місяць тому +1

    Yes

  • @shyjas402
    @shyjas402 Місяць тому +1

    👍

  • @prakashhai3911
    @prakashhai3911 Рік тому +1

    Yes

  • @yunuspo1116
    @yunuspo1116 3 місяці тому +1

    Yes

  • @thanzeerthanzi6656
    @thanzeerthanzi6656 3 місяці тому +2

    മുദ്ര ലോൺ വഴി വാഹനം എടുത്തതാണ്. Interest amount സബ്‌സിഡി ആയി ലഭിക്കുമെന്ന് ഒരു വ്യക്തി പറഞ്ഞു. ഡീറ്റെയിൽസ് ഒന്ന് parayamo

    • @malayalambusinessideas
      @malayalambusinessideas  3 місяці тому

      subsidy undenkil loan agreementil kanichittundavam. bankil thanne poyi managerekkand clear aakkoo.

    • @anasnewworld7803
      @anasnewworld7803 2 місяці тому

      ഏത് വാഹനമാണ് എടുത്തത്? Car/auto

    • @thanzeerthanzi6656
      @thanzeerthanzi6656 2 місяці тому

      Auto

    • @anasnewworld7803
      @anasnewworld7803 2 місяці тому

      @@thanzeerthanzi6656 എത്ര രൂപ കിട്ടും?

  • @abbasmandri8588
    @abbasmandri8588 Рік тому +1

    Yes

  • @indirabk1189
    @indirabk1189 26 днів тому +1

    വിശദീകരണ തോടെയുള്ള വീഡിയോ 👌👌👏🤝🤝🤝👍👍👍 എല്ലാർക്കും ഉപകാര പ്രദമായി വരട്ടെ

  • @JosphinmaryMary
    @JosphinmaryMary 3 місяці тому +1

    പശുവിനെ വളർത്തൽ.5 ലക്ഷം രൂപ ലോണിനായി ഞാൻ അഞ്ചുകൊല്ലമായി ശ്രമിക്കുന്നുഎസ്ബിഐയിലും.ഫെഡറൽ ബാങ്കിലും അപേക്ഷ കൊടുക്കുക ചെയ്യുമ്പോൾ എന്തെങ്കിലും ഒരു ഒഴിവുകൾ പറഞ്ഞു മടക്കി വിടുന്നു എനിക്ക് എന്തെങ്കിലും ഒരു കറവ പശു വളർത്താനുള്ള ലോൺ ശരിയാക്കിതരാമോ

    • @malayalambusinessideas
      @malayalambusinessideas  3 місяці тому

      farminginulla loan mudravazhi kittum. ningalude ward ethu bankilaano, ath anveshichu kandupidikkuka. aa bankil try cheyyuka. mudra loan eduthukodukkan oru agencyeyum elppichittilal

  • @untoldstories3247
    @untoldstories3247 Рік тому +2

    ഞാൻ ഒരു എലെക്ട്രിക്കൽ ഓട്ടോ എടുക്കാൻ ആണ് ഉദ്ദേശിക്കുന്നത് അവിടെ അവരുടെ ബാങ്ക് 12% ആണ് intrest പറയുന്നത് അതും പെട്ടന്ന് കിട്ടുകയും ചെയ്യും മുദ്ര ലോൺ എടുക്കുമ്പോൾ 9.5 അല്ലെ intrest പറയുന്നത് അതും ഇതും തമ്മിൽ വല്യ വിത്യാസം ഇല്ലാലോ intrest നോക്കുമ്പോൾ

  • @MkdNewsky
    @MkdNewsky 7 місяців тому +1

    യെസ്

  • @PrakashCr-dm8ow
    @PrakashCr-dm8ow 4 місяці тому +1

    എനിക്ക് ആർട്ട്‌ വർക്ക്‌ ചെയ്യാൻ വേണ്ടിയാണ് സ്വൊയം തൊഴിൽ ആണ്. ലൈസെൻസ് ഒന്നുമില്ല എനിക്ക് അഞ്ചുലക്ഷം രൂപ വേണം കിട്ടുമോ സാർ ഒന്നു പറഞ്ഞാൽ കൊള്ളാമായിരുന്നു

    • @malayalambusinessideas
      @malayalambusinessideas  4 місяці тому

      playlist mudra loans check cheyyoo. ellam vyakthamayi paranjittund. pinne ningalude ward eth bankinte branchil aanennu thirakkuka. aa bankil mathram bandhappeduka. arkkum oru roopa polum kodukkaruth. no service charges. no insurance. sradhikuka.

  • @sheejasidhan6064
    @sheejasidhan6064 2 місяці тому +1

    ഞാൻ ഒരു കട നടത്തുന്ന ആളാണ് കട വിപുലീകരിച്ചു നടത്തുന്നതിന് ബാങ്കിൽ. മുദ്ര ലോണ് എടുക്കാൻ ചെന്ന പ്പോൾ മാനേജർ എന്നോട് ആധാരം ഈട് വയ്ക്കാൻ ആവശ്യപ്പെട്ടു പക്ഷേ സ്ർ ഈ. വീഡിയോ യിൽ പറയുന്നു മുദ്ര ലോണിന്. ഈടും വേണ്ട ജാമ്യം വും വേണ്ട എന്നാണ് ഇവിടെ ഏതാണ് ശരി അതും കൂടി ഒന്ന് വ്യക്തമാക്കി തരാമോ

    • @malayalambusinessideas
      @malayalambusinessideas  2 місяці тому

      videoyil paranjathanu shari. aa managerod ayal chodikkunna karyam ezhuthi tharan parayoo. illenkil vivaravakashathinu sir oru notice kodukku. inganeyulla bank manager maaraanu ella padhathikalum polikunath. ini onnukoode sir nu cheyyam. aa managerod veendum chodikkuka. ath video aayi ayal ariyaathe record cheyyuka. ennitt banking ombudsmanu ayachukodukuka. athode ayalkk nalla bodham vannolum. banking ombudsmante details nammude channelil playlist mudra loans enna categoriyil labhikkum. mudra loaninu eedu avashyamilla. mudra loaninte sitil kidakkunna karyam njan eduth ithintekoode idunnu. sir nokkoo. Generally, loans upto ` 10 lakh issued by banks under Micro Small Enterprises is given without collaterals. राज्य स्तर पर प्रधानमंत्री मुद्रा योजना की निगरानी राज्यस्तरीय बैंकर समिति के ज़रिए और राष्ट्रीय स्तर पर मुद्रा/ वित्तीय सेवाएं विभाग, भारत सरकार द्वारा की जाएगी।

  • @mayaunnikrishnan9358
    @mayaunnikrishnan9358 4 місяці тому +1

    ഞാനും കാനറാ ബാങ്കിൽ ലോണിൻ്റെ കാര്യത്തിന് പോയിരുന്നു. ബേക്കറി തുടങ്ങാൻ . മാനേജർ പറഞ്ഞ കാര്യം അവിടെ കുറച്ച് മാറി വലിയൊരു റെസ്റ്റോറൻ്റ് ഉം ബേക്കറി ഉം ഉണ്ടല്ലോ. അപ്പോൾ നിങ്ങളൊരു ചെറിയ കട തുടങ്ങിയാൽ ആര് കേറാനാണ്. ഞാൻ വരത്തില്ല . ഞാൻ വലിയ കടയിലേ പോകൂ എന്നൊക്കെ. ചെറിയ ബിസിനസ്സിനെ എന്തിനാ വില കുറച്ച് കാണുന്നതെന്ന് മനസ്സിലായില്ല . പിന്നീട് പ്രോജക്റ്റ് ഒക്കെ തയ്യാറാക്കിത്തരുന്ന സാറിനോട് കാര്യങ്ങൾ സംസാരിച്ചപ്പോൾ പറഞ്ഞത് ആ മാനേജർ മാഡം നേരത്തേ പറഞ്ഞ വലിയ കടയുടമയുമായി നല്ല കോൺടാക്റ്റിലാണ് അവർക്ക് അത് തുടങ്ങാൻ ലോൺ പാസ്സാക്കിയത് ഈ മാഡം ആണെന്ന്. അവരുടെ കച്ചവടത്തെ ബാധിക്കാതിരിക്കാനാണോ വേറൊരു കട ആ ലൊക്കേഷനിൽ വേണ്ടാന്ന് പറയുന്നതെന്നറിയില്ല. ഇനി അവിടുന്ന് മാറി വേറെ സ്ഥലത്ത് കടമുറി കണ്ടു പിടിച്ചാലേ ലോൺ തരികയുള്ളൂ. ഇതാണ് അവസ്ഥ.

  • @vishnuvichuzz7671
    @vishnuvichuzz7671 Рік тому +2

    ഒരു പത്രം ഏജൻസി വാങ്ങാൻ ലോൺ കിട്ടുമോ... പ്രതേകിച്ചു machineries ഒന്നും ആവശ്യമില്ലാത്തതിനാൽ ലോൺ കിട്ടില്ല എന്ന് ചിലർ പറയുന്നു? ആർക്കേലും അറിയോ

  • @issacvarghese6811
    @issacvarghese6811 8 місяців тому +1

    ഗ്രാമീണ ബാങ്ക് ഇൽ ചോദിച്ചു. ഈടു വേണമെന്ന് പറഞ്ഞു ഡിസബിൽഡ് പഴ്സൺസ് നു ലഭിക്കില്ലെന്നു പറഞ്ഞു

  • @Akhori3202
    @Akhori3202 2 місяці тому +1

    മുദ്ര ലോൺ എടുക്കാൻ ഓടി തളർന്നു.. വർക്ക്‌ ചെയ്തു കൊണ്ടിരിക്കുന്ന സ്ഥാപനം വീട്ടിൽ ആയതിനാൽ ഷോപ്പ് ഉണ്ടെങ്കിലേ പറ്റു എന്നാണ് അവസാനം പറഞ്ഞത്.. കച്ചവടം വളർന്നാൽ അല്ലെ എന്തെങ്കിലും ചെയ്യാൻ കഴിയു 😔

  • @arjunsalimmimics8221
    @arjunsalimmimics8221 2 роки тому +1

    Yes

  • @sureshtnr78puthiyapurayil21
    @sureshtnr78puthiyapurayil21 5 місяців тому +1

    ഇന്ന് ഞാൻ കാനറാ ബാങ്കിൽ പോയി. മാനേജർ പറഞ്ഞത് എവിടെയാണോ നിങ്ങൾ സ്ഥാപനം തുടങ്ങാൻ പോകുന്നത്. അവിടുത്തെ ബ്രാഞ്ചുമായി ബന്ധപ്പെടണം എന്നാണ്. അങ്ങനെ ഒരു നിബന്ധന ഉണ്ടോ

    • @malayalambusinessideas
      @malayalambusinessideas  5 місяців тому

      yes. athupolethanne ningalude veed illenkil office/ factory irikunna ward oru prathyeka bankinte keezhilayirikkum. aa bank aayirikkum mudra loan ningalkk tharunnath. please share this video.

  • @AbdulJabbar-bd7mb
    @AbdulJabbar-bd7mb 4 місяці тому +1

    Cibil score nokumo

  • @vijayabajuvijayankk896
    @vijayabajuvijayankk896 8 місяців тому +1

    ഇത് നമ്മുടെ താമസ സ്ഥലത്ത് ഉള്ള ബാങ്കിൽ മാത്രമേ apply ചെയ്യാൻ പറ്റുമോ..അതോ സ്വന്തം ജില്ലയിൽ ഏതു ബാങ്കിലും പറ്റുമോ

    • @malayalambusinessideas
      @malayalambusinessideas  8 місяців тому

      no, ningalude ward ethenkilumoru bank branchumayi connect aayirikkum avide mathram.

  • @rajujoseph2510
    @rajujoseph2510 3 місяці тому +1

    Nice

  • @TripBreather
    @TripBreather Рік тому +1

    നമസ്കാരം സർ, ഞാൻ ഒരു fitness equipments shop തുടങ്ങാൻ വേണ്ടി ആഗ്രഹിക്കുന്നു. എനിക്ക് മുദ്ര ലോൺ കിട്ടുമോ?

  • @ambalathmohammedsulaiman2135
    @ambalathmohammedsulaiman2135 Рік тому +2

    ഇത് എടുത്ത് മീസ്സുസ്സ് ചെയ്യുന്നവർ ഒരു പാട് ഉണ്ട്ഒരു കട വെറുതെ ഇടുത്ത് ഇടുക എന്നിട്ട് അത് കാണിച്ച് ലോൺ എടുക്കുക പിന്നെ കടയുംഇല്ല എടുത്ത പൈസ്സയും അടക്കുനില്ല അങ്ങനെ പറ്റിച്ച് നടക്കുന്നവരുംഉണ്ട് ഈ കൂട്ടത്തിൽ

  • @STShayla
    @STShayla 6 місяців тому +1

    ഷൈല. പാളിപ്പുറം. ചേർത്തല.

  • @SoumyaShaiju-r5t
    @SoumyaShaiju-r5t 5 місяців тому +1

    എനിക്കും കിട്ടി.2തവണ. അടവും തീർന്നു. പിന്നീട് ചോദിച്ചപ്പോ ഇപ്പൊ കൊടുക്കുന്നില്ല എന്നാ പറഞ്ഞത്.

  • @SheebaShijoNivas
    @SheebaShijoNivas 2 місяці тому +1

    Njan sheeba enikku orukada ondu njan mudhraloan 1000000 roopa apekshichu pakhe enikku anuvadhichath 150000 roopayanu ath entha ithrakuranjjath

    • @malayalambusinessideas
      @malayalambusinessideas  2 місяці тому

      mudra loan kittilla ennaanu alukal parayunnath. ningalude project report athinte feasibility athupole orupadu karyangal nokkiyanu thuka anuvadikkarullath. bankil thanne anveshichal kruthyamaya rekhakal labhikkum.

  • @madhusudanansrambikkal6190
    @madhusudanansrambikkal6190 Рік тому +1

    Super

  • @fen828307
    @fen828307 7 місяців тому +1

    സിബിൽ സ്കോർ 580 ആണെങ്കിൽ തരുൺ സ്കീം അപ്പ്രൂവ് ആവുമോ?

  • @AbdulRazak-c4f
    @AbdulRazak-c4f 11 місяців тому +1

    ഇതിനു ഒന്നര ലക്ഷം ലോണിന് മാസം എത്ര രൂപയാണ് തിരിച്ചടക്കേണ്ടത്.

    • @malayalambusinessideas
      @malayalambusinessideas  10 місяців тому

      check playlist mudra loans, several videos describing this are there. otherwise visit your bank branch.

  • @JOURNEYGRAMbysanuandsilla
    @JOURNEYGRAMbysanuandsilla 2 місяці тому +1

    കാട കോഴി ചെയ്യാൻ മുദ്ര ലോൺ കിട്ടുമോ

    • @malayalambusinessideas
      @malayalambusinessideas  2 місяці тому

      Under the Pradhan Mantri MUDRA Yojana scheme (PMMY), MUDRA provides loans up to Rs. 10 lakh for poultry farming.

  • @shibuabilash6360
    @shibuabilash6360 10 місяців тому +1

    ഒരു മൈക്ക് സെറ്റ് തുടങ്ങാനുള്ള പരിപാടിയാണ് മുദ്ര ലോൺ എടുത്തിട്ട് അതിന്റെ കാര്യങ്ങൾ ഒന്നു പറഞ്ഞു തരുമോ

  • @MeeraGopi-ow4rn
    @MeeraGopi-ow4rn 2 місяці тому +1

    സ്വയം തൊഴിൽ ചെയ്യാൻ loan കിട്ടുമോ 🙏

  • @padmanabhannaircp9285
    @padmanabhannaircp9285 3 місяці тому +1

    Oru koppum kittukayilla SBI managermar sakhakkalanenkil kodukkukayilla

  • @കൃഷിദീപം
    @കൃഷിദീപം 10 місяців тому +1

    Hai, white label Atm franchises തുടങ്ങാൻ മുദ്ര ലോൺ ലഭിക്കുമോ

  • @littlewondergirl3901
    @littlewondergirl3901 Рік тому +1

    Sir എനിക്ക് ഒരു ലോൺ വീട് വെയ്ക്കാൻ ആണ് വേണ്ടത് 🙏🏻എന്റെ പേരിൽ 3സെൻറ് ഭൂമിമാത്രമാണ് ഉള്ളത് 😔.....

  • @aboobackerp2105
    @aboobackerp2105 4 місяці тому +1

    🤼