Anil Talks
Anil Talks
  • 393
  • 4 318 492

Відео

പള്ളി മറച്ചോളു ...ശരീരം മറക്കരുത് !
Переглядів 2,4 тис.4 години тому
പള്ളി മറച്ചോളു ...ശരീരം മറക്കരുത് !
രണ്ടും കുടുങ്ങി ......നരഹത്യക്കേസ് , തെമ്മാടികളെ പ്രണയിക്കുമ്പോൾ
Переглядів 4,2 тис.21 годину тому
രണ്ടും കുടുങ്ങി ......നരഹത്യക്കേസ് , തെമ്മാടികളെ പ്രണയിക്കുമ്പോൾ
തമ്മിൽ തകർക്കുമ്പോഴും ...ഇങ്ങനെയൊക്കെ കൂടി ഒന്ന് ചെയ്യണേ
Переглядів 12 тис.2 години тому
തമ്മിൽ തകർക്കുമ്പോഴും ...ഇങ്ങനെയൊക്കെ കൂടി ഒന്ന് ചെയ്യണേ
ഇവന്മാരുടെ ഒരു കാര്യം ...മര്യാദക്ക് താജ്മഹൽ പോലും കാണാൻ വിധിയില്ല
Переглядів 13 тис.2 години тому
ഇവന്മാരുടെ ഒരു കാര്യം ...മര്യാദക്ക് താജ്മഹൽ പോലും കാണാൻ വിധിയില്ല
രാഹുൽ ഗാന്ധി എന്ന തലവേദന ...കുരുക്കിയിട്ടും കുരുങ്ങാതെ അയാളും !
Переглядів 12 тис.4 години тому
രാഹുൽ ഗാന്ധി എന്ന തലവേദന ...കുരുക്കിയിട്ടും കുരുങ്ങാതെ അയാളും !
എല്ലാ ദൈവവും ഒന്നാണെന്ന് മാർപാപ്പ..അങ്ങനെ ഒന്നാക്കേണ്ടന്ന് കുറെ പേർ !
Переглядів 4,1 тис.4 години тому
എല്ലാ ദൈവവും ഒന്നാണെന്ന് മാർപാപ്പ..അങ്ങനെ ഒന്നാക്കേണ്ടന്ന് കുറെ പേർ !
ക്രിസന്ഘികളെ ഇത് രാജ്യ ദ്രോഹമോ ?ഇങ്ങനെ മൊയ്‌ല്യാര് പറഞ്ഞാൽ ??
Переглядів 5 тис.4 години тому
ക്രിസന്ഘികളെ ഇത് രാജ്യ ദ്രോഹമോ ?ഇങ്ങനെ മൊയ്‌ല്യാര് പറഞ്ഞാൽ ??
ക്രിസങ്ങികളെ കാസന്മാരെ ...പോർട്ട് ബ്ലൈർ പോയീ ട്ടോ
Переглядів 10 тис.7 годин тому
ക്രിസങ്ങികളെ കാസന്മാരെ ...പോർട്ട് ബ്ലൈർ പോയീ ട്ടോ
എന്റമ്മോ !!! എന്റമ്മേ !!!AMMA യെ അച്ഛന്മാർ കൊല്ലും
Переглядів 2,9 тис.9 годин тому
എന്റമ്മോ !!! എന്റമ്മേ !!!AMMA യെ അച്ഛന്മാർ കൊല്ലും
മനോഹരമായ ഒരു കാർഡ് ...ചുരുക്കി പറഞ്ഞു ഈ നാടിന്റെ ഗതി !
Переглядів 8 тис.9 годин тому
മനോഹരമായ ഒരു കാർഡ് ...ചുരുക്കി പറഞ്ഞു ഈ നാടിന്റെ ഗതി !
എനിക്കിനി ആ ദീർഘമായ സംഭാഷണം നഷ്ടപ്പെട്ടു ....ഹൃദയത്തിൽ തൊട്ട രാഹുലിന്റെ വാക്കുകൾ !
Переглядів 12 тис.9 годин тому
എനിക്കിനി ആ ദീർഘമായ സംഭാഷണം നഷ്ടപ്പെട്ടു ....ഹൃദയത്തിൽ തൊട്ട രാഹുലിന്റെ വാക്കുകൾ !
ഫോട്ടോഫിനിഷിന്റെ ദുഃഖം അനുഭവിച്ചവർ ...ഫോട്ടോ എടുത്ത് ആശ്വസിച്ചുവത്രെ !
Переглядів 3,4 тис.12 годин тому
ഫോട്ടോഫിനിഷിന്റെ ദുഃഖം അനുഭവിച്ചവർ ...ഫോട്ടോ എടുത്ത് ആശ്വസിച്ചുവത്രെ !
ഗോവിന്ദൻമാഷിന്റെ വ്യാഖ്യാനങ്ങളും ...എന്റെ ചിന്തകളും !
Переглядів 7 тис.12 годин тому
ഗോവിന്ദൻമാഷിന്റെ വ്യാഖ്യാനങ്ങളും ...എന്റെ ചിന്തകളും !
സന്ദീപാനന്ദയെയും തേച്ചത്രേ !!!!സത്യത്തിൽ ആരായിരുന്നു ആഭ്യന്തരൻ !
Переглядів 7 тис.12 годин тому
സന്ദീപാനന്ദയെയും തേച്ചത്രേ !!!!സത്യത്തിൽ ആരായിരുന്നു ആഭ്യന്തരൻ !
ഫാത്തിമ ദീപുന്റെ കൂടെ നിന്ന് മരിച്ചു ?കൊയപ്പമുണ്ടോ വർഗീയ വാദികളെ ?
Переглядів 6 тис.12 годин тому
ഫാത്തിമ ദീപുന്റെ കൂടെ നിന്ന് മരിച്ചു ?കൊയപ്പമുണ്ടോ വർഗീയ വാദികളെ ?
ജലീലിന്റെ കുറിപ്പ് .....മെയിൻ കുറ്റി തെറിച്ചിട്ടില്ലെന്ന് ജലീൽ
Переглядів 17 тис.14 годин тому
ജലീലിന്റെ കുറിപ്പ് .....മെയിൻ കുറ്റി തെറിച്ചിട്ടില്ലെന്ന് ജലീൽ
ഞെട്ടിപ്പിക്കുന്ന കെഎം ഷാജിയുടെ പത്രസമ്മേളനം ...എലത്തൂർ ട്രെയിൻ സ്ഫോടനം അന്വേഷിക്കണമത്രേ !!
Переглядів 22 тис.14 годин тому
ഞെട്ടിപ്പിക്കുന്ന കെഎം ഷാജിയുടെ പത്രസമ്മേളനം ...എലത്തൂർ ട്രെയിൻ സ്ഫോടനം അന്വേഷിക്കണമത്രേ !!
പാക്സിതാനിൽ ഹിന്ദുവിന്റെ രക്തം മുസ്ലിമിന് നൽകുന്നില്ല ....ഫുള്ളും കേൾക്കണേ !!!
Переглядів 3,2 тис.14 годин тому
പാക്സിതാനിൽ ഹിന്ദുവിന്റെ രക്തം മുസ്ലിമിന് നൽകുന്നില്ല ....ഫുള്ളും കേൾക്കണേ !!!
അയ്യോ ആ നാരങ്ങാ അൻവറിന് കൊടുത്തയക്കല്ലേ !!!തണലത്തിട്ട് വിൽക്ക് സാറെ
Переглядів 14 тис.14 годин тому
അയ്യോ ആ നാരങ്ങാ അൻവറിന് കൊടുത്തയക്കല്ലേ !!!തണലത്തിട്ട് വിൽക്ക് സാറെ
വിടാതെ അൻവർ ...പിടി വിട്ട് പാർട്ടിയും സർക്കാരും
Переглядів 11 тис.16 годин тому
വിടാതെ അൻവർ ...പിടി വിട്ട് പാർട്ടിയും സർക്കാരും
അങ്ങ് ഒരു പ്രമുഖൻ അല്ലേ... അപ്പോൾ ആർ. എസ്‌. എസ്‌ പ്രമുഖ സംഘടനയാവാം പാവങ്ങൾക്കല്ലേ പേടിയുള്ളൂ
Переглядів 11 тис.16 годин тому
അങ്ങ് ഒരു പ്രമുഖൻ അല്ലേ... അപ്പോൾ ആർ. എസ്‌. എസ്‌ പ്രമു സംഘടനയാവാം പാവങ്ങൾക്കല്ലേ പേടിയുള്ളൂ
സ്നേഹകൈമാറലുകൾ ആകണം ....സഭയും മസ്ജിദും തീർത്ത ആലുവ മാതൃക
Переглядів 7 тис.19 годин тому
സ്നേഹകൈമാറലുകൾ ആകണം ....സഭയും മസ്ജിദും തീർത്ത ആലുവ മാതൃക
യൂട്യൂബർ ഒന്ന് മുട്ടി ...അവർ മുട്ടങ്ങ് തീർത്തു !
Переглядів 7 тис.19 годин тому
യൂട്യൂബർ ഒന്ന് മുട്ടി ...അവർ മുട്ടങ്ങ് തീർത്തു !
പിള്ള സാർ വേദിയറിഞ്ഞാണ് വിത്തിടുന്നത് ....
Переглядів 8 тис.19 годин тому
പിള്ള സാർ വേദിയറിഞ്ഞാണ് വിത്തിടുന്നത് ....
ദേ ഒരു കുടുക്കാൻ കോൺഗ്രസ് നേതാവ് ...ഇതാണ് ഇങ്ങനെയാണ് അഹങ്കാരത്തിന്റെ മരുന്ന് !
Переглядів 20 тис.21 годину тому
ദേ ഒരു കുടുക്കാൻ കോൺഗ്രസ് നേതാവ് ...ഇതാണ് ഇങ്ങനെയാണ് അഹങ്കാരത്തിന്റെ മരുന്ന് !
മാസ്റ്റർക്ക് ചിരിക്കാം ....സാധാരണക്കാർക്ക് കരയാം !
Переглядів 3,7 тис.21 годину тому
മാസ്റ്റർക്ക് ചിരിക്കാം ....സാധാരണക്കാർക്ക് കരയാം !
മുസ്ലിങ്ങളെ RSS ൽ നിന്ന് രക്ഷിക്കാൻ .....ഞങ്ങളല്ലാതെ നിങ്ങൾക്ക് ആരുണ്ട് ?
Переглядів 10 тис.21 годину тому
മുസ്ലിങ്ങളെ RSS ൽ നിന്ന് രക്ഷിക്കാൻ .....ഞങ്ങളല്ലാതെ നിങ്ങൾക്ക് ആരുണ്ട് ?
കാണാം ആരെയും പക്ഷെ കാരണം വേണം , അളിയൻ ആണെങ്കിൽ അതും പറയാം
Переглядів 4,7 тис.21 годину тому
കാണാം ആരെയും പക്ഷെ കാരണം വേണം , അളിയൻ ആണെങ്കിൽ അതും പറയാം

КОМЕНТАРІ

  • @Endless999-tz6iu
    @Endless999-tz6iu 4 хвилини тому

    സാർ, വയനാട്ടിൽ 200 ആളെ ഇപ്പോഴും കിട്ട്ടില്ല

  • @abdulazeezabdulazeez5079
    @abdulazeezabdulazeez5079 5 хвилин тому

    പുള്ളി ചാനലിന്റെ Rating കൂട്ടി ഗെട്ടോ.

  • @Abd-i4b
    @Abd-i4b 17 хвилин тому

    പറയാതിരിക്കാൻ വയ്യ ചാനലുകൾ ദുരന്തം വരാൻ കാത്തിരിക്കുന്നത്പോലെ തോന്നും ചിലത് കാണുമ്പോ ഇൻഷാഅല്ലാഹ്‌ 💯

  • @Abd-i4b
    @Abd-i4b 20 хвилин тому

    Astagfirullah അർജുന്റെ പേരിൽ റേറ്റിംഗ് കൂട്ടി കോടികൾ സമ്പാദിച്ച ചാനലുകൾ ഒരംശം എങ്കിലും ആ കുടുംബത്തിന് കൊടുക്കാൻ തയ്യാർ ആകണം 👍

  • @josephkochupoovakott4604
    @josephkochupoovakott4604 22 хвилини тому

    BJP really scared Rahul.What Rahul said in USA is 100 percent correct.In reality BJP knows it but try to save their vishwaguru 's face.Please examine yourselves and correct your mistakes and the mistakes your vishwaguru

  • @shamsudheenkalathil7002
    @shamsudheenkalathil7002 24 хвилини тому

    മൊട്ടയയല്ലേ ഉദേശിച്ചത്‌?

  • @josephkochupoovakott4604
    @josephkochupoovakott4604 27 хвилин тому

    Yechuri is a real communist.Pinaray is a curse to communist.He is a pirate communist

  • @niyastharol1248
    @niyastharol1248 36 хвилин тому

    ഇന്ത്യയുടെ പൊക്ക് എങ്ങോട്ടാണ് നമുക്ക് മനസിലാവുന്നില്ല 15 വർഷം മുന്നേ എല്ലാമതങ്ങളായുടെയയും ഘോഷയാത്രകൾ നടന്നിട്ടുമുണ്ട് അത് കണ്ട് ആസ്വദിച്ചവരുമ്മാന്നു നമ്മൾ അന്നന്നു ഒരു ആരാധലയവും മറക്കേണ്ടി വന്നില്ല. രാഷ്ട്രീയ നിലനിൽപിന് വേണ്ടി മതങ്ങളെ കൂട്ട് പിടിച്ചു. ഇതെല്ലാം ഇതിന്റ അപ്പുറവും കാന്നെടിവരും

  • @lailahanif4029
    @lailahanif4029 44 хвилини тому

    നമ്മുടെ ഇൻഡ്യ നല്ല ഒരു രാജ്യം ആയിരുന്നു. അതിനെ ഇപ്പോൾ ഈ കോലത്തിൽ ആക്കി. ഇപ്പോഴത്തെ നമ്മുടെ ഇൻഡ്യയിൽ നടക്കുന്നത്., പശുവിന് ഉമ്മ കൊടുക്കുക, പശുവി നെ പൂജിക്കുക, പശുവിൻ മൂത്രം ജ്യൂസ് ആക്കി കുടിക്കുക, ചാണകം കൊണ്ട് ശരീരം മുഴുവൻ അഭിഷേകം നടത്തുക, സ്വാമിമാർ വിവസ്ത്രരായി നടക്കുക , പൂജ നടത്തുക, പള്ളികൾ എല്ലാം പൊളിക്കുക, എല്ലാ സ്ഥലങ്ങളുടേയും പേരു മാറ്റുക, ബീഫ് കഴിച്ചാൽ മനുഷ്യനെ കൊല്ലുക, ബുൾഡോസർ ഉപയോഗിച്ച് പാവങ്ങളുടെ വീടും കടകളും നശിപ്പിക്കുക, തീർന്നില്ല , സമയക്കുറവ് കൊണ്ട് നിർത്തുന്നു.😂😂😂

  • @ragnerlothbrock4768
    @ragnerlothbrock4768 Годину тому

    വീണ്ടും narcotic ജിഹാദ്... പാലാ പിതാവ് പറഞ്ഞത് എത്ര സത്യം❤

  • @asalamsulaiman7777
    @asalamsulaiman7777 Годину тому

    ശിവന്റെ ലിംഗം ഇത്ര വിലയില്ലാതായല്ലോ..ഈ ന***** എന്ന് ഭരണത്തിൽ വന്നോ അന്നുമുതൽ ശിവനും വിലയില്ലാതായി

  • @siddikchenadan1441
    @siddikchenadan1441 2 години тому

    സായി ആയാലും... ന്യായമായ ആവശ്യമാണ്

  • @safa9601
    @safa9601 2 години тому

    Vvvvv good

  • @muhmd5219
    @muhmd5219 2 години тому

    അവരുടെ അണ്ടി തന്നെ പോയാലും പോക്കറ്റ് പോകാതിരുന്നാൽ മതി 😂

  • @abduljaleelkt8426
    @abduljaleelkt8426 2 години тому

    ആരോട് പറയാൻ ആര് കേൾക്കാൻ

  • @amblishine2988
    @amblishine2988 2 години тому

    Ur making money in the name of religion, see religion is organized crime and slavery

  • @Milano-mecca
    @Milano-mecca 2 години тому

    ഇറാൻ ഇന്ത്യൻ മുസ്ലിങ്ങളെ രക്ഷിക്കാൻ രംഗത്ത്. മുസ്ലിങ്ങളെ തൊട്ടാൽ അറ്റം ബോംബ് ഇടുമെന്നാണ് ആയത്തൊള്ളാൻ പരഞ്ഞിരിക്കുന്നത്.

  • @userktl1162
    @userktl1162 2 години тому

    ഇങ്ങനെയൊരു രാജ്യം ലോകത്തുണ്ടാവില്ല

  • @Joothan
    @Joothan 2 години тому

    ഒരു വിദേശ രാജ്യത്തെ നേതാവ് പറഞ്ഞ കാര്യം??????

  • @Fayas-r8g
    @Fayas-r8g 3 години тому

    അപ്പോ തുണി ഉടുക്കാത്ത സാമി 🤣🤣🤣

  • @abdulrafeek8082
    @abdulrafeek8082 3 години тому

    ഈ ഗണേഷനെ കൊണ്ട് പോവുന്നത് ഏത് തരം മാനസിക അവസ്ഥയിലുള്ളവരാണെന്ന് അവർ തന്നെ തുറന്നു പറയുകയാണ് ഇതാണ് ഇന്ത്യയിലെ പുരോഗമനം നമ്മുടെ ശങ്കരൻ വക്കീലിന് ഇതൊക്കെ സ്വാഭാവികം മാത്രം അയാൾക്ക് ഇവരെയൊന്നും മതരാഷട്ര വാദികളായി തോന്നുന്നേ ഇല്ല

  • @user-or8xm3th3t
    @user-or8xm3th3t 3 години тому

    ശെരി അങ്ങനെ ചെയ്യാം

  • @kishorkumarkodapully1136
    @kishorkumarkodapully1136 3 години тому

    പ്രധാന മന്ത്രി സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് വന്നില്യ? അദ്ദേഹത്തിന് എവിടെയും പോകാം.😊 ക്ഷണിക്കണം യോഗ്യത ഉള്ളവർ.😊അല്ലാതെ ഞാൻ വിളിച്ചാൽ അദ്ദേഹം വരുക ഇല്ല 😊 എനിക്ക് അവരെ ഒക്കെ വിളിക്കാൻ ഉള്ള യോഗ്യത ഇല്ല.😊😂

  • @kishorkumarkodapully1136
    @kishorkumarkodapully1136 3 години тому

    പർദ്ദ ധരിക്കുന്നതിൽ ആർക്കും എതിർപ്പില്ല.തലയും മുഖവും പൂർണമായി മറക്കുന്നതിനെ ചിലർ എതിർക്കുന്നു.😊 പക്ഷേ അതൊക്കെ ചില സമയങ്ങളിൽ മാത്രം. എൻ്റെ ഭാര്യ മുഖം പൂർണമായി മറച്ചിട്ടാണ് യാത്ര ചെയ്യുന്നത് .ആരും ഒന്നും ഇതുവരെ മിണ്ടിയിട്ടില്ല.😊 എതിർക്കുന്നത് രാഷ്ട്രീയ മുതലെടുപ്പ് ആണ് ഡോക്ടറെ.😊

    • @Abd-i4b
      @Abd-i4b 3 години тому

      ലോകത്തെ ഏറ്റവും വലിയ ബിസിനസ് ആണ് മേക്കപ്പ് ബിസിനസ്‌.. പിന്നെ ഫാഷൻ മേഖലയും സ്ത്രീകൾ മുഖം മറച്ചു നടന്നാൽ അവരുടെ ബിസിനസ് പൊളിയും അതുകൊണ്ട് cosmetic ഫാഷൻ ലോബി ഇസ്ലാമിനെ എതിർക്കുന്നു 💯അവരെ അപരിഷകൃതരായി ചാപ്പ കുത്തുന്നു 👍

  • @FARZAGROUPFARZA
    @FARZAGROUPFARZA 3 години тому

    ഇതൊക്കെ ഷജറ കൾ നേരിട്ട് സംസാരിച്ച റെഡിയാക്കും

  • @jabirkpkunduparampath6852
    @jabirkpkunduparampath6852 3 години тому

    ബഷിർ mla മിണ്ടുന്നില്ല മൂക്കിന് തായെ നടക്കുന്നതിനെ പറ്റി കഷ്ടം 🙃

  • @sharafsharf7546
    @sharafsharf7546 3 години тому

    പൂജക്ക് എത്തിയ പ്രധാനമന്ത്രി ജഡ്ജിയുടെ ഭാര്യ മണി തുറ്റുന്നു 🤣 😂 😄 👺 😎

  • @latheefparly4978
    @latheefparly4978 3 години тому

    ഹിന്ദുവിൻ്റെ ചിന്താശേഷി യെ കൊല ചെയ്താണ് ഇന്ത്യയേ കൊള്ളക്കാർ കൊള്ള ചെയ്തു കൊണ്ടുപോകുന്നതെന്ന് ഹിന്ദുക്കൾക്ക് മനസ്സിലാകുന്നത് വരെ ഇത് തുടരും. മനസ്സിലായാലോ കൊള്ളക്കാർക്ക് ഒളിക്കുവാൻ ലോകത്തിൽ എവിടെയൂം ഉണ്ടാകില്ല

  • @farukhkeral3025
    @farukhkeral3025 3 години тому

    തീവ്രവാദികളുടെ ഭരണം പതിനൊന്നാം വർഷത്തിലേക്കാണ് പോകുന്നത് 11 വർഷത്തിൽ തീവ്രവാദികളുടെ ഭരണത്തിൽ മാത്രം നാലു കോടി മുസ്ലീങ്ങളെയാണ് കൊന്നൊടിയത് ഇന്ത്യ രാജ്യത്ത് ഈ തീവ്രവാദികൾക്കെതിരെ ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല 77 കൊല്ലമായിട്ടും ഇനി ഉണ്ടാവുകയില്ല

  • @sanhausman
    @sanhausman 3 години тому

    നമ്മുടെ ഇന്ത്യയുടെ ഇപ്പോഴത്തെ സ്ഥിതി ഇങ്ങനെയൊക്കെ ആണ് പത്തുവർഷം മോദി ഭരിച്ചപ്പോൾ ഈ കോലത്തിൽ ആയി ഇനി ഒരു പത്തുവർഷം കൂടി ഭരിക്കുകയാണെങ്കിൽ പിന്നെ ആഫ്രിക്കയും സോമാലിയ ഒക്കെ ആവും

  • @Abd-i4b
    @Abd-i4b 3 години тому

    സ്ത്രീ മുഖം മറച്ചു നടന്നാൽ cosmetic company കൾക്ക് കച്ചവടം നടക്കില്ല അതുകൊണ്ട് എതിർക്കും 👍

    • @ragnerlothbrock4768
      @ragnerlothbrock4768 Годину тому

      Cosmetic കൂടുതൽ ഉപയോഗിക്കുന്നത് മുഖം മറയ്ക്കുന്ന emarathi പെണ്ണുങ്ങൾ😂😂😂

    • @Abd-i4b
      @Abd-i4b Годину тому

      ഫാഷന്റെയും cosmetics ന്റെയും ലോകത്തിന്റെ തലസ്ഥാനം ആയ ഫ്രാൻ‌സിൽ ആണ് ആദ്യമായ് ഹിജാബ് നിരോധിച്ചത് 👍

    • @ragnerlothbrock4768
      @ragnerlothbrock4768 Годину тому

      @@Abd-i4b അത് ആയ രാജ്യത്തിൻ്റെ സ്വതന്ത്രം

    • @ragnerlothbrock4768
      @ragnerlothbrock4768 Годину тому

      @@Abd-i4b കുളിക്കാതെ അത്തർ അടിച്ച് നടക്കുന്ന്ന് മുസ്ലിം പെണ്ണുങ്ങൾ

    • @Abd-i4b
      @Abd-i4b 58 хвилин тому

      വ്യഭിചാരശാല നടത്തുന്ന ക്രിസങ്കിയുടെ ചരിത്ര്യ പ്രസംഗം

  • @keralagreengarden8059
    @keralagreengarden8059 3 години тому

    ❤🎉❤🎉❤🎉❤🎉

  • @abdulrasheedcc
    @abdulrasheedcc 3 години тому

    അനിൽസാറ് മാന്യമായ ഭാഷയിൽ വെടിപ്പായി കാര്യങ്ങൾ പറഞ്ഞവത രിപ്പിച്ചതിൽ അഭിനന്ദനങ്ങൾ .🎉 ഇങ്ങിനെ വേണം ചിലരുടെയൊക്കെ പൊയ്മുഗം തുറന്നുകാട്ടാൻ...

  • @heartofgold4102
    @heartofgold4102 4 години тому

    തലച്ചോറിന് പകരം ചാണകം ആയാൽ ഇങ്ങനെ പലതും കാണേണ്ടി വരും 😂😂😂😂😂😂

  • @user-gu5kt7qd8r
    @user-gu5kt7qd8r 4 години тому

    കഷ്ടം ഇതിലും നല്ല പേര് കെ സുരേന്ദ്രൻ നൽകുമായിരുന്നു😂

  • @Nahan-zv2fe
    @Nahan-zv2fe 5 годин тому

    അൻവർ പറയുന്നതിലെ സത്യങ്ങൾ തിരയണം, UDF ലെ പലരും പഴം വായിലിട്ടിരിക്കുകയാണ്

  • @kabeerambalath4665
    @kabeerambalath4665 5 годин тому

    അനിലേ അവനേക്കാളും കള്ളുകുടിയാ അവൾ. ചെറുപ്പത്തിലെ കുതിരക്കാരനുമായി ഒളിച്ചോടിയ മുതലാ അവളുടെ അസുഖം അതുതന്നെ കടി

  • @abbas1277
    @abbas1277 5 годин тому

    ഇത്തരം തെമ്മാടികളോട് പെൺകുട്ടികൾക്ക് പ്രണയം തോന്നുന്നത് ഒരു തരം മാനസിക രോഗമാണ്.

  • @manuiv2601
    @manuiv2601 5 годин тому

    സാറെ ഇത് ഇന്ന് സമൂഹത്തിൽ ഖുർആൻ എന്താണ് അതിൽ മാനവസമൂഹത്തിന് എന്താണ് എന്ന് യധാർത്തിൽ പറഞ്ഞ് കൊടുക്കുന്നത് ഇന്ന് സലഫീ (മുജാഹിദ്) ആണ് പക്ഷെ അത് കേട്ടിരിക്കാൻ ആളില്ല കേൾക്കാൻ കൂട്ടാക്കുകയും ഇല്ല അവരെ ഭീ ഗരവാതി ആയി മദ്രകുത്തി അല്ലെങ്കിൽ കല്ലെറിഞ്ഞും കുഴപ്പം ഉണ്ടാക്കി പുത്തൻ വാതിയാകി തീർക്കും

  • @SalimSalim-m8c
    @SalimSalim-m8c 6 годин тому

    ഇയാൾക്ക് ഈ വാർത്ത മാത്രമുള്ളു 😁

  • @kareem.p7766
    @kareem.p7766 6 годин тому

    പേങ്ങൻമ്മാർ നേതാക്കളായിട്ടുള്ള പാർട്ടിയിൽനിന്ന് ഇതിൽകൂടുതലൊന്നും ഒരാളും പ്രതീക്ഷിക്കണ്ട ഊളപാർട്ടി ബിരിയാണി അരി. എത്രതരം ഉണ്ട് എന്ന്ചോതിച്ചാൽ പറയാം

  • @jamaljabi8899
    @jamaljabi8899 6 годин тому

    നിങ്ങൾ സത്യത്തിന്റെ ഭാഗത്ത് നീതിയുടെ ഭാഗത്ത് നിൽക്കാൻ നിങ്ങൾ പോലും തയ്യാറല്ല പിന്നെ മറ്റുള്ളവരുടെ കാര്യം പറഞ്ഞിട്ടെന്താ

  • @AbdulJabbarMM-y4h
    @AbdulJabbarMM-y4h 7 годин тому

    ഒന്ന്, റാലി കാണാനായി റോഡരികിൽ തടിച്ച് കൂടിയ ഇതര മത വിശ്വാസികളുടെ നിശ്കളങ്കമായ ചിരിയും സന്തോഷവും അവരുടെ ഹൃദയത്തിന്റെ ചിത്രീകരണവും, സ്നേഹത്തിന്റെ അരുവിയുടെ ഉറവയുമാണെന്ന് തോന്നി. * അഞ്ച്, സ്നേഹ സൗഹൃദങ്ങളുടെ ഈ സംഗമറാലി പ്രവാചക ജന്മദിനത്തിൽ നടത്താൻ പാടില്ലെന്ന് പറയുന്നവരോട് സഹതാപവും തോന്നാതിരുന്നിട്ടില്ല ഇതൊന്നും പാടില്ലാത്ത അത്ര മോശമായിട്ടാണോ പ്രവാചക ജന്മദിനത്തെ ഇവർ കാണുന്നത്.

  • @AbdulJabbarMM-y4h
    @AbdulJabbarMM-y4h 7 годин тому

    കക്കൂസിൽ ഇരുന്നാണോ ചിരിക്കുന്നത്. കഷ്ടപ്പെട്ട് ചിരിക്കുന്നത് കൊണ്ടാണ് ചോദിക്കുന്നത്. അപ്പിയിട്ടു പോവും😅

  • @GorgeMathew-e9g
    @GorgeMathew-e9g 7 годин тому

    എന്തുവാടെ dr അനിലേ

    • @skm2112
      @skm2112 7 годин тому

      ക്രിസ്ത്യാനികൾ ഫാഷസ്റ്റ് കൾക്കെതിരെ ഒന്നിച്ചു നിൽക്കണം എന്നുള്ള ആഗ്രഹം ആണത്. ഒരിക്കലും ബിജെപി യിൽ നിന്നും നീതി ലഭിക്കില്ല

  • @babusubi5625
    @babusubi5625 7 годин тому

    ജീവനുള്ളപ്പോൾ നല്ലത് പറയാമായിരുന്നു, മരിച്ചപ്പോൾ വെളുപ്പിക്കുന്നു 😂

  • @muhammedriyaz3291
    @muhammedriyaz3291 7 годин тому

    ഫാസിസ്റ്റ് ഭരണകൂടം നശിക്കുക തന്നെ ചെയ്യും. അത് വരെ കാത്തു നിൽക്കുകയാണെങ്കിൽ രാജ്യം നശിച്ച് വീണ്ടെടുക്കാൻ പറ്റാത്ത അവസ്ഥയിലാകും. മറിച്ച് ജനങ്ങൾ ചിന്തിക്കുകയാണെങ്കിൽ ഈ രാജ്യത്തെ ഒരു പരിതി വരെ രക്ഷപ്പെടുത്താം

  • @MujeebRahman-jz3uc
    @MujeebRahman-jz3uc 7 годин тому

    ഇവരുടെ ഭരണ കാലത്തും ഇത്തരം സംഭവങ്ങൾ നടന്നിട്ടുണ്ട് എല്ലാം മൗനത്തിലൂടെ സഹിച്ചു നടന്നവരാണിവർ

  • @abumanoor3280
    @abumanoor3280 8 годин тому

    Thiricharianjittalla tholi illatha sadanam kittiappol sugam kandu

  • @nkrahmathulla
    @nkrahmathulla 8 годин тому

    അനിൽ മുഹമ്മദ് സാർ സമുദായത്തിന്റെ ആചാരത്തത്തേ പറ്റി തൻ്റെ ചാനലിൽ ഇരട്ടത്താപ്പ് കാണിക്കുന്നുണ്ട്. ഇപ്പോൾ നബിദിന സീസൺ അല്ലേ നബിദിനത്തിൽ ഉണ്ടാവുന്ന ധൂർത്തിനെ പറ്റി ഒരു അക്ഷരം പറയുന്നുണ്ടോ, സമുദായത്തിൻ്റെ കല്യാണ ധൂർത്തിനെ പറ്റി പറയുന്നുണ്ട്. നബിദിനത്തിൻ്റെ പേരിൽ ഉണ്ടാകുന്ന ചെലവിൽ (ഗേറ്റ്, മറ്റ് ഡക്കറേഷൻ ,മുതലായവ) ആർക്കെങ്കിലും രണ്ട് പാവപ്പെട്ടവർക്ക് വീട് വെച്ച് കൊടുത്തിരുന്നേങ്കിൽ അത് പൂണ്ണ്യമായിരുന്നു. പിന്നെ ജാഥയുടെ പേരി ഉള്ള Block. ഭക്ഷണധൂർത്ത്, മുതലായവ. ഈ നബിദിനം വാദത്തിനു വേണ്ടി സമ്മതിച്ചാൽ തന്നെയും തിങ്കളായിച്ച ഞാൻ ജനിച്ച ദിവസം നോമ്പ് പിടിക്കാനാണ് നബി പറഞ്ഞത് അന്ന് ഈ സമുദായം വയർ നിറക്കുന്നു. റബീഉൽ അവ്വൽ 12 നബി ഒഫാത്തായ ദിവസം എന്ന് പണ്ഡതർ ലോകത്തിന് അഭിപ്രായം ഇല്ല . അന്ന് നമ്മൾ സന്തോഷിക്കുന്നു. സറിൻ്റെ വാദപ്രകാരം ഇങ്ങനെ ആയിരുന്നു ആചരിക്കേണ്ടത് ഓരോ വ്യക്തിയും നോമ്പ് പിടിച്ച് നബിയുടെ മദ്ഹ് പറയൽ. ഇത് ഇപ്പോൾ മദ്ഹ് പറയുന്നതിന് പകരം നബിക്ക് ഇഷ്ടമില്ലാത്ത ധൂർത്ത് അടിക്കുന്നു. രാത്രി വൈകിയോളം ഉറങ്ങാതെ ഇരിക്കുന്നു. മൗലൂദ് എന്ന നബിയുടെ പേരിൽ ഇല്ലാകഥ എഴുതിയത് പാവം ജനങ്ങളെ കൊണ്ട് ഒതിപ്പിക്കുന്നു.