Pathinaalam Ravudichathu... | Evergreen Malayalam Movie Song | Maram Movie Song

Поділитися
Вставка
  • Опубліковано 21 вер 2024
  • For More Songs Please Subscribe goo.gl/HNML8B
    Song : Pathinaalam Ravudichathu..
    Movie : Maram [ 1973 ]
    Director : Yusufali Kecheri
    Lyrics : Yusufali Kecheri
    Music : G Devarajan
    Singer : K.J.Yesudas
    Facebook : / musiczoneofficial

КОМЕНТАРІ • 1 тис.

  • @zerox-tv4nq
    @zerox-tv4nq 8 місяців тому +98

    2024 ഇൽ കാണുന്നവർ ആരെങ്കിലും ഉണ്ടെങ്കിൽ പ്ലീസ് 1ലൈക്‌ for.... എവെർഗ്രീൻ സോങ് ♥️♥️♥️♥️♥️♥️♥️♥️

  • @rincyrasak
    @rincyrasak Рік тому +381

    വെറും 20 വയസുള്ള ഞാൻ ഇപ്പോഴും 40,50 വർഷം പഴയക്കമുള്ള പാട്ട് കേൾക്കുന്നുണ്ടെങ്കിൽ power of old melodies.... എന്തൊരു magical music composition ആണിത്...🥀
    എന്നെ പോലെ വന്നവർ like അടി ✅️

  • @babuitdo
    @babuitdo 3 роки тому +381

    ആരു പറഞ്ഞു പഴയതെന്ന്?. പുതുക്കം മാറിയെങ്കിൽ അല്ലേ പഴയതാവുകയുള്ളൂ ....... 😍യൂസഫലികേച്ചേരി+😍ദേവരാജൻ+😍ദാസേട്ടൻ😍

  • @ashokanmavilakandi6744
    @ashokanmavilakandi6744 4 роки тому +305

    പ്രേം നസീർ സർ നിങ്ങളെ ഒരിക്കലും മറക്കില്ല, നിങ്ങൾ ലോക സിനിമയുടെ ഇതിഹാസമാണ്

  • @adarshadarsh2046
    @adarshadarsh2046 Рік тому +105

    ഇദ്ദേഹത്തെ പ്രേമ രംഗങ്ങളിൽ അഭിനയിച്ചു തോൽപിക്കാൻ ആർക്കും ആവില്ല.. എന്നത് ഒരു സത്യം.. 👌❤️

    • @Thomas-hs7ps
      @Thomas-hs7ps Рік тому +3

      ഭാർഗവീനിലയം ഏറ്റവും നല്ല ഉദാഹരണം

  • @SunnySunnykj
    @SunnySunnykj 9 місяців тому +8

    ഈ ഭൂമി ഉള്ള കാലം വരെ ഈ ഗാനത്തിന്റെ മഹിമ ഇങ്ങനെ തന്നെ നിക്കും

  • @satheeshkumar6026
    @satheeshkumar6026 3 роки тому +218

    ദാസേട്ടൻ എത്ര ഭാഗ്യവാനാണ്, നസീർ സാറിന് വേണ്ടി പാടാൻ സാധിച്ചതിൽ. 😊😊😊👏👍😊😊😊😊😊😊😊😊💪

    • @ramachandrannair3373
      @ramachandrannair3373 Рік тому +3

      Athens 🙏🙏🙏❤️❤️❤️❤️

    • @aseemparayadi9007
      @aseemparayadi9007 Рік тому

      യേശുദാസ് അഹങ്കാരിയാണ്

    • @ameyaanu6548
      @ameyaanu6548 6 місяців тому +5

      NERE OPPOSIT AANU....NAZEER IS LUCKY

    • @satheeshkumar6026
      @satheeshkumar6026 6 місяців тому +4

      @@ameyaanu6548 Ok sir, നസീർ സാറിന്റെ Lip movement ആണ് ദാസേട്ടന് കൂടുതൽ ഗുണം ചെയ്തിട്ടുള്ളത്.😊

    • @pradeepnair6349
      @pradeepnair6349 3 місяці тому

      @@satheeshkumar6026 ഒലക്കയുടെ മൂഡ് വിഡ്ഢിത്തണം പറയുന്നതിനും വേണം ഒരു മര്യാദ. ദാസേട്ടൻ ഇതിഹാസ താരം. നസീർ ആര്? വലിയ ഒരു കലാകാരൻ അല്ല. പിന്നെ നസീറിന് വേണ്ടി മാത്രം അല്ല ദാസ് പാടിയേകുന്നത്. മോഹൻലാൽ, മമ്മൂട്ടി തൊടങ്ങി നിവിൻ പോളി വരെ.

  • @deepakthomas8793
    @deepakthomas8793 3 роки тому +195

    കുഞ്ഞു നാളിൽ ഞാൻ കരുതിയിരുന്നത് ഈ പാട്ടൊക്കെ നസിർ സാർ പാടിയത് ആണെന്ന് ആയിരുന്നു.അത്ര പെർഫെക്ട് ആണ് അദ്ദേഹത്തിന്റെ ഗാന രംഗങ്ങളുടെ അഭിനയം.

  • @mollyfernandez9249
    @mollyfernandez9249 2 роки тому +34

    നസീർ സർ മരിച്ചു കഴിഞ്ഞു ആണ് ഞാൻ ജനിച്ചത്, പക്ഷെ, ഞാൻ നസീർ സാറിന്റെ വലിയ fan ആണ് 😍

    • @arunkumar-xs1ol
      @arunkumar-xs1ol 2 роки тому +2

      വളരെ നല്ലത് ഞാൻ നസീർ സാറിന്റെ സിനിമ തിയേറ്ററിൽ പോയി കണ്ട വ്യക്തിയാണ് 1978 ലെ ഡിസംബർ മാസത്തിൽ മേനക തീയേറ്ററിൽ പോയി കണ്ട സിനിമ യാഗാശ്വം ആയി രുന്നു അന്ന് ഞാൻ കുട്ടിയായിരുന്നു

  • @sathishe1128
    @sathishe1128 3 роки тому +200

    എന്റെ ഏറ്റവും ഇഷ്ടപ്പെട്ട ഗാനങ്ങളിൽ ഒന്ന്. പ്രേംനസീർ സാറിന്റെ അത്ര നന്നായി പ്രേമ രംഗങ്ങളിൽ അഭിനയിച്ചവർ വളരെ വിരളം.

  • @Das-nk9uy
    @Das-nk9uy 2 роки тому +46

    യൂസഫലിയെ ആരും തിരിച്ചറിഞ്ഞില്ല ഇവിടെ വൃത്തികെട്ട ആൽബം ഇറക്കുന്നവർക്ക് വലിയ ബഹുമതി യൂസഫലി എന്നും സംഗിതം ഉള്ള സ്നേഹത്തിന്റെ ഉള്ളിൽ കുടികൊള്ളും 💕💕💕❤️❤️🙏

  • @shafeeknalakath8916
    @shafeeknalakath8916 4 роки тому +197

    പെരുത്ത് ഇഷ്ട്ടം
    🎤ഒർജിനൽ വോയിസ്‌ 😍

  • @sreekeshmohanan9728
    @sreekeshmohanan9728 3 роки тому +123

    പഴയ പാട്ടുകൾ ❤️❤️❤️....അർത്ഥം കൂടി കേട്ട് മനസ്സിലാക്കി പാടി നോക്കണം...ആഹാ...

    • @omanaasokan8198
      @omanaasokan8198 3 роки тому +5

      ഇതൊക്കെയാണ് പാട്ട് നല്ല അർത്ഥമുള്ള പാട്ട്... ഇപ്പോഴത്തെ പാട്ടും വരികൾ ഒക്കെ എന്തിനു കൊള്ളാം

    • @maheshmanoharan1461
      @maheshmanoharan1461 3 роки тому

      💯✔️

    • @prashnamboothiri1
      @prashnamboothiri1 3 роки тому +3

      @@omanaasokan8198 എടി പെണ്ണേ ഫ്രീക്ക് പെണ്ണേ 😂🤣😂🤣😂

    • @omanaasokan8198
      @omanaasokan8198 3 роки тому

      @@prashnamboothiri1 🤣🤣🤣🤣

  • @anuranjkukku9734
    @anuranjkukku9734 3 роки тому +67

    കല്ലായ് പാലത്തിന്റെ മുകളിലൂടെ പോവുമ്പോൾ എപ്പഴും ഈ പാട്ട് ഓർമ വരും 🎵🎶💙

    • @pkjklra
      @pkjklra 3 роки тому +4

      ആദ്യം ആയിട്ട് കോഴിക്കോട് പോയപ്പോൾ കല്ലായി സ്ഥലം വഴി പോകേണ്ടി വന്നു അപ്പോൾ ഈ പാട്ട് മനസ്സിൽ ഓടി എത്തി..

    • @King-zs4jq
      @King-zs4jq Рік тому

      ശരിയാണ്

    • @is1this2a3thing4
      @is1this2a3thing4 Рік тому

      satyam

    • @Sk-pf1kr
      @Sk-pf1kr 11 місяців тому +1

      എനിക്ക് കല്ലായ് പാലം ഓർമ്മ വരുന്നത് മഹാനഗരം സിനിമയിലെ മമ്മുട്ടിയുടെ ഫൈറ്റ് സീൻ ആണ് .

  • @AboobackerEk-n4n
    @AboobackerEk-n4n Рік тому +9

    അന്നും ഇന്നും ഇഷ്‌ടമുള്ള നായകൻ നസീർ സാർ

  • @afsarmm9476
    @afsarmm9476 3 роки тому +95

    ലോക സിനിമ ചരിത്രത്തിൽ ഇനി ഒരാൾക്കും തകർക്കാൻ കഴിയാത്ത സർവകാല രിക്കർഡിന് ഉടമയായ നസീർ സർ......ലോക സിനിമയിൽ ഏറ്റവും കൂടുതൽ സിനിമകളിൽ കഥനായകനായു അഭിനയിച്ച നസീർ സർ...അദ്ദേഹത്തിന്റെ റിക്കാർഡ് ഇനി ഒരാൾക്കും തകർക്കാൻ കഴിയില്ല......

  • @rockingbuddysblogger4267
    @rockingbuddysblogger4267 8 місяців тому +327

    2024 ൽ ആരൊക്കെ

  • @jagannathanmenon3708
    @jagannathanmenon3708 3 роки тому +55

    മലയാളത്തിന്റെ ആദ്യത്തെ ഒഫീഷ്യൽ സൂപ്പർസ്റ്റാർ

    • @pandithastudios464
      @pandithastudios464 2 роки тому +1

      തിക്കുറിഷി എന്ന് കേട്ടിട്ടുണ്ടോ വാണമേ..

    • @bindaasbanda8134
      @bindaasbanda8134 2 роки тому +2

      @@pandithastudios464 thikurrishi aayirikaam..pakshe annon vinemakku reachilla
      ..Nasser sathyan first official superstars...manasilayi konamein

    • @appumd4294
      @appumd4294 2 роки тому

      0ρρρρℓℓρρρ.

    • @rahilrahil1079
      @rahilrahil1079 Рік тому +1

      സത്യം 😂

    • @nisanths8048
      @nisanths8048 Рік тому +1

      @@pandithastudios464 Pullikku onnum superstardom kittitilla

  • @thirumanarchunan6998
    @thirumanarchunan6998 4 роки тому +77

    പതിനാലാം രാവുദിച്ചത് മാനത്തോ
    കല്ലായിക്കടവത്തോ
    പനിനീരിന്‍ പൂ വിരിഞ്ഞത്
    മുറ്റത്തോ - കണ്ണാടി കവിളത്തോ
    (പതിനാലാം..)
    തത്തമ്മ ചുണ്ടു ചുവന്നത്
    തളിര്‍വെറ്റില തിന്നിട്ടോ
    മാരനൊരാള്‍ തേനില്‍ മുക്കി
    മണിമുത്തം തന്നിട്ടോ
    തനതിന്ത താനതിന്ത തിന്തിന്നോ
    താനിന്നി താനതിന്ത താനിന്നോ
    തനതിന്ത താനതിന്ത തിന്തിന്നോ
    താനിന്നി താനതിന്ത താനിന്നോ
    (പതിനാലാം..)
    മൈക്കണ്ണില്‍ കവിത വിരിഞ്ഞത്
    മയിലാട്ടം കണ്ടിട്ടോ
    മധുരത്തേന്‍ നിറയും മാറില്‍
    മദനപ്പൂ കൊണ്ടിട്ടോ
    തനതിന്ത താനതിന്ത തിന്തിന്നോ
    താനിന്നി താനതിന്ത താനിന്നോ
    തനതിന്ത താനതിന്ത തിന്തിന്നോ
    താനിന്നി താനതിന്ത താനിന്നോ
    (പതിനാലാം..)

  • @ABINSIBY90
    @ABINSIBY90 4 роки тому +98

    അതൊക്ക ഒരു കാലം. വല്ലാത്തൊരു നൊസ്റ്റാൾജിയ..

  • @rajumanjooran3329
    @rajumanjooran3329 4 роки тому +49

    എത്ര ലളിതമായആണ് ഈ ഗാനം ചിത്രീകരിച്ചിരിക്കുന്നത്...

  • @venkateswarank4399
    @venkateswarank4399 6 місяців тому +8

    എത്ര മനോഹരമായ ഗാനം🧡2024ൽ ആരൊക്കയാണ് ഇതു കാണാൻ വന്നിട്ടുള്ളത്.

  • @aswinlal7566
    @aswinlal7566 2 роки тому +21

    അന്ന് ജനിച്ചന്ക്കിൽ എന്നു ഞാൻ ആഗ്രഹിച്ചിട്ടുണ്ട്... പ്രേം നസീറിന്റ സർ ഇന്റ കാലത്തു 🥰🥰🥰

  • @nimeshkuniyapparambath1488
    @nimeshkuniyapparambath1488 2 роки тому +20

    സോങ് നു Lip sink ഇത്രയും പെർഫെക്ട് ആയി ചെയ്യുന്ന ഒരു നടൻ മലയാളസിനിമയിൽ വേറെ ഉണ്ടാവില്ല 🙏പ്രണാമം നസീർ സർ

  • @shafeeqazeez546
    @shafeeqazeez546 3 роки тому +48

    എന്തുവാടെ... ഇത്.. പ്രേം നസീർ.. 😘😘😘😘... പാട്ടി നേക്കാൾ ഭംഗി ഇങ്ങേർക്കാണല്ലോ

    • @sujeeshsuseelan610
      @sujeeshsuseelan610 3 роки тому +15

      പറഞ്ഞു വരുമ്പോൾ മമ്മൂക്കയെക്കാൾ ഗ്ലാമർ നസീർ സാർ ആണ്.. 👍👍

  • @muhammedjassim3319
    @muhammedjassim3319 2 роки тому +27

    എത്ര 2022 വന്നാലും വർഷങ്ങൾ മുമ്പോട്ടു പോയാലും സിനിമകളും വന്നാലും പഴയ ജയൻ സാറിനെയും പ്രേംനസീർ സാറിനെയും ഒന്നും പാട്ടുകൾ ഒരു കാലത്തും മനുഷ്യർക്കും മറക്കാൻ പറ്റുകയില്ല

  • @vishnuudayan5335
    @vishnuudayan5335 Рік тому +14

    എന്ത് രസം ആണ് പഴയ പാട്ട് കേൾക്കാൻ... അർത്ഥം ഈണം.. അഭിനയം 🙏🙏thanks legends 😍

  • @akhilmadhavan4247
    @akhilmadhavan4247 2 місяці тому +2

    ദൈവമേ ഇങ്ങനൊക്കെ പാട്ടില്ലായിരുന്നുവെങ്കിൽ ഞാൻ എന്റെ വേദനകളും ദുഃഖങ്ങളും എവിടെ കൊണ്ട് ഇറക്കി വക്കും.. എത്ര ആളുകളെ ആത്മഹത്യ യിൽ നിന്ന് പോലും രക്ഷിച്ചിട്ടുണ്ടാകും..

  • @satheeshkumar6026
    @satheeshkumar6026 3 роки тому +50

    പതിനാലാം രാവുദിച്ചത് മലയാളക്കരയിൽ ആകെയാണ്. 👌👌👍👍👍👌👍👌👍😌😌😌😷

    • @sreejao6029
      @sreejao6029 3 роки тому +2

      പതിനാലാം രാ വു തി ച തു മനസിലാണ്

    • @hassainkunnapa9137
      @hassainkunnapa9137 3 роки тому

      66yyvu of, caq😂😘with v🥰🥰w 😂was 👌x? jg
      .fn
      k? JvnfmhSzdttyy hggn6.u
      Igßu?
      isnbhuyrdr3vh mhn

  • @omanaasokan8198
    @omanaasokan8198 3 роки тому +51

    മനസ്സിൽ പ്രണയം കൊണ്ടു നടക്കുന്നവർക്കും കേൾക്കാൻ സുഖമുള്ള പാട്ട്.... എന്താ അതിന്റെ ഒരു ഫീൽ

    • @mmthampi7273
      @mmthampi7273 2 роки тому

      ഇന്നത്തെ ചവറു പാട്ടല്ല പണ്ടത്തെ പാട്ട് very very beautiful song

  • @viswanathankunjattaparabil9805
    @viswanathankunjattaparabil9805 3 роки тому +35

    നിത്യഹരിത നായകൻ ഒരാൾ മാത്രം മലയാളത്തിന്റെ പ്രേം നസീർ.

  • @subinmanappatti8251
    @subinmanappatti8251 2 роки тому +18

    എത്ര കേട്ടാലും മതിവരാത്ത പാട്ട്.
    ഉഫ്ഹ്ആ നസീർ ജയഭാരതി ഫേസ്എ ക്സ്പ്രഷൻസ് പൊളി ♥️🔥🔥🔥.

  • @SreedaranP-e8q
    @SreedaranP-e8q 10 місяців тому +3

    എനിക്കിപ്പോൾ 60വയസ്സായി എത്രാമത്തെ വയസിലാണ് ഈ പടം കണ്ടതെന്നു ഓർമ ഇല്ല എന്നാലും ഇപ്പഴും ഈ പാട്ട് കേൾക്കാറുണ്ട് .
    എന്ന്, പൈലൻ

    • @babilab2863
      @babilab2863 Місяць тому

      👍👍👍👍👍👍

  • @harikrishnan-bq2gs
    @harikrishnan-bq2gs 3 роки тому +936

    2021 ആരൊക്ക

  • @shymoljyothishkumar2255
    @shymoljyothishkumar2255 3 роки тому +23

    നസീർ സർ ഒരുപാട് ഒരുപാട് ഒരുപാട് ഇഷ്ട്ടം😍😍😍😍

  • @Nothing-sl5hd
    @Nothing-sl5hd 6 місяців тому +30

    2024 ഇല്‍ ആരൊക്കെ.. 🤚

  • @chandushreelekhashree984
    @chandushreelekhashree984 4 роки тому +120

    I'm from Bangalore I am kannadiga I like the song super me and my entire family listen song every day and also more than 5000 times this song

  • @vpn3586
    @vpn3586 3 роки тому +235

    *കല്യാണം കഴിഞ്ഞിട്ട് വേണം ഫസ്റ്റ് നൈറ്റിൽ തന്നെ ഓൾക്ക് ഈ പാട്ട് പാടി കൊടുക്കാൻ..*

  • @__craft____magic
    @__craft____magic 7 місяців тому +16

    2024 ൽ കാണുന്നവർ 👍

  • @rkparambuveettil4603
    @rkparambuveettil4603 4 роки тому +95

    പതിനാലാം രാവുദിച്ചത് മാനത്തോ
    കല്ലായിക്കടവത്തോ
    പനിനീരിന്‍ പൂ വിരിഞ്ഞത്
    മുറ്റത്തോ.. കണ്ണാടി കവിളത്തോ....
    തത്തമ്മ ചുണ്ടു ചുവന്നത്
    തളിര്‍ വെറ്റില തിന്നിട്ടോ
    മാരനോരാള്‍ തേനില്‍ മുക്കി
    മണിമുത്തം തന്നിട്ടോ
    തനതിന്ത താനതിന്ത തിന്തിന്നോ
    താനിന്നി താനതിന്ത താനിന്നോ...
    മൈക്കണ്ണില്‍ കവിത വിരിഞ്ഞത്
    മയിലാട്ടം കണ്ടിട്ടോ
    മധുരത്തേന്‍ നിറയും മാറില്‍
    മദനപ്പൂ കൊണ്ടിട്ടോ
    തനതിന്ത താനതിന്ത തിന്തിന്നോ
    താനിന്നി താനതിന്ത താനിന്നോ...
    Movie : Maram [ 1973 ]
    Director : Yusufali Kecheri
    Lyrics : Yusufali Kecheri
    Music : G Devarajan
    Singer : K.J.Yesudas

    • @anzalbasheer4180
      @anzalbasheer4180 4 роки тому +2

      Ingalu ella pazhaya pattilum undallo👏👏

    • @KGF1652-i4l
      @KGF1652-i4l 3 роки тому +1

      RK ഞാൻ ശ്രദ്ധിക്കാറുണ്ട് താങ്കളുടെ സാനിധ്യം best of luck"

    • @shymoljyothishkumar2255
      @shymoljyothishkumar2255 3 роки тому

      Sariyatto ഒരു മിക്ക എല്ലാ പാട്ടിലും kaanaruddu എല്ലാ പാട്ടിലും ഞാൻ nokkaruddu

    • @beenabinu1944
      @beenabinu1944 3 роки тому

      Thanks

  • @jinujoseph6471
    @jinujoseph6471 7 місяців тому +3

    2024അല്ല എത്ര ആയാലും മറക്കാൻ പറ്റില്ല അത്ര ജീവൻ ഉണ്ട് പഴയ ഗാനങ്ങൾക് അവർക്കും

  • @Aji-bd5ic
    @Aji-bd5ic 3 роки тому +26

    യൂസഫലി സാറിന്റെ മുമ്പിൽ ഈ പാട്ട് പാടാൻ അവസരം ഉണ്ടായിട്ടുണ്ട്

  • @NIRANJAN176
    @NIRANJAN176 3 роки тому +23

    സൂപ്പർ ഗാനം വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു

  • @mujeebpm4081
    @mujeebpm4081 3 роки тому +16

    കാലത്തെ പോലും തോൽപ്പിച്ചു കളഞ്ഞ
    പനി നീര് പോലെ
    ഈ ദേവരാഗം 😊👌

  • @muhsinaninu5457
    @muhsinaninu5457 4 роки тому +46

    എന്റെ ഇഷ്ടഗാനം. 2020യിലും. ഇനിയും വരും

  • @vishakkalathera9419
    @vishakkalathera9419 4 роки тому +237

    ലോക്ക്ഡൗൺ കാലത്ത് ആരൊക്കെ ഉണ്ട്

  • @athulvjay6573
    @athulvjay6573 4 роки тому +180

    listening in 2020 .corona time

  • @shafaft2517
    @shafaft2517 4 роки тому +36

    കുറേ വരികൾ ഇല്ലെങ്കിലും ഉള്ള വരികൾ സൂപ്പർ ആണ്. Super song👍

    • @sujeeshsuseelan610
      @sujeeshsuseelan610 3 роки тому +1

      വരികൾ മുഴുവൻ ഇല്ലേ????

  • @FahadibrahimCK
    @FahadibrahimCK 3 роки тому +18

    സ്റ്റാറ്റസ് വേറെ ലെവൽ 🎧💥👊🎶🎶❤പ്രേം നസീർ സർ 😘നൊസ്റ്റാൾജിക് ഫീൽ ⛈️🌧️

  • @deepakk.v8821
    @deepakk.v8821 4 роки тому +32

    എന്താ പാട്ട്...uff..😍 entha feel..

  • @dramirhussainsb986
    @dramirhussainsb986 Рік тому +21

    നിത്യവസന്തം പ്രേം നസീർ.. ❤
    Golden Voice.. KJ Yeshudas ❤😍

  • @indiaventures5331
    @indiaventures5331 2 роки тому +12

    ഇന്ന് 2022 ജനുവരി 18 കല്ലായി പാലത്തിൽ നിന്ന് പൂർണ ചന്ദ്രനെ നോക്കി😍 ഈ പാട്ട് ഓർത്ത് 🌝ഒരു ഒന്നൊന്നര ചന്ദ്രൻ ഒരു പ്രത്യേക സൗന്ദര്യം ❤️

  • @georgejoy4624
    @georgejoy4624 Рік тому +22

    ഇതുപോലുള്ള ഗാനങ്ങൾ, സംഗീതം, പ്രണയ അഭിനയം ഒന്നും ഇന്നത്തെ സിനിമകളിൽ ഇല്ലാത്തതു എന്തുകൊണ്ട്? നസീർ സാറിന്റെ ഗാന രംഗങ്ങൾ അദ്ദേഹം പാടുന്നു എന്ന ഫീലിംഗ് തരുന്നു 👍👍👍👍

  • @praveengowreeshankar4715
    @praveengowreeshankar4715 3 роки тому +17

    പതിനാലാം രാവുദിച്ചത് മാനത്തോ
    കല്ലായിക്കടവത്തോ
    പനിനീരിന്‍ പൂ വിരിഞ്ഞത്
    മുറ്റത്തോ - കണ്ണാടി കവിളത്തോ....
    ചിത്രം - മരം (1973)
    രചന - യൂസഫലി കേച്ചേരി
    സംഗീതം - ജി. ദേവരാജൻ മാസ്റ്റർ
    ആലാപനം - കെ ജെ യേശുദാസ്

  • @ganganair5263
    @ganganair5263 2 місяці тому +1

    What beauty in these Malayalam film songs!Prem Nazir, Yesudas,Usafali Kecheri...as good as onasadya.Very grateful for the songs.😊

  • @bbbhh7734
    @bbbhh7734 4 роки тому +66

    Prem nazir + Devarajan + yesudas = 🤩❤️ആഹാ

  • @cr-nb4nd
    @cr-nb4nd 3 роки тому +7

    Naseer sir yesudas yusafali kacheri aaaa andhass😘😘😘

  • @ashiyaashiashi5728
    @ashiyaashiashi5728 4 роки тому +108

    In 2020

  • @harisbeach9067
    @harisbeach9067 9 місяців тому +8

    ഇത് പോലത്തെ പഴയ സിനിമകളിലെ super hit പാട്ടുകൾ തപ്പി പിടിച്ച് കാണുന്ന യൂത്തന്മാര് ലൈക്ക് അടിച്ചോളൂ..✌️😎💛.

  • @abidabi9619
    @abidabi9619 3 роки тому +6

    നസീർ സാർ .. ഒരുപാട് ഒരുപാട് ഇഷ്ടം❤️❤️

  • @anandhum6101
    @anandhum6101 3 роки тому +8

    ഇതൊക്കെ കേൾക്കുമ്പോൾ ഉള്ള feel ഹോ pure bliss

  • @ABINSIBY90
    @ABINSIBY90 5 місяців тому +1

    മലയാളസിനിമയുടെ സ്വന്തം നിത്യഹരിത നായകൻ.. പാട്ടു കലക്കി..

  • @anthonysousephnellissery6451
    @anthonysousephnellissery6451 3 роки тому +24

    മലയാള സിനിമയിൽ ഒരു ഹേറ്റേയ്സ് പോലും ഇല്ലാത്ത നടൻ... ഉണ്ട് എന്ന് പറയുന്ന വർക്ക് ലൈഫ് ടൈം സെറ്റിൽ മെൻ്റ്

    • @vvp8120
      @vvp8120 2 роки тому

      മലയാളത്തിൽ മാത്രമല്ല തമിഴ് തെലുഗ് കന്നട എല്ലാ ഭാഷയിലും പോയി അഭിനയിക്കുകയും ഇനി ഒരു മലയാള നടൻ ഇടാത്ത റെക്കോർഡും ഇട്ടിട്ടുണ്ട് ഒരു വർഷം തന്നെ തമിഴിൽ നസീർ സാറിന്റെ പേരിൽ 10 ന് മുകളിൽ സിനിമ ഇറങ്ങിട്ടുണ്ട്

  • @abdurahimek3857
    @abdurahimek3857 2 роки тому +1

    കമെന്റ് എഴുതുന്നവർ അവരവരുടെ വയസും എഴുതുന്ന തിയ്യതിയും എഴുതണം. ആരാണ് ഈ പാട്ടു എഴുതിയത് എന്നും പാടിയത് ആരാണ് എന്നും എഴുതി വെക്കണം.
    കാരണം ഈ പാട്ട് ഇനിയും വർഷങ്ങൾ അതിതിജീവിക്കും വരുന്ന തലമുറക്കത് ഉപകാരപ്പെടും.
    എന്റെ ജനനം: 1/7/1950
    🌹❤🌹❤🙏❤🌹❤🌹

  • @gangadharank4422
    @gangadharank4422 3 роки тому +8

    What wonderful lyrics by Yusuf Ali, Kechery! So melodiously sung by Dr Yesu Das. The music director is excellent and extraordinary! Long live late Yusuf Ali Kechery & the music director wherever you are now!!

  • @souravsreedhar5310
    @souravsreedhar5310 2 роки тому +1

    യൂസഫലി കേച്ചേരി സാർ
    ദേവരാജൻ മാസ്റ്റർ
    ദാസേട്ടൻ കൂട്ടുകെട്ടിൽ പിറന്ന മനോഹരമായ ഒരു ഗാനം
    എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട ഒരു ഗാനമാണ്.
    നസീർ സാർ , ജയഭാരതി ഗംഭീര അഭിനയം ..... ❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰😍😍😍😍😍👍👍👍👍👍👍👍👍👍🎶🎶🎶🎶🎼🎼🎼

  • @sabareeshk921
    @sabareeshk921 3 роки тому +31

    നസീർക ഉണ്ടാക്കിയ ഓള മൊന്നും മറ്റൊരു സുന്ദരന്മാരും ഉണ്ടാക്കിയിട്ടില്ല

    • @aruntp7265
      @aruntp7265 Рік тому

      Dq.എവർഗ്രീൻ ആകും

  • @balakbalak3616
    @balakbalak3616 3 роки тому +3

    സിനിമയിൽ ഉള്ള എല്ലാ മാപ്പിള പാട്ടുകളും എല്ലാം 👌👌👌.

  • @JAMEELATHADATHIL-f5c
    @JAMEELATHADATHIL-f5c Місяць тому +8

    2024 ഇൽ കാണുന്നത് ആരൊക്ക?

  • @kingcobra822
    @kingcobra822 3 роки тому +8

    പാട്ട് ഗംഭീരം'.. ലൊക്കേഷൻ അതിഗംഭീരം'.....

  • @navaneethgovind3453
    @navaneethgovind3453 2 роки тому +3

    2022❤️
    ഈ പാട്ട് കോഴിക്കോടിൻ്റെ പാട്ട് ആയി കേൾക്കാനാണ് എനിക്ക് ഇഷ്ടം

  • @suvani-p5f
    @suvani-p5f 2 роки тому +13

    Ever green actor.
    Ever green song.
    Golden era. ❤️

  • @nizamnazar6469
    @nizamnazar6469 2 роки тому +9

    2022 what a song...beautiful actors...good chemistry...nazeer sir jaya mdm

  • @divyaasundaran7449
    @divyaasundaran7449 2 роки тому +1

    Pazhayatho ente achachan njangale ellareyum urakkan padiyirunna paat an.. Jeevithathilorikkalum ithinte puthuma maarilla.. ❤️❤️

  • @g.janarthanang5274
    @g.janarthanang5274 3 роки тому +6

    Lip movements of prem nadir, as it real Fine, nice song evergreen in .......

  • @MAGMEDIDAONSCREEN
    @MAGMEDIDAONSCREEN Рік тому +1

    ശെരിക്കും ഒന്ന് ഓർത്തു നോക്ക് അന്നത്തെ പാട്ടൊക്കെ... എന്ത്.. അടിപൊളി ആണ്.. ഇന്നത്തെ മോശം ആണെന്ന് അല്ല പക്ഷെ.. ഈ പാട്ടൊക്കെ കേൾക്കുബോൾ... ഒരു... നൊമ്പരം ആണ്...❤

  • @user-vj7jl1tk4v
    @user-vj7jl1tk4v 3 роки тому +9

    മാരൻ ഒരാൾ തേനിൽ മുക്കി മണി മുത്തം തന്നിട്ടോ 🥰🥰😍😍

  • @vishnurspillai634
    @vishnurspillai634 2 роки тому +2

    എന്റെ പൊന്നെ ഒരു രക്ഷ ഇല്ല ഇതൊക്കെ ആണ് പാട്ട് 💓💓💓👍👍👍👍👍

  • @jayabharathy7136
    @jayabharathy7136 2 роки тому +4

    എനിക്കും ഈ പാട്ട് വളരെ ഇഷ്ടമാണ്

  • @abhishekkariyaden2403
    @abhishekkariyaden2403 3 роки тому +8

    എന്റെ caller tune 🖤

  • @dhanyadas1126
    @dhanyadas1126 3 роки тому +6

    Nazeer sir and dasettan hits kodu kidilan like🙏👌💘❤

  • @teophinasher4678
    @teophinasher4678 3 роки тому +15

    ഈദ് ആയിട്ട് ഇന്ന് കാണുന്നവർ ഉണ്ടോ

  • @Hari_Vlogs6104
    @Hari_Vlogs6104 8 місяців тому +2

    2024 ആരുണ്ട് മക്കളെ
    വെറുപ്പിക്കാൻ അല്ല കുറെ ആയി ഇങ്ങനെ കമന്റ്‌ sorry 🙏ഈ പാട്ട് ഇഷ്ട്ടം ഉള്ളവർ ലൈക്‌ 🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @gangaslal4942
    @gangaslal4942 3 роки тому +5

    എന്തൊരു അഭിനയം 😃

  • @SonyKerala
    @SonyKerala Місяць тому +2

    2024 August ൽ കേൾക്കുന്നവർ ആരെങ്കിലും ??? 😊❤❤❤

  • @ayishathulfidhafidha2903
    @ayishathulfidhafidha2903 7 місяців тому +5

    2024 +1 chp kand vannavar

  • @udhayankumar9862
    @udhayankumar9862 11 місяців тому

    എത്ര തവണ കേട്ടാലും കേട്ടാലും മതി വരാത്ത ഗാനം വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു ലൈക്ക്, ,,,,👍👍

  • @sivapriyaas9060
    @sivapriyaas9060 4 роки тому +15

    Ee generation songs inod pucham matram

  • @mohananmohananvp6489
    @mohananmohananvp6489 2 місяці тому

    ഈ പാട്ടുകൾക്ക് എന്നും യുവത്വമാണ്

  • @maheshvs_
    @maheshvs_ 4 місяці тому +3

    3024 - ൽ കേൾക്കുന്നവർ 😊😊😊😊

  • @majeedmajeed8214
    @majeedmajeed8214 Рік тому +1

    നസീർ സാറിന് പാടിയത് കൊണ്ടാണ് ദാസേട്ടൻ ഉയരാൻ സാധിച്ചത്
    നസീർ സാർ പാടുകയാണന്നെ തോന്നുകയുള്ളു

  • @sasindranvm3366
    @sasindranvm3366 3 роки тому +7

    Evergreen hero evergreen singer and evergreen song.👌

  • @ShajahanMasthankunju-w5m
    @ShajahanMasthankunju-w5m Рік тому +2

    Et👌
    എത്ര ലളിതമായ വരികൾ 👍👍

  • @Nightrider238
    @Nightrider238 4 роки тому +40

    Premnazeer and jayan no body can replace thier kingdom

    • @mithunkm2665
      @mithunkm2665 4 роки тому +4

      The legendary sathyan mash is the best actor ....in their era....

    • @shervinjames8081
      @shervinjames8081 3 роки тому +6

      @@mithunkm2665 true bro. Sathyan best actor of that time.
      Prem nasir best romantic hero of that time.
      Jayan best action hero of that time

    • @geethumohangeethu.7295
      @geethumohangeethu.7295 3 роки тому

      😂😂😂😂

  • @sivarajans9406
    @sivarajans9406 Рік тому +2

    മാരനൊരാൾ തേരിൽ മുക്കി മണിമുത്തം തന്നിട്ടോ.......🙏🙏🙏🙏🙏🙄.... പ്രണമിക്കുന്നു 🙏

  • @suryathejusr4604
    @suryathejusr4604 3 роки тому +6

    I am only 16, I like only old songs

  • @MuhammadShahir-do9ck
    @MuhammadShahir-do9ck 28 днів тому

    നസീർ സർ മലയാള സിനിമയുടെ ഇത്തിഹാസം ❤️❤️❤️

  • @Soorajmarari
    @Soorajmarari 3 роки тому +6

    നിത്യഹരിത നായകൻ

  • @julieanu6283
    @julieanu6283 2 роки тому

    രാവിലെ റേഡിയോ എഫ് എം ഇൽ കേട്ടു ഈ ഗാനം! മനസ്സിൽ വല്ലാതെ ഉടക്കി" നാവിൽ മൂളിക്കൊണ്ടിരുന്നു ഈ ഗാനം"

  • @musthaffam5391
    @musthaffam5391 3 роки тому +5

    Best pair best song yoosafali kavheri best poet