RASOOLE RASOOLE NIN VARAVALE

Поділитися
Вставка
  • Опубліковано 15 гру 2024

КОМЕНТАРІ • 2,3 тис.

  • @sreejith3442
    @sreejith3442 8 місяців тому +29

    ഹിറാ ഗുഹയിൽ ഏകനായ്.. ആ ലൈൻ ആണ് ഏറ്റവും.. ഇഷ്ടം.... Goose bump....

  • @omanakuttan1129
    @omanakuttan1129 7 років тому +1749

    സഞ്ചാരി എന്ന സിനിമ എന്റെ ചെറുപ്പത്തിൽ ഞങ്ങളുടെ അടുത്തുള്ള തീയേറ്ററിൽ വന്നപ്പോൾ കണ്ട ഓർമ്മ ഇപ്പോഴുമുണ്ട് എന്റെ മനസ്സിൽ. അതിലെ റസൂലേ എന്ന ഈ ഗാനം ആ കാലത്ത് കാണാതെ പഠിച്ചതു റേഡിയോയിൽ നിന്നും കേട്ടാണ്. അതിന്റെ അവസാനം "സല്ലല്ലാഹു അലാ മുഹമ്മദ് സല്ലല്ലാഹു അലൈഹിവസല്ലം സല്ലല്ലാഹു അലാ മുഹമ്മദ് യാറബ്ബി സല്ലി അലൈഹിവസല്ലം" എന്ന വരികൾ പാടുമ്പോൾ കൂടെ പഠിച്ചിരുന്ന മുസ്ലിം കൂട്ടുകാർ ചെറിയ അതിശയത്തോടെ എന്നെ നോക്കിയിട്ടുള്ളതും എനിക്കോർമ്മവരുന്നു. പക്ഷെ അന്നൊന്നും ഞങ്ങളുടെയെല്ലാം മനസ്സിന്റെ ഏഴയലത്തുപോലും ഇല്ലാതിരുന്ന ഒരു നീച വിചാരം ഇപ്പോൾ സമൂഹത്തിൽ അതിന്റെ രാക്ഷസ രൂപം പൂണ്ടു സർവ്വതും നശിപ്പിച്ചു തുടങ്ങി കഴിഞ്ഞു. മതവെറി. ഓരോരുത്തരുടെയും കമ്മെന്റ്സ് കണ്ടിട്ട് ശരിക്കും ഭയം തോന്നുന്നു. മതവെറി, കൊടുംകാറ്റിനേക്കാളും സുനാമിയെക്കാളും അത് ലോകത്തെ നശിപ്പിക്കും. ഓരോ ദിവസവും അത് നല്ല മനുഷ്യരുടെ സ്വസ്ഥത നശിപ്പിക്കുന്നു. ശരിക്കും ഭയം തോന്നുന്നു. നമുക്കെല്ലാം സ്നേഹത്തോടെ കഴിഞ്ഞാൽ പോരെ സഹോദരങ്ങളെ. എല്ലാവര്ക്കും നല്ല ചിന്ത തോന്നിപ്പിക്കണം തമ്പുരാനേ.

    • @azeemgrand01
      @azeemgrand01 7 років тому +90

      Omanakuttan 112 .. ഇനി ആ നാളുകളൊക്കെ തിരിച്ചു വരുമോ ചേട്ടാ.. എല്ലാ മതക്കാരിലും മതവെറി പടർന്നു പന്തലിച്ചിരിക്കുന്നു . ചേട്ടൻ പറയുന്ന ആ പഴയ കാലം മതി നമ്മൾ മലയാളികൾക്ക്

    • @mohamedirshadirshad5362
      @mohamedirshadirshad5362 7 років тому +9

      Omanakuttan 112

    • @shajahanernakulam9244
      @shajahanernakulam9244 7 років тому +8

      Omanakuttan 112 gd speech

    • @supermedia980
      @supermedia980 6 років тому +7

      Omanakuttan sherya chettaa

    • @muhammedrissal6832
      @muhammedrissal6832 6 років тому +6

      ❤️

  • @Eyes4You369
    @Eyes4You369 6 років тому +2412

    ഞാൻ ഒരു ഹിന്ദുവാണ്. പക്ഷെ ഈ പാട്ട് കേട്ട് അവസാനത്തോടെത്തുമ്പോൾ വല്ലാത്ത ഒരു ഭക്തി മനസ്സിലേക്ക് വരും' അത് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒന്നാണ്. ഈ രീതിയിൽ പാടി വച്ച ദാസേട്ടന് ഒരായിരം നന്ദി.
    "സല്ലല്ലാഹു അലാ മുഹമ്മദ് ..."👌

    • @ali__seyyid
      @ali__seyyid 6 років тому +37

      Anoop Kumar BrO...😍😍😍

    • @shabipmlshabi5491
      @shabipmlshabi5491 6 років тому +50

      Gangayaaru പിറക്കുന്നു himavan മലയിൽ pambayaaru പിറക്കുന്നു ശബരി മലയിൽ

    • @baijubabu7155
      @baijubabu7155 6 років тому +4

      O

    • @shabipmlshabi5491
      @shabipmlshabi5491 6 років тому +5

      @@baijubabu7155 o?

    • @rejithabootty9455
      @rejithabootty9455 5 років тому +2

      :(

  • @TnsDark444
    @TnsDark444 5 років тому +1371

    ജാതിയും മതവും നോക്കാതെ ഇഷ്ടപ്പെടുന്ന ഗാനം. മനസ്സിൽ അള്ളാഹു നിറയുന്ന നിമിഷം.

    • @nasarmp
      @nasarmp 5 років тому

      ua-cam.com/video/YnazcKCvW90/v-deo.html

    • @umrumr593
      @umrumr593 5 років тому +4

      Divya Sunil 🏆🏆🏆🏆🏆🏆

    • @ashikbichu5138
      @ashikbichu5138 4 роки тому +3

      അടിപൊളി സോങ് ആണ്

    • @noufalnoufi1423
      @noufalnoufi1423 4 роки тому +4

      സഞ്ചാരി

    • @spk5403
      @spk5403 4 роки тому +49

      ബിജെപി യും ആർഎസ്എസും ഇല്ലാത്ത സുന്ദരമായ കാലം

  • @revathykbalan9925
    @revathykbalan9925 4 роки тому +135

    ഇത്രയും അർത്ഥവത്തായ ഒരു ഗാനം .....വേറേയുണ്ടോ ..... ദൈവ വിശ്വാസം .... ഉണ്ടെങ്കിൽ ഏതു ..... പ്രതിസന്ധികളേയും ..... തരണം ചെയ്യാം ...... ദൈവഹിതം ...... അറിയണം. അനുസരിക്കണം .... പ്രപഞ്ച നാഥന് ... സാധിക്കാത്തതായി ..... ഒന്നുമില്ല...... ദൈവമുണ്ട് ...... വിശ്വസിക്കുക ...... ദൈവത്തിനു നന്ദി .......

    • @beeyem7093
      @beeyem7093 4 роки тому +5

      ചേച്ചി, എന്തെങ്കിലും മനഃപ്രയാസമോ, ബുദ്ധിമുട്ടോ തോന്നിയാൽ 'സല്ലല്ലാഹുഅലാമുഹമ്മദ് സല്ലള്ളാഹുഅലൈഹിവസല്ലം' എന്ന് ഏകാഗ്രതയോടെ ഉരുവിടൂ, ആ പ്രശ്നങ്ങൾക്ക് അപ്പോൾ തന്നെ പരിഹാരം ദൈവംതമ്പുരാൻ കാണിച്ച് തരും

    • @revathykbalan9925
      @revathykbalan9925 4 роки тому +2

      Definitely .... God bles u....

    • @beeyem7093
      @beeyem7093 4 роки тому +1

      @@revathykbalan9925 you too !

    • @revathykbalan9925
      @revathykbalan9925 4 роки тому +1

      👍👍👍👍👍🙏🙏🙏🙏😍

    • @jahanadnan3746
      @jahanadnan3746 3 роки тому +1

  • @RajeeshNandhanam
    @RajeeshNandhanam 5 років тому +1226

    സന്ധ്യയിൽ റേഡിയോയിൽ ഈ പാട്ടും കേട്ട് ലയിച്ചിരുന്ന ആ നിഷ്കളങ്ക കുട്ടിക്കാലത്തേക്ക് ഓടിയണയുവാൻ കൊതിക്കുന്നു.

  • @ratheeshkumar1282
    @ratheeshkumar1282 4 роки тому +471

    ഞാൻ ഒരു ഹിന്ദു ആണ് എന്റെ വീട്ടിൽ ഭക്തി ഗാനശേഖരണത്തിൽ ഉണ്ട് ഈ ഗാനം, മനസു നിറച്ചും ഭഗവാനെ കാണിച്ചു തരുന്നു ഈ പാട്ടിന്റെ വരികൾ

    • @shinsmedia
      @shinsmedia 4 роки тому +4

      യൂസഫലി സാറിൻ്റെ മികവുറ്റ രചന.. പറയാൻ വാക്കുകളില്ല

    • @moulananaseeb119
      @moulananaseeb119 4 роки тому +4

      നീ ഹിദായത് ഉള്ളവൻ

    • @altruistboy2759
      @altruistboy2759 4 роки тому +2

      @@RajeshKumar-th7iq sahikkunnillalle

    • @spider9672
      @spider9672 2 роки тому +1

      Filim name

    • @FinazMuhammadfinaZ
      @FinazMuhammadfinaZ Рік тому

      ​@@spider9672 സഞ്ചാരം

  • @hearttouchmusic6946
    @hearttouchmusic6946 5 років тому +818

    ഞാൻ ഒരു ഹിന്ദുവാണെങ്കിലും കൂടി ഈ പാട്ടു കേൾക്കുമ്പോൾ അറിയാതെ പരമകാരുണ്യവാനായ അള്ളാഹുവിനെ വിളിച്ചു പോകും ഇൻശാ അള്ളാഹ്

    • @nasarmp
      @nasarmp 5 років тому +6

      റസൂലിനെ പറ്റിയുള്ള ഒരു ചെറിയ വീഡിയോua-cam.com/video/YnazcKCvW90/v-deo.html

    • @kaleshcn5422
      @kaleshcn5422 4 роки тому +28

      ഞാൻ ഒരു പച്ച മനുഷ്യൻ ആണ്...ഇൗ പാട്ട് കേൾക്കുമ്പോൾ കുട്ടിക്കാലം മുതൽ അല്ലാഹുവിനെ അറിഞ്ഞുകൊണ്ട് പ്രാർത്ഥിക്കുന്നു....കഴിയുമെങ്കിൽ ആയിരം കാതം താണ്ടി അവിടെയെത്താൻ പറ്റിയിരുന്നു എങ്കിൽ എന്ന് ഓർത്തു പോയിട്ടുണ്ട്......തള്ള ല്ലെ നീ എന്നെ തമ്പുരാനെ....

    • @noormuhammed9291
      @noormuhammed9291 4 роки тому +23

      താങ്കൾക്കും കുംടുംബത്തിനും പടച്ചവൻ എല്ലാവിധ ഐശ്യര്യങ്ങളും നൽകട്ടെ

    • @technicalvideos751
      @technicalvideos751 4 роки тому +3

      SUPERB👍👌👍👌❤️❤️❤️❤️

    • @ashrafabdulrahim6709
      @ashrafabdulrahim6709 4 роки тому +8

      Thankale allahu anugrahikum theercha

  • @gopakumargnair5688
    @gopakumargnair5688 5 років тому +368

    ഹിരാ,,,ഹിരാ,,,, ഹിരാ ഗുഹയിൽ‍ ഏകനായ് , തപസ്സിൽ‍ നീ അലിഞ്ഞപ്പോൾ,‍ ഖുറാനും കൊണ്ടതാ ജിബിരീൽ‍ വന്നണഞ്ഞല്ലോ...❤️🙏

  • @basheerkung-fu8787
    @basheerkung-fu8787 2 роки тому +239

    1. റസൂലേ നിൻവരവാലേ
    2. ആയിരം കാതം
    3. സ്വാമിയേ അയ്യപ്പോ
    4. രക്ഷകാ എൻ്റെ പാപം
    5. ഇസ്രയേലിൻ നാഥനായ
    ...ഇങ്ങനെ കുറേ ഗാനങ്ങളുണ്ട്!
    കേരളക്കരയിലെ സർവ്വ വിശ്വാസികളേയും ഒന്നാക്കിയ ഒരു ചങ്കാക്കിയ ഗാനങ്ങൾ!!!

    • @faisalned4486
      @faisalned4486 Рік тому +16

      അതൊക്കെ ഹിന്ദുവും മുസ്ലിം ക്രിസ്ഥാനിയും ഒരു പോലെ പാടി നടന്നിരുന്ന പാട്ടുകൾ അന്നത്തെ കാലവും.

    • @agaricusdesignsmarketing8176
      @agaricusdesignsmarketing8176 Рік тому +4

      yahoodiyaayile und

    • @mukeshkv2020
      @mukeshkv2020 Рік тому

      ❤❤❤❤😊

    • @Abdul_kadher._.123
      @Abdul_kadher._.123 Рік тому +1

      @@agaricusdesignsmarketing8176 അത് ഒന്നൊന്നര പാട്ടാണ്

    • @muhammedshahid537
      @muhammedshahid537 Рік тому +2

      ഇസ്രാഈലിന് നാഥൻ 😍😍

  • @iamproudtobeindianmuslimsa951
    @iamproudtobeindianmuslimsa951 6 років тому +774

    മതേതരം തിരിച്ചു വരട്ടെ എല്ലാം മതങ്ങളുടെയും ആഘോഷം പഴയത് പോലെ ഒരുമിച്ചു സ്വികരിക്കുന്ന കാലം തിരിച്ചു വരട്ടെ

    • @redfy6891
      @redfy6891 5 років тому +13

      Athinu mathetharutham evideyum poittilla machane fb yil mathrame athullu. Purathu vannu nokku ellam nammude chunk alle.

    • @abdulrahoof8785
      @abdulrahoof8785 5 років тому +4

      @@redfy6891 Sathyam. Nammukidayil arodum deshyamillatha oru valiya samooham und. Mattulladokke arokke arkokke vendi hype create cheyyunnu.

    • @sharifcheru790
      @sharifcheru790 5 років тому +3

      @@redfy6891 sathyam. Raashtreeya thaayoligal nannayal yellam sheriyaayi

    • @RajeshKumar-th7iq
      @RajeshKumar-th7iq 4 роки тому

      fuck muhammed nabi .

    • @binubabu3857
      @binubabu3857 4 роки тому +4

      മദേതരത്വം... ന്യൂന പക്ഷങ്ങളുടെ.കൗശലം ആണ്.. ഇന്ന് അവർ... ഇക്വാലിറ്റി കു വേണ്ടി മുറവിളികൂട്ടുന്നു....40%ഇൽ കൂടുതൽ ഇവരുടെ ജനസംഖ്യ ഉയർന്നാൽ... ഇവിടെ അവരുടെ നിയമം വരും പിന്നെ ഇവിടുള്ള ഹിന്ദുവിനും ക്രിസ്ത്യാനികൾക്കും ഇവിടുന്നു പോകാം.. അങ്ങനെ മതേതരത്വം ആഗ്രഹിക്കുന്നവർ ആണെങ്കിൽ... എന്താ മറ്റു മതങ്ങളിൽ നിന്നും... കല്യാണം കഴിക്കാത്തത്... ഇനി കഴിച്ചാലും എന്തിനാ മതം മാറ്റുന്നത്.... മതേതരത്വം തൂ

  • @hearttouchmusic6946
    @hearttouchmusic6946 5 років тому +792

    പ്രവാചകൻ മുഹമ്മദ് നബിസയെ എനിക്ക് ഒരു പാട് ഇഷ്ടമാണ് 💓💓💓💓💓💓💓💓💓🕌💓💓💓💓🕌🕌🕌🕌🕌🕌🕌

    • @nasarmp
      @nasarmp 5 років тому +12

      റസൂലിനെ പറ്റിയുള്ള ഒരു ചെറിയ വീഡിയോ ua-cam.com/video/YnazcKCvW90/v-deo.html

    • @ashrafmuhammed3183
      @ashrafmuhammed3183 4 роки тому +8

      May God bless

    • @retrovanz1620
      @retrovanz1620 4 роки тому +4

      💗

    • @beeyem7093
      @beeyem7093 4 роки тому +31

      നബിതിരുമേനിയെ ഒരാൾ സ്നേഹിച്ചാൽ അല്ലാഹു അയാളെ ഇഷ്ടപ്പെടും

    • @abdullatheef2061
      @abdullatheef2061 4 роки тому +4

      😍😍😍😍

  • @AshlyAmeya-tb9uj
    @AshlyAmeya-tb9uj 2 місяці тому +21

    ആരും മടിച്ചു നിൽക്കേണ്ട... ലൈക്‌ അടിച്ചോളൂ... അടുത്ത നൂറ്റാണ്ടിൽ ഇതു പോലെ ഒരെണ്ണം ഉണ്ടാകില്ല.❤❤❤❤. ലവ് ദാസേട്ടൻ... ഉമ്മർ സർ ❤❤

  • @sanjanachristopher7383
    @sanjanachristopher7383 4 роки тому +170

    ഞാൻ ഒരു ക്രിസ്ത്യൻ ആണെങ്കിലും എനിക്ക് ഈ പാട്ട് കേൾക്കുമ്പോൾ അല്ലാഹുവിനോട് വളരെ അതിഗം ഇഷ്ടം തോന്നുന്നു

  • @shinsmedia
    @shinsmedia 4 роки тому +319

    ഞാനൊരു ഹിന്ദുവാണ്... എനിക്ക് എല്ലാ മതക്കാരും എൻ്റെ ജീവനാണ്..എല്ലാവരും ഒരു കുടുംബം മുന്നോട്ട് പോവണെ എന്നു മാത്രം പ്രാർത്ഥന... ഓരോ പേരുടെയും സംസ്ക്കാരത്തെ ഞാൻ അങ്ങേയറ്റം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു... ഈ പാട്ട് എൻ്റെ ജീവനു തുല്യം ഇഷ്ടം.. ദാസേട്ടൻ്റെ Magical voice മാന്ത്രിക സ്പർശ മുള്ളസംഗീതം🥰😘😘😘👌👍👏🥰😘

    • @thomaschacko283
      @thomaschacko283 2 роки тому +1

      Grateful

    • @nishadmm2155
      @nishadmm2155 2 роки тому +1

      മുത്തേ ♥

    • @sadheerkhanomegakhan1634
      @sadheerkhanomegakhan1634 2 роки тому +5

      ഈ സ്നേഹം അടുത്ത തലമുറയിലേക്ക് കൂടി പടരട്ടെ അങ്ങനെ അവരും സമാധാനത്തോടും സന്തോഷത്തോടും ജീവിക്കട്ടെ

    • @ramsheenashameer5440
      @ramsheenashameer5440 2 роки тому

      ഞാൻ മുസ്ലിമാണ് ഞാൻ ഹിന്ദുവാണ് ഞാൻ ക്രിസ്ത്യൻ ആണ്
      ഇതിലും മതമോ ഇങ്ങനെ കുറെ തീട്ടങ്ങൾ

    • @salimkh2237
      @salimkh2237 Рік тому +1

      ❤❤❤

  • @rahimpalackal709
    @rahimpalackal709 7 років тому +479

    എന്റെ ചെറുപ്പത്തിൽ
    പെരുന്നാൾ നാൾ രാവിലെ
    റേഡിയോയിൽ ഇ ഗാനം കേൾക്കുംപ്പോൾ മനസ്സിൽ ഉണ്ടാവുന്ന ഒരു ആനന്ദം പറഞ്ഞറിയിക്കാൻ കഴിയില്ല

  • @vipinck8347
    @vipinck8347 5 років тому +981

    2019 ആരൊക്കെ ഈ പാട്ട്‌ കേൾക്കുന്നുണ്ട്

  • @eminsonj4488
    @eminsonj4488 4 роки тому +108

    ആ ബാങ്ക് വിളി ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്നു 😘😘😘😘😘😘🙏🙏🙏🙏🙏🙏അല്ലാഹ് അക്ബർ ❤️

  • @kichuraj7611
    @kichuraj7611 4 роки тому +338

    പണ്ട് റേഡിയയിൽ കേൾക്കുന്ന നൊസ്റ്റാൾജിയ മൂട്...😍♥ ഈ പാട്ട് ഏറ്റവും ഇഷ്ടപ്പെടുന്നത് ഹിന്ദു വിഭാഗക്കാരാണ് 👌

    • @athulpv2400
      @athulpv2400 2 роки тому

      👍👍

    • @alandemorias
      @alandemorias Рік тому +4

      @@bijukumar8441 മാറാതെ ഇഷ്ട്ടപെടാമല്ലൊ 🤗

  • @JKvlogs-jf3kn
    @JKvlogs-jf3kn 6 днів тому +1

    ഞാൻ ഒരു ഹിന്ദുവാണ് എങ്കിലും ഈ പാട്ട് കേൾക്കുമ്പോൾ ഒരു വല്ലാത്തൊരു ഫീൽ മതമാണ് എന്നും മനുഷ്യന് എന്നും ഒരു പ്രശ്നം മതമില്ലെങ്കിൽ മനുഷ്യർ എല്ലാം ഒന്നാണ് ❤️❤️🥰❤️❤️❤️

  • @jaggubhai44
    @jaggubhai44 7 років тому +350

    റേഡിയോയിൽ വൈകുന്നേരങ്ങളിൽ ഉള്ള ചലച്ചിത്രഗാനങ്ങളിൽ സ്ഥിരമായി കേൾക്കാറുള്ളത് ......എന്റെ ബാല്യം ,അച്ഛൻ ,അമ്മ.....തിരിച്ചുതരാൻ സാധിക്കാത്ത രീതിയിൽ നഷ്ടപ്പെടുമ്പോൾ നമ്മൾ അനുഭവിക്കുന്ന നൊസ്റ്റാൾജിയ

  • @sreekumar3858
    @sreekumar3858 7 років тому +440

    എത്ര കേട്ടാലും മതിയാവരാത്ത പാട്ട് ,,,

  • @jibisudakaran2480
    @jibisudakaran2480 5 років тому +219

    എനിക്കും ഇഷ്ടമാണ് പ്രവാചകനെ

    • @nasarmp
      @nasarmp 5 років тому +1

      റസൂലിനെ പറ്റിയുള്ള ഒരു ചെറിയ വീഡിയോ ua-cam.com/video/YnazcKCvW90/v-deo.html

    • @surumisurumi2925
      @surumisurumi2925 4 роки тому +2

      👍

    • @jojigeorgejojijoji2515
      @jojigeorgejojijoji2515 4 роки тому +1

      Enikkum eshttam

    • @RajeshKumar-th7iq
      @RajeshKumar-th7iq 4 роки тому

      he is a guy.

    • @shinsmedia
      @shinsmedia 4 роки тому +2

      @@jojigeorgejojijoji2515 എനിക്കും ഇഷ്ടമാണ് പ്രവാചകനെ

  • @gopakumargnair5688
    @gopakumargnair5688 5 років тому +231

    നിഷ്കളങ്ക ഭക്തിയിൽ ആറാടിയ്ക്കുന്ന സ്വർഗീയ ഗീതം... 🍁❤️🙏

    • @RajeshKumar-th7iq
      @RajeshKumar-th7iq 4 роки тому

      fuck muhammed nabi

    • @ajithk2903
      @ajithk2903 4 роки тому +2

      @@RajeshKumar-th7iq onnu nirrhi podaa

    • @vijeshnaircherakkara3549
      @vijeshnaircherakkara3549 3 роки тому +4

      @@RajeshKumar-th7iq നീ..ഒന്നും പറയാൻ ഇല്ല... നിന്നോട്..വർഗീയ വാദി ചെറ്റ

  • @lilly8759
    @lilly8759 4 роки тому +118

    കുഞ്ഞുനാൾ മുതലേ ഈ പാട്ട് കേൾക്കുമ്പോൾ ദൈവത്തിൻറെ സന്നിധിയിലേക്ക് ഉയരുന്ന പോലെ തോന്നാറുണ്ട്. ഇപ്പോഴും അങ്ങനെതന്നെ. ജാതിമത വ്യത്യാസങ്ങളില്ലാതെ എല്ലാ മനുഷ്യരെയും സ്നേഹിക്കുന്ന ഒരാളാണ് ഞാൻ. അതുകൊണ്ട് ഈ ഗാനവും എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്.

  • @anwerponnankeel9099
    @anwerponnankeel9099 5 років тому +214

    എല്ലാ മതങ്ങളെയും ബഹുമാനിക്കാനും, എല്ലാ ജനങ്ങളെയും സ്നേഹിക്കാനും പഠിപ്പിച്ച മഹാൻ,

    • @indianroadlines1782
      @indianroadlines1782 2 роки тому +3

      കാഫിറുകളെ കൊല്ലാൻ പറഞ്ഞ പ്രവാചകൻ

    • @saleemsali4250
      @saleemsali4250 2 роки тому +2

      @@indianroadlines1782 aa.paranja.book.kaanikedaa

    • @muhammadali6496
      @muhammadali6496 2 роки тому

      lines ninte tala vettan aarenghiluom vanno daaa

    • @historyempire7706
      @historyempire7706 2 роки тому

      @@bijukumar8441 Hindus bigaravathi hete naduviral namaskaram 🖕🏼💩🐄

    • @muhammedshabeebummathoor
      @muhammedshabeebummathoor 2 роки тому

      @@indianroadlines1782 neeyum marikkum orkuga ee ahangaram athuvare ollu nalla reethiyil thammil aduppikkathe jeevikaan nokku mister

  • @hazeebmhd2032
    @hazeebmhd2032 4 роки тому +431

    2020 thil ഇത് കേൾക്കുന്നത് njan മാത്രമാണോ. 🤩

  • @VysakhKannur385
    @VysakhKannur385 5 років тому +261

    'അനാഥ കുഞ്ഞിന്റെ മുന്നിൽ വച്ച് സ്വന്തം കുഞ്ഞിനെ തലോലിക്കരുത് എന്ന് പഠിപ്പിച്ച പ്രവചകനേക്കാൾ വലിയ അധ്യാപകനെ ഞാൻ അറിഞ്ഞിട്ടെ ഇല്ല'
    ഒ വി വിജയന്റെ വാക്കുകൾ...🙌

    • @RajeshKumar-th7iq
      @RajeshKumar-th7iq 4 роки тому +3

      angana thallolichal swargathil thudutha maaridam ulla steikala kittilla ennu paraja muhammedina ninak ariyilla.

    • @jermyhassan
      @jermyhassan 4 роки тому +12

      @@RajeshKumar-th7iq pashuvinte makkal athanau manassilaakkiyath.

    • @alaviareekadanareekadan9736
      @alaviareekadanareekadan9736 4 роки тому

      സത്യം

    • @vijeshnaircherakkara3549
      @vijeshnaircherakkara3549 3 роки тому +3

      @@RajeshKumar-th7iq സങ്കി നായെ... ഇവൻ വർഗീയവാദി.. ഇവന്റെ കമന്റ്സ് നോക്കു

    • @muhammadali6496
      @muhammadali6496 2 роки тому

      @@RajeshKumar-th7iq Corona virusil ninne polulla narabojikal chattille

  • @manurajp7029
    @manurajp7029 5 років тому +183

    ജീവിതത്തില്‍ മിക്കവാറും ബുദ്ധിമുട്ട് ഒരുപാട് അനുഭവിച്ച ഒരാളാണ്‌ ഞാൻ,,, അപ്പോ എപ്പോഴോ ഒരിക്കല്‍ ഈ പാട്ട് കേൾക്കാൻ ഇടയായി,, ഒരു ആശ്വാസമായി അന്ന് കേൾക്കാൻ തുടങ്ങിയതാ,, ഇന്നും കേട്ടു കൊണ്ടേ ഇരിക്കുന്നു,,, respect all... 😍 ഒരു ആശ്വാസമാണ് ഇത് കേള്‍ക്കുമ്പോള്‍

    • @shameem1988
      @shameem1988 Рік тому

      നിങ്ങളുടെ എല്ലാപ്രയാസവും allahu തീർത്തു തരട്ടെ

  • @vipindamodharan849
    @vipindamodharan849 4 роки тому +458

    ഞാൻ ഹിന്ദുവാണ്.
    എന്നാലും അള്ളാ പടച്ചവനെ എന്നെയും സജ്നങ്ങളെയും കാത്തു രക്ഷികണേ.

  • @padmakumarm4398
    @padmakumarm4398 5 років тому +116

    ചരാചര രക്ഷകന്‍
    ഒരേയൊരു മഹാന്‍ മാത്രം
    പാരാകെ പാടുകയായ്........ ആ ഈശ്വരനെ ശിരസാ പ്രണമിക്കാം ......... എന്നും മനസിൽ ഭക്തി നിറക്കുന്ന കേട്ടാലും കേട്ടാലും മതിവരാത്ത പാട്ട്..... Great KJ Yesudas സംഗീത സംവിധാനം ചെയ്ത അപൂർവ്വതയുള്ള പാട്ട്. യൂസഫലി കേച്ചേരിയ്ക്കും KJ Y യ്ക്കും പ്രണാമം

    • @achukp7187
      @achukp7187 5 років тому

      No sir, Yosafali & Yesudas music also Yesudas

  • @URCristiano-s7g
    @URCristiano-s7g 6 років тому +235

    ഞാൻ ന്റെ റസൂലിനെ കണ്ടു, ഈ പാട്ടിലൂടെ, കണ്ണ് ഈറനണിഞ്ഞു, ആ പാത പിന്തുടർന്നാൽ ഈ ലോകം എന്ത് മനോഹരമായിരിക്കും

  • @indirakumari4732
    @indirakumari4732 Рік тому +14

    യേശുദാസ് എത്ര നന്നായി പാടി, നല്ല കഴിവ് ഉള്ള ഒരേ ഒരു യേശുദാസ് വേറെ ആർക്കും പകരം വെക്കാൻ പറ്റില്ല 👌👌👌

  • @sreejithmn912
    @sreejithmn912 2 роки тому +51

    ദാസേട്ടൻ പാടുബോൾ അള്ളാഹും അയ്യപ്പനും യേശുവും എല്ലാം ഒന്നാണെന്ന് തോന്നൽ. എന്റെ മുസ്ലീം സഹോദരങ്ങൾക്ക് റംസാൻ ആശംസകൾ 🙏🙏🙏

  • @maharoofkandathil9659
    @maharoofkandathil9659 4 роки тому +36

    എ ന്റെ ജീവന്റെ ജീവനായ നബി തങ്ങൾ അള്ളാഹു വെ നാളെ ഹബീബിന്റെ കൂടെ സ്വർഗത്തിൽ ഒന്നി പിക്കണമേ

  • @sarathkumar-cp8rh
    @sarathkumar-cp8rh 5 років тому +299

    ഇതിന്റെ സംഗീത സംവിധാനവും ദാസേട്ടൻ തന്നെ ആണ് അല്ലെ
    Great...

    • @zeenathzeenath7822
      @zeenathzeenath7822 5 років тому +6

      ഇത് പഴയ അറബി പാട്ട് കോപ്പിയാണ്

    • @MrSyntheticSmile
      @MrSyntheticSmile 5 років тому +13

      @@zeenathzeenath7822 Not exactly a copy. It is based on an Arabic song. Yesudas himself has said the director wanted to have a Malayalam song with that Arabic tune, and Yesudas composed it based on that tune.

    • @surumisurumi2925
      @surumisurumi2925 4 роки тому

      👍👍👍

    • @mohammedshashahulhameed9760
      @mohammedshashahulhameed9760 4 роки тому

      Athe

    • @aneeshkamal4288
      @aneeshkamal4288 4 роки тому

      Lyrics ezhuthiyath aara

  • @sarathkumar-cp8rh
    @sarathkumar-cp8rh 5 років тому +100

    വലിയ ഭക്തി വിശ്വാസം ഒന്നും ഇല്ലെങ്കിലും ഈ പാട്ട് കേൾക്കുമ്പോ എന്തോ ഒരു പറഞ്ഞറിയിക്കാൻ ആവാത്ത ഫീൽ😘😘

  • @ismailjalaludheen1032
    @ismailjalaludheen1032 6 років тому +231

    ആലപ്പുഴ കളർകോട് ഹൈവേയുടെ സമീപം തെക്കേ മഹൽ മുസ്ലിം ജമാഅത്ത് പരിസരമാണ് ലൊക്കേഷൻ.

    • @kunjapupmr6218
      @kunjapupmr6218 6 років тому +8

      ഈ പള്ളിയും പരിസരവും ഇത് പോലെ തന്നെയുണ്ടോ ?

    • @KIDUWAY
      @KIDUWAY 6 років тому +7

      പരിസരം ഒക്കെ ഒരുപാട് മാറിപ്പോയി, ഇപ്പോ ഇതുപോലെ അല്ല.. പള്ളിയും ഇപ്പൊ പുതുക്കി പണിതു!

    • @ShijithajoseShijithajose
      @ShijithajoseShijithajose 5 років тому +7

      എൻ്റെ നാട്😍💪

    • @sujithgeorge7674
      @sujithgeorge7674 5 років тому +3

      Thank you for your information. Njan ithu innu evidaaa airikkum ennu orkarund

    • @rahana123ambu6
      @rahana123ambu6 5 років тому +8

      ആണോ... ഞാൻ ആലപ്പുഴക്കാരിയാണ്.പുന്നപ്ര

  • @smithakrishnan1882
    @smithakrishnan1882 3 роки тому +51

    ഞാൻ ഒരു ഹിന്ദു ആണ് .. എങ്കിലും എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള പാട്ടുകളിൽ ഒന്ന്..... അത് പോലെ ആയിരം കാതം അകലെ ആണെങ്കിലും മായാതെ മക്കാ മനസ്സിൽ നിൽപ്പൂ എന്ന ഗാനവും ...... എനിക്ക് കാണാപാഠം ആണ് ഈ രണ്ട് പാട്ടുകളും

    • @historyempire7706
      @historyempire7706 2 роки тому +1

      @@bijukumar8441 Hindus bigaravathi hete naduviral namaskaram 🖕🏼💩🐄

  • @asarachu9260
    @asarachu9260 4 роки тому +304

    അയൽവാസി പട്ടിണി കിടക്കുമ്പോൾ വയറുനിറയെ ഭക്ഷണം കഴിക്കുന്നവർ നമ്മിൽ പെട്ടവനല്ല....
    മുഹമ്മദ്‌ നബി 💐

  • @gopankumar8829
    @gopankumar8829 6 років тому +69

    റസൂലേ റസൂലേ നിൻ കനിവാലെ.. എത്ര കേട്ടാലും മതിവരാത്ത പാട്ട്

    • @nasarmp
      @nasarmp 5 років тому

      ua-cam.com/video/YnazcKCvW90/v-deo.html

  • @axedel2258
    @axedel2258 11 років тому +122

    ആകാശവാണിയിൽ വൈകിട്ട് പ്രാദേശിക വാർത്തകൾക്കു ശേഷം എത്ര തവണ കേട്ടിരിക്കുന്നു....nostalgic

    • @Nambiar12
      @Nambiar12 5 років тому +2

      മറക്കാൻ കഴിയില്ല കുട്ടികാലം

    • @padmakumarm4398
      @padmakumarm4398 5 років тому +2

      Yes

  • @sureshvasudev7811
    @sureshvasudev7811 6 років тому +100

    വളരെ മനോഹരം. നല്ല വരികൾ, നല്ല ആലാപനം. എനിക്ക് ഏറ്റവും ഇഷ്ട ഗാനങ്ങളിൽ ഒന്ന്.

  • @rajmen1
    @rajmen1 4 роки тому +82

    ആദ്യമായി കേട്ടപ്പോൾ ശരീരം തരിച്ചു ,വല്ലാത്തൊരു ഫീൽ ആണ് ഈ ഗാനത്തിന്,ദാസേട്ടന് മാത്രമേ ആ ഫീൽ നൽക്കാനാവു.ഇത് ആയിരം കാതവും അസാമാന്യ ഇസ്ലാം മത ഭക്തി ഗാനങ്ങളാണ്,രണ്ടും പെരുത്ത് ഇഷ്ടം ,ഇതിലെ ബാങ്ക് വിളി കേട്ടാൽ ,വല്ലാത്തൊരു അനുഭൂതിയാണ്.ആയിരം കാതം ഞാൻ അപ്‌ലോഡ് ചെയ്തിട്ടുണ്ട് .

  • @diludilfas9187
    @diludilfas9187 7 місяців тому +138

    2024 ഇൽ കാണുന്നവർ ഉണ്ടോ?

  • @satheeshksk6086
    @satheeshksk6086 6 років тому +221

    ഖുർ ആൻ പഠിയ്ക്കാത്തവർ കേൾക്ക് ഈ ഗാനം....
    റസൂലാള്ളന്റെ ചരിത്രം.

    • @nasarmp
      @nasarmp 5 років тому +1

      എന്താ ഉദ്ദേശിച്ചത്....

    • @nasarmp
      @nasarmp 5 років тому

      ua-cam.com/video/YnazcKCvW90/v-deo.html

    • @RajeshKumar-th7iq
      @RajeshKumar-th7iq 4 роки тому +1

      @@nasarmp athu thanna.enthai.

  • @kvmanojkumar1736
    @kvmanojkumar1736 6 років тому +86

    പെരുന്നാളിന്റെ തലേന്ന് വയ്കുന്നേരം റേഡിയോയിൽ ഈ ഗാനം കേൾക്കുമ്പോൾ എന്തു ഗൃഹാതരത്വം... വയലാർ സങ്കല്പിച്ചെഴുതിയ വരികൾ..

    • @salimkv4868
      @salimkv4868 6 років тому +4

      Not a valayalar.
      Yousafali kecheri..😊

    • @nasarkottol4782
      @nasarkottol4782 6 років тому +2

      വയലാർ അല്ല യൂസഫലി കേച്ചേരിയാണ് ഈ വരികൾ എഴുതിയത്

    • @vinayakc.v8915
      @vinayakc.v8915 5 років тому +2

      Ith mahanaya Yousuf Ali kecheri sir nte varikal aane

    • @niasnias4882
      @niasnias4882 5 років тому +2

      വയലാർ സങ്കല്പിച്ചു എഴുതി എന്ന് പറയാൻ പറ്റില്ല... ഖുർആനെയും നബിയെയും..മനസിന്റെ ഉള്ളിലേക്കു ശരിക്കും ആവാഹിച്ചിട്ടുണ്ട്...

    • @dr.niyasabdulkarim3380
      @dr.niyasabdulkarim3380 4 роки тому +1

      Yusufali anu ezhuthiyath

  • @aneshelambilan7413
    @aneshelambilan7413 2 роки тому +69

    ദാസേട്ടൻ പാടിയാൽ എല്ലാ മദ്സ്തരും ഒന്ന്.... ഇ പാട്ടിനു ഹിന്ദു മുസ്ലിം ക്രിസ്ത്യൻ എന്ന വേർതിരിവില്ല..... നമ്മൾ കുട്ടിക്കാലത്തേ സന്ധ്യക്ക്‌ റേഡിയോവിൽ കേട്ടു അത്രക്കങ്ങു ഇഷ്ടപെട്ടുപോയി... ❤❤❤❤🙏🙏🙏🙏 നമിച്ചു ദാസേട്ടാ ❤❤💞💞

  • @deepakmohan850
    @deepakmohan850 5 років тому +57

    റസൂലേ, റസൂലേ, റസൂലേ....,
    ഹീറ ഗുഹയിൽ ഏകനായി...
    ഈ വരികൾ ശ്രവിക്കുമ്പോൾ മനസ്സുകൊണ്ട് ഹിറാ ഗുഹയിൽ ഏകനായി തപസ്സിൽ അലിഞ്ഞിരിക്കുന്ന റസൂലിനെ കാണാം. 💞
    This song will create us a refresh mind and body... love u all 💕

  • @My_Royal_life_stories
    @My_Royal_life_stories 4 роки тому +46

    സർവ്വ ലോകർക്കും അനുഗ്രഹമായി ഖുറാനും ആയി അവതരിച്ച മുഹമ്മദ്‌ nabi(സ ) 😍😍😍😍

    • @My_Royal_life_stories
      @My_Royal_life_stories 2 роки тому +1

      @@bijukumar8441 ശാഖയിൽ പോയി പഠിച്ചതാണോ

    • @Safvan111
      @Safvan111 Рік тому +1

      @@bijukumar8441 ഇതൊക്കെ എവിടുന്ന പറഞ്ഞു തരുന്നത്

  • @jayeshvlogs26
    @jayeshvlogs26 2 роки тому +58

    ഞാൻ ഒരു ഹിന്ദു ആണ് എനിക്ക് ഇസ്ലാം സഹോദരൻമാരെയും സഹോദരി മാരെയും എനിക്ക് പണ്ടേ ഇഷ്ടമാണ് വേറെ ഒരു മതത്തിനും അതായത് ഹിന്ദുവിനെ കാട്ടിലും ക്രിസ്ത്യൻസിനെ കാട്ടിലും ദാനം കൊടുക്കുന്നതിലും സ്‌നേഹമുള്ളതും ഇസ്ലാം ആണ് ( വിശക്കുന്നവന് എന്നും ആഹാരം കൊടുക്കുന്നതിലും ദാനം കൊടുക്കുന്നതിലും ഹിന്ദുവിനെ കാട്ടിലും ക്രിസ്ത്യൻസിനെ കാട്ടിയും ഇസ്ലാം ഒരുപാട് മുൻപിലാണ് ❤️❤️❤️🌹🌹🌹👍👍👍🙏🙏🙏)

    • @firozkp823
      @firozkp823 6 місяців тому

      ഞാൻ ഒരു മുസ്ലിം ആണ് പക്ഷെ എനിക്ക് നിങ്ങളില്ലെങ്കി ഞാൻ ഇല്ല 👆🏻

    • @Solo_Man_007
      @Solo_Man_007 4 місяці тому +1

      100 nt 2.5 % dhanam cheyyal nirbandham aanu muslimin.. Ath panakkarante oudharyam alla.. Pavappettavante avakasham aanu.. Ayalvasi pattini kidakumbol kazhikkunna bhakshanam polum haram aanu.. Avan ethu mathakkaranayalum.. Mattu mathangale kaliyakkunnavan ennil pettavanalla ennu pravachakan Islam matham aayi allahu nishchayichapol paranjath aanu..quran parayunnu prophet Muhammed ellavarudeyum pravachakananu.. Muslims nte mathramalla

    • @ShajithaShamsudeen-vw3cl
      @ShajithaShamsudeen-vw3cl 3 місяці тому

      Athinu karanamunddu

    • @sajeevbabu3813
      @sajeevbabu3813 2 місяці тому

      പണി എടുത്തു തിന്നെടാ നാറി

  • @retrovanz1620
    @retrovanz1620 4 роки тому +103

    എന്റെ ഹിന്ദു സഹോദരങ്ങളും ക്രൈസ്തവ സഹോദരങ്ങളും ആണല്ലോ comments il കൂടുതലും 😍💗😘😘 എല്ലാവർക്കും എന്റെ snehashamsakal 😍 എല്ലാവരും safe ആയിട്ട് ഇരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 💗

  • @YesYes-wo9ms
    @YesYes-wo9ms 2 роки тому +23

    എൻറെ ജീവൻറെ ജീവൻ ആയ കാരുണ്യ കടലിനെ പറ്റി ഇത്രയും മനോഹരമായി എഴുതിയ ആ കരങ്ങൾക്ക് ഹൃദയം നിറഞ്ഞ നന്ദി

  • @sujiththomas7283
    @sujiththomas7283 4 роки тому +27

    ഒരു ക്രിസ്ത്യാനി ,മുസ്ലീമിനു വേണ്ടി പാടിയ ഗാനം.great..... മറ്റ് മതങ്ങളെ കുറ്റം പറയാതെ അതാത് മതങ്ങളിൽ വിശ്വസിച്ച് ഒത്തൊരുമയോടെ ജീവിക്കാംനമുക്കീ ഭൂമിയിൽ....

    • @afsalshah1642
      @afsalshah1642 Рік тому +1

      പാടിയത് മാത്രമല്ല ഇതിൻ്റെ സംഗീതവും ദാസേട്ടനാണ്.❤

    • @sujithsuji1552
      @sujithsuji1552 Рік тому

      ❤❤❤

  • @humanandangel3920
    @humanandangel3920 4 роки тому +26

    ഇതാണ് പാട്ട് ഇത് തന്നെയാണ് പാട്ട് മനുഷ്യന്റെ മനസ്സിൽ പ്രവാചകന്റെ വെള്ളി വെളിച്ചം വീശാൻ ഈ ഒരു ചെറിയ പാട്ട് ധാരാളം...ദാസേട്ടൻ ♥️...ഭൂമിയിൽ ഉള്ളവരോട് കരുണ കാണിക്കുക തീർച്ചയായും ആകാശത്തുള്ളവൻ നിങ്ങളോട് കരുണ കാണിക്കും ...

  • @viewer-zz5fo
    @viewer-zz5fo 6 років тому +133

    അള്ളാ അനുഗ്രഹിക്കണേ.

    • @RajeshKumar-th7iq
      @RajeshKumar-th7iq 4 роки тому

      fuck muhammed.

    • @jiyamjr8946
      @jiyamjr8946 3 роки тому +3

      @@RajeshKumar-th7iq നിന്റെ മരണത്തിനു ശേഷം അതിനർത്ഥം ലഭിക്കും 💯

    • @seldom44
      @seldom44 3 роки тому +1

      @@jiyamjr8946 ഇയാൾക്ക് മറുപടി കൊടുക്കാതിരിക്കുക

    • @jennetinha8181
      @jennetinha8181 3 роки тому +1

      @@RajeshKumar-th7iq poda aana poora meire choppe inte ammak vilikkano🖕🖕🖕🖕🖕🖕

    • @safwan8405
      @safwan8405 3 роки тому

      Ameen

  • @അതിശയൻ-ഥ4ഛ
    @അതിശയൻ-ഥ4ഛ 5 років тому +221

    തമ്മിൽ അടിക്കുന്ന ഒരുത്തനും ഇതിന്റെ വില അറിയില്ല അല്ലാഹ്

    • @kaleshcn5422
      @kaleshcn5422 4 роки тому +10

      അങ്ങനെയല്ല ബ്രോ....ഇതിന്റെ വില അറിയുന്നവർ ഒരിക്കലും തമ്മിൽ അടിക്കില്ല....അതും ശരിയല്ലേ ബ്രോ. ആ കാഴ്ചപ്പാടിന് ദൈവം അനുഗ്രഹിക്കട്ടെ.....

    • @RajeshKumar-th7iq
      @RajeshKumar-th7iq 4 роки тому +1

      athu shariya ,kundan adikkunnavaroodu chodichal vela paraju tharum.

    • @jayeshkjjayesh1546
      @jayeshkjjayesh1546 2 роки тому +1

      സത്യം ഏതു മതവും സ്നേഹിക്കാൻആണ് പഠിപ്പിക്കുന്നത് പക്ഷെ ഇവിടെ മനുഷ്യൻ മതത്തിന്റെ പേരിൽ തമ്മിൽ തല്ലുന്നു

  • @jijogj
    @jijogj 7 років тому +158

    Nostalgic song. ആ പഴയ ഫീൽ ഒരു രക്ഷയുമില്ല

  • @skmedia28
    @skmedia28 4 роки тому +88

    2020 നോമ്പ് കാലത്ത് കേൾക്കുന്നവർ ആരൊക്കെയുണ്ട്

  • @moideen.kannu.ravuthar
    @moideen.kannu.ravuthar 4 роки тому +45

    ഇതെല്ലാം കേട്ടുവളർന്ന കുട്ടിക്കാലത്തു വിചാരിച്ചു വളർന്നു വലുതാകുമ്പോൾ ജാതിയും മതവുമില്ലാത്ത മനുഷ്യർ മാത്രമുള്ള ഒരു ലോകം ഉണ്ടാകുമെന്നു, എവിടെ !!!

  • @shiljovarghese6700
    @shiljovarghese6700 5 років тому +27

    പാരാകെ പാടുകയായ് വന്നല്ലോ റബ്ബിൻ ദൂതൻ
    റസൂലേ നിൻ കനിവാലേ
    റസൂലേ നിൻ വരവാലേ

  • @saranyadd6021
    @saranyadd6021 7 років тому +313

    റസൂലേ നിന്‍ കനിവാലെ
    റസൂലേ റസൂലേ റസൂലേ നിന്‍ വരവാലേ
    റസൂലേ റസൂലേ [2]
    പാരാകെ പാടുകയായ്‌ വന്നല്ലോ റബ്ബിന്‍ ദൂതന്‍
    [2]
    റസൂലേ നിന്‍ കനിവാലെ റസൂലേ നിന്‍ വരവാലേ
    റസൂലേ റസൂലേ റസൂലേ
    ത്വാഹാ ...........[അള്ളാഹു അക്ബര്‍.........]
    ത്വാഹാ .. ത്വാഹാ ...
    ത്വാഹാ മുഹമ്മദ്‌ മുസ്തഫാ ....[2]
    പ്രവാചകാ നിന്‍ കണ്ണില്‍
    ചരാചര രക്ഷകന്‍
    ഒരേ ഒരു മഹാന്‍ മാത്രം
    പാരാകെ പാടുകയായ്‌ വന്നല്ലോ
    റബ്ബിന്‍ ദൂതന്‍ [2]
    റസൂലേ നിന്‍ കനിവാലെ റസൂലേ നിന്‍ വരവാലേ
    റസൂലേ റസൂലേ റസൂലേ
    ഹിരാ... ഹിരാ..
    ഹിരാ ഗുഹയില്‍ ഏകനായ്
    ഹിരാ ഗുഹയില്‍ ഏകനായ്
    തപസ്സില്‍ നീ അലിഞ്ഞപ്പോള്‍
    ഖുറാനും കൊണ്ടതാ
    ജിബിരീല്‍ വന്നണഞ്ഞല്ലോ
    ഹിരാ.....ഹിരാ...
    റസൂലേ നിന്‍ കനിവാലെ റസൂലേ നിന്‍ വരവാലേ
    റസൂലേ റസൂലേ റസൂലേ
    സല്ലാഹു അലാ മുഹമ്മദ്‌ സല്ലാഹു അലൈഹി വ സല്ലം
    സല്ലാഹു അലാ മുഹമ്മദ്‌ യാരബി സള്ളി അലൈഹി വ സല്ലം ....

  • @primulalprimulal1388
    @primulalprimulal1388 7 років тому +109

    എത്ര കേട്ടാലും മതിവരാത്ത ഗാനം

  • @fazifazi9943
    @fazifazi9943 2 роки тому +17

    യേശുദാസ്,,, 🙏🙏🙏🙏🙏ഒരു വലിയ
    മഹാനെ കുറിച്ചാണല്ലോ അങ്ങ് പാടി അവതരിപ്പിച്ചത്... 🌹🌹🌹🌹

  • @അതിശയൻ-ഥ4ഛ
    @അതിശയൻ-ഥ4ഛ 5 років тому +3

    ഞാൻ ഒരു ഹിന്ദു ആണ് എങ്കിലും എന്താ ഒരു സോങ് ഇതു കേട്ടാൽ തന്നെ അമ്മോ റസൂൽ വരുന്ന ഒരു ഫീൽ സത്യം കണ്ണ് നനഞ്ഞു അല്ലാഹ്... ഹൃദയത്തിൽ ഒരു പിടുത്തം സത്യം . അസ്ലാമും അലൈക്കും... റസൂലേ ഒരുപാട് നന്ദി ഈ പാട്ടിന്റെ മാധുര്യം പറഞ്ഞറിയിക്കാൻ പറ്റില്ല . ഇനി വാക്കുകളില്ല യാ അല്ലാഹ്

    • @abbasfahad4201
      @abbasfahad4201 5 років тому

      Njegal oru vettam agilum rasool nte story vayikku

    • @nasarmp
      @nasarmp 5 років тому

      ua-cam.com/video/YnazcKCvW90/v-deo.html

  • @shifnastir3188
    @shifnastir3188 5 років тому +55

    ഈ പാട്ട് സംഗീതം നൽകിയതും പാടിയതും നമ്മുടെ ദാസേട്ടൻ ആണ് 😍👍👍👌

    • @sajith5829
      @sajith5829 2 роки тому

      കോപ്പി അടിച്ചതാണ്

    • @muhammedrafi7810
      @muhammedrafi7810 Рік тому +1

      ഈ പാട്ട് റിങ്ടോൺ കിട്ടുമോ

  • @TwahaklmTwahaklm-qu3lb
    @TwahaklmTwahaklm-qu3lb Рік тому +2

    കണ്ണ് നനയാതെ ഈ ഗാനം കേൾക്കാൻ കഴിയില്ല.. പരിശുദ്ധ റസൂലിനെ മനസ്സിൽ വല്ലാതെ... ലോകത്തിന് സ്നേഹം മാത്രം നൽകിയ മുത്ത് നബി

  • @druvanche1977
    @druvanche1977 4 роки тому +20

    പാട്ട് കേൾക്കാൻ എന്തിനാണ് ജാതിയും മതവും, ചെവി മാത്രം മതി😍😍

  • @azeem9517
    @azeem9517 8 місяців тому +1

    റസൂലെ
    റസൂലെ നിൻ വരവാലെ
    റസൂലെ റസൂലെ
    റസൂലെ നിൻ കനിവാലെ
    റസൂലെ റസൂലെ
    റസൂലെ നിൻ വരവാലെ
    റസൂലെ റസൂലെ
    പാരാകെ പാടുകയായി
    വന്നല്ലോ റബ്ബിൻ ദൂതൻ
    പാരാകെ പാടുകയായി
    വന്നല്ലോ റബ്ബിൻ ദൂതൻ
    റസൂലെ നിൻ കനിവാലെ
    റസൂലെ നിൻ വരവാലെ
    റസൂലെ നിൻ കനിവാലെ
    റസൂലെ നിൻ വരവാലെ
    റസൂലെ റസൂലെ റസൂലെ
    താഹാ...
    Allaaahu Akbarrr Allaaahu Akbarrr
    Ashhadu an laaaa ilaaaha illalaaah
    Ashhadu anna Muhammadarrr Razoolullaaah
    താഹാ
    താഹാ......
    താഹാ മുഹമ്മദ് മുസ്തഫാ
    താഹാ മുഹമ്മദ് മുസ്തഫാ
    പ്രവാചകാ നിൻ കണ്ണിൽ
    ചരാചരാ രക്ഷകൻ
    ഒരേ ഒരു മഹാൻ മാത്രം
    താഹാ
    താഹാ......
    താഹാ മുഹമ്മദ് മുസ്തഫാ
    താഹാ മുഹമ്മദ് മുസ്തഫാ
    പ്രവാചകാ നിൻ കണ്ണിൽ
    ചരാചരാ രക്ഷകൻ
    ഒരേ ഒരു മഹാൻ മാത്രം
    പാരാകെ പാടുകയായി
    വന്നല്ലോ റബ്ബിൻ ദൂതൻ
    പാരാകെ പാടുകയായി
    വന്നല്ലോ റബ്ബിൻ ദൂതൻ
    റസൂലെ നിൻ കനിവാലെ
    റസൂലെ നിൻ വരവാലെ
    റസൂലെ നിൻ കനിവാലെ
    റസൂലെ നിൻ വരവാലെ
    റസൂലെ റസൂലെ റസൂലെ
    ഹീറാ....
    ഹീറാ....
    ഹീറാ ഗുഹയിൽ ഏകനായ്
    ഹീറാ ഗുഹയിൽ ഏകനായ്
    തപസ്സിൽ നീ അലിഞ്ഞപ്പോൾ
    ഖുർആനും കൊണ്ടതാ
    ജിബിരീൽ വന്നണഞ്ഞല്ലോ
    ഹീറാ....
    ഹീറാ....
    ഹീറാ ഗുഹയിൽ ഏകനായ്
    ഹീറാ ഗുഹയിൽ ഏകനായ്
    തപസ്സിൽ നീ അലിഞ്ഞപ്പോൾ
    ഖുർആനും കൊണ്ടതാ
    ജിബിരീൽ വന്നണഞ്ഞല്ലോ
    പാരാകെ പാടുകയായി
    വന്നല്ലോ റബ്ബിൻ ദൂതൻ
    പാരാകെ പാടുകയായി
    വന്നല്ലോ റബ്ബിൻ ദൂതൻ
    റസൂലെ നിൻ കനിവാലെ
    റസൂലെ നിൻ വരവാലെ
    റസൂലെ നിൻ കനിവാലെ
    റസൂലെ നിൻ വരവാലെ
    റസൂലെ റസൂലെ
    റസൂലെ നിൻ കനിവാലെ
    റസൂലെ റസൂലെ
    റസൂലെ നിൻ വരവാലെ
    റസൂലെ റസൂലെ
    സല്ലള്ളാഹു അലാ മുഹമ്മദ്
    സല്ലള്ളാഹു അലൈഹി വസല്ലം
    സല്ലള്ളാഹു അലാ മുഹമ്മദ്
    സല്ലള്ളാഹു അലൈഹി വസല്ലം
    സല്ലള്ളാഹു അലാ മുഹമ്മദ്
    സല്ലള്ളാഹു അലൈഹി വസല്ലം
    സല്ലള്ളാഹു അലാ മുഹമ്മദ്
    യാറബ്ബി സല്ലി അലൈഹി വസല്ലിം
    THANK YOU...,
    For more Songs,Check ma page
    ____Nisthar____
    Share

  • @praveenvelikkal8308
    @praveenvelikkal8308 3 роки тому +8

    ഒരു ദിവസത്തിൽ ഒരു പ്രാവശ്യം എങ്കിലും കേൾക്കുന്ന .....മനസ്സിൽ ദൈവം വന്നു നിറയുന്ന പോലെ..............

  • @ntoms
    @ntoms 5 років тому +150

    2019ല് ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ?

    • @mdf2452
      @mdf2452 5 років тому +1

      Nitin Toms 😍

    • @vineeshm1458
      @vineeshm1458 5 років тому +1

      indu

    • @muhammadsabeercalicut6812
      @muhammadsabeercalicut6812 5 років тому +1

      2020 ൽ😍

    • @crstafarkadappayil2432
      @crstafarkadappayil2432 5 років тому +1

      2050 ലും ഈ പാട്ട് കേൾക്കാൻ ആളുണ്ടാവും അന്നേരം ഈ പറഞ്ഞ നിങ്ങളോ ഞാനോ ഉണ്ടാവില്ല എന്ന് മാത്രം

    • @dileeppaall2468
      @dileeppaall2468 4 роки тому +2

      2020

  • @themist7601
    @themist7601 5 років тому +22

    Still 2019
    എന്തോ കാലം മാറുമ്പോഴും ഈ പാട്ടിന്റെ സൗന്ദര്യത്തിന് മാറ്റമില്ല എന്നത് സത്യം മാത്രം..💔💔🎵🎵

  • @sachusr4180
    @sachusr4180 3 роки тому +4

    കുഞ്ഞുനാളിലേ ഈ പാട്ടു വളരെ ഇഷ്ടമാണ്, റേഡിയോയിലും ടിവി ലുമൊക്കെ ഈ പാട്ടു കേൾക്കുമ്പോ കേട്ടങ്ങനെ നിന്ന്പോകും മനസ് ഭക്തിയിലേക്ക് പോകും , കൃഷ്ണനും അള്ളാഹുവും ,യേശുവും എല്ലാം ഒന്നുതന്നെ..... നദികൾ പല വഴികളായി തിരിഞ്ഞു കടലിൽ എത്തുന്നതുപോലെ, നമ്മൾ ഓരോ വിശ്വാസങ്ങളിലൂടെ , ഭക്തിയിലൂടെ ഒരു ദിനം ആ ഈശ്വരനിൽ അലിഞ്ഞു ചേരും

  • @chmoments911
    @chmoments911 5 років тому +8

    എത്ര സുന്ദരമായ ഗാനം ... ഈ ഗാനത്തിന്റെ മാറ്റ് ഒരു കാലത്തും നിലയ്ക്കുകയില്ല.....

  • @jayaprasadbindu9384
    @jayaprasadbindu9384 4 роки тому +10

    Njan oru hindu ann pakshea Nombu kallath radio kellkumbol kittunna sugham vereonn thaneyann❣❣

  • @renjithma7270
    @renjithma7270 7 років тому +39

    radio-yil 1000 thavana kettitund..aadyammayi aanu video kaanunne....thank you soooooooooo much

  • @muhammadnp719
    @muhammadnp719 6 років тому +6

    അവിടുത്തെ ഓർമകൾ കണ്ണ് നനയിക്കുന്നു (s) അവിടുത്തെ ചരിത്രം പറയുന്ന ഈ ഗാനം കേൾക്കുമ്പോൾ തുടക്കം മുതൽ അവസാനം വരെ കണ്ണ് നനയുന്നു ഹബീബെ (s) മനോഹരമായ വരികൾ മനോഹരമായ ആലാപനം അവിടുത്തെ (s) നീ എന്ന് ചേർത്തത് മാത്രം ഉൾക്കൊണ്ടില്ല

  • @ammusvlogg1247
    @ammusvlogg1247 Рік тому +4

    ജാതിയോ മതമോ ചിന്തിക്കാതെ മനസ്സിൽ എന്നും ഭക്തി നിറച്ച ഗാനം.
    Composing ഉം അതിലുമുപരി ദാസേട്ടന്റെ ആലാപനവും!🙏

  • @SreejithPulikkathodi-oq7fw
    @SreejithPulikkathodi-oq7fw Рік тому +2

    ദൈവമേ ❤️❤️❤️❤️❤️❤️എന്തൊരു ഫീലാണ് ഈ പാട്ടിനും വരികൾക്കും. നാഥാ എല്ലാ ആളുകൾക്കും നല്ലത് വരുത്തണെ 🙏🙏

  • @minimini3596
    @minimini3596 2 роки тому +4

    എനിക്ക് ഒരുപാട് ഇഷ്ട്ടമുള്ള പാട്ടാണ് ഇത് കേൾക്കുമ്പോ അറിയാതെ കണ്ണ് നിറഞ്ഞുപോവും അല്ലാഹ് എല്ലാവരെയും രക്ഷിക്കട്ടെ

  • @rafeequekuwait3035
    @rafeequekuwait3035 6 років тому +42

    കുട്ടിക്കാലത്തു പെരുന്നാളിനും മറ്റും ആയിരുന്നു ഈ ഗാനം ഞാൻ റേഡിയോ യിൽ നിന്നും കേട്ടിരുന്നത്

  • @subbin1971
    @subbin1971 8 років тому +46

    What a Punch Song it is..Cant express words. .This song was too much fascinated from my childhood. ..I think this is one of the Best by KJ Yesudas for all time...

  • @VenuCC-ey4kf
    @VenuCC-ey4kf 4 роки тому +5

    എന്ത് ഈസി ആയീട്ടാ ദാസേട്ടൻ ഈ പാട്ട് പാടി വെച്ചേക്കുന്നത്.... ഫീൽ ഒരു രക്ഷേം ഇല്ല... ❤️❤️❤️

  • @umadeviku1116
    @umadeviku1116 21 день тому

    എല്ലാ ജാതി യിലെ യും പാട്ട് ഇഷ്ടപെടുന്ന ഒരാളാണ് ഞാൻ എനിക്ക് ഭയങ്കര ഇഷ്ടം ആണ് ഇങ്ങനെ ഉള്ള ഗാനങ്ങൾ ❤❤❤❤🎉

  • @shanthicp1876
    @shanthicp1876 4 місяці тому

    ഈ പാട്ട് കേൾക്കുമ്പോൾ കണ്ണ് നിറയും അത്ര ഹൃദയ സ്പർശി യായ പാട്ട് അല്ലാഹുവേ 🙏🙏🙏🙏കരുണ ചൊരിയേണമേ

  • @vishnukm7204
    @vishnukm7204 4 роки тому +341

    ഇത് എന്തോ പ്രത്യേകത ഉള്ള ഒരു പാട്ടാണ്.

    • @shahs4580
      @shahs4580 3 роки тому +4

      യെസ് എത്ര കേട്ടാലും മതിവരില്ല....

    • @humanitarian9685
      @humanitarian9685 3 роки тому +6

      എനിക്കും. കല്യാണ സമയത്ത് ഈ പാട്ടുവച്ച് വീണ്ടും വീണ്ടു കേട്ടതിന് ഭാര്യ ഇപ്പോഴും കളിയാക്കും. എനിക്ക് അത്ര ഇഷ്ടമാണ്.

    • @socialjusticesbr2613
      @socialjusticesbr2613 3 роки тому

      സത്യം

    • @braydonnathanael4541
      @braydonnathanael4541 3 роки тому

      I know Im asking the wrong place but does any of you know a tool to get back into an instagram account?
      I somehow forgot the password. I would love any help you can give me!

    • @hashermohammed
      @hashermohammed 3 роки тому +1

      Singer yesudas magic

  • @nksunilkumarkumar9158
    @nksunilkumarkumar9158 8 років тому +81

    ...dasetta...your divine voice.....realize the presence of god.......

    • @lovemalayalam7142
      @lovemalayalam7142 8 років тому +1

      +nk sunilkumar Kumar
      Yesudas sir's voice has a divine effect but the lyrics sound pure evil.

    • @mardonius12345
      @mardonius12345 7 років тому

      @ Love Malayalam
      I am making a prediction - Tomorrow you will turn your hatred on to the first part of Dasettan's very name and people in that category.
      Kerala needs all of us to stick together or we follow the path of Lebanon, Yugoslavia and your dreamlands to the north.

    • @afsalm1611
      @afsalm1611 6 років тому

      yeshudas aano marcose alle

  • @Ramzanramxu
    @Ramzanramxu Рік тому +5

    കാലങ്ങൾക്ക് ശേഷം വീണ്ടും ആ പാട്ട് വീണ്ടും കണ്ടെത്തി വന്നു , 2023 💓 ഒന്നും പറയാനില്ല നല്ല മികച്ച ഒരു എക്സ്പീരിയൻസ് 💖

  • @shijumon6037
    @shijumon6037 10 місяців тому +2

    19/02/2024. I love ദാസേട്ട ❤️. ഒരു രക്ഷയുമില്ലാത്ത സോങ്. ❤️

  • @vinodtpravinod8337
    @vinodtpravinod8337 2 роки тому +3

    അതിമനോഹരമായ ഈ ഗാനം എത്രകേട്ടാലും മതിവരില്ല..എന്തുനല്ല വരികൾ.... സംഗീതവും....സൂപ്പർ....

  • @shamnadnasar9591
    @shamnadnasar9591 2 роки тому +3

    എന്റെ സഹോദരങ്ങളെ ഏതു മതത്തിലെ പാട്ടുകേട്ടാലും അതിനോട് ഇഷ്ടം തോന്നുന്നവരാണ് ഒർജിനൽ വിശ്വാസികൾ അത് ഏതു മതക്കാരുമാകട്ടെ അല്ലേ. മനുഷ്യർ മതത്തിന്റെ പേരിൽ തമ്മിൽ തല്ലുബോൾ നമ്മുക്ക് എല്ലാം ഒരമ്മ മക്കളെ പോലെ നിന്നൂടെ എന്റെ
    സഹോദരങ്ങളെ

  • @seldom44
    @seldom44 3 роки тому +8

    പ്രവാചക ഭക്തിയിൽ മനസ്സ് ആർദ്രമാകും ഈ പാട്ട് കേട്ടാൽ....😍😍😍

  • @arunbatiarunbati1021
    @arunbatiarunbati1021 6 років тому +45

    ചെറുപ്പം മുതലേ കേൾക്കുന്ന നല്ല ഗാനം

  • @adilstalkzz744
    @adilstalkzz744 11 місяців тому +1

    എന്റെ ഹൃദയം അല്ലാഹുവിനെ സമരണയാൽ സമാധനത്തിലേക്ക് ആഴ്ന്നിറങ്ങി. ഒരോ ശ്വാസവും ഹൃദയത്തിന് സമാധാനം നൽകുന്നു God iട Great❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @m.k.muhammedfazil2675
    @m.k.muhammedfazil2675 2 роки тому +1

    ഈ പാട്ടിൻറെ ചരണം ആണ് എനിക്കിഷ്ടപ്പെട്ടത് ഹീറാ ഗുഹയിൽ മുത്ത് നബി സല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളുടെ അരികിലേക്ക് ജിബ്‌രീൽ അലൈസലാം ഖുർആൻ എന്ന വേദഗ്രന്ഥവുമായി വന്ന ആ ഒരു രംഗം ദാസേട്ടന്റെ ശബ്ദത്തിലൂടെ കേൾക്കുമ്പോൾ ആ രംഗം നമ്മുടെ മനസ്സിലേക്ക് തെളിയുന്നു. അല്ലാഹു ദാസേട്ടനും അതുപോലെതന്നെ നമുക്കെല്ലാവർക്കും ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും നൽകട്ടെ. നമ്മുടെ നാടിൻറെ മാത്രം സവിശേഷതയാകുന്ന ഈ മതസൗഹാർദം അല്ലാഹു നിലനിർത്തി തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ.

  • @absmalayalam3212
    @absmalayalam3212 5 років тому +11

    ചെറുപ്പത്തിൽ കളിച്ചു കൊണ്ടിരിക്കുമ്പോൾ വൈകുന്നേരം ആകാശവാണി നിലയത്തിൽ നിന്നും ഈ പാട്ട് കേട്ടിട്ടുണ്ട് .. ഇപ്പോൾ ഇത് പ്രവാസത്തിൽ നിന്ന് കേൾക്കുമ്പോൾ ആ ബാല്യത്തിലേക്ക് എത്തിനോക്കുന്നു

  • @jonarjun
    @jonarjun 4 роки тому +18

    Yesudas composed and sang this masterpiece... absolutely brilliant..

  • @rainshyju8857
    @rainshyju8857 5 років тому +133

    റസൂൽ എൻറെത് കൂടിയാണെന്ന് ശക്തമായി തോന്നിപ്പിക്കുന്നു. അല്ലെങ്കിൽ കാരുണ്യം എന്ന മരച്ചുവട്ടിൽ തന്നെയല്ലേ മനുഷ്യവംശം ഇളവേൽക്കുന്നത്.!!!

    • @saducfc6033
      @saducfc6033 5 років тому

      rain shyju Rasool lokathinu mothamayittullathanu. Ethankilum janavibhakathinullathalla

    • @fathimabeevi4539
      @fathimabeevi4539 5 років тому

      Manushyan orotta dhaivaman . avan eth mathakaranayalum . ath yukthikond manasilakanam.. Avan ekanan . avanan kaarunyathinte uravidam .. Kaarunyathe hrdhayangalil padachath polum avanan.. Avanan allan.. Pakaramillathavan .. Janikathavan .. Ellam avane ashrayichan nila nilkunnath.. Vargeeyatha alla.. Sathyam onne ollu..

    • @shamlac8941
      @shamlac8941 5 років тому +2

      Rasool ningaldeyum koodeyanu dear..

    • @nasarmp
      @nasarmp 5 років тому

      റസൂലിനെ പറ്റിയുള്ള ഈ വീഡിയോ കാണൂua-cam.com/video/YnazcKCvW90/v-deo.html

    • @akhilsudhinam
      @akhilsudhinam 3 роки тому

      @@fathimabeevi4539 അപ്പോൾ യേശു ക്രിസ്തു

  • @praveenp2819
    @praveenp2819 2 роки тому +2

    1981 ൽ സഞ്ചാരി എന്ന ചിത്രത്തിൽ "റസൂലേ നിൻ കനിവാലേ" എന്ന ഭക്തി സാന്ദ്രമായ ഗാനം ജാതി മത ഭേദമന്യേ കേൾക്കാത്ത മലയാളികൾ ഉണ്ടാവില്ല യേശുദാസ് ആലപിച്ചു അദ്ദേഹം തന്നെ സംഗീതം *ചെയ്തിരിക്കുന്ന ആ ഗാനത്തിന്റെ ഒറിജിനൽ അറബിക് വേർഷൻ 50 വര്ഷങ്ങള്ക്കും മുന്നേ പ്രശസ്തനായ കുവൈത്തി ഗായകൻ അബ്ദുൽ മുഹ്‌സിൻ അൽ മുഹന്ന ആലപിച്ചിരുന്നു. ഒറിജിനൽ കേൾക്കാത്തവർക്കായ് :
    ആൽബം: "അവ്വാഫി"
    രചന: അബ്ദുല്ലത്തീഫ് അൽ ബന്നായ്
    ഈണം ചിട്ടപ്പെടുത്തിയിരിക്കുന്നത്: യൂസഫ് അൽ മുഹന്ന
    മലയാളത്തിന് വേണ്ടി രചന നിർവഹിച്ചിരിക്കുന്നത്: യേസുഫലി കേച്ചേരി
    ചിത്രം സഞ്ചാരി (1981)
    കടപ്പാട്

  • @anilkumarachuthenkutty8607
    @anilkumarachuthenkutty8607 2 місяці тому

    ഓരോ തവണ കാണുമ്പോഴും കണ്ണുകൾ നിറയും ജാതിയോ മതമോ ഏതും ആയിക്കോട്ടെ ഈ വരികൾ ഈശ്വരൻ നിശ്ചയം ആണ് 🙏