ഏർവാടിയിൽ എത്തിയാൽ എവിടെയെല്ലാം പോവാൻ ഉണ്ട് | Ziyaraht | Eryadi | Safar rut | Histori

Поділитися
Вставка
  • Опубліковано 3 лют 2025

КОМЕНТАРІ • 103

  • @AdilAmeen-z7i
    @AdilAmeen-z7i 22 дні тому +1

    Supper vavu supper vav❤❤❤❤

  • @hamzakutteeri4775
    @hamzakutteeri4775 3 місяці тому +2

    നല്ല വിവരണം, വളരെ ഉപകാരപ്രദം

  • @NoushadAli-hf2pm
    @NoushadAli-hf2pm Місяць тому +1

    Alhamdhu lillah njagal poyi😊 eniyoum pokanam insha allah

  • @majeedmajeed6383
    @majeedmajeed6383 3 місяці тому +1

    Masha allhaa 👍👍👍

  • @badariya7877
    @badariya7877 3 місяці тому +1

    അൽഹംദുലില്ലാഹ് 🤲🤲🤲

  • @sherinsherinn6567
    @sherinsherinn6567 3 місяці тому +1

    നല്ല വീഡിയോ safarroottin അഭിനന്ദനങ്ങൾ എല്ലാം ശരിക്ക് പറഞ്ഞു തരുന്നുണ്ട്

    • @Safarrut55
      @Safarrut55  3 місяці тому

      അൽ ഹംദുലില്ലാ
      ജസാക്കല്ലാഹ് ഖൈർ

  • @haneefa7864
    @haneefa7864 3 місяці тому +1

    Mashaallah alhamdulillah

  • @sidheequep3260
    @sidheequep3260 3 місяці тому +1

    വളരെ ഉപകാരമുള്ളത്

    • @Safarrut55
      @Safarrut55  3 місяці тому +1

      അൽഹംദുലില്ലാ

  • @Userz-mi1bm
    @Userz-mi1bm Місяць тому +1

    👍👍

  • @shammasshammu6170
    @shammasshammu6170 3 місяці тому +1

    ان شاء الله

  • @mohammedrafeekh-n5u
    @mohammedrafeekh-n5u Місяць тому +1

    🎉

  • @mansoorBinumer
    @mansoorBinumer 2 місяці тому +1

  • @koyakoya6274
    @koyakoya6274 3 місяці тому +1

    ജ്യൂസ്‌

    • @Safarrut55
      @Safarrut55  3 місяці тому

      കുടിച്ചു☺☺☺

  • @AdilAmeen-z7i
    @AdilAmeen-z7i 3 місяці тому +1

    Ippu padam njan kandittund

  • @Aliparambbil
    @Aliparambbil 3 місяці тому +1

    എത്ര തവണ എന്ന് അറിയില്ല
    അത്ര തവണ പോയിട്ടുണ്ട്
    ഇനിയും ഒരുപാട് കാലം ബാത്തുഷാ തങ്ങളുടെ അടുത്ത് ചെല്ലാൻ പടച്ച റബ്ബ് തൗഫീഖ് നൽകട്ടെ 🤲🤲🤲🤲ആമീൻ

  • @2025Mubashir
    @2025Mubashir Місяць тому +1

    എല്ലായിടത്തും time എടുത്ത് സിയാറത്ത് ചെയുക ദുനിയാവ് ആഗ്രഹം മാത്രം അല്ല ആത്മാവ് ഖൽബ് സിർ ശുദ്ധീകരണം നടത്തണം അതിനു വേണ്ടി അവിടെന്നു തേടി ദുആ ചെയുക

    • @Safarrut55
      @Safarrut55  Місяць тому

      അൽഹംദുലില്ലാ

    • @Safarrut55
      @Safarrut55  Місяць тому

      മൂന്ന് ദിവസം നാലു ദിവസമോ തൊട്ടടുത്ത വീഡിയോ ആയിരിക്കും 10 മിനിറ്റ് കൊണ്ട് നിങ്ങളിലേക്ക് എത്തുന്നത്
      അതുകണ്ട് നിങ്ങൾ നമ്മൾ
      വില ഇരുത്തരുത്

  • @mohammedjamal655
    @mohammedjamal655 3 місяці тому +1

    Nigalude veedio kandirunnagil eravdi ethra sipol ayi arkum poyi vram❤❤❤

    • @Safarrut55
      @Safarrut55  3 місяці тому

      ഇൻഷാ അള്ളാ
      അടുത്ത വരവിൽ വന്നാലുടനെ ഒരു യാത്ര അള്ളാഹു നിങ്ങൾക്ക് സാഹജര്യം ഒരുക്കി തരട്ടെ! ആമീൻ
      ഇനിയും പുതിയ ട്രെയിനുകൾ വരികയാണെങ്കിൽ
      പുതിയ അപ്ഡേഷൻ നമ്മൾ ഈ ചാനലിലൂടെ ചെയ്യുന്നതാണ്
      ചിലപ്പോൾ നിങ്ങൾ വരുമ്പോഴേക്കും
      കോഴിക്കോടിൽ നിന്ന് ഡയറക്ട് ട്രെയിൻ കിട്ടിയാലോ
      ഇപ്പോൾ രാമേശ്വരം പാലം അടവ് ആയതുകൊണ്ടുതന്നെ ട്രെയിനുകൾ കുറവാണ്
      അതും കൂടി തുറന്നാൽ രാമേശ്വരവും നിങ്ങൾക്ക് കാണാവുന്നതാണ്
      ഏതായാലും നാട്ടിൽ നിന്ന് വന്നിട്ട് പോകാനുള്ള ഉദ്ദേശം അല്ലാഹു കബൂൽ ആക്കി തരുമാറാകട്ടെ! ആമീൻ
      ഇപ്പോൾ എവിടെയാണുള്ളത്!
      നാട്ടിൽ എവിടെയാണ് നിങ്ങളുടെ സ്ഥലം!

  • @Alm06Alm
    @Alm06Alm 3 місяці тому +5

    Ningalude chanalili yathra video mathram post cheyyuka kaaranam ningalude yathra videokku nalla kazchakkar und mattulla video post cheyyumbol yathra video pettannu aalukalude shraddayil varilla . enikku ningalude yathra video kaanumbol yathra cheytha feel aanu.

    • @Safarrut55
      @Safarrut55  3 місяці тому +4

      നമുക്കതിന് പല സമയത്തും യാത്ര ചെയ്യാൻ ചിലപ്പോൾ സമയം അനുവദിച്ചില്ല എന്ന് വരും
      അപ്പോൾ ചാനലിലെ റീച് കുറയാതിരിക്കാൻ ഇസ്‌ലാമിക പരമായുള്ള വല്ലതും ചിലപ്പോൾ സെൻറ് ചെയ്യും
      ഇൻഷാ അള്ളാ യാത്ര തന്നെ അധികരിപ്പിക്കാം

    • @saleemmp7097
      @saleemmp7097 3 місяці тому

      ​@@Safarrut55അസ്സലാമു അലൈക്കും. ഏർവാടിയിൽ ഏത് ദർഗയിലാണ് കൈ വിഷ പരിഹാരം നടത്തുന്നത് എന്ന് പറയാമോ.രണ്ടു പ്രാവശ്യം പോയിരുന്നു, തിരിച്ചു വന്നതിൽ ശേഷം ആണ് ഇത് അറിയാൻ കഴിഞ്ഞത്. ഈയുള്ളവൻ ഇപ്പോൾ ഉള്ളത് തമിഴ് നാട്ടിൽ ആണ്.

    • @Jafarijaz
      @Jafarijaz 3 місяці тому +2

      ​@@saleemmp7097 ഒരിക്കൽ കൂടി നിങ്ങൾ ഏർവാടി ഉപ്പാപ്പയുടെ അടുത്ത് പോയി കരഞ്ഞു വിഷമം പറയുക. ഉപ്പാപ്പ നിങ്ങൾക്ക് അപ്പോൾ വഴികാണിച്ചു തരും. ഞാൻ ഗ്യാരണ്ടീ നടന്നിട്ടില്ലെങ്കിൽ ഞാൻ ഉത്തരവാദി.

    • @Jafarijaz
      @Jafarijaz 3 місяці тому

      @@saleemmp7097 ഉപ്പാപ്പയുടെ അടുത്തും അബു താഹിർ വലിയുള്ളയുടെ അടുത്തും ഒരു യാസീൻ ഓതി ദുആ ചെയ്യൂ.. അവരോട് ആവശ്യപ്പെടൂ... അപ്പോ ഉപ്പാപ്പ നിങ്ങളെ ഒന്നുകിൽ നേരിട്ട് ക്ലിയർ ആക്കി തരും അല്ലെങ്കിൽ നിങ്ങളെ ഉപ്പാപ്പ അങ്ങോട്ട്‌ കൊണ്ട് എത്തിക്കും.. ചിലർ എന്റെ കമന്റ്‌ കാണുമ്പോ ചിരിക്കും പരിഹസിക്കും... അനുഭങ്ങൾ ആണല്ലോ എന്റെ ഗുരു. നമ്മൾ ജീവിച്ചിരിക്കുന്ന മനുഷ്യരെക്കാൾ ശക്തി ഉണ്ട് അല്ലാഹുവിന്റെ ഇഷ്ടരായ മരണരപ്പെട്ട മഹത്തുകൾക്ക്.. ഇന്ഷാ അല്ലാഹ് നിങ്ങൾ ഉപ്പാപ്പടെ അടുത്ത് പോയി നോക്ക്... എന്നിട്ട് കാര്യം ബോധ്യപ്പെട്ടു കഴിഞ്ഞിട്ട് ഇവിടെ താഴെ കമന്റ്‌ ചെയ്യണം. നമുക്ക് നോക്കാം.. ഇന്ഷാ അല്ലാഹ്... ഡീൽ 👌🏿🤲🏿

    • @Aliparambbil
      @Aliparambbil 3 місяці тому

      ​@@saleemmp7097സുൽത്താൻ സയ്യിദ് ഇബ്രാഹിം ബാത്തുഷാ തങ്ങളുട പേരിൽ ദിവസവും മുടക്കം കൂടാതെ 41ഫാത്തിഹ തുടർച്ച ആയി ഓതുക
      Insha allah
      100%
      മനാഖബ കാണും 👌👌👌പരിഹാരം ഉറപ്പ്

  • @mohammedjamal655
    @mohammedjamal655 3 місяці тому +1

    Njattil vannapol family ayittpokan agrah undayirunnu engine ullavedio kandirunagil njanumum pokan ashuchu poyi nigalude number sevu chayithitt und insha allah aduthaleevil pokanam allahu kaboom akktte nha saskreb chaythitt und

    • @Safarrut55
      @Safarrut55  3 місяці тому

      ഇൻഷാ അള്ളാ
      അള്ളാഹു ഇഷ്ടപ്പെട്ട മഹാന്മാരെ സന്ദർശിക്കുവാൻ
      മനസ്സ് കേണ്ട് ഇഷ്ടപെട്ടാൽ തന്നെ അല്ലാഹു നമുക്ക് റഹ്മത്ത് തരും
      കഴിയുന്ന തും എതെങ്കിലും സമയങ്ങളിൽ ഒക്കെ അവരുടെ പേരിൽ ഓരോ ഫാത്തിഹ ഓതിയാൽ തന്നെ മനസ്സിന് നല്ല സമാധാനം കിട്ടും
      ഇൻഷാ അള്ളാ എന്ത് സംശയമുണ്ടെങ്കിലും നിങ്ങൾ ചോദിച്ചോളൂ
      അല്ലാഹു തൗഫീഖ് ചെയ്താൽ നിങ്ങൾക്ക്
      എനിക്കറിയുന്നത് ഞാൻ പറഞ്ഞു തരും
      നിങ്ങൾ പുറത്ത് എവിടെയാണ് ഇപ്പോൾ ഉള്ളത്
      ഏതായാലും നിങ്ങളുടെ ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണം
      ഞാനും നിങ്ങളെ മറക്കില്ല ഇന്ഷാ അല്ലാഹ്!

    • @mohammedjamal655
      @mohammedjamal655 3 місяці тому

      @Safarrut55 njan saudiyilanu insha allah riyadil anu enta ozivu samyam mahanmare sannarshikkal anu nale insha allah madeenayil pokum fuayil ulpedutham

    • @Safarrut55
      @Safarrut55  3 місяці тому

      @mohammedjamal655 അല്ലാഹുവേ !
      പ്രിയ കൂട്ടുകാരാ !
      സ്നേഹം കൊണ്ട് ലോകം കീഴടക്കിയ
      ലോകത്തിന് കാരുണ്യമായി അല്ലാഹു സുബ്ഹാനവുതാല നമ്മുക്ക് റഹ് മത്തായി തന്ന മുത്ത് മാണിക്യക്കല്ല്
      തങ്ങളു(സ)ടെ ചാരത്ത് എത്തിയാൽ എൻറെ സലാം ഒന്നു വളരെ പതുക്കെ പറയണം !
      അസ്സലാമു അലൈക്കും യാ റസൂലല്ലാഹ്!

  • @MinshaFathima-oj7rv
    @MinshaFathima-oj7rv 3 місяці тому +1

    Ithupole ajmeerilekkulla root parayamo

    • @Safarrut55
      @Safarrut55  3 місяці тому

      തീർച്ചയായും ഇൻഷാ അള്ളാ സമയം അനുവദിക്കാൻ എന്തുകൊണ്ടാണ് സമയം കിട്ടിയാൽ ഞാൻ ചെയ്യും

  • @shamsudheenpv5551
    @shamsudheenpv5551 2 місяці тому

    ഏർവാടി എന്റെ അനുഭവം അവിടെ ജനങ്ങൾ ചുഷണത്തിനു വിദേയർ ആവുകയാണ് ഓരോന്നിന്റയും ഡോർ തുറക്കാൻ വലിയ സംഖ്യ ഈടാക്കും എവിടെയും കൊള്ളയാണ്

    • @Safarrut55
      @Safarrut55  2 місяці тому +1

      അവിടെ സർക്കാർ ആണ് ഇപ്പോൾ കാര്യങ്ങൾ നടത്തുന്നത്
      രാവിലെ അഞ്ചുമണിക്ക് മഖാം തുറന്നാൽ ഏഴുമണിക്ക് അടക്കും പിന്നീട് ആറുമണിക്ക് തുറന്നാൽ പത്തുമണി കടക്കും ഈ സമയങ്ങളിൽ പ്രവേശിക്കാൻ അഞ്ചുരൂപയുടെ ടോക്കൺ വാങ്ങും
      അത് സർക്കാർ നിശ്ചയിച്ചതാണ്
      പിന്നെ പുറത്തുനിന്ന് കൈകാട്ടി വാങ്ങുന്നത് ഒന്നും നമ്മൾ കൊടുത്ത് കൊള്ളണമെന്ന് നിർബന്ധമില്ല
      ഓരോ ആളുകളും അവരുടെ ഐഡിയക്ക് അനുസരിച്ച് നീങ്ങുകയാണ്
      അവരെ തടയാൻ നമ്മൾ ഇവിടെ നിന്നു വന്നവർ ഒന്നും മതിയാവില്ല
      നമ്മൾ പഠിച്ച രൂപത്തിൽ കാര്യങ്ങൾ കൈകാര്യം ചെയ്യുക
      മറ്റുള്ളത് നമ്മൾ നോക്കേണ്ടതില്ല
      കാരണം എത്രയോ നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ് ഇത്
      കാര്യമായി അതിൻറെ ഉത്തരവാദി സർക്കാർ തന്നെയാണ്
      എവിടെയും അതിൻറെ തായ് ട്ടുള്ള കള്ളത്തരങ്ങളും മറ്റും ഉണ്ടാവും
      അവർ അങ്ങനെ ജീവിക്കുന്നവരാണ്
      അവരും അല്ലാഹുവുമായി നോക്കുക
      നമ്മൾ നമ്മുടെ കാര്യം നോക്കുക
      എന്തിനു മറ്റുള്ളവർ ചോദിക്കുമ്പോൾ പണം കൊടുക്കണം
      ഞാൻ അത്തരം കാര്യങ്ങൾ മൈൻഡ് ചെയ്യാറില്ല

  • @abdulsalamsalam2589
    @abdulsalamsalam2589 3 місяці тому +1

    ഉസ്താദ് പറയുന്ന സ്ഥലങ്ങൾ എല്ലാം നടന്നു പൊക്കാൻ പറ്റുന്ന സ്ഥലം ങ്ങൾ ആണോ

    • @Safarrut55
      @Safarrut55  3 місяці тому

      കാട് പള്ളി + സാറാമപള്ളി + കഞ്ഞിപള്ളി + അറക്കാസുമ്മ പള്ളി ഇത് നടന്ന് പോകാം
      ബാക്കി ബസ്സ് കിട്ടും

    • @Safarrut55
      @Safarrut55  3 місяці тому

      വീഡിയോയിൽ പറഞ്ഞതുപോലെ ഒരു ഓട്ടോ വിളിച്ച് മൂന്നോ നാലോ ആള് കൂടി പോയാൽ സിമ്പിളായി പോയി കണ്ടു വരാം
      കീളക്കരയിലേക്ക് ആറ് കിലോമീറ്റർ ഉണ്ട്
      ഏതുസമയത്തും ബസ്സുണ്ട്
      വീഡിയോയിൽ പറഞ്ഞിട്ടുണ്ട്
      വാൽനോക്ക് മഖാമിലെ 17 കിലോമീറ്റർ ബസ്സിന് ഓടി ഒരു കിലോമീറ്റർ മണലിലൂടെ നടന്ന് കടപ്പുറത്ത് എത്തണം
      എല്ലാം നമ്മുടെ ചാനലിൽ വീഡിയോ ഉണ്ട്
      ഇൻഷാ അള്ളാ ഒക്കെ നോക്കിക്കഴിഞ്ഞാൽ നിങ്ങൾക്ക് കാണാവുന്നതാണ്
      പോകാൻ ഉദ്ദേശിക്കുമ്പോൾ കാണാൻ മറക്കരുത് സിമ്പിൾ ആയിരിക്കും

    • @muthumol3136
      @muthumol3136 3 місяці тому

      ഞങ്ങളും നടന്നന്ന് പോകാറുള്ളത്

  • @jahirhussain2469
    @jahirhussain2469 3 місяці тому +1

    Assalam alekum bro
    Title English typing please Malayalam not understand
    You are video all like this looking

    • @Safarrut55
      @Safarrut55  3 місяці тому

      Most of our subscribers are from Kerala and it is difficult for them to understand if we write in English.

  • @Ayishathjasna
    @Ayishathjasna 2 місяці тому +1

    ഏർവാടിയിൽ നിന്ന് സിക്കന്തറമലയിലേക്ക് എങ്ങനെപോവാം
    ഏർവാടിയിൽ നിന്നും മുത്തുപ്പേട്ട നാഗൂർ എങ്ങനെ പോവാം

    • @Safarrut55
      @Safarrut55  2 місяці тому

      എല്ലാദിവസവും 1 40 ന് പാലക്കാട് ജംഗ്ഷനിൽ നിന്നും നാഗൂർ ലേക്ക് ഒരു ട്രെയിൻ പോകുന്നു
      രാവിലെ 11 മണിക്ക് ഈ ട്രെയിന് നാഗൂര് എത്തും
      നാഗൂരിൽ നിന്നും സിയാറത്ത് കഴിഞ്ഞ് 12 മണി ഒരു മണിക്കു മുമ്പായി
      തൊട്ടടുത്ത ബസ് സ്റ്റാൻഡ് നാഗപട്ടണം എത്തി അവിടെനിന്നും മുത്തുപ്പേട്ട യിലേക്ക് എപ്പോയും ബസ് കിട്ടും
      വൈകുന്നേരം അസർ ടൈം ആകുമ്പോഴേക്കും മുത്തുപ്പേട്ട എത്തി
      സിയാറത്ത് കഴിഞ്ഞ്
      ഉടൻ തന്നെ തിരിച്ചു അവിടെനിന്നും ഏർവാടിയിലേക്ക് ബസ്സു കയറുക
      രാത്രി എട്ടു മണിയാകുമ്പോഴേക്കും
      ഏർവാടിയിൽ എത്തും
      ഏർവാടിയിൽ നിന്നും
      പിറ്റേദിവസം പത്തുമണിക്ക് രാവിലെ ഇറങ്ങിക്കഴിഞ്ഞാൽ 12 മണിയുടെ രാമനാഥപുരത്ത് നിന്നുള്ള ട്രെയിനിന് മധുരയിൽ എത്താം
      ഉച്ചയ്ക്ക് രണ്ടരയ്ക്ക് എത്തും
      മധുരയിൽ നിന്നും
      തിരുപ്രംകുന്ത്രം ബസ് കയറി സിക്കൻന്തർമല കയറുക
      നാലു മണിയാ ആകുമ്പോഴേക്കും
      തിരിച്ചിറങ്ങി തിരുപ്രംകുത്രം റെയിൽവേ സ്റ്റേഷനിൽ നിന്നും പാലക്കാടിലേക്ക് 4 10 ന് വൈകുന്നേരം ട്രെയിൻ ഉണ്ട് രാത്രി ഒമ്പതര ആ ആകുമ്പോഴേക്കും പാലക്കാട് ജംഗ്ഷനിൽ എത്താം
      ഇനി ഇതിൻറെ വീഡിയോ നമ്മുടെ ചാനലിൽ ഉണ്ട്
      ഇനി നിങ്ങൾക്ക് വല്ല അഭിപ്രായങ്ങളും ഉണ്ടെങ്കിൽ പോകാൻ ഉദ്ദേശിക്കുന്നു എങ്കിൽ എൻറെ വാട്സപ്പ് നമ്പർ വേണമെങ്കിൽ അറിയിക്കുക ഞാൻ തരാം ഇങ്ങനെ കുറെ ആളുകൾ പോയി വന്നിട്ടുണ്ട്

    • @Ayishathjasna
      @Ayishathjasna 2 місяці тому

      Thanks

  • @faisal.anangadifaisal.anan2938
    @faisal.anangadifaisal.anan2938 2 місяці тому +1

    2 സ്ഥലത്ത് പോകണം: നാഗൂരും ഏർവാടിയിലും പോകണം: ഏതാണ് കൂടുതൽ ദൂരം ഒന്ന് അറിക്കണേ'

    • @Safarrut55
      @Safarrut55  2 місяці тому

      രണ്ടു സ്ഥലത്തും നിങ്ങൾക്ക് പോവാം
      പാലക്കാടിൽ നിന്നും
      രാത്രി 1 40 ന് കാരക്കൽ എക്സ് പ്രസ്
      നാഗൂര് ലോക്ക് ഓടുന്നു
      ഇത് രാവിലെ 11 മണിക്ക് നാഗൂര് എത്തും
      അവിടെനിന്നും സിയാറത്ത് കഴിഞ്ഞു ഒരു മണിക്കു മുമ്പായി
      നാഗൂരിലെ തൊട്ടടുത്ത ബസ്റ്റാൻഡ് നാഗപട്ടണം എത്തി അവിടെ നിന്നും ഏർവാടിയിലേക്ക് ബസ് കിട്ടും
      വൈയിൽ മുത്തുപ്പേട്ട ഇറങ്ങണമെങ്കിൽ ഇറങ്ങി സിയാറത്ത് ചെയ്ത് വീണ്ടും ബസ്സ് കയറാം
      രാത്രി 9 മണി ആകുമ്പോഴേക്കും ഏർവാടിയിൽ എത്തും
      ഏർവാടിയിൽ നിന്നും സിയാറത്തും മറ്റും കഴിഞ്ഞ് രാവിലെ 10 മണിക്ക് ഏർവാടിയിൽ നിന്നും
      തിരിച്ചു രാമനാഥപുരത്ത് എത്തിക്കഴിഞ്ഞാൽ അവിടെനിന്നും മധുരയിലേക്ക് ട്രെയിൻ കിട്ടും
      മധുരയിൽ നിന്നും നേരെ പാലക്കാട്ടേക്ക് ട്രെയിൻ കിട്ടും
      പാലക്കാടിൽ നിന്നും നാട്ടിലേക്ക് ബസ് മാർഗമോ ട്രെയിൻ മാർഗമോ പോരാം
      നിങ്ങൾ എവിടെ ഉള്ളതാണ് എന്ന് പറഞ്ഞിട്ടില്ല
      എവിടെക്ക് എത്തേണ്ടത് എന്ന് പറഞ്ഞിട്ടില്ല
      ഈ വീഡിയോ നമ്മുടെ ചാനലിൽ ഉണ്ട്
      ഇനിയും യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നുവെങ്കിൽ
      ഇതിൻറെ ഫുൾ വിശദീകരണം ഞാൻ വാട്ട്സ്ആപ്പ് മുഖാന്തരം
      തരാം

  • @MuhammedSafad-ye2xj
    @MuhammedSafad-ye2xj 2 місяці тому +1

    السلام عليكم
    റൂം എടുകാത്തവർക് ഫ്രഷവാൻ എന്തെങ്കിലും വഴി ഉണ്ടോ

    • @Safarrut55
      @Safarrut55  2 місяці тому

      റൂം എടുക്കാത്തവർക്ക് ഏർവാടി ഞാൻ കഴിഞ്ഞ വീഡിയോയിൽ ഒക്കെ വ്യക്തമായി കാണിച്ചിട്ടുണ്ട്
      പുറത്ത് ബാത്ത്റൂമുകൾ ഉണ്ട്
      അഞ്ചുരൂപ പത്തുരൂപ കൊടുത്താൽ എല്ലാ സൗകര്യങ്ങൾ ക്കുള്ള ബാത്റൂം ഏർവാടി യുടെ
      മഖാമിൻ്റെ മുന്നിൽ ഉള്ള പള്ളിയുടെ ഇടത് സൈഡിൽ ആയിട്ടു ഉണ്ട്
      വൃത്തി പൊതുവേ അവിടത്തെത്
      നമ്മൾ ഒന്ന് അഡ്ജസ്റ്റ് ചെയ്യേണ്ടിവരും
      അതുകഴിഞ്ഞ് പുറത്തേക്കിറങ്ങിയാൽ ഏർവാടി ദർഗ യുടെ ഉള്ളിൽ നിന്ന് ഇറങ്ങുമ്പോൾ
      ഇടത്തെ സൈഡിൽ ഉള്ള വഴി തിരിയുമ്പോൾ ആ ജംഗ്ഷനിൽ ബാത്റൂം ഉണ്ട്
      സ്ത്രീകൾക്ക് മഖാമിലെ ഉള്ളിലെ ഫാത്തിമ ഉമ്മ ബീവിയുടെ ദർഗയുടെ അടുത്തായി ഒരു പള്ളിയും അതുപോലുള്ള സൗകര്യങ്ങളും അവിടെയുണ്ട്
      അതൊക്കെ അവിടെ വന്നവർക്ക് കാണാവുന്നതാണ്
      പിന്നെ കിടന്നുറങ്ങാൻ ഒരു പുതപ്പ് ഉണ്ടെങ്കിൽ രാത്രി ആയി ക്കഴിഞ്ഞാൽ ആ മണലിൽ നല്ല തണുപ്പും നല്ല സുഖവും ഉണ്ടാവും
      വിരിച്ച് കിടന്നുറങ്ങാവു ന്നതാണ്
      എല്ലാവരും ഇങ്ങനെ തന്നെയാണ് ചെയ്യാറ്
      ആ കാര്യത്തിൽ നിങ്ങൾ ടെൻഷൻ ആവണ്ട
      ഇവിടുന്ന് ചിന്തിക്കുന്ന അത്ര ബുദ്ധിമുട്ട് അവിടെ എത്തിയാൽ ഉണ്ടാകില്ല
      ആരും ആരെയും ഉപദ്രവിക്കുന്ന ഒരു ശീലം അവിടെയില്ല
      ഇനി റൂം വേണമെങ്കിൽ
      ഒന്ന് വെറുതെ അന്വേഷിച്ചു നോക്കുക
      ചിലപ്പോൾ ഒരു ഫാമിലിക്ക് നിൽക്കാനുള്ള സൗകര്യം ഇരുന്നൂറു രൂപ കിട്ടിയെന്നും വരാം
      കാരണം റൂം വെറുതെ കിടന്നതു കൊണ്ട് കാര്യമില്ലല്ലോ
      ചില സമയത്ത് ഇരുന്നൂറ് രൂപക്കും നൂറിനും 400 ഇന്നും ഒക്കെ അവർ ഡബിൾ ബെഡ്റൂം റൂമുകൾ കൊടുക്കാറുണ്ട്
      ചോദിച്ചു എന്ന് കരുതി എടുക്കണമെന്നില്ല
      റേറ്റ് ഒത്തില്ല എങ്കിൽ തിരിച്ച് ദർഗയിൽ പോകുക
      അവിടെ നിൽക്കുക
      സംശയമുണ്ടെങ്കിൽ നമ്മുടെ ചാനലിൽ തന്നെ വാഹനം എടുത്ത് ഏർവാടി പോകുന്ന ഒരുപാട് വീഡിയോ ഉണ്ട്
      അതിൽ ഏർവാടി എത്തിയ രംഗം ഒന്ന് അടിച്ചു നോക്കിയാൽ
      പില വീഡിയോയിൽ അവിടെ കിടന്നുറങ്ങാനുള്ള സൗകര്യവും ബാത്റൂമും ഒക്കെ ഞാൻ വീഡിയോയിൽ തന്നെ കാണിക്കുന്നതും
      ഉണ്ട്
      ഇതിൻ്റെ ഒന്നും ആവശ്യമില്ല
      എങ്കിലും സംശയമുണ്ടെങ്കിൽ നോക്കുക

  • @MuhammedSafad-ye2xj
    @MuhammedSafad-ye2xj Місяць тому

    കീളകര പള്ളിയിൽ ജുമാ ഉണ്ടോ

    • @Safarrut55
      @Safarrut55  Місяць тому

      കിളക്കര ജിന്ന് പള്ളിയിൽ ജുമുഅ ഉണ്ടോ എന്ന് എനിക്ക് വലിയ ഒരു ഐഡിയ ഇല്ല
      ആ പള്ളിയുടെ തൊട്ടടുത്തൊരു ജുമാഅത്ത് പള്ളി ഉണ്ട്
      കിളക്കര നൂറുകണക്കിന് പള്ളിയും മഖാമുകൾ ഉള്ള ഒരു സ്ഥലമാണ്
      നമ്മളെല്ലാവരും ഈ ജിന്നു പള്ളി യിൽ മാത്രം പോയി പോകാറുള്ളൂ
      ഒരുപാട് മഹാന്മാർ ഉള്ള നാടാണ് ഈ കിളക്കര!
      കേരളക്കാർ കൂടുതലും സദഖത്തുള്ള ഹിൽ ഖാദിരി തങ്ങൾ ഉപ്പാപ്പ യെ
      അറിഞ്ഞുകൊണ്ട് പോകുന്നവർ ആയിരിക്കും
      ഏതായാലും നിങ്ങൾ അവിടെ എത്തിയാൽ ജുമുഅക്ക് ബുദ്ധിമുട്ട് ആകില്ല
      ആ പള്ളിയിൽ ജുമുഅ ഉണ്ട് എന്ന ഒരു അഭിപ്രായം എനിക്കുണ്ട്
      എങ്കിലും ഇനി കിട്ടിയില്ലെങ്കിൽ അതിൻറെ തൊട്ടടുത്ത് വലിയ ഒരു പള്ളിയിൽ ജുമുഅക്ക് ഞാൻ കൂടിയിട്ടുണ്ട്

  • @ashrafpp6110
    @ashrafpp6110 3 місяці тому +1

    ഏർവാടിയിൽ ഫുഡ്‌ ഉണ്ടാക്കി കഴിക്കാൻ പറ്റിയ റൂം കിട്ടുമോ

    • @Safarrut55
      @Safarrut55  3 місяці тому +1

      ഏർവാടി റൂം കിട്ടിയാൽ അതിൽ നിന്നും ഫുഡ് ഉണ്ടാക്കാം
      അവരോട് ആദ്യം തന്നെ ചോദിച്ചാൽ മതി
      ഇനി നമ്മുടെ വണ്ടി സൈഡ് ആക്കിയ സ്ഥലത്ത് വച്ചു നമുക്ക് ഫുഡ് ഉണ്ടാക്കാം
      ഏർവാടി ഗേറ്റ് കയറിയാൽ ഒരു കിലോമീറ്റർ സ്ഥലം കാലിയായി കിടക്കുന്നു
      എവിടെയും നിർത്തി ഫുഡ് ഉണ്ടാക്കാൻ
      രാത്രിയാകുമ്പോൾ തണൽ ഉണ്ടാകും
      നമ്മുടെ ചാനലിൽ തന്നെ നമ്മൾ വാഹനം എടുത്തു പോകുന്ന വീഡിയോ ഉണ്ട്
      അതിൽ നമ്മൾ വഴിയിൽ നിന്നും ഫുഡ് ഉണ്ടാക്കി കഴിച്ചു കൊണ്ട് പോയി
      ഏർവാടി മുന്നിൽ നിന്നും ഫുഡ് ഉണ്ടാക്കുന്നതും
      അടുത്ത റൂമെടുത്തു ഫുഡ് ഉണ്ടാക്കുന്നതും
      ഒക്കെ ഉണ്ട്

    • @ashrafpp6110
      @ashrafpp6110 3 місяці тому

      @@Safarrut55 താങ്ക്സ്

    • @mujeebv8517
      @mujeebv8517 3 місяці тому

      AR

  • @AliBappu-ji4jz
    @AliBappu-ji4jz 3 місяці тому +1

    നിങ്ങളുടെ വീട് എവിടെയാണ്

    • @Safarrut55
      @Safarrut55  3 місяці тому +2

      പള്ളിക്കൽ ബസാർ

    • @saidalavikunjukutty9807
      @saidalavikunjukutty9807 3 місяці тому +1

      ​@@Safarrut55പള്ളിക്കൽ ബസാർ എവിടെ ഞാൻ പരുത്തിക്കോടാണ്

    • @Safarrut55
      @Safarrut55  3 місяці тому

      @saidalavikunjukutty9807 ഞാൻ പരുത്തിക്കോട് വടക്കേ ബസാർ ആണ്

  • @jainulabdeenks7160
    @jainulabdeenks7160 3 місяці тому

    മക്ക ഹറം പള്ളി, മദീനയിൽ റൗള ഷെരീഫ്, ബൈത്തുൽ മുഖദിസ്
    ഇങ്ങനെ മൂന്നു പള്ളിയിൽ ആണ് ഓരോ മുസ്ലിമും പോകേണ്ടത്.

    • @Safarrut55
      @Safarrut55  3 місяці тому

      നിങ്ങൾ അവിടെ എത്ര പ്രാവശ്യം പോയി
      പിന്നെ ഇവിടെ മാത്രം പോയാ മതി മറ്റൊരു സ്ഥലത്തും പോകണ്ട എന്ന് എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ ?
      എന്തിനാണ് ചൊറിയുന്ന സ്ഥലത്ത് ചൊറിയുക
      ചൊറിയാതെ ഇടത്ത് വെറുതെ പോയി മാന്തണോ?

    • @jainulabdeenks7160
      @jainulabdeenks7160 3 місяці тому

      @Safarrut55 ഞാൻ മക്ക, മദീന സന്ദർശിച്ചു സുഹൃത്തേ. പിന്നെ അവിടെ ഇല്ലാത്ത തും പല വിഡ്ഢി തരം ങ്ങളും കാണുമ്പോൾ പറയാതെ വയ്യ. നിങ്ങൾ പരിശുദ്ധ ഖുർആൻ മലയാളം പരിഭാഷ വായിക്കു.

    • @Safarrut55
      @Safarrut55  3 місяці тому

      @jainulabdeenks7160 ഈ പരിശുദ്ധ ഖുർആൻ ഈ നാട്ടിലെത്തിച്ച് തന്ന ഏതെങ്കിലുമൊരു മഹാന് സലഫി ആയത് നിങ്ങൾ കണ്ടിട്ടുണ്ടോ
      അതൊക്കെ ഇന്നും സുന്നികൾ പാരമ്പര്യമായി നിലനിർത്തി പോരുമ്പോൾ
      തന്നെ മനസ്സിലാക്കാം അവർ ഇവിടെ കാണിച്ചുതന്ന മാതൃകയായിരുന്നു
      ഇത് അതുകൊണ്ടാണ് ഈ ചര്യകൾ ഇന്നും ഇവിടെ നിലനിന്നു പോരുന്നത്

    • @jainulabdeenks7160
      @jainulabdeenks7160 3 місяці тому

      @Safarrut55 ഇതൊക്കെ മൊല്ലാക്ക മാരുടെ വയറ്റു പിഴപ്പാണ് അവർ അതു തുടരും. മുപ്പതു കൊല്ലം മുൻപ് ഒരു തീ പിടുത്തം ഉണ്ടായി കുറച്ചു മനുഷ്യർ വെന്തു മരിച്ചു, ന്താ അവ്‌ലിയ രക്ഷ പ്പെടുത്തിയില്ല, ഇപ്പോഴും ഭ്രാന്തൻ മാരുടെ ആലയം അല്ലെ അവിടെ. വൃത്തികെട്ട സ്ഥലം, പള്ളി കോമ്പൗണ്ടിൽ ചെരിപ്പ് കടത്തരുത്, അവ്‌ലിയ കിടക്കുന്ന സ്ഥലത്തു കഴുത കാഷ്ടം മനുഷ്യ വിസർജനം കണ്ടില്ലേ. എന്താ ബുദ്ധി നല്ല വിവരം. പിന്നെ ഉറുക്കും നൂലും ജപിച്ചു കെട്ടൽ, ജാറം മൂടൽ ഇതൊക്കെ തെറ്റ് അല്ലേ. ചിന്തിക്കുക നല്ലത് പോലെ. ദിനുൽ ഇസ്ലാമിന് വേണ്ടി രക്ത സാക്ഷി ആയ അനേകം ആളുകളുടെ കബറിടം ബദ്ർ യുദ്ധം ഉഹദ് യുദ്ധം, തബുക് യുദ്ധം, ത്വായിഫ് യുദ്ധം, ഖന്തക്ക് യുദ്ധം അങ്ങനെ പലതും ഇവിടെ ഒന്നും ഒരു ജാറവും ഇല്ലല്ലോ.

    • @VajeehudheenPv
      @VajeehudheenPv 2 місяці тому

      സൗദിയിലുള്ള മഖാമുകൾ പണ്ട് ഭീകരർ തകർത്തതാണെന്നു അറിയാഞ്ഞിട്ടാണോ. ഇപ്പോൾ ISIS ഭീകരരെകുറിച്ച് കേൾക്കാറില്ല ​@@jainulabdeenks7160

  • @rameenakalam1085
    @rameenakalam1085 2 місяці тому

    റൂം ഒകെ എന്താ റൈറ്റ്

    • @Safarrut55
      @Safarrut55  2 місяці тому

      ഇരുന്നൂറ് രൂപ മുതൽ അവിടെ റൂം കിട്ടാനുണ്ട്
      ഞാനെടുത്ത റൂമിലെ റേറ്റും അതിൻറെ വീഡിയോസ് ഒക്കെ വീഡിയോയിൽ തന്നെയുണ്ട്
      നിങ്ങൾ കണ്ടിട്ടില്ല എന്ന്
      തോന്നുന്നു400 രൂപയ്ക്ക് അത്യാവിശ്യം ഡബിൾ ബെഡ് അടിപെളി റൂം കിട്ടും
      നാലഞ്ച് ആളുകൾക്ക് കിടന്നുറങ്ങാം
      അതും സീസണിൽ ചിലപ്പോൾ റേറ്റ് കൂടും
      റൂം എടുക്കാതെ അവിടെ കിടക്കാനുള്ള സൗകര്യങ്ങളും നമ്മൾ അതിൽ പറഞ്ഞിട്ടുണ്ട്

  • @2025Mubashir
    @2025Mubashir Місяць тому +1

    അടുത്ത് സ്ഥലത്തേക്ക് നടന്നു പോകുക അല്ലാത്തത് ബസിൽ പോകുക ഓട്ടോ ഓവർ charge ആണ്

  • @sender303
    @sender303 3 місяці тому +1

    ഉപ്പ് പാടം എന്നാണ് എഴുതേണ്ടത്

    • @Safarrut55
      @Safarrut55  3 місяці тому

      അത് വോയിസ് കൊടുക്കുന്നതാണ്
      പിന്നീട് അത് ശ്രദ്ധിക്കുകയും ഇല്ല
      നിങ്ങൾ അങ്ങ് ക്ഷമിച്ചാളി ☺☺

    • @sender303
      @sender303 3 місяці тому

      @@Safarrut55 ആയിക്കോട്ടെ

  • @koyakoya6274
    @koyakoya6274 3 місяці тому +1

    Zeitung gabi gnu hmm ol risky till l romano l uav conch

    • @Safarrut55
      @Safarrut55  2 місяці тому

      എഴുതിയത് മനസ്സിലായില്ല

  • @AliBappu-ji4jz
    @AliBappu-ji4jz 3 місяці тому +1

    നമ്പർ വിടി ബോസ്സ്

    • @Safarrut55
      @Safarrut55  3 місяці тому

      755801 9273 വാട്സാപ്പിൽ മാത്രം

    • @AliBappu-ji4jz
      @AliBappu-ji4jz 3 місяці тому

      വിളിച്ചാൽ ഫോൺ എടുക്കുമോ?

  • @MuhammadBasheer-g8m
    @MuhammadBasheer-g8m 2 місяці тому

    നരകത്തിലേക്കുള്ള ടിക്കറ്റ്

    • @Safarrut55
      @Safarrut55  2 місяці тому +2

      അതൊക്കെ നിങ്ങളായിരിക്കും തീരുമാനിക്കുന്നത് വേറെ പണിയൊന്നുമില്ലേ
      നിങ്ങൾക്ക്

    • @shahulhameed-op8to
      @shahulhameed-op8to 2 місяці тому +1

      ​@@Safarrut55 നിങ്ങൾ എന്തിനാ അവാർക്ക് മറുപടി നൽകുന്നത്. നമുക്ക് നമ്മുടെ ദീൻ അവർക്ക് അവരുടേതും. ഹക്കും ബാത്തിലും ഇന്നല്ലെങ്കിൽ നാളെ എല്ലാവർക്കും വെളിവാകും..

    • @HAPPYLIFE-ym2mq
      @HAPPYLIFE-ym2mq 2 місяці тому

      ചെകുത്താനെ അപ്പനായി കാണുന്നവർക്ക് അങ്ങനെ തോന്നൂ.....
      സ്വന്തം കുടുംബത്തിൽ നിന്നും മരിച്ചു പോയ ഉമ്മാമ മാർ ഉപ്പാപ്പമാർ മൗലിദും മാലയും മറ്റു നന്മകളും ചെയ്തതിന്റെ പേരിൽ കാഫിറാണ് മുശ്രിക്കാണ് കുബൂരിയാണ് എന്നൊക്കെ പറയുന്ന ബിദ്അത് മുജാഹിത് ജമാഅത് വർഗം വല്ലാത്ത നന്ദിയും ഗതിയുംകെട്ടവന്മാർ തന്നെ അവരാണ് യഥാർത്ഥത്തിൽ മുസ്ലിം ഉമ്മത്തിനെ പിഴപ്പിച്ചത് വിശ്വാസ കർമ്മങ്ങളെ വികലമാക്കിയതും.

  • @RedmiA-fb1yy
    @RedmiA-fb1yy 3 місяці тому +2

    രണ്ടു സന്റ്.. കിട്ടുമോ.. ജാറാകൃഷി. ചെയ്യാൻ ആണ്.. 😄😄😄

    • @Safarrut55
      @Safarrut55  3 місяці тому +4

      ഈ ജാറങ്ങൾ വെറുതെ ഉണ്ടാകുന്നതല്ല സുഹൃത്തേ
      ജീവിതം ദുനിയാവിൽ ധന്യമായി ജീവിച്ച് ജനങ്ങൾക്ക് വഴികാട്ടി കൊടുക്കുമ്പോൾ അവരെ ജനങ്ങൾ ആദരിക്കുന്നതാണ്
      അല്ലാതെ മൗദൂദിയെ ആദരിച്ചത് പോലെയല്ല
      മൗദൂദി നിങ്ങൾക്കൊരു വഴി കാണിച്ചു തന്നപ്പോൾ നിങ്ങൾ അബ്ദു അലാ മൗദൂദിയുടെ ജാറം പൊന്തിച്ച്
      കണ്ടില്ലേ
      അതുതന്നെയാണ്
      നമുക്കു മാതൃക കാണിച്ചുതന്ന വരെ നമ്മൾ ആദരിച്ചു ബഹുമാനിക്കുകയും ചെയ്യും.
      അവരെ അല്ലാഹു ആദരിച്ചു കഴിഞ്ഞാൽ
      പിന്നെ അവരുടെ ഹള്റത്തിൽ
      ഏതുസമയത്തും ഖുർആനും സ്വലാത്തുകളും ഉണ്ടാകും
      അത് എത്ര തലമുറ കഴിഞ്ഞാലും ഖിയാമം വരെ നിലനിൽക്കും
      അസൂയ പ്പെട്ടിട്ട് കാര്യമില്ല

    • @muthumol3136
      @muthumol3136 3 місяці тому

      ​@@Safarrut55 സത്യം,,, ഇങ്ങനെ ഉള്ളവരുട് മറുപടി പറയരുത്, അവർക്ക് അള്ളാഹു കൊടുത്തോളും,,,

    • @HAPPYLIFE-ym2mq
      @HAPPYLIFE-ym2mq 2 місяці тому

      ചെകുത്താനെ അപ്പനായി കാണുന്നവർക്ക് അങ്ങനെ തോന്നൂ.....
      സ്വന്തം കുടുംബത്തിൽ നിന്നും മരിച്ചു പോയ ഉമ്മാമ മാർ ഉപ്പാപ്പമാർ മൗലിദും മാലയും മറ്റു നന്മകളും ചെയ്തതിന്റെ പേരിൽ കാഫിറാണ് മുശ്രിക്കാണ് കുബൂരിയാണ് എന്നൊക്കെ പറയുന്ന ബിദ്അത് മുജാഹിത് ജമാഅത് വർഗം വല്ലാത്ത നന്ദിയും ഗതിയുംകെട്ടവന്മാർ തന്നെ അവരാണ് യഥാർത്ഥത്തിൽ മുസ്ലിം ഉമ്മത്തിനെ പിഴപ്പിച്ചത് വിശ്വാസ കർമ്മങ്ങളെ വികലമാക്കിയതും.😊

  • @svp3792
    @svp3792 2 місяці тому +5

    പോകാനും കാണാനും ഒക്കെ ആഗ്രഹമുണ്ട്. പക്ഷേ ഇത് ഒക്കെ ആളളാഹുവും റസൂലും അനുവദിച്ചതാണോ.? ഇത്തരം സ്ഥലങ്ങൾ സന്ദർശിക്കുന്നത് കൊണ്ട് ആളളാഹു പ്പൊരുത്തപെടുമോ..? എന്നാണ് എന്റ ഭയം 😢

    • @Safarrut55
      @Safarrut55  2 місяці тому +10

      നിങ്ങളുടെ ഭയത്തെ ഞാൻ നല്ലതായി മനസ്സിലാക്കുന്നു
      വളരെ നല്ല കാര്യമാണ്
      അത് ഏകനായ റബ്ബിനെ വഴിപ്പെട്ട് അവിടുത്തേക്ക് വേണ്ടി ജീവിക്കുക
      പക്ഷേ ഒരു കാര്യം നമ്മൾ പഠിക്കണം
      ഇന്ത്യയിൽ ദീൻ എന്താണെന്നറിയാത്ത കാലത്ത് നിങ്ങളും ഞാനും ഉൾക്കൊള്ളുന്ന ഈ മുത്ത് ഇസ്ലാമിനെ നമ്മളിലേക്ക് എത്തിക്കുവാൻ വേണ്ടി അവരുടെ ത്യാഗങ്ങൾ
      അതായത് ഏർവാടി ഉപ്പാപ്പ ആരാണെന്ന് നിങ്ങൾ ഒന്ന് പഠിക്കണം
      ഇൻഷാ അള്ളാ നമ്മുടെ ചാനലിൽ കുറച്ച് ഏർവാടി ചരിത്രങ്ങൾ പറയുന്നുണ്ട്
      അന്നുവരെ മുസ്ലിങ്ങൾ ഇല്ലാത്ത ഇന്ത്യയിൽ എങ്ങനെ മുസ്ലീങ്ങൾ എത്തിയെന്ന്
      എന്തെല്ലാം ത്യാഗങ്ങൾ സഹിച്ചു എന്നും
      നല്ല രീതിയിൽ
      മദീനയിൽ ജീവിച്ചുകൊണ്ടിരിക്കുന്ന ഉപ്പാപ്പ എന്തിനിത്ര ത്യാഗം സഹിച്ച് നമ്മുടെ നാട്ടിലേക്ക് വന്നു എന്നും
      എങ്ങനെ ഇവിടെ മരണപ്പെട്ട ഇവിടെത്തന്നെ മറവുചെയ്തു എന്നും ഒന്ന് പഠിക്കുമ്പോൾ തീർച്ചയായും
      നമ്മൾ നമ്മുടെ കുടുംബത്തിനെ കാട്ടിലും കൂടുതൽ അവരെ സ്നേഹിക്കാൻ ണ്ടതുണ്ട്
      കാരണം നമ്മളെ നമ്മൾ ആക്കിയത് അവർ ഇവിടെ വന്നതുകൊണ്ടാണ്
      അല്ലായെങ്കിൽ നമുക്കീ പവിത്രമായ ദീനിനെ കാണാൻ കഴിയില്ല
      ആ ചരിത്രം പഠിക്കുമ്പോൾ മനസ്സിലാകും ഇത്രയും കഷ്ടപ്പെട്ട് ഇവിടെ ദീൻ വളർത്തിയ
      അവരുടെ സവിധത്തിൽ നമ്മൾ ഒന്നു പോയി അല്ലാഹുവി ലേക്ക് കൈ ഉയർത്തി
      അവർക്കുവേണ്ടി പ്രാർത്ഥിക്കുകയും
      അല്ലാഹുവിനോട് നമ്മുടെ കാര്യങ്ങൾ പറയുകയും ചെയ്യുന്നതിന് എന്തിനാണ് നമ്മൾ ഭയപ്പെടുന്നത്
      പിന്നെ അവിടെ നടക്കുന്ന ചില ആചാരങ്ങൾ അത് അതൊരു പൊതു പ്രോപ്പർട്ടി ആണ്
      അതിൻ്റെ മഖാമിൻ്റെ ഉള്ളിൽ സ്ത്രീകൾക്ക് കയറാൻ യാതൊരു വിധ അനുമതിയും ഇന്നും ഇല്ല
      പുറംഭാഗത്ത് വിവരമില്ലാത്തവർ പലതും ചെയ്യും അതൊന്നും തടയാൻ നമുക്കാവില്ല
      അത് ഏത് മേഖലയിലും ഉണ്ടാകും
      നമ്മൾ പഠിച്ച ദീനിൻറെ മാർഗ്ഗം അനുസരിച്ച് നമ്മൾ ജീവിക്കുക
      അതിൽ മുൻഗാമികളെ ബഹുമാനിച്ച് അവർക്ക് വേണ്ടി ദുആ ചെയ്യുക
      അവരുടെ കബറുകൾ സിയാറത്ത് ചെയ്യുക
      അവരുടെ സവിധത്തിൽ ചെന്ന് അല്ലാഹുവിനോട് കൈ ഉയർത്തുക
      കാരണം മഹാൻമാർ കിടക്കുന്നതും ഇരിക്കുന്നതും അല്ലാഹു തൃപ്തിപ്പെട്ട സ്ഥലം തന്നെയായിരിക്കും
      അതിൻറെ തെളിവാണ് ഏർവാടിയിൽ ഇന്നും കാണുന്നത്
      അവർ എങ്ങനെ എത്തി എന്നുള്ളത് ആ സ്ഥലത്തിൻറെ പേര് എങ്ങനെ കിട്ടി എന്നുള്ളത്
      കൂടുതൽ പറഞ്ഞാൽ എഴുതി മാനം കെടും
      വരുംകാലങ്ങളിൽ വരുന്ന ചരിത്രങ്ങൾ പഠിക്കുക
      നിങ്ങൾക്ക് നല്ലതാണെന്ന് തോന്നിയ മാർഗത്തിൽ നല്ല നിലക്ക് ജീവിക്കുക

    • @HAPPYLIFE-ym2mq
      @HAPPYLIFE-ym2mq 2 місяці тому +3

      ​@@Safarrut55വളരെ കൃത്യമായ മറുപടി ചിന്തിക്കുന്നവർക്കും തിരുത്താനാഗ്രഹിക്കുന്നവർക്ക് വളരെ പ്രയോജനപ്പെടുന്ന വാക്കുകൾ👍

    • @HAPPYLIFE-ym2mq
      @HAPPYLIFE-ym2mq 2 місяці тому +1

      സ്വന്തം കുടുംബത്തിൽ നിന്നും മരിച്ചു പോയ ഉമ്മാമ മാർ ഉപ്പാപ്പമാർ മൗലിദും മാലയും മറ്റു നന്മകളും ചെയ്തതിന്റെ പേരിൽ കാഫിറാണ് മുശ്രിക്കാണ് കുബൂരിയാണ് എന്നൊക്കെ പറയുന്ന ബിദ്അത് മുജാഹിത് ജമാഅത് വർഗം വല്ലാത്ത നന്ദിയും ഗതിയുംകെട്ടവന്മാർ തന്നെ അവരാണ് യഥാർത്ഥത്തിൽ മുസ്ലിം ഉമ്മത്തിനെ പിഴപ്പിച്ചത് വിശ്വാസ കർമ്മങ്ങളെ വികലമാക്കിയതും.
      പെട്ടു പോകരുത് സുഹൃത്തെ ആ ചതികുഴിയിൽ

    • @Safarrut55
      @Safarrut55  2 місяці тому

      @HAPPYLIFE-ym2mq അൽഹംദുലില്ലാ

  • @mohammedrafeekh-n5u
    @mohammedrafeekh-n5u Місяць тому +1