Aliyans - 16 | കുടുംബശ്രീ | Comedy Serial (Sitcom) | Kaumudy

Поділитися
Вставка
  • Опубліковано 17 жов 2024

КОМЕНТАРІ • 599

  • @ജയപ്രകാശ്തൃശൂർ

    തങ്കം തന്നെ താരം... അടിപൊളി

  • @nishap8135
    @nishap8135 3 роки тому +57

    മഞ്ചു ചേച്ചി പോയാൽ അളിയൻസ് ഒരു രസമല്ല 😀😀😀

  • @gouribalashambhav5036
    @gouribalashambhav5036 3 роки тому +127

    മഞ്ജു ഒരു legand ആണ് 😍 നമുക്ക് ചുറ്റും ഉള്ള ഏതോ ഒരു വ്യക്തിയെ പോലെ

  • @avishnasathian8450
    @avishnasathian8450 4 роки тому +25

    വല്ലാണ്ട് ഇഷ്ടാന്ന prgrm. മഞ്ജു ചേച്ചി super... അനീഷ് ഏട്ടൻ super. എല്ലാരേയും ഇഷ്ടാന്ന............

  • @2432768
    @2432768 4 роки тому +87

    ഉപ്പും മുളകും ഒക്കെ out ആയി...
    ഇപ്പൊ aliyans ആണ് trend 😍

  • @rosely4326
    @rosely4326 2 роки тому +46

    ""കൂടുമ്പോൾ ഇമ്പമുള്ള താണ് കുടുംബം, അതിൽ " ശ്രീ " ആണ് നമ്മൾ. എനിക്ക് തങ്കത്തിനെ കണ്ടപ്പോൾ സങ്കടം വന്നു പോയി, എനിക്കും സ്വന്തക്കാരിൽ നിന്നും ഇതേ അനുഭവം ഒത്തിരി ഉണ്ടായിട്ടുണ്ട് 😭

  • @rajikarthik080
    @rajikarthik080 Рік тому +18

    എന്റെ തങ്ക കുട്ടി, ഞാൻ എങ്ങാനും നേരിട്ട് കണ്ടാൽ ഉണ്ടല്ലോ കടിച്ചു തിന്നും,, ഓഹ് എന്തൊരു നാച്ചുറൽ ആയി ആണ് ചെയ്യുന്നത്, ശരിക്കും രാവിലെ വീടിന്റ പടിയിൽ ഇരുന്നു ഒരു ചായ കുടിച്ചു കൊണ്ട് ഇരിക്കുമ്പോ തൊട്ടപ്പുറത്തു വീട്ടിൽ നടക്കുന്ന കാര്യങ്ങൾ നേരിട്ട് കാണുന്ന ഫീൽ ആണ് ഈ സീരിയൽ കാണുമ്പോ 😘😘😘

  • @noushadmmb
    @noushadmmb 2 роки тому +46

    ലില്ലി എരിതീയിൽ എണ്ണ ഒഴിക്കുന്നു😁

  • @sadhu88
    @sadhu88 4 роки тому +149

    എങ്ങനെയാണ് തങ്കം ഏല്‍പ്പിക്കുന്നക കഥപത്രത്തെ ഇത്ര മനോഹരമാക്കാന്‍ പറ്റുന്നത്.

    • @basheerckd8926
      @basheerckd8926 4 роки тому +3

      സത്യം ആ കനകനോട് റൂമിലിരുന്ന് സംസാരിച്ചത് eniku ഭയങ്കര ഇഷ്ടമായി 😍

    • @tranyaqgaming6987
      @tranyaqgaming6987 4 роки тому

      Ente channel onnu 500 subscribers akki tharumo pls. Channel onnu subscribe cheyumo ♥️♥️😔

    • @jijinaanuabi1040
      @jijinaanuabi1040 3 роки тому

      Batyyum molayaum kanikkunathukond

  • @djswonderland
    @djswonderland 4 роки тому +79

    Manju Ullathu kondu aarum ee paripadi kanathirikkilla ... natural acting... script anusarichu nannayi abhinayikkunnu ... support Aliyans team....

  • @deepaalackal8876
    @deepaalackal8876 4 роки тому +55

    Manju soumya anish cleeto Chetan Girirajan ammavan okke super acting. Hattsoff u all 😍😍😍

  • @prajilkumar7210
    @prajilkumar7210 4 роки тому +232

    തങ്കം എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ മഞ്ജു ചേച്ചിക്ക് മാത്രമേ പറ്റൂ

  • @adarshkalathil
    @adarshkalathil 3 роки тому +60

    അഹങ്കാരിയായിട്ട് അഭിനയിക്കാൻ മഞ്ചു അടിപൊളിയാണ്. 🔥

  • @JessyJoseeducator
    @JessyJoseeducator 4 роки тому +56

    ഞാൻ തങ്കത്തിന്റെ കൂടെയ.... കാരണം പല വീടുകളിലും നടക്കുന്നതാണ് ഇത്

  • @2432768
    @2432768 4 роки тому +32

    നടരാജൻ ചേട്ടന്റെ body language and സംസാരം pwoli...
    അല്ല സാറേ...ഒന്ന് ചോദിച്ചോട്ടെ..സാറും അമ്മിണിയും ആയി എന്താ ഇടപാട് 🤣🤣🤣

  • @mohamedkunhinalamvadukkal5202
    @mohamedkunhinalamvadukkal5202 4 роки тому +16

    സൂപ്പർ, ഇതിൽ 80% ന്റും തങ്കത്തിന്റെ റോളായിരുന്നു, അത് അവർ സൂപ്പർ ആക്കി, അഭിനയിക്കുകയല്ല, ജീവിക്കുകയായിരുന്നു,,,, അതാണ് മഞ്ജു, എല്ലാവരും നന്നായിരുന്നു, എന്നാലും തങ്കം ക്ളീറ്റസിനെ കൊണ്ട് പെട്ടി ഇടിപ്പിക്കേണണ്ടാ യിരുന്നു,.നല്ലെരു എപ്പിസോഡ്, So👍👍💕😊

  • @ananthutg9494
    @ananthutg9494 4 роки тому +176

    നടരാജൻ ചേട്ടന്റെ വരവ് കാണുമ്പോഴേ ചിരി വരും 😂

    • @priyankak2599
      @priyankak2599 4 роки тому +3

      Gddyuuo

    • @priyankak2599
      @priyankak2599 4 роки тому +2

      Grrioo0ytfddrtyuio9opokhgdddt688iiìhyg/_7€5÷÷#^*(((,;;,**$4788_$=56

    • @sajeenasr7522
      @sajeenasr7522 4 роки тому +3

      Fty

    • @sajeenasr7522
      @sajeenasr7522 4 роки тому +2

      @@priyankak2599 ഗ്ഗറ്ഘുഹ്ഹകഹ്ബയർ ഗ്ഗ്ഗ്ഗ്ജിഗ്ഗ്ഗ്ധ് നങ്ഗ്ഗ്ഹ്ഹഗ്ഗ്ഗ്ഫ്വ്വ്ഫ് bhhhhhhhyyhh
      Tttggft

    • @sajeenasr7522
      @sajeenasr7522 4 роки тому +1

      Rgfgrhhgfffhhhhyttghhbjg

  • @keerikadanjosfance4136
    @keerikadanjosfance4136 3 роки тому +34

    എൻ്റെ മ്മെ ചിരിച്ച് ചത്ത്😂😂😂😂😂😂... തങ്കം പൊളിച്ചടക്കി🤣

  • @ghrt2598
    @ghrt2598 4 роки тому +21

    തങ്കം ആക്ടിങ് സൂപ്പർ

  • @Sign_of_lettersz
    @Sign_of_lettersz Місяць тому +2

    ആരില്ലെങ്കിലും ഇപ്പോ നമ്മടെ Ronald ഇല്ലാത്ത episode നെക്കുറിച്ച് ചിന്തിക്കാൻ വയ്യയാ😊

  • @vkk2019
    @vkk2019 4 роки тому +195

    അമ്മിണി ഭാഗ്യവതിയാ ...മകന്റെ പ്രായമുള്ള ഒരു ഭർത്താവിനെ കിട്ടിയില്ലേ 😃😃😃

    • @divyaarun3419
      @divyaarun3419 4 роки тому +2

      Seriyaaa

    • @jamaludheenck4165
      @jamaludheenck4165 4 роки тому +3

      👌👌👌👌👍😁😁

    • @ambadanvlogs36
      @ambadanvlogs36 4 роки тому +3

      Sathyam

    • @shemiyaraheem384
      @shemiyaraheem384 4 роки тому +1

      ശെരിയാണ്

    • @nishanthjayan9756
      @nishanthjayan9756 4 роки тому +6

      കഥാപാത്രത്തെ കാണിക്കുമ്പോൾ... ഒരു യോജിപ്പ് വേണ്ടേ.. അമ്മിണിയുടെ ഭർത്താവ്..

  • @mrgkumar101
    @mrgkumar101 4 роки тому +12

    Manju's one of the Best performance. She is so natural acting, made these people hate her Character role in this. If She overacting as some people mention, Its Director that responsible not her to shape that roles. Great job Manju, Keep it up. bye the way, I like the director change her dressing style looks she is more slim and attractive.

  • @Rj-mf5tk
    @Rj-mf5tk 2 роки тому +8

    മഞ്ജുചേച്ചി ഇഷ്ടം 😍😘😘😘

  • @amalfrancis2323
    @amalfrancis2323 4 роки тому +64

    I wasn't agree with Manju Pathrose Behavior while she was in Big Boss. However, Manju's acting is spectacular and she is one of the essential factors in Aliyans Serial which strengthen the content and overall performance of the serial. Highly anticipated #Manju Pathrose. Good work🤘🤘👌👌

  • @aakhilaharshad8708
    @aakhilaharshad8708 4 роки тому +6

    Manju chechi plichu...nalloru nadi..🥰👏👏🤩

  • @praveenramachandran3442
    @praveenramachandran3442 4 роки тому +34

    മഞ്ജു ചേച്ചി സൂപ്പർ അഭിനയം

  • @jolisadenny5761
    @jolisadenny5761 2 роки тому +4

    2years kazhigu kannuna njan🤪

  • @meenab3067
    @meenab3067 9 місяців тому +1

    Thangam was right from the very start - she deserved the praise at the end- lily's sour face at the end was worth watching

  • @sitharasuresh1556
    @sitharasuresh1556 4 роки тому +10

    പാവം തങ്കം... എന്ത് പ്രശ്നം വന്നാലും ലിലികുട്ടിടെ ഭാഗത്ത്‌ ആണ് ആങ്ങളയും ഭർത്താവും നിക്കുള്ളു... ലിലികുട്ടി അത് നല്ലോണം മുതലാക്കുന്നും ഉണ്ട്

  • @sadhu88
    @sadhu88 4 роки тому +29

    തങ്കത്തിന്റെ അഭിനയം ഗംഭിരം.

  • @LoveBharath
    @LoveBharath 4 роки тому +26

    Superb Manju ...amazing acting...👌👌others also was lovely ..👌👌

  • @mathayishaji4027
    @mathayishaji4027 4 роки тому +27

    ഞങ്ങടെ തങ്കം പൊന്നാണ്...

  • @prasadpranavamparippally
    @prasadpranavamparippally 14 днів тому

    മഞ്ജു സൂപ്പർ ഒത്തിരി ഇഷ്ടം 👌👌💞💞

  • @santhoshkumarc2678
    @santhoshkumarc2678 4 роки тому +39

    തങ്കം അടിപൊളി

  • @ashokr2816
    @ashokr2816 4 роки тому +38

    Fine,Thangam and lily have exhibited their acting skills very well, everyone did well... GOOD

    • @YouTubeYouTube-ex8mr
      @YouTubeYouTube-ex8mr 4 роки тому +2

      Not up to uppum mulakum thatteem mutteem and marimayam very boring. Worst program in the history of Malayalam television.

  • @narayanankutty.p.nunnikris7586
    @narayanankutty.p.nunnikris7586 4 роки тому +8

    super episode ..adipolli..good..manju nalla abhinayam.. soumya nalla abhinayam annu ketto..

  • @aryaks5665
    @aryaks5665 4 роки тому +19

    Manju chechi polichuuuu....😘😘😘😘😘😍😘😘

  • @Purple14485
    @Purple14485 4 роки тому +23

    ഇത് മഞ്ജുനെ ഉദ്ദേശിച്ചു എഴുതിയ സ്ക്രിപ്റ്റ് aano. എന്തയാലും മഞ്ജു super

  • @ashapk4598
    @ashapk4598 4 роки тому +8

    തങ്ക० സൂപ്പർ,ഇടയ്ക്കു പാവ० തോന്നു०

  • @rafeenadarulemaan7095
    @rafeenadarulemaan7095 3 роки тому +21

    മഞ്ജു സൂപ്പർ acting

  • @kunjumoltomichan4590
    @kunjumoltomichan4590 4 роки тому +10

    Aliyans all team super expecially Manju patrose 🌹❤️🌹🌹🌹🌹

  • @Raneez_yousuf
    @Raneez_yousuf 4 роки тому +34

    Adipoli episode . Manjumma very natural acting 🥰🥰

  • @prajilkumar7210
    @prajilkumar7210 4 роки тому +7

    ഓരോ എപ്പിസോഡിനായും കാത്തിരിക്കുന്നു. സൂപ്പർ

  • @roychakkuvarackal2557
    @roychakkuvarackal2557 4 роки тому +11

    നടരാജൻ പൊളിയാ

  • @നിയപിയചാനൽ
    @നിയപിയചാനൽ 4 роки тому +17

    കൊള്ളാം അടിപൊളി🤝

  • @sudheeshvarael7010
    @sudheeshvarael7010 4 роки тому +20

    യോ അമ്മിണി യുടെ ഭാർത്താവ് നോക്കിയ. സിരിയൽ അടിപൊളി ആണ്

  • @youme374
    @youme374 4 роки тому +43

    Camera നല്ല ക്ലാരിറ്റി ആണല്ലോ ആരും കണ്ണ് വെക്കാതിരിക്കട്ടെ 😁😁

  • @manilalkc1234
    @manilalkc1234 4 роки тому +13

    ബിഗ്‌ബോസിലെ മഞ്ജുവിനെ ഈ അളിയൻസിൽ കാണാൻ കഴിഞ്ഞു.

  • @AmalrajRaj-zh2iq
    @AmalrajRaj-zh2iq 3 роки тому +1

    Kidilam episode

  • @ananthutg9494
    @ananthutg9494 4 роки тому +31

    അമ്മിണിയുമായിട്ട് സാറിനെന്താ ഇടപാട് 😂😂😂

  • @SANJUSANJU-jb4ky
    @SANJUSANJU-jb4ky 3 роки тому +2

    Soumya super abhinayam

  • @dubishadubisha6599
    @dubishadubisha6599 4 роки тому +17

    ഇപ്പോ ക്‌ളീറ്റസ്സിന്റെ കയ്യിൽ എപ്പോഴും ഒരു പൊതി കാണുമല്ലോ... പണക്കാരൻ ആണന്നു കാണിക്കാൻ ആണോ... 😄

  • @aswathypv9755
    @aswathypv9755 2 роки тому +2

    Cleeto shirtum pantsum insert cheytittu varunnath kandal teddy bear 🐻 ne polund

  • @aaronarunmunnar8518
    @aaronarunmunnar8518 3 роки тому +4

    Thangam sister good acting,

  • @navasmattanur3153
    @navasmattanur3153 4 роки тому +6

    അളിയൻസ് ഇപ്പോൾ നല്ല സൂപ്പറാകുന്നുണ്ട് അടിപൊളി

  • @syamkumarn7015
    @syamkumarn7015 4 роки тому +5

    Onnum parayanilla...super ....Manju adipoli

  • @mathewbabuathanickal4309
    @mathewbabuathanickal4309 Рік тому

    Ente Ammo Thagam AvardKodukanamSuper Abinayam

  • @binduunnikrishnan1466
    @binduunnikrishnan1466 17 днів тому

    അങ്ങോട്ടും ഇങ്ങോട്ടും ഉള്ള ബന്ധം ഒരിയ്ക്കലും ശരിയാകില്ല. ഗുണത്തെ ക്കാളേറെ ദോഷം ഉണ്ട്

  • @mohanankk4526
    @mohanankk4526 Рік тому +1

    അടിപൊളി എപ്പിസോഡ് 😀😀😀

  • @roshithpayyanadan5567
    @roshithpayyanadan5567 4 роки тому +47

    നടരാജന്റെ ചോദ്യം സാറും അമ്മിണിയും തമ്മിൽ എന്തെങ്കിലും 😜😜😜😜

    • @YouTubeYouTube-ex8mr
      @YouTubeYouTube-ex8mr 4 роки тому

      Worst program. Uppum mulakum thatteem mutteem and marimayam is best. I don't know which mad peoples are whatching this program

    • @tranyaqgaming6987
      @tranyaqgaming6987 4 роки тому

      Ente channel onnu 500 subscribers akki tharumo pls. Channel onnu subscribe cheyumo ♥️♥️😔

  • @rajibadhra1553
    @rajibadhra1553 4 роки тому +17

    Bigg bossile kudumbasree kazhinju.

    • @jesabe1028
      @jesabe1028 4 роки тому

      Correct

    • @bhavyasubhash8979
      @bhavyasubhash8979 4 роки тому +1

      Manjuvinte Shaji chettanum, Aryum,Fukru monum vannalo 😂😂😂

    • @nicsilvestroni9221
      @nicsilvestroni9221 4 роки тому +1

      bhavya subhash : Edi Ninte kazappu aparam thanne! Vere evidenkilumn oombi theerkedi !

  • @dafinijustin6306
    @dafinijustin6306 3 роки тому +1

    Super acting.Real story happened

  • @praveenramachandran3442
    @praveenramachandran3442 4 роки тому +4

    നല്ല എപ്പിസോഡ്..

  • @binsumathew3772
    @binsumathew3772 4 роки тому +18

    Super episode...🌷🌷🌷

  • @padmanabhan-o9j
    @padmanabhan-o9j 2 місяці тому

    അമ്മിണിയുടെ ഭർത്താവ് തങ്കം ചെയ്തത് നല്ല കാര്യമാണെന്നു പറഞ്ഞ് തങ്കത്തെ പ്രശംസിച്ചു പറഞ്ഞതു ക്ലീറ്റോ മറ്റുള്ളവരുടെ മുന്നിൽ മറച്ചുവെച്ചതു ശരിയായില്ല

  • @sumesh.psubrahmaniansumesh2890
    @sumesh.psubrahmaniansumesh2890 3 роки тому +2

    ക്ളീറ്റോയുടെ അസാമാന്യ പ്രകടനം സൂപ്പർബ്

  • @geethadineshan6577
    @geethadineshan6577 Рік тому +1

    ലില്ലി എന്നും ഭയങ്കരി തന്നെ നുണ കുറേ കൂടുന്നുണ്ട്

  • @zulfikarfafag5626
    @zulfikarfafag5626 Рік тому +2

    Cleetoye കാണുമ്പോൾ തന്നെ ചിരി വരും ☺️😊

  • @SobhanaSamraj
    @SobhanaSamraj 4 роки тому +5

    Manju thankam super aliyan super

  • @fathimariyas6006
    @fathimariyas6006 11 місяців тому +1

    Amminyekkal cheruppamaanallo amminiyude bharthav

  • @fazpa8963
    @fazpa8963 4 роки тому +5

    കുടുംബശ്രീ സെക്രട്ടറി അറിഞ്ഞില്ല അവാർഡ് കിട്ടിയത്.... മെംബറാണ് ആദ്യം അറിഞ്ഞത്.. അത് കലക്കി..

  • @Linsashajahan
    @Linsashajahan 4 роки тому +7

    Thankam polikunu😘😘😘

  • @deepakkk1950
    @deepakkk1950 Рік тому +3

    Unbelievable acting manju

  • @garden977
    @garden977 4 роки тому +35

    മഞ്ചു വിനെ മാറ്റണം മാറ്റണം എന്നു ഉളുപ്പില്ലാതെ പിന്നെയും പിന്നെയും വന്നു പറയുന്ന @#@#$@#\മാരേ
    മഞ്ചു ഇല്ലെങ്കിൽ ഈ സീരിയൽ ഇല്ലാ...

  • @RajeevKumar-vo1cn
    @RajeevKumar-vo1cn Рік тому

    തങ്കം ശെരിക്കും സൂപ്പർ

  • @susanalexander8756
    @susanalexander8756 3 роки тому +6

    ലില്ലി ഏഷണി കൂട്ടുവാ😀

  • @geetanair5952
    @geetanair5952 Рік тому +1

    Super serial actors are having natural acting

  • @seethalpattali6834
    @seethalpattali6834 4 роки тому +5

    Manju super acting.

  • @muhamedbasheerkoonathpanak300
    @muhamedbasheerkoonathpanak300 11 місяців тому

    അടിപൊളി

  • @juliyaraju5947
    @juliyaraju5947 3 роки тому +2

    തങ്കം super

  • @jayamolanish1597
    @jayamolanish1597 4 роки тому +58

    ഈ നാക് ആണ് ബിഗ്‌ബോസ് കാണിച്ചത്

    • @ushajayachandran1269
      @ushajayachandran1269 4 роки тому +9

      മീൻ കച്ചവടം ഇവൾക്ക് പറ്റിയ പണി.

    • @nicsilvestroni9221
      @nicsilvestroni9221 4 роки тому +1

      Edi, Ninte kazappu aparam thanne! Aa kushumbi Lilly - yekkal kashtam !

    • @tranyaqgaming6987
      @tranyaqgaming6987 4 роки тому

      Ente channel onnu 500 subscribers akki tharumo pls. Channel onnu subscribe cheyumo ♥️♥️😔

    • @sandeeprajamma1799
      @sandeeprajamma1799 3 роки тому +1

      @@ushajayachandran1269 poda myre

    • @jijinaanuabi1040
      @jijinaanuabi1040 3 роки тому

      Koothara poori thslla

  • @askarc1935
    @askarc1935 4 роки тому +5

    ഒരുപാട് ഒരുപാട് സന്തോഷം ഇനിയും നന്നായിവരട്ടെ

  • @himavalentine1974
    @himavalentine1974 4 роки тому +51

    ഈ തഗതിനു കൊഞ്ചൽ കൂടുതല. നന്നായി സംസാരിക്കാൻ അറിയില്ലേ. എവിടെയും തോരാ മഴാ പോലെ സംസാരം. അമ്മിണി യുടെ ഫർത്തവിനെ കണ്ടാൽ ഓളെ മോനെ പോലെ.

    • @തൃശ്ശൂർക്കാരിപെണ്ണ്
      @തൃശ്ശൂർക്കാരിപെണ്ണ് 4 роки тому +8

      Hima Valentine തഗം അല്ല തങ്കം 😁ഫർത്താവ് അല്ല ഭർത്താവ്

    • @kmediaonline
      @kmediaonline 4 роки тому

      തൃശ്ശൂർക്കാരി പെണ്ണ് വിട്ടേക് അറിയാത്തത് കൊണ്ടല്ലെ

    • @mathayishaji4027
      @mathayishaji4027 4 роки тому +3

      പസ്റ്റിലെ നീ നല്ല രീതിയിൽ അക്ഷരങ്ങൾ എഴുതി പഠിക്ക് ഫർത്താവല്ലാ ഭർത്താവ് എന്നാണ്. തഗ തഗ അല്ല തങ്കം എന്നാണ്.. പിന്നെ അഭിനയം ഒരു കുഴപ്പവും ഇല്ലാ..

    • @eldosyriac
      @eldosyriac 4 роки тому

      ചേച്ചി മംഗാളിയാണോ ?

    • @malluminifoodchannel9122
      @malluminifoodchannel9122 4 роки тому

      😆😆😆

  • @jabu3120
    @jabu3120 3 роки тому +2

    അമ്മിണിയുമായുള്ള::😂😂😂നടരാജൻ 😂😂

  • @Gkm-
    @Gkm- 3 місяці тому

    Old ❤ gold

  • @aswathyajesh4652
    @aswathyajesh4652 4 роки тому +61

    Manju ullathond Kanan ishttamallathavar kanandannu vachal pore.bigboss Oru show aanu athu kazhinju.reshmayude kannil mulak thechondalle rejith sir out aayath ath arkum kuzhappamille.manasu nannayal Korona varillannum paranju.appo ithrem aalukalk Korona vannath avarude manasu cheetha aayondanno.athoke nalla karyam.manju nalla abinethry aanu.ishttamullavar kanuka alathavar dayavu cheythu ishttamalla program ningal kanooo

    • @sajithsebastian12
      @sajithsebastian12 4 роки тому +5

      Nee Ara kurlamamide PRO??

    • @aswathyajesh4652
      @aswathyajesh4652 4 роки тому +8

      @@sajithsebastian12 appo chettan rejith sirnte pro aayondano.njan pro Alla njan ente abiprayam aanu paranjath.mosamaya reetheel paranjittum illa

    • @sajithsebastian12
      @sajithsebastian12 4 роки тому +2

      Aswathy Ajesh see innu keralathile prekshakarkidayil ithrayum verukkapetta vere oru nadiyundo ?? Illa 🤣

    • @aswathyajesh4652
      @aswathyajesh4652 4 роки тому +3

      @@sajithsebastian12 athu kazhinjille ithrem nalai athu vitteku.avarude abhiyam mathram noku.orale cheetha paranjond namuk entha nedanulle

    • @vishnutthazhathayil
      @vishnutthazhathayil 4 роки тому +4

      Manjuvinodu povan Para eithe polla oru sadhanam

  • @swathisriraj6744
    @swathisriraj6744 4 роки тому +4

    Super program

  • @Rifuearthmovers
    @Rifuearthmovers 4 роки тому +4

    തക്കം ചേച്ചി പോളിയാണ് 😍😍😍

  • @lovelyalex7490
    @lovelyalex7490 4 роки тому +2

    Adipoli...... Nalla rasamundu....... Lilly kuttyude acting adipoli........

  • @nithas6163
    @nithas6163 4 роки тому +2

    Thankam kiduve

  • @mbeditz7166
    @mbeditz7166 4 роки тому +12

    Amminiyumayi sir nu enthanu idavaadu nadarajan rocks🤣🤣🤣🤣🤣🤣

  • @badarudheenbadar1929
    @badarudheenbadar1929 4 роки тому +6

    ക്ലീറ്റോ നമ്മടെ ( അമ്പി ചേട്ടനെ ) ജഗതി യെ അനുഗരിക്കുന്നുണ്ടോ എന്ന് തോന്നിപോക്കും ചില ഭാഗങ്ങൾ അഭിനയിക്കുന്നത്

    • @lathikadevisurendran3753
      @lathikadevisurendran3753 4 роки тому

      ശരിയാ പലപ്പോഴും സാമ്യം തോന്നാറുണ്ട്, അത് ഒരു അനുകരണമല്ല മറിച്ച് അത് ഒരു സ്വാഭാവിക മാനറിസമായിട്ടാണ് തോന്നാറ്

  • @princyjoslin3739
    @princyjoslin3739 2 роки тому +1

    സൂപ്പർ ആക്ടിങ് ലില്ലി 🥰🥰

  • @shellymerry3800
    @shellymerry3800 4 роки тому +8

    Ennalum Ammonium cleetoyum thamil 😆😆😆suuuuuperb 👍👍👍

  • @bushrasalim4733
    @bushrasalim4733 4 роки тому +3

    Super duper 🌹🌹🌹🌹🌹🌹🌹

  • @vinuvinuvb3956
    @vinuvinuvb3956 4 роки тому +3

    Very Good

  • @dharmarajantheni6657
    @dharmarajantheni6657 3 роки тому +4

    Manju's act fine.

  • @__love._.birds__
    @__love._.birds__ 4 роки тому +13

    മഞ്ജു പറഞ്ഞു സൂപ്പർ പൈസ എടുത്താൽ അടച്ചു കൊടുക്കണം... ല്ലിക്കുട്ടി ഇതു പോലെ സംസാരിക്കാൻ പാടില്ല വളരെ മോശമായി പോയ്‌

  • @Ansariansari-hz8lo
    @Ansariansari-hz8lo 4 роки тому +9

    Manju akka uyir ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @oo-cn5tc
      @oo-cn5tc 4 роки тому

      Manju chechii 😍😍😍😍😍

  • @sharjinisharjini3166
    @sharjinisharjini3166 4 роки тому +2

    Super