50 വർഷമായി ഉറങ്ങാത്ത ഇദ്ദേഹത്തെ എവിടെയും നിങ്ങൾ കണ്ടു മുട്ടും

Поділитися
Вставка
  • Опубліковано 26 січ 2025

КОМЕНТАРІ • 359

  • @muhammedzinan7979
    @muhammedzinan7979 2 місяці тому +19

    ഈ വീഡിയോ ഞാൻ മൊത്തം കണ്ടു കണ്ടതിൽ ഒത്തിരി ഒത്തിരി സന്തോഷം ഈ പറഞ്ഞ സ്ഥലങ്ങളിൽ കുറച്ചൊക്കെ ഞാൻ പോയിട്ടുണ്ട് ആ തങ്ങൾപ്പാടെ ഞങ്ങൾക്ക് വേണ്ടി ദുആ ഇരക്കണം എനിക്കും എന്റെ കുടുംബത്തിനും വേണ്ടി ഈമാനോടുകൂടി മരിക്കാൻ വേണ്ടി അല്ലാഹു കബൂലാക്കട്ടെ കബൂലാക്കട്ടെ സ്വീകരിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋

  • @specialmotivation5863
    @specialmotivation5863 2 місяці тому +6

    Masha Allaha നല്ല inner Knowledge❤ ഇവരോട് സംസാരിച്ചാൽ ഒത്തിരി കഥകൾ കേൾക്കാം നല്ല Positeev Energy യാണ്

  • @Qathiri
    @Qathiri 2 місяці тому +117

    ഇവരെ കുറ്റം പറയുന്നവർ ഒന്ന് ചിന്തിക്കണം അവർ ഒരാളെയും കുറ്റം പറയുന്നില്ല ഒരാളെയും അവർ കുറ്റം പറയുല.. നമ്മളെക്കാളും എത്ര നല്ലവരാണെന്ന് ഓർക്കുക.. ചിന്തിക്കുക.. കാരണം അവർ മസ്താൻ.. അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

    • @BabuVk-k3x
      @BabuVk-k3x 2 місяці тому

      നിങ്ങളുടെ റിയൽസിൽ ഒരു പാട്ടിൽ ഒരു മഹാന്റെ ഫോട്ടോ കണ്ടു അദ്ദേഹം ജീവിച്ചിരിപ്പുള്ളതാണോ. അദ്ദേഹത്തിന് പിൻഗാമികൾ ഉണ്ടോ

    • @saljashajahan6133
      @saljashajahan6133 2 місяці тому

      @@Qathiri ആമീൻ

    • @ameenihsan5688
      @ameenihsan5688 2 місяці тому +1

      @@Qathiri മഹാൽ മാക്കളുടെ സർട്ടിഫിക്കറ്റ് എവിടെ നിന്നാണ് കിട്ടുക

    • @mii254
      @mii254 2 місяці тому

      ആമീൻ 🤲

    • @ameenihsan5688
      @ameenihsan5688 2 місяці тому +2

      @mii254 മസ്താനോ അത് എന്താ സാധനം???

  • @MusthafaAnappara
    @MusthafaAnappara Місяць тому +8

    അദ്ദേഹത്തിന്റെ വർത്താനം നല്ല വർത്താനം ആണ് മുഴുവൻ കേട്ടു കബർ സന്ദർശിക്കലും സിയാറത്ത് ചെയ്യലും സുന്നത്താണ് അവരെ ആരാധിക്കലാണ് ശിർക്ക് നബി കബർ സന്ദർശിക്കുകയും സിയാറത്ത് ചെയ്യുകയും ചെയ്തിട്ടുണ്ട് ഒരു ഖബറാളിയോട് സലാം പറഞ്ഞാൽ അവർ കടലിൽ കിടക്കുന്നവർക്ക് ഒരു കച്ചിത്തുരുമ്പ് രക്ഷയായി കിട്ടിയതുപോലെ ആണെന്നും അല്ലാഹു ബഹുമാനിച്ചവരെ നമ്മളും ബഹുമാനിക്കണം അല്ലാഹു സ്നേഹിച്ചവരെ നമ്മളും സ്നേഹിക്കണം അസ്സലാമു അലൈക്കും യാ അഹ് ലില്‍ കുബൂര്‍ അസ്സലാമു അലൈക്കും യാ ദാറുൽ കൗമുൽ മുഅ്മിനീൻ ഇന്നാ ഇന്ഷാ അല്ലാഹു ബിക്കും ലാഹിക്കൂൻ അസ് അലു ള്ളാഹു വലക്കുമുൽ ആഫിയ എന്നും എന്നു പറയുകയും വേണം കബറാരാധനയാണ് നിരോധിച്ചത്

    • @mujeebpm4717
      @mujeebpm4717 24 дні тому

      ഖബർ സന്ദർശിക്കാൻ സ്വന്തം പള്ളി മുറ്റത്ത് പോയാൽ മതി

  • @sheebas5483
    @sheebas5483 2 місяці тому +11

    അളളഹു എല്ലാ മഹാൻ മഹദി ❤❤❤മഷാഅളള ❤അളളഹു കാവൽ ഉണ്ടകടെ ആമീൻ 🤲അളളഹു വേ ആയുസ് ആരേഹൃവും നൾകടെ ആമീൻ 🤲.❤

  • @mohammedbasheer773
    @mohammedbasheer773 2 місяці тому +40

    നിഷ്കളങ്കമായ സംസാരം, അല്ലാഹു അവൻ്റെ ഓശാരമായി നമ്മെ എല്ലാവരെയും രക്ഷപ്പെടുത്തി അനുഗ്രഹിക്കുമാറാകട്ടെ ത്ത മീൻ

    • @AbdhurhmnT
      @AbdhurhmnT 2 місяці тому

      സുന്നികൾ ഇയാളെ ഓലിയാ ആകാൻ സാദിഡ kooduthal🎉ആണ്

  • @SameerPni
    @SameerPni 2 місяці тому +26

    ഈ ഉസ്താദിനെ ഞാൻ ഏർവാടി വെച്ചികണ്ടിട്ടുണ്ട് എന്നെ പരിജയം ഉണ്ട്

    • @BabuVk-k3x
      @BabuVk-k3x 2 місяці тому

      ഇവരുടെ നമ്പർ നിങ്ങളുടെ കൈയിൽ ഉണ്ടോ

    • @ShanuVenchempu-v7n
      @ShanuVenchempu-v7n 2 місяці тому

      Neryum sorhattilanu ..mone

    • @BabuVk-k3x
      @BabuVk-k3x 2 місяці тому +1

      @@ShanuVenchempu-v7n ഒന്നും മനസിലായില്ല

    • @asya9177
      @asya9177 2 місяці тому

      മാഷാ അല്ലാഹ്

  • @attabipandari1675
    @attabipandari1675 2 місяці тому +17

    അൽ ഹംദു ലില്ലാഹ് ഇങ്ങനെ ഒരാളെ കാണാം പറ്റി യതിൽ അറിവ് ഉണ്ട ലോ അവർക്ക്

  • @islandsface5667
    @islandsface5667 28 днів тому +1

    ഇദ്ദേഹത്തിന് കണ്ടെന്ന് ദുആ ചെയ്യിപ്പിക്കാൻ കിട്ടിയാൽ വലിയ ഭാഗ്യമാണ്

    • @mujeebpm4717
      @mujeebpm4717 24 дні тому +1

      അതെ പിന്നെ തിരിഞ്ഞു നോക്കണ്ട നമസ്കരിക്കേം കൂടി വേണ്ട 😂😂😂

  • @muhammedrabah7670
    @muhammedrabah7670 2 місяці тому +22

    എല്ലാ നല്ല കാര്യങ്ങളും ചെയ്യാൻ തൗഫീക്ക് കിട്ടാൻ ധുആച്ചെയ്യണം ധുആവസിയത്ത് മഹാനവറുകളേ

  • @Latheef.231
    @Latheef.231 24 дні тому +2

    അദ്ദേഹത്തിൻ്റെ മുഖ കാന്തി yum ഓജസ്സും ദീനിൻ്റെ പ്രകട മായ ഉദാഹരണം കാതിരിയ്യ തരീകത് ശരീഅതി ൽ ഒരുവിട്ട് വീയ്ച്ച യില്ല ❤

  • @sulaimanhamza6648
    @sulaimanhamza6648 Місяць тому +2

    അൽഹംദുലില്ലാ വളരെ സന്തോഷം അദ്ദേഹം നമസ്കാരത്തെ ഒന്നാമതായി കാണുന്നത് കപട വിശ്വാസികൾ സൂഫികൾ ആണെന്ന് പറഞ്ഞു നമസ്കാരം ഒഴിവാക്കി നടക്കുന്നവരാണ് അല്ലാഹു ഇദ്ദേഹത്തെ ദർജ ഉയർത്തി കൊടുക്കട്ടെ

  • @KajaMoideen-b5m
    @KajaMoideen-b5m 2 місяці тому +14

    അദ്ദേഹത്തിന് തടിക്കാരോ ആഫിയത്തും നിർത്തും കൊടുക്കട്ടെ നമ്മൾക്കും നമ്മളെ മാതാപിതാക്കൾ ഗുരുക്കന്മാർക്കും സഹോദരി സഹോദരന്മാർക്കും ഐശ്വര്യം അനുഗ്രഹം നല്ല ഹൃദയവും❤❤❤❤😂

  • @JabarullaJabarulla-zl7gq
    @JabarullaJabarulla-zl7gq 2 місяці тому +4

    👍വീഡിയോ 👌👌👌♥️♥️കേട്ട് ഇരിക്കാൻ തോന്നും ♥️അൽഹംദുലില്ലാഹ്

  • @shahidsha3229
    @shahidsha3229 2 місяці тому +36

    കമെന്റ് ബോക്സിൽ ചിലച്ചോ.. ആരായാലും അവരുടെ വേഷം കണ്ടിട്ട് നേരിട്ട് മുട്ടണ്ട അവരുടെ നാവിൽനിന്ന് വല്ലതും നല്ലവാക്ക് കിട്ടിയാൽ ഏതവനായാലും ജീവിതം കോഞ്ഞാട്ട ആയിപ്പോകും അല്ലാഹു അക്‌ബർ ♥️

    • @mullanazrudheen4201
      @mullanazrudheen4201 2 місяці тому +1

      അത് സത്യം

    • @makkarmm165
      @makkarmm165 2 місяці тому

      @@shahidsha3229 പിന്നേ......... ഔലിയക്കൾ മുസ്ലിമിന്റെ സ്വഭാവം ഉള്ളവർ ആയിരിക്കും.... ഭ്രാന്ത് ഉണ്ടാകില്ല

    • @mohammednajeeb1733
      @mohammednajeeb1733 2 місяці тому

      @@shahidsha3229 masthan yethu bhashayannu

    • @ameenihsan5688
      @ameenihsan5688 2 місяці тому

      @@shahidsha3229 വിശ്വാസം ശിർക്കിൽ ആവാതെ നോക്കുക... അങ്ങനെ വന്നാൽപരലോക ജീവിതം മൊത്തം കോങ്ങാ ട്ട ആവും 😓

    • @RokDtoworld
      @RokDtoworld 2 місяці тому

      ❤❤

  • @pkkpukayoor8943
    @pkkpukayoor8943 2 місяці тому +8

    റബ്ബേ ശിർ ഖിനെ തൊട്ട് ഞങ്ങളെ കാക്കേണമേ.

    • @MoneeAbi
      @MoneeAbi 2 місяці тому

      😮

    • @anugrahangaleorkkuka6995
      @anugrahangaleorkkuka6995 2 місяці тому

      എഴുനേറ്റ് പോടാ ശിർക്കിന്റെ നിർവചനം പഠിച്ചു വാടെ

  • @SainudheenSainudheenpara-qx3ij
    @SainudheenSainudheenpara-qx3ij Місяць тому +2

    ഇത് എവിടെയ സ്ഥലം ഒന്നു പറയോ?

  • @ASIFALI-sg6bm
    @ASIFALI-sg6bm 20 днів тому

    Ithevda sthalam?

  • @kms33k
    @kms33k Місяць тому

    Idhehan evide? Ith etha sthalam?

  • @jaleelkannur
    @jaleelkannur 2 місяці тому +1

    mashahALLAH ethra nalla vakukal.

  • @tsb9188
    @tsb9188 2 місяці тому +85

    ചൂണ്ടു വിരലിൽ 1+1 മോതിരം കാണുന്നു, ആരായിരുന്നാലും 5 നേരം പള്ളിയിൽ നിസ്കരിക്കാൻ ഉണ്ടോ എന്ന് നോക്കി ബന്ധം സ്ഥാപിക്കുക ( ശരീഅഃത്ത് വിട്ടുകൊണ്ട് ദീൻ ഇല്ല )നിങ്ങളുടെ ദുആയിൽ ഉൾപെടുത്തുക

    • @risvan-ut4qr
      @risvan-ut4qr 2 місяці тому +4

      ഇയാൾ പറയുന്നത് മൊത്തംകേൾക്കു

    • @Ex.SSFworker
      @Ex.SSFworker 2 місяці тому

      പോടാ നിന്റെ രണ്ടു പേജിൽ ഉള്ളതാണോ ശരീഅത്ത്. നീ മാത്രം ഒരു നിസ്കാരക്കാരൻ

    • @shihabm5495
      @shihabm5495 2 місяці тому +21

      നിസ്കരിച്ചാൽ മതി അല്ലേ😂😂 ശരിയാംവിധം നിസ്കരിക്കുന്ന ആരെങ്കിലും ഉണ്ടോ... നിസ്കാരം തിന്മകളെ അകറ്റും എന്നുപറയുന്ന നിസ്കാരക്കാർ ആരുണ്ട്

    • @Hafiz-cy2uk
      @Hafiz-cy2uk 2 місяці тому

      നിന്റെ അളവ് കോൽ കൊണ്ട് അവരെ അളക്കാൻ 300ളം ശരീഅത്ത് നിയമങ്ങൾ നീ പഠിച്ചോ

    • @musaddiquea192
      @musaddiquea192 2 місяці тому +12

      ശരീത്തില്ലാത്ത ത്വാരീഖത്ത് തള്ളപ്പെടേണ്ടതാണ് ത്വരീഖത്തില്ലാത്ത ശെരിഅത്ത് പൂർണവുമല്ല

  • @herokabachahero5561
    @herokabachahero5561 14 днів тому

    വളരെ കൃത്യമായ വാക്കുകൾ.. വേഷം കണ്ടപ്പോൾ തെറ്റിദ്ധരിച്ചു.. എന്നാല് വാക്കുകൾ എൻ്റെ കണ്ണ് തുറപ്പിച്ചു

  • @resli123
    @resli123 Місяць тому +1

    Ee sthalam ethaanu ???

  • @saljashajahan6133
    @saljashajahan6133 2 місяці тому +10

    എനിക്ക് പോകാൻ അവസരം ലഭിച്ചു മാഷ അല്ലാഹ്

    • @RemeeshaRemeesha-c3t
      @RemeeshaRemeesha-c3t 2 місяці тому

      എവിടെ ഉള്ളത്

    • @ഫാത്തിമ-ഥ5ഷ
      @ഫാത്തിമ-ഥ5ഷ 2 місяці тому

      ഇത് എവിടെ സ്ഥലം

    • @saljashajahan6133
      @saljashajahan6133 2 місяці тому

      @@ഫാത്തിമ-ഥ5ഷ തെങ്കാശി വഴി പൊട്ടാൽ പുത്തൂർ പാപ നാശം വഴി ചോദിക്കു

    • @sayanasaya5626
      @sayanasaya5626 2 місяці тому

      പേര് എന്താണ്.. പള്ളിയുടെ

  • @ishaayishaworld252
    @ishaayishaworld252 17 днів тому

    മാഷാഅല്ലാഹ്‌ 🌹🌹❤️❤️

  • @ShihabPs-r2i
    @ShihabPs-r2i Місяць тому

    Place name

  • @faisalk9862
    @faisalk9862 2 місяці тому

    നല്ല വിവരണം മാഷാ അള്ളാ

  • @NajiyaSiraj1234
    @NajiyaSiraj1234 2 місяці тому +6

    മാഷാഅല്ലാഹ്‌ 😥😥😥🤲🏻🤲🏻🤲🏻

  • @abdunnasser6396
    @abdunnasser6396 2 місяці тому +27

    ഇതിലുള്ള മേശം കോമന്റ് മാരോട് അയാളെ അയാളുടെ വഴിക്ക് വിടുക അങ്ങികരിക്കേണ്ട പക്ഷേ അധിക്ഷേപിക്കേണ്ട കാരണം തൗബ ചെയ്യെണമെങ്കിൽ എല്ലാവരുംപൊരുതപ്പെടീക്കണം ഇല്ലെങ്കിൽ തൗബ സ്വീകരിക്കില്ല അപ്പോൾ ആർക്കാണ് നഷ്ടം ആർക്കാണ് ലാഭം എന്ന് നിങ്ങൾ തന്നെ വിലയിരുത്തുക

    • @mansoormm4964
      @mansoormm4964 2 місяці тому

      ഇത് എവിടെ യാ സ്ഥലം

    • @mansoormm4964
      @mansoormm4964 2 місяці тому

      പേര്

  • @asya9177
    @asya9177 2 місяці тому +2

    മാഷാ അല്ലാഹ്

  • @noufalnisha2772
    @noufalnisha2772 2 місяці тому +8

    സത്യമായ വാക്കുകൾ❤❤❤

  • @Pachushijas
    @Pachushijas 2 місяці тому +5

    Mashaallha

  • @MalayaliTraders
    @MalayaliTraders Місяць тому +1

    മനസ്സിലാകാത്ത ആളുകൾക്ക് ഒരു വിശദീകരണം ആവശ്യമാണെന്ന്
    കരുതുന്ന.... See more

  • @MyAccount-u3d
    @MyAccount-u3d 25 днів тому +1

    Masha alla

  • @NisarNisaa
    @NisarNisaa 2 місяці тому +2

    Mashaallah 🤲

  • @shareefmunthas3977
    @shareefmunthas3977 2 місяці тому +1

    Ma sha allha

  • @majeedShehru
    @majeedShehru 2 місяці тому

    Ed yevide sthalam

  • @syedhasan3900
    @syedhasan3900 2 місяці тому +4

    മാഷാ അള്ളാ

  • @mumthazvkutty8200
    @mumthazvkutty8200 2 місяці тому

    ماشاء الىه❤❤❤

  • @shefaniyabeegam5443
    @shefaniyabeegam5443 2 місяці тому +3

    80 vayassaettum nalla memmory. Mashallah

  • @Hamza-ij9ig
    @Hamza-ij9ig 2 місяці тому +8

    എന്തായാലും അദ്ദേഹം അറിയാതെ എടുത്ത വീഡിയോ ആണോ ചിലർ വീഡിയോ എടുക്കാൻ സമ്മതിക്കില്ല അള്ളാഹു നമ്മളെ എല്ലാവരെയും സ്വാലിഹീങ്ങളുടെ യും അവൻറെ ഔലിയാക്കളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തട്ടെ

  • @MusthafaAliyan-pq1sq
    @MusthafaAliyan-pq1sq 2 місяці тому +10

    الله يا رسول الله എല്ലാവരെയും അള്ളാഹു കാക്കട്ടെ امين يا رب العالمين

  • @ramlath111
    @ramlath111 2 місяці тому +1

    അൽഹംദുലില്ലാഹ്

  • @albidayahenglish5335
    @albidayahenglish5335 2 місяці тому +2

    ഇദ്ദേഹം താമസിക്കുന്ന സ്ഥലം എവിടെ?

  • @khwajazaman871
    @khwajazaman871 2 місяці тому +1

    Masha Allah in sha Allah ❤❤❤

  • @KvaThangal-vb1ck
    @KvaThangal-vb1ck 2 місяці тому

    Allahuyevarkkumsugamnalkatte

  • @makkarmm165
    @makkarmm165 2 місяці тому +33

    ഔലിയ 🙏🏻🙏🏻🙏🏻. പുള്ളി ഒരു വലിയ്യ് ആണ്.... ഈ പുള്ളിയുടെ കറാ മത്ത് കൊണ്ട് എല്ലാവരുടെയും ഉദ്ദേശങ്ങൾ ഹാസിൽ ആക്കട്ടെ

    • @പുരുഷു-ങ4ഢ
      @പുരുഷു-ങ4ഢ 2 місяці тому

      തേങ്ങ 😂

    • @Yunaz-w7m
      @Yunaz-w7m 2 місяці тому

      😂😂😂😂😂😂

    • @pkkpukayoor8943
      @pkkpukayoor8943 2 місяці тому

      😂😂 മസ്താൻ

    • @eternallove3867
      @eternallove3867 2 місяці тому +1

      😁 ഔലിയ അല്ല. . മസ്താൻ ആണ്

    • @makkarmm165
      @makkarmm165 2 місяці тому

      @eternallove3867 മസ്താൻ ആയാലും മതി

  • @Muhammedkutty-iz1fu
    @Muhammedkutty-iz1fu 2 місяці тому +6

    ഈ സാധു ഒരിക്കലും റസൂലള്ള കാർ കോട് ക്കാം എന്നും മൂന്ന് ഏക്കർ ഭൂമി കൊടുക്കാമെന്നും പറഞ്ഞു കേട്ടില്ല പിന്നെയന്തിന് വിമർശിക്കണം

  • @Ismail-hc8on
    @Ismail-hc8on 2 місяці тому +10

    ഇദ്ദേഹത്തെ വിമർശിക്കുന്നവർ ഒന്ന് ഓർക്കുക നമ്മൾ എത്രമാത്രം ഇദ്ദേഹത്തേക്കാളും ഉയർന്ന പതയ വിയാലാണ്
    എന്ന് ഓർക്കുക

  • @behappy8788
    @behappy8788 2 місяці тому

    Id evideya place

  • @twinpopees6719
    @twinpopees6719 2 місяці тому +8

    അദ്ദേഹത്തെ സംസാരം മുഴുവൻ കേൾക്കാൻ ക്ഷമ കാണിക്കൂ

  • @mxshiyasyt3147
    @mxshiyasyt3147 2 місяці тому

    Eth evide sthalam

  • @hameedpm6227
    @hameedpm6227 2 місяці тому +11

    ഇദ്ദേഹം ആരായാലും ഇദ്ദേഹം പറയുന്നതിൽ ഒരു കാര്യം സത്യമാണ് മുഹിയ്യദ്ദീൻ ശൈഖ് (റ) ശിർക്ക് ചെയ്യാതെ ജീവിച്ച മഹാനാണ് നമ്മളിൽ അറിയാതെ ശിർക്ക് വരും എന്ന് അതാണ് സത്യം യഥാർത്ഥ ശൈഖ് സമസ്തക്കാർ പ്രചരിപ്പിക്കുന്ന രീതിയിലുള്ള ആളല്ല ഒരിജിനൽ മുവഹിദാണ് മുജാഹിദാണ് മജദ്ദിദാണ് അദ്ദേഹത്തിന്റെ പേരിലുള്ള ത്വരീഖത്ത് പിഴച്ചതാണ് സമസ്തക്കാർ കൂടുതൽ പഠിക്കാൻ ശ്രമിക്കുക അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ

    • @sanalshaan6409
      @sanalshaan6409 2 місяці тому +7

      അത് കൊണ്ടാണോ മുജാഹിദ വിഭാഗം എട്ടും പത്തും ഗ്രൂപ്പുകൾ ആയി പരസ്പരം മുശ്രിക് എന്ന് വിളിച്ചുകളിക്കുന്നത് 😂

    • @SidheequePgdi
      @SidheequePgdi 2 місяці тому +1

      മുഹിയുദ്ധീൻ ശൈഖ് ശങ്കരാചാര്യരുടെ തത്വ സ്വീകരിച്ച ആളാണെന്നാണ് വഹാബി വിശ്വാസം ആദ്യം വഹാബിസത്തെ സംബന്ധിച്ച് പഠിക്ക്

  • @abdulrazaqnalakath4250
    @abdulrazaqnalakath4250 2 місяці тому +8

    ഇദിൽ ഇസ്‌ലാമിനെ പറ്റി ഒരു അറിവ്യും ഇല്ലാത്തവർ ആണ് കമെന്റ് ബോക്സിൽ പ്രതികരിച്ചരിക്കുന്നത്

    • @rmb1869
      @rmb1869 17 днів тому

      അറിയുന്ന നിങ്ങൾ പറയു

  • @mariyakuttyhaseena6794
    @mariyakuttyhaseena6794 2 місяці тому +2

    ഉപ്പാപ്പ❤❤❤❤

  • @Ashrafadukkam
    @Ashrafadukkam 2 місяці тому +5

    ദുഹചെയണംമഹാൻഅവർകളെ

    • @BabuVk-k3x
      @BabuVk-k3x 2 місяці тому +2

      നിങ്ങൾ ദുആ ചെയ്യാൻ പറഞ്ഞാൽ അത് ഈ മഹാൻ അറിയുന്നില്ല. ഇവർ യൂട്യൂബർ മാരാണ്. ഇവരിൽ നിന്ന് ദുആ പ്രതീക്ഷിക്കുകയും വേണ്ട. ഇവർ ഇതിന്റെ വ്യക്തമായ കാര്യങ്ങളൊന്നും പറഞ്ഞു തരില്ല അവർ പറയും അടുത്ത വീഡിയോ കാണാൻ അവർക്ക് വീഡിയോ കണ്ട് റീച് ഉണ്ടാക്കാൻ വേണ്ടിയാണ്

    • @eternallove3867
      @eternallove3867 2 місяці тому

      ഞാൻ ചെയ്താൽ മതിയോ

  • @realstory9294
    @realstory9294 2 місяці тому +5

    നിങ്ങൾക്ക് ചിലപ്പോൾ എന്നെ ഒരു ഭ്രാന്തനായ് തോന്നാം. .. അറപ്പ് തോന്നാം
    അല്ലാഹ് എന്നതിൽ ലയിച്ചു പൂർണ്ണമായും ഒരു സെക്കന്റ് പോലും ആ ചിന്ത മനസ്സിൽ നിന്ന് മാറാതെ ദുനിയാവിനെയോ മറ്റൊന്നും ആഗ്രഹിക്കാതെ. .പൂർണ്ണമായും റബ്ബിന് സമർപ്പിച്ച് ജീവിക്കണം

  • @hifsurahman8093
    @hifsurahman8093 2 місяці тому

    Mashaallah nalla oru uppapa

  • @AbdulSamad-qj5yg
    @AbdulSamad-qj5yg 2 місяці тому

    ഇത് എവിടെ ആണ് ഈ സ്ഥലം

  • @naoufalch9567
    @naoufalch9567 Місяць тому

    Hethara karigiyallum hutharam kittuka sujudill subhanna Allah kudubam kallima family Allhmdulliha qurhan Sakshi her (sugadam ) shasam is mahuth mahuth orkuka risk orkuka subhanna allha Allhmdulliha

  • @AbdulSaleemPokkakkillath
    @AbdulSaleemPokkakkillath 2 місяці тому +1

    ഈ സ്ഥലം എവിടെയാ

  • @mehz_fyz_
    @mehz_fyz_ Місяць тому

    മാഷാ അല്ലാഹ് കാണാൻ കഴിഞ്ഞതിൽ bagyam

  • @hamza.a7846
    @hamza.a7846 2 місяці тому +11

    ഈ സ്ഥലം എവിടെ ആണ്? ഏതു ജില്ലയിൽ ആണ്?പോകാൻ ആഗ്രഹിക്കുന്നവര് എങ്ങിനെ പോകും?ഈ സ്ഥലത്തിൻ്റെ അഡ്രസ്സ് കൂടി പറയേണ്ടിരുന്നു.

    • @കണ്ടതുംകേട്ടതും-യ9ഫ
      @കണ്ടതുംകേട്ടതും-യ9ഫ  2 місяці тому

      @@hamza.a7846 അടുത്ത വീഡിയോ കാണുക

    • @jabbarp4313
      @jabbarp4313 2 місяці тому

      ദീനിൽ ഈ സ്ഥലത്തിന് യാതൊരു പ്രാധാന്യവുമില്ല.
      പിന്നെന്തിന് പോകണം.

    • @BabuVk-k3x
      @BabuVk-k3x 2 місяці тому

      പൊട്ടൽ പുത്തൂർ തമിഴ്നാട്

    • @muhammedshafi3764
      @muhammedshafi3764 2 місяці тому

      നിങ്ങൾ പോകണ്ട ​@@jabbarp4313

    • @saljashajahan6133
      @saljashajahan6133 2 місяці тому

      പാപനശം പൊട്ടൽ പുത്തൂർ അണ് സ്ഥലം

  • @saheerpp7951
    @saheerpp7951 17 днів тому

    അറിയാഞ്ഞിട്ട് ചോദിക്കാണ് ഒന്നിൽ കൂടുതൽ മോതിരം ഇടുന്നതിൻ്റെ വിധി

  • @mohammadkhuddoos5014
    @mohammadkhuddoos5014 2 місяці тому +1

    Mashallah

  • @BasheerVazhayil
    @BasheerVazhayil 2 місяці тому

    E maqam Avidaya

  • @shajicalappanavarmamo6433
    @shajicalappanavarmamo6433 Місяць тому

    Paniaduthu jevikkada

  • @basheerbasheer6891
    @basheerbasheer6891 2 місяці тому +1

    Thaadiyum mudiyum kanappol manassilaayi ouliyaanenn ouliya qualification correct

  • @ahamadulkabeer8449
    @ahamadulkabeer8449 2 місяці тому

    Ameenyaalla❤️❤️

  • @Jaleelpathoor
    @Jaleelpathoor 26 днів тому

    നിങ്ങളാരും ഇദേഹത്തെ നോട്ടമിടേണ്ട സമസ്ത ഇരു വിഭാഗവും ഇദ്ദേഹത്തെ ബുക്കുചെയ്ത് കഴിഞ്ഞു ഖബ്ർ റെഡി ജാറo റെഡി ആളുടെ ജീവൻ ഒന്ന് പോയിക്കിട്ടിയാൽ മാത്രം മതി

  • @jalaludheenchelembra6681
    @jalaludheenchelembra6681 2 місяці тому

    മാഷാഅല്ലാഹ്

  • @മനുഷ്യൻ-ഛ6ള
    @മനുഷ്യൻ-ഛ6ള 2 місяці тому +2

    ❤❤❤❤💐💐💐💐

  • @MuhammadAli-sw3re
    @MuhammadAli-sw3re 2 місяці тому +1

    Alhamdulillah

  • @RappisMagic
    @RappisMagic 2 місяці тому +4

    ഒരു വീഡിയോ ചെയ്യുമ്പോ അറ്റ്ലീസ്റ്റ് ഇദ്ദേഹം ഉള്ള സ്ഥലം പറയണം.... ഒരു ആമുഖം പോലും ഇല്ലാതെ യു ട്യൂബിൽ വീഡിയോ ഇടരുത് 🙏🙏

  • @IbrahimIbrahimkuzhappayil
    @IbrahimIbrahimkuzhappayil 2 місяці тому +1

    Masha allah padacha rabbine aaraathikkugayum allahu behumaanichavare shirkk koodathe behumaanikkugayum cheyyunna mahaan

  • @beatb6688
    @beatb6688 Місяць тому

    Vlogger , njigal anavishyamayi interupt cheyyathe adeham parayan anuvadhiku.
    Ingane ullavarodu kurach samsara maryadha kaniku.

  • @lijuliju-mt9zh
    @lijuliju-mt9zh 2 місяці тому

    നാഥാ...

  • @JinasVp-w7c
    @JinasVp-w7c Місяць тому

    Supar

  • @RamlathRamlath-i5k
    @RamlathRamlath-i5k 2 місяці тому

    Nish,,kalggha,,ulla,,manuusion,,,aameen

  • @mahmoodvilayil1622
    @mahmoodvilayil1622 2 місяці тому +1

    Yatarta stalm eavedayah

  • @abubakerabu905
    @abubakerabu905 2 місяці тому +1

    കോഴിക്കോട് അല്ല മുത്തേ. കൊടുങ്ങല്ലൂർ ആണ്

  • @kms33k
    @kms33k Місяць тому

    Mm🎉

  • @nazarudheenve9520
    @nazarudheenve9520 2 місяці тому

    MashaAllaha

  • @MurshidK-nd1uu
    @MurshidK-nd1uu 2 місяці тому +4

    5:55 ഇദ്ദേഹം പറയുന്നത് കേൾക്കുക.
    ഇവരെ അടുത്ത് ഫാത്തിഹ ഓതന്നതും , നേർച്ച ചെയ്യുന്നതും ശരിയല്ല എന്ന് ഇദ്ദേഹം പറയുന്നു.
    അവർക്കൊരു ഫാത്തിഹ എപ്പോഴും ഒതുകിൽ എന്ന് മുഹിയദ്ദീൻ മാലയിൽ ഉണ്ട്...
    പിന്നെ ഇദ്ദേഹം എങ്ങിനെയാണ് ഖാദിരിയ്യയിൽ ചേർന്നത്?
    സംസാരങ്ങളിൽ വൈരുദ്യങ്ങൾ ഉണ്ട്.
    അത് മാത്രവുമല്ല യഥാർത്ഥ ഒരാൾ അദ്ദേഹത്തിന്റെ ബഹുമതി വെളിപ്പെടുത്താൻ മടി കാണിക്കും,
    അദ്ദേഹം തന്നെ പറയുന്നു മസ്താൻ ആണെന്ന്....
    ഇതൊക്കെ എങ്ങിനെ അംഗീകരിക്കും.

    • @eternallove3867
      @eternallove3867 2 місяці тому

      😁😁😁😁 എന്തൊക്കെ കാണണം 😁😁😁

    • @roshansmoments244
      @roshansmoments244 2 місяці тому

      ഞാനൊരു നബിയാണെന്നു റസൂലും പറഞ്ഞിട്ടില്ലേ

    • @eternallove3867
      @eternallove3867 2 місяці тому

      @ haha athu nalla kadha. . Allahuvum muthu rasoolum swayam parijayappeduthiyathu pole aano srishtikal 🙄🙄

    • @aslammuhammad2568
      @aslammuhammad2568 2 місяці тому

      Masthan enn ഉദ്ദേശിക്കുന്നത് എന്താണ്‌

    • @MurshidK-nd1uu
      @MurshidK-nd1uu 2 місяці тому

      @@eternallove3867
      അല്ലാഹുവിലേക്ക് ഏറ്റവും അടുത്തവർ എന്നാണ്.

  • @rasheedmonuzz2593
    @rasheedmonuzz2593 2 місяці тому +1

  • @RichuK01-e2t
    @RichuK01-e2t 26 днів тому

    ithinta bakki id

  • @hariscm9389
    @hariscm9389 2 місяці тому +3

    ഇ സ്ഥലം ഏത് ജില്ലാ ആണ് എവിടാ ആണ് കറക്റ്റ് സ്ഥലം

    • @muhammedshafi3764
      @muhammedshafi3764 2 місяці тому

      തെങ്കാശി -തിരുനെൽവേലി
      അംബാസമുദ്രം, രമണാ സമുദ്രം

    • @AfsalNajeem-id9sk
      @AfsalNajeem-id9sk 2 місяці тому

      അതെ

  • @Nature_LvE
    @Nature_LvE 2 місяці тому

    Mashaallah

  • @sulaimanappakutty690
    @sulaimanappakutty690 Місяць тому

    Duva.cheyane.❤

  • @hannathakbar8970
    @hannathakbar8970 2 місяці тому +1

    Nalloru manushyan.

  • @jamnasch2300
    @jamnasch2300 2 місяці тому

    Ith sukumara kuruppu aano

    • @moosaharshad2924
      @moosaharshad2924 2 місяці тому

      Ninda ammanod chodik ninde apananon bvc

    • @jamnasch2300
      @jamnasch2300 2 місяці тому

      @moosaharshad2924 alla da thayoli ninte ammaye pannan vannille innale oruthan ayalod choyk

  • @AsharafMk-o7c
    @AsharafMk-o7c 21 годину тому

    ഇയാളെ ഏത് പരിപാടി ജാറ സ്ഥലത്തും ഇയാളെ കാണാറുണ്ട്

  • @YwgwSbsh
    @YwgwSbsh 2 місяці тому

    അദ്ദേഹം പറഞ്ഞതാണ് ശരി

  • @muhammadaboobacker388
    @muhammadaboobacker388 2 місяці тому

    ശരിക്കുള്ള അഡ്രെസ്സ് തരാമോ

  • @nizarthangal1387
    @nizarthangal1387 2 місяці тому +2

    പൊട്ടൽ പുത്തൂർ ചെങ്കോട്ട' ഇറങ്ങി പോകണം

  • @amjithkdkm2010
    @amjithkdkm2010 Місяць тому

    Adutha awliya

  • @sunnisun3814
    @sunnisun3814 2 місяці тому +1

    ഈ വീഡിയോ ചെയ്യുന്നത് ആലിമീങ്ങളുടെസമ്മതത്തോടുകൂടി ആയിരിക്കണംഇല്ലെങ്കിൽകുറെയാളുകൾഇസ്ലാമിനെ കുറിച്ച് തെറ്റിദ്ധരിക്കും ആളുകളെ കൂട്ടാൻ വേണ്ടിഎന്തും വായിൽ തോന്നിയത് പറയുന്ന നിങ്ങൾ സൂക്ഷിക്കുക

    • @sunnisun3814
      @sunnisun3814 2 місяці тому

      നിങ്ങൾ ഔലിയാക്കള് സ്നേഹിക്കുന്ന ആളുകൾ ആണെങ്കിൽ അദ്ദേഹം ഔലിയ ആണെങ്കിൽനിങ്ങളെന്തിനാണ് അദ്ദേഹത്തിൻറെ പുറകെ നടക്കുന്നത് അദ്ദേഹം അദ്ദേഹത്തിൻറെ റൂട്ടിലേക്ക് പൊയ്ക്കോളുംനിങ്ങൾ അറിയിച്ചു കിട്ടാൻ വേണ്ടി ഓരോ വീഡിയോ എടുത്ത് ഇടുമ്പോൾ അതിന് ആലിമീങ്ങൾ ആണ് മറുപടി പറയേണ്ടത് നിങ്ങൾ ജാഹിലിയ്യാ നിങ്ങൾ ആലിമീങ്ങളുടെ ചോദിച്ചിട്ട് വേണം ഇത്തരം വീഡിയോകൾ ചെയ്യാൻ

    • @ABURUSHDA17
      @ABURUSHDA17 2 місяці тому +1

      ഈ മനുഷ്യൻ എന്ത് തെറ്റാണ് പറഞ്ഞത്? അതൊന്നു പറഞ്ഞു തരുമോ?.

    • @suharaaboobacker1246
      @suharaaboobacker1246 2 місяці тому +1

      അൽ ഹംദുലില്ലാ

  • @quranlearning9929
    @quranlearning9929 Місяць тому

    AVASTHA

  • @SherifbabuABS2836
    @SherifbabuABS2836 2 місяці тому +1

    ഒരു കാര്യം അവതരിപ്പിക്കുമ്പോൾ സ്ഥലവും കൂടി പറയുക

  • @RasheedhaRashi-q9w
    @RasheedhaRashi-q9w 2 місяці тому

    Mahanmare bahumanikkendath engane enn sharikkum paranjuthannu yathartha islam vishvasi pakshe nammal inn kanunnath palathum vazhitheytikkalan