'എല്ലാം സംസ്ഥാന പ്രസിഡന്‍റിനോട് ചോദിക്കു'... വി മുരളീധരനും കൈവിട്ടോ സുരേന്ദ്രനെ? | BJP

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 297

  • @akhilkrishna4887
    @akhilkrishna4887 3 дні тому +103

    അവിടെ ജയിച്ച അത്ര ഇവിടെ തോറ്റിട്ടില്ല, അത് കൊണ്ട് പാലക്കാട്‌ വിജയിക്കുകയാണ് ചെയ്തത്

    • @shajahannb9402
      @shajahannb9402 3 дні тому +2

      😂😂

    • @ajnaskn6362
      @ajnaskn6362 3 дні тому

      😂

    • @ebrahimkp6003
      @ebrahimkp6003 3 дні тому +1

      😂😂😂😂😂ഈ പൊട്ടൻ ഒക്കെ ബിജെപിയിൽ ആയത് കൊണ്ട് മഡ്രിആയി 😂😂

    • @Fathimazna111
      @Fathimazna111 3 дні тому

      മനസിലായി 😃😃😃

  • @sreejakrishna7681
    @sreejakrishna7681 3 дні тому +21

    തോറ്റതിന് കാരണം ആളുകൾ വേറെ പാർട്ടിക്കു വോട്ടു ചെയ്തു അതുകൊണ്ടാണ്, ഇതൊന്നും അറിയില്ലേ

  • @shyjuindian-up7ui
    @shyjuindian-up7ui 3 дні тому +96

    സ്വന്തം വീട്ടിലെ കാര്യങ്ങൾ അറിയില്ല. വേണേൽ വേറെ വല്ല അയൽനാട്ടിലെ ബന്ധുക്കളുടെ വീട്ടിലെ വിശേഷങ്ങൾ പറഞ്ഞ് തരാം .
    എങ്ങനെ ഇരിക്കണ് ....

    • @prasanthq8
      @prasanthq8 3 дні тому +4

      പൊട്ടുത്തരം പറയല്ലേ ? അദ്ദേഹത്തിന് മഹാരാഷ്ട്ര ഇലക്ഷൻ്റെ ചാർജ്ജ് ആയിരുന്നു. കോൺഗ്രസ്സിൻ്റെ ഭാഗത്ത് നിന്ന് ചെന്നിത്തലയും. Cpm ന് പിന്നെ അവിടെ ഒരു കാര്യവുമില്ല.. അവിടത്തെ സ്നേഹത്തിൻ്റെ കട അടപടലം പൂട്ടി😂

    • @sunilkumarpalliyalil6269
      @sunilkumarpalliyalil6269 3 дні тому +2

      തോറ്റു ഇനി എന്ത് പറയാനാണ്, തോറ്റ കാരണം വോട്ടർമാർക്കെ അറിയൂ, അയാൾ പറഞ്ഞതാണ് ശരി

    • @shyjuindian-up7ui
      @shyjuindian-up7ui 3 дні тому

      @@prasanthq8 ഇയാൾ പോയിരുന്നില്ലേൽ .... അവിടെ മൂഞ്ചിയേനേ എന്നാണോ .

    • @ebrahimkp6003
      @ebrahimkp6003 3 дні тому

      ​@@prasanthq8 ശരിയാണ് മഹാരാഷ്ട്രയിൽ ഭാഷ മലയാളം ആണോ 🤔 മലയാളം അല്ലാതെ ഒരു ഭാഷയും അറിയാത്ത പൊട്ടൻ മഹാരാഷ്ട്രയിൽ പോയിട്ട് അങ്ങ് ഉണ്ടാക്കി

    • @praveenkumarat5248
      @praveenkumarat5248 3 дні тому

      ഇത്രേ കാലം എന്ത് പറഞ്ഞാലും വടക്കൊട്ട് നോക്കി കുറക്കുന്ന നാറികൾക്കു.. ഇപ്പോ എന്താ ഒന്നും പറയാതെ... മഹാരാഷ്ട്രയിൽ തൊട്ടിരുന്നങ്കിൽ.. ഈ പറയുന്ന നീ അടക്കം എല്ലാരും. അത് മാത്രം പറയുമല്ലോ..... ബിജെപി ക്കു നഷ്ടം ഒന്നും ഇല്ലാ... കേരളത്തിൽ ഉള്ള പ്റബ്ലംസ് ഒകെ തീർത്തു എല്ലാം സെറ്റ് aakum... ഈ പാലക്കാട് തിരിച്ചു പിടിക്കും...

  • @creationsofkmmisbahi7679
    @creationsofkmmisbahi7679 3 дні тому +49

    മുരളിയേട്ടന്റെ വിചാരം മൂപ്പർ പോയതോണ്ടാണ് മഹാരാഷ്ട്ര യിൽ ഈ വിജയം കിട്ടിയത് എന്നാണ് 😊

    • @govind369-u1m
      @govind369-u1m 3 дні тому

      ശെരിക്കും ചെന്നിത്തല കോൺഗ്രസ്‌ ന് വേണ്ടി പോയോണ്ടാണ് 😂

    • @ShanSha-m9v
      @ShanSha-m9v 3 дні тому

      😂

    • @ebrahimkp6003
      @ebrahimkp6003 3 дні тому

      ഇയാൾക്ക് മലയാളം അല്ലാതെ വേറെ ഒരു ഭാഷയും അറിയുകയും ഇല്ല ഇയാൾ മഹാരാഷ്ട്രയിൽ പോയിട്ട് അങ്ങ് ഉണ്ടാകും

    • @yedukrishnan6888
      @yedukrishnan6888 2 дні тому

      Murali Nalla Co-ordinator anu 🚩

    • @yedukrishnan6888
      @yedukrishnan6888 2 дні тому

      ​​@@ebrahimkp6003MBA Graduate anu hindi fluent ayi samsarikkan V muralidharan

  • @sreekumarkuttan1142
    @sreekumarkuttan1142 3 дні тому +13

    മുരളിചേട്ടാ ഒരു ചോദ്യം.... മഹാരാഷ്ട്രയിൽ ഉള്ളിക്ക് എങ്ങനെ ഒണ്ട് വില 😂😂😂😂

  • @babumonbabumon4262
    @babumonbabumon4262 3 дні тому +19

    ചന്ദ്രനിൽ പെട്രോളിന് വില കൂടിയപ്പോൾ ഭൂമിയിൽ പെട്രോളിന് ലേശം കുറഞ്ഞു

  • @pbt1728
    @pbt1728 3 дні тому +61

    ഇദ്ദേഹം പണ്ടെ ഒരു ആറാട്ടു മുണ്ടനാണ്.

  • @abeebi3526
    @abeebi3526 3 дні тому +59

    ലേ സുരേന്ദ്രൻ : ജയിച്ചില്ലെങ്കിലും നല്ല അന്തസ്സായി തോറ്റില്ലേ... എന്താ അതൊരു വിജയമല്ലേ....പിന്നെ മുരളീധരന് അങ്ങ് അന്താരാഷ്ട്ര ത്തിൽ മാത്രമേ പിടിയുള്ളൂ....

  • @mubarakmubooos
    @mubarakmubooos 3 дні тому +25

    കൊടകര 450 കോടിയും പിന്നെ വന്ന 170 കോടിയും ഇപ്പൊ വന്ന കോടികളും സൂര ഒറ്റക്കല്ലേ അമുക്കിയത് അപ്പോ ഒറ്റക്ക് മറുപടി പറയട്ടെ. ഇക്കാര്യത്തിൽ ചുരുളിക്കൊപ്പം

    • @Abhhi-h2o
      @Abhhi-h2o 3 дні тому +1

      Enn sudappi

    • @mubarakmubooos
      @mubarakmubooos 3 дні тому

      @Abhhi-h2o നല്ല വിഷമം കാണും, സാരമില്ല . നിങ്ങൾക്കിത് പുതിയത് ഒന്നും അല്ലല്ലോ

  • @nazarchittethu8282
    @nazarchittethu8282 3 дні тому +10

    എല്ലാത്തിനും കാരണം പാലക്കാട്‌ mla വടകരയിൽ മത്സരിച്ചു ജയിച്ച ത് ആണ്‌. അവിടെ മത്സരം നടന്നില്ല എങ്കിൽ സന്ദീപ് വാര്യർ പോകില്ലായിരുന്നു, സുരേന്ദ്രന്റെ കസേര ഇളകില്ലായിരുന്നു, കൃഷ്ണ കുമാറിന് പ്രശ്നം ഉണ്ടാകില്ലായിരുന്നു. സന്തോഷത്തോടെ പറയാമായിരുന്നു പാലക്കാട്‌ ഞങ്ങൾ ജയിക്കുമെന്ന്, ഇത്‌ ഇപ്പോൾ വല്ലാത്ത അവസ്ഥ ആയി പോയി

  • @nafeesathulmisriya8234
    @nafeesathulmisriya8234 3 дні тому +64

    പെട്രോൾ വിലയെക്കുറിച്ചു ഞാൻ പറയാം.

  • @udutach4533
    @udutach4533 3 дні тому +15

    ഞാൻ ഈ നാട്ടുകാരൻ യെല്ല ഞാൻ അങ്ങ് മുംബൈയികരൻ ആണ് പിന്നെ ഡൽഹിയിൽ പോയി കേരളത്തിൽ ഇടക് ഇടക്ക് വരും വലതും നിങ്ങൾ ചോദിക്കും അപ്പോൾ ഞാൻ ചിരിച്ചു കൊണ്ട് മറുപടി പറയും

  • @balanp1844
    @balanp1844 День тому

    ഡൽഹിയിൽ പോയി ചോദിച്ചാൽ കിട്ടുന്നത്രയും ഇവിടെ നിന്നും കിട്ടില്ല. എന്നാൽ നിലവിലെ സംശയങ്ങൾ അവിടെയും ഇവിടെയും ഒന്നുതന്നെ. നിലവിലെ സ്ഥിതിയിൽ മാറ്റമില്ല.

  • @jyothishsraj5980
    @jyothishsraj5980 3 дні тому +18

    ശിഖണ്ഡി സുരേ അധ്യക്ഷ സ്ഥാനത്തു നിന്നും ബിജെപിയിൽ നിന്ന് പുറത്താക്കുക..
    ശിഖണ്ഡി സുരേ അധ്യക്ഷ സ്ഥാനത്തു നിന്നും ബിജെപിയിൽ നിന്ന് പുറത്താക്കുക......
    ശിഖണ്ഡി സുരേ അധ്യക്ഷ സ്ഥാനത്തു നിന്നും ബിജെപിയിൽ നിന്ന് പുറത്താക്കുക.......
    ശിഖണ്ഡി സുരേ അധ്യക്ഷ സ്ഥാനത്തു നിന്നും ബിജെപിയിൽ നിന്ന് പുറത്താക്കുക......

  • @thanhashihab9431
    @thanhashihab9431 3 дні тому +3

    എല്ലാവരും സുരേന്ദ്രട്ടനെ കുറ്റം പറയുന്നു ഏത് പ്രതിസന്ധി ഘട്ടത്തിലും ഒളിച്ചോടാതെ മാന്യമായി പ്രതികരിക്കുന്ന ഒരേ ഒരു നേതാവ് ....😊

    • @VamadevanNair-i1n
      @VamadevanNair-i1n 3 дні тому +1

      How can he say anything because all funds comes to his hands. He is good for nothing. No political experience.

    • @sadanandanvp5028
      @sadanandanvp5028 3 дні тому

      മുക്കാനും

  • @Name-or8vk
    @Name-or8vk 2 дні тому

    തോറ്റതിന് കാരണം ഞാൻ മഹാരാഷ്ട്രയിൽ ആയിരുന്നു 😂😂😂😂

  • @GoogliSociety
    @GoogliSociety 3 дні тому +2

    മൂന്നിടത്തും തോറ്റോ 😂😂😂🤣(ഈ അടുത്തൊന്നും ഇദ്ദേഹം ഇത്രയും ചിരിച്ചിട്ടുണ്ടാവില്ല )

    • @ebrahimkp6003
      @ebrahimkp6003 3 дні тому

      സത്യം അങ്ങേർക് നല്ല സന്തോഷം ഉണ്ട് തോറ്റത് കൊണ്ട് 😂😂😂കാരണം ഇദ്ദേഹത്തേ മന്ത്രി ആക്കിയപ്പോൾ നല്ലോണം കുരു പോട്ടി യത് ഉള്ളി സുരനാണ്

  • @AraviAravi-u8h
    @AraviAravi-u8h 3 дні тому +4

    ഇപ്പൊ സുരേന്ദ്രനെ, മുരളീധരൻ കുറ്റം പറയുന്നതിൽ കാര്യം ഇല്ല,, ഇതിനു ഉത്തരവാദി v മുരളീ ധരൻ തന്നെയാണ്, ഇതും ഒരു കളിയാണ് ഇപ്പൊ സുരേന്ദ്രനെ കുറ്റം പറഞ്ഞു v. മുരളീധരൻ നേതൃത്വം കയ്യിലാക്കാനുള്ള പണിയാണ്

  • @niteshr8790
    @niteshr8790 3 дні тому +28

    മാപ്രകൾ തോൽക്കുമ്പോൾ മാത്രമേ ചോദിക്കൂ..😂❤ ജയിക്കുമ്പോൾ മിണ്ടില്ല..

    • @ROHIT7765-b7o
      @ROHIT7765-b7o 3 дні тому

      കരയാതെടാ മാപ്രേ 😂😂😂

    • @Cruyff-x8p
      @Cruyff-x8p 3 дні тому +1

      അതിന് ജയ്ക്കണ്ടേ അല്ലെങ്കിൽ നോർത്ത് ഇന്ത്യയെ കുറിച്ച് ചോദിക്കണം 😂

    • @niteshr8790
      @niteshr8790 3 дні тому

      @Cruyff-x8p നോർത്ത് ഇന്ത്യയിൽ ആദ്യ ഫല സൂചനയിൽ കിടന്നു കാറി അവസാനം നാറി തിരിഞ്ഞത് കണ്ട്...ഹരിയാന ഇലക്ഷൻ സമയത്ത്..അത് കൊണ്ട് പറഞ്ഞു വരുന്നത് ചുരുട്ടി പോക്കറ്റിൽ വെക്കുക

    • @subairnp866
      @subairnp866 3 дні тому

      പരാജയം ആണ് പിടക്കെട്ടത്

    • @subairk4022
      @subairk4022 3 дні тому

      എവിടെ ജയിച്ചേ

  • @dharmafilmworld8461
    @dharmafilmworld8461 3 дні тому +7

    എനിക്ക് ഒന്നും അറിയില്ല. പാവം 😂😂😂

  • @ജസ്റ്റിൻറോയ്

    വേറെ മുരളീധരനെക്കാളും.. നല്ലത് ശോഭ..... തന്നെ 👍

  • @maarsunfoodproducts4831
    @maarsunfoodproducts4831 3 дні тому +7

    ആദ്യം മുരളീധരനെ യൂം സുരേന്ദ്രനെയും നേതൃസ്ഥാനത്ത് നിന്നും ചവിട്ടി പുറത്ത് ആക്കുക

  • @shafeequeshfeeq5932
    @shafeequeshfeeq5932 3 дні тому +2

    മൊത്തത്തിലുള്ള വോട്ടിംഗ് ശതമാനം നോക്കുമ്പോൾ പോൾ ചെയ്യപ്പെട്ട വോട്ടിംഗ് ഒരു ശതമാനം കൂടുമ്പോൾ ഇപ്പോൾ കൂടുമ്പോൾ ഇപ്പോൾ രണ്ടു ശതമാനം ഇന്ത്യ മൊത്തത്തിലുള്ള ശതമാനത്തിന് രണ്ട് ശതമാനമേ കുറയുന്നു അങ്ങനെ നോക്കുമ്പോൾ വോട്ട് കുറഞ്ഞ അതിനേക്കാൾ കൂടുതലാണ് ബിജെപിക്ക് കുറവ് വന്നിട്ടുള്ളത്

  • @VenuGopal-x4o
    @VenuGopal-x4o 3 дні тому +14

    സുരേന്ദ്രൻ മാറണം ഇല്ല എങ്കിൽ ഈ പ്രസ്ഥാനത്തെ വിശ്യസിക്കുന്ന പലരും ഇനി ബിജെപിക്ക് വോട്ടു കൊടുക്കില്ല. എല്ലാവർക്കും സുര ഇഷ്ടം അല്ല.

    • @prasenanad8482
      @prasenanad8482 3 дні тому

      What about Thillankeri

    • @haridask5367
      @haridask5367 3 дні тому +1

      തില്ലെങ്കേറിയോ ശോഭ യോ സംസ്ഥാന പ്രസിഡണ്ട്‌ ആകട്ടെ

    • @basheerkadayan7716
      @basheerkadayan7716 3 дні тому

      അച്ചോടാ 😂😂

    • @Hydra-zl3xu
      @Hydra-zl3xu 3 дні тому

      Podo താൻ പോയി എസ്ഡിപിഐ നന്നാക്ക്
      ബിജെപിക്ക് ഉണ്ടാക്കാൻ വരണ്ട

  • @gk9533
    @gk9533 3 дні тому +4

    അടിപൊളി 😃

  • @mujeebpm4717
    @mujeebpm4717 2 дні тому

    കൂടിയ വോട്ട് അല്പം കുറഞ്ഞത് ആണ് വി മുരളി 😂😂😂

  • @mohammadasharafm3750
    @mohammadasharafm3750 3 дні тому +1

    ആ ചിരിയിൽ ഉണ്ട് ഒക്കെ

  • @abdu.s1276
    @abdu.s1276 8 годин тому

    ഇൻറർനാഷണങ്ങൾ ചോദ്യങ്ങൾ ചോദിക്കുക അവിടെയാ പിടിപാട്😂😂

  • @BaijuTk-x9d
    @BaijuTk-x9d 2 дні тому

    നിന്നവിടെ ഉണ്ടെങ്കിൽ ഒലത്തും

  • @Nonstop2345-z1w
    @Nonstop2345-z1w 3 дні тому +4

    നന്നായി നശിച്ചു പോട്ടെ ഈ പാർട്ടി 😂

  • @Kashmal
    @Kashmal 3 дні тому +5

    പാലക്കാടിന്റെ ചുമതല കൊടുത്തിരുന്നേൽ മുരളിയേട്ടൻ പൊളിച്ചേനെ 😁

  • @PrasadAnandh
    @PrasadAnandh 22 години тому

    അയ്യോ മുരളീധരൻ വന്നിട്ട് എന്ത് ചെയ്യാൻ എന്ത് ചുക്കും ചെയ്യാനില്ല

  • @rajeswarikrishnan-ip9ed
    @rajeswarikrishnan-ip9ed 3 дні тому +2

    മെട്രോമാൻ ശ്രീധരൻ സാറിനെക്കാളും എന്ത് പ്രാഗത്ഭല്യമാണ് ഷാഫി പറമ്പിലിനുളാളത്, പിന്നെ എന്തുകൊണ്ട് ശ്രീധരൻ സാർ തോറ്റു. ഇവിടെ നടന്നത് മുസ്ലിം വർഗീയ രാഷ്ട്രീയം.

  • @sunilkumarkaniyath6696
    @sunilkumarkaniyath6696 2 дні тому

    അയാളോട് പെട്രോൾ വിലക്കയറ്റത്തെ കുറിച്ച് ചോദിക്കു... അതിനുടെ crct മറുപടി പറയും....

  • @jagadheeshmb1729
    @jagadheeshmb1729 3 дні тому

    കലക്കി പൊരിച്ചു കുത്തിത്തിരുപ്പിന് ശ്രമിച്ചു പക്ഷെ നടന്നില്ല ആൾക്ക് ബുദ്ധി ഉണ്ട്

  • @sajulal6735
    @sajulal6735 3 дні тому +8

    അങ്ങനെ അങ്ങ് മുങ്ങി😂😂

  • @soorajmp2041
    @soorajmp2041 3 дні тому

    സുരേന്ദ്രേൻ നല്ല നേതാവാണ് പക്ഷെ എല്ലാവരെയും ചേർത്ത് എല്ലാവരുടെയും അഭിപ്രായം ചോദിച്ചു നടപ്പിലാക്കിയില്ല സ്വന്തം ഇഷ്ട്ടം നടപ്പാക്കി. കുറച്ചു അഹംഭാവം വന്ന് തൃശൂർ ജയിച്ചപ്പോഴേക്കും

  • @sijoygeorge3036
    @sijoygeorge3036 3 дні тому

    ശോഭാ സുരേന്ദ്രൻ, ഷോൺ ജോർജ്, ജനപ്രതികൾ വന്നാൽ മാറ്റമുണ്ടാകും

  • @bastinpaul258
    @bastinpaul258 3 дні тому

    Perfect 😂😂😂😂😂

  • @shjibava938
    @shjibava938 2 дні тому

    അതിപ്പൊ അവിടെ കൂടിയതിന്റെ അത്രയും ഇവിടെ കുറഞ്ഞിട്ടില്ലെല്ലൊല്ലെല്ലൊ ആം അ അ

  • @XCommunist
    @XCommunist 3 дні тому

    റിപ്പോർട്ടർ :A ക്ലാസ്സ്‌ മണ്ഡലം ആണ് പാലക്കാട്‌.
    മുരളി : ആണോ

  • @thahaziya178
    @thahaziya178 3 дні тому +2

    സുരു അണ്ണനെ മാറ്റരുത് 👍🏻...
    എല്ലാംകൊണ്ടും സുരു അണ്ണൻ ശുപെറാ.. 😂😂👍🏻👍🏻👍🏻👍🏻

  • @subbin1971
    @subbin1971 3 дні тому +9

    നഗരസഭ മേഖലകളിൽ അതായത് RSS/ BJP യുടെ ശക്തികേന്ദ്രങ്ങളിൽ വരെ എങ്ങനെ തിരിച്ചടി നേരിട്ടു?? അതിന് സന്ദീപിൻ്റെ ഒരു FB പോസ്റ്റ് കണ്ടാൽ പിടി കിട്ടും. NSS ആസ്ഥാനത്ത് സുകുമാരൻ നായരുമായുള്ള കൂടിക്കാഴ്ച😂. BJP യിലെയും RSS ലെയും നഗരസഭയിലെ സമുദായ വോട്ടുകൾ BJP ക്കിട്ട് പണിഞ്ഞു എന്ന് വേണം കരുതാൻ. കാരണം, BJP യിൽ സുരേന്ദ്രൻ്റെയും കൃഷ്ണകുമാറിൻ്റെയും അപ്രമാദിത്വം തന്നെ. കഴിഞ്ഞ 10 വർഷം കൊണ്ട് BJP കഷ്ടപ്പെട്ട് ഉയർത്തിയ വോട്ട് ശതമാനം ഒറ്റയടിക്ക് ഇല്ലാണ്ടാക്കിയ സുരേന്ദ്ര നേതൃത്വത്തിന് ഈ വിജയം കോൺഗ്രസ്സ് സമർപ്പിക്കേണ്ടതാണ്. 😜😂😜😂.സുരേന്ദ്രനെ തന്നെ വീണ്ടും ഒരു ടേമിലേക്ക് കൂടി BJP പ്രസിഡണ്ടാക്കിയാൽ അദ്ദേഹം BJP മുക്ത കേരളം സാധിച്ച് കൊടുക്കും. LDF നും UDF നും പഴയ അഡ്ജസ്റ്റ്മെൻ്റ് അഴിമതി രാഷ്ട്രീയം കളിച്ച് വീണ്ടും മതേതരത്വത്തിന് ശക്തി പകരാം .. 😂😜😜😂

    • @VenuGopal-x4o
      @VenuGopal-x4o 3 дні тому

      @@subbin1971 കറക്ട് പോയിന്റ്.

  • @ThajuDheen-d9t
    @ThajuDheen-d9t 3 дні тому

    മുരളീ..... നീ ഒരു സംഭവം..
    അല്ല..
    ഒരു പ്രസ്ഥാനമാണ്....

  • @sasidharanpk7412
    @sasidharanpk7412 3 дні тому

    എല്ലാ പാർട്ടിക്കാരും ഇത് തന്നെയാണ് പറയുന്നത് ചോദിക്കുന്നതിനല്ല മറുപടി പറയുക

  • @Jibinboban
    @Jibinboban 3 дні тому +2

    ജാർഖണ്ടിനെ കുറിച്ച് പറഞ്ഞാൽ മതി 😅

  • @Muhammed-gg7gw
    @Muhammed-gg7gw День тому

    മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് വിശേഷങ്ങൾ കണ്ടല്ലോ

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 3 дні тому

    സുരേന്ദ്രനെ ഇനി ഈ സ്ഥാനത്ത് തുടാൻ അനുവദിക്കരുത്😍❤️❤️❤️

  • @Vinodtk_79
    @Vinodtk_79 3 дні тому

    കൃഷ്ണ കിട്ടത് കിട്ടി കേട്ടോ കേരളത്തിൽ ജനങ്ങൾ വേറെ ലെവൽ ആണ്

  • @SaheerVp-s7k
    @SaheerVp-s7k 3 дні тому +2

    അന്താരാഷ്ട്ര വിപണിയിൽകുറയുമ്പോൾ ഇവിടെ അൽപം കൂടും😂

  • @GurudeepSingh-k9p
    @GurudeepSingh-k9p 3 дні тому +1

    പാലക്കാട്ടെ തെരെഞ്ഞെടുപ്പ് ഫണ്ട് ഒരംശമെങ്കിലും ബാക്കിയുണ്ടോ ?

  • @sameerpothuvath9948
    @sameerpothuvath9948 3 дні тому

    Next പ്രസിഡന്റ്‌ AP അബ്ദുള്ള കുട്ടി 👌👌👌🌹🌹🌹

  • @Human2506
    @Human2506 3 дні тому

    0:19 ആണ 😂

  • @BestFriend-h7h
    @BestFriend-h7h 3 дні тому

    സുരേ കസേര സിമ്മന്റ് ഇട്ടോട്ടാ 🤣🤣🤣

  • @scmjoseph
    @scmjoseph 3 дні тому

    What a shame 😢

  • @NoushadNoushi-te1ji
    @NoushadNoushi-te1ji 3 дні тому

    Nannnnayi

  • @MuraliUnni-h8n
    @MuraliUnni-h8n 3 дні тому

    മുരളിധരൻ തെറ്റായി സംസാരിച്ചു. BJP യിൽ ഇത് വരെ ഇല്ലാത്ത രീതി Shame

  • @OkinawaSaidalavi
    @OkinawaSaidalavi 3 дні тому

    പാലക്കാട്‌ കൂടുമ്പോ ചേലക്കര കുറയുമ്പോ അവിടെ കൂടും

  • @blogmedia2761
    @blogmedia2761 3 дні тому

    ഇവനൊക്കെ എന്താ വിളിക്കേണ്ടത്

  • @RageshMohan
    @RageshMohan 3 дні тому +9

    തോൽക്കണം എന്ന് കരുതി ആളെ ഇറക്കുന്ന സുര 😄
    കൊഴൽ പണം ഉണ്ടോ കൊഴൽ പണം 🤣

  • @PurathurPurathur
    @PurathurPurathur 3 дні тому

    എങ്ങനെ. നമ്മൾ. തോറ്റു.

  • @anoopc9895
    @anoopc9895 3 дні тому

    സുന്ദര ആ😂

  • @akbaraliali3382
    @akbaraliali3382 3 дні тому

    ഉണ്ട് സാറേ, മഹാരാഷ്ട്രയിൽ എവിടെ ആണ് "ഉള്ളി " കൃഷി കൂടുതൽ ഉള്ളെ..? അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ 🥰🙏🏻😊

  • @black_n_white_pk
    @black_n_white_pk 3 дні тому

    he is in responsibility of Maharashtra
    wonderful victory in Maharashtra

  • @sudheeshbabu9364
    @sudheeshbabu9364 3 дні тому

    അയാൾ എന്താ പറയുന്നത് അയാൾക്ക് തന്നെ നിശ്ചയമില്ല..

  • @SubairBavunni
    @SubairBavunni 3 дні тому

    കാമറ്റി പുര മഹാരാഷ്ട്ര യിൽ ആണ് 😂😂😂😂😂😂

  • @prashanthdevadas
    @prashanthdevadas 3 дні тому

    Look at his smile it is evident that he is in a tight spot sad to see his reaction

  • @minimolm.g3930
    @minimolm.g3930 3 дні тому

    ജാർഖണ്ഡിൽ അട്ടിമറി യില്ലേടോ

  • @TheViva890
    @TheViva890 2 дні тому

    maharashtrayil table cleaning enganey aanu?😂

  • @kabeerm74
    @kabeerm74 3 дні тому

    അയ്യപ്പ കോപം..🙏🙏🙏

  • @sreethoppil7238
    @sreethoppil7238 3 дні тому

    സുരേന്ദ്രനെ ഇറക്കി വീഡിയൻ ആളുള്ളി

  • @sindhuS-g3o
    @sindhuS-g3o 3 дні тому

    Support surendran 100

  • @manumohithmohit6525
    @manumohithmohit6525 3 дні тому

    കള്ളന്റെ കാര്യം പേരും കള്ളനോട് ചോദിച്ചാൽ മറുപടികിട്ടുമോ

  • @shamnas9809
    @shamnas9809 3 дні тому

    ഇവരൊക്കെ തന്നെ ബിജെപി യിൽ തുടരണം 😂😂

  • @abdulgafoorv9522
    @abdulgafoorv9522 3 дні тому

    A ക്ലാസ്സ്‌ മണ്ഡലം ഇപ്പൊ കുപ്പി ഗ്ലാസ്‌ മണ്ഡലം ആയി 🤣

  • @gopalakrishnanta1278
    @gopalakrishnanta1278 3 дні тому

    മുരളി വരാതിരിക്കുന്നതാണ് നല്ലത്.

  • @sunibabu8791
    @sunibabu8791 3 дні тому

    സുരേന്ദ്രനും മുരളീധരനും മാത്രമേ ഉള്ളോ ?കേരളത്തിൽ ബിജെപി യിൽ മറ്റാരും ഇല്ലെ?പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ

  • @Sakcl4gf
    @Sakcl4gf 3 дні тому +4

    മഹാരാഷ്ട്രയിൽ അട്ടിമറി നടന്നിട്ടുണ്ട് ഒരു സംശയവും വേണ്ട ബാലറ്റിലേക്ക് തിരികെ വരുക വോട്ടിംഗ് മെഷീൻ പരിപൂർണ്ണമായും ഒഴിവാക്കുക

    • @nissonattoor478
      @nissonattoor478 3 дні тому +2

      ജാർഖണ്ഡിൽ Evm കറക്റ്റാണല്ലേ😂

    • @DWORLD684
      @DWORLD684 3 дні тому +1

      Chelakkande poda avidunne.... father ne ipozhum samsayam analle...😂😂😂

    • @VamadevanNair-i1n
      @VamadevanNair-i1n 3 дні тому

      @@Sakcl4gf You are living in fools paradise. How can it possible in a well educated country like India. It is better to do in Jharkhand than Maharashtra because most of them are illiterate.

  • @SakkeerTp-c9h
    @SakkeerTp-c9h 3 дні тому

    എല്തോ നീ അറിഞ്ഞോ ഞാൻ പെട്ടു

  • @shinedas2264
    @shinedas2264 3 дні тому

    ബിജെപി യുടെ പഴയ നേതൃത്വത്തിന്റെ പക്വത പുതിയ ആൾക്കാർക്കില്ല. സിപിഎം പോലെ ധാർഷ്ട്യമാണ്.
    കോൺഗ്രസ്‌ കാരാണ് അതിൽ മെച്ചം.

  • @krishnakumarkrishna9729
    @krishnakumarkrishna9729 3 дні тому

    പൊട്ടൻ മറ്റേതു കണ്ട ചിരി തോറ്റ് തുന്നം പാടി 😂😂😂😂

  • @SasiKumar-cl1ut
    @SasiKumar-cl1ut 3 дні тому

    ജയിച്ചു വന്നാൽ മുരളി ഇതല്ല പറയുന്നത്

  • @JacobThomas-me3vi
    @JacobThomas-me3vi 3 дні тому

    വാഴമുരളി മുങ്ങി, പാലക്കാട് എന്ത് പറ്റിയെന്നു ചോദിക്കുമ്പോൾ മഹാരാഷ്ട്ര ചോദിക്ക് പറയാം എന്ന്. ഇവനൊക്കെയാണ് ബിജെപി യെ പൂജെപ്പി ആക്കുന്നത് 😑

  • @KrishnaKumar-vm5jr
    @KrishnaKumar-vm5jr 3 дні тому

    സുരേന്ദ്രനെ മാറ്റണം

  • @noushadshamshudeen2348
    @noushadshamshudeen2348 3 дні тому +1

    ഞാൻ അറിഞ്ഞില്ല അറിഞ്ഞതെ ഇല്ല ആരും എന്നോട് പറഞ്ഞതെ ഇല്ല. പെട്രോൾ വില കുറയുമ്പോൾ ആണല്ലോ കൂടുന്നത്. കൂടുമ്പോൾ ആണല്ലോ കുറയുന്നത്. കാള വണ്ടിയിൽ സമരം ചെയ്ത ആളല്ലേ ഇത് 😭😭😛😛

  • @robinpaul1413
    @robinpaul1413 3 дні тому +2

    മുരളീധരൻ്റെ മുഖത്തെ സന്തോഷവും പ്രസരിപ്പും ❤❤

  • @renjithkrishnannair6341
    @renjithkrishnannair6341 3 дні тому

    മുരളി, സുര 2 നെയും ആണ് ആദ്യം പുറത്താക്കേണ്ടത്

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 3 дні тому

    ഇവര് രണ്ട് പേരും ചതിയർ തന്നെ നമ്മൾക്ക് ഈ രണ്ട് നിചരേയും വിശ്വസിക്കരുത് '🤣😂😂😄

  • @Cruyff-x8p
    @Cruyff-x8p 3 дні тому +1

    മഹാരാഷ്ട്രയെക്കുറിച്ചും പ്രസിഡന്റിനോട്‌ ചോദിച്ചോളാം താൻ ഒലത്തണ്ട

  • @muhammedshihas6685
    @muhammedshihas6685 3 дні тому

    Please don’t replace him 😂

  • @SoorajSoorajmk-ew3zi
    @SoorajSoorajmk-ew3zi 3 дні тому

    ഉള്ളി sure na മാറ്റണം ഓൻ പൈസ ആക്കൽ മാത്രം ആണ് പുതിയ നേതൃത്വം വരണം ഇല്ലെങ്കിൽ ഇത്രേം കാലം വളർന്ന വളർച്ച ഫുൾ പോകും എല്ലാരും pokum

  • @harik2009
    @harik2009 3 дні тому

    Ever 2 in one

  • @RaghuMR-i9v
    @RaghuMR-i9v 3 дні тому

    അറിഞ്ഞാൽ. കേമമായി😅

  • @AnilKumar-ri5fd
    @AnilKumar-ri5fd 3 дні тому +2

    Uluppillatha vargham😢

  • @ashkarjk9337
    @ashkarjk9337 3 дні тому

    ഭാഗ്യം മുരളി അതുകുടി എല്‍പ്പി ചിരുന്നകില്‍ മുയുവന്‍ ജയം ഉറപ്പിചെനെ

  • @AMEENSHAN.C10I
    @AMEENSHAN.C10I 3 дні тому

    'എക്ലാസ് മണ്ഡലംആണോന്ന് പുള്ളിചോദിക്കുന്നതുനോക്കൂ.നിഷ്കളങ്കമായി

  • @bijugeorge3714
    @bijugeorge3714 2 дні тому

    പുള്ളിയെ പോലെ വിവരം ഒള്ള ഒരു നേതാവ് ബിജെപിയിൽ ഇല്ല. എന്നാ അറിവാ

  • @joemonvpjoemon65
    @joemonvpjoemon65 3 дні тому +1

    മുരളിക്ക് കേരളത്തിൽ നടന്നത് എന്തെന്ന് അറിയില്ല പോലും.!! ഇങ്ങനെ ഒരു നേതാവിനെ ബിജെപിക്ക് ആവശ്യം ഉണ്ടോ.?! ഉത്തരം മുട്ടിയാൽ മുങ്ങുന്ന പേടിത്തൊണ്ടൻ.!!
    ഒരു നേതാവെന്ന് വിളിക്കാൻ ഒരു യോഗ്യതയും ഇല്ല. ഒരു നേതാവ് ഉണ്ടായിരുന്നു. വളരെ അഗ്രെസ്സീവ്, ബ്രില്ലിയന്റ് സന്ദീപ് വാരിയർ. അദ്ദേഹത്തെ ഈ മൂട്ടകൾ എല്ലാം കൂടി കടിച്ചു പുറത്താക്കി. അദ്ദേഹത്തെ യോഗ്യന്മാർ കൊണ്ട് പോയി യോഗ്യമായ സ്ഥലത്ത് ഇരുത്തി. അംഗീകാരവും പിന്തുണയും നൽകി. ഇവന്മാർ രാജ്യസ്നേഹം ഉള്ള നിഷ്കളങ്കരായ അണികളെ പറ്റിച്ചു ഇപ്പോഴും വിലസുന്നു.!!
    നാളെ ഇവന്മാരെ പുറത്താക്കിയാൽ ഇവന്മാർ ഇനി വരുന്ന നേതാക്കൾക്ക് പുറത്തു നിന്ന് പാര പണിയും.!"
    കേരളത്തിൽ ഇടതു / വലതു മുന്നണിയെ വളർത്തുന്നതും നിലനിർത്തുന്നതും ഇവന്മാർ തന്നെ.! ബിജെപി ജയിക്കുന്ന സീറ്റുകളിൽ ഇവർ പാർട്ടിയെ ചതിച്ചു എതിരാളികളെ ജയിപ്പിക്കും.
    ഇടതു വലതന്മാരാണ് ഇവിടെ ജിഹാദി വർഗീയത വളർത്തുന്നത് എന്ന് പറയുന്നത് ഭാഗീകാമായേ ശരിയാകുന്നുള്ളൂ. ഇടതു വലതന്മാരെ വളർത്തുന്ന ഇവറ്റകൾ ആണ് തത്വത്തിൽ അതിന്റെ അടിസ്ഥാനശക്തി ആയി നിലനിൽക്കുന്നത്.

    • @subbin1971
      @subbin1971 3 дні тому

      താങ്കൾ പറഞ്ഞത് ശരി തന്നെ. കേരളത്തിൽ ഹിന്ദു സമുദായം നേരിടുന്ന പൊളിറ്റിക്കൽ ഇസ്ലാമിൻ്റെ ഭീഷണി നേരിടാൻ RSS പോലുള്ള സംഘ പ്രസ്ഥാനങ്ങൾ മാത്രം മതി. BJP യും സംഘവും രാജ്യം ഭരിക്കുന്നത് കൊണ്ട് പൊളിറ്റിക്കൽ ഇസ്ലാമിൻ്റെ ഭീഷണി ഇവിടെ ചെലവാകില്ല. അക്കാര്യത്തിൽ ഹിന്ദു സമുദായം സേഫാണ്.അത് പോലെ തന്നെ ക്രിസ്ത്യൻ സമുദായവും സേഫാണ്. ചുരുക്കത്തിൽ കേരളത്തിലെ BJP സംഘടനാ സംവിധാനം കേന്ദ്ര BJP പിരിച്ച് വിടുന്നതാണ് നല്ലത്.At least, കേരള BJP സംഘടന നടത്തികൊണ്ടു പോകുന്ന ചെലവ് തന്നെ ലാഭിക്കാമല്ലോ? ആ ഫണ്ട് ഉപയോഗിച്ച് തമിഴ്നാട്ടിൽ നിന്നോ ആന്ധ്രായിൽ നിന്നോ 2 - 3 MP മാരെ പർച്ചേസ് ചെയ്യാം... അതാണ് കുറെ കൂടി ബുദ്ധിപരം.😅

  • @sandeep4257
    @sandeep4257 3 дні тому

    സന്ദീപ് വാര്യർ ഒരു ശുദ്ധികലശം ആണ് നടത്തിയിരിക്കുന്നത് ...
    സന്ദീപ് ആയിരുന്നു ശരി

  • @makhbulhussain6625
    @makhbulhussain6625 3 дні тому

    മുരളി ചേട്ടന്റെ തമാശ... മഹാരാഷ്ട്രയിൽ പുള്ളിയുടെ ഇടപെടൽ കൊണ്ട് മാത്രമാണ് അവിടെ പാർട്ടി വിജയിച്ചേ... അവിടെയുള്ള നേതാക്കന്മാർ ഇത്രയും നാൾ പാർട്ടിയിൽ പ്രവർത്തിച്ചതൊക്കെ വെറുതെ... 😂😂😂
    പണ്ട് സുരേഷേട്ടൻ പറഞ്ഞപോലെ ഞാൻ ജയിച്ചാൽ 3 മന്ത്രിമാർ എന്റെ അൻഡറിൽ നിർത്തി പണിയെടുപ്പിക്കും കേരളത്തിന്‌ വേണ്ടി 😂😂.. പുള്ളിയും കരുതിയത് അവരൊക്കെ വെറുതെ ഒരു ദിവസം ഇലക്ഷന് നിന്ന് പിടിച്ചു മന്ത്രിയാക്കിയെന്നാണ്... (പുള്ളിയുടെ അത്രയും പ്രായമുണ്ട് അവരുടെയൊക്കെ രാഷ്ട്രീയ തേരോട്ടത്തിന്...)കേരളത്തിൽ എന്താണാവോ ബിജെപി ക്കാർക്ക് ഇപ്പോളും നേരം വെളുത്തിട്ടില്ലാ... ഇവിടെത്തെ മുരളിയേട്ടൻ പോയി വിടുന്ന ഗീർവാണം ശരിയാണെന്ന് മോദിജി തെറ്റിദ്ധരിക്കുന്നോ ആവോ...😢