Aliyans - 29 | കോൺട്രാക്ടർ | Comedy Serial (Sitcom) | Kaumudy

Поділитися
Вставка
  • Опубліковано 13 кві 2020
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    Subscribe for More videos : goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram : / keralakaumudi
    #Aliyans #AliyanVsAliyan #ComedySerial
  • Розваги

КОМЕНТАРІ • 261

  • @himavalentine1974
    @himavalentine1974 4 роки тому +66

    നല്ല സീരിയൽ ഉള്ള അവാർഡ് ഇതിന് കൊടുക്കണം. ഇതിൽ ഒത്തിരി കഥ പാത്രങൾ ഇല്ല, എന്നാൽ ഉള്ളവർ എല്ലാം നന്നായി ചെയ്യുന്നു. ഇതു സാദാരണ വീട്ടിൽ ഡെയിലി നടക്കുന്ന കാര്യങൾ, മറ്റു സീരിയൽ കണ്ടാൽ കഥപാത്രങൾ ഏതാണ്ട് രണ്ടു ജില്ലയിലെ ജനങ്ങൾ ഉണ്ട്‌. കല്ലിയാണം കഴിഞവര്ക്കു എല്ലാം അവിഹിതo, ഗുണ്ടാ വിളയാട്ടം. വീട്ടിൽ നിന്നാലും പട്ടുസാരി , ഹെയർ സ്റ്റയിൽ, മേക്കപ്പ് ഫുൾ, ലിപ്സ്റ്റിക്. But ഇതു സൂപ്പർ, ഏവരുടെയും വേഷം നന്നായിട്ടുണ്ട്, എല്ലാം നാച്ചുറൽ കിടാങൾ സൂപ്പർ. പരസ്പരം പാരാ ഇല്ല തല്ല് ella. ഇതു കാണുന്ന കിടാങ്ങൾ വഴി ഒരിക്കലും നശിക്കി lla

    • @hijklmnop36
      @hijklmnop36 4 роки тому +4

      I love manju @manjupathrose

    • @baiseljorj1076
      @baiseljorj1076 4 роки тому +1

      , podi kaivery hima vale puri mole

    • @mariammarioom772
      @mariammarioom772 4 роки тому

      correct

    • @aravindramesh8824
      @aravindramesh8824 4 роки тому +1

      I think pandathe pole alla ippo ee serial. Manju biggbossil poyi vannu kazhinjathinu shesham avarullath kond ee serial kananum comments idanum orupad per kanunnu ith. Angane viewers and rating koodum ith veendum😂. But anyway, Manju is a good actress. She is our television Manju warrier in acting..😍😍

    • @himavalentine1974
      @himavalentine1974 4 роки тому +1

      Cal ur fmly members എന്നുപറയാൻ അറിയാഞ്ഞിട്ടല്ല . അന്ടയി സംസ്കാരമല്ല എല്ലാ പേർക്കും. ഈ കഥ എഴുതിയെവരം അഭിനയിക്കുന്നവരാണ് അന്ടയി ആരുമല്ലല്ലോ, അനക്ക് bed വേർഡ്‌സ് use ചയ്യാൻ. അന്ടയി ആരെയും ഒന്നും പറഞ്ഞിട്ടില്ല. അന്ടയി വസ്തു വക ഇജ്ജു കൈയടക്കി വച്ചിട്ടുമില്ല, ഒന്ടയി ഒരു വിഷമം, നിജ് അഭിപ്രായം പറയുബോൾ ബേജാർ ആകേണ്ട. സീരിയൽ അഭിപ്രായം ആർക്കും പറയാം. ഇജ്ജു ഹറാമായി ഒന്നും പറഞ്ഞിട്ടില്ല, അനക്ക് തെറി പറയാൻ,

  • @adarshkalathil
    @adarshkalathil 3 роки тому +24

    സിറ്റ്കോം എന്ന രീതി ഞാൻ കണ്ട് തുടങ്ങിയത് കര്യം നിസാരം ആയിരുന്നു അന്നും ഇന്നും അനീഷേട്ടൻ കോമഡിയുടെ കാര്യത്തിൽ അടിപൊളിയാണ് 🔥

  • @hameedkulukkallur9643
    @hameedkulukkallur9643 4 роки тому +31

    തങ്കം ലില്ലി കനകം ക്ലിറ്റോ തക്ലി എല്ലാവരും super

  • @deepaalackal8876
    @deepaalackal8876 4 роки тому +24

    Cleeto chettan oru rakshayila.. Manju.. Soumya anish Amma ammavan okke 👌👌👌

  • @jayarajanvaliyapurakkal5431
    @jayarajanvaliyapurakkal5431 4 роки тому +46

    വർഷങ്ങൾക്ക് മുൻപ് ഈ വീട് ഒരു കല്യാണ വീട് ആയിരുന്നു....

    • @hamzakunju6385
      @hamzakunju6385 4 роки тому +4

      അ ഡയലോഗ് സൂപ്പർ

    • @hijklmnop36
      @hijklmnop36 4 роки тому +2

      Pandeppozho shoot cheythathatha.ennalum ingane thupparadhu

  • @jemshilatheef7025
    @jemshilatheef7025 3 роки тому +6

    Aliyans ella episodum mudangaadhe kanunnavar ivide like adikku..

  • @johnrambo7960
    @johnrambo7960 4 роки тому +46

    ഇതു പോലെ ഒരു ഭാര്യ ഉണ്ടായാൽ മതി കുടുംബം മുടിയാൻ.

  • @askarc1935
    @askarc1935 4 роки тому +19

    ക്ലിറ്റോ ചേട്ടനും മഞ്ജു ചേച്ചിയും കലക്കി നിങ്ങൾ ഞങ്ങളെ വീണ്ടും വീണ്ടും ചിരിപ്പിക്കുകയാണല്ലോ

  • @jinu03
    @jinu03 4 роки тому +4

    Adipoly ! Thank you for such a great episode.

  • @navasmattanur3153
    @navasmattanur3153 4 роки тому +24

    മഞ്ജു ചേച്ചി ജീവിച്ചു കാണിക്കുകയാണ് അടിപൊളി അഭിനയം

  • @sreekumar9348
    @sreekumar9348 Рік тому +5

    thangam and kanakan super combination

  • @shajoshshajosh3712
    @shajoshshajosh3712 4 роки тому +41

    തങ്കം ക്ലിറ്റോ ജമന്തി കനകൻ അഭിനയം സൂപ്പർ ആണ്

  • @unknownkom
    @unknownkom 4 роки тому +14

    Manju chechi unbelievably natural acting

  • @movierocks2023
    @movierocks2023 3 роки тому +28

    നടരാജൻ ഒരു സംഭവം തന്നെ.... 😂👌👌👍👍
    ക്‌ളീട്ടോ കഴിഞ് ൽ പിന്നെ നടരാജൻ 😎😎😎

  • @jomolvarughese1100
    @jomolvarughese1100 2 роки тому +2

    എപ്പോഴും കല്യണ വിടീൻ്റെ കരിയം തന്നെ🤗😂

  • @mathewjohn9985
    @mathewjohn9985 4 роки тому +21

    മണികണ്ഠൻ പട്ടാമ്പിയും , മഞ്ജുവും തമ്മിലുള്ള chemistrey ഈ ആങ്ങള പെങ്ങൾളിൽ ചെറിയ മിസ്സിങ് ഉണ്ട്

    • @azadpi7272
      @azadpi7272 4 роки тому +1

      Pls xplain

    • @aravindramesh8824
      @aravindramesh8824 4 роки тому +2

      Yess, I think they together worked in Marimayam for many years before doing here. Aneesh and Manju is new combination in this serial. But both are doing their best and impressive. Cannot compare Aneesh and Manikandan pattambi. Both actors have different ways of talent and different style in acting. Aneesh started and doing well from where Manikandan stoped. Same situation about Soumya (lillykutty here) and Sneha sreekumar (old Jamanthi). We can just approach them as their characters.

    • @chandrabosenimisha7440
      @chandrabosenimisha7440 3 роки тому +1

      Yes u r correct

  • @Sijujoseph31
    @Sijujoseph31 4 роки тому +4

    SUPER കിടു....

  • @akhilt.rajesh8007
    @akhilt.rajesh8007 9 місяців тому

    ഓരോ എപ്പിസോഡും കഴിയുന്തോറും മജ്ജുവിനോടു ള്ള ഇഷ്ടം കൂടുന്നു. അസൂയ തോന്നുന്നു

  • @rizafathima8720
    @rizafathima8720 4 роки тому +13

    ക്ലിച്ചോന്റെ പെസ്സ അടുത്ത തങ്കത്തിന് രണ്ട് അടി കൊടുക്കണം മായിരുന്നു.

    • @sonythomas4865
      @sonythomas4865 8 місяців тому

      ഞാനും അതാഗ്രഹിച്ചു.

  • @jithamanoj6581
    @jithamanoj6581 4 роки тому +10

    ഉണക്കയിലേം, കായും എന്ന് കേട്ടിട്ട്, ഒരു പ്രവാസി യുടെ കൊതി 😇

    • @prasisiva6128
      @prasisiva6128 4 роки тому

      Unakkayila endhanu

    • @jithamanoj6581
      @jithamanoj6581 4 роки тому

      @@prasisiva6128 ഉണങ്ങിയ അയല മീൻ 😃

    • @user-gh6hn9xw6z
      @user-gh6hn9xw6z 24 дні тому

      ഉണക്ക അയല ആണ് 😋

  • @abipgdi436
    @abipgdi436 4 роки тому +17

    പൈനായിരം രൂപണ്ഡകി 😉പൈനായിരം രൂപണ്ടങ്കി 😆😆

  • @sreelethakrishnankutty9693
    @sreelethakrishnankutty9693 4 роки тому +36

    ഇന്നത്തെ പല്ല് തേപ്പു വേസ്റ്റ് ആയി.. കനകൻ.. 😃😃😃

  • @unknownkom
    @unknownkom 4 роки тому +7

    നെഞ്ചെരിച്ചിലും വള്ളി ചേച്ചി എന്തോന്ന് ബന്ധം

  • @garden977
    @garden977 4 роки тому +12

    കിടിലം എപ്പിസോഡ്
    എല്ലാവരും തകർത്തു👍👍👍

  • @prajilkumar7210
    @prajilkumar7210 4 роки тому +33

    തല്ലു കൂടാൻ വേണ്ടി പല്ല് തേപ്പ് വരെ കാരണമാക്കി അളിയൻമാർ. ഒന്നും പറയാനില്ല . സൂപ്പർ എപ്പിസോഡ്

  • @keralainsider
    @keralainsider 4 роки тому +7

    Loving her brother by cheating her huss..!!

  • @haridas6022
    @haridas6022 4 роки тому +13

    ലില്ലി ചേച്ചി സൂപ്പർ

  • @SiluAbi123
    @SiluAbi123 4 роки тому +14

    Super episode... ellavarum നല്ല acting 😍😍😍😍cleeto chetan... Manju chechy super

  • @scrollityt136
    @scrollityt136 3 роки тому +4

    അടി പൊളി😎😎😎😎😎

  • @kunji3112
    @kunji3112 4 роки тому +5

    Spr 🤗🤗🤗🤗😍😍

  • @traveller3488
    @traveller3488 2 роки тому +3

    Super 👌

  • @adipolipkd4308
    @adipolipkd4308 4 роки тому +9

    Varshaghalkku munb ethoru kalyana veedayirunnu😂😂😂😂😂😃😃😆😆😆😆

  • @narayanankutty.p.nunnikris7586
    @narayanankutty.p.nunnikris7586 4 роки тому +1

    Mr.policukara..orupadu shkamichu..eni euthupole episodukal undakaruthu.. borannu..athukondanu..ok

  • @aji6annan282
    @aji6annan282 4 роки тому +1

    Very i like it

  • @abipgdi436
    @abipgdi436 4 роки тому +22

    വർഷങ്ങൾക്ക് മുൻപ് ഇത്
    ഒരു കല്യാണ വീടായിരുന്നു

    • @saikamalsnair
      @saikamalsnair 4 роки тому

      പിന്നല്ല....😀

    • @najafathima64
      @najafathima64 4 роки тому +2

      Aa dialog naan vara kaanapaadam padichooo

    • @saikamalsnair
      @saikamalsnair 4 роки тому +2

      @@najafathima64 ath nammude kanakante masterpiece dialogue alle

  • @glinsonbabu5045
    @glinsonbabu5045 4 роки тому +6

    Good episode good acting

  • @MANOJ_OM
    @MANOJ_OM 4 роки тому +8

    ഇതിലെ കുഞ്ഞുമോൻ ആണ് അറബി ആയിട്ടു വന്നത്

  • @pratheeshlp6185
    @pratheeshlp6185 2 роки тому +2

    Adi poli

  • @sunujoe1336
    @sunujoe1336 Рік тому

    Super episode👍👍

  • @binsumathew3772
    @binsumathew3772 4 роки тому +1

    Adipoly....

  • @hadiyarasheed9369
    @hadiyarasheed9369 4 роки тому +4

    Wow nice episode.....

  • @sonythomas4865
    @sonythomas4865 8 місяців тому +6

    അഭിനയം ഒക്കെ സൂപ്പർ. പക്ഷേ, ഭർത്താവിനേക്കാൾ സ്നേഹം ആങ്ങളയോട് കാണിക്കുന്നത് നല്ലതല്ല. പാവം ക്ലീറ്റസ്.

  • @user-kq2ys3qj9w
    @user-kq2ys3qj9w Місяць тому

    ഭാര്യമാരെ പേടിക്കുന്നവർ ആണുങ്ങളുടെ വിലകളയുന്നവർ

  • @shadashaza9969
    @shadashaza9969 3 роки тому +1

    Adipoli

  • @pratheeshlp6185
    @pratheeshlp6185 2 роки тому +1

    😘🤩🤩🤩🤩🤩🤩🤩All are good

  • @MrJithin87
    @MrJithin87 4 роки тому +5

    That red t-shirt guy is the Arabi guy who came some days back of the episode

  • @nirlyjacob9548
    @nirlyjacob9548 9 днів тому

    Ente kleetto chettaaa 😂❤ sahikkan pattunnillaaa 😂

  • @remzworld7301
    @remzworld7301 4 роки тому +12

    അടിപൊളി 😍😍

  • @ashlyjacob
    @ashlyjacob Рік тому

    അനീഷ് രവി ഭക്ഷണം കഴിക്കുമ്പോൾ ഉള്ള ശബ്ദം വല്ലാതെ അരോചകമാണ്

  • @saithasandhu7946
    @saithasandhu7946 4 роки тому +3

    Super😍😍😍♥️♥️♥️

  • @praveenramachandran3442
    @praveenramachandran3442 4 роки тому +12

    സൂപ്പർ എപ്പിസോഡ് ♥♥♥😍♥😍♥😍

  • @akhila.l7160
    @akhila.l7160 4 роки тому +23

    അനീഷിന്റെ അഭിനയം അരോചകം ആയി തോന്നുന്നു. മണികണ്ഠൻ പട്ടാമ്പി ആയിരുന്നപ്പോൾ നല്ല ഒറിജിനാലിറ്റി ആയിരുന്നു.അനീഷ് കാര്യം നിസാരം സീരിയലിലെ അതേ അഭിനയം.no updation in his acting.

  • @jayamani6
    @jayamani6 4 роки тому +6

    ഇവൾ എപ്പോഴും എന്തെങ്കിലും ചവച്ചു കൊണ്ടിരിക്കും.

  • @sajikunjappi6459
    @sajikunjappi6459 4 роки тому +9

    തങ്കത്തെ വെല്ലാൻ ക്ളീറ്റോ മാത്രം.. 😍👍

  • @divyaandrews6070
    @divyaandrews6070 3 роки тому +3

    Aliyans-nte first part youtube il undo?

  • @AM-be5px
    @AM-be5px 3 роки тому +4

    Thanka" is marvelous... Excellent acting.....

  • @RithaJith
    @RithaJith 4 роки тому +15

    മഞ്ജു..ഇത് അഭിനയം ആണോ original ആണോ?

  • @rafimohd9191
    @rafimohd9191 4 роки тому +11

    ഇപ്പോയാണ് മഞ്ചുവിന്റെ സ്വഭാവത്തിന് പറ്റിയ ഒരു ക്യാരക്ടർ കിട്ടിയത്,, ചോറ് ഇവിടെയും കൂറ് അവിടെയും

  • @shijusebastian32
    @shijusebastian32 Рік тому +2

    കെട്ട്യോന്റെ കാശെടുത്തു ആങ്ങളക് കൊടുത്തു അടിച്ചു ചെവികല്ല് പൊട്ടിക്കണം കഴിവില്ലാത്ത കെട്ട്യോനായി പോയല്ലോട

  • @AJISHSASI
    @AJISHSASI 4 роки тому +1

    👌🏻👌🏻

  • @mydeenabdul3711
    @mydeenabdul3711 4 роки тому +3

    Nice always seeing episode
    I am in tamilnadu
    Channel also good

  • @indradevim6219
    @indradevim6219 2 роки тому +1

    thankam veendum sariyilekku mariyal akkum more beautiful in now aliyans

  • @sree_kutty1526
    @sree_kutty1526 4 роки тому +3

    Arabiiii chettan

  • @ashokr2816
    @ashokr2816 4 роки тому +4

    Good theme, nice performance by all, Cleetto and Thangam did very well...

  • @SREELEKHA82
    @SREELEKHA82 4 роки тому +3

    Cleeto polichu

  • @pratheeshlp6185
    @pratheeshlp6185 2 роки тому +2

    Soumyaaaaaaaaaaaa

  • @moosamansoor2163
    @moosamansoor2163 4 роки тому

    I channel tvil undo sundirect channel no ethraya

  • @pratheeshlp6185
    @pratheeshlp6185 2 роки тому +1

    🤩🤩🤩🤩🤩Cleee TTTTOOO

  • @merriamslife7496
    @merriamslife7496 4 роки тому +4

    nalla comedy parupadianu

  • @sailsmooth7616
    @sailsmooth7616 4 роки тому +11

    Kanakane alambu aakiyathu bore aane

  • @SREELEKHA82
    @SREELEKHA82 4 роки тому +2

    Sooper kurach bore anu. Thalachira sir scriptil cheriya mattam varuthanam.

  • @rincybiju541
    @rincybiju541 4 роки тому +3

    സൂപ്പർ

  • @sangeerpurayil6653
    @sangeerpurayil6653 2 роки тому +1

    I think its the only malayalam series where 10,000 rupees is considered as big money. Normally in movies and series, people only talk lakhs and crores.

    • @shyjumullanikadu0261
      @shyjumullanikadu0261 2 роки тому +1

      എടേ .. ഇതിലെ കഥാപാത്രങ്ങൾ തന്നെ പോലെ അംബാനിയും അദാനിയും വിജയ് മല്യയും അവരുടെ കൊച്ചമ്മേടെ നാത്തൂനും അളിയനുമൊന്നുമല്ല .. ഇതിലെ കഥാപാത്രങ്ങൾ എന്നെപോലെയും സാധാരണ ക്കാരായ ജനങ്ങളെ പോലെയും വെറും സാധാരണക്കാരാണ് .. സാധാരണക്കാരയ ആളുകൾക്ക് പതിനായിരം അല്ല അയ്യായിരം രൂപ വലിയ കാര്യമാണ് .. അത് അന്നും ഇന്നും എന്നും.. എന്തെ പതിനായിരം രൂപ വെറുതെ കിട്ടുമോ ? തനിക്ക് തരാൻ പറ്റുമോ പതിനായിരം ? നൂറു രൂപയ്ക്കു കണക്കു പറയുന്ന ടീമുകള പതിനായിരം നിസ്സാരമെന്നു പറഞ്ഞു ജാഡ കമന്റിടുന്നത്

    • @sangeerpurayil6653
      @sangeerpurayil6653 2 роки тому +1

      @@shyjumullanikadu0261 read and think carefully before getting provoked..i was praising the serial for being realistic...

  • @jerinjohn8453
    @jerinjohn8453 2 роки тому +1

    Thankam valipanu nalla valipanu

  • @nishanthjayan9756
    @nishanthjayan9756 4 роки тому +11

    പല്ലുതേച്ചു തുപ്പിയ സ്ഥലത്തു കുറച്ച് വെള്ളം ഒഴിക്കാമായിരുന്നു. കാരണം ഒരു അവയറൻസ്സും ആകുമല്ലോ. കോറോണയുടെ കാലവും കൂടിയല്ലേ.ഒരു വൃത്തിയുടെ കാര്യവുമല്ലേ.കോമഡി സൂപ്പർ.

  • @thameemthameem9618
    @thameemthameem9618 2 роки тому

    Super kanaga

  • @akhilramachandran7394
    @akhilramachandran7394 4 роки тому +2

    🙂

  • @sindusindu6003
    @sindusindu6003 26 днів тому

    ഇപ്പോൾ ഇത് മോശമാകുന്നുണ്ട്.. എല്ലാവരും കൂടെ ആ പാവം ക്ളീട്ടോയെ ചൂഷണം ചെയ്യുന്നു

  • @mumthashafis501
    @mumthashafis501 2 роки тому +1

    Kanakanumayi samsarikkunna alannee arabiyayyi vannadenne arkkoke manasilayyii

  • @hereme100
    @hereme100 2 роки тому +1

    Cleeto has now become very rich it seems.

  • @hidayahadiya2415
    @hidayahadiya2415 2 роки тому

    Sper

  • @pratheeshlp6185
    @pratheeshlp6185 2 роки тому +2

    Soumyaaaaaaa

  • @gv8359
    @gv8359 3 роки тому

    I Like Aliyans a lot. Only thing I dislike about them is both aliyans standing out brushing their teeth..and spitting it all over there YUK 😒

  • @keerthanak3248
    @keerthanak3248 4 роки тому +2

    Supr❤️👍

  • @thewxxb
    @thewxxb 2 роки тому +1

    4:19 shake

  • @shinojmknr8041
    @shinojmknr8041 4 роки тому +3

    Cleeto chettanu Flower shirtum..lunkiyum kodukamo..old characters ayrunnu better

  • @m4music706
    @m4music706 4 роки тому +2

    ഇത്തവണത്തെ ക്ലൈമാക്സ്‌ ശരിയായില്ല

  • @pratheeshlp6185
    @pratheeshlp6185 2 роки тому +1

    💟💟💟💟💟💟💟💟💟💟

  • @santhoshkumarc2678
    @santhoshkumarc2678 4 роки тому +1

    SUPER

  • @m.a.nassarmukkanni2704
    @m.a.nassarmukkanni2704 4 роки тому +6

    കൊസറാ കൊള്ളി : മൻ ജു പറഞ്ഞത് ആരെങ്കിലും ശ്രദ്ധിച്ചോ ?
    നല്ല ഒരു ഡയലോഗ്

  • @thahseenahameedali817
    @thahseenahameedali817 4 роки тому +1

    Super ✌️✌️

  • @ArunKumar-ey5zq
    @ArunKumar-ey5zq 2 роки тому +1

    😂

  • @pratheeshlp6185
    @pratheeshlp6185 2 роки тому

    😝😝😝😝😝😝😝😝 nice

  • @pratheeshlp6185
    @pratheeshlp6185 2 роки тому +1

    🤣🤣🤣🤣🤣🤣🤣🤣🤣

  • @pratheeshlp6185
    @pratheeshlp6185 2 роки тому +1

    🤣🤣😂😂😂😂🤣🤣😂😂

  • @pratheeshlp6185
    @pratheeshlp6185 2 роки тому +1

    💚💚💚💚💚💚💚💚💚💚💚💚

  • @josephwilson1511
    @josephwilson1511 3 роки тому +4

    paisa katteduthathe ottum sariayella, avale adiche purathakukayane vendathe😠

  • @praveenramachandran3442
    @praveenramachandran3442 4 роки тому +22

    മഞ്ജു ചേച്ചി.. സൂപ്പർ

    • @hamzakunju6385
      @hamzakunju6385 4 роки тому +2

      മഞ്ചു ആക്റ്റിന് സൂപ്പർ

  • @keerikadanjosfance4136
    @keerikadanjosfance4136 3 роки тому +1

    😂😂😂😂😂👍👍👍👌👌👌👌👌👌👌👌😍

  • @christophervarghese3150
    @christophervarghese3150 4 роки тому +1

    ha ha ha ha