നിങ്ങളുടെ ഏരിയയിൽ ഈ ലോൺ നല്കാൻ ഒരു ബാങ്കിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ആ ബാങ്കിനെ സമീപിക്കുക . ഏതെങ്കിലും ന്യായമല്ലാത്ത കാരണം പറഞ്ഞ് റിജെക്റ്റ് ചെയ്യുകയോ താമസം വരുത്തുകയോ ചെയ്താൽ PMModi വെബ്സൈറ്റ് portal ഉപയോഗിക്കുക Make cool India
കുറച്ചുകൂടി നീട്ടി പറഞ്ഞു തരാൻ പറ്റുമോ ഒരു അരമണിക്കൂർ ഒരു മണിക്കൂർ വരെ നീളുന്നതായാലും പ്രശ്നമില്ല ഇതെല്ലാം കഴിഞ്ഞിട്ട് സ്വന്തമായിട്ടൊന്നും ഇതൊന്നും കേട്ട് നോക്കണം കേട്ടോ
എന്തു പറഞ്ഞിട്ടും കാര്യമില്ല മറ്റുള്ളവർ നന്നാകുന്നതു ഇഷ്ടമില്ലാത്ത ബാങ്കു മാനേജരാണെങ്കിൽ കാര്യം തഥൈവ. 10% ശതമാനം നല്ലവരാണ അവരുള്ള ശാഖകൾ കണ്ടുപിടിച്ചു പോവുക
Loan കിട്ടോണോങ്കിൽ ഒരു shop എടുത്തു അതിന്റെ ലൈസെൻസ് ആധാർ, പാൻ കാർഡ് shop ഉടമയുടെ ആധാർ പാൻ കാർഡ് ഇതൊക്കെ കൊടുത്തിട്ടു പിന്നെ പ്രൊജക്റ്റ് റിപ്പോർട്ട് പിന്നെ അറിയാവുന്ന ആരെങ്കിലും ആ ബാങ്കിൽ ഉണ്ടെങ്കിൽ ചിലപ്പോൾ loan കിട്ടും ആദ്യം ഒരു കട എടുത്തു ലൈസെൻസ് കിട്ടോങ്കിൽ നമ്മുടെ കൈയിൽ cash വേണ്ടയോ അത് ആര് തരും അവിടെ ആണ് എല്ലാരും പെട്ട് പോകുന്നത് ഇത് ഞാൻ അനുഭവിച്ചത് അതുകൊണ്ട് പറഞ്ഞത്
കേരളത്തിൽ ജീവിക്കാൻ അവകാശം Govt. Employees നും രാഷ്ട്രിയ കാർക്കും മാത്രം അവർക്ക് വീട്ടിൽ കൊണ്ടു ലോൺ കൊടുക്കും മാനേജർ മ്മാർ ഓഛാനിച്ച് നിൽക്കും സാധാരണക്കാർ പ്രവസത്തിലേക്ക് പോകുക
ഒരു ബാങ്ക് തരില്ല വെറും പടം ആണ്, ജാമ്യമില്ലാതെ ഏതെങ്കിലും ബാഗ് ആർക്കെങ്കിലും ഈ പറയുന്ന ലോൺ കൊടുത്തിട്ടുണ്ടെ എങ്കിൽ ഇതിൽ ഒരു കമന്റ് ചെയ്യണം ഒരിക്കലും ഒരു ബാങ്കും ഗ്യാരണ്ടി ഇല്ലാതെ ലോൺ കൊടുക്കില്ല ഇത് വെറുതെ ഗവൺമെന്റിന്റെ പടമാണ് ജാമ്യമില്ലാതെ ലോൺ കിട്ടി പറയുന്ന ലോൺ കിട്ടിയിട്ടുള്ള ആരെങ്കിലും ഒന്ന് കമന്റ് ചെയ്യാമോ ബാങ്കിൽ ഇരിക്കുന്ന മാനേ അപ്പന്റെ വീട്ടിൽ കൊണ്ടുവന്ന് പൈസ മാതിരിയാണോ അവന്മാര് കാണിക്കുന്നത് നിങ്ങൾ എന്തു പറഞ്ഞാലും ജാമ്യമില്ലാതെ ഒരു ബാങ്കിൽ തരില്ല
18വർഷം മുമ്പ് വെറും രണ്ട് ലക്ഷം ലോൺ അപേക്ഷ കൊടുത്തു ഒരു കൊല്ലം ബേങ്കിൽ കയറി ഇറങ്ങി ഓരോ കാരണം പറയും അത് ല്ലാം നമ്മൾ എത്തിക്കും അവസാനമായി പറഞ്ഞു നിങ്ങളുടെ അകൗണ്ടിൽ 10000രൂപ ഇട്ടാൽ ലോൺ പാസാവും അതും ചെയ്തു ബേങ്കിൽ വർക്ക് ചെയ്യുന്ന നമ്മുടെ വീട് ന് അടുത്ത ആൾ പറഞ്ഞു ഇവർക്ക് ലോൺ പാസാക്കി കൊടുക്കാൻ മാനേജർ നോട് ആവശ്യപ്പെട്ട പ്പോൾ നിങ്ങൾ ക്ക് എന്തആണ് ഇത്ര താല്പര്യം പറഞ്ഞു അയാളെ നാണം കെടുത്തി പിന്നിട് അയാൾ പറഞ്ഞു നിങ്ങൾ ക്ക് ലോൺ കിട്ടില്ല വെറുതെ ബേങ്കിൽ കയറി സമയം കളയണ്ട
Enikkoru makeup studio cheyyanamennund. Oru shop rent nu edukkan udheshikkunnu. Apo adyam security koduth shop eduthittu license um eduthal mathramalle loan nu apply cheyan pattullu..
ഈടും ജാമ്യവും വേണ്ട ചെയ്യാൻ പോകുന്ന ബിസിനെസ്സിന്റെ പ്രൊജക്റ്റ് റിപ്പോർട്ടും സ്ഥലം അല്ലെങ്കിൽ ബിൽഡിംഗ് എന്നിവ ശരിയാക്കണം 35 ശതമാനം സബ്‌സിഡി കയ്യിൽ തരില്ല ലോൺ അടച്ചുതീർന്നതിനു ശേഷം കിട്ടും ഏതു പ്രോജെക്ടിനും kittum
Halo എൻ്റെ പൊന്നു ചേട്ട വലിച്ചു നീട്ടി പറഞ്ഞു പോയാൽ chettayi എത്ര like unde nokk നിങ്ങൾക്ക് UA-cam channel video വരുമാനം പക്ഷേ sadharanakarane എനിക്ക് UA-cam channel unde സപ്പോർട്ട് ഉണ്ടെങ്കിൽ എല്ലാം ok
ഇത് മോദിയുടെ 15 ലക്ഷം കിട്ടും എന്ന് പറഞ്ഞ പോലത്തെ ഒരു പദ്ധതിയാണ്. ബാങ്കിൽ ചെല്ലുമ്പോൾ അറിയാം ഇതിനെല്ലാം പിന്നിലുള്ള ബുദ്ധിമുട്ടുകൾ. പരസ്യം കൊടുത്ത് മനുഷ്യനെ പറ്റിക്കുക എന്നതാണ് ഇതിൻറെ ഏക ഉദ്ദേശം. എപ്പോഴൊക്കെ ഇലക്ഷൻ ഉണ്ടാകാറുണ്ടോ ആ സമയങ്ങളിൽ ഇങ്ങനെയുള്ള പദ്ധതികൾ വരും. 15 ലക്ഷം കിട്ടിയോ?
ചുമ്മാ വലിച്ച് നീട്ടാതെ പോയിൻ്റ് പറയുക. പിന്നെ ബാങ്ക് മാനേജറുടെ ഔദ്യാ രമല്ല ലോൺ - എന്നത്. മാനേജറുടെ കാലു പിടിക്കാതെ ലോൺ കിട്ടാനുള്ള അർഹതയുണ്ടെങ്കിൽ അത് ഉപഭോക്താവിൻ്റെ അവകാശമാണ്.
njangal e loan eduthitund athinte സബ്സിഡി മാർച്ചിലാണ് കയറുക അപ്പോൾ നമ്മൾ എന്തെങ്കിലും documents submit cheyendi വരുമോ.. ഞങ്ങൾ ഞങ്ങളുടെ ബിസിനസ് വെള്ളത്തിന്റെ കുറവ് കൊണ്ട് വേറെ സ്ഥലത്തേക്ക് മാറിയിട്ടുണ്ട് അതൊരു പ്രേശ്നമാവുമോ.. nammude അക്കൗണ്ട് വഴി gst filing നടക്കുന്നു athu മറ്റൊരാളുടെ പേരിലേക് മാറിയാൽ പ്രേശ്നമാവുമോ
എല്ലാ പഞ്ചായത്ത്, മുൻസിപ്പാലിറ്റി, കോർപറേഷൻ കളിൽ EDE എന്ന പേരിൽ വ്യവസായ വകുപ്പിന്റെ ഉദ്യോഗസ്ഥർ ഉണ്ട്... അവർ ഇതെല്ലാം free ആയിട്ട് ചെയ്തു തരും.. Project report എല്ലാം..
✅► Read More : vineeshrohini.com/updates/pmegp/
✅► WhatsApp Group Link: qc.tc/ojb
10 Lake mukalil eed vakkanam nirbadam. Ivanmark onnum ariyilla
Njangal brode vedeo kand irangi thirichu , husband business cheyyumnu, njangalk 4 laksham sbi loan kitti , pinne finaance 3 laks kitti , thank you so much bro .. njangal jeevitham vazhimuttiya sahacharyathil aan annathe aa vedeo kandath .. njangal ippol happy aan , oru paad kadangal undaayirunnu , kure okke veetti
ഏത് ലോൺ
Thank you si much 🥰🥰, all the best 👏🏻
നിങ്ങൾ ഒന്ന് റീപ്ലേ ചെയ്യുമോ. അത്യാവശ്യമാണ്
Yeth loan
Interest rate ethrayanne
ആദ്യം ഒന്ന് രണ്ട് ബാങ്ക്കളിൽ പോയി മാനേജരെ കണ്ടു സംസാരിച്ചു, അതു കൂടി ഉൾപ്പെടുത്തി പറഞ്ഞുകൂടെ, വെറുതെ പാവങ്ങളെ കൊതിപ്പിച്ചു കൊല്ലല്ലേ
എസ്
kittunnundallo
എവിടെ?@@vineeshrohini
നിങ്ങളുടെ ഏരിയയിൽ ഈ ലോൺ നല്കാൻ ഒരു ബാങ്കിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ആ ബാങ്കിനെ സമീപിക്കുക . ഏതെങ്കിലും ന്യായമല്ലാത്ത കാരണം പറഞ്ഞ് റിജെക്റ്റ് ചെയ്യുകയോ താമസം വരുത്തുകയോ ചെയ്താൽ PMModi വെബ്സൈറ്റ് portal ഉപയോഗിക്കുക
Make cool India
ആദ്യം ഗ്രാമസഭ.പഞ്ചായത്ത്. ബ്ലോക്ക്. പ്രൊജക്റ്റ് റിപ്പോർട്ട് ബാങ്ക് ഇതാണ് ഇതിന്റെ വഴി
കുറച്ചുകൂടി നീട്ടി പറഞ്ഞു തരാൻ പറ്റുമോ ഒരു അരമണിക്കൂർ ഒരു മണിക്കൂർ വരെ നീളുന്നതായാലും പ്രശ്നമില്ല ഇതെല്ലാം കഴിഞ്ഞിട്ട് സ്വന്തമായിട്ടൊന്നും ഇതൊന്നും കേട്ട് നോക്കണം കേട്ടോ
ok
കുറച്ചു നടന്നു നോക്കി ബാങ്ക് മാനേജർ മുക്കി ഇപ്പോളത്തെ ഫണ്ട് തീർന്നുപൊയ് പറഞ്ഞു ഞാൻ വീണ്ടും പ്രവാസത്തിലാകെ വന്നു
oh
എന്തു പറഞ്ഞിട്ടും കാര്യമില്ല മറ്റുള്ളവർ നന്നാകുന്നതു ഇഷ്ടമില്ലാത്ത ബാങ്കു മാനേജരാണെങ്കിൽ കാര്യം തഥൈവ. 10% ശതമാനം നല്ലവരാണ അവരുള്ള ശാഖകൾ കണ്ടുപിടിച്ചു പോവുക
Yes
Anyway your expression is very good dear🎉 12:35
വലിച്ചു നീട്ടാതെ കാര്യങ്ങൾ മാത്രം പറഞ്ഞാൽ കുറച്ചൂടെ നല്ലത് ആയിരിക്കും. Videos എല്ലാം കാണാറുണ്ട് കൊള്ളാം
ഇഷ്ടപ്പെടാത്ത ഭാഗങ്ങൾ സ്കിപ് ചെയ്തു കള സഹോ
..... അറിയാത്തവർക്ക് ഉപകാരപ്രദമായ കാര്യങ്ങൾ ഇച്ചിരി expand ചെയ്തു പറഞ്ഞോട്ടെ , ഷെമി ...
ok ,Thanks
ഇതു ഒന്നും നടക്കില്ല. പേപ്പറില് മാത്രമാണ് ഈ പദ്ധതിയെ എല്ലാം
100% perfect scheme
ഒരു ചുക്കും നടക്കില്ല ഒന്നും ഇല്ലാത്തവന് ഒരു ബാങ്കും ഒരു ലോണും തരില്ല
Oh
എനിക്ക് ഒന്നര മാസം കൊണ്ട് ലോൺ pmegp ലോൺ കിട്ടി. പക്ഷെ ഇതുവരെയും subcidy kitiyitila
Contact Their Customer Care
@@vineeshrohini നമ്പർ
ഞാനും ഈ ലോൺ എടുത്തു, but 3 year കഴിഞ്ഞു ഇതുവരെ സബ്സിഡി കിട്ടിയിട്ടില്ല 14.6 percentage il interest അടച്ചു kondirikkunnu കൊണ്ടിരിക്കുന്നു
ഈ ലോൺ ന് interest ഉണ്ടോ
Bro enik sibil record il problem und... Credit card settlement chiythitund... Ee scheme il kittan chance undo...... Plz rply
Contact Their Customer Support
Loan കിട്ടോണോങ്കിൽ ഒരു shop എടുത്തു അതിന്റെ ലൈസെൻസ്
ആധാർ, പാൻ കാർഡ് shop ഉടമയുടെ ആധാർ പാൻ കാർഡ് ഇതൊക്കെ കൊടുത്തിട്ടു പിന്നെ പ്രൊജക്റ്റ് റിപ്പോർട്ട് പിന്നെ അറിയാവുന്ന ആരെങ്കിലും ആ ബാങ്കിൽ ഉണ്ടെങ്കിൽ
ചിലപ്പോൾ loan കിട്ടും
ആദ്യം ഒരു കട എടുത്തു ലൈസെൻസ് കിട്ടോങ്കിൽ നമ്മുടെ കൈയിൽ cash വേണ്ടയോ അത് ആര് തരും
അവിടെ ആണ് എല്ലാരും പെട്ട് പോകുന്നത്
ഇത് ഞാൻ അനുഭവിച്ചത്
അതുകൊണ്ട് പറഞ്ഞത്
👍
കേരളത്തിൽ ജീവിക്കാൻ അവകാശം Govt. Employees നും രാഷ്ട്രിയ കാർക്കും മാത്രം അവർക്ക് വീട്ടിൽ കൊണ്ടു ലോൺ കൊടുക്കും മാനേജർ മ്മാർ ഓഛാനിച്ച് നിൽക്കും സാധാരണക്കാർ പ്രവസത്തിലേക്ക് പോകുക
Querters kettan vendi kittumo
Business Loan aanu
നിങ്ങൾ ഒന്നു് ബാങ്ക് വരെ ഒന്നു് വന്നു് ബാങ്ക് മാനേജരെ കണ്ടു് ലോൺ ഒന്നു് ശരിയാക്കി തരുമോ ? താങ്കളുടെ എല്ലാ ചിലവുകളും ഞാൻ എടുക്കാം ,
Loan Service provide cheyyunnilla
Loan engane തരംതിരിക്കാം എന്നാണ് മിക്ക മാനേജർമാരും നോക്കുന്നത്. എന്തിന് മുദ്ര ലോൺ പോലും ചോദിച്ചാൽ പലതും പറഞ്ഞു നമ്മളെ പറഞ്ഞുവിടും
ഒരു ബാങ്ക് തരില്ല വെറും പടം ആണ്, ജാമ്യമില്ലാതെ ഏതെങ്കിലും ബാഗ് ആർക്കെങ്കിലും ഈ പറയുന്ന ലോൺ കൊടുത്തിട്ടുണ്ടെ എങ്കിൽ ഇതിൽ ഒരു കമന്റ് ചെയ്യണം ഒരിക്കലും ഒരു ബാങ്കും ഗ്യാരണ്ടി ഇല്ലാതെ ലോൺ കൊടുക്കില്ല ഇത് വെറുതെ ഗവൺമെന്റിന്റെ പടമാണ് ജാമ്യമില്ലാതെ ലോൺ കിട്ടി പറയുന്ന ലോൺ കിട്ടിയിട്ടുള്ള ആരെങ്കിലും ഒന്ന് കമന്റ് ചെയ്യാമോ ബാങ്കിൽ ഇരിക്കുന്ന മാനേ അപ്പന്റെ വീട്ടിൽ കൊണ്ടുവന്ന് പൈസ മാതിരിയാണോ അവന്മാര് കാണിക്കുന്നത് നിങ്ങൾ എന്തു പറഞ്ഞാലും ജാമ്യമില്ലാതെ ഒരു ബാങ്കിൽ തരില്ല
എനിക്കു കിട്ടിയിട്ടുണ്ട് , 22 വറ്ഷം മുന്പു. അന്ന് PMGSY
Kittiyittund 5 lakh
18വർഷം മുമ്പ് വെറും രണ്ട് ലക്ഷം ലോൺ അപേക്ഷ കൊടുത്തു ഒരു കൊല്ലം ബേങ്കിൽ കയറി ഇറങ്ങി ഓരോ കാരണം പറയും അത് ല്ലാം നമ്മൾ എത്തിക്കും അവസാനമായി പറഞ്ഞു നിങ്ങളുടെ അകൗണ്ടിൽ 10000രൂപ ഇട്ടാൽ ലോൺ പാസാവും അതും ചെയ്തു ബേങ്കിൽ വർക്ക് ചെയ്യുന്ന നമ്മുടെ വീട് ന് അടുത്ത ആൾ പറഞ്ഞു ഇവർക്ക് ലോൺ പാസാക്കി കൊടുക്കാൻ മാനേജർ നോട് ആവശ്യപ്പെട്ട പ്പോൾ നിങ്ങൾ ക്ക് എന്തആണ് ഇത്ര താല്പര്യം പറഞ്ഞു അയാളെ നാണം കെടുത്തി പിന്നിട് അയാൾ പറഞ്ഞു നിങ്ങൾ ക്ക് ലോൺ കിട്ടില്ല വെറുതെ ബേങ്കിൽ കയറി സമയം കളയണ്ട
Kittum
Loan kitty but subcdy kittyilla 4 year kazinju
മാനേജരെ ചക്കിടുന്ന കാര്യം പറഞ്ഞപ്പോൾ cid മൂസയിൽ ദിലീപ് ഭാവനയുടെ പുറകെ നടക്കുന്ന scene ആണ് മനസ്സിൽ വന്നത്...... കിട്ടിയ കൊള്ളാം നല്ല കാര്യമാണ്
Great
Bro, PMEGP Subsidy, loanil enganeyanu affect avunnath enn paranjutharamo?
ok video cheyyam
@@vineeshrohini bro, brief aayitt comment il parayamo?
ഒരു ടൈലർ കട തുടങ്ങാൻ ആവശ്യമുള്ള സാധനങ്ങൾ വാങ്ങാനും ലോൺ എത്ര പെട്ടെന്ന് കിട്ടും
6 month kashtta pettal kittum.....project report pettannu undakkiyal ...6 month Onnu vnda
You can apply from nearest bank
ഇതൊന്നും ജനങ്ങളെ ഭയങ്കരമായ കൊതിപ്പിക്കലാ ചില പാവങ്ങൾ ഇത് കേട്ട് വിശ്വസിക്കലാണ് ഇല്ലാത്തതാണ്
Government Scheme aanu
Enikkoru makeup studio cheyyanamennund. Oru shop rent nu edukkan udheshikkunnu. Apo adyam security koduth shop eduthittu license um eduthal mathramalle loan nu apply cheyan pattullu..
Contact Their Support team
Bro dairy farm thodangan ethu pattuo atho ethilum better vallom ondo plz reply
Apply Cheyth nokku
എടാ മോനെ നീ ആളു കൊള്ളാം, bro, പബ്ലിക് റിലേഷൻ ഐഡിയ കൊള്ളാം, റിലേഷൻ എപ്പോളും ഡെവലപ്പ് നല്ലതാണ്, അത് ഉണ്ട് എങ്കിൽ എന്തു സാധിക്കകം. Thanks bro.
🥰👍🏻
ഇതൊക്കെ നടക്കുന്ന കാര്യം ആണോ എല്ലാവർക്കും ശരിക്കും പറഞ്ഞാൽ അവരെക്കാൾ ഫ്രോഡ് ആകണം നമ്മൾ എന്ന് 😂😂
👍
ജീവിതത്തിൽ ആദ്യമായി ബിസിനസ് ചെയ്യാൻ ആണ് ഈ ലോൺ,.... അല്ലാതെ എക്സ്പീരിൻസ് entreprenour ക്കു cibil kuravayirikkum.. Kittilla loan..
👍
ഈടും ജാമ്യവും വേണ്ട ചെയ്യാൻ പോകുന്ന ബിസിനെസ്സിന്റെ പ്രൊജക്റ്റ് റിപ്പോർട്ടും സ്ഥലം അല്ലെങ്കിൽ ബിൽഡിംഗ് എന്നിവ ശരിയാക്കണം 35 ശതമാനം സബ്‌സിഡി കയ്യിൽ തരില്ല ലോൺ അടച്ചുതീർന്നതിനു ശേഷം കിട്ടും ഏതു പ്രോജെക്ടിനും kittum
👍
ലോൺ അടച്ചില്ല എങ്കിൽ ബാങ്ക് എങ്ങനെ ലോൺ പിടിക്കും
ലോൺ കൊടുക്കാതെ നിയമനം നടത്താതെ വച്ചിരിക്കുന്ന ലക്ഷകണക്കിന് സർക്കാർ ജോലികൾ കൊടുത്തുകുടെ
Yes
@@vineeshrohini pani eduthu jeevikkan nokkado... sarkar puzhungi tharum ennu karuthi unnan nadakkathe.... congress 60 varsham tholichathukondu undaya manobhavam...
Sir e pmegp education loan kittumo?
Ith business only
Halo എൻ്റെ പൊന്നു ചേട്ട വലിച്ചു നീട്ടി പറഞ്ഞു പോയാൽ chettayi എത്ര like unde nokk നിങ്ങൾക്ക് UA-cam channel video വരുമാനം പക്ഷേ sadharanakarane എനിക്ക് UA-cam channel unde സപ്പോർട്ട് ഉണ്ടെങ്കിൽ എല്ലാം ok
👍👍
സംഭവം ശെരിയാണ് ഓട്ടോ എടുത്തവർ ക്ക് 1lakh ഒക്കെ തിരിച്ചു കിട്ടി എന്നൊക്കെ കേട്ട്
👍
കാന്നു കളികളെ വളർത്തുന്നതിന്
ലോൺ വല്ലതും ഉണ്ടോ
ഉണ്ടെങ്കിൽ അറിയിക്കണേ
പ്ലീസ്
Farming loan und
@@vineeshrohiniഡീറ്റെയിൽസ് pls
ഇതിന് സിബിൽസ്ക്കോർ പ്രശ്നം ഉണ്ടോ? 715 ഒള്ളു, അപ്ലൈ ചെയ്യാൻ പറ്റുമോ?
Illla, project report venam, vyavasaya office poyal details ariyam
ഇത് ശരിയാണ് എൻ്റെ husband pmegp vai ആണ് loan kittyathu
👍
Deposit bank account il idanno???
Njangal oru mudra loan edukkan aagrahikkunnu. Please give guidance enthellam cheyyanam?
Watch full Video
ഇത് മോദിയുടെ 15 ലക്ഷം കിട്ടും എന്ന് പറഞ്ഞ പോലത്തെ ഒരു പദ്ധതിയാണ്. ബാങ്കിൽ ചെല്ലുമ്പോൾ അറിയാം ഇതിനെല്ലാം പിന്നിലുള്ള ബുദ്ധിമുട്ടുകൾ. പരസ്യം കൊടുത്ത് മനുഷ്യനെ പറ്റിക്കുക എന്നതാണ് ഇതിൻറെ ഏക ഉദ്ദേശം. എപ്പോഴൊക്കെ ഇലക്ഷൻ ഉണ്ടാകാറുണ്ടോ ആ സമയങ്ങളിൽ ഇങ്ങനെയുള്ള പദ്ധതികൾ വരും. 15 ലക്ഷം കിട്ടിയോ?
👍
എന്റെ സുഹൃത്ത് ലോൺ എടുത്തു coconut ഓയിൽ മില്ല് തുടങ്ങി നന്നായി പോകുന്നുണ്ട് ബാങ്ക് കാനറാ ബാങ്ക്
good
ഫെഡറൽ ബാങ്ക് also
Vahanam vangauvan lon kittuvo,?
Try
കിട്ടും വാങ്ങിയവർ ഉണ്ട്
അർഹത പ്പെട്ട ലോൺ കിട്ടുന്നതിന് വേണ്ടി മാനേജർ നോട് പേർസണൽ ബന്ധം വച്ച് കാലുപിടിച്ചു ഇങ്ങനെ സംസാരിച്ചു ആണോ അർഹത പെട്ട pm ന്റെ ലോൺ എടുക്കുന്നത് 😢
Ellam Maranam
ചുമ്മാ വലിച്ച് നീട്ടാതെ പോയിൻ്റ് പറയുക. പിന്നെ ബാങ്ക് മാനേജറുടെ ഔദ്യാ രമല്ല ലോൺ - എന്നത്. മാനേജറുടെ കാലു പിടിക്കാതെ ലോൺ കിട്ടാനുള്ള അർഹതയുണ്ടെങ്കിൽ അത് ഉപഭോക്താവിൻ്റെ അവകാശമാണ്.
👍
1 Villa project start cheyyan apply aakan pattumo
try
പാവങ്ങളെ ചുമ്മാതെ കൊതിപ്പിക്കല്ലേ
kittunnundallo ?
മുൻപ് pmry സ്കീം ഞാൻ
എടുത്തിരുന്നു
യൂണിയൻ bank ആയിരുന്നു ലോൺ തന്നത് 👍🏼
👍
Vivaramillathanano?
Tharathirikkan.
Innovative ideas ulla businessnu mathraano ith kittaa atho ellam tharam businessinum kittuo🤔
Try Cheythu Nokku
@@vineeshrohini ok
ബാങ്ക് മാനേജർ മാർക്ക് നേരിട്ട് നിർദ്ദേശം കൊടുക്കാൻ സർക്കാർ മുൻകൈ എടുക്കണം അങ്ങനെ ഉള്ള മാനേജർ മാരെ സസ്പെൻസ് ചെയ്യുന്ന നടപടി ഉണ്ടാകണം
athe
Employment registration renewal cheythale kitullo
Nokku
ഒരിക്കൽ pmegp ലോൺ കിട്ടിയവർക്ക് 3 വർഷം കൊണ്ട് അടച്ചു തീർന്നാൽ വീണ്ടും കിട്ടുമോ
Anghane nokkiyittilla
njangal e loan eduthitund athinte സബ്‌സിഡി മാർച്ചിലാണ് കയറുക അപ്പോൾ നമ്മൾ എന്തെങ്കിലും documents submit cheyendi വരുമോ.. ഞങ്ങൾ ഞങ്ങളുടെ ബിസിനസ് വെള്ളത്തിന്റെ കുറവ് കൊണ്ട് വേറെ സ്ഥലത്തേക്ക് മാറിയിട്ടുണ്ട് അതൊരു പ്രേശ്നമാവുമോ.. nammude അക്കൗണ്ട് വഴി gst filing നടക്കുന്നു athu മറ്റൊരാളുടെ പേരിലേക് മാറിയാൽ പ്രേശ്നമാവുമോ
സബ്‌സിഡി കയറണമെങ്കിൽ നമ്മൾ എന്തൊക്കെ ശ്രദ്ധിക്കണം?
Interest rate athrayannee
Statement kodukkanam but no use, njan koduthu, subsidy kittiyilla
എല്ലാം, pending ആണ് മൂന്നു വേർഷമായീ
Contact Their Customer Care
ATM start cheyyan ee loan kittumo
No
എനിക്ക് ഒരു ടാക്സി വെഹിക്കിൾ വാങ്ങണം അതിനുവേണ്ടി pmgy ക്ക് apply ചെയ്യാൻ കഴിയുമോ?
chance kuravanu
Nirbhandham paranjaalum bank sammadhikkillaa. Sadharakkarane koduthaale bankine risk aakumboone peediyaaa.
Nalla project anegil support kittum
എനിക്ക് ഒരു ജിം ഓപ്പൺ ചെയ്യാൻ വേണ്ടിയാണ് ന്റെ അക്കൗണ്ട് axis ബാങ്ക് അന്ന് ബിസിനസ് അക്കൗണ്ട് അന്ന് അപ്പോ എന്തൊക്കയവും വേണ്ടത്
Apply
@@vineeshrohini axis bank approve cheyan chance undo?
@@vineeshrohini startibg stage il enthokay cheyand property rent eduthitano?
Union bank il ninnum anubha am und brother
Manager kuzhapam alle bro
അങ്ങ് ചെന്നാൽ മതി എടുത്തു വെച്ചിട്ടുണ്ട്
Entha kittiyille ?
എല്ലാ പഞ്ചായത്ത്, മുൻസിപ്പാലിറ്റി, കോർപറേഷൻ കളിൽ EDE എന്ന പേരിൽ വ്യവസായ വകുപ്പിന്റെ ഉദ്യോഗസ്ഥർ ഉണ്ട്... അവർ ഇതെല്ലാം free ആയിട്ട് ചെയ്തു തരും.. Project report എല്ലാം..
👍
PMEGP 4varshamayittum subsidi kittiyilla omnu pariharikkamo
Contact Their help desk
പറയാൻ വളരെ എളുപ്പം പക്ഷ എത്ര നടന്നാലും കിട്ടില്ലന്ന് മാത്രം
പല പല കാരണങ്ങളും ഒഴിവുകളും പറഞ്ഞ് നമ്മുടെ സമയവും പണവും ചിലവാകുന്നത് മാത്രം മിച്ചം
kittunnavarum undallo ? try cheyyu
Interest rate paranjilla
Based on banks
NRI ക്ക് കിട്ടുമോ
Yes
Poultry farm nu kittumo?
try
ഈ ലോൺ ഈ ജന്മം കിട്ടുമോ അതോ അടുത്ത ജന്മത്തിലോ. ബാങ്കിൽ പോയാൽ ഓരോ കാര്യങ്ങൾ പറഞ്ഞു ഒഴിവാകും. വിജയ് മല്ലിയായോ നിരവു മോദി യോ. അനിൽ അമ്പനിക്കോ കിട്ടും 😜
😀
50 laks pmegp security iland enge kittan bro aver security venm paryum
Project report venam bro
@@vineeshrohini thanks
tea shopinu kitto?
Try
Welding workshop thudangan kittumo
Visit vyavasya office
ലോൺ അടച്ചില്ല എങ്കിൽ ബാങ്ക് ക്യാഷ് എങ്ങനെ പിടിക്കും.
Watch Full video
His all videos not real
Why ?
Good thanks.
Welcome
Cybil issue unde kittumooo
try
Cheda aniki oru lon sheriyaki thayo 50000free ayitharam thallal korachu mathi
Loan service provide cheyyunnilla
What coconut 🥥 you are talking about..?
😀
😅
😂
Hahahhaha babe Ceylon coconut 😂
ഈ പരസ്യത്തിന് അങ്ങേക്ക് മോദി എന്ത് തരും? എത്ര കിട്ടും?
Nothing
മൂത്തത്തച്ചന്റെ ആധാരം വരെ കൊടുത്താലേ ലോൺ കിട്ടു ....അല്ലെങ്കിൽ കോര്പറേറ്റുകാർക്കു എത്ര കൊടികളും കിട്ടും ....പാവങ്ങൾക്ക് അടി കിട്ടും ..🤣🤣🤣
😁
Ethe eganeyane sahayikkamo
ലോൺ കിട്ടാൻ കൂടെ വരാമൊ ????
👍
Nthayalum keralathile bankil kittum annu thonunila
enthe
കൊടുക്കാനുള്ള ലോൺ അല്ല റീച് കൂ ട്ടാൻ
Apply cheyth nokkiyo
കണ്ണൂർ ഉള്ള എനിക്ക് മറ്റു ജില്ലയിൽ ബിസ്സിനെസ്സ് ചെയ്യാൻ എവിടെയാണ് അപേക്ഷിക്കേണ്ടത്.
Kannur Evidaaa
Join Our WhatsApp Group For More Info
ഗ്രാമീണ ബാങ്കിൽ നിന്ന് കിട്ടുമോ
Watch full Video
E pooran parayunnathu maanegere nammal sukhuppikkaan pokanam ennaanu
Thanks
ബ്രോ പ്രൊജക്റ്റ് ബാങ്കിൽ കൊടുക്കാൻ സെറ്റ് ചെയ്തു തരുമോ
njan cheythu kodukkunnilla bro
ഈ ലോൺ ഏതു ബാങ്കിൽ നിന്നും കിട്ടും ബ്രോ
Watch Full Video
Bro Sybil score kuravanenkl PMEGP loan Pass aavumo?
Cibil score nokkum....700 vare undagil seenila....sherikkum Ee loan edukkan cibil ente aavishym ila....Ennalum bankiln nokkum
cibil nokkum
ഏതൊക്കെ ബാങ്ക് ൽ ഉണ്ട്
Contact Their Customer Support
modi sarkar ❤❤❤
👍
ഈ loan വാങ്ങാൻ എന്നെ സഹായിക്കാമോ സാറെ....
apply
സാർ പറയു ന്ന ദ് ശരി യാണ്
👍🏻
വേഗം ചെല്ല് ബാങ്കിലോട് ഉടൻ എടുത്ത് തരും
👍
Oralk 2 business loan kittumo
Chance Kurava
നിനക്ക് യൂട്യൂബ് വരുമാനം ഉണ്ടാക്കാൻ പുതിയ work 😂
👍
Banks will not help it
Managers 😡
👍
കാശില്ലാത്ത പാവങ്ങളെ നിങ്ങൾ എന്തിനു പറ്റിക്കുന്നു
njan kodukkunnath alla Govt Scheme aanu website il poyi nokku
Thank you
🩷
Soaping aanu first step...
😁
ഞാൻ തുടങ്ങാൻ ആഗ്രഹിക്കുന്നു
Try
Subsidy accontilekku varunnilla waist😨🤣
subsidi . OD aayittanu . athu kittoola , 3yr kazhinju kittum ennokke paranjittu. ente ipo 3yr kazhinj ithuvare njan OD intrst adachu kondirikkunna 🤷
ille ?
ഉടനെ കിട്ടും,????
👍👍
Engine poyal 50 laksham kittan 50 kollemedukum ?😂😂😂😅😅😅😅. Alla Modiyude Ayushman medical card . Sungi cresungi Musungi and Athist sunggalke matram kittum😂😂😂😂😂
😀
Chetta cibil score എത്ര വേണം
700
Indian bank ഈ ലോൺ കൊടുക്കുമോ എനിക്ക് അക്കൗണ്ട് ഉള്ളത് indian ബാങ്കിൽ ആണ്
ബ്രൻജ്കൾ. എത്. സത. കടയിൽകിടോ. ബോട്. വെഖണം
?
🎉🎉🎉🎉🎉
Thanks
Kittumo ithu. Veruthe parayunnathaano ithu. Enthu cheyyanam ithu kittaan
follow the steps