അജ്മീർ ദർഗ ശരീഫ് | കേരളത്തിൽ നിന്ന് അജ്മീർ ദർഗയിലേക്ക് ട്രെയിനിൽ ഇനി എളുപ്പം എത്താം | Pilgrimage 🕌

Поділитися
Вставка
  • Опубліковано 3 лют 2025

КОМЕНТАРІ • 162

  • @MalayaliTrainVlogger333
    @MalayaliTrainVlogger333  Місяць тому +20

    നമസ്ക്കാരം. സഹോദരങ്ങളെ ഏറ്റവും എളുപ്പം മാർഗം അഹമ്മദാബാദ് വഴി പോകുന്നതാണ്. ഉടൻ തന്നെ അതിനെ പറ്റിയുള്ള വീഡിയോ വരുന്നതാണ്. നന്ദി. ഈ ഒരു വീഡിയോയും കൂടി ഞാൻ പരിചയപെടുത്തി തന്നെ എന്ന് ഉള്ളു.

    • @dominicfeddric
      @dominicfeddric Місяць тому +1

      കാത്തിരിക്കുന്നു 🎉

    • @jamshylathi6613
      @jamshylathi6613 Місяць тому +1

      ഞങ്ങൾ പോയത് അഹ്‌മദാബാദ് വഴിയാണ്

    • @mujeebrahmanpombra4353
      @mujeebrahmanpombra4353 Місяць тому

      @@MalayaliTrainVlogger333 അഹമ്മദാബാദ് വഴിയാണ് ഏറ്റവും എളുപ്പം, മുoബൈ വഴിയും പോകാം ഡൽഹി വഴി പോകുന്നതിനേക്കാൾ എളുപ്പം ആണ് .

    • @eyestreamer
      @eyestreamer Місяць тому

      കേരളത്തിൽ നിന്ന് കൊങ്കൻ വഴി അഹമ്മദാബാദ് വഴി ഗുജറാത്തിന്റെ പല ഭാഗങ്ങളിലേക്കും ദിവസവും ട്രെയിൻ ഉണ്ട്. അവയിൽ കയറി ബറോഡയിലോ അഹമ്മദാബാദിലോ ഇറങ്ങി വേറെ ട്രെയിനിൽ കയറി പോകാം... കൊങ്കൻ വഴി ഹസറത്ത് നിസാമുദ്ധീൻ/ഡൽഹിക്ക് ബറോഡ/രത് ലം/കോട്ട പോകുന്ന ട്രെയിനുകളിൽ പോവുകയാണെങ്കിൽ ഡൽഹി വരെ പോകാതെ കോട്ട ജംഗ്ഷൻ സ്റ്റോപ്പിൽ ഇറങ്ങിയാൽ മതി. അവിടെ ഇറങ്ങിയും പോകാം.

    • @AbdulRaheemvkINDIA
      @AbdulRaheemvkINDIA 18 днів тому

      Video ​@@mujeebrahmanpombra4353

  • @ceekeyworld4688
    @ceekeyworld4688 Місяць тому +2

    വളരെ നല്ല അറിവ് ❤❤❤❤

  • @RasiKhadheejas
    @RasiKhadheejas Місяць тому +8

    ആരെങ്കിലും പോകുന്നുണ്ടോ... നമുക്ക് പോകാം. പോകുന്നവർ ഒന്ന് കമെന്റ് cheyyane🥰🥰🥰

    • @shimlanissar
      @shimlanissar Місяць тому +2

      പോകണമെന്നുണ്ട് പോകുന്നവർ ഒന്ന് പറയൂ ഒത്തുപോകാം

    • @PkMohammedrafi79
      @PkMohammedrafi79 21 день тому +1

      June ഞാൻ പോകുന്നുണ്ട്

    • @sajijunu5798
      @sajijunu5798 8 днів тому +1

      Ys next month but tiket 😢

    • @RasiKhadheejas
      @RasiKhadheejas 4 дні тому +1

      @@shimlanissar നോമ്പിനു മുൻപ് പോകാം 🥰

    • @RasiKhadheejas
      @RasiKhadheejas 4 дні тому +1

      ഒരുമിച്ചു പോകാം...
      ഒൻപത് അഞ്ച് നാല് നാല് ഒമ്പത് എട്ട് ഒമ്പതു എട്ട് എട്ട് അഞ്ച്.. Ok🤝

  • @meandto3943
    @meandto3943 Місяць тому +8

    നിങ്ങളുടെ ഈ വീഡിയോ എത്രയോ ഉപകാരപ്രദമായി നന്ദി❤❤❤❤❤❤❤❤

  • @ceekeyworld4688
    @ceekeyworld4688 Місяць тому +2

    നല്ല അവതരണം സൂപ്പർ

  • @IsmailIsmu-u8j
    @IsmailIsmu-u8j 22 дні тому

    Nalla avatharanam

  • @selfiemobiles846
    @selfiemobiles846 День тому

    Kerala Express via Palakkad then coimbathore
    Mangala via kozhikkode goa

  • @ubaidayyoobi6052
    @ubaidayyoobi6052 Місяць тому +2

    അവതരണം നന്നായി 👍🏻🥰

  • @shuaibchola1
    @shuaibchola1 9 днів тому

    Marusagar ൽ കേരളത്തിൽ നിന്ന് ടിക്കറ്റ് കിട്ടാൻ പാടാണ്
    Mangaluru Jn ൽ നിന്നുള്ള ടിക്കറ്റ് അടിച്ചു നോക്കിയാൽ കിട്ടും
    ഞാൻ അങ്ങിനെ Tatkal എടുത്ത് പോയിട്ടുണ്ട്.

    • @AyishabiMol
      @AyishabiMol День тому

      ഞങ്ങൾ പോയിട്ടുണ്ട് ee ട്രെയിൻ ൽ ജനറൽ compart മെന്റ് 😂😂

  • @Bahrainbeuty509-t3m
    @Bahrainbeuty509-t3m Місяць тому +7

    നല്ല അവതരണം. എല്ലാവർക്കും മനസ്സിലാകുന്നവിധം...thanks bro❤

  • @Aasif-z7k
    @Aasif-z7k Місяць тому +4

    വളരെ ഉപകാരപ്രദമായ വീഡിയോ വിവരണം

  • @Rafi_youtube_channel
    @Rafi_youtube_channel Місяць тому

    ✨️👌❤️❤️❤️❤️❤️

  • @shuaibchola1
    @shuaibchola1 9 днів тому

    Marwar jn/Ratlam Jn /
    Ahmedabad /Mumbai വഴി കണക്ട് ചെയ്യാം

  • @MOHAMEDSAHI-v6y
    @MOHAMEDSAHI-v6y 2 дні тому

    Hi

  • @aboobakermp1542
    @aboobakermp1542 Місяць тому +2

    സൂപ്പർ 👍🏻🌹

  • @happyvibes422
    @happyvibes422 Місяць тому +2

    Bro super,paksha paranjuvannapp managala full stop parayan vittupoyi 😅kozhpmila keralam full kitty🎉❤

  • @meeranmeeranmulavoor2059
    @meeranmeeranmulavoor2059 Місяць тому +1

    Good video

  • @anurag56034
    @anurag56034 Місяць тому +2

    Well explained brother ❤

  • @Jasmin-z7y
    @Jasmin-z7y Місяць тому +1

    Charge?

  • @MarhabaMarhaba-o5i
    @MarhabaMarhaba-o5i Місяць тому +4

    തത്കാൽ എടുക്കുന്ന വീഡിയോ കൂടെ ഇടണംട്ടൊ 👌

  • @zest0021
    @zest0021 Місяць тому +2

    നല്ല ഒരു വെക്തി...

  • @faisalkh274
    @faisalkh274 Місяць тому +3

    ആഗ്രയിൽ ഇറങ്ങിയാൽ മതി താജ്മഹൽ കാണുകയും ചെയ്യാം അവിടെ നിന്ന് മൂന്നു മണിക്കൂർ കൊണ്ട് അജ്മീർ എത്താം

  • @saygood116
    @saygood116 Місяць тому +2

    ടിക്കറ്റ് ചിലവ് കൂടുതൽ അല്ലെ

  • @mohammadirshad2519
    @mohammadirshad2519 Місяць тому

    Mangala express Kasaragodinn pinne Karnataka vai alle pogunnad

  • @moosapaliparambil9691
    @moosapaliparambil9691 Місяць тому +1

    നല്ല അവതരണം...😊

  • @sharafsharf7546
    @sharafsharf7546 Місяць тому +2

    👍👍👍

  • @dominicfeddric
    @dominicfeddric Місяць тому +5

    നൈസ് വീഡിയോ ❤❤

  • @malabarvegetables
    @malabarvegetables Місяць тому +1

    Mumbai haji ali engine povam?

  • @rizwank.starofcochin2734
    @rizwank.starofcochin2734 Місяць тому +9

    നല്ല വിവരണം എറണാംകുളം നിസാമുദ്ധിനിൽ പോയിട്ടും വന്നിട്ടും ഉണ്ട് പുറമെ എറണാംകുളത്ത് നിന്നും തുരദ്ധോ യിൽ ഡൽഹിയിലെക്ക് പോയിട്ടുണ്ട്

  • @saheed9209
    @saheed9209 Місяць тому +1

    എന്തായാലും നിങ്ങൾ പറഞ്ഞത് നന്നായി, എപ്പോഴാണ് ഈ പള്ളി സംഘികൾ അതീനപ്പെടുത്തുന്നത് എന്ന് അറിയില്ല, പൊളിക്കുന്നതിനു മുൻപ് മുസ്ലീങ്ങൾ ആയ നമ്മൾ പോയി കാണുന്നത് നല്ലതായിരിക്കും. ഇനി ഒരിക്കൽ കാണാൻ സാധിച്ചില്ലെങ്കിലോ.

  • @selfiemobiles846
    @selfiemobiles846 День тому

    Kota Jn

  • @IrshadmdrMdr
    @IrshadmdrMdr Місяць тому +1

    രണ്ട് ട്രയിനിൽ യാത്ര ചെയ്ദി ട്ടുണ്ട്.

  • @MuhammedaliMelethil
    @MuhammedaliMelethil Місяць тому +1

    വളെരെ നല്ലഡ് ❤

  • @AbdurahimanVk-s5d
    @AbdurahimanVk-s5d Місяць тому

    തലേശേരി എത്ര menik എത്തും

  • @baithulbathool6122
    @baithulbathool6122 Місяць тому +2

    നന്നായി.
    താങ്കളുടെ പേരും .......പ്ലീസ്

    • @MalayaliTrainVlogger333
      @MalayaliTrainVlogger333  Місяць тому

      നമസ്ക്കാരം. ഏറ്റവും എളുപ്പം മാർഗം അഹമ്മദാബാദ് വഴി പോകുന്നതാണ്. ഉടൻ തന്നെ അതിനെ പറ്റിയുള്ള വീഡിയോ വരുന്നതാണ്. നന്ദി. ഈ ഒരു വീഡിയോയും കൂടി ഞാൻ പരിചയപെടുത്തി തന്നെ എന്ന് ഉള്ളു.

  • @ahamedhussainvelliyengal9698
    @ahamedhussainvelliyengal9698 Місяць тому +5

    ഉസ്താദ് എൻ്റെ ചെറിയ ഒരു അഭിപ്രായം അറിയിക്കുകയാണ് ന്യൂഡൽഹി പോകുന്നതിനു പകരം അഹമ്മദാബാദ് പോകുകയാണെങ്കിൽ കുറേ
    വണ്ടികൾ ഉണ്ട് ദൂരം കുറയും
    കാശ് മിച്ചം മാകുന്നു.
    തെറ്റാണെങ്കിൽ ശമിക്കണം
    ദുആയിൽ ഉൾപ്പടുത്താൻ അഭ്യർത്ഥിക്കുന്നു.
    അസ്സലാമു അലൈകും

    • @MalayaliTrainVlogger333
      @MalayaliTrainVlogger333  Місяць тому +3

      കേരളത്തിൽ നിന്ന് അഹമ്മദ്ബാദിലേക്ക് എല്ലാ ദിവസവും ട്രെയിൻ ഇല്ലാലോ. ഈ വീഡിയോ കൊണ്ട് ഞാൻ ഉദേശിച്ചത് കേരളത്തിൽ ഉള്ളവർക്ക് എങ്ങനെ ഏത് ദിവസം വേണമെങ്കിലും അജ്മീർ പോകാൻ സാധിക്കുന്ന വഴി ആണ്. അഹമ്മദാബാദ് വഴി പറയാൻ

  • @AbdurahimZainy
    @AbdurahimZainy Місяць тому

    🎉🎉🎉🎉

  • @rashidmuthu4832
    @rashidmuthu4832 Місяць тому

    Insha allah

  • @aboobackervp7564
    @aboobackervp7564 Місяць тому

    മൂന്ന് മാസം മുന്നെ ബുക്ക് ചെ യ്യണം എന്നാൽ തന്നെ ടിക്കറ്റ് കിട്ടി ല്ലാ ഞാൻ പോയത് ആണ്

  • @alick9587
    @alick9587 Місяць тому +1

    wow
    wow
    super sir

  • @nirmalk3423
    @nirmalk3423 Місяць тому +4

    Fantastic

  • @B.R.AdhithyanAdhithyan
    @B.R.AdhithyanAdhithyan Місяць тому +2

    Bro Mangala lakshadweep Pole Kerala Yum Super fast alee etha athu parayathu.??Sarikum paraja magala Paramavadhi bore annu stop kooduthathll

  • @PkMohammedrafi79
    @PkMohammedrafi79 21 день тому

    ഞാൻ ഡയറക്ട് അജ്മീർ പോകാനാണ് പ്ലാൻ സ്ലീപ്പർ ആണൊ നല്ലത്

    • @MalayaliTrainVlogger333
      @MalayaliTrainVlogger333  20 днів тому

      Sleepr kozhpam ila.. Ac nallathaanu

    • @PkMohammedrafi79
      @PkMohammedrafi79 20 днів тому

      @MalayaliTrainVlogger333 ജൂണിൽ പോകാനാണ് പ്ലാൻ ചൂട് ഒരു പ്രശനമാകുമോ

    • @shuaibchola1
      @shuaibchola1 9 днів тому

      ഭയങ്കര ചൂട് ആവും , കഴിഞ്ഞ വർഷം പോയതാണ്,
      ട്രെയിനിനകത്ത് തന്നെ പഴുക്കും.
      ഏറ്റവും കാഷ് ചിലവായത് വെള്ളത്തിനാണ് '
      അജ്മിർ ദർഘയിൽ ചൂട് ഫീൽ ചെയ്യില്ല.
      അന്ന് അവിടെയും ദ്ൽഹിയിലും മലയാളികൾ ഡിഹൈഡ്രേഷൻ കാരണം മരണപ്പെട്ടിരുന്നു.
      ട്രെയിനിൽ നിന്ന് ബാത്ത്റൂമിൽ പോവുന്ന ബുദ്ദിമുട്ട് കാരണം വെള്ളം കുടിക്കാതെ വന്നതാന്ന് 'വാം​@@PkMohammedrafi79

    • @shuaibchola1
      @shuaibchola1 9 днів тому

      ​@@PkMohammedrafi79ചൂട് കാലത്ത് പോവുകയാണെങ്കിൽ AC യിൽ പോയി AC റൂമിൽ താമസിച്ച് നന്നായി വെള്ളം കുടിച്ച് മാത്രം
      ഫാമിലിയെ കൊണ്ട് പോവരുത്

    • @PkMohammedrafi79
      @PkMohammedrafi79 9 днів тому +1

      @shuaibchola1 ഫാമിലിയയിട്ട് പോകാനാണ് ഉദ്ദേശം .ചൂട് ഒരു പ്രശനം ആണെങ്കിൽ ഇന്ഷാ അല്ലാഹ് അടുത്തപ്രവശ്യം വരുമ്പോൾ പോകാം അതല്ലേ നല്ലത് എന്താ അഭിപ്രായം

  • @TravelAnd.Views83.3K
    @TravelAnd.Views83.3K Місяць тому +1

    കേരളത്തിൽ നിന്ന് മംഗലാപുരം- മുബൈ -അഹമ്മദാബാദ് വഴി എളുപ്പത്തിൽ അജ്മീർ എത്താം...

    • @MalayaliTrainVlogger333
      @MalayaliTrainVlogger333  Місяць тому

      കേരളത്തിൽ നിന്ന് അഹമ്മദ്ബാദിലേക്ക് എല്ലാ ദിവസവും ട്രെയിൻ ഇല്ലാലോ. ഈ വീഡിയോ കൊണ്ട് ഞാൻ ഉദേശിച്ചത് കേരളത്തിൽ ഉള്ളവർക്ക് എങ്ങനെ ഏത് ദിവസം വേണമെങ്കിലും അജ്മീർ പോകാൻ സാധിക്കുന്ന വഴി ആണ്. അഹമ്മദാബാദ് വഴി പറയാൻ

    • @TravelAnd.Views83.3K
      @TravelAnd.Views83.3K Місяць тому

      @@MalayaliTrainVlogger333
      എല്ലാ ദിവസവും മുംബൈയിലേക്ക് രണ്ട് ട്രൈൻ ഓടുന്നുണ്ട്.... അവിടെ നിന്ന് അജ്മീറി ലേക്ക് വേറെ ട്രൈൻ കിട്ടും...

  • @sandhyanishad6015
    @sandhyanishad6015 Місяць тому +7

    Marusagar

  • @MuhammedkhanKhan-gf1lk
    @MuhammedkhanKhan-gf1lk 25 днів тому

    Kayamkulam.to.ajmeer.lekku.athu.triannanu.

  • @zakariyaKm-w4j
    @zakariyaKm-w4j Місяць тому +3

    മറുസാഗർ ആഴ്ച യിൽ 3ദിവസം ആക്കാൻ എംപി മാർ സമ്മർദ്ദം ചെലുത്തണം

    • @MalayaliTrainVlogger333
      @MalayaliTrainVlogger333  Місяць тому

      അതെ

    • @shuaibchola1
      @shuaibchola1 9 днів тому

      വീക്കിലി 2 വരണം.
      രാജസ്ഥാനിലേക്ക് ട്രയിൻ കുറവാണല്ലോ

  • @kabeermoopan3644
    @kabeermoopan3644 Місяць тому

    Yes

  • @salame137
    @salame137 Місяць тому +1

    ഞാൻ ഇടക്ക് പോകാറുണ്ട് പക്ഷെ അതിന് ടിക്കറ് കിട്ടാൻ ബുക്ധിമുട്ട

  • @IbrahimKp-p5b
    @IbrahimKp-p5b Місяць тому +2

    ഷു ക്റം - നിങ്ങൾക്ക് നല്ലത് വർടെ ആ മിൻ

  • @mujeebrahmanpombra4353
    @mujeebrahmanpombra4353 Місяць тому +1

    ഡൽഹി വഴി ദൂരവും ചാർജും സമയവും കൂടുതലാണ് അഹമ്മദാബാദ് വഴി യാണ് എളുപ്പം

    • @MalayaliTrainVlogger333
      @MalayaliTrainVlogger333  Місяць тому +1

      ആണേൽ ഇങ്ങനെ വീഡിയോ ഇടേണ്ട കാര്യം ഇല്ലല്ലോ, മരുസാഗർ എക്സ്പ്രസ്സ്‌ തന്നെ മതിയല്ലോ...

  • @AntonyFernandez-f1n
    @AntonyFernandez-f1n Місяць тому +1

    Mangala express ൻറെfull details പറഞില്ല

  • @mujirahuman
    @mujirahuman 25 днів тому

    അല്ല ഇത്ര പാട് പെട്ട് എന്തിനാണ് അങ്ങോട്ട് പോകുന്നത് 🤔.വീടിന് അടുത്തുള്ള ഏതെങ്കിലും പള്ളിയിൽ പോയാൽ പോരേ?

  • @sidhique8658
    @sidhique8658 Місяць тому +1

    Keralaexpress ൽ agra യിൽ ഇറങ്ങി അജ്മീർ പോവാനും എളുപ്പം ആണ്! 4 മണിക്കൂർ യാത്ര കുറയും

  • @Thelakkadan
    @Thelakkadan Місяць тому +1

    പൈസ ഉണ്ടെങ്കിൽ ജാറം കാണാൻ പോകാതെ മക്കയിൽ പോയി ഉംറ ചെയ്യൂ എന്നിട്ട് മദീനയിൽ പോകൂ റസൂലിന്റെ വീട് കണ്ടു പോരൂ അന്തവിശ്വാസം കച്ചവടം ചെയ്യല്ലേ

    • @coloursmediaOfkhader
      @coloursmediaOfkhader Місяць тому

      ആഹാ.. പൊളിച്ചു

    • @Thelakkadan
      @Thelakkadan Місяць тому

      ബിദ്അത്ത് നടമാടുന്ന സ്ഥലം അവിടെ പോയാൽ പുണ്യം കിട്ടില്ല എന്ന് മാത്രമല്ല നരകത്തിൽ പോകേണ്ടി വരും നമസ്കരിക്കാൻ വേണ്ടി പള്ളി ഉപയോഗിച്ചോളൂ അല്ലാതെ ബിദ്അത്ത് ചെയ്യാൻ വേണ്ടി പോകണ്ട

    • @coloursmediaOfkhader
      @coloursmediaOfkhader Місяць тому +1

      @@Thelakkadan പുണ്യമൊക്കെ നിങ്ങൾ ആണോ വിതരണം ചെയ്യുന്നത്

    • @shihabh6237
      @shihabh6237 Місяць тому +1

      Correct 😂

    • @jalahakkeemcongratulations4833
      @jalahakkeemcongratulations4833 Місяць тому

      വിവരമില്ലാത്തവൻ വേദം ഓ തുന്നു!!. അജ്മീറിൽ അന്ത്യവിശ്രമം കൊള്ളുന്നത് ഒരു സാധാരണ മനുഷ്യനല്ലെന്നു ഒരു സാധാരണ മനുഷ്യൻ അല്ലെന്നു ഏതു സാധാരണക്കാരനും അറിയാം. അജ്മീർ ഖാജ യുടെ അത്ഭുത പ്രവർത്തി (കറാ മത് )കളിലൂടെ ലക്ഷത്തിൽ പരം ആളുകളാണ് ഇസ്ലാമിലേക്ക് വന്നതും മുസ്ലിം വിരോധികളുടെ ആക്രമണങ്ങളിൽ നിന്നും സൃഷ്ടാവിന്റെ തൗഫീക്കോട് കൂടി ജനങ്ങൾക്ക് സംരക്ഷണം നൽകിയതും. നന്ദികെട്ട നീയൊക്കെ എന്ത് ഇസ്‌ലാംമീങ്ങളാ ടാ.

  • @baburajvadakkuveettil6861
    @baburajvadakkuveettil6861 Місяць тому +2

    മംഗളയാത്ര മഹാദുരിതമാ സുഹൃത്തേ

  • @aneess717
    @aneess717 Місяць тому +1

    kerala vishwasikkan kollatha train anu karanam sthiram late anu.... 3Economyil yathra cheyyunnathilum bhedham second classil pokunnathanu nallathu.....

  • @saygood116
    @saygood116 Місяць тому

    അത് പോലെ കുറെ ദിവസം എടുക്കുകയും ചെയുന്നു

  • @Abdulmajeed-j7g
    @Abdulmajeed-j7g Місяць тому

    അജ്മീറിൽ പോകാൻ തിരുവനന്തപുരം വീരാൽ എക്സ്പ്രസ്സ് ഉണ്ട്.അഹമ്മദാബാദിലേക്ക് ടിക്കറ്റ് എടുത്ത് അഹമ്മദാബാദിൽ നിന്നും എല്ലാദിവസവും അജ്മീറിലേക്ക് നാല് ട്രെയിനുകൾ ഉണ്ട്

    • @MalayaliTrainVlogger333
      @MalayaliTrainVlogger333  Місяць тому

      ഞാൻ അതിനെ പറ്റി ഡീറ്റൈൽഡ് ആയിട്ട് വീഡിയോ ചെയ്യുന്നതാണ്

  • @shebinas
    @shebinas Місяць тому

    അതിനേക്കാൾ എളുപ്പം Ahamadabad ഇൽ നിന്നും അജ്മിർ പോകുന്നത് ആണ് ഏറ്റവും എളുപ്പം. Bro

    • @MalayaliTrainVlogger333
      @MalayaliTrainVlogger333  Місяць тому

      @@shebinas യെസ് ബ്രദർ. ആ വീഡിയോ ഉടൻ വരും. ഇതും കൂടി അറിയച്ഛന്നെ ഉള്ളു

  • @salammk5945
    @salammk5945 Місяць тому +1

    എനിക്ക് അജ്മീർ പോവണം എന്നുണ്ട്

  • @shaikhvnr6604
    @shaikhvnr6604 Місяць тому

    ഞാൻ പല പ്രവഷ്യം പോയിട്ടുണ്ട്

  • @SabooraSaboora.A
    @SabooraSaboora.A Місяць тому

    Doubt കുഞ്ഞുങ്ങൾക്ക് ഫുൾ ടിക്കറ്റ് എടുക്കണമോ pls reply

    • @MalayaliTrainVlogger333
      @MalayaliTrainVlogger333  Місяць тому

      5 വയസിനു താഴെ ആണോ?

    • @IqbalBa-y3m
      @IqbalBa-y3m Місяць тому

      5 വയസ്സ് വരെ ടിക്കറ്റ് വേണ്ട. 5 മുതൽ 12 വരെ ഹാഫ് ടിക്കറ്റ്.. 12 ന് മേലെ ഫുൾ ടിക്കറ്റ്

    • @mujeebrahmanpombra4353
      @mujeebrahmanpombra4353 Місяць тому +1

      birth വേണമെങ്കിൽ full ടിക്കറ്റെടുക്കേണ്ടി വരും

    • @SabooraSaboora.A
      @SabooraSaboora.A Місяць тому

      @@MalayaliTrainVlogger333 7 ഉം 11 ഉം

    • @mujeebrahmanpombra4353
      @mujeebrahmanpombra4353 Місяць тому

      @@SabooraSaboora.A full Seat വേണമെങ്കിൽ book ചെയ്യണം

  • @shebinas
    @shebinas Місяць тому

    Daily 2 train അഹമ്മദ്ബാധിലേക്ക് pokumnunund

  • @noufalmecheerinoufal4519
    @noufalmecheerinoufal4519 Місяць тому

    Well explained 🌹👍🏻

  • @salamcholayil49
    @salamcholayil49 Місяць тому

    ഇതിലും നല്ലത് കോട്ട ഇറങ്ങി അവിടെനിന്നും മാറി കയറുകയാണ്.
    ഇത്രയും ദൂരം സഞ്ചരിക്കേണ്ടി വരില്ല അതല്ലെങ്കിൽ ബോംബെയിൽ ഇറങ്ങി മാറി കയറുന്നത് നല്ലതാണ്.
    ഡൽഹി വഴിയുള്ള റൂട്ട് ആഗ്ര കൂടി ആഗ്രഹിക്കുന്നവർക്ക് നല്ലതായിരിക്കും അല്ലാത്തവർക്ക് ഈ റൂട്ട് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നതാണ് കൂടെ സമയനഷ്ടവും
    റൂട്ടിനെ പറ്റി നന്നായി പഠിച്ചതിനുശേഷം മാത്രം വീഡിയോ ചെയ്യുക.
    വെറുതെ മനുഷ്യരെ ബുദ്ധിമുട്ടാക്കാതിരിക്കുക.

    • @MalayaliTrainVlogger333
      @MalayaliTrainVlogger333  Місяць тому +2

      എന്റെ പൊന്ന് സഹോദര ആദ്യം ഒരു കാര്യം മനസിലാകൂ, എനിക്ക് ജനങ്ങളെ വളച്ചിട്ട് എന്ത് കിട്ടാനാ. ഞാൻ ഈ വീഡിയോയിൽ പറയുന്നുണ്ട് എന്ത് കൊണ്ട് ഈ റൂട്ട് പരിചയപെടുത്തുന്നത് എന്ന്, കൂടാതെ ഞാൻ തന്നെ മറ്റു വീഡിയോസും ചെയ്തിട്ടുണ്ട് അജ്മീറിലേക് പോകാൻ സാധിക്കുന്ന ട്രെയിനും, വഴിയും, അപ്പോൾ അതിന്റെ കൂട്ടത്തിൽ ഈ ഒരു ആശയം കൂടി പരിചയപ്പെടുത്തി, അത് ആൾകാർക്ക് ഗുണം ഉണ്ടാവട്ടെ എന്ന് കരുതിയാണ്. ഇലേൽ എനിക്ക് എന്തിനാ ഇങ്ങനെ എപ്പോഴും അജ്മീറിലേക്ക് പോകുന്ന ട്രെയിനുകളെ പറ്റിയും റൂട്ടുകളെ പറ്റിയും വീഡിയോ ചെയ്യുന്നത്. പല വീഡിയോയുകൾ ഞാൻ ചെയ്തിട്ടുണ്ട്. ദൈവം അനുഗ്രഹിക്കട്ടെ

  • @shanilrahman7021
    @shanilrahman7021 Місяць тому

    Hindu polayadi makkal polikan povuaa🥺🙏🏻.. Tevravadhikal ee madham ellavideym preshnama🙏🏻 london canada bangladesh..🙏🏻 vere evideym madham illathond koypilla

    • @happyvibes422
      @happyvibes422 Місяць тому +1

      Edo than enth manushyan ado, than ee kand kond irikuna video ilea,ath chyunath oru hindu aan.avN ulla madha sohridham polim thanik ilalo.kashtam.

  • @ubaidayyoobi6052
    @ubaidayyoobi6052 Місяць тому +1

    Like തരാതെ 🥰👌🏻

  • @SmilingAtom-zc1og
    @SmilingAtom-zc1og Місяць тому +2

    കേരളത്തിന് അഹമ്മദാബാദ് വഴി പോകാം

  • @misbahibelandoor1762
    @misbahibelandoor1762 Місяць тому +1

    12617 mangla ഇതിൽ പോകാതിരിക്കാൻ നല്ലത്

  • @sudhakarandamodharan9897
    @sudhakarandamodharan9897 Місяць тому +1

    ഡൽഹി പോകണ്ട ആഗ്ര മതി

  • @Mohammad-k1m3w
    @Mohammad-k1m3w Місяць тому

    കുറച്ചു ദിവസം കഴിയുമ്പോൾ അജ്മീർ അമ്പലം ആയിട്ടുണ്ടാവുമോ....

    • @MalayaliTrainVlogger333
      @MalayaliTrainVlogger333  Місяць тому +1

      താങ്കൾ ആദ്യം ഒരു മനുഷ്യൻ ആവാൻ ശ്രെമിക്കു, ബാക്കി നമ്മുക്ക് പിന്നെ ആലോചിക്കാം. സഹോദരനെ ദൈവം രക്ഷിക്കട്ടെ

    • @alramzi6122
      @alramzi6122 Місяць тому

      വഹാബി ശൈത്തന്മാർക്ക് അങ്ങിനെ ആഗ്രഹമുണ്ടെ ന്നറിയാം പക്ഷെ സ്വപ്നം കാണാം

  • @ahammedasf6457
    @ahammedasf6457 Місяць тому +1

    AGRA POYAL AGRA AJMER INTERCITY EXPRESS KITTUM ATH PURAPEDUNNATH AAGRA FORT STATIONIL NINNANU

  • @jaleeskaippuramjalees7128
    @jaleeskaippuramjalees7128 Місяць тому

    മംഗള കാസർകോട് കഴിഞ്ഞാൽ പിന്നെ സ്റ്റേഷൻ ഒന്നും ഇല്ലേ പറഞില്ല കാസർകോട് നിസ്സാമുദ്ധീൻ പറയുക..

  • @baithulbathool6122
    @baithulbathool6122 Місяць тому

    തൃപ്തം!

  • @ahammedasf6457
    @ahammedasf6457 Місяць тому +1

    ONLY 39.5 HRS

  • @ahammedasf6457
    @ahammedasf6457 Місяць тому

    NJAN POKUNNATH CHENNAI TO JAIPUR THEN JAIPUR TO AJMER

  • @MuhammedaliMelethil
    @MuhammedaliMelethil Місяць тому

    ഗുജറാത്തിൽ കൂടോ ഇടിലും എളുപ്പമല്ലേ

  • @AbdulRazak-k5o
    @AbdulRazak-k5o Місяць тому

    Trissur paranjila

  • @MarhabaMarhaba-o5i
    @MarhabaMarhaba-o5i Місяць тому +1

    സഹോദരാ 🙄ഇപ്പോഴും എനിക്ക് ഫാമിലി ആയി ട്രെയിൻ യാത്ര ചെയ്യാൻ പേടി ആണ് 🙄 ഇനി ടിക്കറ്റ് എടുക്കുന്ന രീതിയും,, ac,, സെക്കന്റ്,, തേർഡ് ഇക്കണോമി,, സ്ലീപ്പർ,, എന്നിവ എടുക്കുന്ന രീതി ഒന്ന് വിശദമായി പറഞ്ഞു ഒരു പോസ്റ്റ്‌ ഇടാമോ,, സ്ലീപ്പർ ക്ലാസ്സിൽ യാത്ര ചെയ്യുമ്പോൾ പുറത്തുള്ളവർ വന്നു ഡിസ്റ്റർബ് ചെയ്യും എന്നു കേൾക്കുന്നു 🙄

  • @najumunaju2917
    @najumunaju2917 Місяць тому +2

    ഇപ്പോൾ. ആരും പോകുവാൻ നിക്കില്ല. കാരണം ഇപ്പോൾ പ്രശ്നം നടക്കുന്നത് കൊണ്ട് അജ്മീർ സിയാറത് ഇപ്പോൾ നിർത്തി വെച്ചിരിക്കുന്നു 20 12 2024. അന്തിമ തീരുമാനം ഉണ്ടാകും

    • @XbjxXhuc
      @XbjxXhuc Місяць тому

      എന്താ പ്രശ്നം ഒന്ന് പറ

    • @sirajpp2591
      @sirajpp2591 Місяць тому

      എന്താ പ്രശ്നം. അദ് പറയു plz

  • @bhasheermohammed1863
    @bhasheermohammed1863 Місяць тому

    അജ്മീർ പോകാൻ ഇങ്ങനെ വളഞ്ഞു മൂക്ക് എന്തിന് പിടിക്കണം നേരെ പിടിച്ചാൽ പോരെ..... ബോംബെയിലേക്ക് കേരളത്തിൽ നിന്ന് കൊങ്കൺ വഴി അഥവാ മംഗലാപുരം ഗോവ വഴി ഡെയിലി രണ്ട് വീതം ട്രയിൻ ഉണ്ട്. ബോംബെ നിന്നും ഡെയിലി മൂന്നോ നാലോ ട്രെയിൻ അജ്മീർ വഴി പോകുന്നത് ഉണ്ട്.... ഒന്നര ദിവസം കൊണ്ട് ചിലവ് കുറച്ചു സുഖമായി പോകാം.... ഈ പൊട്ടന്റെ വാക്ക് കെട്ട് പോയാൽ പൈസയും നഷ്ടം സമയവും നഷ്ടം..... ബുദ്ധിയുള്ളവർ ചിന്തിച്ചു നോക്ക് ആദ്യം....

    • @MalayaliTrainVlogger333
      @MalayaliTrainVlogger333  Місяць тому +3

      എന്റെ പൊന്ന് സഹോദര ആദ്യം ഒരു കാര്യം മനസിലാകൂ, എനിക്ക് ജനങ്ങളെ വളച്ചിട്ട് എന്ത് കിട്ടാനാ. ഞാൻ ഈ വീഡിയോയിൽ പറയുന്നുണ്ട് എന്ത് കൊണ്ട് ഈ റൂട്ട് പരിചയപെടുത്തുന്നത് എന്ന്, കൂടാതെ ഞാൻ തന്നെ മറ്റു വീഡിയോസും ചെയ്തിട്ടുണ്ട് അജ്മീറിലേക് പോകാൻ സാധിക്കുന്ന ട്രെയിനും, വഴിയും, അപ്പോൾ അതിന്റെ കൂട്ടത്തിൽ ഈ ഒരു ആശയം കൂടി പരിചയപ്പെടുത്തി, അത് ആൾകാർക്ക് ഗുണം ഉണ്ടാവട്ടെ എന്ന് കരുതിയാണ്. ഇലേൽ എനിക്ക് എന്തിനാ ഇങ്ങനെ എപ്പോഴും അജ്മീറിലേക്ക് പോകുന്ന ട്രെയിനുകളെ പറ്റിയും റൂട്ടുകളെ പറ്റിയും വീഡിയോ ചെയ്യുന്നത്. പല വീഡിയോയുകൾ ഞാൻ ചെയ്തിട്ടുണ്ട്. ദൈവം അനുഗ്രഹിക്കട്ടെ. അനിയൻ പറയുന്നതിനും ചിന്തിക്കുന്നതിനും മുൻപ് ചാനൽ ഒന്ന് നോക്കണം. അതിൽ ഞാൻ പറയുന്നുണ്ട് അജ്മീറിലേക്ക് പോകാൻ. ഏറ്റവും എളുപ്പം അഹ്‌മദാബാദ് വഴി പോകുന്നതാണ്. അതിന്റെ വീഡിയോ ഉടൻ വരുന്നത് ആണ്

  • @MusthafaV-bl7ph
    @MusthafaV-bl7ph Місяць тому +1

    ഈ രണ്ട് ഡ്രൈനിൽ യാത്ര ചെയ്തിട്ട് ഉണ്ട്

  • @sadiquesadi1794
    @sadiquesadi1794 Місяць тому +1

    Good video

  • @ahammedasf6457
    @ahammedasf6457 Місяць тому

    ONLY 39.5 HRS