അധികാരത്തിനായി -സീറ്റ് കിട്ടാത്തതിനാൽ കാലുവാരി മറുകണ്ടം ചാടി വന്ന് ഞാനാണ് ആധുനീകഉമർ ഖതാബ് എന്ന് പറഞ്ഞ് ഉമർഖതാബ് തങ്ങളെ അധിക്ഷേപിച്ച സന്ദീപ് വാര്യരെ ...... വെള്ളപൂശി മഹത്വവൽക്കരിച്ച താങ്കളുടെ നടപടി അപലപനീയം തന്നെ...😢😢😢
സന്ദീപ് ബിജെപി തന്നെ യാണെങ്കിൽ നിനക്ക് സന്തോഷം ആകുമോ ഒരാൾ മാറിയാൽ അത്രയും വർഗീയത കുറഞ്ഞു കിട്ടും വർഗീയതയുടെ ലിസ്റ്റിൽ മുസ്ലിംകൾ മാത്രമേ ഉള്ളൂ മുസ്ലിങ്ങളെ എന്തും പറയാം കേസ് വരില്ല
മറുനാടൻ്റെ കൂടെ നടക്കുന്നത് കണ്ടപ്പോൾ തെന്നെ അവളോടുള്ള ഇഷ്ടം പോയിരുന്നു പാർലിമെൻ്റിൽ തോറ്റതും ചേലക്കരയിൽ. തോറ്റതും എല്ലാം നല്ലതിന് അവർ അടുത്ത് തെന്നെ ബി.ജെപിയിലേക്ക് പോകും അവർ ശെരിയല്ല
വയനാടും പാലക്കാടും സ്നേഹത്തിന്റെ. കടതുറക്കുകയും വിദ്വേഷത്തിന്റെ കട അടപ്പിക്കുകയും ചെയ്ത കേരള ജനതക്ക് അഭിവാദ്യങ്ങൾ ❤️❤️❤️❤️👍👍
വർഗീയവാദി സാജനെ സപ്പോർട്ട് ചെയ്യുന്ന കാലത്തോളം ഇവൾ വിജയിക്കില്ല 🤣🤣
🔥
ചേലക്കരയിൽ ജയിക്കാമായിരുന്നു ഭരണവിരുദ്ധ വികാരവും മുതലെടുക്കാൻ കഴിഞ്ഞില്ല കാരണം രമ്യ ഹരിദാസ് എന്ന സ്ഥാനാർത്ഥി തന്നെയാണ് അതാണ് കോൺഗ്രസിന്റെ പരാജയം
തീർച്ചയായും 💯💯
രമ്യ അല്ലാതെ വേറൊരു സ്ഥാനാർത്ഥി ആയിരുന്നെങ്കിൽ തീർച്ചയായും അവിടെ ജയിക്കും
രാഷ്ട്രീയ ത്തിൽ ഭാവി ആഗ്രഹിക്കുന്നവർ ,മറുനാടനുമായുഠ,ശങ്ങരൻ വക്കീലുമായുഠ അകലഠ പാലിക്കുക 😂 തെളിവുകൾ നമ്മുടെ മുന്നിലുഝ് 😂
വയനാട്ടിൽ ഒരു മെഡിക്കൽ കോളേജ് വേണം പ്രതികരിക്കൂ. അനിൽ ബായി.
സുന്ദരി പെണ്ണിന് സുന്ദരമായ ഒരു വിജയം ആരോഗ്യവും ദീർഘായുസ്സും സർവ്വേശ്വരൻ പ്രധാനം ചെയ്യട്ടെ എന്ന് പ്രാർത്ഥിക്കുന്നു
സൂപ്പർ വിജയം രാഹുൽ മാങ്കൂട്ടത്തിൽ പ്രിയങ്കാജി 🥰🌹👌
ശത്രുക്കൾ പലതും പറയും കൃഷ്ണേട്ടൻ തളരരുത്. ആറാമങ്കത്തിന് നമ്മൾ ഇപ്പഴേ തയ്യാറെടുക്കണം💪💪💪
രമ്യ യെമലം നാടൻ പാട്ടിന് വിട്ടു
Sandeep Varrier proved to be a true WARRIOR ! 👌👌👌
ചേലക്കരയിൽ സ്ഥാനാർഥി നിർണയത്തിൽ കോൺഗ്രസിന് പിഴവ് പറ്റി
രമ്യയോട് ഒന്ന് കൂടി മറുനാടൻ്റെ കൂടെ ഒരു സെൽഫിയെടുക്കാൻ പറ...
Her visit to Marunadsn Malayalee had an impact on her votes
🎉🎉🎉❤❤❤🎉🎉🎉❤❤❤🎉🎉🎉 Good 🎉🎉🎉
ഇന്ത്യയുടെ പ്രീയങ്കരി❤🎉❤🎉❤🎉
മൂന്ന് പാർട്ടിയും എന്നത് മനസ്സിലായില്ല.
❤❤❤❤❤❤❤
മൂന്ന് പാർട്ടികളല്ല. രണ്ട് പാർട്ടികൾ
🙏🙏🙏
Good 👍
മറുനാടൻ മലയാളി സ്ഥാനാർത്ഥി
ഷാഫിയുടെ ഓഫീസും മുസ്ലിം ലീഗ് ഓഫീസും തുറന്നുവച്ചിട്ടുണ്ട് സരിൻ വരട്ടെ വരാൻപറയനും പ്ലീസ്
🤣🤣🤣👍
Vargeeyatha poison pujp out😅😅
രമ്യയെ ചുരിദാർ ഇട്ട മറുനാടൻ ആയിട്ടാണ് ജനങ്ങൾ കണ്ടത് അതാണ് വോട്ടു കുറഞ്ഞതു
മറുനാടന്റെ മുഖ്യ എതിരാളി അൻവറിന്റെ
DMK എത്രവോട്ട് വാങ്ങി 🤣🤣
പ്രദീപിന്റെ സ്വീകാര്യത എന്നുള്ളത് ശരിയല്ല. പാട്ടുകാരിയുടെ അസ്വീകരത എന്ന് പറ
LDF, UDF JAYICHU ATHIL PRATHYEKAM ONUMILLA, CONGRESS AVARUDE SEATUM LDF AVARUDEYUM NILANIRTHI
CHELAKKARA CONGRESSINDE PARAJAYAM STHANARTHI NIRNAYAMANU MARUNADANE THANGUNNA RAMYE NIRUTHIYADU
😂😂😂😂
Sandeep channakam thellikall marannilla gomuthram kudpikan noki? rahull gadi
Bjp poojyepi
അധികാരത്തിനായി -സീറ്റ് കിട്ടാത്തതിനാൽ കാലുവാരി മറുകണ്ടം ചാടി വന്ന് ഞാനാണ് ആധുനീകഉമർ ഖതാബ് എന്ന് പറഞ്ഞ് ഉമർഖതാബ് തങ്ങളെ അധിക്ഷേപിച്ച സന്ദീപ് വാര്യരെ ...... വെള്ളപൂശി മഹത്വവൽക്കരിച്ച താങ്കളുടെ നടപടി അപലപനീയം തന്നെ...😢😢😢
സന്ദീപ് ബിജെപി തന്നെ യാണെങ്കിൽ നിനക്ക് സന്തോഷം ആകുമോ ഒരാൾ മാറിയാൽ അത്രയും വർഗീയത കുറഞ്ഞു കിട്ടും വർഗീയതയുടെ ലിസ്റ്റിൽ മുസ്ലിംകൾ മാത്രമേ ഉള്ളൂ മുസ്ലിങ്ങളെ എന്തും പറയാം കേസ് വരില്ല
🤣
മറുനാടൻ്റെ കൂടെ നടക്കുന്നത് കണ്ടപ്പോൾ തെന്നെ അവളോടുള്ള ഇഷ്ടം പോയിരുന്നു പാർലിമെൻ്റിൽ തോറ്റതും ചേലക്കരയിൽ. തോറ്റതും എല്ലാം നല്ലതിന് അവർ അടുത്ത് തെന്നെ ബി.ജെപിയിലേക്ക് പോകും അവർ ശെരിയല്ല
രമ്യ ഇനി ബിജെപി യിൽ പോകട്ടെ..കാരണം.അവർ ഒരു ബിജെപി ക്കാരി തന്നെ യാണ്..
വയനാടും പാലക്കാടും സ്നേഹത്തിന്റെ. കടതുറക്കുകയും വിദ്വേഷത്തിന്റെ കട അടപ്പിക്കുകയും ചെയ്ത കേരള ജനതക്ക് അഭിവാദ്യങ്ങൾ ❤️❤️❤️❤️👍👍
വയനാടും പാലക്കാടും സ്നേഹത്തിന്റെ. കടതുറക്കുകയും വിദ്വേഷത്തിന്റെ കട അടപ്പിക്കുകയും ചെയ്ത കേരള ജനതക്ക് അഭിവാദ്യങ്ങൾ ❤️❤️❤️❤️