ശശി സാറ് ചില രംഗങ്ങളൊക്കെ രണ്ടോ മൂന്നോ ക്യാമറയൊക്കെ വച്ച് ചിത്രീകരിക്കുന്ന ആളായിരുന്നു എന്നാണ് കേട്ടിട്ടുള്ളത്. പിന്നീട് ഫിലിമിനൊക്കെ വിലയേറിയപ്പോൾ സാധ്യമാകാതെ വന്നു പരാജയപ്പെട്ടു എന്നും കേട്ടിട്ടുണ്ട്
ഗൃഹലക്ഷ്മി പ്രാഡക്ഷൻസിന്റെ ബാനറിൽ P.V.ഗംഗാധരൻ നിർമ്മിച്ച് 1980 ഏപ്രിൽ 18ന് കേരളക്കരയിൽ വിസ്ഫോടനം സൃഷ്ടിച്ചുകൊണ്ട് ഒരു ചലച്ചിത്രം റിലീസായി: അങ്ങാടി ... റിലീസ്കേന്ദ്രങ്ങളിൽ മാത്രമല്ല, കേരളത്തിന്റെ മുക്കിലും മൂലയിലുമുള്ള ഓലക്കൊട്ടകകളിൽ പോലും വാരങ്ങളോളം ഈ ചിത്രം നിറഞ്ഞോടി. പ്രേക്ഷകർക്കിടയിൽ തരംഗമായി മാറിയ ഈ ചിത്രം I.V.ശശി എന്ന പ്രതിഭാധനന്റെ കിരീടത്തിൽ ഒരു പൊൻതൂവലായി മാറി. T.ദാമോദരന്റെ രചനയിൽ തെരുവുമുതൽ മണിമാളികവരെ നീളുന്ന പച്ചയായ മനുഷ്യരുടെ ജീവിതാനുഭവങ്ങൾ ആവിഷ്കരിച്ച ഇതിൽ ജയൻ എന്ന നടന്റെ സൂപ്പർസ്റ്റാർഡം ഏറ്റവും ഫലപ്രദമായി വിനിയോഗിച്ച കരുത്തുറ്റ കഥാപാത്രമായിരുന്നു ബാബു എന്ന ചുമട്ടുതൊഴിലാളി. ജയനുപുറമേ സുകുമാരൻ, രാഘവൻ, രവികുമാർ, ജോസ്, ബാലൻKനായർ, സണ്ണി, ശങ്കരാടി, കുതിരവട്ടം പപ്പു, കുഞ്ചൻ, കുഞ്ഞാണ്ടി, നെല്ലിക്കോട് ഭാസ്കരൻ, പ്രതാപചന്ദ്രൻ, ഭാസ്കരക്കുറുപ്പ്, വാസുപ്രദീപ്, M.O.ദേവസ്യ, സീമ, അംബിക, സുരേഖ, സ്മിത, നന്ദിതാബോസ്, സുചിത്ര, സുകുമാരി, ശാന്താദേവി, വിലാസിനി തുടങ്ങി അഭിനേതാക്കളുടെ ഒരു നീണ്ടനിരതന്നെ ഉണ്ടായിരുന്നു. ബിച്ചു തിരുമല രചിച്ച്, ശ്യാം ഈണം പകർന്ന പാവാടവേണം മേലാടവേണം, കന്നിപ്പളുങ്കേ പൊന്നിൻകിനാവേ, കണ്ണുംകണ്ണും തമ്മിൽതമ്മിൽ എന്നീ ഗാനങ്ങൾ കാതിൽ പതിക്കാതെ അക്കാലത്ത് കേരളത്തിന്റെ മണ്ണിലൂടെ നടക്കാൻ കഴിയില്ലായിരുന്നു. അത്രയധികം തരംഗമായിരുന്നു ഈ ചിത്രവും ഇതിലെ ഗാനങ്ങളും. ശരിക്കും BLOCKBUSTER എന്ന വിശേഷണത്തിന്റെ ഉത്തമോദാഹരണം. റിലീസ്ചെയ്ത കാലഘട്ടത്തിൽ മാത്രമല്ല, പിന്നീടും രണ്ട് ദശകക്കാലം (filmprintകൾ പ്രദർശിപ്പിച്ചിരുന്ന 2000 വരെ) ഈ ചിത്രം ഗ്യാപ്പ്ഫില്ലർ ആയി പല തവണ തിയേറ്ററുകളിൽ വന്നിട്ടുണ്ട്. അപ്പൊഴെല്ലാം നിറഞ്ഞ സദസ്സിലായിരുന്നു പ്രദർശിപ്പിച്ചത്. നാല് പതിറ്റാണ്ടിനിപ്പുറവും അങ്ങാടി എന്ന ചലച്ചിത്രവും, ഇതിലെ നായകനും, ഇതിലെ ഗാനങ്ങളും പകിട്ടു കുറയാതെ ജനമനസ്സുകളിൽ സുവർണ്ണശോഭയോടെ നിലകൊള്ളുന്നു.
ശരിയാണ് മമ്മൂട്ടിയുടെ പടം ഓടുന്ന സമയത്ത് ഈ സിനിമ സ്കൂൾ കാലത്ത് ഞാൻ കണ്ടിട്ടുണ്ട് ആകെ കണ്ട ജയൻ ചിത്രം അതാണ് കണ്ടുകഴിഞ്ഞു കഥാപാത്രത്തെ ഇഷ്ടപ്പെട്ടപ്പോ ഈ നായകൻ ഇപ്പൊ ഇല്ലല്ലോ എന്നോർത്ത് അന്നൊരു പാട് സങ്കടം തോന്നിയിട്ടുണ്ട്
Roy VT, Supper. ഒന്നും വിടാതെ രേഖപ്പെടുത്തി❤️ അങ്ങാടി വൻ ഹിറ്റ് ആയിരുന്നു. വീണ്ടും ഓർമ്മിക്കാൻ ഒന്ന് തിയേറ്ററിൽ വന്നിരുന്നുവെങ്കിലെന്ന് ആശിച്ചു പോകുന്നു.😘❤️😀
പഴയപ്പാട്ടിനനുസരിച്ചായിരുന്നു സംഗീതം. പഴയ കല്യാണവീട്ടിൽ മരത്തിന്റെ മുകളിൽ നിന്നും കേൾക്കുന്ന ഗാനം ആ കാശവാണിയിൽ നിന്നും സിലോൺ റെഡിയോയിൽ നിന്നും കേട്ടിരുന്ന ഗാനങ്ങൾ
ഈ ചിത്രം അന്നത്തെക്കാലത്ത് .C.ക്ലാസ്സ് തിയ്യേറ്ററുകളിൽ 10 ആം വാരത്തിൽകുറഞ്ഞൊന്നും കളിച്ചിരുന്നില്ല, ഇന്നും ഓർക്കുന്നു കാറിൽ കോളാമ്പി മൈക്കുംകെട്ടി നോട്ടീസ് വിതരണംചെയ്തു അനൗൺസ് ചെയ്തുപോകുന്നത്, വാൾപോസ്റ്റുകൾ നശിപ്പിച്ചിട്ടും "അങ്ങാടി" എന്നുള്ളത് "അടി" എന്നാക്കിയിട്ടും വരാക്കര ഉഷസിലേക്ക് നിരന്തരമായ ജനപ്രവാഹം ഇതായിരുന്നു ഏഴാം വാരത്തിൽ അനൗൺസ് ചെയ്തുപോയിരുന്നത്.,
പണ്ട് ഇതായിരുന്നോ ഹിജാബ്...? ഈ ഡ്രസ്സ് എന്താ കുഴാപ്പം നല്ല ഭംഗി ഉടായിരുന്നാലോ... ഇപ്പോൾ ഉള്ള കറുത്ത ഹിജാബ് അന്ന് എവിടെ പോയി... ആരും എന്താ ചിന്തിക്കാതെ 🤔🤔
ആദ്യത്തെ ദിവസം ആളില്ലാരുന്നെന്ന് ചുമ്മാ അങ്ങിറക്കി വിട്ടേക്കുവാ .. റിലീസിനുമുമ്പേ വൻ ഹൈപ്പിൽ വന്ന പടമാണിത്. ആദ്യദിവസം മാറ്റിനിക്ക് ടിക്കറ്റ് കിട്ടാതെ രണ്ടു ഷോയ്ക്കുള്ള ആളുകൾ കാത്തുനിന്നതായി തിയേറ്ററുകളിൽ നിന്നുള്ള റിപ്പോർട്ട് വന്നതായി 2014 നവംബർ 16ന് തിരുവനന്തപുരത്ത് നടന്ന ജയൻ സാംസ്കാരിക വേദി സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ I.V.ശശിയുടെ സാന്നിദ്ധ്യത്തിൽ P.V.ഗംഗാധരൻ പറഞ്ഞ video നിലവിൽ ലഭ്യമാണ്
അങ്ങാടിയിലെ ഒറ്റ സംഭാഷണം ഇന്നും മിമിക്രി ആർട്ടീഷ്ടികൾ അവതാരിപ്പിക്കുന്നില്ലേ ജയൻ എന്നാ മഹാനടൻ ആ അഭിനയം സീമചേച്ചിയോടുള്ള ജയൻ സുകുമാരൻ രവികുമാർ പപ്പു കുഞ്ചൻ അംബിക പോരാത്തതിന് പലസഹാ നടൻ മാരും പേര് പറഞ്ഞാൽ എഴുതാൻ കുറേപ്പേരുണ്ട് ആ ലാശ്ട്ട് രംഗം സീമ ബായിക്കുമായി തീ യിൽ ഒരു പോക്ക് ഉണ്ട് നമ്മളൊക്കെ ഈ സിനിമ കാണുമ്പോൾ മുന്നിൽ ടിക്കറ്റിനു 30നും 50പൈസക്കും ഇടയിൽ ആണ് ചാർജ് കൃത്യം ഓർമയില്ല 1980മുന്നേ യോ പിന്നിയോ എന്നും ഓർമ്മയില്ല. നസീർ ഉമ്മർ ജയൻ സുകുമാരൻ വിൻസന്റ് ഇങ്ങനെ കുറെ നല്ലനടന്മാർ ഉള്ള കാലം ആയിരുന്നു സത്യൻ അതിനും. എത്രയോ മുന്നേ മരണപെട്ടിരുന്നു ഐ വി ശശിയുടെ മാസ്റ്റർ പീസ് ഫിലിം ആയിരുന്നു ഇത്
ഹിന്ദിയിൽ ഷോലെ ഖുർബാനി മലയാളത്തിൽ അങ്ങാടി അനിയത്തിപ്രാവ് ഇതൊക്കെ തിയേറ്ററിൽ ഓടിയതിന് ഒരു കണക്കും ഇന്ന് വരേ കിട്ടിയിട്ടില്ല അതിന് കാരണം കണ്ട പടം തന്നെ വീണ്ടും വീണ്ടും കണ്ടാലും ഓരോ പ്രാവശ്യവും പുതുമ തന്നെ മടുപ്പില്ല അത്രക്ക് ടെക്നിക്കലായാണ് ഇവയൊക്കെ ചെയ്തത്
I saw the movie Angadi at the Milan Theatre, Kasaragod in the early 1980s. I had to wait for 3 hours in the Q to get a ticket for this movie....this movie has influenced me a lot.. But... 😢😢😢😢😢
ഞാൻ പത്മനാഭൻ കോഴിക്കോട്, കുറ്റ്യാടി, മൊകേരി എന്നും മനസ്സിന് സന്തോഷകരമായ ഈ ഗാനം മരണം വരെ ഓർത്തിരിക്കാം ആസ്വദിക്കാം ഇതിനെ മറിക്കടക്കാൻ വേറൊന്നില്ല...
ഈ സിനിമയിൽ പപ്പുവേട്ടന്റെ ഒരു ഡയലോഗ് എപ്പോഴും മനസ്സിൽ ഉണ്ട്. "ഹനീഫ നീ എന്റെ പെങ്ങളെ കെട്ടുമോ" എന്തൊരു അഭിനയം
ഒരു പാട്ട് ചിത്രീകരണം പോലും താരസമ്പന്നം 🙏 ഇത് ശശി സാറിനു മാത്രം കൈമുതലായ പ്രതിഭാ വിലാസം🙏
Kozhikodum
ഇത് യേശുദാസ് അല്ലെ പാടുന്നത് ...???
@@Time_pass549 yes
ശശി സാറ് ചില രംഗങ്ങളൊക്കെ രണ്ടോ മൂന്നോ ക്യാമറയൊക്കെ വച്ച് ചിത്രീകരിക്കുന്ന ആളായിരുന്നു എന്നാണ് കേട്ടിട്ടുള്ളത്. പിന്നീട് ഫിലിമിനൊക്കെ വിലയേറിയപ്പോൾ സാധ്യമാകാതെ വന്നു പരാജയപ്പെട്ടു എന്നും കേട്ടിട്ടുണ്ട്
പാവാട വേണം മേലാട വേണം...
പാവാട വേണം മേലാട വേണം പഞ്ചാരപ്പനങ്കിളിക്ക്
ഇക്കാന്റെ കരളേ ഉമ്മാന്റെ പൊരുളേ മുത്താണു നീ ഞമ്മക്ക് (പാവാട വേണം...)
കിത്താബ് പഠിച്ച് ഉദ്യോഗം ഭരിച്ച്
സുല്‍ത്താന്റെ ഗമേല്‍ വരും(2)
അബുദാബിക്കാരന്‍ പുതുമണവാളൻ നിക്കാഹിനൊരുങ്ങി വരും
ഓൻ വിളിക്കുമ്പ പറന്നു വരും (2) (പാവാട വേണം...)
അള്ളാണെ ഉമ്മാ പൊല്ലാപ്പുവേണ്ടാ
അയ്യായിരം കൊടുക്കാം...
അതിനൊപ്പം പണമവന്‍ മഹറായി തന്നാല്‍
നിക്കാഹ് പൊടിപൊടിക്കാം
അയിഷാന്റെ നിക്കാഹ് പൊടിപൊടിക്കാം
അതു കയിഞ്ഞവനുമായി സുബര്‍ക്കത്തിലിരിക്കുമ്പം ഉമ്മാനെ മറക്കരുതേ
നീയീ ഇക്കാനെ വെറുക്കരുതേ... (പാവാട വേണം...)
-------------------------------------------------------------------------
ഈ ജനറേഷനിലും ഇപ്പോഴും ഈ ഗാനം ഇഷ്ട പെടുന്നവർ ഉണ്ടോ 👍 🙏
ഇല്ല കേക്കുമ്പോൾ ചെവി മൂടി വെക്കും
@@Xr_nossy743😂😂😂
ഗൃഹലക്ഷ്മി പ്രാഡക്ഷൻസിന്റെ ബാനറിൽ
P.V.ഗംഗാധരൻ നിർമ്മിച്ച്
1980 ഏപ്രിൽ 18ന് കേരളക്കരയിൽ വിസ്ഫോടനം സൃഷ്ടിച്ചുകൊണ്ട് ഒരു ചലച്ചിത്രം റിലീസായി: അങ്ങാടി ... റിലീസ്കേന്ദ്രങ്ങളിൽ മാത്രമല്ല, കേരളത്തിന്റെ മുക്കിലും മൂലയിലുമുള്ള ഓലക്കൊട്ടകകളിൽ പോലും വാരങ്ങളോളം ഈ ചിത്രം നിറഞ്ഞോടി. പ്രേക്ഷകർക്കിടയിൽ തരംഗമായി മാറിയ ഈ ചിത്രം I.V.ശശി എന്ന പ്രതിഭാധനന്റെ കിരീടത്തിൽ ഒരു പൊൻതൂവലായി മാറി. T.ദാമോദരന്റെ രചനയിൽ തെരുവുമുതൽ മണിമാളികവരെ നീളുന്ന പച്ചയായ മനുഷ്യരുടെ ജീവിതാനുഭവങ്ങൾ ആവിഷ്കരിച്ച ഇതിൽ ജയൻ എന്ന നടന്റെ സൂപ്പർസ്റ്റാർഡം ഏറ്റവും ഫലപ്രദമായി വിനിയോഗിച്ച കരുത്തുറ്റ കഥാപാത്രമായിരുന്നു ബാബു എന്ന ചുമട്ടുതൊഴിലാളി. ജയനുപുറമേ സുകുമാരൻ, രാഘവൻ, രവികുമാർ, ജോസ്, ബാലൻKനായർ, സണ്ണി, ശങ്കരാടി, കുതിരവട്ടം പപ്പു, കുഞ്ചൻ, കുഞ്ഞാണ്ടി, നെല്ലിക്കോട് ഭാസ്കരൻ, പ്രതാപചന്ദ്രൻ, ഭാസ്കരക്കുറുപ്പ്, വാസുപ്രദീപ്, M.O.ദേവസ്യ, സീമ, അംബിക, സുരേഖ, സ്മിത, നന്ദിതാബോസ്, സുചിത്ര, സുകുമാരി, ശാന്താദേവി, വിലാസിനി തുടങ്ങി അഭിനേതാക്കളുടെ ഒരു നീണ്ടനിരതന്നെ ഉണ്ടായിരുന്നു. ബിച്ചു തിരുമല രചിച്ച്, ശ്യാം ഈണം പകർന്ന പാവാടവേണം മേലാടവേണം, കന്നിപ്പളുങ്കേ പൊന്നിൻകിനാവേ, കണ്ണുംകണ്ണും തമ്മിൽതമ്മിൽ എന്നീ ഗാനങ്ങൾ കാതിൽ പതിക്കാതെ അക്കാലത്ത് കേരളത്തിന്റെ മണ്ണിലൂടെ നടക്കാൻ കഴിയില്ലായിരുന്നു. അത്രയധികം തരംഗമായിരുന്നു ഈ ചിത്രവും ഇതിലെ ഗാനങ്ങളും. ശരിക്കും BLOCKBUSTER എന്ന വിശേഷണത്തിന്റെ ഉത്തമോദാഹരണം. റിലീസ്ചെയ്ത കാലഘട്ടത്തിൽ മാത്രമല്ല, പിന്നീടും രണ്ട് ദശകക്കാലം (filmprintകൾ പ്രദർശിപ്പിച്ചിരുന്ന 2000 വരെ) ഈ ചിത്രം ഗ്യാപ്പ്ഫില്ലർ ആയി പല തവണ തിയേറ്ററുകളിൽ വന്നിട്ടുണ്ട്. അപ്പൊഴെല്ലാം നിറഞ്ഞ സദസ്സിലായിരുന്നു പ്രദർശിപ്പിച്ചത്. നാല് പതിറ്റാണ്ടിനിപ്പുറവും അങ്ങാടി എന്ന ചലച്ചിത്രവും, ഇതിലെ നായകനും, ഇതിലെ ഗാനങ്ങളും പകിട്ടു കുറയാതെ ജനമനസ്സുകളിൽ സുവർണ്ണശോഭയോടെ നിലകൊള്ളുന്നു.
❤
ശരിയാണ്
മമ്മൂട്ടിയുടെ പടം ഓടുന്ന സമയത്ത് ഈ സിനിമ സ്കൂൾ കാലത്ത് ഞാൻ കണ്ടിട്ടുണ്ട്
ആകെ കണ്ട ജയൻ ചിത്രം അതാണ്
കണ്ടുകഴിഞ്ഞു കഥാപാത്രത്തെ ഇഷ്ടപ്പെട്ടപ്പോ ഈ നായകൻ ഇപ്പൊ ഇല്ലല്ലോ എന്നോർത്ത് അന്നൊരു പാട് സങ്കടം തോന്നിയിട്ടുണ്ട്
Vc
ഇതാണ് | v ശശിമാ ജിക്ക്
Roy VT, Supper. ഒന്നും വിടാതെ രേഖപ്പെടുത്തി❤️ അങ്ങാടി വൻ ഹിറ്റ് ആയിരുന്നു. വീണ്ടും ഓർമ്മിക്കാൻ ഒന്ന് തിയേറ്ററിൽ വന്നിരുന്നുവെങ്കിലെന്ന് ആശിച്ചു പോകുന്നു.😘❤️😀
എന്തൊരു പാട്ടാണ് 🧡🧡
ശ്യാം സാറിന്റെ മനോഹരമായ സംഗീതം.ഇത്തരം ഗാനങ്ങൾ ഇനിയൊരിക്കലും ഉണ്ടാകില്ല.
എക്കാലത്തെയും മടുപ്പ് ഇല്ലാതെ കേൾക്കുന്ന പാട്ടിൽ ഒന്ന് ❤
Still 2023 December 17 shesham kelknnor ndo ❤
❤
2024 💪
2024 January 26
Qár@@josephthomas3059
2024april29
2024 ലും കേൾക്കാനും ആളുണ്ടാവും🔥
ഉണ്ട്
Yes
Talkies പോയി അങ്ങാടി സിനിമ കണ്ടത് ഓർമ വന്നു, എന്തു നല്ല ഗാനചിത്രികരണo super
എത്ര തവണ കേട്ടാലും മതി വരാത്തവർ ആരെങ്കിലും ഉണ്ടോ
ഇന്നും ഈ ഗാനം ഒരു കാലഘട്ടത്തിൻ്റെ ഓർമ്മകൾ കൊണ്ടുവരും.
സ്നേഹം ഒഴുകുകയാണ് വരികളിൽ. എന്തു രസമാണ് കേട്ടിരിക്കാൻ..
ഇവിടെ ജാതിയില്ല , മതമില്ല, വർണ്ണം ഇല്ല, ഭാഷയില്ല, രാഷ്ട്രീയ ഇല്ല മനുഷ്യ സ്നേഹം മാത്രം. ഇന്ന് നമ്മൾ എത്ര മാറി.
🙋🏼♂️2024ഞാൻ മാത്രമാണോ🤔 വീണ്ടും ഈ പാട്ട് കേൾക്കാൻ വന്നത്...??😍
Alla
ഞാനും 😄😄
ഞാനും ഉണ്ട്
20 Apr 2024
Njanum
ഈ കാലഘട്ടത്തിലാണ് ഈ ഗാനം ഇറങ്ങുന്നുവെങ്ങിൽ ഈ ഗാനം തീരുമ്പോഴ്ക്കും പല വിദേശരാജ്യങ്ങളെഴും ഇതിൽ ഉൾപെടുത്തിയിരിക്കും
അങ്ങാടി...1980🎬കോഴിക്കോട് ലൊക്കേഷൻ 😍
By ഐ വി ശശി സർ 💝
കോഴിക്കോട് അല്ല മലപ്പുറം ആണ്
@@harisbeach9067 ഏത് അങ്ങാടി സിനിമയോ 😄
❤😂😊
ഈ മൂവിയിൽ ജയൻ സർ ആണ് powliyenkil ഈ സോങ്ങിൽ പപ്പു ചേട്ടനാണ് powlii 💜 ദാസേട്ടന്റെ വോയിസ് 💞💞
😅
Yes, pappuvettan great
*അങ്ങാടിക്കുവേണ്ടി വെയിറ്റ് ചെയ്യോന്നവർ ലൈക്കടിച്ച് ഒത്തുചേരാം* 👍
Super Thanks
🎉
ഈ പാട്ടൊക്കെ അറിയാത്ത ഒരു മലയാളിയും ഇല്ല ! 😍
Gem❤️
@ഗ്
True
പഴയപ്പാട്ടിനനുസരിച്ചായിരുന്നു സംഗീതം. പഴയ കല്യാണവീട്ടിൽ മരത്തിന്റെ മുകളിൽ നിന്നും കേൾക്കുന്ന ഗാനം ആ കാശവാണിയിൽ നിന്നും സിലോൺ റെഡിയോയിൽ നിന്നും കേട്ടിരുന്ന ഗാനങ്ങൾ
മനുഷ്യൻ്റെ ജീവിതത്തിലും പ്രയാസത്തിലും കുഴച്ചെടുത്ത സിനിമയും പാട്ടും രംഗവും, ഒരു കാലം
ജയൻ, സുകുമാരൻ,
IV ശശി, T ദാമോദരൻ... അരങ്ങിലും അണിയറയിലും സൂപ്പർ താരങ്ങൾ... waiting for full the movie... 😍😍
690000🌹🌹🌹🌹🌹
എത്ര കേട്ടാലു o മതിവരാത്ത ഒരു ഗാനം അല്ലെ ഇത് വലിയ ഇഷ്ട്ടമാണ്
ജയൻ മലയാളസിനിമയിലെ ആദ്യ സൂപ്പർ സ്റ്റാർ 🔥🔥🔥❤❤❤❤❤
Great Actor 🔥🔥
.
Malayalam
ആദ്യ സൂപ്പർ. സ്റ്റാർ തിക്കുറിശി ആണ്. ആദ്യ ആക്ഷൻ ഹീറോ ആണ് പുള്ളി 😄
@@MuhammadYaseen-ug5sb 8b88o9
@@MuhammadYaseen-ug5sb 8million
ഈ പാട്ട് ഇഷ്ട്ടം ആയവർ like adi 👇
ാആ ാം ാം ാആ ാആആ ാ ാാആ ാ ാ ാാആ ആർ ാആ ാ ാ ാആ ാആ ാ ുാ
1:44
@@mohanan1902in
ഒരുപയപാട്ട് ഒരുപണ്ടത്തെ ഹീൽ പണ്ടുകാലത്തേക്ക് കൊണ്ടുപോയി
ഈ ചിത്രം അന്നത്തെക്കാലത്ത് .C.ക്ലാസ്സ് തിയ്യേറ്ററുകളിൽ 10 ആം വാരത്തിൽകുറഞ്ഞൊന്നും കളിച്ചിരുന്നില്ല, ഇന്നും ഓർക്കുന്നു കാറിൽ കോളാമ്പി മൈക്കുംകെട്ടി നോട്ടീസ് വിതരണംചെയ്തു അനൗൺസ് ചെയ്തുപോകുന്നത്, വാൾപോസ്റ്റുകൾ നശിപ്പിച്ചിട്ടും "അങ്ങാടി" എന്നുള്ളത് "അടി" എന്നാക്കിയിട്ടും വരാക്കര ഉഷസിലേക്ക് നിരന്തരമായ ജനപ്രവാഹം ഇതായിരുന്നു ഏഴാം വാരത്തിൽ അനൗൺസ് ചെയ്തുപോയിരുന്നത്.,
തിരുവനന്തപുരം ശ്രീപദ്മനാഭ തിയേറ്റർ 1 വർഷം housefull show❤
പണ്ട് ഇതായിരുന്നോ ഹിജാബ്...? ഈ ഡ്രസ്സ് എന്താ കുഴാപ്പം നല്ല ഭംഗി ഉടായിരുന്നാലോ... ഇപ്പോൾ ഉള്ള കറുത്ത ഹിജാബ് അന്ന് എവിടെ പോയി... ആരും എന്താ ചിന്തിക്കാതെ 🤔🤔
2000 മുതലേ ചാക്ക് കേരളത്തിൽ വന്നു തുടങ്ങിയുള്ളൂ
@@autumn5226അത് മനസ്സിലാക്കാത്ത .....
2024 കാണുന്നവർ ഉണ്ടോ
😍
Und
Yes
Illa😢
മരണം വരെ കാണും
ആ കാലം മതിയായിരുന്നു. പട്ടിണിയുലും സ്നേഹവും സമാധാനവും അവിടെ നിറഞ്ഞിരുന്നു ❤️
സത്യം ആണ്
💯
Sherikkum
Enik ipozhathe logam ishtamilla ann phonilla kuttigalk kalikkan athond ellarum kalikkan verum inn kuttigal kalikkan thane maranukunu😢
@@hashirhashi9510 v
ഒരിക്കലും മറക്കാൻ കഴിയാത്ത ഗാനങ്ങൾ
Am from coimbatore.. I like this song really superb song..
ആൾക്കൂട്ടത്തെ വിരൽ തുമ്പിൽ കറക്കിയ വിരുതൻ. ശശി സാർ legend.
ആദ്യ തെ 2 ദിവസം വലിയ ആളില്ല, 3 ഡേ മുതൽ 285 days വരെ 👍👍👍
ആദ്യത്തെ ദിവസം ആളില്ലാരുന്നെന്ന് ചുമ്മാ അങ്ങിറക്കി വിട്ടേക്കുവാ ..
റിലീസിനുമുമ്പേ വൻ ഹൈപ്പിൽ വന്ന പടമാണിത്.
ആദ്യദിവസം മാറ്റിനിക്ക് ടിക്കറ്റ് കിട്ടാതെ രണ്ടു ഷോയ്ക്കുള്ള ആളുകൾ കാത്തുനിന്നതായി തിയേറ്ററുകളിൽ നിന്നുള്ള റിപ്പോർട്ട് വന്നതായി 2014 നവംബർ 16ന് തിരുവനന്തപുരത്ത് നടന്ന ജയൻ സാംസ്കാരിക വേദി സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ I.V.ശശിയുടെ സാന്നിദ്ധ്യത്തിൽ P.V.ഗംഗാധരൻ പറഞ്ഞ video നിലവിൽ ലഭ്യമാണ്
ഒരിക്കലും മറക്കാൻ കഴിയില്ല ആ കാലം
😮
@@ribinashaji6892 hip
'k
S
അങ്ങാടി.... ജയൻ....... ഇതൊക്കെ പഴയ ആളുകളുടെ വികാരം ആയിരുന്നുവത്രേ....🔥🔥🔥
യൂട്യൂബിൽ പഴയ പാട്ടുകൾ കേൾക്കുമ്പോൾ പഴയ ആൾക്കാരുടെ, അതായതു വല്യവരുടെ comments വായിക്കുന്നത് ഒരു സുഖമാണ്.
2024 അല്ല 2025 ആയാലും കേൾക്കാൻ ആളുണ്ടാകും ഈ സോങ്❤❤❤❤
പാവാട വേണം മേലാട വേണം
പഞ്ചാര പനങ്കിളിക്ക് - Evergreen HIT
അബുദാബിയും അവിടത്തെ അറബിയുടേ വീടും മാച്ച് ബൂഷും മംഗ്ലലൈ മിസ്വായി
Apr/7/ 2024
ഒരുപാടു ബകിലോട്ടു ചിന്ധിച്ചുപോയി കുറച്ചു നേരത്തിനു ദിവസങ്ങൾ പെട്ടന്ന് കടന്നുപോകുന്നു
Old 🗝️ is 🪙
അങ്ങാടി... സൂപ്പർ പടവും, പാട്ടുകളും
Kannipaluk3
2024മെയ് 25നുശേഷം ഈ ഗാനം കേൾക്കുന്നവർ ഉണ്ടോ 👍 🙏
ആ പഴയ കാലവും സ്ഥലങ്ങളും ടൌൺ ഇതൊക്കെ കാണാൻ വന്നവർ ഉണ്ടോ
ദാസേട്ടൻ്റെ voice Modulation അന്നൊക്കെ ദാസേട്ടൻ കിളുന്ത് പയ്യൻ ഇതൊക്കെയാണ് #Legend#
40 വയസ്സ്
ഈ പടം ഇപ്പോഴും കാണുന്ന വർ....!ഇതിന്റ സംവിധായകർ നിമ്മാതാവു ശ്രീകുഞ്ചൻസറിന്റെ കുടുബത്തിനെ മറക്കരുത്..🪔🙏🏻👍🏻
സ്മിത യുടെ ഡാൻസ് സൂപ്പർ, പിന്നെ അംബിക, സുരേഖ സുന്ദരിമാർ
പപ്പു കുഞ്ചൻ, അംബിക സുരേഖ, സ്മിത ❤️❤️👍
പപ്പു ചേട്ടൻ ചെയ്തുവച്ച റോളുകൾ എല്ലാം വേറെ ലെവൽ 😍😍
ஒரு காலத்தில் தமிழகமெங்கும் ஒலித்த பாடல்.
🥰🥰
💞😍🥰
ആഹാ അവിടെ ഹിറ്റ് ആരുന്നോ 🙄 എങ്കിലു ഉത്തരം എന്റെ ഗന്ധർവ്വൻ ദാസേട്ടൻ
അതാണ് മലയാളം പാട്ടിന്റെ പവർ🔥🔥💪
പപ്പു ചേട്ടൻ ഒക്കെ എന്ധോരു ലെജൻഡ് ആയിരുന്നു.... ❤️❤️❤️
എന്ത് ഭംഗിയായിട്ടാണ് ക്യാമറാമാൻ ഇത് ഷൂട്ട് ചെയ്തിരിക്കുന്നത്..💯
അങ്ങാടിയിലെ ഒറ്റ സംഭാഷണം ഇന്നും മിമിക്രി ആർട്ടീഷ്ടികൾ അവതാരിപ്പിക്കുന്നില്ലേ ജയൻ എന്നാ മഹാനടൻ ആ അഭിനയം സീമചേച്ചിയോടുള്ള ജയൻ സുകുമാരൻ രവികുമാർ പപ്പു കുഞ്ചൻ അംബിക പോരാത്തതിന് പലസഹാ നടൻ മാരും പേര് പറഞ്ഞാൽ എഴുതാൻ കുറേപ്പേരുണ്ട് ആ ലാശ്ട്ട് രംഗം സീമ ബായിക്കുമായി തീ യിൽ ഒരു പോക്ക് ഉണ്ട് നമ്മളൊക്കെ ഈ സിനിമ കാണുമ്പോൾ മുന്നിൽ ടിക്കറ്റിനു 30നും 50പൈസക്കും ഇടയിൽ ആണ് ചാർജ് കൃത്യം ഓർമയില്ല 1980മുന്നേ യോ പിന്നിയോ എന്നും ഓർമ്മയില്ല. നസീർ ഉമ്മർ ജയൻ സുകുമാരൻ വിൻസന്റ് ഇങ്ങനെ കുറെ നല്ലനടന്മാർ ഉള്ള കാലം ആയിരുന്നു സത്യൻ അതിനും. എത്രയോ മുന്നേ മരണപെട്ടിരുന്നു ഐ വി ശശിയുടെ മാസ്റ്റർ പീസ് ഫിലിം ആയിരുന്നു ഇത്
2024 il കാണുന്നവർ Onnu കയ്യ് പൊക്കിക്കേ 🙌🙌🙌🙂🙂ആരും ഇല്ലെടെ... 🙂🙂🙂
ഹിന്ദിയിൽ ഷോലെ ഖുർബാനി മലയാളത്തിൽ അങ്ങാടി അനിയത്തിപ്രാവ് ഇതൊക്കെ തിയേറ്ററിൽ ഓടിയതിന് ഒരു കണക്കും ഇന്ന് വരേ കിട്ടിയിട്ടില്ല അതിന് കാരണം കണ്ട പടം തന്നെ വീണ്ടും വീണ്ടും കണ്ടാലും ഓരോ പ്രാവശ്യവും പുതുമ തന്നെ മടുപ്പില്ല അത്രക്ക് ടെക്നിക്കലായാണ് ഇവയൊക്കെ ചെയ്തത്
എന്റെ ചെറുപ്പത്തിൽ റേഡിയോയിൽ ഈ പാട്ട് കേട്ട് കോഴികൾ ഓടി മുറ്റത്തു വന്നത് ഇന്നത്തെ പോലെ ഓർക്കുന്നു 😇😍
Mng0radlo
പാവാട വേണം മേലാട വേണം...
പാവാട വേണം മേലാട വേണം പഞ്ചാരപ്പനങ്കിളിക്ക്
ഇക്കാന്റെ കരളേ ഉമ്മാന്റെ പൊരുളേ മുത്താണു നീ ഞമ്മക്ക് (പാവാട വേണം...)
കിത്താബ് പഠിച്ച് ഉദ്യോഗം ഭരിച്ച്
സുല്‍ത്താന്റെ ഗമേല്‍ വരും(2)
അബുദാബിക്കാരന്‍ പുതുമണവാളൻ നിക്കാഹിനൊരുങ്ങി വരും
ഓൻ വിളിക്കുമ്പ പറന്നു വരും (2) (പാവാട വേണം...)
അള്ളാണെ ഉമ്മാ പൊല്ലാപ്പുവേണ്ടാ
അയ്യായിരം കൊടുക്കാം...
അതിനൊപ്പം പണമവന്‍ മഹറായി തന്നാല്‍
നിക്കാഹ് പൊടിപൊടിക്കാം
അയിഷാന്റെ നിക്കാഹ് പൊടിപൊടിക്കാം
അതു കയിഞ്ഞവനുമായി സുബര്‍ക്കത്തിലിരിക്കുമ്പം ഉമ്മാനെ മറക്കരുതേ
നീയീ ഇക്കാനെ വെറുക്കരുതേ... (പാവാട വേണം...)
ഒരിക്കലും മരിക്കാത്ത ഗാനങ്ങൾ 💕💕
ശെരിയ... 😍😍😍
@@krishnapriyakunjatta1487 ⁰000000000⁰0⁰
0.😥ď32
Colactora madepiani
@@krishnapriyakunjatta1487 lol ll
ഇത് പോലെ ഇനി ഉണ്ടാകോ ഒരു സിനിമ 🔥
ഒത്തിരി ഒത്തിരി ഇഷ്ട്ടമുള്ള പാട്ടാണെ ഇതെ 👍❤️❤️❤️
ഒരുകാലത്ത് മെഗാ ഹിറ്റ് സോങ് 👌
ഇന്നും ഈ പാട്ട് തന്നെ സൂപ്പർ !
Epzhum hit
നല്ല പാട്ട് ❤❤
അങ്ങാടി സിനിമ അപ്‌ലോഡ് ചെയ്യുമോ
ഒരുപാടു നല്ല ഓർമ്മകൾ. കൂട്ടത്തിൽ ഹൃദയം പൊട്ടുന്ന വേദനയും. കൂടെ ഉണ്ടായിരുന്നവർ ഭൂരിപക്ഷവും നാഥന്റെ അടുത്തേക്ക് യാത്രയായി. Sahikan പറ്റുന്നില്ല.
ഇപ്പോഴും ഈ പാട്ടും സിനിമയും ഇഷ്ട്ടം
Vow.. സിനിമ മുഴുവൻ അപ്‌ലോഡ് ചെയ്യൂ
സൂപ്പർ.ഇനി ഫിലിം അപ്ലോഡ് ചെയ്യണം
വെറും 20 (2002)വയസുള്ള ഞാൻ ഇപ്പോഴും 40,50 വർഷം പഴയക്കമുള്ള പാട്ട് കേൾക്കുന്നുണ്ടെങ്കിൽ power of old melodies.... 🥀
എന്നെ പോലെ വന്നവർ like അടി ✅️
me too at 25
Pls upload full move hd
എത്ര കേട്ടാലും മതിവരില്ല
ഒരു പെ രൂ ന്നാ ൾ ദി നം കണ്ട സിനിമ
njanum
14/05/2024
എവിടെനിന്നോ 2 വരി കേട്ടിട്ട് youtube le പാട്ട് കേൾക്കുന്ന ഞാൻ. 🥰
അവിടെ സ്നേഹമുണ്ട് ❤
നല്ല സിനിമ പാവങ്ങൾ സന്തോ ന് ഷത്തോടെ എല്ലാവരും കൂടി ഡാൻസ് കളിക്കുന്നത് കാണുമ്പോ r അങിനെ ഒരു കാലം ഇനി വരുമോ
aa achan padunnath kand vannu kelkunnavarundo :)
0:22 left baagath ulla Actress nte name Entha??
ഇങ്ങനെത്തെ പുര കണ്ടവർ ഉണ്ടങ്കിൽ കൈ പോക്ക്...
Ivide uttar Pradesh il ipozhum undu.😂
✋🏿✋🏿✋🏿
അങ്ങാടിഫുൾ മൂവി കാത്തിരിക്കുന്നു '
2024ലും ഈ പാട്ട് കേൾക്കുന്നു ഇഷ്ട്ടം❤❤❤❤
ഈ ചിത്രം കാണുന്ന കാലത്ത് Low class ticket charge 90 Pട ആയിരുന്നു ( അങ്ങാടി എന്ന സിനിമ റീലീസിനാണ് 60 Ps ൽ നിന്ന് 90 Pട ലേക്ക് മാറിയത് )
2024അല്ല 2084 ലും ഈ പാട്ട്
കേൾക്കാൻ ആളുണ്ടാക്കും bro
ഈ ഒരു കാലം.. സിൽക്കും അംബികയും ഞമ്മളെ പപ്പുവും എല്ലാ വരെയു... o...സഹോദരി സഹോദരൻ നമ്മെ ടമക്കൾ:'' --:ഇതാണ്..ഞമ്മള മുത്തുക ൾ.....🙏🏻🪔👍🏻
സിൽക്ക് സ്മിത ഉടു തുണി ഇട്ട് അഭിനയിപ്പിച്ച ഒരേ ഒരു പടം
2024 കാണുന്നവർ ഉണ്ടൊ
2024 marchil aarokkay und?
പണ്ട് റേഡിയോ ചലചിത്ര ഗാനത്തിന് വേണ്ടി കാത്തിരുന്നകാലം
ഇതൊക്കെ ആണ് ഒരു കാലം ഇന്നൊക്കെ ഇങ്ങനെ ഇണ്ടോ 😔
സൂപ്പർ മോളൂസ് ❤❤
Very nice song k j Jesudas voice super
അബുദബി കാരുടെ കാലം അതൊക്കെ ഒരുകാലം
I saw the movie Angadi at the Milan Theatre, Kasaragod in the early 1980s. I had to wait for 3 hours in the Q to get a ticket for this movie....this movie has influenced me a lot.. But... 😢😢😢😢😢
പണ്ടത്തെ അബുദാബിക്കാരൻ ഇന്നത്തെ ജില്ല കളക്ടറെ മതിപ്പ അന്നത്തെ ജനങ്ങൾക്കു
5p
😍
@@ashokansamuel1899 qq😅
Ath nd
Zma&..
2024 il കേൾക്കുന്നവർ ഉണ്ടോ
2024 Apr 20
❤❤❤🎉🎉🎉very nice
അഹ്ള്ളാപ ടച്ചോനേ..ഞമ്മക്ക് നമ്മളെ..പയ്യേ മത്തി മതി....ഇപ്പോൾ .. പാവാടയും..അനു ബന്ധ.....!!എന്നിട്ടു ഞമ്മടെ പയ്യേ മത്തി പോലും...?...ഇനി മത്തി മാങ്ങാൻ മഹറ്.. തിരും.....
ആദ്യമായ് കണ്ട സിനിമ ❤
3, 4 vayassullappol appante koode evido poyi Kanda cinemayaa ippo❤
Very hard to believe that Dasettan sang like this. It is a different Dasettan!! Superb song,
പണ്ടത്തെ അബുദാബിയും അബുദാബി kaaranum😲ഒരുവയ്ബ് ആ യിരുന്നു
Ente achan paditharunna song ippozha kanunnath ❤