അജ്മീറിൽ വരുന്നവർ ഇവരെ സൂക്ഷിക്കുക 😳 ഇല്ലെങ്കിൽ പണി കിട്ടും | Ajmer Dargah Sharif Malayalam Vlog |

Поділитися
Вставка

КОМЕНТАРІ • 158

  • @naveedinaam5074
    @naveedinaam5074 2 роки тому +18

    അസ്‌ലം ഇത് വരെ അജ്മീർ ക് പോകാൻ കഴിഞ്ഞിട്ടില്ല ആഗ്രഹം ഉണ്ട് പോകാൻ വീഡിയോയിൽ കാണാൻ കഴിഞ്ഞതിൽ വലിയ സന്തോഷം അല്ലാഹു നിന്നെ വിജയികളുടെ കൂട്ടത്തിൽ ഉൾപെടുത്തട്ടെ ആമീൻ യാറബ്ബൽ ആലമീൻ

    • @Aslamrcsvlog
      @Aslamrcsvlog  2 роки тому +3

      Thanks 🥰❤️

    • @AshrafThiyyath-ss6jg
      @AshrafThiyyath-ss6jg 3 місяці тому +1

      ഞാൻ പോയിരുന്നു വീണ്ടും പോവാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ ഇത് കണ്ടപ്പോൾ നേരിൽ കണ്ടപോലെ

    • @ameenihsan5688
      @ameenihsan5688 3 місяці тому +1

      സഹോദര സ്വർഗ്ഗം കിട്ടുന്നത് ഒഴിവാക്കണോ നിന്റെ എ ടുത്ത അമലുകൾ ഒക്കെ അള്ളാഹു പൊളിച്ചു കളയും അജ്മീറിൽ പോയാൽ

    • @sulthanpalace1597
      @sulthanpalace1597 3 місяці тому

      Kburikurafi

    • @muhammedsadik3183
      @muhammedsadik3183 5 днів тому

      ​@@ameenihsan5688😂😂

  • @ummerneeliyan5619
    @ummerneeliyan5619 Місяць тому +1

    കഴിഞ്ഞ വർഷം ഞാൻ അജ്മീറിലെത്തി .
    എൻ്റെ mobile 75 % പോക്കറ്റടിക്കാരൻ്റെ കയ്യിലായി.
    ഭാഗ്യത്തിന് കള്ളൻ്റെ കയ്യിൽ പെടും മുമ്പ് അല്ലാഹു എന്നെ രക്ഷിച്ചു.
    അൽഹംദുലില്ലാഹ്

  • @HamsaSaqafi-od7vp
    @HamsaSaqafi-od7vp Рік тому +17

    അജ്മീറിൽ പോകുന്നവർ ഏറ്റവും കൂടുതൽ പേടിക്കേണ്ടത്. പോക്കറ്റടിക്കാരെയാണ്.. ഞാൻ ഈയടുത്ത് അജ്മീറിൽ പോയിരുന്നു ദർഗയുടെ കവാടത്തിൽ വച്ച് എന്റെ മൊബൈൽ ഫോൺ പോക്കറ്റ അടിച്ചു. ഞങ്ങളുടെ സംഘത്തിൽ ഉണ്ടായിരുന്ന പലരുടെയും ഫോണുകൾ പോക്കറ്റഅടിക്കപ്പെട്ടു. നിരവധി ആളുകളാണ് ഫോണും പണവും നഷ്ടപ്പെട്ടതിന്റെ പേരിൽ കഷ്ടപ്പെടുന്നത്. ആ സമയത്ത് തന്നെ ഞാനറിയുന്ന നാലുപേരുടെ മൊബൈൽ നഷ്ടപ്പെട്ടിട്ടുണ്ട്.. നിരവധി പേരുടെ പണവും.. ആര് പോവുകയാണെങ്കിലും ഈ കാര്യം പ്രത്യേകം ശ്രദ്ധിക്കുക. ആവശ്യമായ നമ്പറുകൾ ഫോണിൽ ആയതുകൊണ്ട് നമ്മൾ കഷ്ടപ്പെടും....

    • @AbdulHameed-zj1qj
      @AbdulHameed-zj1qj Рік тому

      ഞാൻ ഫോൺ ബനിയന്റെ ഉള്ളിലേക്ക വച്ചാണ് ദർഗയിലേക്കും പരിസരത്തെക്കും കടക്കാറുള്ളത്, ഇത് വരെ പോക്കറ്റടിക്കപ്പെട്ടിട്ടില്ല

    • @musthafathondikkal7977
      @musthafathondikkal7977 10 місяців тому +1

      ഔലിയ ഇതൊന്നും കാണുന്നില്ലേ

    • @niflac.v2087
      @niflac.v2087 8 місяців тому

      Allah Allah Allah Allah Allah Allah

    • @niflac.v2087
      @niflac.v2087 8 місяців тому

      ❤❤❤❤❤❤❤❤

    • @mohammadkuttynanath889
      @mohammadkuttynanath889 3 місяці тому

      ഇതൊക്കെ സ്വന്തം നോക്കാവുന്നതേയുള്ളൂ. നിസാര കാര്യങ്ങളിൽ ഔല്യ ഇടപെടാറില്ല . .​@@musthafathondikkal7977

  • @saluhameed123-gj3lb
    @saluhameed123-gj3lb Рік тому +1

    Adipoliyayiku manasilaakitherunna vedio masha Allah thanksss aslamee❤❤

  • @shaikhmohdhanif7224
    @shaikhmohdhanif7224 2 роки тому +4

    Assalamu alaikum wa rahmatullahi aapko Jumma mubarak ho
    🌹🌹🌹👍👌

  • @RN-kq9pk
    @RN-kq9pk 2 місяці тому +2

    സുൽത്താനുൽ ഹിന്ദിന്റെ ആ കവടത്തിൽ എത്തുമ്പോ എനിക്ക് കിട്ടുന്ന ഒരു മനസ്സമാധാനം വല്ലാത്തത് ആണ്... ഒരു പ്രതേക അനുഭൂതി ആണ് ആ കവാടം കാണുമ്പോൾ തന്നെ...... എനിക്ക് പല കാര്യങ്ങളും സുൽത്താൻ ഹിന്ദിന്റെ ചാരത് ചെന്ന് പടച്ചവനോട് ദുആ ചെയ്തപ്പോൾ റബ്ബ് നൽകി യിട്ടുണ്ട്...... വല്ലാത്ത മദദ് ആണ് അവിടെത്തെത്... മുത്ത് നബി തങ്ങൾ ഇന്ത്യക്ക് നൽകിയ സമ്മാനം അല്ലെ പിന്നെങ്ങനെ മദദ് നൽകാതിരിക്കുക.... പോകാത്തവർ ഒരിക്കൽ എങ്കിലും പോകേണ്ട ഒരു സ്ഥലം ആണ് അജ്മീർ.... അവരൊക്കെ സ്നേഹിക്കുന്ന കാരണം കൊണ്ട് എങ്കിലും പടച്ചവൻ നമ്മുടെ ഈമാൻ സംരക്ഷിക്കട്ടെ നാളെ പരലോകത്തു ഇവരുടെ ശുപാർശ കിട്ടാൻ കാരണം ആകട്ടെ......

  • @reshmareshu9956
    @reshmareshu9956 2 роки тому +3

    Masha Allah 😍😍😍

  • @rifashanafathima9762
    @rifashanafathima9762 2 роки тому +2

    Masha allah👍🏻

  • @zubaidashaz6668
    @zubaidashaz6668 2 роки тому +4

    Ma shaa Allah

  • @reshmareshu9956
    @reshmareshu9956 2 роки тому +2

    Hi Aslam 🙌

  • @abdulBasith-ms9lx
    @abdulBasith-ms9lx Рік тому

    Dargayil vech ee papiyaya kudumbathin dua cheyyanam

  • @abdulBasith-ms9lx
    @abdulBasith-ms9lx Рік тому

    Makanik SSLC examil nalla vijayam kittan dua cheyyanam

  • @abidaadhil9777
    @abidaadhil9777 11 місяців тому

    Assalaamualaikumwarahmathullaahiwabarakathhu...!?

  • @hannathnoushad213
    @hannathnoushad213 2 роки тому +1

    Aslam shihabka yude yathra evide eathii

  • @Molusmixingvlog
    @Molusmixingvlog 2 роки тому +1

    Super♥️♥️❤️❤️

  • @anwarkhateeb8295
    @anwarkhateeb8295 2 роки тому +1

    Assalamu alaikum Aslam

  • @riyasnazar2343
    @riyasnazar2343 7 місяців тому +1

    Bro, eppolanu nercha kittunath sweet

  • @mishabmonu3412
    @mishabmonu3412 2 роки тому +1

    Hlo aslu🥰🤚
    Ninakke sugamalle

  • @irshadshaikh2210
    @irshadshaikh2210 2 роки тому +1

    Hi Aslam

  • @shabana5392
    @shabana5392 2 роки тому +1

    Mashaallah jumma mubarak aslu bhai hamre ley bhe dua karna

  • @mishabmonu3412
    @mishabmonu3412 2 роки тому +1

    Alhamdulillah
    Nee avide veenddume poayathe kondde avideyokke veenddume kananayi
    Avideyokke poayi kanane nalla aagrahamundde inshaallaah

  • @rayyarayya6221
    @rayyarayya6221 6 місяців тому

    Inshaallah jnanum ente familyum August 11 nu pokan vendi train booking cheiditund avide ethanulla bagyam kittaneme allah

  • @lailamakaar7872
    @lailamakaar7872 2 роки тому +9

    അൽഹംദുലില്ലാഹ് കാണാൻ നല്ല ആഗ്രഹം ഉണ്ട് അള്ളാഹു ത്വാഫിക് നൽകട്ടെ 🤲🤲🤲

  • @lailahameedh4380
    @lailahameedh4380 2 роки тому +1

    Masha Allah

  • @abdulBasith-ms9lx
    @abdulBasith-ms9lx Рік тому

    Veedilla kadangulund sandoshavum samadanavumulla jeevidamundavan dua cheyyanam

  • @pvajabbarpv3075
    @pvajabbarpv3075 2 роки тому +5

    അസ്‌ലം ഷിഹാബു എവിടെയാണ് അസ്‌ലം, ആഗ്രഹം ഉണ്ട്.... 🤲

    • @Aslamrcsvlog
      @Aslamrcsvlog  2 роки тому +3

      India ill und poyittilla Inshaallah ee week povum 🥰

    • @rahmanrahman252
      @rahmanrahman252 2 роки тому +1

      @@Aslamrcsvlog മാഷാ അല്ലാഹ്....ഈ വീക് പോകും എന്ന് കേട്ടപ്പോൾ അറിയാതെ എന്റെ കണ്ണ് നിറഞ്ഞു.... അൽഹംദുലില്ലാഹ്

    • @shameenat.a2146
      @shameenat.a2146 2 роки тому

      Alhamdulillah 🤲🤲

    • @shameenat.a2146
      @shameenat.a2146 2 роки тому

      Aslam shihabnte koode undo

    • @pvajabbarpv3075
      @pvajabbarpv3075 2 роки тому

      അൽഹംദുലില്ലാഹ്..... 🤲🤲🤲 നാഥൻ തുണക്കട്ടെ....

  • @ayishanattikallingal361
    @ayishanattikallingal361 2 роки тому +1

    ശിഹാബ് ക എവിടെയാണ്. പലതും കൾക്കുന്നുണ്ട്

  • @shameerpoochal7918
    @shameerpoochal7918 Рік тому

    നാഗൂരിലെ ഒരു വീഡിയോ ചെയ്യ് ഭായ്

  • @mohdzishan6279
    @mohdzishan6279 2 роки тому +1

    Masaallha ap ajmer me ho sihab bhai ke lite doua kigiyega ameen

  • @meeranmeeranmulavoor2059
    @meeranmeeranmulavoor2059 3 місяці тому

    അസ് ലം മോനെ വീഡിയോ നന്നായിട്ടുണ്ട് കുറെ ആയി കാണുന്നില്ലല്ലോ മോനെ ഇപ്പോൾ നാട്ടിൽ ഉണ്ടോ വിവാഹം കഴിഞ്ഞോ❤

  • @ashrafkaruvanthiruthy6263
    @ashrafkaruvanthiruthy6263 Рік тому

    അടിപൊളി👌👌👌👌🕋🕋🕋🕋🤲🤲🤲🤲

  • @ibrahimpulickal5155
    @ibrahimpulickal5155 3 місяці тому

    അവരും ജീവിക്കട്ടെ

  • @MohdArif-lh1co
    @MohdArif-lh1co 2 роки тому

    Asalam alaikum

  • @mdzafeerzafeer4580
    @mdzafeerzafeer4580 2 роки тому +2

    Assalamalikum bhai shihab bhai kab ja rahe hain bhai please comment karo Salam Walekum shihab bhai assalamalikum🤲 🕋🤲

  • @anwarkhateeb8295
    @anwarkhateeb8295 2 роки тому +2

    MashaAllah

  • @jabir1045
    @jabir1045 Місяць тому +1

    ഒരു യഥാർത്ഥ മുസ്ലിം ഒരിക്കലും അജ്മിരിൽ പോകില്ല. അതിന്റെ ആവശ്യം ഇല്ല. ശിർക്കിന്റെ കേന്ദ്രമാണ് അജ്മിർ

  • @zaihamehrish8728
    @zaihamehrish8728 2 роки тому +1

    Ippo avideyaano😊

  • @HaseenaKp-t5i
    @HaseenaKp-t5i 3 місяці тому

    അവിടെ വരെൻ 🤲🤲

  • @basheermangad9141
    @basheermangad9141 Рік тому +1

    ❤❤

  • @anshadali8846
    @anshadali8846 Рік тому +1

    👍👍👍👍👍👍

  • @shanumohdshahan5391
    @shanumohdshahan5391 2 роки тому +1

    Ne yeth exam aan yezhuyhiyath degree aano

  • @AbuYoosuf-l4d
    @AbuYoosuf-l4d 3 місяці тому +1

    ഉവ്വ് എടുക്കാൻ പൈസവേണംപള്ളിയിൽ കയറാൻ പൈസ വേണോ

  • @SiyuUchu
    @SiyuUchu 2 місяці тому

    Njn ippol Ajmer laan

  • @moideenthittummal718
    @moideenthittummal718 2 роки тому

    Haloaslam

  • @m.mkansara6286
    @m.mkansara6286 2 роки тому +1

    Assalamu Alaikum Aslam bhai aap Dargah per gaye ho ityadi Rakhna Khadim Chakkar Mein mat Aana bahut gandagi hai vahan Ham jakar Aaye Hain Humne Ek bhi Khadim ko ek rupya bhi nahin diya Humne aapane aapse Dua Kari tab apne aap se kara aur 2 ghante Mein vahan se nikal Gaye aur aapka Dhyan Rakhna Allah Hafiz

  • @abidaadhil9777
    @abidaadhil9777 11 місяців тому

    Khair

  • @athikka369
    @athikka369 2 роки тому +1

    🤲🤲🤲

  • @Sulaimankunju-nv7oj
    @Sulaimankunju-nv7oj 2 місяці тому

    ഫാമിലി പോകാൻ ഇരിക്കുകയാണ് പോകറ്റടി എന്ന് കേട്ടപ്പോൾ പേടി😮

  • @fasifaisalfasi2306
    @fasifaisalfasi2306 2 роки тому +1

    ഒരുകാര്യം ചോദിക്കട്ടെ ശിഹാബ് പോയോ വേഗം ശരിയാവാൻ പ്രാത്ഥിക്കാറുണ്ട്

  • @abufathima111abufathima5
    @abufathima111abufathima5 8 місяців тому

    Mashallah

  • @AshiqM-l3h
    @AshiqM-l3h 3 місяці тому +1

    ഒറ്റക്കാണോ പോയത്

  • @SoujaSoujath-c3y
    @SoujaSoujath-c3y Рік тому +2

    ഞങ്ങൾ 51പേര് അടങ്ങുന്ന ഗ്രൂപ്പിൽ കഴിഞ്ഞ മാസം പോയി.അജ്മീർ ആഗ്ര ഡൽഹി താരാഖ്ട്ടു അനസാഗർ അങ്ങനെ പലയിടത്തും പോയി ഏറ്റവും തട്ടിപ്പും കൊള്ളയടിയും പിടിച്ചു പറിയും ഉള്ളത് അജ്മീറിൽ ആണ്. പിച്ചക്കാരുടെ ശല്ല്യം വേറെ. നടന്നു പോകാൻ ബുദ്ധിമുട്ട് ആണ് പിച്ചക്കാരുടെ ശല്ല്യം കാരണം. റോസാപ്പൂവ് ആണ് അവിടെത്തെ പ്രദാന നേർച്ച. കഞ്ഞി ഉണ്ടാക്കുന്നതും വാങ്ങി കഴിച്ചതും ആണ്. മുഴത്തിന് മുഴത്തിന് തട്ടിപ്പ് തന്നെ. കടുക് എണ്ണയിൽ ആണ് ഭക്ഷണം പാചകം

    • @shadqais5358
      @shadqais5358 3 місяці тому

      Ethre peru jeevich pokunu
      Lakshangal onumalalo
      10 50 100 athre ale ullu
      Khaja (R) A ashrayathal ethre per food kazhich pokunu
      Namal poyal maximum 2 3 dhivasam ale ullu
      Poruthaped ini parayaruth
      Ajmeeer mathramala thirakulla ela makam ilum ingane thane aan
      Ishtamudel kodukuka

    • @sulthanpalace1597
      @sulthanpalace1597 3 місяці тому

      Kburikurafi

  • @RamshiRamshi-x3s
    @RamshiRamshi-x3s 3 місяці тому

    എൻ്റെ ഇക്കാക്ക അജ്മിറിൽ പോയി വന്നപ്പോൾ ഫോൻ കണി നില്ല

  • @shanukt8704
    @shanukt8704 2 роки тому +4

    അസ്‌ലം ശിഹാബ് പാകിസ്ഥാൻ കടന്നോ വിവരം ഓക്കേ അറിയിക്കുക

  • @konjan583
    @konjan583 16 днів тому

    ശിർക്

  • @hydheralikunnuty2455
    @hydheralikunnuty2455 2 роки тому +1

    Hai

  • @HaseenaNizar-z8r
    @HaseenaNizar-z8r 4 місяці тому

    എനിക്ക് ഇവിടെ പോകാൻ ആഗ്രഹം ഉണ്ട് അള്ളാഹു നടത്തി തരണെ 🤲🤲🤲

  • @muhammedmuneernp772
    @muhammedmuneernp772 3 місяці тому

    Guruvayure bakthan shabarimala bakthan parashini muthappan bakdhan.nee.ajmeerbhakdhanano? Ayrvaadi bakdhamaar.avday?

  • @jus-in-bts
    @jus-in-bts 22 дні тому

    ശിർക്കിന്റ് കൂടാരം. 😭😭😭

  • @VadakkepurathAhmedkuttyHaji
    @VadakkepurathAhmedkuttyHaji Рік тому +2

    ഇതും ഇസ്ലാമും ആയി എന്ത് ബന്ധം ആണ് broo... ഒന്ന് പറഞ്ഞോ തരോ...

    • @muhammedfaizal4859
      @muhammedfaizal4859 6 місяців тому

      അറിഞ്ഞൂടാ ബ്രോ....ശിർക്കിന്റെ മറ്റൊരു ഇടം

    • @sulthanpalace1597
      @sulthanpalace1597 3 місяці тому

      Kburikurafi

  • @makkarmm165
    @makkarmm165 3 місяці тому

    അവിടെ ഉള്ള എല്ലാവരെയും പേടിക്കണം

  • @ahmedmohd9716
    @ahmedmohd9716 2 роки тому +1

    your indication to beard person is keecha sudeep

  • @MohdArif-lh1co
    @MohdArif-lh1co 2 роки тому +1

    Ham reha liya bhj bhi
    Allha se duoa kar na

  • @abidaadhil9777
    @abidaadhil9777 11 місяців тому

    Ellaawarkum sugamaanenn wishwasikunnu...bhudhimuttilenn wishwasikunnu...!?

  • @MohdArif-lh1co
    @MohdArif-lh1co 2 роки тому +1

    Aap to yeha do do bar aye bhai

  • @aboobakerca5113
    @aboobakerca5113 3 місяці тому +1

    കഹ്ബത്തിൽനിന്ന്പോകറ്റ്അടിക്കുന്ന്ഭായി

  • @MohdArif-lh1co
    @MohdArif-lh1co 2 роки тому +1

    Waha thadi nahi hai kiya bhai

  • @Sainshah-oc6tr
    @Sainshah-oc6tr 4 місяці тому

    Ellam padichhittu paranjukoduku

  • @abidaadhil9777
    @abidaadhil9777 11 місяців тому

    Wallaah . !?

  • @abidaadhil9777
    @abidaadhil9777 11 місяців тому

    Sab khairiyath...he. Kya.. !?

  • @AbdulRahman-wu2vr
    @AbdulRahman-wu2vr 3 місяці тому

    പേടിക്കേണ്ടത് ശിർക്കിനെയാണ്.

  • @ashraf.kottappuramashraf3858
    @ashraf.kottappuramashraf3858 7 місяців тому +1

    അജ്മീറിൽ പോകുന്നവർ എല്ലാവരും പേടിക്കണം കാരണം deenumsyittu ഒരു ബന്ധവും ഇല്ല.

  • @ayishanattikallingal361
    @ayishanattikallingal361 2 роки тому

    നല്ല പൂ ക്കൾ 🥰

  • @raheemraheem5788
    @raheemraheem5788 3 місяці тому

    പൈസ പോയാൽ പിന്നെയും ഉണ്ടാക്കാം പക്ഷെ നമ്മൾ ചെയ്ത അമലുകൾ തിരിച്ചു കിട്ടില്ല,, അത്രക്കും വലിയ ശിർക്കല്ലേ ചെയുന്നത്,,

  • @ShafeekSuruma-fw8my
    @ShafeekSuruma-fw8my 11 місяців тому +2

    ഇത്. പൊളിക്കാൻ. പടച്ചവനെ. എനിക്ക. അവസരം. തരണേശിർക്ക്. ഹോൾസിയിൽ

    • @ZiyaravlogByJafarSaquafi
      @ZiyaravlogByJafarSaquafi 8 місяців тому +2

      വേഗം ചെല്ല്

    • @shadqais5358
      @shadqais5358 3 місяці тому

      Ne poliyathe nokiko
      Adap ellakum bai

    • @sulthanpalace1597
      @sulthanpalace1597 3 місяці тому

      Kburikurafi

    • @MuhmmedFaisal-x4v
      @MuhmmedFaisal-x4v 2 місяці тому

      പോടാ........ മോനെ
      നിന്റെ തന്തയെ കൂട്ടി പൊളിക്കെടാ വഹാബി

  • @nabisakhadar952
    @nabisakhadar952 7 місяців тому

    Darga kanan patiyadil sandosham karnataka

  • @pvajabbarpv3075
    @pvajabbarpv3075 2 роки тому

    പലതും കേൾക്കുന്നു, വിവരം tannalum

  • @saidalavi1421
    @saidalavi1421 3 місяці тому

    ഫോൺ ബാഗ് ഒന്നും പേടിക്കേണ്ട അവിടെ നിന്ന് ആര് എടുത്തു എങ്കിലും ജാറത്തിൽ പോയി പറഞ്ഞു എങ്കിൽ അവിടെ നിന്ന് ഉയർന്നു വരും ഉറപ്പ്

    • @ahamedchapangathil8045
      @ahamedchapangathil8045 3 місяці тому

      പേടിക്കേണ്ട അല്ലാഹുവിനോട് നേരിട്ട് പറഞ്ഞാൽ ഉടൻ ഇറങ്ങി വരും കയ്യും കാലുമുള്ള വഹാബിപടച്ച വ നോട് പറയണംമെന്ന് മാത്രം

    • @sulthanpalace1597
      @sulthanpalace1597 3 місяці тому

      Kburikurafi

  • @IbraheemPm
    @IbraheemPm 3 місяці тому

    സെപ്തംബർ 19ന് പോയിരുന്നു 30 ന് തിരിച്ചെത്തി
    അവിടെ ഞാൻ കണ്ടത് പൈസയാണ് എല്ലാവർക്കും വേണ്ടത് 🤔

  • @krm684
    @krm684 8 місяців тому

    ആരും പോകരുത് 👌

  • @muhammedfaizal4859
    @muhammedfaizal4859 6 місяців тому

    എനിക്ക് അറിഞ്ഞൂടാ...ഇവിടെ കാട്ടി കൂട്ടുന്ന കാര്യങ്ങളും ഇസ്ലാമും തമ്മിൽ എന്ത് ബന്ധം ആണ് ഉള്ളത് എന്നു...ഇനി ഞാൻ അറിയാത്ത ഈ പ്രദേശങ്ങളിൽ കണ്ടു വരുന്ന വേറെ ഇസ്ലാം ഉണ്ടോ??? ഏതായാലും അന്ത്യ പ്രവാചകൻ പൂർത്തീകരിച്ച ഇസ്ലാം ഇതല്ല...അത് എനിക്ക് ഉറപ്പുണ്ട്.....

  • @krm684
    @krm684 8 місяців тому

    ഇപ്പഴും കുറെ മൂനാഫിക്കുകൾ പോകുന്നുണ്ട് 🙄

  • @goodthoughts9292
    @goodthoughts9292 3 місяці тому +1

    കുറേ ഭ്രാന്തന്മാരെ കാണാൻ പറ്റി 😂

  • @HamzalambethHamza-er5bp
    @HamzalambethHamza-er5bp 4 місяці тому

    Mashaa allaaahhh❤❤❤

  • @misiriyagafoor1784
    @misiriyagafoor1784 2 роки тому +1

    Masha allah