Aliyans - 08 | പനി | Comedy Serial (Sitcom) | Kaumudy

Поділитися
Вставка
  • Опубліковано 4 бер 2020
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    Subscribe for More videos : goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram : / keralakaumudi
    #Aliyans #AliyanVsAliyan #ComedySerial
  • Розваги

КОМЕНТАРІ • 588

  • @riyasmohammed3793
    @riyasmohammed3793 4 роки тому +1635

    Hai friends I'm Cleeto (Riyas) thank you so much for your love &support

    • @weewillywinkie7057
      @weewillywinkie7057 4 роки тому +42

      Hi Cleeto chetta . I am a big fan of u and aliyans

    • @Ashiquezoon
      @Ashiquezoon 4 роки тому +46

      boycott manju

    • @mpaul8794
      @mpaul8794 4 роки тому +22

      ക്ലീറ്റോച്ചേട്ടോ സുഖമല്ലേ . ഞങ്ങളൊപ്പമുണ്ട്. കട്ട support.

    • @Linsashajahan
      @Linsashajahan 4 роки тому +4

      സൂപ്പർ .

    • @bigilbigil7999
      @bigilbigil7999 4 роки тому +9

      Cleeto very good acting

  • @safaashussain8369
    @safaashussain8369 4 роки тому +103

    അളിയൻ v /s അളിയൻ നിന്നപ്പോൾ ആകെ ഒരു സങ്കടം ആയിരുന്നു ഇപ്പോൾ അളിയൻസ് വന്നപ്പോൾ അടിപൊളി

  • @shainychandranshainychandr963
    @shainychandranshainychandr963 4 роки тому +45

    സത്യം,, ഇതുപോലൊരു ആങ്ങളയും , പെങ്ങളും... കണ്ണ് നിറഞ്ഞു

  • @dhanalakshmidhanu3016
    @dhanalakshmidhanu3016 3 роки тому +31

    ആങ്ങളയുടെയും പെങ്ങളുടെയും സ്നേഹം കണ്ടു കണ്ണ് നിറഞ്ഞു പോയി

  • @gv8359
    @gv8359 3 роки тому +19

    Kanakan കലക്കി again.. cleeto also ..actually everyone is just SPLENDID wow.. worth watching again 👌 loving family lovely team ❤

  • @shamseer8168
    @shamseer8168 4 роки тому +57

    അനീഷ് ഭായ് & സൗമ്യ ചേച്ചി സൂപ്പർ

  • @hassan6024
    @hassan6024 4 роки тому +58

    ആകെ കാണുന്ന ഒരു സീരിയൽ ഇത്‌ മാത്രം. എല്ലാവരും നന്നായി അഭിനയിക്കുന്നു. പ്രത്യേകിച്ച് cleeto തങ്കം. Cleeto ക്ക് ജഗതിയുടെ അഭിനയ പാടവം കിട്ടിയിട്ടുണ്ട് എല്ലാരും super

  • @sharafumooppan403
    @sharafumooppan403 4 роки тому +18

    അളിയൻസ് ഒരു എപ്പിസോഡ് വിടാതെ കാണുന്നുണ്ട്... 👍👌👌✌️അടിപൊളി ട്ടോ വീണ്ടും ഈ കൂട്ടുകെട്ട് വന്നതിൽ സന്തോഷം

  • @gireeshkumargireeshkumarkt5144

    , എൻ്റെ തങ്കമ്മേ എന്തൊരു ഒറിജിനാലിറ്റി ശരിക്കും പനി ആയിരുന്നോ അവസാനം കണ്ണ് നിറയിച്ചു

  • @AVIATIONFAN1406
    @AVIATIONFAN1406 4 роки тому +48

    ദേ ക്ളീറ്റോച്ചേട്ടന്റെ പയറു തോരൻ ഷർട്ട്‌ 😆

  • @sheheerkhanmalappuram2285
    @sheheerkhanmalappuram2285 4 роки тому +25

    കണ്ടൂ അടിപൊളി തങ്കത്തിനെ കാണാൻ kanakan വരുന്നത് ആകാംഷയോടെ കാത്ത് നിന്ന് പിന്നെ അല്ലേ രസം നമ്മുടെ clitto പറയണോ പോളിച്ചില്ലെ
    ഇൗ ആങ്ങളയും പെങ്ങളും സംഭവം തന്നെ ...... all the best aliyans team

  • @Foxtale24
    @Foxtale24 4 роки тому +79

    വർഷങ്ങൾക്ക് മുൻപ് ഈ വീട് ഒരു കല്യാണ വീടായിരുന്നു........😊😊👌👌👌👌 കനകൻ ചേട്ടൻ superb...

  • @rubinahusein3111
    @rubinahusein3111 4 роки тому +20

    Super episode.... അഭിനന്ദനങ്ങൾ എല്ലാ അഭിനേതാക്കൾക്കും...... they are not acting but living the charactors...... super..

    • @georgegeorge6107
      @georgegeorge6107 Рік тому

      നിങ്ങക്ക് ആർക്കും അഭിനയിക്കൻ അറിയില്ല നിങ്ങൾ ജീവിക്കുകയാണ്

  • @sharafumooppan403
    @sharafumooppan403 4 роки тому +31

    ഇതിൽ ക്ളൈമാസ് കനകൻ പൊളിച്ചു ട്ടാ.... ഒരു ആങ്ങള പെങ്ങളുടെ സ്നേഹം.... ശെരിക്കും മനസ്സിൽ തട്ടി ട്ടാ... കനകന് ബിഗ് സല്യൂട്ട് 🤚

  • @mohamedkunhinalamvadukkal5202
    @mohamedkunhinalamvadukkal5202 4 роки тому +15

    എന്താ പറയാ, വാക്കുകളില്ല, ചെറിയരു സിനിമ കണ്ട അനുഭൂതി, so സൂപ്പർ, എല്ലാം ഒന്നിനൊന്നു മെച്ചപ്പെട്ടതാകുന്നുണ്ട്, എല്ലാവരും നന്നായിട്ടുണ്ട്, ക്ളീറ്റോ മുതലാളിയെ അങ്ങിനെ തരംതാഴ്ത്താൻ പാടില്ലായിരുന്നു, പലപ്രാവശ്യം പറ്റിച്ചതല്ലേ. എല്ലാം കൊണ്ടും അടിപൊളി എപ്പിസോഡ്. മഞ്ജു ക്ളീറ്റോ super jody. എല്ലാവരും അടിപൊളി, all the best. 😄👍💕

  • @askarc1935
    @askarc1935 4 роки тому +7

    എന്തൊരു സ്നേഹമാണ് അങ്ങളെയും പെങ്ങളും എല്ലാം ഒന്നിനൊന്നു മെച്ചം

  • @murshidulhaqueullus2021
    @murshidulhaqueullus2021 4 роки тому +27

    അളിയൻസ് കാണാൻ തുടങ്ങിയത് അമൃത യിലെ അളിയൻസ് vs അളിയൻ അവസാനത്തെ 10 എപ്പിസോഡ് കണ്ടു, അപ്പോൾ ഒരുപാട് ഇഷ്ടപ്പെട്ടു,,,, ഇപ്പോൾ ഇതിനു അഡിക്ട് ആയി

  • @user-jd4qg3iq5v
    @user-jd4qg3iq5v 2 роки тому +5

    ക്ലീറ്റോ സൂപ്പർ 👍👍👍 എല്ലാവരും സൂപ്പർ ആണ് ട്ടോ 👍👍👍👍👍👍👍

  • @sajeevachoos1236
    @sajeevachoos1236 4 роки тому +23

    ഈ സീരിയലിൽ പഴയ എല്ലാ കഥാപാത്രങ്ങളുടെ പേര് ഒരുപോലെ തന്നെ പക്ഷേ ജമന്തിയുടെ പേര് ലില്ലി ആക്കിയത് തീരെ ശരിയായില്ല ജമന്തി മാത്രം മാറിയത് ശരിയായില്ല

    • @adipolipkd4308
      @adipolipkd4308 4 роки тому +1

      Jamanthintey perum matti kanakantey jolim sobavom matti thakli moldey perum avashyalland matti

    • @jamshirasiraj7771
      @jamshirasiraj7771 3 роки тому +1

      lilly is good name

  • @gv8359
    @gv8359 3 роки тому +4

    Absolutely well said lokathu ithu പോലെ ഒരു aangalayum pengalum kaanilla.. Pure love displayed..wow 💖

  • @ponnusworldmedia1094
    @ponnusworldmedia1094 4 роки тому +54

    തങ്കത്തിന്റെ നഷ്ടപ്പെട്ട ഇമേജ്‌ പതുക്കെ പതുക്കെ തിരിചുവരാൻ അളിയൻസ്‌ ഉപകരിക്കട്ടെ

  • @jibubabu4711
    @jibubabu4711 4 роки тому +13

    നീ എന്ത് വിഷമാണ് എനിക്ക് വാങ്ങി തന്നത്.. അമ്മാവൻ പൊളി 😁😁😁😁

  • @binoysuni9934
    @binoysuni9934 3 роки тому +13

    കണകനും പെങ്ങളും സൂപ്പർ .......എന്റെ ചിറയിൻകീഴ് സൂപ്പർ

  • @Priya_x_Sana
    @Priya_x_Sana 4 роки тому +4

    ഇതിൽ ഏറ്റവും കൂടുതൽ നല്ലതായി അഭിനയിച്ചത് ജമന്തി ചേച്ചിയും തങ്കം ചേച്ചിയും ക്ലീറ്റോ ചേട്ടനും കനകൻ ചേട്ടനും അമ്മാവനുമാണ്

    • @trinity5442
      @trinity5442 2 роки тому +1

      Etrayum peru alle ollu etinakathu

  • @ananthutg9494
    @ananthutg9494 4 роки тому +15

    വളരെ ഹൃദ്യമായ എപ്പിസോഡ് 👍

  • @thomasvazhoor7621
    @thomasvazhoor7621 4 роки тому +13

    ഒരിക്കലും പ്രതീക്ഷിച്ചില്ല ഷീറ്റിന്റെ അടിയിൽ cleeto ആണെന്ന്

  • @vijivijith8359
    @vijivijith8359 4 роки тому +109

    Manju pathrosinu bigbossinde sheenama

  • @cookingwithme8674
    @cookingwithme8674 4 роки тому +11

    ഓരോ ദിവസവും കൂടുന്തോറും തകർക്കുന്നു

  • @nirmaladevi2499
    @nirmaladevi2499 Рік тому +3

    Riyas like jagathy comedy😁

  • @babusearockbabu8891
    @babusearockbabu8891 4 роки тому +14

    അവസാന ഭാഗം അതാണ് സൂപ്പർ

  • @parasuramanvenkateswaran3359
    @parasuramanvenkateswaran3359 2 роки тому +2

    To be frank. If we happend to see all the actors/actresses with their real family, we may not be able to digest. Because this family has become very very heart touching. We all love you all.

  • @nazerqatar1915
    @nazerqatar1915 4 роки тому +9

    Avasaanam ninghalude bro" sister .😢kannu nirayichu aa snehatthinu munnil 🙌🙌🙌🙋🙋🙋🙏👫so great episode God bless all...teams

  • @danybony.vypana6618
    @danybony.vypana6618 4 роки тому +68

    ഫുക്രു വാവേ കൂടെ ഒന്ന് അഭിനയിപ്പിക് ... ഞങ്ങള്ക്ക് ബിബി കണ്ടതുപോലെ കുറച്ചു എപ്പിസോഡ് കാണാനാ

    • @samahkb2019
      @samahkb2019 4 роки тому +4

      ആ പണ്ടാരത്തിനെ ഇങ്ങോട്ട് വരുത്തരുത്

    • @anamikakr1536
      @anamikakr1536 3 роки тому +1

      💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚❣️💚❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💗💗💗💗💗💗💗💗💗💗💗💗🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡❤❤❤❤❤❤❤❤❤❤❤❤💓💓💓💓💓💓💓💓❤💓❤💓💞💞💞💞💞💞💞💞💞💞💞💞💖💖💖💖💖💖💖💖💖💖💖💖🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

  • @hussainhamzapulamanthole6037
    @hussainhamzapulamanthole6037 4 роки тому +3

    എങ്ങിനെ സാധിക്കുന്നു നിങ്ങൾക്ക് ഇങ്ങനെ അഭിനയിക്കാൻ... അപാരം തന്നെ.... പിണങ്ങി നിൽക്കുന്ന മനസ്സുകളിൽ നന്മയുടെ അംശം വിതറാൻ നിങ്ങൾക്ക് സാധിക്കും....

  • @achuvlogs4024
    @achuvlogs4024 3 роки тому +3

    ഈ ഡ്രസ്സ്‌ ഇട്ടപ്പോൾ ലില്ലിക്കുട്ടിക്ക് തീരെ തടിയില്ല 👍😄 എന്ന് ഉള്ളവർ like adi 👍

  • @paarusbini33
    @paarusbini33 4 роки тому +3

    പൊളിച്ചു. പ്രോമോ കണ്ടു തിങ്കളാഴ്ച ആവാൻ കട്ട കാത്തിരിപ്പ്

  • @giftyrosevk
    @giftyrosevk 4 роки тому +7

    Super kanakan.... n thankam.....

  • @rajeshg5443
    @rajeshg5443 4 роки тому +11

    ക്ളീറ്റോയും കനകനും തങ്കവും ജമന്തിയും അമ്മാവനും തകർത്തുവാരി.. ഞങ്ങൾ പ്രവാസികൾ വിഷമങ്ങൾ മാറ്റിവച്ചു കാണാൻകൊതിക്കുന്ന നിമിഷങ്ങളാണ്നിങ്ങൾ....... ഇനിയും നല്ലനിമിഷങ്ങൾക്കായ് കാത്തിരിക്കുന്ന്നു ഞങ്ങൾപ്രവാസികൾ.......

  • @ravindranks9748
    @ravindranks9748 2 роки тому +2

    All episodes r super hats off u all crews🎉🎉🎉

  • @jyothironi2999
    @jyothironi2999 4 роки тому +18

    മഞ്ജു ചേച്ചി സൂപ്പർ

  • @shahanashahi7963
    @shahanashahi7963 4 роки тому +10

    Superb episode
    Ellaavarum thakarthabinayichittund
    💕💕💕💕💕💕♥️♥️♥️

  • @anandumenon5617
    @anandumenon5617 4 роки тому +16

    Still remembering his role as Village officer mohanakrishnan..his looks has changed a lot

    • @niranjan1220
      @niranjan1220 4 роки тому

      மபநனசபமம

    • @niranjan1220
      @niranjan1220 4 роки тому

      ஹமலநலமமமததபபமநமமததமமதசமதசமநததநத

  • @sreerajvs1955
    @sreerajvs1955 4 роки тому +124

    ഫക്രു പുറത്തുവരുമ്പോൾ അവനെക്കൂടി ഈ സീരിയലിൽ ഉൾപ്പെടുത്തണം.

    • @alifkhanhameed7312
      @alifkhanhameed7312 4 роки тому +3

      എന്തിനാ അവനെ നശിപ്പിക്കാനാ

    • @jinuks5355
      @jinuks5355 4 роки тому +5

      Vendayeaaaa 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @samahkb2019
      @samahkb2019 4 роки тому +4

      ആ തീട്ടത്തിനെ എന്തിന് ഇങ്ങോട്ട് കൊണ്ട് വരണം പന്നി fukru

  • @nisarkozhikode4413
    @nisarkozhikode4413 4 роки тому +2

    Super episode ...Nice story 💞🌹💞🌹

  • @silpadeepu8479
    @silpadeepu8479 4 роки тому +26

    Aneeshetan negtve roleil venda😐😐 kanakante chelavil kazhiyunna cleetoye aanu njnglk ishtam

    • @saikamalsnair
      @saikamalsnair 4 роки тому +2

      Chechi paranja oru karyathinod njan yojikkunnu.... kanakante chilavil cleeto jeevikkanam ennale cleetoykk ahankaaram illathirikkuvollu. Pinne aneeshettan negative character enn parayan pattilla.. police officer aayathintethaya oru change aanath. Pand kanakan lineman aayirunnallo ippo police officer aayille appo alppam serious aavande atha...😃

    • @hinahiba5709
      @hinahiba5709 4 роки тому +1

      അതെന്നെ

  • @issakiwriter2557
    @issakiwriter2557 4 роки тому +4

    EXCELLENT 👍

  • @adithyanimeshadithyanimesh7111
    @adithyanimeshadithyanimesh7111 4 роки тому +1

    Kanakan ammavanode fever egane unde Ene chodikumbol Ulla music powli✌️

  • @sachincalicut6527
    @sachincalicut6527 4 роки тому +26

    പഴയ സുരേന്ദ്രൻ മുതലാളി😀

  • @Raneez_yousuf
    @Raneez_yousuf 4 роки тому +10

    Again wonderfulll episode from aliyans team
    Last 🥰🥰🥰🥰thankavum kanakanum karayippichutto

  • @ushadhanyatha1813
    @ushadhanyatha1813 4 роки тому +25

    Super acting Sri. Riyas and Manju💝🌹

  • @saikamalsnair
    @saikamalsnair 4 роки тому +15

    അവസാനം ക്ലീറ്റോ പറഞ്ഞതാ ശരി. ഈ ലോകത്ത് ഇങ്ങനൊരു ആങ്ങളയും പെങ്ങളും വേറെ കാണില്ല.. തങ്കത്തിന്റെ അസുഖവിവരം അറിയാൻ കനകൻ കാണിച്ച ഒരു പരാക്രമം. 😃🤣
    കനകന്റെ masterpiece dialogue എന്തായാലും സുപ്പറാ.. വർഷങ്ങൾക്കു മുമ്പ് ഇതൊരു കല്യാണവീടായിരുന്നു.😄

  • @jinuks5355
    @jinuks5355 4 роки тому +4

    Episode 9 apload ചെയ്യാൻ 2022 വരെ കാത്തിരിക്കേണ്ടി വരുമോ എന്റെ aploader മാമാ

  • @sirajmuhammed8892
    @sirajmuhammed8892 3 роки тому +3

    ക്ലീറ്റസ് തങ്കത്തിനെ നന്നായി സ്നേഹിക്കുന്നു.

  • @thavaprakasam5617
    @thavaprakasam5617 3 роки тому +4

    Good performance. Wonderful seriel.

  • @sajimathai2548
    @sajimathai2548 4 роки тому +4

    Kooii.... Choodode update cheyuanu alle 😍😍

  • @jyothis8757
    @jyothis8757 4 роки тому +5

    Last seen brother sister relationship makes as cry. Salute to the director and actors

  • @brothersmyherodq7039
    @brothersmyherodq7039 4 роки тому +5

    *സൂപ്പർ* *ആകുന്നുണ്ട്*

  • @suryass6126
    @suryass6126 4 роки тому +5

    ഒരുപാട് ഇഷ്ടമായി സൂപ്പർ 😍

  • @alikkuttyv457
    @alikkuttyv457 4 роки тому +3

    Super episode

  • @akshithachindu2648
    @akshithachindu2648 4 роки тому +4

    Adipolly 😘😍

  • @abdusalam3340
    @abdusalam3340 4 роки тому +3

    super ep

  • @jominajames
    @jominajames 4 роки тому +16

    Manju Nalla kazhivulla nadiya...♥️♥️♥️

  • @nivedhidh9053
    @nivedhidh9053 4 роки тому +2

    സിനിമയെക്കാൾ സൂപ്പർ അഭിനയം

  • @jayakumark9542
    @jayakumark9542 4 роки тому +6

    Soumya🥰

  • @kavithakumar4322
    @kavithakumar4322 3 роки тому +2

    Super episode I like it

  • @nihahanif318
    @nihahanif318 3 роки тому +1

    സത്യം ലാസ്റ്റ് എന്നോടും കരഞ്ഞു പോയി. തങ്ക ചേച്ചി കരയിപ്പിച്ചു 😒😒

  • @alikoyasaibu7046
    @alikoyasaibu7046 4 роки тому +6

    ഇതിൽ ക്ലീറ്റസ് ആയി അഭിനയിച്ച റിയാസ് നർമ്മ കലയുടെ മൊബൈൽ നമ്പർ തരുമോ?

    • @akg4132
      @akg4132 4 роки тому

      Alikoya Saibu തിരുത്തി കളയരുത് . നല്ലൊരു നടനാണ് 😊

  • @rafepoyil8287
    @rafepoyil8287 2 роки тому +1

    Daily oru 5 episode kaanum.
    Tension pooyi kittum

  • @ROH2269
    @ROH2269 4 роки тому +2

    Superb

  • @youme374
    @youme374 4 роки тому +3

    8 50 അമ്മാവൻ പൊളി 😍👌

  • @snehalathanair427
    @snehalathanair427 Рік тому +1

    Lovely and humorous

  • @capricornluckylucky1760
    @capricornluckylucky1760 3 роки тому

    Aliyans...simply super.. we all likes you all...

  • @manoj-nw2gu
    @manoj-nw2gu 2 роки тому

    Aake kaanunna oru malayalam serial,kanakan peruthu ISHTAM

  • @tiarambles
    @tiarambles 4 роки тому +8

    Love Cleeto chettan and thangam chechi!

  • @harikumart.r6624
    @harikumart.r6624 3 роки тому +1

    eeeee aliyanmarr kiduuuuuuuuuuu

  • @jyothis8757
    @jyothis8757 4 роки тому +2

    Last seen super

  • @Akhila12394
    @Akhila12394 3 роки тому +3

    Cleeto very comady

  • @nafigiy4695
    @nafigiy4695 4 роки тому +2

    Very good

  • @moinmoin9194
    @moinmoin9194 2 роки тому +2

    മാമൻ പൊളി 🥰👆🏽

  • @AdAd-mh7cp
    @AdAd-mh7cp 4 роки тому +1

    തകർത്തു എല്ലാവരും

  • @sreeveena6915
    @sreeveena6915 4 роки тому +19

    അളിയൻസ് ഓരോ ദിവസവും പുതുമയാർന്നത് ആകുന്നു. എല്ലാവരും ഒന്നിനൊന്നു മെച്ചം.

  • @kuwaitkuwait1631
    @kuwaitkuwait1631 4 роки тому

    Super..அருமை..😄😄

  • @satheesankollam4981
    @satheesankollam4981 3 роки тому +2

    Super kanakan sister thank am 👍❤️

  • @sunujoe1336
    @sunujoe1336 Рік тому

    Super episode👌👌

  • @ss-pt9iy
    @ss-pt9iy 4 роки тому +1

    Poli sanam

  • @Anusavilthinkstudio
    @Anusavilthinkstudio 4 роки тому +1

    Jamanthichechi .....u Luk so cute ....I like u so much

  • @Linsashajahan
    @Linsashajahan 4 роки тому +23

    മഞ്ജു ചേച്ചി സൂപ്പർ 😘😘😘😘😘😘

  • @divinepower8389
    @divinepower8389 4 роки тому +6

    ആർക്കും ആരു മില്ല'സത്യമായ വാക്കുകൾ

  • @jamesissec391
    @jamesissec391 4 роки тому +6

    what a fantastic acting manju and cleto super lilly and kanakan fantastic

  • @indhuindhu5380
    @indhuindhu5380 4 роки тому +1

    super

  • @najimoll1590
    @najimoll1590 4 роки тому +1

    Super

  • @chitrasunil8115
    @chitrasunil8115 4 роки тому +23

    Manju cheachi you are a good actress... never mind the comments of silly ppl who don't have any other work .. rather than criticism

  • @shimynoorjahan3627
    @shimynoorjahan3627 3 роки тому +1

    Aliyans like adi

  • @jaleelpp122
    @jaleelpp122 3 роки тому

    My favorite channel

  • @minisuresh1969
    @minisuresh1969 3 роки тому +1

    Cool acting or rather behaving 👍🏻

  • @bhagyanathjs2945
    @bhagyanathjs2945 4 роки тому +3

    🥰🥰🥰🥰

  • @SiluAbi123
    @SiluAbi123 4 роки тому +5

    സൂപ്പർ episode😘😍

  • @manjerimanjeri823
    @manjerimanjeri823 4 роки тому +59

    ,മഞ്ജു ഒഴികെ ബാക്കി എല്ലാം സൂപ്പർ

    • @manjerimanjeri823
      @manjerimanjeri823 4 роки тому +2

      @bobby kc എങ്കിൽ ഫക്രു നേം ഉൾപെടുത്തുക

    • @manjerimanjeri823
      @manjerimanjeri823 4 роки тому +1

      അതൊന്നും പറ്റില്ല.. മഞ്ഞുമ്മ ഉണ്ടേൽ ഫക്കറും ഉണ്ടാവും

    • @manjerimanjeri823
      @manjerimanjeri823 4 роки тому

      Thats the problem..

    • @shafeeqalukkal6932
      @shafeeqalukkal6932 4 роки тому +3

      Manju super aanu 👍🏻

    • @shafeeqalukkal6932
      @shafeeqalukkal6932 4 роки тому +1

      Manju super aanu 👍🏻

  • @AceHardy
    @AceHardy 4 роки тому +1

    💯

  • @POPPYPETALSBYANU
    @POPPYPETALSBYANU 4 роки тому +3

    Aliyans ennum venam 😪😪😪