എൻ്റെ പെങ്ങന്മാരും അവരുടെ പേരക്കിടാങ്ങളുമൊക്കെ വരുമ്പോൾ വലി സന്തോഷമാണ് എനിക്ക് അവർ വരുമ്പോൾ ചെറുപ്പത്തിൽ മാതാപിതാക്കളോടൊന്നിച്ച് കഴിച്ച് കുട്ടിയ ആനൊൾ ജിയ ഒരു അനുഭവം തന്നെയാണ് - ഭാര്യക്ക് വളരെ സന്തോഷവും, സൽക്കാരവും, ഇതൊക്കെയല്ലെ ജീവിതത്തിൻ്റെ യും കൂടപ്പിറപ്പുകളുടെയും തണലായ കുടുമ്പം
ഇതൊന്നും ഒന്നും അല്ല, ഞങ്ങളെ അവസ്ഥയിൽ, അവൾ തേങ്ങ എങ്കിലും ചോദിച്ചു, ഞങ്ങൾ അങ്ങോട്ട് കൊടുക്കാരെ ഉള്ളൂ എന്നാലും കേറിചെന്നാൽ ഇങ്ങനെ വെറുതെ മക്കളാടാക്കി നയിക്കളെ അഴിച്ചിട്ട പോലെയാ
നിങ്ങൾ മാസത്തിൽ വോവുന്നില്ലേ ഞാൻ വർഷത്തിൽ പോലുംപോവാറില്ല😢 ഉമ്മ ഉണ്ട് ഉപ്പ ഇല്ല രണ്ട് ആങളയുണ്ട് അവർ കല്ല്യാണവും കഴിച്ചു എനിക്ക് മൂന്ന് ജേഷ്ഠത്തികൾഉണ്ട് എൻ്റെ ഉപ്പാക്ക് 98സെൻ്റ് സ്ഥലം ഉണ്ടിയിരുന്നു എല്ലാം ആങ്ങളമാർ കൈക്കലാക്കി പെൺമക്കൾ ക്ക് ഒന്നും ഇല്ല😢😢അങ്ങയുടെ ഭാര്യ കൂടോത്തലക്കാരിയാണ്
മാതാപിതാക്കൾ ജീവിച്ചിരിക്കുമ്പോൾ മക്കക്സ്വർഗമാണ് അവരുടെ കാലം കഴിഞ്ഞാൽ വന്നു കേറുന്ന പെണ്ണുങ്ങളുടെ ഭരണമായിരിക്കും ചില വീടുകളിൽ തലയിണമന്ത്രം പറഞ്ഞ് നല്ല നിലയിൽ കഴിഞ്ഞിരുന്ന കുടുംബത്തെ തെറ്റിക്കുന്ന ചില യക്ഷികളും ഉണ്ട് 😮
ആ യൂട്യൂബ് വരുമാനത്തിന് വേണ്ടി ആണ്. നിന്നോട് ഞാൻ വന്ന് പറഞ്ഞിരുന്നോ വീഡിയോ കാണാൻ. തനിക്ക് പറ്റില്ലെങ്കിൽ താൻ കാണണ്ട. ഞാൻ അസ്സലായിട്ടുണ്ട് അധ്വാനിച്ചു തന്നെ ആണ് പൈസ ഉണ്ടാക്കുന്നത്.
@@Shabin.kKunjumon അവർ ഇട്ടത് ഫുള്ള് ഉണ്ടോ ഞാൻ ഇട്ടതിൽ. ഇത് വരെ ഞാൻ ആർക്കും റിപ്ലെ കൊടുത്തിട്ടില്ല. അവരുടേതും എന്ടെതും ഇരുന്ന് കാണ്. എന്നിട്ട് കമന്റ് ഇടിം. അല്ലാതെ ഓരോരുത്തർ പറയുന്നത് കേട്ട് ഇടരുത് ഒക്കെ. പിന്നെ ഒരു കാര്യം ഇത് പൊതുവെ ചില ഫാമിലിയിൽ ഒക്കെ നടക്കാറുള്ള കാര്യം ആണ്. അല്ലാതെ ഒരു വീട്ടിൽ മാത്രമോ ഒരു ജില്ലയിൽ മാത്രമോ ഉള്ളത് അല്ല
ഈ വീഡിയോ കാണുന്നവർ ബാക്കി കൂടെ കാണാണെ
Hii
ഉമ്മയും വാപ്പയും ഉള്ളപ്പോൾ നല്ല സന്തോഷം ആണ് വരാൻ അവര് ഇല്ലാണ്ടാവുബോൾ അതിന്റ വെഷമം അറിയുള്ളു 😥 സൂപ്പർ 👍
Thankyou 🥰
ഉമ്മയുണ്ടായാലും വാപ്പയുണ്ടായാലും കയ്യിൽ കാശി ല്ലെങ്കിൽ ഇത് തന്നെയാ അവസ്ഥ 😢😢
@@joinnnjig697 🥹
എനിക്ക് ഒരു ആങ്ങള ഉണ്ട്. നാത്തൂൻ എന്റെ പൊന്നോ ഒന്നും പറയണ്ട. ഞങ്ങൾ നല്ല ഫ്രണ്ട്‌സ് ആണ്. മാഷാഅല്ലാഹ് 🤲മരണം വരെ നിലനിർത്തി തരട്ടെ നാഥൻ 🤲🤲🤲
❤️
Enikkum❤
@@Rjworld123 000p
ആമീൻ
ആമീൻ
സത്യം 😔 ഉമ്മയും ഉപ്പയും മരണപ്പെട്ട് ഒറ്റപ്പെട്ട ആളാണ് ഞാനും 😔🤲🏼🤲🏼
🥹
😊
എന്റെ അവസ്ഥ ഇതു തന്നെ
അല്ലെങ്കിലും വീട്ടിൽ വന്നു കയറുന്ന നാത്തൂൻ മാരാണ് കുടുംബജീവിതം താറുമാറാകുന്നത്. '
🥹
എനിക്ക് 6ആങ്ങളമാർ അൽഹംദുലില്ലാഹ് എന്റെ നാത്തൂന്മാർ ഞാൻ വരഞ്ഞിട് പിണങ്ങാല ആ സ്നേഹം മരണം വരെ നിലനിൽക്കട്ടെ
👍
@@AjuAjmal-o8f 👍
ആമീൻ
maaa shaaa' Allah
Alhamdulillah
വായിൽ സ്റ്റിച്ച് ഇട്ടത് കൊണ്ട് അതികം സംസാരിക്കാൻ കഴിയുന്നില്ല. വീഡിയോയിൽ തെറ്റ് ഉണ്ടെങ്കിൽ ക്ഷമിക്കണേ 🙏. ഇഷ്ടപെട്ടാൽ കമെന്റ് ചെയ്യാണെ 🥰
എന്തിനാ സ്റ്റിച് ഇട്ടത്
ഒക്കെ ശെരിയാകും 🥰
@@amnaaima1708കവിൾ ഉള്ളിലേക്ക് തൂങ്ങി. അത് cut ചെയ്ത് സ്റ്റിച്ച് ഇട്ടു. ഭയങ്കര വേദന ആണ്. വീഡിയോ ഇടാതിരിക്കാൻ പറ്റില്ലല്ലോ. 🥹
@@Kuttees12🥰🥰
Allahu എത്ര യും പെട്ടെന്ന് ഷിഫയാക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ q🤲🤲
ഉമ്മയും ഉപ്പയും ഇല്ലാത്തവർക്ക് ഇത് പോലെയുള്ള വിഡിയോ കാണുമ്പോൾ വിശമമാവൂല😢
🥹
ആരും ഉണ്ടായിട്ടും കാര്യം മില്ല അള്ളാഹു തന്നെ തീരുമാനിക്കണം
❤️
സൂപ്പറായിട്ടുണ്ട് അഭിനയം
എന്തായാലും ബ്രദറിനെ കാണിക്കണമായിരുന്നു.
എന്നിട്ട് വീടുകളിൽ സംഭവിക്കുന്നതാണ്
❤️❤️
ഒരുപാട് പെൺകുട്ടികൾ അനുഭവിക്കുന്നത്
🥹🥹
എന്റെ നാത്തൂനും ഇത് പോലെ തന്നെ യാണ് ഞാനും മക്കളും ചെല്ലുമ്പോൾ ഇഷ്ട്ടം ഇല്ല എന്റെ ഉമ്മ പാവം..എല്ലാം സഹിക്കും.
ഒക്കെ ശെരിയാകും 🥰
പോയിട്ട് ആങ്ങളന്റെ ചെപ്പക്ക് ഒന്നുംകൊടുക്ക് എല്ലാ ശരിയാകും
ആങ്ങളയുടെ കാരണം നോക്കി ഒന്നങ്ങു കൊടുക്കുക അപ്പോൾ ആ പെൺ പൊങ്കാന് മനസ്സിലാവും
@@shabeebshabi6308 👍
@@nisaroppcm153 👍
എന്റെ നാത്തൂനും ഇതു പോലെയാണ്. ഒരു തുള്ളി വെള്ളം കിട്ടൂല
🥹🥹
😂😂😂
@shanvaniyanoor4254 ഇത് കേട്ടിട്ട് ചിരിയാണോ വന്നത് കഷ്ടം
എൻ്റെ പെങ്ങന്മാരും അവരുടെ പേരക്കിടാങ്ങളുമൊക്കെ വരുമ്പോൾ വലി സന്തോഷമാണ് എനിക്ക് അവർ വരുമ്പോൾ ചെറുപ്പത്തിൽ മാതാപിതാക്കളോടൊന്നിച്ച് കഴിച്ച് കുട്ടിയ ആനൊൾ ജിയ ഒരു അനുഭവം തന്നെയാണ് - ഭാര്യക്ക് വളരെ സന്തോഷവും, സൽക്കാരവും, ഇതൊക്കെയല്ലെ ജീവിതത്തിൻ്റെ യും കൂടപ്പിറപ്പുകളുടെയും തണലായ കുടുമ്പം
അവർ ഭാഗ്യവതികൾ ആണ് ❤️
വളരെ ശരിയാണ് ഇന്ന് പല വീട്ടിലും ഇതേ നിലപാട് ആണ്..
❤️
സാധാരണ നാട്ടിൻ പുറത്ത് നടക്കുന്ന ഒരു സ്റ്റോറി ഗുഡ് ആക്റ്റിംഗ് പാർട്ട് ടു പ്രതീക്ഷിക്കുന്നു 👍
Ok
സൂപ്പർ വളരെ നന്നായിട്ടുണ്ട്
❤️❤️
പെങ്ങന്മാർക്ക് എത്ര വീടും സ്വത്തും ഉണ്ടായാലും ആങ്ങളമാർ കൊടുക്കേണ്ടത് നിർബന്ധമാണ് ഇങ്ങനത്തെ നാത്തൂന്മാരൊക്കെ ഉണ്ടായാൽ എങ്ങനെയാണ് രക്തബന്ധം നിലനിർത്തു നില
മേല നിൽക്കുക
@@suharasuhara2463 👍
Wow🧚🧚🧚🧚
എനിക്ക് മൂന്ന് ആങ്ങള യാണ് അവർക്കും ഭാര്യ മാർക്കും ഞാൻ ചെല്ലുന്നത് ഇഷ്ട്ടമാണ് ❤❤❤
❤️❤️
എനിക്കും സെയിം 😊
ശരിക്കും ഞാൻ അനുഭവിച്ചത്.. ഇപ്പോൾ എന്റെ വീട്ടിൽ പോയിട്ട് രണ്ട് വർഷം കഴിഞ്ഞു.. എന്താ വരാതെ എന്ന് പോലും ആരും ചോദിക്കാറില്ല
@@മലയോരംകിച്ചൺ 🥺🥺
Sooooperrrr 👌🏻👌🏻👌🏻🎉❤
@@Hamna352 ❤️
ഒരുവിധം കുടുംബങ്ങളിലൊക്കെ നടക്കുന്നത് ആണ് ഇത് സ്ത്രീകൾക്ക് പാര സ്ത്രീകൾ തന്നെയാണ്
നല്ല ഒരു കണ്ടന്റ് സൂപ്പർ 👍
🥹
എല്ലാത്തിനും ഒരാൾ മാത്രം..ഹാ.'' ''ഹ....'' ഹ...
എന്ന താൻ വായോ അഭിനയിക്കാൻ. നിനക്കൊക്കെ കളിയാക്കാൻ മാത്രം അറിയുള്ളു
എല്ലാരും അമ്മായിമ്മ പോരും നാത്തൂൻ പോരും ഇടും ഇത് സൂപ്പർ എന്റെ ആങ്ങളയും ഇതാണ്
❤️❤️
Nice ❤😢😢
🥹🥹
നാട്ടിൽ എല്ലായിടത്തും ഉള്ളത് 😢
🥹
ഇതൊക്കെ ഞാൻ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്
ഒക്കെ ശെരിയാകും ❤️
അള്ളാഹു അക്ബർ ❤
Saim
Enikkum illa ummayum ❤uppayum❤😢
🥹
ഇതിലെ നാത്തൂനെ ആരും ശപിക്കരുതേ അവൾ ഒരു കഥാപാത്രം മാത്രമാണ്
❤️
❤❤👌👌👌❤❤suppar
❤️
Yes it is..umma molude veeril pokumbozhokke ...thengayum...manangayum aayittaanu poyirunnathu...ippol randu perum marichu.....
@@fida2222 ❤️
സ്വന്തംജീവിതമായിരിക്കുംകഥ
❤️
ഇഷ്ട്ടായി sub aakkitto
Thankyou ❤️
വീഡിയോ സൂപ്പർ
@@Innuzenu ❤️
അടിപൊളി
@@Mubi643 ❤️
Ummayulla kalam swargamanne namude veed.penneedullakalam mattullavarude perumattam ingenokkethanneyannu.raktha bandengallk vilayilladavum.illandakkum chilar.nammepole vannavarude swabavam pettannang marum.ee avadaranam 💯 satyamanne.enik ummayilla but ellemayund admadiyallo?maranam vare orallude aduthekkum sahayam chodikenda avastha Allah tharadirikkette Ameen.karanjupoyi sodari
New friend ❤❤❤❤
ആമീൻ ❤️
അ പൊട്ടനെ കാണുന്നില്ലല്ലൊ സൗണ്ട് മാത്രം ഉള്ളൂ
@@NisarKv-y4z 😁
Adipoli 😂
ഇതൊന്നും ഒന്നും അല്ല, ഞങ്ങളെ അവസ്ഥയിൽ, അവൾ തേങ്ങ എങ്കിലും ചോദിച്ചു, ഞങ്ങൾ അങ്ങോട്ട് കൊടുക്കാരെ ഉള്ളൂ എന്നാലും കേറിചെന്നാൽ ഇങ്ങനെ വെറുതെ മക്കളാടാക്കി നയിക്കളെ അഴിച്ചിട്ട പോലെയാ
🥹🥹
ഇതൊക്കെ കണ്ടു കേട്ടും പഠിക്കും ഇന്നത്തെ സമൂഹം
@@MuhammedRafeeq-ix7cp ❤️
Uppayum ummayum illatha angalamarum illatha njan😢
🥹
Pavam padachon undakum
❤❤👌👌😢
❤️
😂 Kunjol
Nammude podi evide 😂
Thirichulla vdo idu itha. Vannu keriya penninod kruratha kanikuna ketich vita nathoon. Story venamenkil njn parayam
@@ThasniBinthhsn ok 😍
❤❤👍👍
❤️❤️
ഒരാൾ കൊണ്ട് ഇത്രയും വലിയ വീഡിയോ ഫയങ്കരം ട്ടൊ?
❤️❤️
Njan Anubhavichondirikkunnathan 1 roobapolum tharathe tharavad aniyan oppit koduppichu Umma vadaka veetlano Njan nikkunned ennitpolum umm onnum thanneela njan masathil oru pravashyam poyi ummaye kand porum Umma cheythad njan cheyyarilla😢😮
🥹🥹. ഒക്കെ ശെരിയാകും അല്ലാഹുവിനോട് ദുആ ചെയ്യ് ❤️
നിങ്ങൾ മാസത്തിൽ വോവുന്നില്ലേ ഞാൻ വർഷത്തിൽ പോലുംപോവാറില്ല😢 ഉമ്മ ഉണ്ട് ഉപ്പ ഇല്ല രണ്ട് ആങളയുണ്ട് അവർ കല്ല്യാണവും കഴിച്ചു എനിക്ക് മൂന്ന് ജേഷ്ഠത്തികൾഉണ്ട് എൻ്റെ ഉപ്പാക്ക് 98സെൻ്റ് സ്ഥലം ഉണ്ടിയിരുന്നു എല്ലാം ആങ്ങളമാർ കൈക്കലാക്കി പെൺമക്കൾ ക്ക് ഒന്നും ഇല്ല😢😢അങ്ങയുടെ ഭാര്യ കൂടോത്തലക്കാരിയാണ്
@@muthoosvlog8994 🥹🥹
🌹ഹായ് 🌹🙏🌹😢
🥰
Manasil endho feel ayi .....😢
🥹🥹
മാതാപിതാക്കൾ ജീവിച്ചിരിക്കുമ്പോൾ മക്കക്സ്വർഗമാണ് അവരുടെ കാലം കഴിഞ്ഞാൽ വന്നു കേറുന്ന പെണ്ണുങ്ങളുടെ ഭരണമായിരിക്കും ചില വീടുകളിൽ തലയിണമന്ത്രം പറഞ്ഞ് നല്ല നിലയിൽ കഴിഞ്ഞിരുന്ന കുടുംബത്തെ തെറ്റിക്കുന്ന ചില യക്ഷികളും ഉണ്ട് 😮
🥹🥹🥹
ഒരു സ്റ്റോറോങ് ഇല്ല പെങ്ങൾക്
Sattiyamauom. Karanjuo. Poy. 😢😢😢😢😢😢😢
@@sirajudeen3855 😭😭
😢😢😢😢😢
@@ShabnaPattambi 🥹🥹
ഇരട്ടകളാ 😄
😁
Felt very pain
@@arifudheenkunnath6682 🥹
❤
❤️
😢❤
❤️
❤️❤️
❤️❤️
എന്റെ ഉപ്പയെ പോയിട്ടുള്ളൂ പക്ഷെ എന്റെ വീട് ഇന്ന് എനിക്ക് അന്യമാണ്
🥺
😢
പടുബോർ .
ചോറും കറിയും മീനും ഉപ്പേരിയും എല്ലാം പയറു തന്നെ .
ബോറന്മാർ .
എല്ലാവരും ചെയ്യുന്നു ഞാനും ചെയ്യുന്നു .
🙏
Oraal madhi
ഇത് നാട്ടിൽ നടക്കുന്നതാണ് 😢
@@nissarmp6859 🥺🥺
👍👍
🥰
അമ്മയും മക്കളും വീഡിയോ ഞാൻ കണ്ടിട്ടുണ്ട്. അതിൽ നിന്നും ഒരുപാടു വെത്യാസം ഉണ്ട് ഈ വീഡിയോക്ക്. ഫുള്ള് കാണാതെ ആണോ കമന്റ് ഇടുന്നത് കഷ്ടം
🥰🥰
@@Kuttees12 പറയുന്നവർ പറയട്ടെ no prblm 🥰
കുടുബം തറ്റിക് ല്ലാ
🎉😂😢😮😮😅😊😊😊❤❤😮😮❤❤❤❤❤😂
Mashaallah
Lahilaha..illalha 🤲🤲🤲🤲🤲🤣🤣🤣🤣🤣🤣🤣🤣🤣🤣🤲🤲🤲🤲🤲🤲
ua-cam.com/video/9GxTFIsKC4k/v-deo.html👆
Part 2വാക്കി ഇടോണ്ടു
Ok ❤️
Thenga.chadumo.thavalachattom.aano
❤️
😂😂😂😂
മുപ്പുറം തിരൂരിൽ തേങ്ങ വീഴുന്നതിനു ചാടുന്നു. എന്ന പറയുക
@@nihanafarveen മലപ്പുറം വളാഞ്ചേരിയിൽ അങ്ങനെ തന്നെ ആണ് പറയുന്നത്
യൂട്യൂബ് വരുമാനത്തിന്ന് വേണ്ടി ഇങ്ങനെ ഒക്കെ പറയുന്നുത്
🙏
ആ യൂട്യൂബ് വരുമാനത്തിന് വേണ്ടി ആണ്. നിന്നോട് ഞാൻ വന്ന് പറഞ്ഞിരുന്നോ വീഡിയോ കാണാൻ. തനിക്ക് പറ്റില്ലെങ്കിൽ താൻ കാണണ്ട. ഞാൻ അസ്സലായിട്ടുണ്ട് അധ്വാനിച്ചു തന്നെ ആണ് പൈസ ഉണ്ടാക്കുന്നത്.
ഓഹോ @@Rjworld123
Idhokke poyi ippo ingane onnum perumarunna alukal illa
@@basithishan5167 ❤️
Ipoolum inganthe alkarund😢😢😢
Angalayum koottu nikkumo marumakkale kuthikatti parayunnavar undakum adhu angalamarum kootu nikkum
@@RizalRizal-n6tഉണ്ട് 🥹
@@basithishan5167❤️
എന്തുവാ
ആ പൊട്ടൻ അടുക്കള വ്യർത്തിയാക്കുകയാണ് ഇപ്പോ വരും
ഈ വിഡിയോ ഉണ്ടാക്കിയ ആളുടെ നമ്പർ കിട്ടുമോ?,
യെന്റിന്
നബ്ബർ കൈമാറിയതോടെ തന്നെ യാണ് പലരുടേയും ജീവിതം തകർന്നത്. റബ്ബ് കാക്കട്ടെ@@Rjworld123
കഴുത്ത് ഔറത്താണ് മകളേ... Pls
ആഖിറ० ഓർത്ത് ദുനിയാവിനെ ജാഗ്രതയോടെ കാണുന്നവർ കുറവാണ് .എന്നാൽ സൂക്ഷമത പാലിച്ചവർ നാളെ വിജയിക്കു०
നിന്റെ നോട്ടം കഴുത്തിലേക്കായിരുന്നോ ഹോ വല്ലാത്ത ജാതി 😅😅😅😅😅😅@mariyammaliyakkal9719
പണം ഇന്ന് വരും നാളെ പോകും mole
ഓഹോ
Ikka എവടെ sound മാത്രം ഉള്ളൂ
❤️
ഇത് ഒരാൾ തന്നെ ആ ണോ?
അതെ ❤️
പറമ്പിൽ തോങിന്ന്ഓക്കേ പെയിമോന്റ്റ് ചെയാണോ
😁
നാത്തൂൻ ഒരു ദിവവതി ആണെകിൽ ഇത് ഇങ്ങനെ അല്ല വോണ്ടത് ഇതിലും വലുത് പറയണം ഓളെ നാത്തൂൻന്നെ
❤️
😂😂😂😂😂
❤️
Kuttuvaak sariyalla nalla samsaram paranhi ayakanam
എന്തിനാടി പോത്തു സ്വർണ്ണം ചാകുമ്പോ കൊണ്ടുപോകും
👍
😭😭😭
@@mohdnajmal5182 🥹🥹
Vedio copy anallo
@@Shabin.kKunjumon അവർ ഇട്ടത് ഫുള്ള് ഉണ്ടോ ഞാൻ ഇട്ടതിൽ. ഇത് വരെ ഞാൻ ആർക്കും റിപ്ലെ കൊടുത്തിട്ടില്ല. അവരുടേതും എന്ടെതും ഇരുന്ന് കാണ്. എന്നിട്ട് കമന്റ് ഇടിം. അല്ലാതെ ഓരോരുത്തർ പറയുന്നത് കേട്ട് ഇടരുത് ഒക്കെ. പിന്നെ ഒരു കാര്യം ഇത് പൊതുവെ ചില ഫാമിലിയിൽ ഒക്കെ നടക്കാറുള്ള കാര്യം ആണ്. അല്ലാതെ ഒരു വീട്ടിൽ മാത്രമോ ഒരു ജില്ലയിൽ മാത്രമോ ഉള്ളത് അല്ല
Family undagunnanpreshnamaa njan nigaludayum avarudayum kanunnata atha paranjatu verunnu allaa
😢😢
🥹
ബോർ ആണ്
❤️
എന്താ ബോർ തോന്നിയത് അതും കൂടി പറഞ്ഞു പോ
@ശ്ര അത് ആരും പറയില്ല. നമ്മൾ എത്ര കഷ്ടപ്പെട്ട് വീഡിയോ ഇട്ടാലും ഇത് പോലെ കുറേ പേര് കുറ്റം പറയാൻ ഉണ്ടാകും. 🥹
@@ശ്ര അത് ആരും പറയില്ല കുറ്റം എന്ടെങ്കിലും പറഞ്ഞു അങ്ങ് പോവുക അത്ര തന്നെ 😁
ആണോ എന്ന റീൽ പോയ് കണ്ടോ
എന്ത് ബോറ 😭😭
❤️
😢😢😢😢
🥹🥹
Bad
@@aswanisasikumar.m716 ❤️
ഒരു ക്‌ളാരിറ്റി വരുന്നില്ല
ഈ ആക്റ്റിംഗ് തീരെ ബോറായി പോയി
❤️
@@lailamoideen7038 എടോ വയ്യാതെ എടുത്തത് ആണെന്ന്ഞാൻ പറഞ്ഞിട്ടുണ്ട്. എന്നിട്ടും ഇങ്ങനെ പറയുന്നതിൽ കഷ്ടം ഉണ്ട്
എന്ന നീ ചെയ്ത് കാണിക്ക്
പാവം ആ വിഡിയോ എടുക്കാൻ എത്ര ബുദ്ധിമുട്ടി കാണും 😢😢
@@shabeebshabi6308 അവർ പറയട്ടെ 🥹
ua-cam.com/video/K5pYo8EUWq0/v-deo.htmlsi=PoYueFQZ5IZidrCf
❤️❤️❤️
❤️
👍👍👍👍❤️❤️❤️❤️
❤️❤️
❤❤👍🏻👍🏻
❤️
@Rjworld123 👍🏻💕
❤
❤️
😢😢
@@pathu_tm 🥹
😢
🥹
❤
❤️