അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ | Arikil Nee Undayirunnenkil | Navaneeth - Ful song and the details

Поділитися
Вставка
  • Опубліковано 14 вер 2023
  • അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ | Arikil Nee Undayirunnenkil | Navaneeth

КОМЕНТАРІ • 56

  • @shajikumarmk9229
    @shajikumarmk9229 29 днів тому +3

    അമേരിക്കയിൽ പഠിച്ചിട്ട് ഇങ്ങനെ അപ്പോൾ ഇവിടെ പഠിച്ചിരുന്നെങ്കിലോ. കേട്ടാലും കേട്ടാലും കൊതി തീരുന്നില്ല എന്താ ഫീൽ 🎉🎉🎉

  • @paliathinduchudan3947
    @paliathinduchudan3947 День тому +1

    Super, God send gift indeed.

  • @BerylPhilip
    @BerylPhilip 15 днів тому +1

    ദേവരാജൻ മാസ്റ്റർക്കും നവനീത്തിനും ഒരു നിർഭാഗ്യം ഉണ്ടായത്‌ അവർ തമ്മിൽ കണ്ടില്ല എന്നതാണ്. അതിന്റെ നഷ്ടം നമുക്കും! ഒരുപാടുയരത്തിൽ എത്തട്ടെ നവനീത്!❤

  • @firosekappil5268
    @firosekappil5268 8 місяців тому +8

    വേറെ ആര് പാടുന്നതിനേക്കാളും ഹൃദ്യമാണ് നവനീത് പാടുംമ്പോൾ .❤

  • @radhen8
    @radhen8 Місяць тому +5

    Blessed kid.....apart from so called newgen kids he is researching the depth of our culture and classical music . And finding out how grand fathers did it ...and explaining it with cuteness...❤❤❤
    We are now learning from you !!! How to enjoy our music😂

  • @AsnasTP-bo5md
    @AsnasTP-bo5md Місяць тому +3

    Arikil nee undayirunnekil❤️❤️🥰🥰

  • @bennocyril
    @bennocyril 16 днів тому +1

    എനിക്ക് വയ്യ....അപാരം.... അതി സുന്ദരം.....വാക്കുകൾ ഇല്ല

  • @balagopalanmundakottil1240
    @balagopalanmundakottil1240 14 днів тому +1

    Wonderfull boy...amazing❤❤❤

  • @ambilysnair3339
    @ambilysnair3339 Місяць тому +2

    ആദ്യമായി കേൾക്കുകയാണ് ❤❤❤❤

  • @santhammabalakrishnan9184
    @santhammabalakrishnan9184 Місяць тому +2

    God blessed child. Parents are really blessed to have such a brilliant son.

  • @p.s.pramod8009
    @p.s.pramod8009 Місяць тому +2

    ❤ Beautiful singing and very good presentation ❤

  • @mimathew1
    @mimathew1 8 місяців тому +5

    Heavenly singing!

  • @geethapadathuveettil8567
    @geethapadathuveettil8567 Місяць тому +2

    നവനീതിന്റെ പാട്ടുകൾ എത്ര തവണ കേട്ടു എന്ന് അറിയില്ല. വെറുതെ ഇരിക്കുമ്പോൾ എല്ലാം കേൾക്കും

    • @navaneethsongs
      @navaneethsongs  Місяць тому

      Thank you and great to hear that you are enjoying it

  • @rajalekshmiks5488
    @rajalekshmiks5488 Місяць тому +2

    Super..singing 🎉🎉❤

  • @smartpai
    @smartpai 8 місяців тому +2

    Musical experience ❤

  • @sureshch7450
    @sureshch7450 7 місяців тому +1

    സൂപ്പർ

  • @sreekumarigopi3919
    @sreekumarigopi3919 29 днів тому

    you are really a Navneeth krishnan.you are are ablessing for your parents ,family members and all of us..l am learning now music through you grandsonMay god bless you❤❤❤

  • @balachandranthekkat3352
    @balachandranthekkat3352 7 місяців тому

    Very nice

  • @nirmalavarma5413
    @nirmalavarma5413 4 місяці тому

    sooper nalla bhavam

  • @sudarshankumar2745
    @sudarshankumar2745 4 місяці тому +3

    His parents are really blessed to have such a wonderful child ❤️. Your knowledge, voice and expression... ☺️ Amazing 👏👏👏🙏❤️❤️ Keep learning and singing 👍🙌 God bless....

  • @sreekalakamala2930
    @sreekalakamala2930 22 дні тому +2

    👍

  • @kalachettiar1488
    @kalachettiar1488 Місяць тому

    Good presentation ❤❤❤

  • @paliathinduchudan3947
    @paliathinduchudan3947 14 днів тому

    God sent gift.

  • @mohanankp4004
    @mohanankp4004 2 місяці тому

    Super singing ❤❤❤ God bless you 🙏🙏🙏

  • @ponnammaavtar2695
    @ponnammaavtar2695 Місяць тому

    Stay blessed

  • @user-hp7ut8kb6p
    @user-hp7ut8kb6p Місяць тому

    👌👌👍👍🙏🙏🙏

  • @ashrafa345
    @ashrafa345 Місяць тому

    Gud

  • @balachandranthekkat3352
    @balachandranthekkat3352 7 місяців тому

    👍👍

  • @janardhananpillai5395
    @janardhananpillai5395 29 днів тому +1

    ❤❤❤

  • @m.k.promodh3745
    @m.k.promodh3745 8 місяців тому +1

    Very nice❤️🌹

  • @mathewvarghese8369
    @mathewvarghese8369 Місяць тому +1

  • @rajasreedeviv.s1934
    @rajasreedeviv.s1934 Місяць тому +1

    👍🏻👍🏻👍🏻

  • @samgilson6391
    @samgilson6391 Місяць тому

    Maann🥺🥺🔥

  • @sunilthottingal
    @sunilthottingal 8 місяців тому +2

    👍👍👍Beautiful....❤❤❤

  • @user-jt5qj8xw7h
    @user-jt5qj8xw7h Місяць тому

    ❤️❤️❤️❤️🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @sunnykjacob2373
    @sunnykjacob2373 3 місяці тому

    Hai

  • @satheesanparameswaran2375
    @satheesanparameswaran2375 2 місяці тому +10

    നവനീത് അമേരിക്കൻ മലയാളി എന്ന നിലയിൽ നല്ല ഉചാരണ ശുദ്ധിയോടെ പാടുന്നു. ഏറെ പാട് പെടുന്നുണ്ടാവും എന്ന് വിചാരിക്കുന്നു. എന്തായാലും 3-4 വര്ഷങ്ങളായി ഞാൻ പിന്തുടരുന്ന ഒരു ഗായകനാണ് നിങ്ങൾ. പഠനത്തെ ബാധിക്കുന്നില്ലല്ലോ അല്ലേ?

    • @AP-pb7op
      @AP-pb7op Місяць тому +1

      അമേരിക്കയിലും പാശ്ചാത്യ രാജ്യങ്ങളിലും ഇന്ത്യയിലെ പോലെ കാണാതെ പഠിക്കുന്നത് മാത്രമല്ല എല്ലാം. അവർക്ക് അവരുടെ പാഷൻ പിന്തുടരാൻ കൂടുതൽ സ്വാതന്ത്ര്യവും അവസരങ്ങളും ഉണ്ട്. അതുകൊണ്ട് പഠിത്തത്തെ ബാധിക്കുമോ എന്ന ചോദ്യത്തിന് യാതൊരു പ്രസക്തിയുമില്ല

    • @devakyindiraindira1004
      @devakyindiraindira1004 Місяць тому

      😅😅😅😅

  • @gopikrishnannair4905
    @gopikrishnannair4905 22 дні тому

    ഇവിടാരുന്നെങ്കിൽ SFI സഖാക്കൾ ഇല്ലാതാക്കിയേനെ. നമ്മുടെ ഭാഗ്യമാ ഈ മോൻ അമേരിക്കയിലായത്. മോനെ ഇവിടെ അമ്പലത്തിലെയും BEAME programmeനും മാത്രമേ വരാവൂ. ഒരാഴ്ചയിൽ കൂടുതൽ നില്ക്കല്ലേ. ബാക്കി വീഡിയോ കണ്ടു ഞങ്ങൾ സന്തോഷിച്ചോളാം.
    നിന്നെ നോക്കാൻ USAക്കെ പറ്റൂ.

    • @rinsonjose5350
      @rinsonjose5350 16 днів тому

      അതിനിടയിൽ ചുമ്മാ വന്നിരുന്ന് തോന്ന്യവാസം പറയരുത്..

  • @gandhigiri3081
    @gandhigiri3081 8 місяців тому +2

  • @jayakumark.v9131
    @jayakumark.v9131 Місяць тому

    ❤❤❤

  • @sreekantanv7581
    @sreekantanv7581 7 місяців тому

  • @ushavinod4175
    @ushavinod4175 Місяць тому