നബി യും അബൂബക്കർ സിദ്ദിഖും ഒളിച്ചിരുന്ന സോർ ഗുഹ😍 | Makkah haram malayalam videos | Farook vlogs

Поділитися
Вставка
  • Опубліковано 3 лют 2025

КОМЕНТАРІ • 141

  • @dhanishpro927
    @dhanishpro927 Місяць тому +31

    എന്റെ ക്യട്ടുകാരി ഈ കഴിഞ്ഞ ഒക്ടോബർ രണ്ടിന് മദീനയിൽവെച്ചു മരിക്കുകയും നാലിന് വെള്ളിയാഴ്ച്ച അവിടെ ഖബറടക്കുകയും ചെയ്തു ആ ഭാഗ്യം അള്ളാഹു നമുക്കും നൽകട്ടെ അവൾക്കു വേണ്ടി പ്രാർത്ഥിക്കണേ അവളെയും നമ്മെയും സ്വർഗ്ഗലോകത് ഒരുമിച്ച് കൂട്ടട്ടെ ആമീൻ

    • @riyasrazi870
      @riyasrazi870 6 днів тому +1

      Aameen enneyum duayil ulppeduthane😢

  • @mubeena7869
    @mubeena7869 Рік тому +59

    Masha allah, അൽഹംദുലില്ലാഹ്, കഴിഞ്ഞ ആഴ്ച ഞാനും കയറി 🌹🌹🌹ഇനിയും allahu എല്ലാവർക്കും ആ മണ്ണിൽ എത്താൻ തൗഫീഖ് നല്കട്ടെ 🤲🤲🕋🕋😭😭

  • @attabipandari1675
    @attabipandari1675 Рік тому +31

    അൽഹംദുലില്ലാഹ് 🕋ആ പുണ്യ ഭൂ മി കാലു കുത്താൻ ഭാഗ്യം നൽകണേ അള്ളാഹു ആമീൻ 🕋❤️❤️❤️

  • @kamilriyasvp1744
    @kamilriyasvp1744 22 дні тому +5

    അല്ലാഹുവേമക്കത്തും മദീനത്തും എത്താൻ ഭാഗ്യം നൽകണേ അല്ലാഹ് 🤲🤲🤲😭

  • @abdulkadarabdulkadar3789
    @abdulkadarabdulkadar3789 Рік тому +14

    ഈ പുണ്യ ഈ പുണ്യസ്ഥലങ്ങളൊക്കെ സന്ദർശിക്കാൻ ജീവിതത്തിൽ തൗഫീഖ് തരണേ തമ്പുരാനേ മരിക്കുന്നതിന്റെ മുമ്പ് മുത്ത് നബിയെ സന്ദർശിക്കാനും അപ്പം പോലുമറോരുമായ ഹജ്ജും ഉംറയും ചെയ്യാനും എല്ലാവർക്കും തൗഫീഖ് നൽകണേ അള്ളാ

  • @subaidasubaida5968
    @subaidasubaida5968 2 місяці тому +10

    കാണാൻ. ഒരുപാട്. കൊതിയുണ്ട്. അള്ളാഹു. തൗഫീഖ്. Cheyyate

  • @muneerasiraj8895
    @muneerasiraj8895 Рік тому +106

    Masha allah കണ്ടതിൽ സന്തോഷം but സങ്കടം വന്നു 😢nammude മുത്ത് നബി നടന്ന സ്ഥാലം മുത്ത് നബി എത്ര കഷ്ട്ടപെട്ടാവും കേറിയത് പിന്നെന്തിനാ നമ്മൾ കേറാൻ മടി കാണിക്കുന്നേ allah കണ്ടിട്ട് കൊതിയാവുന്നു ഞങ്ങൾക്കും baakiyam കൊണ്ട🤲🤲🤲😭😭😭nangalkum വേണ്ടി അവിടെന്ന് പ്രാർത്ഥിക്കണേ 🤲🤲🤲😭😭😭

    • @sajnas9344
      @sajnas9344 5 місяців тому

      Ok ❤❤❤❤❤

    • @riyaspp5161
      @riyaspp5161 3 місяці тому +2

      🥰🤲🤲🤲🥰

    • @latheefbushra8542
      @latheefbushra8542 2 місяці тому +1

      ഞാൻ ഒരാഴ്ച മുമ്പ് മുകളിൽ കയറിയുന്നു

    • @sahirafaslurahman266
      @sahirafaslurahman266 2 місяці тому

      \q

    • @RaihanRafi-dd2wu
      @RaihanRafi-dd2wu Місяць тому +1

      Nabi thagale chumann Sidheeque thangalan kayariyath

  • @UsmanKp-vt9ps
    @UsmanKp-vt9ps 4 місяці тому +13

    വീണ്ടും വീണ്ടും അവിടെ എത്തിപ്പെടാൻ റബ്ബ് തൌഫീഖ് ചെയ്യുമാറാകട്ടെ ആമീൻ

  • @shareefacv2854
    @shareefacv2854 Рік тому +9

    മക്കത്തും മദീനത്തും പോയിട്ട് ഇത്രയും കായ്ച്ചകൾ കാണാൻകഴിഞ്ഞിട്ടില്ലമോനെ വളരെ സന്തോഷമായി ആരൊഗ്യത്തോടെയുള്ള ദീർ ഘായുസ് നൽക്കട്ടെ

  • @jamshiyasidheeque6377
    @jamshiyasidheeque6377 10 місяців тому +9

    അൽഹംദുലില്ലാഹ്...... അല്ലാഹുവിന്റെ അപാരമായ അനുഗ്രഹം കൊണ്ട് കഴിഞ്ഞ മാസം ഞാനും സൗർ ഗുഹ കണ്ടു...... അൽഹംദുലില്ലാഹ്... ഇനിയും പോകാൻ തൗഫീഖ് നൽകണേ നാഥാ... 🤲🤲

  • @tkmaslami8235
    @tkmaslami8235 2 місяці тому +5

    അൽഹംദുലില്ലാഹ്.... Allahu ഖബൂൽ ചെയ്യട്ടെ... ആമീൻ നമുക്കെല്ലാം അവിടെ എത്താൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ

  • @AayishaNk
    @AayishaNk 3 місяці тому +6

    ഇന്നുംഅവിട എത്താം തൗഫീഖ് നൽകണേഅള്ളാ ആമീൻ ദുആചെയ്യണേ

  • @suharabikp2910
    @suharabikp2910 3 місяці тому +3

    അൽ ഹംദു ലില്ലാഹ് അവിടേ പോയതും ആ മല കയറിയതും എല്ലാ സികരിക്കണേ അള്ളാഹ് ഇനിയും മരിക്കന്നതിന് മുൻബ് അവിടെ എത്താൻ തി ഫീക്ക് നൽകണേ അള്ളാഹ് ആമീൻ യാ റബൽ ആലമീൻ.

  • @Fahadfam159
    @Fahadfam159 Місяць тому

    ഇവിടം ഒന്നു നേരിട്ട് കാണാൻ ഞാൻ കൊതിക്കുന്നു റബ്ബേ 😭😭എന്നെ അവിടെ എന്ന് എത്തിക്കും 😭😭എന്നിട്ട് മതി ബാക്കിയുള്ളധേല്ലാം എന്റെ ഹബീബിനെ ഞാൻ അത്ര മേൽ സ്നേഹിക്കുന്നു ❤❤

  • @jameelaarif3355
    @jameelaarif3355 2 місяці тому +5

    റബ്ബേ അവിടെ എത്തിക്കണേ ആമീൻ

  • @muhammadaliali9803
    @muhammadaliali9803 3 місяці тому +3

    Mashallah 👍🕌🕋🤲✈️😢 പൂവാനും കാണ aനും തൗഫീഖ് നൽകണേ അല്ലാഹ് 😢

  • @tmb3219
    @tmb3219 2 місяці тому +2

    ഞാനും സുഹൃത്തും പോയി Farook Vlogs കണ്ട് പോയി Alhamdulillah . കയറുമ്പോൾ തന്നെ വലിയ കുപ്പി വെള്ളം (2 Sr) കരുതുന്നത് നല്ലതാണ്

  • @SajithaArshad-bf2nz
    @SajithaArshad-bf2nz 4 місяці тому +3

    അൽഹംദുലില്ലാഹ് എനിക്ക്‌ ഇതെല്ലാം കാണാൻ കഴിഞ്ഞു 🤲🤲🤲

  • @safiyakm4422
    @safiyakm4422 Рік тому +21

    അല്ലഹുവേ ഞങ്ങൾക്കെല്ലാവർക്കും ഭാഗ്യം തരണേ നാഥാ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲😭😭😭😭😭

  • @JAMEELAEK-rj7rz
    @JAMEELAEK-rj7rz 7 днів тому

    Mashaallah nammakkum pookhaan Allahu thoufeeq tharatte

  • @muhammadaliali9803
    @muhammadaliali9803 3 місяці тому +3

    മുത്ത് നബി യേ.....😢 എത്ര വലിയ കഷ്ടപാടാണ് .... മുത്ത് നബി തങ്ങൾ സഹിച്ചത്...😢

  • @razalkt9929
    @razalkt9929 3 місяці тому +1

    അൽഹംദുലില്ല .. മാഷാഅല്ലാഹ്‌.. ഒരുപാട് കാണാൻ ആഗ്രഹിച്ച സ്ഥലങ്ങളാണ്. നമ്മുടെ മുത്ത് നബി കയറിയ സ്ഥലം യാ അല്ലഹ്..😢നിങ്ങൾക്ക് ആഫിയതുള്ള ദീര്ഗായുസ്സ് ഉണ്ടാവട്ടെ.. 🤲🏻🤲🏻🤲🏻

  • @subaidaak8815
    @subaidaak8815 Рік тому +6

    നാഥാ ഞങ്ങൾ ക്ക് അവിടെ എത്താൻ വിധി നൽകണേ റബ്ബേ

  • @FayisaFarseena
    @FayisaFarseena 20 днів тому

    കാണാൻ ഒരുപാട് ഇഷ്ടമുണ്ട് അള്ളാഹു വിധി നൽകട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @JamiAshraf-hz1mb
    @JamiAshraf-hz1mb Місяць тому +1

    മാഷാ അള്ളാ അല്ലാഹു നമ്മളെയും അവിടെ എത്തിച്ചേർക്കട്ടെ👍🏻👍🏻

  • @AfsathValappil
    @AfsathValappil 2 місяці тому +1

    അൽ ഹംദു ലില്ലാഹ നേരിൽ കാണാനും അവിടെ എത്താനും അള്ളാഹു അനുഗ്രഹിക്കട്ടെ

  • @Naseera-m4m
    @Naseera-m4m 4 дні тому

    Mashaallah super

  • @Baseworld
    @Baseworld Рік тому

    Makah ❤️❤️❤️❤️
    സൂപ്പർ വീഡിയോ 👍

  • @kadeejack-hp6je
    @kadeejack-hp6je Місяць тому +1

    Padachavane avide എത്താൻ njangalkum thoufeeq tharane 🤲🤲🤲

  • @fasilfasil8367
    @fasilfasil8367 Рік тому +4

    മാഷാഅല്ലാഹ്‌ 👍👍👍❤❤❤❤❤❤

  • @najujobo902
    @najujobo902 Рік тому

    allahu farook nu. arupadu varshathe aayusum. aarogyavum thannu anugrahikkatte. Mashallah ❤

  • @nunuzzvlog786
    @nunuzzvlog786 2 місяці тому +1

    Mashallha 🤲🤲

  • @nabeelp6282
    @nabeelp6282 5 місяців тому +2

    മാഷാഅല്ലാഹ്‌ കേറിയല്ലോ
    അൽഹംദുലില്ലാഹ്

  • @HashmilMilu
    @HashmilMilu Рік тому +2

    Nabithangalude naattil kaluvekkuka ennath thanne oru punyam aan siyaarath koodi cheythaal athinum valiya punnyam vere endhaan ullath namukkum adhin vidhi kuttaan dua cheyyane

  • @salmanulfaris9893
    @salmanulfaris9893 2 місяці тому

    ആമീൻ 🤲🤲🤲🤝

  • @jabeenismail6774
    @jabeenismail6774 9 місяців тому +2

    Alahamdullilla subuhanalla Masha Allah AllahuAkbar ♥️

  • @AsnasherinAsna-pg7ro
    @AsnasherinAsna-pg7ro 10 місяців тому +4

    Masha allah😊

  • @ramseenam8928
    @ramseenam8928 Рік тому +2

    Mashaallah 👍👍🤲

  • @RinuZaiba-j8g
    @RinuZaiba-j8g Рік тому +1

    Dua chayyanam

  • @jameelaarif3355
    @jameelaarif3355 2 місяці тому

    ആ മകൻ കയറുന്നത് കാണുമ്പോൾ മനസിന് ഒരു സന്തോഷം

  • @SafiyaAsh-f7x
    @SafiyaAsh-f7x 3 місяці тому

    മാശാ അല്ലാഹ് തൗഫീക്ക് ചെയ്യണേ അല്ലാഹ്🤲

  • @shanavasshajahan7816
    @shanavasshajahan7816 Рік тому +2

    Mashaallah🤲🏻🤲🏻

  • @rukiyamuhammed6626
    @rukiyamuhammed6626 Рік тому +3

    ഞങ്ങൾ ഒന്നും പോയെന്ന് ഇത്രയും സൗകര്യമില്ലായിരുന്നു ഇപ്പോൾ സ്റ്റെപ്പ് ഉണ്ടല്ലോ ഇനിയൊക്കെ വരുന്നവർക്ക് റോഡും ആകും ആകട്ടെ👍👍👍

    • @abdulkadarabdulkadar3789
      @abdulkadarabdulkadar3789 Рік тому +3

      ഇതെല്ലാം ഇതിന്റെ തനിമയോടെ തന്നെയാമത്ത് നാൾ വരെ നിലനിൽക്കട്ടെ ഇതൊന്നും ഇടിച്ചു നിരപ്പാക്കിയ റോഡ് ആകാതിരിക്കട്ടെ എങ്കിലേ അതിന്റെ തനിമ നിലനിൽക്കുകയുള്ളൂ

  • @adilnk756
    @adilnk756 Рік тому +2

    Allah ninna kakatta ameen❤❤

  • @alzamanyezra7692
    @alzamanyezra7692 5 місяців тому +6

    ഗസ്സയിൽ നിന്നും നാലാം നമ്പർ ബസ് കയറിയാൽ ഒരു മണിക്കൂർ എടുക്കും, പകരം മൂന്നാം നമ്പർ ബാത്റൂമിന്റെ പുറകിലുള്ള അജിയാത് നാല് എന്ന ടെർമിനലിൽ നിന്നും അഞ്ചാം നമ്പർ ബസ് കയറിയാൽ 20 മിനിറ്റിൽ അവിടെ എത്താം

  • @Mubi-nn2hy
    @Mubi-nn2hy 2 місяці тому

    Mashaallah 😢😢❤❤❤

  • @Naeem-10
    @Naeem-10 Місяць тому

    ഞാനും കയറി ❤

  • @Ramla-xk3ju
    @Ramla-xk3ju 3 місяці тому

    ഞങ്ങളെയും അങ്ങോട്ട് എത്തിച്ച് തരണെ റബ്ബേ

  • @Sanad6809
    @Sanad6809 Місяць тому

    ഞാൻ കഴിഞ്ഞ ആഴ്ചl ഉംറക്ക് വന്നിരുന്നു ഇവിടെയെല്ലാം വന്നു കണ്ടു മല കാണാൻ സാധിച്ചില്ല നിങ്ങളുടെ വീഡിയോയിൽ കണ്ടത് സന്തോഷം അൽഹംദുലില്ല

  • @fidhuzaru
    @fidhuzaru 4 місяці тому

    MashaAllah.. 🤲🏻🤲🏻

  • @NajumaNs-iz7pp
    @NajumaNs-iz7pp 7 місяців тому

    അൽഹംദുലില്ലാഹ് 🤲🏻🤲🏻

  • @subairm4449
    @subairm4449 Рік тому +1

    മാഷാ അല്ലാഹ്

  • @SinanSinan-zm4cw
    @SinanSinan-zm4cw Місяць тому

    Allah🥺♥️

  • @aneesaaneesa4254
    @aneesaaneesa4254 Рік тому +3

    ❤🕋🏠👨‍👩‍👧‍👧🤲duha chayinna

  • @huweiy9-hy3pw
    @huweiy9-hy3pw 3 місяці тому +1

    ശുക്രൻ. ഇതുപോലെയുള്ള ചരിത്രമുള്ള വീഡിയോസ് വീണ്ടു വരിക

  • @suneeraponakattil692
    @suneeraponakattil692 Рік тому +1

    Mashaallah alhamdulillah

  • @aminariya79
    @aminariya79 Рік тому +1

    വ അലൈകും സലാം

  • @abdulrasheedvly8862
    @abdulrasheedvly8862 4 місяці тому

    Maa Sha Allah

  • @Ramla-xk3ju
    @Ramla-xk3ju 3 місяці тому

    മാഷാ അള്ളി

  • @nafeesakunchirayankutty7328
    @nafeesakunchirayankutty7328 2 місяці тому

    Alhamdulillah

  • @barzamomyworld1146
    @barzamomyworld1146 Рік тому

    MashaAllah,,😢😢😢😍😍❤️

  • @RinuZaiba-j8g
    @RinuZaiba-j8g Рік тому

    Mashaallah

  • @shahzadmohammed5328
    @shahzadmohammed5328 Рік тому

    Masha allah

  • @fathimaamna-z7p
    @fathimaamna-z7p 3 місяці тому

    Mashallah 😢

  • @ShereefNalupura-ed2iu
    @ShereefNalupura-ed2iu 3 місяці тому

    Assalathu vassalamu alaikka yaa rasoolullah assathu vassalamu alaikka yaa habeeballah assalathu vassalamu alaikka yaa rahmathal alameen sallallahu alamuhammed sallallahu alaihi wasallam sallallahu alamuhammed sallallahu alaihi wasallam sallallahu alamuhammed sallallahu alaihi wasallam allahumma salli alamuhammed yarabbi salli alaihe va sallam

  • @ramla5081
    @ramla5081 Рік тому

    ദുഹാ ജയ്യണേ

  • @Corona-i7d
    @Corona-i7d 8 місяців тому

    അൽഹംദുലില്ലാഹ്.

  • @najujobo902
    @najujobo902 Рік тому

    U r my favourite you tuber

  • @MHDZIYAD306
    @MHDZIYAD306 Рік тому +2

    👍❤

  • @ashrafali5097
    @ashrafali5097 Рік тому +1

    Alhamdulilla

  • @fasilfasil8367
    @fasilfasil8367 Рік тому

    അൽഹംദുലില്ലാഹ് 👍👍👍👍👍❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @suhailramsiya4348
    @suhailramsiya4348 2 місяці тому

    ❤🤲🏻🤲🏻🤲🏻🤲🏻

  • @Aishaaishu-f6j
    @Aishaaishu-f6j Місяць тому +1

    😢😢

  • @sddffgcccc-wz8ld
    @sddffgcccc-wz8ld 3 місяці тому

    Njanum allahu vinte anugraham kond umrak pakshe avide karan kazinjilla ante kal neere vanne thadichu😢

  • @JilshaJaza
    @JilshaJaza 17 днів тому

    😢😢😢😊😊😊😊😊

  • @aliksagar2052
    @aliksagar2052 6 місяців тому +1

    1 മണികൂർ 10 മിനിറ റ്'' കൊണ്ട് ഞാൻ കയറിയത് - 30 മിനിറ്റ് ക്കൊണ്ട് ഇറങ്ങി

  • @naseerathasneem8652
    @naseerathasneem8652 3 місяці тому

    Janum kayari.kazhinja aycha vaikeet kayari thudangi.thirich vannappo 9 pm ayirunnu

  • @seenabinthibrahim9588
    @seenabinthibrahim9588 Рік тому

    🤲🤲👍🏻

  • @diludilu1318
    @diludilu1318 Рік тому

    🤲🏻

  • @aafiyashaikh3857
    @aafiyashaikh3857 Рік тому

    🙆👋👋

  • @kunjimmak2656
    @kunjimmak2656 Рік тому

    😊

  • @FREEFIRE999King-m9z
    @FREEFIRE999King-m9z Рік тому

    👍

  • @aneesaaneesa4254
    @aneesaaneesa4254 Рік тому

  • @_shanu_art_5719
    @_shanu_art_5719 3 місяці тому

    🕋🕋🕋🕋🤲🤲🤲🤲😢😢😢😢😢

  • @SafafathimaFathimasafa
    @SafafathimaFathimasafa Рік тому +1

    There clear illa.
    Masha allah deergayissum arogyam allahu nalketteh

  • @shameera5332
    @shameera5332 2 місяці тому

    🥰🥰🥰❤️😂😂

  • @siminava4983
    @siminava4983 Рік тому +1

    Manass niranju.Alhamdulillah.

  • @SulaikhaAboobakar
    @SulaikhaAboobakar 8 місяців тому

    😂 മാഷാ അള്ളാ 2018 എനിക്കും കയറാനുള്ള ഭാഗ്യം കിട്ടി ഇത്ര സ്റ്റെപ്പുകൾ ഒന്നുമില്ല ആയിരുന്നു

  • @subaidaaslam6905
    @subaidaaslam6905 2 місяці тому

    Masyawopalla

  • @naznisvlog
    @naznisvlog Рік тому

    Ismayil nabiyude kabar evideyann

  • @shahidak905
    @shahidak905 Рік тому +2

    Rasulullanthy jarathyk yathraum pattann Ethan duha chayuka

  • @latheefbushra8542
    @latheefbushra8542 2 місяці тому

    ജബലുന്നൂരിലും പോയി ന്നു

  • @mohammedkasim6497
    @mohammedkasim6497 Рік тому

    Mashallah 🤍

  • @salamirikkur896
    @salamirikkur896 2 місяці тому

    السلام عليكم…..
    1990 ആണെന്ന് തോന്നുന്നു
    അന്ന് ഇവിടെ ഞങ്ങൾ കുറച്ചു പേര്
    പോയെങ്കിലും പകുതിയിൽനിന്നും
    മടങ്ങി ...
    അന്ന് ആരും വിസിറ്റർസ് കണ്ടില്ല...
    അന്വേഷിച്ചപ്പോൾ പറഞ്ഞു ഇവിടെ ആരും കയറൽ ഇല്ല എന്നും താഴെ വന്നു നിക്കിയിട്ടു പോകൽ ആണ് എന്നും പറഞ്ഞു....

  • @nazeemas2663
    @nazeemas2663 Рік тому

    𝓜𝓪𝓼𝓱𝓪𝓪𝓵𝓵𝓪𝓳𝓱😊😅😮

  • @salimali6307
    @salimali6307 5 місяців тому

    മാഷാ അല്ലാഹ് വീണ്ടും വീണ്ടും കാണാൻ ആഗ്രഹിക്കുന്നു ഈ വീഡിയോ 💕💕💕💕

  • @FREEFIRE999King-m9z
    @FREEFIRE999King-m9z Рік тому

    😢😢😢

  • @Mk-zn7ds
    @Mk-zn7ds 3 місяці тому

    എതാർത്ത ഗുഹ അതിന്ന പുറം ആണ്

  • @Soloriderinsta
    @Soloriderinsta Рік тому

    Hi

  • @kassimkm2666
    @kassimkm2666 Місяць тому

    😂😂