അംബികയും സിൽക്ക് സ്മിതയും സംഘവും ചേർന്നുള്ള ഒപ്പന അതിൽ മാറ്റുകൂട്ടാൻ പപ്പുവും കുഞ്ചനും വില്ലനായി ബാലൻ കെ നായരും ഈ മാപ്പിളപ്പാട് എക്കാലത്തെയും ഹിറ്റാണ് കല്യാണവീട്ടുകളിൽ വെച്ച എമ്പതുകളിൽ ഒരു ദിവസം തന്നെ മൂന്നും നാലും പ്രാവശ്യം ഈ പാട്ട് പാടിക്കാറുണ്ടായിരുന്നു. ബിച്ചുവിനും ശ്യാമിനും സുഷീലക്കും അഭിനന്ദനങ്ങൾ.
ഈ പാട്ടുകേൾക്കുമ്പോൾ പഴയകാല മാപ്പിളകല്യാണങ്ങളും അവിടെകൊണ്ടുവരുന്ന മൈക്ക്സെറ്റുകാരെയും ഫോണോഗ്രാഫ് റെക്കോർഡ് ഡിസ്‌ക്കുകളും EMI കമ്പനിയുടെ അങ്ങാടി സിനിമയുടെ ഡിസ്‌ക്കുകളുമെല്ലാം ഇന്നും ഓർക്കുന്നു.,
തൃശൂർ റേഡിയോ നിലയം അങ്ങാടി സിനിമ വന്നതിനു ശേഷം ഏറ്റവും കൂടുതൽ കേൾപ്പിച്ച ഗാനം പാവാട വേണം മേലാട വേണം എന്ന സൂപ്പർഹിറ്റ് ഗാനമാണ്. യേശുദാസിന്റെ ശബ്ദമാധുര്യം എടുത്തു പറയാതിരിക്കാൻ വയ്യ 👌
മണവാളൻ ' നിൻ്റെ മൊഞ്ചും നെഞ്ചും മെയ്യും മാറും താലോളിക്കില്ലെ, അങ്ങനെ നാണം മാറില്ലേ '- എന്തൊരു ഗാനം? കവിത കൊണ്ട് ഇതിലപ്പുറം എങ്ങനെ ആദ്യ രാത്രിയെ വർന്നിക്കും?🥰🥰
മതം ഇല്ലാത്ത മനുഷ്യ സ്നേഹത്തിന്റെ സഹോദര്യ കാലം 1979-86 പ്രീഡിഗ്രി, ഡിഗ്രി പോസ്റ്റ് ഗ്രാടുയേറ്റ്, കാലം, e കാലത്തു (2023+), ഇല്ല തായ്, മനുഷ്യ സ്നേഹം പുലരട്ടെ... എന്ന് പ്രാർഥിക്ക്, പ്രയത്നിക്കാം.
@@jivanprakash1569 സത്യത്തിൽ ഈ കാലഘട്ടത്തിലാണ് ജാതി മത ചിന്തകൾ കുറഞ്ഞത് എന്നു തോന്നുന്നു . കാരണം പണ്ടെത്തെ കാലത്ത് സാഹോദര്യം, മത ജാതി ചിന്തകൾ കുറവാണെന്നു പറയുന്നു പണ്ട് ആരുണ്ട് Intercaste marriage ഇന്നല്ലേ കുറെയൊക്കെ മാറിയത് . പിന്നെ കമ്യൂണിസ്റ്റ് കാർ സാഹോദര്യം നശിപ്പിച്ചു എന്ന് പറയുന്നു . മേലാളന്മാരുടെ മേൽക്കോയ്മ ആയിരിക്കും നശിപ്പിച്ചത് .....
ഈ പാട്ടിലെ പിന്നണി നക്ഷത്രങ്ങളായ ആർട്ടിസ്റ്റുകളായ എല്ലാ വർക്കും:🪔 ഏത് സിനിമയില് ആ യാലും.. പിന്നിലെ നക്ഷത്രങ്ങൾ ... സിൽക്കിന്റെ...കസവു മുണ്ടിന്റെ കരയായ് തിളങ്ങട്ടെ: ബേക്ക് ...ആർ ടി സ്റ്റന്പ്രത്യേക നമസ്ക്കാരം ഓരോരുത്തർക്കും:👍🏻🪔🪔🪔🪔
അഭിനയ ജീവിതത്തിന്റെ തുടക്കത്തിൽ ഒക്കെ സ്മിത എന്ന അഭിനേത്രിയ്ക്ക് നല്ല വേഷങ്ങൾ കിട്ടിയിരുന്നു, തമിഴ്ലും,തെലുങ്കിലും, മലയാളത്തിലുമൊക്ക പിന്നീട് അവരെ ഗ്ലാമർ വേഷത്തിൽ തളച്ചിട്ടു, അതാണ് സിനിമ ലോകം
അല്ല ട്ടോ ഷാജി കൈലാസിന്റ ഒരു സിനിമ ഉണ്ട് ഒട്ടും ഗ്ലാമർ അല്ലാതെ അഭിനയിച്ച,അതൊക്കെ ഒന്ന് പോയികാണ്, എന്നിട്ട് ആ താരത്തെ വിലയിരുത്തുക, അല്ലാതെ ബാഡ് കമെന്റ് ഇടുകയല്ല വേണ്ടത്
അംബികയും സിൽക്ക് സ്മിതയും സംഘവും ചേർന്നുള്ള ഒപ്പന അതിൽ മാറ്റുകൂട്ടാൻ പപ്പുവും കുഞ്ചനും വില്ലനായി ബാലൻ കെ നായരും ഈ മാപ്പിളപ്പാട് എക്കാലത്തെയും ഹിറ്റാണ് കല്യാണവീട്ടുകളിൽ വെച്ച എമ്പതുകളിൽ ഒരു ദിവസം തന്നെ മൂന്നും നാലും പ്രാവശ്യം ഈ പാട്ട് പാടിക്കാറുണ്ടായിരുന്നു.
ബിച്ചുവിനും ശ്യാമിനും സുഷീലക്കും അഭിനന്ദനങ്ങൾ.
2024 ലിൽ കാണുന്നവർ ഉണ്ടോ 😄🙌🏻❣️
ഒണ്ട് പുള്ളേ.... പെരുത്ത് ഒണ്ട് 😅
S
Old is gold 😢ipolalle manasilavane
Ys
Yes
ഈ പാട്ടുകേൾക്കുമ്പോൾ പഴയകാല മാപ്പിളകല്യാണങ്ങളും അവിടെകൊണ്ടുവരുന്ന മൈക്ക്സെറ്റുകാരെയും ഫോണോഗ്രാഫ് റെക്കോർഡ് ഡിസ്‌ക്കുകളും EMI കമ്പനിയുടെ അങ്ങാടി സിനിമയുടെ ഡിസ്‌ക്കുകളുമെല്ലാം ഇന്നും ഓർക്കുന്നു.,
Reccord എന്റെ പാക്കേൽ ഉണ്ട് 😃😃🙏
(hi c😮ab
കല ടീച്ചറുടെ അതി മനോഹരമായ കൊറിയോഗ്രാഫി,
തൃശൂർ റേഡിയോ നിലയം അങ്ങാടി സിനിമ വന്നതിനു ശേഷം ഏറ്റവും കൂടുതൽ കേൾപ്പിച്ച ഗാനം പാവാട വേണം മേലാട വേണം എന്ന സൂപ്പർഹിറ്റ് ഗാനമാണ്. യേശുദാസിന്റെ ശബ്ദമാധുര്യം എടുത്തു പറയാതിരിക്കാൻ വയ്യ 👌
🤔🤔🤔🤔👌
Supper supper
മതത്തിൻറെ വർഗീയത ഇല്ലാത്ത ഒരു നല്ല കാലഘട്ടം
Annum ondu
അന്നാണ് മതത്തിൻ്റെയും ജാതിയുടെയും വർഗീയത കൂടുതൽ .... ഇന്ന് കുറവാണ്
Background dancerile മഞ്ഞ കുപ്പായ കാരി പ്രമുഖ choreographer കല മാസ്റ്റർ ആണ്.
👍👍
മണവാളൻ ' നിൻ്റെ മൊഞ്ചും നെഞ്ചും മെയ്യും മാറും താലോളിക്കില്ലെ, അങ്ങനെ നാണം മാറില്ലേ '- എന്തൊരു ഗാനം? കവിത കൊണ്ട് ഇതിലപ്പുറം എങ്ങനെ ആദ്യ രാത്രിയെ വർന്നിക്കും?🥰🥰
😍
മതം ഇല്ലാത്ത മനുഷ്യ സ്നേഹത്തിന്റെ സഹോദര്യ കാലം 1979-86 പ്രീഡിഗ്രി, ഡിഗ്രി പോസ്റ്റ് ഗ്രാടുയേറ്റ്, കാലം, e കാലത്തു (2023+), ഇല്ല തായ്, മനുഷ്യ സ്നേഹം പുലരട്ടെ... എന്ന് പ്രാർഥിക്ക്, പ്രയത്നിക്കാം.
👍🌹
കമ്മോണിസ്റ്റുകൾ ഈ നാട്ടിലെ സഹോദര്യം നശിപ്പിച്ചു
@@jivanprakash1569കോമഡി പറഞ്ഞത് ആണോ സംഖികൾ എന്ന് പറ
ഹിന്ദുത്വ ഭീകരന്മാർ അവരാണ് നശിപ്പിച്ചത്@@jivanprakash1569
@@jivanprakash1569 സത്യത്തിൽ ഈ കാലഘട്ടത്തിലാണ് ജാതി മത ചിന്തകൾ കുറഞ്ഞത് എന്നു തോന്നുന്നു . കാരണം പണ്ടെത്തെ കാലത്ത് സാഹോദര്യം, മത ജാതി ചിന്തകൾ കുറവാണെന്നു പറയുന്നു പണ്ട് ആരുണ്ട് Intercaste marriage ഇന്നല്ലേ കുറെയൊക്കെ മാറിയത് . പിന്നെ കമ്യൂണിസ്റ്റ് കാർ സാഹോദര്യം നശിപ്പിച്ചു എന്ന് പറയുന്നു . മേലാളന്മാരുടെ മേൽക്കോയ്മ ആയിരിക്കും നശിപ്പിച്ചത് .....
രാജ്യദ്രോഹികൾ ഇല്ലാത്ത ആ നല്ല കാലം.. ഇതു പോലെ മനസ്സുകൊണ്ടു തുറസ്സാർന്നു ജീവിച്ച കാലം... ഇതുപോലെ മനോഹരമായിരുന്നു..
Beautiful Oppana song of P.Susheelamma. Super
, എനിക്ക് ഇഷ്ടപ്പെട്ട പഴയ ഗാനങ്ങൾ . പപ്പു ഏട്ടൻ . ആ പഴയ കാലം കാർക്കുന്നു
1:16.....yellow dress... കലാ മാസ്റ്റർ.... 😁
സിൽക്കസ് സ്മിതാ, അംബിക, കലാ മാസ്റ്റർ 🥰🥰🥰
കലാ മാസ്റ്റർ ഏത് സീനിലാണ് ഉള്ളത്
@@ismailpsps430 ഡാൻസ് കാരിൽ ഒരാൾ. മഞ്ഞ ഡ്രസ്സ്
മാപ്പിള പാട്ടുകളുടെ രാജാവാണ്...ഈ പാട്ട്!
അന്നും ഇന്നും..! 🧡😍
എന്നും
@@arunachu9338 😘
ഇതെല്ലാമാണ് മോനേ പാട്ട് എല്ലാതെ ഇപ്പണത്തെ ചുവട പാട്ടല്ല ഹ ഹ ഹ ഹാ കേൾക്ക് മക്കളെ........
ഈ പാട്ടുകണ്ടപ്പോഴും മനസ്സിൽ നിറയുന്നത് "ജയൻസർ "മാത്രം.
കന്നിപ്പളുങ്കേ പൊന്നും കിനാവേ
സുന്ദരിപൊന്നാരേ
കൺമണിക്കെന്തിനീ കള്ള പരിഭവം
കല്യാണ രാവല്ലേ
കന്നിപ്പളുങ്കേ പൊന്നും കിനാവേ
സുന്ദരിപൊന്നാരേ
കൺമണിക്കെന്തിനീ കള്ള പരിഭവം
കല്യാണ രാവല്ലേ ഇതു കല്യാണ രാവല്ലേ
കാതിൽ തുലുങ്കിയും കുഞ്ഞിയലുക്കത്തും
കൈയ്യിൽ കടകനും തോടയും കൊമ്പനും
മിന്നിയും മാട്ടിയും നെറ്റിക്കുറിയുമി-
ട്ടംഗനമാരുടെ ഒപ്പന കേൾക്കുവാൻ
പൊന്നിൽ കുളിച്ചു നീ വന്നതല്ലേ പിന്നെ
എന്തിനീ കള്ള നാണം നിനക്കെന്തിനീ കള്ള നാണം ( കന്നി..)
കരിമിഴിയിൽ സുറുമയണിഞ്ഞും
കവിളിണയിൽ പുളകമണിഞ്ഞും
പതിനേഴിൻ പടിവാതിൽ നീ മുട്ടിവിളിക്കുമ്പൊൾ (2)
മാര്‍മൊട്ടുകൾ പൂക്കുമ്പോൾ
അതില്‍ തട്ടിയുണർത്തുമ്പോൾ
പുതു ചെക്കനു കിക്കിളി മുത്തം നൽകാതൊക്കുകയില്ലല്ലൊ
മുത്തേ ഒക്കുകയില്ലല്ലോ (കന്നി...)
തരിവളകൾ തമ്മിലിടഞ്ഞും
തളിർമിഴിയിതൾ ചിമ്മിയടഞ്ഞും
ചെറുവിരൽ നഖ മുനകൾ നുണഞ്ഞും
മണവറ പൂകുമ്പോൾ (2)
കിളിവാതിലടക്കുമ്പോള്‍
മണവാളനണക്കുമ്പോൾ നിൻ
മൊഞ്ചും നെഞ്ചും മെയ്യും മാരൻ
താലോലിക്കില്ലേ അങ്ങനെ നാണം തീരില്ലേ (കന്നി..)
Congrats
😅😅😅
👍👍
അങ്ങാടി എന്ന സിനിമ ഹിറ്റായതിൽ ഒരു വലിയ പങ്ക് വഹിച്ചു അതിലെ ഓരോ പാട്ടുകൾ
പാട്ടുകൊണ്ട് മാത്രമല്ല സഹോദരാ ഐ വി ശശിയുടെ പടം കണ്ടാൽ മനസ്സിനൊരു സന്തോഷമായിരുന്നു അത്യാവിശം നടികളുടെ തുടയും മാറും കാണാൻ ഒരു അവസരം ഉണ്ടാകും...
1:14
@@asispanolisutaryam9601😅😅😅😅g😅❤😢😢
അതുപോലെ അതിലെ ചരക്കുകൾ എന്നാ സാധനങ്ങളാ❤❤
@@asispanolisutaryam9601നിൻ്റെ അമ്മയുടെ തുടകാണിച്ചോതായോളി
അംബിക,സ്മിത,സുരേഖ നല്ല കോംബിനേഷൻ
മൂന്നും നല്ല ഉരുപ്പടികൾ 😋
Kude. Kalamastarumund
ശ്യാം സർ 💯😍
സുശീലാമ്മ ✌️😘
സുശീല മ്മ... ❤️❤️
ബാലൻ കെ നായരുടേ നോട്ടം 👍👍❤️
പഴയ സിനിമ പാട്ടുകൾ എന്നും ഓർമ്മയിൽ നിൽക്കും
Nalla oru mappila pattu, Silk Smitha, Ambika chechi, Kunjan Chettan, Pappu Chettan. Angadi mooviyidea oru super song.
പച്ച യായ ആ നല്ല കാലത്തെ ക്കു ഒരു കിളി വാതിൽ ..... നല്ല കാലം
ബാലൻ കെ നായർ ❤️❤️❤️❤️
One of the block buster films of I.V.Sasi....
ആഭരണങ്ങളുടെ പേരുകൾ ഈ പാട്ടിൽ അതിമനോഹരമായി ആണ് പറയുന്നത് ഒരു രക്ഷയുമില്ല എന്ത് രസം കേട്ടുകൊണ്ട് ഇരിക്കാൻ 👍🏻👍🏻👍🏻
ബാലൻ കെ നായരുടെ ഭാവങ്ങൾ സൂപ്പറായിട്ടുണ്ട്
അടിപൊളി പാട്ട്
സുശീല അമ്മ 🎶💫
Enaku malaiyaalam theriyaathu aana,, inth paatu kettaa alugai varuthu 😔😔😔
Gi
😊
Kuttikalamo0rmavarunnu
Akkalmeni.thirigakittum000
❤മൊഞ്ചുള്ള ഒപ്പന പാട്ട് ഓൾഡ് ഈസ് ഗോൾഡ്....
Super song. കോറസ് ❤
ഈ പാട്ടിലെ പിന്നണി നക്ഷത്രങ്ങളായ ആർട്ടിസ്റ്റുകളായ എല്ലാ വർക്കും:🪔 ഏത് സിനിമയില് ആ യാലും.. പിന്നിലെ നക്ഷത്രങ്ങൾ ... സിൽക്കിന്റെ...കസവു മുണ്ടിന്റെ കരയായ് തിളങ്ങട്ടെ: ബേക്ക് ...ആർ ടി സ്റ്റന്പ്രത്യേക നമസ്ക്കാരം ഓരോരുത്തർക്കും:👍🏻🪔🪔🪔🪔
നല്ലപാട്ടുതന്നെ.എന്നും
നമുക്ക് നഷ്ടം സിൽക്ക് സിമ് താ ഇത് പോലെ ഒരു നടി ഇല്ല
Silk smithaa ma'am very gd actress ❤❤
ബിജെപി ഇല്ലാത്ത കാലഘട്ടം എത്രയോ മതേതരത്തമായിരുന്നു
ഇപ്പോൾ ബി ജെ പി നിൻ്റെ വായിൽ തന്നോ മതയോ ളി
അതെന്താ ഇപ്പൊ നിങ്ങൾ ഒപ്പനക്ക് പകരം എന്താ ചെയ്യുന്നേ?
സൂപ്പർ
,, ,,, , പഴയ പഴയ പാട്ടുകൾ ആണ് നല്ലത്
എത്ര നല്ല സിനിമ. എൺപതു കളി ൽ ജനിച്ച എല്ലാവരും ഭാഗ്യം ചെയ്തവർ
അഭിനയ ജീവിതത്തിന്റെ തുടക്കത്തിൽ ഒക്കെ സ്മിത എന്ന അഭിനേത്രിയ്ക്ക് നല്ല വേഷങ്ങൾ കിട്ടിയിരുന്നു, തമിഴ്ലും,തെലുങ്കിലും, മലയാളത്തിലുമൊക്ക പിന്നീട് അവരെ ഗ്ലാമർ വേഷത്തിൽ തളച്ചിട്ടു, അതാണ് സിനിമ ലോകം
Bichu Thirumala❤️
Kannippalunkesooparayi
അടുത്തുള്ളത് സിൽക്ക് alle
Silk❤😊
Please upload 1921 movie song
Silku actullsy telugu but she is gud performance in malayal movies
പി സുശീലമാ
സിൽക് ആണോ ഇത്
Athe
Super. Song. Viju.ponnani
Oh god..silk smitha??
Ya
All time best
2021 ലോക്കഡോൺ ആളുകൾ വരു
2025 ll kaanunnavarundoo😂❤
Good
😊😊
ആരുപടിയാലും s ജാനകി പാടിയതിന്റെ അത്ര പോരാ ജാനകിയമ്മയുടെ ശയ്‌ലി അതൊന്നു വേറെയാണ്
Kala master group dance
നല്ലൊരു ഒപ്പന കാണാൻ പറ്റി താങ്കസ്
😍😍😍
Good vidio thanks
മൂവി പേര് എന്താ
Kannippalunkesoopar
🌺🌷🌺🌷❤️💯
Ithil slik smitha undo
Yes
ഈ പാട്ട് സുശീലാമ്മ പാടിയാലേ പറ്റൂ
അല്ലെങ്കിൽ മാധുരിയമ്മ..
മതം നോക്കാത്ത ഒരു കാലം ഉണ്ടായിരുന്നു എന്ന് ഈ എഴുതന്നവന് അറിയില്ല, അവൻ ജനിച്ചു കാണത്തില്ല, അതാ, ഇപ്പോൾ കാണുന്നത്, political thrust
ആ ക്ലൈമാക്സിൽ വരുന്ന നടന്റെ പേര് എന്താണ് 🤔
Jose
2024കാണുന്നവർ ഉണ്ടോ
❤ 14 jan 2024
Kala master
One dancer is kala master choreographer
Red dress dancer?
@@unisuccessfulutuber6099 red അല്ല. Yellow blouse with white പാവാട and ഷാൾ like സിൽക്ക് dressing
Cine field avaru anthu role chayathalaum athu. Avarude life
29/5/24💞
ഈ പാട്ട് പാടിയ ഗായിക ആരാ ?
P. Susheela amma
സിൽക്ക് സ്മിത്
6/01/24 ee song kelkunnu
സുരേഖയുടെ ഇന്റർവ്യൂ 0വേണം
2025🥰❤
❤️❤️
Silku smitha is gud lady
Adhaar
ഇതിൽ കല മാസ്റ്റർ ഉണ്ട് ആരെങ്കിലും കണ്ടോ 😄😄
Alappuzha. PbcWelekkam
Yellow ❤
Yellow
ആ മഞ്ഞ ബ്ലൗസ് കല മാസ്റ്റർ അല്ലേ?
Athe thonnunnu athe polund kanan 😅
സിൽക്ക്
7
Pazhakalam athoru vingalanu innum athilekku pokan patilalloo ennu orkumbol
അന്ന് മതം ഇല്ലാത്ത കാലഘട്ടമായിരുന്നില്ല. എല്ലാ മതവും ഉണ്ടായിരുന്നു. മതങ്ങളോട് ബഹുമാനവും മുനുഷ്യർക്കിടയിൽ മനുഷ്യത്വവും ഉണ്ടായിരുന്ന കാലഘട്ടം.
Selvan.v.ok
Stylish Balan K Nair
Amemorablejayan
Midium
സിൽക്ക് സ്മിത ഫുൾ ഡ്രെസ്സിൽ വന്നസോങ് ഇത് മാത്രം ആയിരിക്കും..
അല്ല ട്ടോ ഷാജി കൈലാസിന്റ ഒരു സിനിമ ഉണ്ട് ഒട്ടും ഗ്ലാമർ അല്ലാതെ അഭിനയിച്ച,അതൊക്കെ ഒന്ന് പോയികാണ്, എന്നിട്ട് ആ താരത്തെ വിലയിരുത്തുക, അല്ലാതെ ബാഡ് കമെന്റ് ഇടുകയല്ല വേണ്ടത്
@@faisianunafifaisianunafi4948 👍👍👍❤
Avare angane aakeethavum pinneed
12.1.2025
ഏ ബലാലെ.......😂
I like real silk life
Vatt
Veruthe
Slke,lveu,abo