Aliyans - 15 | ട്യൂഷൻ | Comedy Serial (Sitcom) | Kaumudy

Поділитися
Вставка
  • Опубліковано 17 бер 2020
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    Subscribe for More videos : goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram : / keralakaumudi
    #Aliyans #AliyanVsAliyan #ComedySerial
  • Розваги

КОМЕНТАРІ • 326

  • @sachincalicut6527
    @sachincalicut6527 4 роки тому +319

    എന്നും രാത്രി ഉറങ്ങുന്നതിന് മുൻപ് അളിയൻസ് യൂട്യൂബിൽ കാണും അതൊരു സുഖം ഉള്ള കാര്യം ആണ്

  • @tissamathew2781
    @tissamathew2781 Рік тому +34

    നന്നായി പഠിച്ചാൽ ഡോക്ടറെ കല്യാണം കഴിക്കാമെന്നല്ല.... ഡോക്ടർ ആവമെന്നു പറഞ്ഞുകൊടുക്ക് അമ്മുമ്മേ

  • @mindhealthfood5227
    @mindhealthfood5227 4 роки тому +118

    Aliyan saturday വരെ വേണമെന്നുള്ളവർ ലൈക്ക് adi

    • @Mahalakshmi-AU
      @Mahalakshmi-AU 3 роки тому

      ഇത് എന്നൊക്കെയാ ഉള്ളത് സമയം എേപ്പാഴാ

  • @ananthutg9494
    @ananthutg9494 4 роки тому +65

    ഓരോ എപ്പിസോഡ് കഴിയുമ്പോഴും അനീഷേട്ടൻ വച്ചടി വച്ചടി കയറുകയാണ്.. സൂപ്പർ ആക്ടർ.. അളിയൻസിൽ എല്ലാവരും ഒരു കുടുംബംപോലെ ജീവിക്കുകയാണ് ❤

  • @Littykchacko
    @Littykchacko 4 роки тому +349

    അളിയൻസ് മുടങ്ങാതെ കാണുന്നവർ ലൈക്‌ ഇട്

  • @smithasebastian9138
    @smithasebastian9138 4 роки тому +26

    Ningal muthenu vilichalum njangal prekshakarkk thakliyanu

  • @dubishadubisha6599
    @dubishadubisha6599 4 роки тому +163

    ക്ളീറ്റോ നന്നായതിൽ സന്തോഷം ഉണ്ട്... പക്ഷേ പഴയ ക്ളീറ്റോയെ മിസ്സ്‌ ചെയ്യുന്നു... ആ കള്ളലക്ഷണം ഉള്ള നോട്ടം എന്തു രസമായിരുന്നു...

    • @joeljoy5333
      @joeljoy5333 4 роки тому

      sathyam..

    • @amalkrajan1251
      @amalkrajan1251 4 роки тому +8

      പഴയ കഥാപാത്രങ്ങൾ തന്നെ മതിയായിരുന്നു രാഷ്ട്രീയക്കാരനും ലൈൻമാൻ ഉം

    • @weewillywinkie7057
      @weewillywinkie7057 4 роки тому +1

      Athe Cletoyude kallatharangal Miss cheyyunnu. Ottakku nadakumbol Ulla expressions okke super ayirunnu. Pinne Thangam happy ayi jeevikkunnallo.

    • @pushpavijayan4275
      @pushpavijayan4275 4 роки тому +1

      Correct

    • @adipolipkd4308
      @adipolipkd4308 4 роки тому

      Shariyaaa

  • @Rajeshkumar-pp4br
    @Rajeshkumar-pp4br 4 роки тому +46

    ചേട്ടാ അമ്മാവൻ്റെ കൃഷി സംബന്ധമായ ഒരു എപ്പിസോഡ് നന്നായിരിക്കും, നഷ്ടവും ലാഭവും .. മെയിൻ കഥ .. അതിൽ ഈ .. കഥാപാത്രങ്ങൾ എല്ലാം അവരുടെ തനിത് ശൈലിയിൽ ഉണ്ടായാൽ ഗംഭീരം

  • @user-40001
    @user-40001 4 роки тому +21

    രാത്രി പകലാക്കി ഷൂട്ടിങ്ങ് ശരിയാക്കുന്നില്ല

  • @SiluAbi123
    @SiluAbi123 4 роки тому +81

    ഒരുപാടു ഇഷ്ടമാണ് അളിയൻസ്.... എല്ലാരുടേം acting super....

  • @binsumathew3772
    @binsumathew3772 4 роки тому +40

    Natural performance....🌷🌷🌷

  • @smithaprasad1207
    @smithaprasad1207 4 роки тому +40

    Manju the real mom...👏👏

  • @prajilkumar7210
    @prajilkumar7210 4 роки тому +9

    Adipoli. ഇതു പോലുള്ള പരിപാടികൾ ആണ് നമ്മൾ പ്രോത്സാഹിപ്പിക്കേണ്ടത്

  • @ananthutg9494
    @ananthutg9494 4 роки тому +47

    കനകൻ സ്നേഹമുള്ള അമ്മാവൻ ❤

    • @cleetusreena7284
      @cleetusreena7284 3 роки тому +1

      അളിയൻ വളരെ നല്ല കോമഡി കഥ ആണേ എനിക്കെ വളരെ ഇഷ്ടമായി എല്ലാവിധ നന്മ്മളും നേരുന്നു

  • @praveenramachandran3442
    @praveenramachandran3442 4 роки тому +45

    അളിയൻസിനു ഒരായിരം അഭിനന്ദനങ്ങൾ...

  • @sushmithas4540
    @sushmithas4540 4 роки тому +6

    Last thankathinte saree il Vila yude oru sticker irikunnath arenkilummm kandooo?

  • @lechukannansnewworld3026
    @lechukannansnewworld3026 4 роки тому +25

    Ivar jeevikkuva.. Orikkalum abhinayam aayi thonunilla.. Uppum mulakum kandirunna njangal ippo itha kaanunne.. Excellent ❤️

    • @jinsym9711
      @jinsym9711 3 роки тому

      Chakkapazham adipoliya

  • @Renjith_Ravindran
    @Renjith_Ravindran 4 роки тому +13

    thatteem muteem oru episode il ithu poloru theme ondarnnu... :) performance oru rekshayum illa super.. :)

  • @mbeditz7166
    @mbeditz7166 4 роки тому +36

    Paavam muthu(thakkili) episode polichu 😍

  • @hibafidha5016
    @hibafidha5016 3 роки тому +16

    ക്ളീറ്റോ ഫാൻസ്‌ Like അടി 😍😍😍

  • @praveenramachandran3442
    @praveenramachandran3442 4 роки тому +57

    മഞ്ജുമ്മ അഭിനയം കലക്കി

  • @jamaludheenck4165
    @jamaludheenck4165 4 роки тому +9

    Muth.bor. thaklisuper

  • @mollycherian5583
    @mollycherian5583 4 роки тому +20

    I like Anish a lot. Beautiful acting.

  • @sreeveena6915
    @sreeveena6915 4 роки тому +8

    College of English ഞാൻ പഠിച്ച tution centre

  • @vijayakumarvijayakumar710
    @vijayakumarvijayakumar710 4 роки тому +9

    സൂപ്പർ സൂപ്പർ. അഭിനന്ദനങ്ങൾ

  • @reenareni900
    @reenareni900 3 роки тому +8

    Thakili is pavam
    So cute girl
    I love you
    Umma

  • @hanamol7875
    @hanamol7875 2 роки тому +16

    ക്ലീറ്റോസ് അടിപൊളി തഗം അടിപൊളി 💖 മുത്തേ പോളിയാണ് അളിയൻസ് പോളിയാണ്

  • @faisalch3359
    @faisalch3359 4 роки тому +11

    അളിയൻസ് ടീമിന് വിജയാശംസകൾ ബെസ്റ്റ് എപ്പിസോഡ്

  • @ashokr2816
    @ashokr2816 4 роки тому +50

    Nice, cleeto's performance excellent, little girl also acted well, overall GOOD...

  • @askarc1935
    @askarc1935 4 роки тому +12

    നിങ്ങളെല്ലാരും ഓരോ എപ്പിസോഡിലും ഒരുപാട് സന്തോഷിപ്പിക്കുന്നുണ്ടല്ലോ ഗുഡ്

  • @user-id7wh3cy8s
    @user-id7wh3cy8s 4 роки тому +37

    അല്ല,, അറിയാൻ പാടില്ലാത്തത് കൊണ്ട് ചോദിക്കുവാ,, അവിടെ രാത്രി അല്ലേ ആ സമയത്ത് എങ്ങോട്ടാ ആ കൊച്ചിനെ ട്യൂഷന് പറഞ്ഞ് വിടാൻ നോക്കുന്നത്...

    • @Irshad-Ambat
      @Irshad-Ambat 4 роки тому +2

      രാത്രിയിൽ ട്യൂഷൻ എടുക്കുന്ന എത്രയോ.... സ്ഥലങ്ങൾ ഉണ്ട്

    • @user-id7wh3cy8s
      @user-id7wh3cy8s 4 роки тому

      @@Irshad-Ambat ഉം വെറുതെ അല്ല നാട് നന്നാവാത്തത്...

    • @surendarnair4682
      @surendarnair4682 3 роки тому +3

      @@Irshad-Ambat 8 class tuition night kanilla ath 10th class ullu

  • @radhikaprasad9057
    @radhikaprasad9057 4 роки тому +40

    Thankam + Cleeto = Thakkilli mathi ayirunnu...

  • @jamsheerpokkayil4551
    @jamsheerpokkayil4551 3 роки тому +1

    രാത്രിയിലാണോ ടൂഷൻ. എനിക്ക് രാത്രിയാണെന്നാ തോന്നുന്നത് .

  • @hariprasadprasad369
    @hariprasadprasad369 3 роки тому +3

    Ethuvare kandathil ettuvam nalla comedyserial luv it💓cleeto mass

  • @aathiranandhan2331
    @aathiranandhan2331 4 роки тому +48

    മുത്ത് വിളി വേണ്ടാ......... തക്ലി മതി 😍😍😍😍😍😍😍

  • @DNGvideos883
    @DNGvideos883 4 роки тому +2

    Adi poli

  • @rinirr4924
    @rinirr4924 4 роки тому +6

    Saturday vare episode run cheyyu.

  • @hereme100
    @hereme100 2 роки тому +16

    Finished seeing Aliyan vs Aliyan. Now seeing Aliyans 🙂.

  • @saikamalsnair
    @saikamalsnair 4 роки тому +9

    കനകൻ സ്നേഹത്തോടെ മുത്തിനെ പഠിപ്പിച്ചാ മതിയായിരുന്നു

  • @useenmk987
    @useenmk987 3 роки тому +2

    Aliyansishtapedunavarlikeadi

  • @daziyajose1492
    @daziyajose1492 4 роки тому +3

    Super

  • @shobamathew1645
    @shobamathew1645 4 роки тому +7

    That was a neat trick of Kanakan. Didn’t guess that!!

  • @suryass6126
    @suryass6126 4 роки тому +36

    ലൗ you അളിയൻസ് 😍😍❤️❤️❤️🌹🌹🌹🌹

  • @kmediaonline
    @kmediaonline 4 роки тому +7

    innathe episod ammavanum molum kodnupoi

  • @sheikmuhammed736
    @sheikmuhammed736 3 роки тому +2

    Thangam Chechi nice

  • @easycookingwithsheffy4485
    @easycookingwithsheffy4485 4 роки тому +5

    Adipoli.. Nalla comedy.

  • @praveenramachandran3442
    @praveenramachandran3442 4 роки тому +9

    Su.. Per എപ്പിസോഡ്

  • @g4tech965
    @g4tech965 4 роки тому +23

    Thakkili mol meliju poyi...

    • @saththiyambharathiyan8175
      @saththiyambharathiyan8175 4 роки тому

      சிறிய பிள்ளைகள் வளரும் போது மெலிவு உண்டாகும்......

    • @bishasworld9299
      @bishasworld9299 4 роки тому

      Karanam height vechal thadi kurannath

    • @VK-dm8bl
      @VK-dm8bl 3 роки тому

      @@saththiyambharathiyan8175 etheth bhasa

    • @saththiyambharathiyan8175
      @saththiyambharathiyan8175 3 роки тому

      @@VK-dm8bl தமிழ்.....

  • @abdulasees6187
    @abdulasees6187 4 роки тому +9

    good episode

  • @s-eprath
    @s-eprath 4 роки тому +13

    കനകൻ ചെയ്തത് ഒരു സൂത്രപ്പണി ആയിരുന്നു അല്ലെ.. കലക്കി.. പണ്ട് ഞാൻ മോനെ പഠിപ്പിക്കുമ്പോൾ അടിച്ചത് കണ്ട് husband ദേഷ്യം വന്ന് ഞാൻ ഇനി പഠിപ്പിച്ചോളാം എന്ന് പറഞ്ഞു.. കുറച്ചു കഴിഞ്ഞു ബഹളം കേട്ട് ഞാൻ നോക്കുമ്പോൾ മോൻ ഓടുന്നു.. പിന്നാലെ ഏട്ടൻ.. ഇപ്പോഴും ആലോചിച്ചാൽ ചിരി വരും.. സൂപ്പർ എപ്പിസോഡ്.. റാങ്ക് മേടിക്കാൻ നിർത്തിയ ഒരു മൊതല്... തങ്കം... ക്ളീറ്റസ് ന്ടെ dialogue കലക്കി.. ബുക്ക്‌ ന്ടെ പേജ് കീറിയ ശേഷം ഉള്ള തങ്കത്തിന്റെ ഭാവം സൂപ്പർ ♥️👌👌👌👏👏👏

  • @manuharidas2117
    @manuharidas2117 4 роки тому +9

    Super 👌👌👌

  • @HiHello-ng6sx
    @HiHello-ng6sx 4 роки тому

    സൂപ്പർ

  • @balakrishnannidiyody9901
    @balakrishnannidiyody9901 2 роки тому +1

    super

  • @kavithachikku1740
    @kavithachikku1740 4 роки тому +32

    Manju chechi aaarayal nammukku endha.Eee character cheyyan chechi thanne venam.Manjune allla thankathineya nammukku ishtam

    • @crowgaming204
      @crowgaming204 4 роки тому +2

      Hehe Manju enna bigbosile kathapathrem (skripted) anenn manasil avathadano atho manasil avenda ennano...so many dumb Peoples...

    • @aravindramesh8824
      @aravindramesh8824 4 роки тому

      Yess..our television Manju warrier..

  • @sadeedtalks3273
    @sadeedtalks3273 4 роки тому +3

    thallullath athava thrkkikkunnnath kanumbol oru sughamilla athonn matthi sughatthode kazhiyanam

  • @vipinvinay1844
    @vipinvinay1844 4 роки тому +12

    Manju chechiyude ythartha sobhaavavum serialile konjalum ottum cherunilla

  • @Sijujoseph31
    @Sijujoseph31 4 роки тому

    Super കിടു...

  • @narayanankutty.p.nunnikris7586
    @narayanankutty.p.nunnikris7586 4 роки тому +5

    aa ammaye sthiramayi ulpeduthiyal oru prathieka rasamundu serial kannan..oru kudumbanthareesham thonnum

  • @RajeshRajesh-mn8hp
    @RajeshRajesh-mn8hp 4 роки тому +1

    Adipioli

  • @anuanutj4491
    @anuanutj4491 4 роки тому +12

    Aliyan super duper 😍😍😍😍😍😍😍😍😍😍😍

  • @vvmedia372
    @vvmedia372 4 роки тому +3

    makeup കുറച്ചു കൂടി ഭംഗിയാക്കണം

  • @shamsiofficialedittinggrap6299
    @shamsiofficialedittinggrap6299 4 роки тому +2

    ഇരുന്നൂറാം ലൈക് എന്റെയാ 😜

  • @sharaya3506
    @sharaya3506 3 роки тому +1

    Aliyans Saturday um venam

  • @youme374
    @youme374 4 роки тому +1

    ഇത് മൊബൈലിൽ ആണോ ഷൂട്ട്‌ ചെയ്യുന്നത് നല്ല ക്ലാരിറ്റി 👌👌

  • @rubinahusein3111
    @rubinahusein3111 4 роки тому +14

    Thakkili ക്ഷീണിച്ചുപോയി

  • @jayancandrews
    @jayancandrews 4 роки тому +5

    Good performance 👌

  • @kmediaonline
    @kmediaonline 4 роки тому +3

    adipoli episod

  • @bincyvarghese7034
    @bincyvarghese7034 4 роки тому +42

    ഇതെന്നാ ഈ വീട്ടിൽ എല്ലാവരും കറിവേപ്പിലയാന്നോ കഴിക്കുന്നെ??
    Cleeto എല്ലാ ദിവസവും ഒരു കുന്ന് കറിവേപ്പിലയണല്ലോ മെടിച്ചൊണ്ട് വരുന്നേ....

  • @hibasherin2041
    @hibasherin2041 4 роки тому +6

    Acting super😎

  • @Actonkw
    @Actonkw 2 роки тому +3

    one of the best programme

  • @Minha675
    @Minha675 3 місяці тому +1

    ❤❤❤

  • @Raneez_yousuf
    @Raneez_yousuf 4 роки тому +5

    Pwolichu 🥰🥰🥰

  • @nahdhameharinv6905
    @nahdhameharinv6905 2 роки тому +3

    Super nalla episode

  • @pushpavijayan4275
    @pushpavijayan4275 4 роки тому +7

    Muth venda Thakkili mol mathi

  • @nithyasreenavanish842
    @nithyasreenavanish842 3 роки тому

    Sooooopr aanu

  • @Reena12376
    @Reena12376 4 роки тому +3

    2 ND comment njan adiche Oru like adi appole Ee like adi😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎

  • @maheshpulamanthole5056
    @maheshpulamanthole5056 4 роки тому

    കലക്കി

  • @jamalnihal3490
    @jamalnihal3490 3 роки тому +2

    കൗമുദി യിൽ വന്ന എല്ലാം എപ്പിസോടും കണ്ടു അളിയൻ സ്‌

  • @limapeethambar
    @limapeethambar 4 роки тому +6

    Manju acting not like previous Not good

  • @MrManukarthika
    @MrManukarthika 3 роки тому +2

    Yes correct..athu oru relaxation anu

  • @sekarchandru6462
    @sekarchandru6462 4 роки тому +1

    Cleto thakarthu

    • @nissarmeppurath4575
      @nissarmeppurath4575 4 роки тому +1

      സൂപ്പർ പ്രോഗ്രാം കുറച്ചു പോരായ്മകൾ ഉണ്ടെങ്കിലും വരും എപ്പിസോഡുകളിൽ മാറ്റവുമുണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു

  • @mintusebastian1050
    @mintusebastian1050 4 роки тому +5

    Manju chechy super😍

  • @swathyskumarofficial2410
    @swathyskumarofficial2410 4 роки тому +3

    Superr...... 👍👍👍👍👍👍

  • @rajeevmanurajeevmanu1005
    @rajeevmanurajeevmanu1005 4 роки тому +5

    Kanakan polichu......

  • @rameesramees7010
    @rameesramees7010 4 роки тому +3

    Super comedy

  • @brothersmyherodq7039
    @brothersmyherodq7039 4 роки тому +3

    സൂപ്പർ 😍😍😍😍😘😘

  • @rukkuzz...4257
    @rukkuzz...4257 2 роки тому +3

    Nice performance 😊

  • @sheheerkhanmalappuram2285
    @sheheerkhanmalappuram2285 4 роки тому +8

    muthinte cheett keeri kanakan പോലീസ് നല്ല രസമുള്ള എപ്പിസോഡ്

  • @epmm_chef4135
    @epmm_chef4135 4 роки тому +9

    നടരാജൻ മഹാ ബോർ ആയി തുടങ്ങി

  • @riyasriyadh6546
    @riyasriyadh6546 4 роки тому +6

    എല്ലാവരും അടിപൊളി👍👍

  • @shareefams1702
    @shareefams1702 4 роки тому +6

    അക്ഷയ മോൾ ഒരു പാട് ക്ഷീണിച്ച പോലെയുണ്ടല്ലോ

  • @sheppysworld3123
    @sheppysworld3123 3 роки тому +3

    Super 👍

  • @kazalikazal6181
    @kazalikazal6181 3 роки тому +2

    Super...

  • @sivadas7169
    @sivadas7169 2 роки тому +2

    Ellavarum super🤓 cleto super

  • @sree_991
    @sree_991 3 роки тому +2

    Manju ellardem bhakashanm kayitu varulo,epol thanne cleetode chaya kudiknu ichillakulo ellam

  • @deepaalackal8876
    @deepaalackal8876 4 роки тому +7

    Ee family kollam.. 😆

  • @vinodkumarkk2067
    @vinodkumarkk2067 2 роки тому +6

    Adipoli episode 😘😘 akshaya polichu 😀😀

  • @aathiranandhan2331
    @aathiranandhan2331 4 роки тому +15

    അമ്മ എപ്പഴും വേണം 😍😍😍

  • @Ansariansari-hz8lo
    @Ansariansari-hz8lo 4 роки тому +7

    👍👍👍😍

  • @aynusworld5462
    @aynusworld5462 Рік тому +3

    എല്ലാവരുടെയും പരീക്ഷയിൽ റാങ്ക് കുറഞ്ഞാൽ അമ്മയാ ചീത്ത പറയാ പക്ഷെ ഇവിടെ അച്ഛനാണ് ചീത്ത പറയുന്നത്... ഇവിടെ എല്ലാം സപ്പോർട്ട് അമ്മ ആണ്