Thamarakuruvikku Thattamidu | Achuvinte Amma | Full HD Video Song | Meera Jasmin, Urvashi

Поділитися
Вставка
  • Опубліковано 12 січ 2025

КОМЕНТАРІ • 734

  • @asnaabbas8847
    @asnaabbas8847 3 роки тому +3415

    അന്താക്ഷരി കളിക്കുമ്പോൾ ത letter കിട്ടിയ ഫസ്റ്റ് ഓർമ വരുന്ന song 🥰🥰🥰🥰😍

  • @ABINSIBY90
    @ABINSIBY90 3 роки тому +302

    മഞ്ജരിയുടെ തകർപ്പൻ ആലാപനം. പാട്ട് അങ്ങ് ഒഴുകുകയാണ്. മീര ജാസ്മിന്റെ തകർപ്പൻ അഭിനയം കണ്ട സിനിമകളിലൊന്ന് അച്ചുവിന്റെ അമ്മ. 2005 ലെ വിജയചിത്രം അച്ചുവിന്റെ അമ്മ..

  • @nisabmhmmd4483
    @nisabmhmmd4483 4 роки тому +370

    One of finest actresses of mollywood MEERA JASMIN❤️❤️❤️..... എല്ലാവരും എരിവും പുളിയും ചേർത്ത് സിനിമകൾ സൃഷ്ടിക്കുമ്പോൾ കുടുംബപ്രേക്ഷകർകു വേണ്ടി നന്മയുള്ള കഥകൾക് ജീവൻ നൽകുന്ന സത്യനന്ദിക്കാട് സാറിന് ഒരുപാട് നന്ദിയും സ്നേഹവും ❤

    • @abhinavbhaskar20
      @abhinavbhaskar20 3 роки тому +5

      Sathyam

    • @VikasSonnad
      @VikasSonnad 2 роки тому +8

      Meera Jasmine is Good.. But Padmapriya was more versatile and flexible than Meera jasmine at that time.. Meera sometimes over acting

    • @sarath5347
      @sarath5347 2 роки тому +6

      @@VikasSonnad meerayepole popular alla padmapriya

    • @VikasSonnad
      @VikasSonnad 2 роки тому +1

      @@sarath5347 popularity allallo acting

    • @sarath5347
      @sarath5347 2 роки тому +6

      @@VikasSonnad acting +popularity +bo hits +awards+south le mattu languages il okk meera valiya popular an
      Malayalam pole thanne bakki 3 languages ilum leaeing actress akuka enn paranjal sammathikknm

  • @minimol697
    @minimol697 3 роки тому +383

    കുട്ടികാലത്തു എപ്പോളും പാടിയിരുന്ന പാട്ട് 😘. നൊസ്റ്റു

  • @sreeragssu
    @sreeragssu 3 роки тому +802

    മീര ജാസ്മിന് ഏറ്റവും നന്നായി ചേരുന്ന ശബ്‍ദമാണ് മഞ്ജരിയുടേത് 👌👌🔥 മഞ്ജരി തകർത്ത് പാടിയ പാട്ട് ❤ ഇളയരാജ സർ 🔥
    ഇളയരാജ മഞ്ജരിക്ക് നല്ല പാട്ടുകൾ കൊടുത്തിട്ടുണ്ട്...

  • @sarathk6447
    @sarathk6447 3 роки тому +136

    ചില പാട്ടുകൾ ഇങ്ങെനെയാണ് നമ്മളെ കുട്ടികാലത്തിലേക്ക് കൂട്ടികൊണ്ടുപോകും 🌺

  • @kiranbaby5216
    @kiranbaby5216 2 роки тому +489

    Meera Jasmine intro song ❤️..
    2002 to 2007 മീര ജാസ്മിൻ എന്ന നടിയുടെ സുവർണ കാലം❤️ ...അന്നൊക്കെ പുള്ളികാരിയുടെ മിക്യ സിനിമകളും അത്ര promising ആയിരുന്നു🥰 ...എല്ലാം തന്നെ വിജയചിത്രം 👍🏼

  • @jabirk2821
    @jabirk2821 2 роки тому +133

    2002 to 2006 വരെ ഹിറ്റുകൾ സമ്മാനിച്ച നടിയാണ് മീരജാസ്മിൻ അച്ചുവിന്റെ അമ്മ പെരുമഴകാലം സ്വപ്നകുട് കസ്തൂരിമൻ ❤❤❤

    • @jabirhamza2466
      @jabirhamza2466 Рік тому

      2008 vare

    • @saijobaby4819
      @saijobaby4819 Рік тому +1

      ഗ്രാമഫോൺ

    • @abhijitho8324
      @abhijitho8324 Рік тому +4

      വിനോദയാത്ര, രസതന്ത്രം, കൽക്കട്ട ന്യൂസ്

    • @martinmathew7462
      @martinmathew7462 Рік тому +2

      10kalpnakal
      Mis lekha thirur kannunnath
      Ore kadal

  • @Aparna_Remesan
    @Aparna_Remesan 4 роки тому +603

    സത്യൻ അന്തിക്കാടിന്റെ മൂവിയിൽ മഞ്ജരിക്ക് ഒരു ഗാനം ഉണ്ടാകും.💝💝😍😍😍😍

  • @harisbeach9067
    @harisbeach9067 2 роки тому +203

    ഒരു കാലത്ത് മലബാറിലെ മിക്ക കല്ല്യാണ വീടുകളിലും കേൾക്കുന്ന സ്ഥിരം പാട്ട് പ്രതേകിച്ച് മലപ്പുറം~കോഴിക്കോട് ജില്ലകളിൽ
    2005 ഇൽ ഈ പാട്ട് താരംഗമായിരുന്നു.!😍🤩💖

    • @basheercv6525
      @basheercv6525 Рік тому +2

      Kf

    • @roobyhakeem
      @roobyhakeem Рік тому +1

      Sheri Aan 😀

    • @raufmohammed1406
      @raufmohammed1406 Рік тому

      കാസറഗോഡിലും 🤌

    • @farook28
      @farook28 Рік тому

      Ksd also

    • @shijukiriyath1410
      @shijukiriyath1410 7 місяців тому

      2005 ATTUKAL PONKALA SAMAYATHU ATHINU MUNNIL REPEAT AAYI KETTIRUNNATHU EE PAATTU AAYIRUNNU
      KOODAATHEY UDAYANANU THAARATHILEYUM

  • @Sreelakshmi82266
    @Sreelakshmi82266 3 роки тому +157

    ഈ പാട്ടിൽ ഞാൻ കൂടുതൽ ശ്രദ്ധിക്കാറുള്ളത് മീരയുടെ മുടിയാണ് ♥️ nice hair

    • @abhiramibalachandran761
      @abhiramibalachandran761 2 роки тому +10

      Shaliniyude hair pole

    • @aparnasuresh9669
      @aparnasuresh9669 2 роки тому +3

      @@abhiramibalachandran761 Shalini extension.anne.,nalla.thin hairaa shalink

    • @kuttusworld6737
      @kuttusworld6737 2 роки тому +1

      Sheri

    • @varshanandhan5535
      @varshanandhan5535 Рік тому +5

      Njan dress😌shaliniyude oru chaya ind

    • @Pavan-X40
      @Pavan-X40 11 місяців тому +1

      ​@@aparnasuresh9669നിങ്ങളോടാരു പറഞ്ഞു. Salini has very beautiful hair
      അതെല്ലാവര്ക്കും അറിയാം

  • @Gogreen7days
    @Gogreen7days 3 роки тому +52

    Sathyan Anthikaad always വിശ്വാസം കാക്കുന്ന director… no തോന്നിവാസം , അടി ഇടി വെട്ട് കുത്തു only സ്നേഹം , കുടുംബം ....etc

  • @sreejithappu4353
    @sreejithappu4353 2 роки тому +107

    പടവും ഈ പാട്ടും മീരാജാസ്മിനും ഉർവ്വശിയും എല്ലാവരും👌

  • @kashifminhaj4450
    @kashifminhaj4450 Рік тому +15

    മൂത്തമ്മാന്റെ മോളെ . ഏതാാാാ വരി ❤️🔥❤️🔥❤️🔥

    • @yadups7378
      @yadups7378 8 днів тому

      Comment വായിച്ചപ്പോ തന്നെ correct vari പാടിലും vannu

  • @shamsiyafarooqfadhila5358
    @shamsiyafarooqfadhila5358 2 роки тому +34

    4th വരെ സ്കൂളിൽ പോകുമ്പോ ഫ്രണ്ടിന്റെ വീട്ടിൽ പോയി അവളെ കൂട്ടിയ പോകാറ്. അവിടെ എത്തിയാൽ രണ്ട് പേരും കൂടി ഒരു ഡാൻസും.ഈ പാട്ട് വെച്ച് ഡാൻസ് കളിക്കാതെ ഒരു ദിവസം പോലും ഞങ്ങൾ സ്കൂളിൽ പോയിട്ടില്ല.. 🥰🥰

  • @Shifanaaaahhh
    @Shifanaaaahhh 10 місяців тому +1199

    2024 anyone?

  • @snehakmohanan_k___...
    @snehakmohanan_k___... 4 роки тому +200

    രാജ സർ 💖 മീര ചേച്ചി 😍 ഉർവശി ചേച്ചി 😘 മഞ്ജരി ✨️

  • @Pavan-X40
    @Pavan-X40 10 місяців тому +8

    ഈ പാട്ടിൽ മീര ക്കു ശാലിനിയുമായി നല്ല സാമ്യം തോന്നിക്കുന്നു

  • @jibinoffl
    @jibinoffl 4 роки тому +286

    അന്നൊക്കെ മീര ജാസ്മിൻ ! ❤️👌

  • @shazchachu3475
    @shazchachu3475 3 роки тому +493

    ഈ പാട്ട് ഇന്നാണ് ഇറങ്ങിയിരുന്നേൽ ...ലെ പി . സി ജോർജ് .."താമര കുരുവി എന്തിനാ തട്ടമിടുന്നത് ...തട്ടമിടാൻ വല്ല കാക്ക എങ്ങാനും പോരെ " 🤣🤣

  • @dileepdeepumy3723
    @dileepdeepumy3723 3 роки тому +61

    ചക്രവർത്തി നമിച്ചു ഇനിയും സത്യൻ അന്തിക്കാട് ഇളയരാജ ഫിലിം കാണണം ഇനിയും ഒരുപാട്

  • @MahinMinikavala
    @MahinMinikavala 4 роки тому +106

    Meera Jasmine.. Nice Acting..🥰🥰

  • @sreeragssu
    @sreeragssu 3 роки тому +81

    2:09 മുമ്പിൽ നിന്ന് ഡാൻസ് ചെയുന്ന ആ ഓറഞ്ച് പട്ടുപാവാട ഇട്ട പെൺകുട്ടിയെ രാപ്പകൽ സിനിമയിലും കണ്ടിട്ടുണ്ട് .. കഥകഥ കിളിപ്പെണ്ണ് എന്ന പാട്ടിൽ 🙂

    • @amaldev5083
      @amaldev5083 2 роки тому +5

      ആൽബം ആക്ടർ ആണ്

    • @sunshinesmile8958
      @sunshinesmile8958 2 роки тому +6

      Vinodayathra movie ile "Thennipaayum Thennale".... enna song ilum kandirunnu. Collage students nte koottathil.

    • @sreeragssu
      @sreeragssu 2 роки тому +2

      @@sunshinesmile8958 ശരിയാണ് 💯

    • @sajnasajiafsal7794
      @sajnasajiafsal7794 2 роки тому +1

      Yes

    • @abhinavbhaskar20
      @abhinavbhaskar20 2 роки тому +1

      Yes

  • @harisbeach9067
    @harisbeach9067 2 роки тому +99

    മീരയ്ക്ക് മഞ്ജരിയുടെ voice നല്ല മാച്ചാണ്.!🎤👍💛

  • @sarath5347
    @sarath5347 2 роки тому +67

    മീര ജാസ്മിൻ തകർത്താടിയ സോങ് 😻
    2005 ലെ നൊസ്റ്റാൾജിയ ❤️

  • @AkhilsTechTunes
    @AkhilsTechTunes 4 роки тому +75

    ഓഡിയോ കൂടി ചെയ്യണം.. എങ്കിലേ HD എന്നത് പൂർണമാകു..👍👍

  • @beingnormal3239
    @beingnormal3239 3 роки тому +33

    Enthoru graceaanu meerajasmine ❣

  • @blinkeu85
    @blinkeu85 4 місяці тому +17

    2:52 ആഹാ... ആ flute ൻ്റെ background il Urvashi മാം nte entry 🥺💎❤️‍🩹

  • @muneerthirurkad3104
    @muneerthirurkad3104 Рік тому +19

    Manjari പാടിയ എക്കാലത്തെയും മികച്ച ഗാനം..🥰🙏

    • @anilanoop9326
      @anilanoop9326 11 місяців тому +1

      ഒരിക്കലുമല്ല.... മഞ്ജരിയുടെ വേറെ ഒരുപാടു കിടിലൻ പാട്ടുകൾ ഉണ്ട്

  • @anugrahmohan2327
    @anugrahmohan2327 3 роки тому +102

    1million adikkenda song 🥺🥰

  • @kkpstatus10
    @kkpstatus10 Рік тому +15

    പഴയ ഓർമ്മകൾ ഇതൊക്കെ പാടിനടന്ന കാലം ❤️🫂

  • @Sree-ft8tx
    @Sree-ft8tx 2 роки тому +12

    Meera ore poli 😍😘😘....meera and manjari voice and physical appearance are same

  • @smokeymol5767
    @smokeymol5767 Рік тому +12

    Meera jasmine look superb miss cheyunu pazhayakalam😪nan idavazhiyiloode schoolil poyapol kootukari reshmayodu ithinte kadha paraju poyath orkunu😊

  • @musicfunnymedia7390
    @musicfunnymedia7390 4 роки тому +156

    Meera Jasmine manjariyude voice
    Super Aan 😘😍

  • @jabirmvjabi3563
    @jabirmvjabi3563 3 роки тому +42

    അന്ന് റേഡിയോ ഈ പാട്ട് വെയ്റ്റ് ചെയ്തത് ഇപ്പോഴും ഒർമ വരുന്നു...❤❤👍 nosta ❤

  • @ashikdixon3237
    @ashikdixon3237 Місяць тому +4

    Uff bgm 2:52 ഉർവശി ചേച്ചി എൻട്രി ❤️

  • @madhusudanannair2850
    @madhusudanannair2850 3 роки тому +108

    ലലലല്ലാലാ ലാലാലാ ലലലലല്ലാ (4)
    താമരക്കുരുവിക്കു തട്ടമിടു് തങ്കക്കിനാവിന്റെ കമ്മലിട്
    അരിമുല്ലക്കഴുത്തില്‍ ഏലസ്സിടു് സുറുമക്കണ്ണിണയില്‍ സൂര്യനിട്
    താമരക്കുരുവിക്കു തട്ടമിടു് തങ്കക്കിനാവിന്റെ കമ്മലിട്
    അരിമുല്ലക്കഴുത്തില്‍ ഏലസ്സിടു് സുറുമക്കണ്ണിണയില്‍ സൂര്യനിട്
    വരണൊണ്ടേ വിമാനച്ചിറകില്‍ സുല്‍ത്താന്മാര്‍ ഒത്തൊരുമിച്ചിരിക്കാന്‍
    ആരാണാ ബീബി.. ഇതിലാരാണാ ഹൂറി
    ആരാണാ ബീബി.. ഇതിലാരാണാ ഹൂറി ഹേ ഹേ
    താമരക്കുരുവിക്കു തട്ടമിടു് തങ്കക്കിനാവിന്റെ കമ്മലിട്
    അരിമുല്ലക്കഴുത്തില്‍ ഏലസ്സിടു് സുറുമക്കണ്ണിണയില്‍ സൂര്യനിടു്
    നിസീബുള്ള ലൈലയാണോ ഹിലാലൊത്ത റംലയോ
    പടച്ചോന്റെ പാവു തോല്‍ക്കും ഫരീദയാണോ (നിസീബുള്ള)
    മൂത്തുമ്മാന്റെ മോളേ മുത്തം വെച്ച തങ്കമേ
    കിത്താബിലു കാണും മുംതാസിന്റെ പൈതലേ
    പെട്ടിപ്പാട്ടും ദഫ്മുട്ടും ഒപ്പനയും ഒരുക്കണം
    സല്‍ക്കാരം നടത്താന്‍ ..
    ഈ മനസ്സിന്റെ മണിമുറ്റത്തിരിക്കുന്ന കുറുമ്പുള്ള
    പവിഴക്കിളികളെ പറക്കണം
    (താമര)
    ഹേ ഹേ ഹേ ഹേ
    റബൂലാക്കി വാഴ്ത്തിടേണം കിനാവൊത്ത പെണ്മണി
    മുനീറൊത്ത വമ്പനാവാന്‍ വിരുന്നുകാരന്‍
    റബൂലാക്കി വാഴ്ത്തിടേണം കിനാവൊത്ത പെണ്മണി
    മുനീറൊത്ത വമ്പനാവാന്‍ വിരുന്നുകാരന്‍
    കെട്ടാക്കെസ്സു പാട്ടായ് പലേക്കിസ്സയാവണം
    റംസാൻ നിലാവാൽ റുമാലൊന്നു തുന്നണം
    പിച്ചളപ്പൂം കൊളുത്തുള്ള മച്ചകത്തെ വാതിലടച്ചച്ചാരം കൊടുക്കാം - ഹ
    അരിമുല്ലക്കൊടി കൊണ്ടു വിരിയിട്ട കട്ടുമ്മലിന്നലുക്കു
    കിലുങ്ങുമ്പോല്‍ കിലുങ്ങണം
    (താമര)

  • @roshankl1697
    @roshankl1697 Рік тому +19

    അന്നത്തെ അയൽ വക്കത്തെ മുസ്ലിം കല്യാണത്തിന് ഇന്റെ അമ്മ ഏട്ടത്തി അമ്മ പെങ്ങള് ഒക്കെ രണ്ട് ദിവസം മുന്നേ പോവും. അന്നത്തെ കാലം ഒക്കെ എന്തൊരു രസം ആയിരുന്നു. ഒരു കുടുംബം പോലെ പൂവി താത്ത, കുഞ്ഞി താത്ത, മാളു താത്ത, സുമി താത്ത നല്ല ഉമ്മാന്റെ സ്ഥാനത്തുള്ളവർ എല്ലാവരും ഏഴാംകടലിനക്കരെ p

  • @shafeekmedia9763
    @shafeekmedia9763 Рік тому +25

    മീര ജാസ്മിൻ തിളങ്ങി നിന്ന കാല ഘട്ടം...👌👌👌

  • @yathrikankl1187
    @yathrikankl1187 7 місяців тому +35

    ഇൻസ്റ്റയിൽ കണ്ടിട്ട് വന്നവർ ണ്ടോ 🤌🏻 2024ലിൽ ❤❤❤

  • @thez4577
    @thez4577 3 роки тому +94

    മീര ജാസ്മിൻ അന്നും ഇന്നും favrt 💓🤩💯

  • @pathuspathus9975
    @pathuspathus9975 2 роки тому +7

    Idokke kanumbo endoru happyness ippol thammil adi matram😇

  • @skids-dt8fc
    @skids-dt8fc 3 роки тому +32

    😍😍ente favourite singer aya manjariyude first song 😍😍❤annu meerajasminte time rasathanthram😍achuvinte amma😍😍vinodayathra ingane abhinayicha padangalum athile songsum ellam superhitukal

  • @m.asif.n9233
    @m.asif.n9233 3 роки тому +50

    Ann meerajasminte time.😍😍

  • @Dravidian-Secularism
    @Dravidian-Secularism Рік тому +18

    This song give huge push to this movie- box office Hit 💥💥🔥

  • @deepalekshmis2696
    @deepalekshmis2696 Рік тому +3

    Aa oru time il meera jasminte churidar num oru pratheyka fan base undayrnnu💕

  • @elinmaryroy247
    @elinmaryroy247 3 роки тому +19

    Super song❤️❤️ Super movie💚💚
    Meera Jasmine💙💙 Urvashi💜💜

  • @sainulabideen1
    @sainulabideen1 2 роки тому +19

    ലൈൻ ബസിലെ വിൻഡോ സീറ്റിലിരുന്ന് ഈ പാട്ട് എൻജോയ് ചെയ്തവർക്ക് നെക്കാനുള്ള നൂൽ

  • @ashinvijay7
    @ashinvijay7 4 роки тому +68

    Beautiful composition ❤️✨
    Ilayaraja Sir 🙏🏼

  • @roshankl1697
    @roshankl1697 Рік тому +6

    മീര ചേച്ചിയുടെ ചേലുള്ള മുടി ❤

  • @sillytalkz5306
    @sillytalkz5306 3 роки тому +16

    Meera yuda mudi 😍

  • @arjunpsuresh5449
    @arjunpsuresh5449 2 роки тому +14

    ഗിരീഷ് ഏട്ടൻ ✍🏻❣️ഉയിർ ❣️❣️❣️❣️😘😘😘😘😘😘😘😘😘😘

  • @vivek-k.93
    @vivek-k.93 3 роки тому +19

    സൂപ്പർഹിറ്റ് ഗാനം❤️

  • @Sinan-b5d
    @Sinan-b5d 6 місяців тому +7

    Reel kand vanna njaan 😂❤🎉

  • @sanjooz
    @sanjooz 3 роки тому +39

    ആ ധാവനി ഇട്ട കൊച്ചിനെ കാണാൻ മാത്രം വരുന്ന ഞാൻ... Crush ❤

    • @vishnuraj7627
      @vishnuraj7627 3 роки тому +1

      Eppola , ethu kutti??

    • @jabirhamza2466
      @jabirhamza2466 3 роки тому +2

      Patutu paavada alle orange

    • @shijukiriyath1410
      @shijukiriyath1410 7 місяців тому

      JNAANUM ATHINU VENDI MAATHRAMAANU ITHU KAANUNNATHU....KELKKAANUM EREYISHTTAMUNDENKILUM

    • @shijukiriyath1410
      @shijukiriyath1410 7 місяців тому

      @@jabirhamza2466 YES

    • @shijukiriyath1410
      @shijukiriyath1410 7 місяців тому

      @@vishnuraj7627 KRISHNENDU VINOPPAM MEERAYUDEY PINNIL NINNU KALIKKUNNA KUTTY....02:09...10.....KUTTIYE MAATHRAM KAANIKKUNNUNDU

  • @FIJIABBAS
    @FIJIABBAS 2 роки тому +10

    താമര കുരുവിക്ക് തട്ടമിട്
    തങ്ക കിനാവിനു കമ്മലിട്
    അരിമുല്ല കഴുത്തില് എലസിട്
    സുറുമകണ്ണിണയില്‍ സൂര്യനിട്
    താമര കുരുവിക്ക് തട്ടമിട്
    തങ്ക കിനാവിനു കമ്മലിട്
    അരിമുല്ല കഴുത്തില് എലസിട്
    സുറുമകണ്ണിണയില്‍ സൂര്യനിട്
    വരുന്നുണ്ടേ വിമാനചിറകില്‍
    സുല്‍ത്താന്‍ ഒത്തോരുമിചിരിക്കാന്‍
    ആരാണാ ബീവി ഇതിലാരാണാ ഹൂറി
    ആരാണാ ബീവി ഇതിലാരാണാ ഹൂറി
    താമര കുരുവിക്ക് തട്ടമിട്
    തങ്ക കിനാവിനു കമ്മലിട്
    അരിമുല്ല കഴുത്തില് എലസിട്
    സുറുമകണ്ണിണയില്‍ സൂര്യനിട്
    ❣🌷🌹🌷🌹🌷🌹🌷❣

  • @athulya1969
    @athulya1969 Рік тому +10

    Manjari chechiyude voice 😍
    Meera jasmin uravashi chechi sukumari mam ☺️Super 😍❤️ellavarum thakarthu 😍👌👌🔥

  • @apatrioticindian5076
    @apatrioticindian5076 4 роки тому +42

    Evergreen song😍🙏💯

  • @basithmayanad8758
    @basithmayanad8758 21 день тому +1

    Movie : അച്ചുവിന്റെ അമ്മ
    Song : താമരക്കുരുവിക്ക്
    Lyrics : ഗിരീഷ് പുത്തഞ്ചേരി
    Music : ഇളയരാജ
    Singer : മഞ്ജരി

  • @Nishadpp-yw4ri
    @Nishadpp-yw4ri 8 місяців тому +1

    എനിക്കി എന്തോ ഒത്തിരി ഇഷ്ടം ആണ് ഈ പാട്ട് കാണാനും ഒക്കെ സൂപ്പർ ആണ്

  • @haseenapmshaseenamashahall1143
    @haseenapmshaseenamashahall1143 3 роки тому +15

    Meerajasmine ❤️thakarthu 👍👍

  • @saneeshsanju7286
    @saneeshsanju7286 10 місяців тому +3

    ഒരുപാട് തവണ ഈ പാട്ട് കാണുമ്പോഴും ഓർക്കാറുണ്ട് 3.16 താഴെ ഒരു പെണ്ണ് ഒറ്റക്ക് ഡാൻസ് കളിക്കുന്നത്😅

    • @veenapv670
      @veenapv670 9 місяців тому +1

      അത് ഒറ്റയ്ക്ക് ഡാൻസ് കളിക്കുന്നതല്ല അവിടെ എല്ലാവരും നിരന്നു നിന്ന് ഡാൻസ് കളിക്കുന്നുണ്ട്
      ആ പെണ്ണ് മാത്രം ആ കവാടത്തിന്റെ ഉള്ളിൽ ആയിപ്പോയി

  • @JabirmvJabi
    @JabirmvJabi 3 роки тому +30

    Manjari oru rakshayummilla...enna voice
    Pwoli 👏👏👍👍👍👍👍

    • @rafimotiv2762
      @rafimotiv2762 Рік тому

      ❤❤❤❤❤❤❤❤❤❤❤❤❤😂

  • @LIFEOFVOLLEY
    @LIFEOFVOLLEY 7 місяців тому +3

    2:10 😍

  • @abhijithjqwe8938
    @abhijithjqwe8938 3 роки тому +32

    Urvashi❤️ meera Jasmine ❤️ sukumari❤️ oduvil unnikrishnan ❤️ Sathyan anthikad ❤️ narein❤️ innocent ❤️

    • @shijumeledathu
      @shijumeledathu 6 місяців тому +1

      KOOTTATHIL AA ORANGE DHAVANI ITTA PENKUTTYUM

  • @vibesofkerala5884
    @vibesofkerala5884 2 роки тому +32

    മണവാളൻ thug song കേട്ടപ്പോൾ ഓർമ വന്നു ഓപ്പൺ ആക്കിയവർ 😌.... ഇവിടെ ക്യാമ്മോൻ 😄😇

  • @ivarvivahitharayal2730
    @ivarvivahitharayal2730 3 роки тому +30

    One of the best music for a malayalam song ever

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 3 роки тому +39

    എന്റെ അമ്മയുടെ പ്രിയപ്പെട്ട പാട്ട് 😄👍👍

  • @mithun4522
    @mithun4522 2 роки тому +15

    Alambanzz nde post kand vannavar

  • @niyashashmi1559
    @niyashashmi1559 2 роки тому +6

    Fav singer Manjari aanu voice uff

  • @jishnu4774
    @jishnu4774 3 роки тому +9

    Nice, colour churidar meera💖

  • @Varshanandhan1
    @Varshanandhan1 Рік тому +3

    Meerade dress adipoli😍

  • @jprakash7245
    @jprakash7245 2 роки тому +1

    🎶മൈന കുരുവിക്ക് മാല കെട്ട്.
    തത്താ കുരുവിക്ക് ചേല കെട്ട്.
    താതാനേ താനനനതാനേ.
    താതാനേ താനനനതാനേ.
    താതാനേ താന,
    തന താതാനേ താനാ.🎶
    "യുവത്വത്തിന്റെ തുടിപ്പും വേഗതയും ഒന്നിക്കുന്നാ ഗാനം, യുവ ഗായിക മഞ്ജരിയുടെ ശബ്ദത്തിൽ അനശ്വരമായി!"
    😉😀

  • @kkpstatus10
    @kkpstatus10 2 роки тому +8

    അതിമനോഹരമായ ആലാപനം ❤️

  • @fathimamuhd7572
    @fathimamuhd7572 3 роки тому +12

    Oru kaalathe hit song 🎵

  • @santhoshsanthu1612
    @santhoshsanthu1612 2 роки тому +7

    Meera jasmine supper actress thirichu varuuuu

  • @aswinkk369
    @aswinkk369 2 роки тому +23

    *"🎶Thallumala thug🎶"*
    *Ith avande alla... 😅😂*
    (Credits: alambanz)

  • @MayaDinuVlogs
    @MayaDinuVlogs Рік тому +8

    മീര ചേച്ചി ഉർവശി ചേച്ചി സുകുമാരിയമ്മ ഒടുവിൽ ഉണ്ണികൃഷ്ണൻ ചേട്ടൻ 🔥🔥

  • @asbarachuz
    @asbarachuz 2 роки тому +6

    Thallumala song kettappo ooram vann.. ingott vannu

  • @omshusnabeevi7237
    @omshusnabeevi7237 Рік тому +7

    Anyone 2023...that golden Days 😢❤

  • @jasishafi4487
    @jasishafi4487 3 роки тому +11

    ഇതൊക്കെ ഒരു കാലം 😢

  • @e.l_sa
    @e.l_sa Рік тому +1

    Manjari oru rakshem illa.polichu❤

  • @davisc.augastin6424
    @davisc.augastin6424 3 роки тому +19

    Indian number one music composer Yang king

  • @varshanandhan5535
    @varshanandhan5535 Рік тому +6

    Ukg padikumbo dance kalicha song innipoo degree endalle 😪..😊😊

  • @habilhamza7901
    @habilhamza7901 2 роки тому +9

    Manalavalan thug song ketitt verunnavar undo

  • @SahalManaf-007
    @SahalManaf-007 5 місяців тому +2

    സൂപ്പർ പാട്ട് .👍😊

  • @yousufyaz5170
    @yousufyaz5170 3 роки тому +9

    Achuvinte amma ❤️

  • @afraparveen8675
    @afraparveen8675 Рік тому

    കല്ലിയാണ വീട്ടിലെ ആളെ കാണുമ്പോൾ കൊഴിയും ഉള്ളിയും ഇത് മതിയാകുമോ നമ്മുടെ യൊക്കെ കല്ലിയാണവീട്ടിൽ രണ്ട് ചാക്ക് ഉള്ളിയും അഞ്ഞൂറ് കോഴിയും കാണും അന്നത്തെ സൂപ്പർ ഹിറ്റ് ഗാനത്തിൽ പെട്ടൊരു ഗാനം

  • @josephaugustine2435
    @josephaugustine2435 Рік тому +7

    what a energetic performance ❤❤❤Meera ❤❤❤

  • @nathaniyajoby8634
    @nathaniyajoby8634 3 роки тому +12

    Manjari super singer

  • @riyarahul362
    @riyarahul362 Рік тому +2

    Gireesh Puthenchery 💗💗💗💗

  • @vlogsbyrehanrafan9778
    @vlogsbyrehanrafan9778 2 роки тому +9

    Thallumaala "manavalan thug" kandit Ee song kelkan vannavar like Adi 😂

  • @divyajose870
    @divyajose870 3 роки тому +15

    Movie street post kandu vannavarundo? 😉😉

  • @achu490
    @achu490 2 роки тому +7

    Manjari 💜 Meera ❤

  • @fizz684
    @fizz684 3 роки тому +6

    My Fav 3:55🥰🥰💕💕

  • @ashikaashika9313
    @ashikaashika9313 Рік тому +3

    എന്റെ സ്കൂൾ ടൈമിൽഉള്ള പാട്ട് നൊസ്റ്റു 😢

  • @vvp8120
    @vvp8120 2 роки тому +4

    മീരേച്ചി❤ ഉറുവശി ചേച്ചി ❤

  • @ja___s_e_e_l_4.588
    @ja___s_e_e_l_4.588 2 роки тому +7

    Thallumala promo song kett varunnavar ivide common

  • @TravellerRashid
    @TravellerRashid 3 роки тому +8

    2022 ൽ കേൾക്കുന്നവർ ഉണ്ടോ? 😀

  • @minnumarottickal5646
    @minnumarottickal5646 3 роки тому +8

    And yes very nice talent song yes including the music yes of course! 😅