M. S. ബാബുരാജ് , യൂസ്ഫലി കേച്ചേരി , K. J. യേശുദാസ് എല്ലാവരും ഇവിടെ ഒരുമിച്ചു സംഗമിക്കുന്നു.♥♥♥...Nostalgia🌹 Exactly 🌹Navaneeth ആലപിച്ച എല്ലാ ഗാനങ്ങളും ഹൃദയസ്പർശിയാണ്... സ്നേഹത്തിന്റെ ഭാഷയിൽ ആയിരമായിരം അഭിനന്ദനങ്ങൾ♥♥♥ ഇനിയും ഉന്നതങ്ങളിൽ നിന്നും അത്യുന്നതങ്ങളിൽ പറന്നുയരാൻ കഴിയട്ടെ..... 🙏♥🙏 ആശംസകൾ 🌹
Amazing my Boy Navaneeth,no words. How much knowledgeable and skilful are you is making me awestruck at this early stage of your life? Wonderful, Mashaallah. May God bless you with long life to enthral the humanity as a whole with your divine voice and melody.
കോഴിക്കോട്ടെ സാബുക്കയുടെ ഒരു സുഹൃത്ത് ൻ്റെ വീട്ടിൻ്റെ കോലായിൽ പായ വിരിച്ച് ബാബുക്കയും സുഹൃത്ത്ക്കളും പാടിയത് കേട്ട അന്നത്തെ 18 കാരൻ -ഈ വീട്ടിൽ പല പ്രാവശ്യം ബാബുക്ക സുഹൃത്ത്ക്കളുമൊത്ത് 'മെഹഫിലുകൾ നടത്താറുണ്ടായിരുന്നു. 'സുഹൃത്ത്ക്കൾ ബാബുക്കയുടെ ഒരു ബലഹീനതയായിരുന്നു. ഉയർന്നവന നോ താഴ്ന്നവനോ ജാതിയോ മതമോ ഇല്ല. കംബോണ്ടർ മമ്മത് കോയക്കയുടെ വീട്' തമ്പലഉസ്മാൻ ക്കാ ഗിറ്റാർ സാമുവൽ മാഷ്' മറ്റു പല സുഹൃത്തിക്കളും ഹാ - ' ബാബു ക്കവരുന്നു എന്നറിയുമ്പോൾ തന്നെ എല്ലാവരും ഒത്ത് കൂടും ഗസല്ലളുടെ രാവ് ഏറെ വൈകും. മനോഹരമായ കാലം❤
M. S. ബാബുരാജ് , യൂസ്ഫലി കേച്ചേരി , K. J. യേശുദാസ് എല്ലാവരും ഇവിടെ ഒരുമിച്ചു സംഗമിക്കുന്നു.♥♥♥...Nostalgia🌹 Exactly 🌹Navaneeth ആലപിച്ച എല്ലാ ഗാനങ്ങളും ഹൃദയസ്പർശിയാണ്... സ്നേഹത്തിന്റെ ഭാഷയിൽ ആയിരമായിരം അഭിനന്ദനങ്ങൾ♥♥♥
ഇനിയും ഉന്നതങ്ങളിൽ നിന്നും അത്യുന്നതങ്ങളിൽ പറന്നുയരാൻ കഴിയട്ടെ..... 🙏♥🙏 ആശംസകൾ 🌹
Thank you!
@@navaneethsongs 🙏🙏🙏
സ്വരങ്ങൾ കറക്റ്റ് ചൊല്ലി സൂപ്പർ
My favourite one...❤❤❤ Beautiful 😍
Beautiful singing 👍
Navaneeth super aayittundu tto Congratulations ❤️❤️🙏🏼🙏🏼
മാസ്റ്റർ കൈ തൊട്ടതെല്ലാം തങ്കമാക്കി❤❤❤❤❤❤❤❤❤
what is attractive... is his pleasent rendering..lovably pleasent..
mon Padunnathu Kelkan Oru prathyeka Suganu too athanu too Otthiri Otthiri Eshtayi too I Love So much more 👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏❤️❤️🥰
Just Awesome ❤
Came across your songs after reading a feature about your talent in a vernacular daily.. ❤Amazing bro…🎉
Super❤❤
Absolute bliss you bring out of these golden creations.
Thanks
God bless mone 🙏
Amazing my Boy Navaneeth,no words. How much knowledgeable and skilful are you is making me awestruck at this early stage of your life? Wonderful, Mashaallah. May God bless you with long life to enthral the humanity as a whole with your divine voice and melody.
Thanks for the kind words
Without losing its originality....Appuduchu🥰🥰🥰🤗🤗great job...🎉👌👍❤️❤️❤️❤️
താളം സൂപ്പർ
How able you are!
Thanks
Super
Eppozhum ingane nannayi padan daivam ponnumone anugrahikkatte..nammal ellarum monte nanmakkayi prarthikkunnundu..😊❤😊..
വളരെ മനോഹരം
Its magical Navaneeth❤
Thank you
Monutta super
❤❤🌹🌹
Amazing👌👌👌
കോഴിക്കോട്ടെ സാബുക്കയുടെ ഒരു സുഹൃത്ത് ൻ്റെ വീട്ടിൻ്റെ കോലായിൽ പായ വിരിച്ച് ബാബുക്കയും സുഹൃത്ത്ക്കളും പാടിയത് കേട്ട അന്നത്തെ 18 കാരൻ -ഈ വീട്ടിൽ പല പ്രാവശ്യം ബാബുക്ക സുഹൃത്ത്ക്കളുമൊത്ത് 'മെഹഫിലുകൾ നടത്താറുണ്ടായിരുന്നു. 'സുഹൃത്ത്ക്കൾ ബാബുക്കയുടെ ഒരു ബലഹീനതയായിരുന്നു. ഉയർന്നവന നോ താഴ്ന്നവനോ ജാതിയോ മതമോ ഇല്ല. കംബോണ്ടർ മമ്മത് കോയക്കയുടെ വീട്' തമ്പലഉസ്മാൻ ക്കാ ഗിറ്റാർ സാമുവൽ മാഷ്' മറ്റു പല സുഹൃത്തിക്കളും ഹാ - '
ബാബു ക്കവരുന്നു എന്നറിയുമ്പോൾ തന്നെ എല്ലാവരും ഒത്ത്
കൂടും ഗസല്ലളുടെ രാവ് ഏറെ വൈകും. മനോഹരമായ കാലം❤
നവനീത് ചന്ദ്രികേ
നീയൊരുത്തുങ്ക
ഗിരിനിരയിൽ
നിന്നുയർന്നുവോ ❤
Super Mone
❤
മോനുട്ടാ സൂപ്പർ
ദേവരാജൻ മാസ്റ്റർ വീണ്ടും ജനിച്ചു. കൂടുതൽ ശക്തിയോടെ. അന്ന് പാടാൻ പറ്റാത്തതൊക്കെ പാടാൻ, പാടി കേൾക്കാൻ
ഈ പാട്ട് ബാബുരാജാണ്
സംഗീതം
Monuchakkraumma
Ithu pole oru vari ee parayunavanmaru onu padi Kanika athanu anthasu
Hainavaneeth
Super