ഡിജിറ്റൽ സൗകര്യങ്ങളും വാട്ട്‌സ്ആപ്പ് യൂണിവേഴ്‌സിറ്റിയും ഉപയോഗിച്ച് ഒരു വഞ്ചകൻ ജനകീയ നേതാവാകാനും ഒരു രാജ്യം ഭരിക്കാനും കഴിയും! പിന്നെ ഇലക്‌ട്രൽ ബോണ്ട് പോലുള്ള ഇ ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിച്ച് അവർക്ക് വലിയൊരു രാജ്യം കൊള്ളയടിക്കാം. അതിനാൽ, എന്തുകൊണ്ടാണ് തൊഴിലില്ലാത്ത യുവാക്കൾക്ക് ഡിജിറ്റൽ ഇന്ത്യയുടെ സാധ്യത ഉപയോഗിക്കാൻ കഴിയാത്തത്. സ്വയം തൊഴിൽ കണ്ടെത്താൻ?
ഇതിലൊന്നും ഒരു പുതുമയും ഇല്ല. യൂട്യൂബിൽ സെർച്ച് ചെയ്താൽ ഇഷ്ടം പോലെ വീഡിയോസ് കാണാം. ഇങ്ങനെ കോൾ വരുന്നതും തിരിച്ചു അവരെ പറ്റിക്കുന്നതും പ്ലാൻ പൊളിയുന്നതും അപ്പോ കോൾ കട്ട് ചെയ്തു പോകുന്നതും എല്ലാം. ഇഷ്ടം പോലെ വീഡിയോ യൂട്യൂബിൽ തന്നെയുണ്ട്. അഞ്ചാറു മാസം ആയി ഈ പരിപാടികൾ തുടങ്ങിയിട്ട്. അവരുടെ തട്ടിപ്പ് മനസ്സിലാക്കി കോൾ കട്ട് ചെയ്യും എന്നല്ലാണ്ട് ഇതുവരെ അവരെ പിടികൂടാൻ പോലീസിന് കഴിഞ്ഞിട്ടില്ല. ഈ ചതിയെക്കുറിച്ച് മുൻകൂട്ടി അറിയുന്നതുകൊണ്ട് അതിൽ പെടാതെ മാറി നിന്നു അത്രയേ ഉള്ളൂ ഇവൻ ചെയ്തത്. വാർത്ത കണ്ടപ്പോൾ ഞാൻ വിചാരിച്ചു അവരെ പോലീസ് പിടികൂടിയെന്ന് 😂
മലയാളികൾകിട്ടു പണിതരാൻ ശ്രമിച്ചിട്ട് ഒരു മോനും വിലസേണ്ട തിരിച്ചു പണി നമ്മൾ കൊടുക്കണം, malayali ke sadh khel karne ko soch sakthe vale lokom ko malayli diyega ek ghel saroor vapas
സാധാരണക്കാരൻ കുടുങ്ങില്ല, കാരണം ഏതോ പൊട്ടൻ ആണെന്ന് പറഞ്ഞു കട്ട് ചെയ്തു പോകും. ബുദ്ധിയുണ്ടെന്ന് നടിച്ചു നടക്കുന്ന ടീംസ് ഉണ്ട്, അവരാണ് പെടുന്നത്
Only educated people were trapped.
🤣🤣🤣
True
ഇനി ഹിന്ദി അറിയാത്തവർ ആണെങ്കിൽ അയിന് അയിന്. എന്ന് പറഞ്ഞ മതി.. അവന്മാർ വട്ടയിട്ട് വച്ചിട്ട് പോയിക്കൊള്ളും 🤣🤣.. അനുഭവം ഗുരു
എനിക്കും മുൻപ് ഇതുപോലെ വാട്ട്സ്ആപ് grupil നിന്നും വന്നിട്ടുണ്ട് ഞാൻ ലാസ്റ്റ് സിം മാറ്റി ഞാൻ രക്ഷ്പട്ട്
മിടുക്കൻ ❤️❤️❤️
എന്നെം ഇവര് വിളിച്ചയിരുന്നു. ഒരു മണിക്കൂർ സംസാരിച്ചു. പിന്നെ account ൽ പൈസ ഇല്ലന്നു കണ്ടപ്പോ തന്നെ നിർത്തിട്ട് പോയി. 😅
ഡിജിറ്റൽ സൗകര്യങ്ങളും വാട്ട്‌സ്ആപ്പ് യൂണിവേഴ്‌സിറ്റിയും ഉപയോഗിച്ച് ഒരു വഞ്ചകൻ ജനകീയ നേതാവാകാനും ഒരു രാജ്യം ഭരിക്കാനും കഴിയും! പിന്നെ ഇലക്‌ട്രൽ ബോണ്ട് പോലുള്ള ഇ ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിച്ച് അവർക്ക് വലിയൊരു രാജ്യം കൊള്ളയടിക്കാം. അതിനാൽ, എന്തുകൊണ്ടാണ് തൊഴിലില്ലാത്ത യുവാക്കൾക്ക് ഡിജിറ്റൽ ഇന്ത്യയുടെ സാധ്യത ഉപയോഗിക്കാൻ കഴിയാത്തത്. സ്വയം തൊഴിൽ കണ്ടെത്താൻ?
Itahanu kerala people and kerala police
ഇതിലൊന്നും ഒരു പുതുമയും ഇല്ല. യൂട്യൂബിൽ സെർച്ച് ചെയ്താൽ ഇഷ്ടം പോലെ വീഡിയോസ് കാണാം. ഇങ്ങനെ കോൾ വരുന്നതും തിരിച്ചു അവരെ പറ്റിക്കുന്നതും പ്ലാൻ പൊളിയുന്നതും അപ്പോ കോൾ കട്ട് ചെയ്തു പോകുന്നതും എല്ലാം. ഇഷ്ടം പോലെ വീഡിയോ യൂട്യൂബിൽ തന്നെയുണ്ട്. അഞ്ചാറു മാസം ആയി ഈ പരിപാടികൾ തുടങ്ങിയിട്ട്. അവരുടെ തട്ടിപ്പ് മനസ്സിലാക്കി കോൾ കട്ട് ചെയ്യും എന്നല്ലാണ്ട് ഇതുവരെ അവരെ പിടികൂടാൻ പോലീസിന് കഴിഞ്ഞിട്ടില്ല. ഈ ചതിയെക്കുറിച്ച് മുൻകൂട്ടി അറിയുന്നതുകൊണ്ട് അതിൽ പെടാതെ മാറി നിന്നു അത്രയേ ഉള്ളൂ ഇവൻ ചെയ്തത്. വാർത്ത കണ്ടപ്പോൾ ഞാൻ വിചാരിച്ചു അവരെ പോലീസ് പിടികൂടിയെന്ന് 😂
Very good
I got this type of a call it was a recorded call he said that I had a summens from high court I didn't respond
What is your father working?😂😂😂
നിങ്ങൾ ഇങ്ങനെ പറഞ്ഞാൽ എങ്ങനെ കേൾക്കും
Good good
Police nu evare track cheyythu pidichude
Super 😂
അശ്വഘോഷ്തെറിവിളിക്കാൻപഠിക്കേണ്ടിയിരിക്കുന്നുകൊടുങ്ങല്ലൂരോകൊച്ചിയിലോഒരമാസംപഠിച്ചാൽമതിഡിജിറ്റൽ,വാലുംപൊക്കിഓടും
Nalla therivilikkenda case anu
മലയാളികൾകിട്ടു പണിതരാൻ ശ്രമിച്ചിട്ട് ഒരു മോനും വിലസേണ്ട തിരിച്ചു പണി നമ്മൾ കൊടുക്കണം, malayali ke sadh khel karne ko soch sakthe vale lokom ko malayli diyega ek ghel saroor vapas
Hi🙏🎉🎉😢😢😢😮👍👍👍👌👌👌
😂