എന്നും മലയാള മനസ്സിൽ ഇടംപിടിക്കുന്ന ഏറ്റവും മികച്ച നാടക ഗാനങ്ങൾ | K.P.A.C OLD DRAMA SONGS

Поділитися
Вставка
  • Опубліковано 2 жов 2024

КОМЕНТАРІ • 846

  • @afa251
    @afa251 8 місяців тому +66

    1962 KPACയുടെ ഏറ്റവും മികച്ച ഗാനങ്ങൾ ഒന്നാണ് ഇത് KPACയുടെ മികച്ച ഗാനങ്ങൾ ആലപിച്ച അനശ്വര ഗായകൻ KS ജോർജ്ജ് അദേഹത്തിന്റെ ഒരിക്കലും മരിക്കാത്ത ഓർമ്മകൾ മുന്നിൽ പ്രണാമം അർപ്പിക്കുന്നു അതോടൊപ്പം ഈ പാട്ട് നല്ല രീതിയിൽ പാടിയ പെൺകുട്ടിക്ക് അഭിനന്ദനങ്ങൾ 👍👍👍

    • @sindhulekhakrishnakumar3691
      @sindhulekhakrishnakumar3691 2 місяці тому +4

      ഈ പാട്ട് പാടിയ മോൾക്ക്‌ ഒരായിരം അഭിനന്ദനങ്ങൾ ❤photo കാണാൻ കഴിയുമോ എന്നാൽ സന്തോഷമായിരുന്നു

    • @AaliyaRAJayasr
      @AaliyaRAJayasr 2 місяці тому +3

      സൂപ്പർ സൂപ്പർ

    • @SudheerKrishnankutty
      @SudheerKrishnankutty 17 днів тому

      Iiiijjiiiiiiiùìiuuuuuuùùuliu9⁰9iyYe4UUU777 21:09

  • @madhavanunnim6234
    @madhavanunnim6234 Рік тому +7

    മോളെ.. കാലം ചതിച്ചു. സ്വപ്‌നങ്ങൾ എവിടെയുമെത്തിയില്ല...

  • @jayakumar9699
    @jayakumar9699 Рік тому +17

    🦋☘️🌿 എത്ര കേട്ടാലും മതിവരാത്ത നാടകഗാനങ്ങൾ 🌿☘️🦋

  • @gafoorgafoor832
    @gafoorgafoor832 Рік тому +3

    മനോഹരമായിപ്പാടി കുട്ടിക്ക് എല്ലാ വിധ ഭാവുകങ്ങളും ഉയരങ്ങളിൽ എത്തട്ടെ

  • @mohammedkoya068mohammedkoy6
    @mohammedkoya068mohammedkoy6 Рік тому +9

    മനോഹരം ആലാപനം 👍👍👍👍

    • @pareedhtk
      @pareedhtk 9 місяців тому

      എത്ര കാലം മുന്നോട്ടു പോയാലും ഇങ്ങനെ യുള്ള ഗാനങ്ങൾ മനുഷ്യൻ ഉള്ളയിടത്തോളം കാലം നിലനിൽക്കും. പ്രിയ ഗായികക്കും മറ്റു സഹായികൾക്കും അഭിനന്ദനങ്ങൾ....

  • @satheeshsatheesh4235
    @satheeshsatheesh4235 Рік тому +8

    സൂപ്പർ പട്ടുകേട്ടപോൾ പഴകാലം ഓർമവന്നു നന്നായി പാടി സൂപ്പർ

  • @balachandranbalakrishnan6569
    @balachandranbalakrishnan6569 2 роки тому +44

    എത്ര മനോഹരമായി മോൾ പാടിയിരിക്കുന്നു വളരെയധികം ഇഷ്ടപ്പെട്ടു പോയി അതുകൊണ്ട് എൻറെ ഏറ്റവും വലിയ എനിക്ക് പറ്റിയതായിട്ടുള്ള ഒരു ആശംസ ഞാൻ അറിയിക്കുന്നു നന്നായി വരട്ടെ

    • @balachandranbalakrishnan6569
      @balachandranbalakrishnan6569 2 роки тому +7

      എൻറെ ഈ ഞായറാഴ്ച രാവിലെ മുതൽ എനിക്ക് വളരെ നല്ല ഒരു ദിവസമായിരുന്നു കാരണം മോളുടെ പാട്ട് കേട്ട് ഞാൻ അതിന് ലയിച്ചു പോയി വളരെയധികം ഇഷ്ടപ്പെട്ടു വളരെ വളരെയധികം ഇഷ്ടപ്പെട്ടു ഞാൻ ഒരു അസുഖക്കാരൻ ആയിരുന്നെങ്കിലും ഇതുപോലുള്ള പാട്ടുകൾ കേൾക്കുമ്പോൾ എന്റെ അസുഖത്തിന് വളരെയധികം കുറവ് സംഭവി ക്കുന്നു തീർച്ചയാണ് പാട്ടുകൾ എല്ലാ അസുഖങ്ങളും വിഷമങ്ങളും മാറ്റി തരും ആസ്വദിക്കുക ആസ്വദിക്കാൻ മാത്രം എനിക്കറിയുള്ളൂ എഴുതാനും പാട്ട് എഴുതാനും എനിക്കറിയില്ല പക്ഷേ ആസ്വാദനം വളരെ ഇഷ്ടപ്പെട്ട ഒരു പാട്ടുകൾ ആസ്വദിക്കും കാരണം ഞാൻ രാവിലെ മുതൽ വൈകുന്നേരം വരെ എൻറെ ദിവസങ്ങളിൽ സമയം കിട്ടുമ്പോഴൊക്കെ ഞാൻ കേൾക്കുന്നത് പാട്ടാണ് അത് കവിതകളാണ് എനിക്ക് ഏറ്റവും ഇഷ്ടം വളരെയധികം ഇഷ്ടായി വളരെ വളരെ

    • @athulyablocks3605
      @athulyablocks3605 Рік тому +1

      @@balachandranbalakrishnan6569 q11q

    • @fathimab8098
      @fathimab8098 Рік тому

      @@balachandranbalakrishnan6569 verysweet!
      Songs

    • @hamzakk8357
      @hamzakk8357 11 місяців тому

      Very sweet voice, molu.

  • @sujathapk3873
    @sujathapk3873 Рік тому +5

    എന്റെ ഇഷ്ട ഗാനങ്ങൾ 🙏🙏👍👍👍👍

  • @purushothamankp4207
    @purushothamankp4207 Рік тому +1

    Good voiseand good singing

  • @saralamareth8779
    @saralamareth8779 Рік тому +7

    Best background music and sweet voice, simple lyrics 👌

  • @sarasakshanvs5788
    @sarasakshanvs5788 Рік тому +3

    Excellent, Keep it up!!!

  • @celineaugustine6152
    @celineaugustine6152 2 роки тому +6

    🙏🙏God Bless You Mole....

  • @premanand8127
    @premanand8127 2 роки тому +3

    Super 👌

  • @bineeppk
    @bineeppk Рік тому +1

    2023 vishu ...ippozhum njan kelkkunnu...
    Jeevanulla varikal...lyrics...nadagaganakal

  • @subasaff3352
    @subasaff3352 Рік тому +9

    മോളെ കിടുക്കി ഇരിക്കട്ടെ ഒരു ചക്കര ഉമ്മ ഒന്നും പറയാനില്ല❤️👍👍👍🙏🙏🙏

  • @RAJESHKMUKUNDHAN
    @RAJESHKMUKUNDHAN 3 місяці тому +8

    എൻ്റെ 1977 ജനനം അച്ഛൻ്റെ പിടിച്ച്
    പലഹരപിടികയിലെ ഉണ്ടപൊരിയുടെ നേർത്ത മധുരവും ഈ വിപ്ലവ ഗാനം ഹൃദയത്തിൻറെ ഭാഗമായി ഇപ്പോഴും സൂക്ഷിക്കുന്ന കുഞ്ഞു ഓർമ്മകൾക്ക് മുൻപിൽ ധീരരായ സഖാക്കൾ മുമ്പിൽ ഒരുപാട് രക്തപുഷ്പങ്ങൾ.....

  • @ajeeshbalanajeesh3074
    @ajeeshbalanajeesh3074 Рік тому +24

    ഞാനൊരു സംഘ പരിവാറുകാരൻ ആണ്... But എനിക്ക് ഏറ്റവും ഇഷ്ടമുള്ള നാടക ഗാനങ്ങളാണ് ഇവയെല്ലാം.. പണ്ടുമുതലേ.. 👍👍

    • @jazajazir
      @jazajazir Рік тому +9

      ഞാനൊരു മനുഷ്യനാണ് എന്നുപറയാൻ ശ്രമിക്കുക ✋

    • @user-lu3xh1ew7daaaa
      @user-lu3xh1ew7daaaa Рік тому +1

      സംഗീതത്തിന് രാഷ്ട്രീയം മതം ജാതി ഒന്നും ഇല്ല

    • @chechammavincent1824
      @chechammavincent1824 Рік тому

      ​@@jazajazirQQpovukalkku pnyakalam

    • @SreejaVijayan-he6ys
      @SreejaVijayan-he6ys Рік тому

      ​@@jazajazirq
      1

    • @nandhunandhu664
      @nandhunandhu664 Рік тому

      ​@@jazajazirDdd

  • @badhushacherpu4042
    @badhushacherpu4042 Рік тому

    സൂപ്പർ 💯

  • @LalithaGopinath-ml4nc
    @LalithaGopinath-ml4nc 2 місяці тому

    👍👍👍

  • @mithirmalasuresh3324
    @mithirmalasuresh3324 2 роки тому +6

    Super

    • @robertravi6034
      @robertravi6034 2 роки тому +1

      Good

    • @raveendrank5503
      @raveendrank5503 2 роки тому +1

      നന്നായി പാടി ഇനിയും ഉയരങ്ങളിൽ എത്തട്ടെ ആശംസകൾ

    • @jayaprakashn6654
      @jayaprakashn6654 2 роки тому +2

      Supar

  • @anithaputhalath
    @anithaputhalath 7 місяців тому

  • @krishnavarma4508
    @krishnavarma4508 Рік тому +2

    മോളെ നന്നായി വരട്ടെ 🙏🙏🙏

  • @TheTreytonGamer
    @TheTreytonGamer 3 місяці тому +42

    നാടകഗാനം ആയാലും ചലച്ചിത്ര ഗാനം ആയാലും പഴയകാല ഗാനങ്ങൾ എന്നെന്നും നിലനിൽക്കും. അത് കേൾക്കുവാൻ ആളുകൾ ഉണ്ടാകും. അത്തരം ഗാനങ്ങൾക്ക് മരണമില്ല.

    • @Nalini-to4td
      @Nalini-to4td 2 місяці тому +3

      Supper❤j

    • @babythomas2902
      @babythomas2902 2 місяці тому +8

      @@TheTreytonGamer ഒരു മടയൻ ചുക്കിനും ചുണ്ണാമ്പിനും കൊള്ളത്ത പാട്ട് കേട്ട് നിർവൃതികൊള്ളുന്ന ഏതേ ഒരുത്തൻ ചോദിക്കുന്നു -24 ലും ഈ പാട്ട് കേൾക്കുന്നവനുണ്ടോ എന്ന്. ആ സായിപ്പിന് മലയാളം അറിയില്ല. പെണ്ണ് ആണായും, ആൺ പെണ്ണായും നടക്കുന്ന ഇക്കാലത്ത് ഇതല്ല ഇതിനപ്പുറവും ചോദിക്കും. അത് അവൻറെ കുറ്റമല്ല '. മലയാളം അറിയില്ല. ഇക്ഗ്രീസ്. പഠിച്ചു പഠിച്ച് സ്വന്തം നാടിനെ ഭാഷയെ, സംസ്ക്കാരത്തെ മറക്കുന്നു. മലയാള കവികളുടെ കാലം പോയി. മലയാള 'വാക്കുകളുടെ അർത്ഥം അറിയില്ല. പ്രയോഗമറിയില്ല. അവൻ മലയാളം പാട്ട് ഇംഗ്ലീഷ് രൂപത്തിൽ എന്തൊക്കെയോ ആക്കി ചൊല്ലുന്നു. ഈണം വേണ്ട. കോലാഹലങ്ങൾക്കിടയിൽ ആർക്കും പാടാം അർത്ഥശൂന്യമായ പാട്ട്

    • @steefantt6247
      @steefantt6247 10 днів тому +1

      ❤❤​@@Nalini-to4td

    • @AjithaAsokan-l2k
      @AjithaAsokan-l2k 9 днів тому

      Aaààaaaàaaaaaaaaaaaaaaaaaaaaaaàaaaaaaaaàaaààaaàaaàaaaaàaaààaaa❤❤❤
      .​@@babythomas2902

    • @Madhu-lg6en
      @Madhu-lg6en 3 дні тому

      😊

  • @sujathamv275
    @sujathamv275 23 дні тому +6

    ഇന്നത്തെ സിനിമ ഗാനങ്ങൾ അപേക്ഷിച്ച് ഇതുപോലുള്ള പഴയ സിനിമാഗാനങ്ങൾ നാടക ഗാനങ്ങളും

  • @rajeev.bkunjumon3947
    @rajeev.bkunjumon3947 Рік тому +1

    Supper

  • @kurianjoseph9063
    @kurianjoseph9063 2 роки тому +4

    🌹👌

  • @shibukumar4116
    @shibukumar4116 4 місяці тому

    Thank you sir

  • @sunilns2391
    @sunilns2391 Рік тому +1

    Very Good..

  • @PradeepKumar-jm9dp
    @PradeepKumar-jm9dp 3 місяці тому

    KPAC❤

  • @rajugopalan6094
    @rajugopalan6094 3 місяці тому +4

    KPAC ഇപ്പോഴും നാടകം ഉണ്ട്‌ പക്ഷെ ഇതുപോലെ ഉള്ള പാട്ടുകൾ മാത്രം ഇപ്പോൾ ഇല്ല, ഈ പഴയ ഗാനങ്ങൾ ആലപിച്ചവരുടെ ഒരു ഗാനമേള ഗ്രൂപ്പ് ഉണ്ടായിരുന്നു " Old is Gold " എന്ത് സൂപ്പർ ആയിരുന്നു, ഒരുപാട് ഉത്സവപരമ്പുകളിൽ പോയിരുന്ന് ഞാൻ കേട്ടിട്ടുണ്ട് ❤️ ഇന്ന് ആ അനുഗ്രഹീത കലാകാരന്മാർ ആരും തന്നെ ഇല്ല, അതൊക്കെയാണ്‌ " മധുരിക്കും ഓർമ്മകളെ.....

  • @unniunnisongs7598
    @unniunnisongs7598 Рік тому +51

    രാഷ്ട്രീയം. ഏതു മാവട്ടെ. എപ്പോൾ കേട്ടാലു ആരായാലും ഒപ്പം ഒന്ന മുളിപ്പോകുoമോൾ. നന്നായി പാടി❤❤❤❤

  • @radhakrishnanks9835
    @radhakrishnanks9835 Рік тому +44

    പോയ കാലങ്ങളിലെ മനോഹരമായ ഗാനങ്ങൾ. ഗൃഹാതുരത്വം തോന്നും .ഈ ഗാനങ്ങൾ അവയുടെ മനോഹാരിത നഷ്ടപ്പെടാതെ തന്നെ സുന്ദരമായി പാടിയ മോൾക്ക് എല്ലാവിധ വിജയാശംസകളും നേരൂന്നു.

  • @kunjappankottakuzhi4665
    @kunjappankottakuzhi4665 Рік тому +1

    ഇവിടെകുറെകമന്റ്കണ്ടുഗായികkpacസുലോചനകൊച്ചുകുട്ടിഅല്ല1965-70കാലഖട്ടത്തിലെസൂപ്പർഹിറ്റ്ഗായികയാണ്അന്ന്40തുവയസിനുമുകളിലുണ്ട്

  • @udhayankumar9862
    @udhayankumar9862 Рік тому +166

    എത്ര കേട്ടാലും മതി വരാത്ത ഈ പാട്ടുകൾ വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു സൂപ്പർ ലൈക്ക് 👍

  • @babythomas2902
    @babythomas2902 4 місяці тому +25

    നമ്മൾ കേരളീയർ മലയാളികൾ. മലയാള ഭാഷയെ കോട്ടി മാട്ടി അർത്ഥ ശുന്യമായി പാടുന്ന ഇന്നത്തെ തലമുറ ചെറുപ്പത്തിന് ഒരു ചോദ്യ ശരമായി മോളുടെ പാട്ട് തൊടുത്തു വിട്ടതിൽ സന്തോഷം' old is gold എത്ര കേട്ടാലും മതിയാവില്ല. എല്ലാ ഭാവുകങ്ങളും '

  • @johnsonjohnson1310
    @johnsonjohnson1310 2 місяці тому +6

    തേങ്ക്സ്. മാധുര്യമുള്ള നാടക ഗാന ഓർമ്മകൾ. 👍

  • @haridaspillai1129
    @haridaspillai1129 2 роки тому +20

    നല്ല കേൾക്കാൻ കൊള്ളാവുന്ന ഗാനങ്ങൾ മോളെ 🙋‍♂️

  • @lekhaanil2354
    @lekhaanil2354 2 роки тому +60

    എത്ര കേട്ടാലും മതിയാവാത്ത മനോഹരമായ ഗാനങ്ങൾ 💖പഴയ നാടകഗാനങ്ങൾ ഒരുപാട് ഇഷ്ടമായി. മോള് നന്നായി പാടി അഭിനന്ദനങ്ങൾ 😍

  • @satheeshkumar-rl5rz
    @satheeshkumar-rl5rz 2 роки тому +4

    ആഭിനന്ദനങ്ങൾ മോളെ. ചക്കര പന്തൽ എന്ന് പാടിയിരുന്നുവെങ്കിൽ അസ്സലായേനെ.

    • @mohanlalrengan5142
      @mohanlalrengan5142 13 днів тому

      ഇവിടെ എഴുതിയിരിക്കുന്നത് ശർക്കര എന്നാണെങ്കിലും കുട്ടി പാടുന്നത് ചക്കരപന്തലിൽ എന്നാണ്.

  • @SindhuBiju-ef3il
    @SindhuBiju-ef3il 2 місяці тому +1

    Njan Sindhu biju, aluva .priya lane 2024 july 31,time 9 pm ee songs kettukondirikkunnu

  • @RajanMp-j4p
    @RajanMp-j4p 2 місяці тому +1

    8 മണിക്കൂർ വേല 8 മണിക്കൂർ വിനോദം 8 മണിക്കൂർ വിശ്രമം രാവിലെ 8 മണിക്കല്ല KPAC നാടകം കണ്ടത് സംഘടിപ്പിച്ചത്

  • @kvmhaneef8996
    @kvmhaneef8996 Рік тому +4

    പതിറ്റാണ്ടുകൾ കഴിഞ്ഞാലുo മധുരിക്കും.

  • @RaveendralalGopalan
    @RaveendralalGopalan Рік тому +13

    സന്തോഷമായി 👌

  • @vijayanckvijayan9929
    @vijayanckvijayan9929 Рік тому +16

    ട uper songs sung by baby
    Aswathy അഭിനന്ദനം !

    • @AbdurahimEk
      @AbdurahimEk Рік тому

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @hussainmalayil4013
    @hussainmalayil4013 2 місяці тому +45

    ചക്കരപ്പന്തലിൽ എന്നാണ്. ശർക്കരപ്പന്തലിൽ എന്ന് പാടിയപ്പോൾ ഒരു സ്റ്റേജ് പ്രോഗ്രാം മൊത്തം ഏറ് കിട്ടി കുളമായിട്ടുണ്ട്😂😂😂😂

    • @kripalPMNA
      @kripalPMNA Місяць тому +3

      😂😂😂

    • @lepetitprince2188
      @lepetitprince2188 Місяць тому +4

      😂

    • @MadavanEduthan-bk7vv
      @MadavanEduthan-bk7vv Місяць тому

      ​@@kripalPMNAS

    • @praveentv4725
      @praveentv4725 Місяць тому

      y6yyyyg6y66yyyyyyyyyyyyyy6

    • @deva.p7174
      @deva.p7174 22 дні тому +2

      ഇത്രയും ക്രുര ർ ആയിരുന്നോ ഒരു അക്ഷരം തെറ്റിയ തിന് ഒരു കുഞ്ഞിനെ ചെരിപ്പുകൊണ്ട് എറിയാൻ
      പറയുന്നതിൽ ഓര ല്പം സത്യം വേണ്ട.😂😂😂

  • @praveens2034
    @praveens2034 7 днів тому +1

    ഇല്ലിമുളംകാടുകളിൽ എത്രകേട്ടാലും മതിയാകില്ല

  • @vijayana43
    @vijayana43 Рік тому

    ❤❤❤

  • @rejeenaxavier342
    @rejeenaxavier342 Рік тому +10

    ഒത്തിരി ഒത്തിരി അഭിനന്ദനങ്ങൾ ഇനിയും ഇതുപോലെയുള്ള പാട്ടുകൾ കേൾപ്പിക്കുമെന്ന് വിശ്വസിക്കുന്നു

  • @arajamohan6443
    @arajamohan6443 6 місяців тому

    Great rendering of the famous songs!

  • @king_of_kolakkad_
    @king_of_kolakkad_ 2 роки тому +11

    Hi

  • @gopakumarn2786
    @gopakumarn2786 Рік тому +19

    ഏറ്റവും ഇഷ്ടപ്പെട്ട നാടക ഗാനങ്ങൾ.അഭിനന്ദനങ്ങൾ.

  • @shyamreghunathannair369
    @shyamreghunathannair369 Рік тому

    ❤.❤.❤

  • @LovelyBoxer-km3wy
    @LovelyBoxer-km3wy 2 місяці тому +3

    കെ. പി. എ. സി യുടെ ഈ വിപ്ലവ ഗാനങ്ങളിലൂടെ പഴയ ഒരു കാലത്തെ ജീവിതങ്ങൾ വരച്ചിടുന്നു. പിറന്ന നാടിനുവേണ്ടി ജീവത്യാഗം ചെയ്ത എത്രയോ രക്തസാക്ഷികളായ നമ്മുടെ പൂർവികരെ ഈ അവസരത്തിൽ സ്മരിക്കുന്നു. ഈ ഗാനങ്ങൾ ഹൃദയമായി ആലപിച്ച മോൾക്ക്‌ അഭിനന്ദനങ്ങൾ.

  • @rjpp4934
    @rjpp4934 2 роки тому +7

    🙏🙏🙏🙏👍👍👍oru rekshemilla sper 😀😀😀😀

  • @sivasivadas2589
    @sivasivadas2589 2 роки тому +8

    നന്നായി ട്ടുണ്ട് മോളെ ...

  • @sreeranjinischoolofmusic9089
    @sreeranjinischoolofmusic9089 2 роки тому +36

    മോളു മനോഹരമായി. പാടി. നല്ല orchestra.

  • @straightlinevlogs237
    @straightlinevlogs237 3 місяці тому +17

    Hai njan subin chandran/ kollam /chathannoor....❤️❤️❤️ july 30 2024 il kuwait time 10.05 time il. kelkunnu.... ❤️❤️ indian time 12.35 now

    • @sruthygs6192
      @sruthygs6192 2 місяці тому +7

      😊

    • @sasikumarak9951
      @sasikumarak9951 2 місяці тому +4

      Old drama song super thank you so much

    • @sheemavijayan4285
      @sheemavijayan4285 2 місяці тому +1

      July 30 2024 aayilalo sahodara❤️

    • @GopalakrishnanCB-tr3oz
      @GopalakrishnanCB-tr3oz 2 місяці тому

      1❤jjjjijyj78899jjkoiiiiniklkkkk08opii🎉@sheemavijayan4285 pip85pipòklg5😊y7t5rÿyyyyyyyu5fffgggthĝtÿtyk6🎉htguyyyttþ

    • @GopalakrishnanCB-tr3oz
      @GopalakrishnanCB-tr3oz 2 місяці тому

      ​@@sheemavijayan4285fq9ughgjlgvcc , 9

  • @radhamonidamodaran6747
    @radhamonidamodaran6747 Рік тому +1

    Sarkara panthal alla mole. Chakkara panthal anu. Aalapanam supper.

  • @Vineesh-uu7wg
    @Vineesh-uu7wg 3 місяці тому

    5.7.2024

  • @anandpattery3337
    @anandpattery3337 Рік тому +18

    Super duper …..👌👌👌👌👌👌

  • @sumeshj5840
    @sumeshj5840 3 місяці тому +2

    Ada. Ankutti❤❤❤❤ tvm.

  • @rajeevc.p6740
    @rajeevc.p6740 3 місяці тому

    7. 6 .2024 nu nhan

  • @jayarajan8254
    @jayarajan8254 8 місяців тому +3

    ചില്ലിമുളം അല്ല ഇല്ലിമുളക്കാടുകളിൽ എന്നാണ് വരി

  • @bibeeshsopanam6066
    @bibeeshsopanam6066 Рік тому +7

    പറയാൻ വാക്കുകൾ ഇല്ല...മോളേ....

  • @unnikrishnannair681
    @unnikrishnannair681 2 роки тому +17

    നല്ല ആലാപനം സൂപ്പർ 🤗🤗

  • @thankamvinodini5990
    @thankamvinodini5990 Рік тому +12

    അഭിനന്ദനങ്ങൾ

  • @deva.p7174
    @deva.p7174 22 дні тому +1

    മോളേ ദൈവംഒരു നല്ല ശബ്ദംനിനക്കു തന്നു അനുഗ്രഹിച്ചു. സൂപ്പർ. എന്റെ മോൾ അടിവച്ചു ഉയര ങ്ങളിൽ എത്തട്ടെ 🙏🙏🙏❤❤❤

  • @aneeshmohan2651
    @aneeshmohan2651 Рік тому

    Old songs,,,,,,,

  • @arunvadakkedathu9806
    @arunvadakkedathu9806 Рік тому +16

    മലയാളി ഒരിക്കലും മറക്കില്ല ഈ ഗാനങ്ങൾ അടിപൊളി ആയി മോൾ പാടിയിട്ടുണ്ട്

  • @venugopal3460
    @venugopal3460 2 роки тому +7

    🚩🚩🚩🚩🚩🚩🌹🌹🌹🌹🌹

  • @alexanderj9246
    @alexanderj9246 2 роки тому +5

    തിരഞ്ഞെടുത്ത പാട്ടുകൾ ഒരു കാലഘട്ടത്തെ കീഴടക്കിയവയാണ്. ഏതാണ്ട് അതേ കാലത്തിലെ ആസ്വാദകനുമാണ്. പക്ഷേ, യഥാർത്ഥ ഗാനങ്ങൾ അല്ല ഇവ എന്നത് എന്തോ ഒരു നഷ്ടബോധമുളവാക്കുന്നു. കാതിൽ പ്രതിധ്വനിക്കുന്നത് പഴയ ഗായകരുടെ ശബ്ദവീചികളാണ്.

  • @vijayanv8206
    @vijayanv8206 Рік тому +2

    ശർക്കര പന്തൽ അല്ല ചക്കര പന്തൽ ആണ്.

  • @chandravilasamrajan3308
    @chandravilasamrajan3308 Рік тому +36

    നന്നായി പാടി മോളു അഭിനന്ദനങ്ങൾ
    ദൈവം അനുഗ്രഹിക്കട്ടെ

  • @jancythomas655
    @jancythomas655 Рік тому +10

    Very talented girl. I appreciate you.

  • @devarajandevarajan3149
    @devarajandevarajan3149 Рік тому

    താമര, താമര, thamar🤩

  • @geethakrishnan7417
    @geethakrishnan7417 Рік тому +12

    ഉഗ്രൻ മോളേ...വളരെ മനോഹരമായി പാടി...😊👍👍

  • @kitchenlover2274
    @kitchenlover2274 Рік тому +8

    എന്തൊരു ആലാപനം ❤

  • @sunithakannab9786
    @sunithakannab9786 2 роки тому +2

    ശർക്കര പന്തൽ അല്ല ചക്കരപ്പന്തൽ ആണ് ആദ്യ നാടക ഗാനങ്ങളിൽ.... അക്ഷര ശുദ്ധി അല്ല നോക്കേണ്ടത്.... പഴയ ഗാനതിന്റെ മധുരമാണ്....

  • @bhagyanathvk674
    @bhagyanathvk674 2 роки тому +38

    മനോഹര ഗാനങ്ങൾ.അഭിനന്ദനങ്ങൾ

    • @shibueswar5543
      @shibueswar5543 2 роки тому +3

      🙏🙏🙏💕💕💕

    • @rekhajoby5940
      @rekhajoby5940 Рік тому

      Hakkahakak, NANKAMLALPALBKAGAKA lhaknaoa KHALJALKAPKPAMA😅kon 22:37

    • @rekhajoby5940
      @rekhajoby5940 Рік тому

      ​@@shibueswar5543 vskagakaj, Sjmoskapmaoa ka AKAVAKNALALLNLSN😅kon 22:55

    • @GopalaKrishnan-ho2wr
      @GopalaKrishnan-ho2wr Місяць тому

      Ko​@@rekhajoby5940

  • @radhasekar8610
    @radhasekar8610 2 роки тому +35

    Baby aswathi sweet voice super God bless you old is gold

  • @padmakumari3902
    @padmakumari3902 Рік тому

    Jana kodikal rektham chinthi paduthuyarthiya prasthanam. Pak

  • @thankammalakshmiamma4095
    @thankammalakshmiamma4095 4 місяці тому

    Onnam tharam. KPACyude എല്ലാ nadakangalum makkale pnchu kunungal aayiuna 1960kali Kayamkualathu Coconut ResearchStationil joliaayirunappol 27:24 കാനന്‍ ഭാഗ്യം undayittunduElla pattukalu ഇപ്പോൾ Orikkal koody aavarthichu ആസ്വദിച്ചു കേട്ട്. Eare santhosham കിട്ടി!

  • @sujathasivananthan7598
    @sujathasivananthan7598 2 роки тому

    👌🏾👌🏾❤❤👍🏻👍🏻🙏🙏

  • @sasikalak.k4643
    @sasikalak.k4643 Рік тому +48

    മോളെ, നിന്റെ രണ്ടുമൂന്നു തലമുറകൾക്ക് മുൻപേയുള്ള ഈ പാട്ടുകൾ അന്നുപാടിയ പോലെത്തന്നെ ഭംഗിയായി പാടിയ നീ ഒരു വലിയ ഗായികയായിതീരും. ഉറപ്പ്‌ ❤❤❤🌹🌹🌹

  • @josekv2997
    @josekv2997 Рік тому

    Tp chntrasagaran nammuda pavuran ractasacshe

  • @SarojamTk-yj8nj
    @SarojamTk-yj8nj 3 місяці тому +20

    ഇതുപോലുള്ള ഗാനങ്ങൾ ഇനിയും ഉണ്ടാവണം സൂപ്പർ

  • @sunnyAdimaly
    @sunnyAdimaly 5 місяців тому

    ആണുങ്ങൾ പാടുന്ന പാട്ടുകൾ ആണുങ്ങൾ പടട്ടെ മോളേവെച്ചു പാട്ട് ഇറക്കി അവർ കാശ് ഉണ്ടാകുന്നു മോശം

  • @Shijurpattola
    @Shijurpattola 2 роки тому +5

    Xx lo

  • @sosammachacko6918
    @sosammachacko6918 2 роки тому +23

    മോളെ പാട്ട് വളരെ നന്നായിട്ടുണ്ട്.excellent 🌹

  • @bebydavassiadavassia5815
    @bebydavassiadavassia5815 2 роки тому +10

    സൂപ്പർ.....നന്നായി പാടി.....

  • @vijayanv8206
    @vijayanv8206 2 роки тому +2

    ശർക്കര പന്തലിൽ എന്നല്ല.ചക്ക ര പന്തൽ എന്നാണ്.

  • @ancyancy625
    @ancyancy625 2 роки тому +4

    മോളെ👍👍👍👍👍👍👍🙏

  • @SasiKumar-ii7uc
    @SasiKumar-ii7uc 3 місяці тому +3

    7.6.2024 kelkkunnu njan ❤❤❤🎉🎉🎉

  • @user-xyz12364
    @user-xyz12364 Рік тому +3

    ഞാൻ ആദ്യം കേട്ട പാട്ട്,ആദ്യ പാടിയ പാട്ട്

  • @khaderpachu5652
    @khaderpachu5652 2 роки тому +33

    വളെരെ മനോഹരമായി പാടി 👍👍

    • @cocotech3751
      @cocotech3751 Рік тому

      👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹

  • @premap1682
    @premap1682 2 роки тому +2

    Ellavitha iswaryangalum undakatte

  • @ganesanchirayath1502
    @ganesanchirayath1502 2 роки тому +5

    സൂപ്പർ അതി മനോഹരം

  • @pkvlogs8133
    @pkvlogs8133 2 роки тому +32

    Ee പാട്ടുകൾ പാടിയ മോൾക്ക് ഒരുപാട് അഭിനന്ദനങ്ങൾ 💓🔥🔥🔥

  • @aravindiv9905
    @aravindiv9905 2 роки тому +25

    വളരെ നന്നായിട്ടുണ്ട് മോളെ, നല്ലൊരു ഭാവിയുണ്ടാവട്ടെ... 💐

  • @abeeshabi5869
    @abeeshabi5869 2 роки тому +11

    മോളെ അഭിവാദ്യങ്ങൾ 🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩ലാൽസലാം 💪💪💪💪

    • @ShyamKumar-mo7sm
      @ShyamKumar-mo7sm 2 роки тому +1

      ......... മോനെ

    • @cbgm1000
      @cbgm1000 2 роки тому +1

      വിരിഞ്ഞു താമര മുകുളങ്ങൾ 🔥🔥🔥

    • @kpvabraham4860
      @kpvabraham4860 2 роки тому

      @@cbgm1000 👌

    • @sree3113
      @sree3113 2 роки тому

      ഭാരത് മാതാ കീ ജയ് ♥️

    • @vijayanlatest8662
      @vijayanlatest8662 Рік тому

      ​@@cbgm1000 😊😊😊 wo ❤