Aliyans - 05 | We ഹെൽപ്പ് No ഹെൽപ്പ് | Comedy Serial (Sitcom) | Kaumudy

Поділитися
Вставка
  • Опубліковано 29 вер 2024
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    Subscribe for More videos : goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram : / keralakaumudi
    #Aliyans #AliyanVsAliyan #ComedySerial

КОМЕНТАРІ • 439

  • @vishnukanthcs1435
    @vishnukanthcs1435 3 роки тому +24

    പുതിയ എപ്പിസോഡ്സ് കണ്ട് ഈ എപ്പിസോഡ് കാണുമ്പോ നേരെ ഓപ്പോസിറ്, അവിടെ kanakan ഹെല്പ് ചെയ്യുന്നു ഇവിടെ ക്ലിറ്റോ 😂

  • @anoopchandran6995
    @anoopchandran6995 Рік тому +2

    എല്ലാവർക്കും അറിയാലോ ഇത് വർഷങ്ങൾ മുന് ഇതു ഒരു കല്യാണ വീട് ആയിരുന്നു

  • @beenaliju3728
    @beenaliju3728 4 роки тому +50

    Njan big boss kandilla....athu kond manju nodu ishtakkuravum illa

  • @manojkandanchira5939
    @manojkandanchira5939 4 роки тому +35

    ക്ലീറ്റോ ചേട്ടന് നമ്മുടെ ജഗതി ചേട്ടനോട് എവിടെയൊക്കെയോ ചില സാമ്യം തോന്നുന്നു'' ''ഞാൻ എല്ലാ എപ്പിസോഡും കാണാറുണ്ട് നല്ല പ്രോഗ്രാം എന്നെ പ്പോലുള്ള സാധാരണക്കാരുടെ പച്ചയായ ജീവിതം കോമഡി ആയി അവതരിപ്പിക്കുന്നു: ടീമിന് അഭിനന്ദനങ്ങൾ

  • @aiswaryapai7388
    @aiswaryapai7388 4 роки тому +26

    Manju Pathrosinu irikate oru dislike.. aaaah shavathinu matukaa please

    • @kmediaonline
      @kmediaonline 4 роки тому +5

      Aiswarya Pai avar enthu cheythu nalloru kadhaapathrathe avar nannai avatharippukkunnundallo

    • @POPPYPETALSBYANU
      @POPPYPETALSBYANU 4 роки тому +3

      Real life allaa abhinayamm.. thankam enna character vere aaru igane nannayi cheyyummm

    • @aiswaryapai7388
      @aiswaryapai7388 4 роки тому +2

      @@kmediaonline watch big boss old episodes.. leprosy enna asughathine avark atrakum pucham analo.. karma will take care of her..

    • @aiswaryapai7388
      @aiswaryapai7388 4 роки тому +2

      @@POPPYPETALSBYANU athu thanneya enikum parayan ulle real lifil etrayum virthiketa mind Ulla oru sthree thankkam enna character avatharipikune enu orkumbol 🤮

    • @POPPYPETALSBYANU
      @POPPYPETALSBYANU 4 роки тому +1

      Real life egane aanelum character nannayi cheyunathkondanallooo director athanu nokkuunnnee.. real life swabavam nokki aanel aarumm cinema serial onnum abhinayikkan ondakullaa

  • @sreedevid2247
    @sreedevid2247 10 місяців тому +2

    വലിയ സിനിമാ നടികൾ എന്തെല്ലാം വൃത്തികേട് കാണിക്കുന്നു.എന്നിട്ട് അവരുടെ സിനിമ എല്ലാരും പോയി കാണുന്നില്ലേ..പിന്നെ മഞ്ചുവിനെ എന്തിനാ കുറ്റം പറയുന്നത് അവർ നല്ലത പോലെ അഭിനയിക്കുന്നണ്ടല്ലോ

  • @THIRUVALLA27
    @THIRUVALLA27 4 роки тому +33

    Manju allathe vere aree kittiyillee

  • @uwaisibrahimmvkumaranelloo4381
    @uwaisibrahimmvkumaranelloo4381 4 роки тому +4

    Manju 👎👎👎👎

  • @aneeshark892
    @aneeshark892 4 роки тому +39

    ഇവളുടെ സ്വഭാവം നന്നായി അറിഞ്ഞു എന്തിനു ഇവളെ വെറുത്തു പോയി(മഞ്ജു)...

    • @valayarparamasivam130
      @valayarparamasivam130 4 роки тому +3

      നല്ല മാജിക് ഐ പക്ഷെ കണ്ണ് കാണൂല്ല 🤣🤣🤣

    • @saranyalechus9561
      @saranyalechus9561 4 роки тому +5

      Ningalkonm vere Pani onnum ille.. oru program umai bandhapet prblm undel ath avde kazhiyanm Alland avru Ulla serial nte Ellam UA-cam comments l alla pokendath. Avarod prblm undel niy poi avrde nmbr FB l koduthitund athil vlich ariyik...

    • @paarusbini33
      @paarusbini33 4 роки тому

      @eyes magic എവിടാരുന്നു.. കാത്തിരിക്കുവാരുന്നു

    • @aneeshark892
      @aneeshark892 4 роки тому

      @Preeja Prakash 😜

    • @aneeshark892
      @aneeshark892 4 роки тому +1

      @@valayarparamasivam130 അതുകൊണ്ടാണ് ഇപ്പോൾ പുറത്തു പോയത്😝😝😝😝

  • @geethamanikoth993
    @geethamanikoth993 4 роки тому +11

    Hate manju

  • @lathee.mplathee6003
    @lathee.mplathee6003 4 роки тому +93

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട അളിയൻസ്
    വീണ്ടും വന്നു

  • @muhsinajuraij7386
    @muhsinajuraij7386 2 роки тому +19

    വർഷങ്ങൾക്കു മുൻപ് ഇതൊരു കല്യാണ വീടായിരുന്നു 😂😂😂

  • @rajammavarghese9662
    @rajammavarghese9662 4 роки тому +6

    Kanakan. എപ്പോഴും cleettoyesahayikum.. കടം medichanelum. അവർക്കു kasundayppol. അഹങ്കാരം. Thanakvumkanaka.

  • @anunair3922
    @anunair3922 4 роки тому +40

    Manju ullath kond maatram kanunilla

    • @MrSyntheticSmile
      @MrSyntheticSmile 4 роки тому

      Anu Nair oho🤪😆

    • @songmania5163
      @songmania5163 4 роки тому +6

      Anu Nair മഞ്ജു എന്ന വ്യക്തിയെ വെറുത്താലും തങ്കം എന്ന കഥാപാത്രത്തെ വെറുക്കരുത് . തുടർന്നും കാണുക . നമ്മുടെ സ്വന്തം അളിയൻസ് അല്ലെ

    • @MrSyntheticSmile
      @MrSyntheticSmile 4 роки тому +3

      Song Mania Why hate anybody? Why have such intense hatred for anyone, that too a person who has not done you any harm? Strange psychology.

    • @anunair3922
      @anunair3922 4 роки тому

      Watch what manju was doing in biggboss...u'll get it.

    • @aswathyvk3875
      @aswathyvk3875 4 роки тому +6

      @@anunair3922 molu poyi kando ,comment edan mathrem engottu vilicho ,ninne logathile ellarkum ishtam aano ,ennittum ningal jeevichirikunille 😀😀

  • @johnlucas9675
    @johnlucas9675 2 роки тому +1

    ⚠️JESUS CHRIST IS COMING SOON. BELIEVE IN HIM. JESUS CHRIST IS THE ONLY WAY TO HEAVEN⚠️

  • @songmania5163
    @songmania5163 4 роки тому +30

    ഈ ക്യാമറ മാൻ ആള് പുലിയാണല്ലോ . 4:25-4:28 il ഫാനിൽ തൂങ്ങി കിടന്ന് വെറൈറ്റി ഷോട്ട് ഒക്കെ ആണല്ലോ . 🙏🏻 നമിക്കുന്നു താങ്കളെ

  • @divyap9938
    @divyap9938 4 роки тому +68

    manjuvine pazhaya pole ishtapedan kazhiyunnilla

  • @geethamanikoth993
    @geethamanikoth993 4 роки тому +12

    Manju 🥵🥵🥵🥵🥴🥵🥴🥴🥴🤧🥴🤧🥴

  • @sandhyavinod6594
    @sandhyavinod6594 4 роки тому +22

    മഞ്ജു പത്രോസ് നെ ഒഴിവാക്കുക

    • @motivateyourlife3549
      @motivateyourlife3549 4 роки тому +3

      Onnupodo

    • @renishaji4345
      @renishaji4345 Рік тому +1

      എന്നിട്ട് നിങ്ങൾ പോയി അഭിനയിക്കുവോ? അസൂയക്കും കുശുമ്പിനും ഇതുവരെ മരുന്ന് കണ്ടുപിടിച്ചില്ല. കഷ്ടം 🙄🙄🙄🙄🙄🙄

    • @tasteofbaharainbyraasa
      @tasteofbaharainbyraasa Рік тому +1

      ഭയങ്കര അസൂയ ഉണ്ടെന്നു തോന്നുന്നു

  • @yaan..
    @yaan.. 4 роки тому +22

    Manju undengil eni ith kanilla.

    • @songmania5163
      @songmania5163 4 роки тому +6

      anju asok മഞ്ജു എന്ന വ്യക്തിയെ വെറുത്താലും തങ്കം എന്ന കഥാപാത്രത്തെ വെറുക്കരുത് . തുടർന്നും കാണുക . നമ്മുടെ സ്വന്തം അളിയൻസ് അല്ലെ

    • @yaan..
      @yaan.. 4 роки тому +3

      @@songmania5163 aliyans ishtamanu.but avarude mukham kaanumbozhe veruppanu.

    • @songmania5163
      @songmania5163 4 роки тому +1

      anju asok അതിനെ ഒരു ഗെയിം ആയി മാത്രം കണ്ടുടെ . ഒരു ഗെയിം ന്റ ഭാഗം ആയി അവർ അവിടെ കളിച്ചു . ആ വീട്ടിൽ നടന്നതിന്റെ 90% um കട്ട് ചെയ്ത ബാക്കി കാണിച്ച 10% il വെച് നമുക്ക് അവരെ വിലയിടണോ ? നമുക്കറിയാം കേരളത്തിലെ ഒട്ടുമിക്ക ചാനൽ റേറ്റിംഗ് കൂടുന്നത് നെഗറ്റീവ് ഇൻഫർമേഷൻ കൊടുക്കുമ്പോഴും നെഗറ്റീവ് കാര്യങ്ങൾ കാണിക്കുമ്പോൾ ആ . അതെ stratergy ആയിരിക്കും ചാനലും കാണിച്ചത് . നല്ലത് cut ചെയ്ത് കളഞ്ഞിട്ട് ഒരാളുടെ നെഗറ്റീവ് shade മാക്സിമം air ചെയ്തു . അതായിരിക്കില്ലേ സത്യം .

  • @praveenramachandran3442
    @praveenramachandran3442 4 роки тому +92

    ഞങ്ങൾ ഓരോ ദിവസവും അളിയൻസിനു വേണ്ടി കാത്തിരിക്കുന്നു

  • @saikamalsnair
    @saikamalsnair 4 роки тому +52

    ക്ലീറ്റോ പണ്ടേ ഇങ്ങനെയാ... സാഹായിക്കാൻ പാവം കനകൻ വേണം എന്നിട്ട് കനകനൊരാവശ്യം വന്നപ്പോൾ സഹായിക്കില്ല എന്തായാലും ക്ലീറ്റോയ്ക്ക് ദൈവം പണി കൊടുത്തു

  • @omanafelix8500
    @omanafelix8500 3 роки тому +1

    അല്പന് പദവി കിട്ടിയാൽ അർദ്ധരാത്രിക്ക് കുട പിടിക്കും അതാണ് ക്ളീറ്‌സ്.

  • @adhitirajeesh5248
    @adhitirajeesh5248 4 роки тому +47

    മഞ്ജു haters ഇവിടെ കമോൺ

    • @aswathyvk3875
      @aswathyvk3875 4 роки тому +4

      Aarum vannilla alle ,varum wait cheyu ketto 😀😀

    • @manujarej
      @manujarej 4 роки тому +3

      Varathirikkilla koche .. ammathiri prakadanamallarunno

    • @akhila.l7160
      @akhila.l7160 4 роки тому

      Hello

    • @nicsilvestroni9221
      @nicsilvestroni9221 4 роки тому

      Nannayi oombi poyi alle? 🤣

    • @Ashaash2023
      @Ashaash2023 Рік тому

      ഒരു പണീമില്ലാത്ത ഇങ്ങനെ കുറെ എണ്ണം....

  • @simplyplayz7859
    @simplyplayz7859 3 роки тому +1

    Hai

  • @nisarkozhikode4413
    @nisarkozhikode4413 4 роки тому +50

    ഓരോ എപ്പിസോഡ് കഴിയുന്തോറും കഥയും അഭിനയവും നന്നായി വരുന്നുണ്ട് .ക്ളീറ്റോ ആയി അഭിനയിക്കുന്ന റിയാസ് നർമകല super ആയി അഭിനയിക്കുന്നു .അഭിനന്ദനങ്ങൾ 🌹💞🌹💞🌹💞🌹

  • @sajimathai2548
    @sajimathai2548 4 роки тому +15

    Aliyan vs Aliyan amrita chanelil ella episodesum Kanda alanu njan ellareyum orupadu ishtam anu.... Ippozhum kuranjittilla... But oralodu matram verup Hate you manju........

  • @jobikas253
    @jobikas253 4 роки тому +15

    Ellarum nalka act..supr

  • @jessyjoseph4391
    @jessyjoseph4391 4 роки тому +9

    Manju aval kalliya padicha kalli. ....aval venda cheenja actress. ......

  • @sheheerkhanmalappuram2285
    @sheheerkhanmalappuram2285 4 роки тому +22

    അടിപൊളി nadrajanod പറയുന്ന കോമഡി പൊളിച്ചു അതുപോലെ അവസാനം തങ്കം പറയുന്ന കാരറ്റ് ജ്യൂസ് ഇല്ല പാവയ്ക്ക ജ്യൂസ് അത് കലക്കി

  • @rithwik7908
    @rithwik7908 4 роки тому +8

    Nalla episode.onno rando negative comt vannekkam .athonnum nokkanda.ellavarum nannayittund

    • @Shiru-zc7hw
      @Shiru-zc7hw 3 роки тому +1

      💏💏💏💏💏💏💏💏💏💏💏

  • @suhailmannuvattath4324
    @suhailmannuvattath4324 4 роки тому +21

    pukru monte manju ummaa vannallooo😍😘😘

  • @AmmuK-kh4zn
    @AmmuK-kh4zn Рік тому +1

    👌🤝🥰

  • @praveenramachandran3442
    @praveenramachandran3442 4 роки тому +27

    എല്ലാ അണിയറ പ്രേവർത്തകർക്കും ഒരായിരം നന്ദി.... ഇത്രയും നല്ലൊരു പരിപാടി യെ തിരിച്ചു കൊണ്ടുവന്നതിനു

  • @anitharajan5017
    @anitharajan5017 4 роки тому +10

    Podi manchu

    • @daisystanly5848
      @daisystanly5848 4 роки тому

      ഇപ്പോളത്തെ aliyans കൊള്ളൂല്ല

    • @valayarparamasivam130
      @valayarparamasivam130 4 роки тому +2

      ഹായ് കുലസ്ത്രീ അനിതാ

    • @paarusbini33
      @paarusbini33 4 роки тому

      അനിത മോൾ ഇതു മഞ്ചുവിന്റെ ചാനൽ അല്ല 😜😜😜😜😝😝😝😝

    • @nicsilvestroni9221
      @nicsilvestroni9221 4 роки тому

      Anitha Rajan: Ninte kazappu oombi theerkedi !

    • @renishaji4345
      @renishaji4345 Рік тому

      അവരുടെ കഴിവ് കൊണ്ടാണ് അഭിനയിക്കുന്നത്, അസൂയക്കു മരുന്ന് കണ്ടു പിടിച്ചില്ല, മഞ്ജുനെ മാറ്റി നിങ്ങളെ അഭിനയിപ്പിച്ചാലോ, കഷ്ട്ടം 🙄🙄🙄🙄🙄 ദുരന്തങ്ങൾ

  • @praveenramachandran3442
    @praveenramachandran3442 4 роки тому +20

    മഞ്ജു മ്മ സൂപ്പർ... മഞ്ജു മ്മ യുടെ അഭിനയത്തിന് പകരം വെയ്ക്കാൻ ഒന്നും ഇല്ല.. മഞ്ജു മ്മയുടെ അഭിനയത്തിന്റെ മികവുകൾ എത്രത്തോളമാണെന്നു പറയാൻ വാക്കുകൾ കിട്ടുന്നില്ല

  • @abdulasees6187
    @abdulasees6187 4 роки тому +9

    Super. Adutha episodnuvendi katta waiting

  • @ugirishnair
    @ugirishnair 4 роки тому +8

    Aa Manju ne eduthu kalanju kode...? Kaanumpol thanne arappu thonnunnu

  • @akhilt.rajesh8007
    @akhilt.rajesh8007 11 місяців тому

    അളിയൻസിലുള്ളവരാരും സിനിമയിൽ വരണ്ട ദേഷ്യം കൊണ്ടല്ല അസൂയ കൊണ്ടാണ് കാരണം ഇവ രെല്ലാം പോയാൽ അളിയൻ സ് തീർന്നില്ലേ?

  • @yadhukrishnan166
    @yadhukrishnan166 4 роки тому +14

    മഞ്ജു ആയെ പണ

  • @djswonderland
    @djswonderland 4 роки тому +7

    Ammavan actor Augustine ne pole thanne und...

  • @shyamaprakashan7654
    @shyamaprakashan7654 4 роки тому +18

    ബിഗ്ബോസ്സ് കാണാത്തതു കൊണ്ട് അന്നും ഇന്നും മഞ്ജു ഇഷ്ടം♥️

    • @krishnakumarkrishnakumar440
      @krishnakumarkrishnakumar440 4 роки тому +7

      Big boss കണ്ടാലും ഇല്ലേലും.. മഞ്ജു ഇഷ്ടം.... 🥰🥰

  • @shanmughammurugan4524
    @shanmughammurugan4524 Рік тому

    Clitone kudumbathil porippikkunnavare paranjamathi. Ellam onakka buddhikal.

  • @krishnadasdas4796
    @krishnadasdas4796 Рік тому +1

    ഈ വീഡിയോയിൽ ഒരു മിസ്റ്റേക്ക് ഉണ്ട് കണ്ടുപിടിക്കുന്നവർ കമന്റ് ചെയ്യൂ

  • @arjunvijayan4538
    @arjunvijayan4538 2 роки тому +4

    2:38 🤣🤣

  • @youme374
    @youme374 4 роки тому +12

    അകത്ത് ഉപയോഗിക്കുന്ന കപ്പ്‌ എടുത്തിട്ടാണ് ക്‌ളീറ്റോ പല്ല് തേക്കാൻ വെള്ളം എടുക്കുന്നത് പണ്ടും ഞാൻ ശ്രദ്ധിച്ചിട്ടുണ്ട് അത് മോശമല്ലേ ആ കപ്പ്‌ ഒന്ന് മാറ്റിക്കൂടെ ഒരു അപിപ്രായം പറഞ്ഞു എന്നെ ഒള്ളു

    • @Nerampokk26
      @Nerampokk26 4 роки тому +3

      നൈസ് ആയിട്ട് പണ മഞ്ജു വിനെ ട്രോളി

  • @shamlakamal7287
    @shamlakamal7287 4 роки тому +12

    Nalla episode anu... munpathe aliyans manassil ninnu pokunnilla ..athile thankavum cleettoum ayirunnu kurachu koodie nallathe..

  • @febinasubair9372
    @febinasubair9372 4 роки тому +28

    മുഖത്ത് വെച്ച കണ്ണട ക്ളീറ്റോ വീണ്ടും മുഖത്ത് വെക്കുന്നു. 8:36, 8:56 ഊരിയത് എപ്പഴാ?

  • @unnikrishna4951
    @unnikrishna4951 4 роки тому +7

    Innu manju fans arumille atho manjuvinte paise thernno

    • @valayarparamasivam130
      @valayarparamasivam130 4 роки тому +3

      അല്ലാ ഇങ്ങനെ കമന്റ് ഇടുന്നെനു അണ്ണന് എങ്ങനാ റേറ്റ്

    • @POPPYPETALSBYANU
      @POPPYPETALSBYANU 4 роки тому +1

      Njan undeee😁😁

    • @nicsilvestroni9221
      @nicsilvestroni9221 4 роки тому

      Unni Karishnan: Ninte kazappu bhayankaram!

  • @jpyoung3864
    @jpyoung3864 4 роки тому +16

    *എല്ലാ അളിയൻസ് ഫാന്സുംകാരെ*

  • @gopikavinod378
    @gopikavinod378 4 роки тому +16

    Again back to power

  • @praveenramachandran3442
    @praveenramachandran3442 4 роки тому +14

    സൂപ്പർ എപ്പിസോഡ്...

  • @suryass6126
    @suryass6126 4 роки тому +17

    ലൗ you സൂപ്പർ എല്ലാരും പൊളിയാ മഞ്ജു ചേച്ചിയെ 😍😍😍😍😘😘😘😘😘😘😘😘ലൗ you

  • @krsalilkr
    @krsalilkr 4 роки тому +4

    എല്ലാവരും ഒന്നിനൊന്നു മെച്ചമായി അഭിനയികുമ്പോൾ നടരാജൻ മാത്രം വെറുപ്പിക്കുന്നു. എത്രയോ ആളുകൾ നന്നായി അഭിനയിക്കാൻ അറിയാവുന്നവർ ഉണ്ട്.

  • @harisv.p1802
    @harisv.p1802 3 роки тому +3

    ഒരാവശ്യവുമില്ലാതെ എത്ര എപ്പിസോഡുകളിലാണ് ക്ളീറ്റസ് പല്ല് തേക്കുന്ന ആ disgusting scene കാണിക്കുന്നത്? ഇത്രയും നല്ല ഒരു സീരിയലിൽ എന്തിനാണ് വലിയ കാര്യം പോലെ ഈ പല്ലുതേപ്പ് കാണിക്കുന്നത്? ക്ളീറ്റസ് ഓവർ ആകുന്നുണ്ട്. മാറിമായത്തിലെ ലോഹിതനെ പോലെ ആൾക്കാരെ വെറുപ്പിച്ചേ അടങ്ങൂ ക്ളീറ്റസിന്റെ കഥാപാത്രവും 😕

  • @praveenramachandran3442
    @praveenramachandran3442 4 роки тому +28

    ഓരോ കഥാപാത്രങ്ങളും അഭിനയിക്കുകയല്ല.. തികച്ചും ജീവിക്കുകയാണ്....

    • @Shiru-zc7hw
      @Shiru-zc7hw 3 роки тому

      💏💏💏💏💏💏💏💏💏💏💏💏💏💏💏

  • @ramesanrameshpaul3416
    @ramesanrameshpaul3416 4 роки тому +15

    Cleeto super . Innecent second., നല്ല അഭിനയം.!!! സിനിമയിൽ നല്ല അവസരങ്ങൾ ലഭിക്കട്ടെ. !!!!!!!!!!!

  • @fritzy2501
    @fritzy2501 3 роки тому +3

    Carrot juice 😂

  • @TinkbikBik
    @TinkbikBik 11 місяців тому

    Nalla ammavan oru maala kidapundallo swantham marymakanalle panaynam vechu paisa kodukku ammavaaa nalla ammvyannn

  • @shanmughammurugan4524
    @shanmughammurugan4524 9 днів тому

    Lilly, clito chettan anubhavikkunnathu
    Kando ,venam

  • @abygeorgeg
    @abygeorgeg 4 роки тому +57

    അളിയന്മാർ ഓരോദിവസവും ഒന്നിനൊന്നു മെച്ചം 👌🤝🥰

    • @ammua6359
      @ammua6359 3 роки тому +1

      🛒🛁🚿✏️📏✂️🚽🚪🛏🛋

  • @shanmughammurugan4524
    @shanmughammurugan4524 9 днів тому

    Thangam, bharthavine nilaku nirthu. Prayojanamo illa.

  • @raveendranunni3661
    @raveendranunni3661 Місяць тому

    Ammamane pole oru pottane kandittilla,allenkil Cleetto nte munnil poyi irakkumo.

  • @sreejanair4378
    @sreejanair4378 4 роки тому +2

    Oru show IL korachu maasangal ...athinte peril aarkum aarem judge chaiyan pattila.....nallathu nallathu tanne....manju pathrose abhinayam sooper.....aliyans sooper...kudos to the team..👏🏻👏🏻👏🏻

  • @lalyappoose5969
    @lalyappoose5969 Місяць тому

    Lillke ketiyonekal sahodara sneham kooduthala athe sheriyalla

  • @alikunjuareekal3922
    @alikunjuareekal3922 Рік тому

    ലില്ലി
    എങ്ങിനെതരാതിരിക്കും,,മനസ്സിലായില്ല

  • @pratheeshlp6185
    @pratheeshlp6185 2 роки тому

    Kanakan police ...suuuu pppp rrrrrr Body

  • @feminamohamedarshad5463
    @feminamohamedarshad5463 4 роки тому +13

    Sooper. Ellarum Ith ini nirtharuth manju chechi. Pavaaa eppozhum.

  • @manojthomas9962
    @manojthomas9962 4 роки тому +27

    Manju eppol properly dress cheyan padichu

    • @aswathyvk3875
      @aswathyvk3875 4 роки тому +5

      Epo story ethiri change aayi ,cleto jolikaran aayille atha

    • @joeldesmond7335
      @joeldesmond7335 4 роки тому

      Manjuintai dressing kananai uttopilai rajav kanda mathi

  • @anualben9111
    @anualben9111 4 роки тому +4

    Manju chechy sherikkum slim aayi... Looks beautiful...

  • @TinkbikBik
    @TinkbikBik 4 місяці тому

    Hahahaa ipol engana ithaanu aarayum nisaramayi kanaruthu

  • @ananthutg9494
    @ananthutg9494 4 роки тому +22

    എല്ലാവരും കൂടി അഭിനയിച്ചു തകർത്ത നല്ലൊരു എപ്പിസോഡ്

  • @Littykchacko
    @Littykchacko 4 роки тому +18

    മഞ്ജുമ്മ സൂപ്പർ എല്ലാരും അടിപൊളി

  • @raveendranunni3661
    @raveendranunni3661 Місяць тому

    Carrotte jyuse nu pakaram paavakka jyuse.

  • @paarusbini33
    @paarusbini33 4 роки тому +25

    വന്നല്ലോ അളിയൻസ്... ♥️♥️♥️♥️♥️♥️

  • @praveenramachandran3442
    @praveenramachandran3442 4 роки тому +16

    അളിയൻസ് പൊളിക്കുന്നുണ്ട്... കിടു.. സൂപ്പർ

    • @comoncs1168
      @comoncs1168 4 роки тому

      Manju thallaye eduthu kala orupaadu aalukalude support undakum

    • @Raneez_yousuf
      @Raneez_yousuf 4 роки тому +5

      comon cs athinu pakaram oraale koodi paray . Thankam manjuvinte kayyil bhadram 🥰🥰

    • @POPPYPETALSBYANU
      @POPPYPETALSBYANU 4 роки тому +2

      @@Raneez_yousuf atheee... manjuvine mattiyal thankam character rating pokunnath kanam... swabavam enthanelum abhinayam manju poliyaaaaa😍

  • @haridevu7315
    @haridevu7315 Рік тому

    😂😂😂😂😂😂😂😂❤❤❤❤❤❤❤😊😊😊😊😢😢😢😮😮😮😅😂🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @sheejags4321
    @sheejags4321 4 роки тому +7

    അമ്മാവൻ സൂപ്പർ കൊതി തോന്നും ഇങ്ങനെ ഒരമ്മാവനെ

  • @khalilkhalil7620
    @khalilkhalil7620 4 роки тому +5

    നന്നായി വരുന്നു..

  • @munnasvlog4287
    @munnasvlog4287 Рік тому +1

    😤😱

  • @Linsashajahan
    @Linsashajahan 4 роки тому +8

    അടുത്ത episodinai കാത്തിരിക്കുന്നു

  • @ഷാജിപാപ്പൻ-ഢ5ഛ

    അടിപൊളി യാണ് ആ പഴക്കടയിൽ നിന്നും ജൂസ് കുടിക്കുന്ന ആയാളെ എടുത്തു കളയണം എന്തോ ഒരു പോരയിമ്മഉണ്ട് അങ്ങേരുടെ സംസാരം ഒരുമാതിരി പോലെ... പ്രോഗ്രാം കിടു ആയി വരുന്നുണ്ട് ആശംസകൾ

    • @youme374
      @youme374 4 роки тому

      അത് നടരാജൻ അല്ലെ അങ്ങേര് അങ്ങിനെ തന്നെയാണ്

    • @emiljoe2012
      @emiljoe2012 4 роки тому

      Ayyo ath nammude swantham നടരാജൻ ആണ്...

  • @akshay_pkd
    @akshay_pkd 4 роки тому +5

    💗💓💗

  • @bindusiju2331
    @bindusiju2331 4 роки тому +7

    Manju pkrose ethil ninnum marumpol eni kanam

  • @glinsonbabu5045
    @glinsonbabu5045 4 роки тому +7

    Manju chachi super good acting I support

  • @Anshas_vlog7
    @Anshas_vlog7 3 роки тому +2

    Chirichu chathu😂😂😂

  • @AlexAlex-xz7zt
    @AlexAlex-xz7zt 4 роки тому +4

    E kleto പഴയ kleto ആണ് നല്ലതു

  • @vicevideos6639
    @vicevideos6639 4 роки тому +11

    Just ignore negative comments... Ellarum super aayirinnu... Manju chechi adipoli... 👍👍👌👌... Evanmarku onnum vere pani illa Atha, chechi ithu onnum mind cheyyanda, chechi nne ishtam Ullavar orupadu Peru ondu, okay.. Good luck, waiting for next episode.

    • @POPPYPETALSBYANU
      @POPPYPETALSBYANU 4 роки тому +4

      Atheee... manju maariyal character athupole nannayi cheyyan aarum kanullaaa🤗🤗

  • @unknownkom
    @unknownkom 4 роки тому +1

    എനിക്കിപ്പോ ഒന്നും എടുക്കണ്ട തങ്കം എനിക്ക് ഒന്നും എടുക്കണ്ട

  • @sajisurendrababu3316
    @sajisurendrababu3316 2 роки тому +3

    ❤️👍👍🔥🔥🔥

  • @joncykoshy836
    @joncykoshy836 4 роки тому +14

    Cleatoyicku " alpam" ahamkaram aayippoyi. 😁😁😁😁😁😁

  • @aleyammamathew9633
    @aleyammamathew9633 2 роки тому

    kleeto ഇത്ര valya fraud ethrayum valya kallen ka kasynea upakarum ellathavallya tharikada nadynum vedynum upakaramyellathaven Lilly brother nea kallum vellya tharykada brother and soster randum tharada. now wander what happened last some body cheated sjameless creature what. happened

  • @akhilt.rajesh8007
    @akhilt.rajesh8007 11 місяців тому

    മജ്ജു ഹേറ്റേഴ്സ് എന്നു പറയുവാൻ നാണമില്ലേടാ....

  • @kezdiya
    @kezdiya 4 роки тому +5

    Sooper

  • @pushpavally4330
    @pushpavally4330 3 роки тому +4

    അളിയൻ സിൽ അഭിനയിച്ച എല്ലാവരും എനിക്കിഷ്ടമാണ്

  • @glrijaseakharan8816
    @glrijaseakharan8816 4 роки тому +2

    Good.program kandirikan udu manasinu santhosham tharunna comedy

  • @sreekumar9348
    @sreekumar9348 Рік тому

    juice kadayude edayil oru argentina flagente clour sridhichavar like adi

  • @nasriyanoushad2793
    @nasriyanoushad2793 3 роки тому +2

    ഇന്നത്തെ അളിയൻസ് തീട്ടിലെ സൂപ്പർ വെ ഹെല്പ് നോ ഹെല്പ്

  • @samahkb2019
    @samahkb2019 4 роки тому +1

    അനീഷിന് ഈ പ്രായത്തിൽ മുടി പോവാൻ കാരണം എന്താ

    • @craftykidsll8507
      @craftykidsll8507 4 роки тому

      അതാണോ ഇവിടെത്തെ പ്രശനം 🤔🤔🤔🤔🤔

  • @pratheeshlp6185
    @pratheeshlp6185 2 роки тому +1

    Ammaavan...poli