പൊലീസ് പോലും കടന്ന് പോകാത്ത നിഗൂഢതകളുടെ തിരുട്ട് ഗ്രാമത്തിലേക്ക് ട്വന്റിഫോർ സംഘം | Thiruttugramam

Поділитися
Вставка
  • Опубліковано 25 лис 2024

КОМЕНТАРІ • 33

  • @saleemk7521
    @saleemk7521 2 години тому +12

    ഈ തമിഴരെ ഇനി എങ്ങിനെ വിശ്വസിക്കും ഇവർക്ക് താമസിക്കാനുള്ള . വിടുകളും റൂമുകളും ആരും വാടകയ്ക്ക് കൊടുക്കാതിരിക്കുക

  • @bijujayadevan5661
    @bijujayadevan5661 2 години тому +6

    ജനങ്ങളുടെ ജീവനും സ്വത്ത് സംരക്ഷണം കൊടുക്കേണ്ട ഒരു സർക്കാരും പോലീസും എന്തിന് ശമ്പളം മേടിക്കുന്നത് എന്ത് യോഗ്യത സീറ്റിൽ ഇരിക്കാൻ യോഗ്യത

  • @yaseenfasal
    @yaseenfasal Годину тому +3

    വേറെ ഒന്നും ചെയ്യണ്ട അയാളുടെ വീട്ടുകാരെ പിടിക്കണം എന്നിട്ട് അവരെ എന്തെങ്കിലും ചെയ്യും എന്ന് പറഞ്ഞു ഭീഷണി പെടുത്തി ബാക്കി ഉള്ളവരെ പറ്റി ചോദിക്കണം സ്നേഹം ഉള്ളവൻ ആണെങ്കിൽ ഉറപ്പായും സത്യം പറയും വെറുതെ ഭീഷണി പെടുത്താൻ മാത്രം വീട്ടുകാരെ കൊണ്ട് വരുക അവരെ എന്നിട്ട് വിട്ട് അയക്കണം

  • @കൂമൻ
    @കൂമൻ 2 години тому +4

    അവിടെ ചെന്ന് പിണറായിയെ കൊണ്ട് എന്തെങ്കിലും ഉത്ഘാടനം ചെയ്‌യ്ച്ച മതി 😄

  • @junaidhaneefiuliyathadukka8839
    @junaidhaneefiuliyathadukka8839 Годину тому +4

    മോഷണം ചെയ്യുന്നവന്റെ കൈവെട്ടി കളയണം എന്ന ഇസ്ലാമിക നിയമം എത്ര പ്രസക്തിയേറിയതാണ് ഇവിടെ

  • @Realnotreal-u1q
    @Realnotreal-u1q 2 години тому +2

    Happy journey. 👀

  • @Shibinbasheer007
    @Shibinbasheer007 2 години тому +1

    😮🌿

  • @Mbc892
    @Mbc892 Годину тому +1

    തമിഴ്നാട് സർക്കാർ ബിസ്മയം

  • @sherink209
    @sherink209 Годину тому +1

    നിങ്ങൾപോയിട്ട് എന്ത് ഒലക്കയാ ഉണ്ടായത്

  • @iizak
    @iizak 2 години тому

    Coming soon Kerala Police 🔥🔥🔥💯

  • @FirozTa-c5r
    @FirozTa-c5r 2 години тому +2

    എന്തായാലും നാടിനു ആപത്താണ്

  • @nasarnbr2965
    @nasarnbr2965 Годину тому

    ശിക്ഷ നൽകിയാൽ എല്ലാ തിരുട്ടും ഇല്ലാതാവും , പക്ഷേ നൽകുന്നില്ല എന്നതാണ് വാസ്ഥവം ,
    മനസിലാവുന്നത് അവിടത്തെ പൊലീസ്കാർ കള്ളന്മാർക്ക് ഒത്താശ ചെയ്യുന്നു എന്നുള്ളതാണ് 🤔🤔

  • @Prasanth-q1j
    @Prasanth-q1j 2 години тому +1

    തിരിച്ചിരപ്പള്ളിയിലെ തിരുട്ടു ഗ്രാമത്തിൽ അല്ലെ പോകേണ്ടിയിരുന്നത് ചുമ്മാ ഉടായിപ്പ് കാണിക്കാതെ

  • @abdulmajeed5447
    @abdulmajeed5447 Годину тому +1

    Militery kare vechu allam thakarkanam.

  • @NiasIqbal-yg8mc
    @NiasIqbal-yg8mc Годину тому

    Evide Tamilnaadu CM sir u have to answer this vilage

  • @NoufaNoufal
    @NoufaNoufal 2 години тому +3

    ഡിജിറ്റൽ ഇന്ത്യ 😅😅😅

  • @ayisharahaman812
    @ayisharahaman812 46 хвилин тому

    അണ്ണാച്ചികളെ പുറത്ത് ഇടൂ

  • @sonapradeesh8411
    @sonapradeesh8411 56 хвилин тому

    കിട്ടിയാൽ പണി ഉറപ്പു

  • @abdulmajeed5447
    @abdulmajeed5447 Годину тому

    Sure. Thamil police kallanmarkku kootanu. Allenkil anghottu pokanda annu parayumo. Keralathil ninnu kattu va annu police paranjukanum.

  • @retheeshkumarretheesh8429
    @retheeshkumarretheesh8429 53 хвилини тому

    Ethra danger aya sthalam anengil anu pinne ningalude alukale angottu vittathu ....

  • @abdulmajeed5447
    @abdulmajeed5447 Годину тому

    Paavam santhosh A / c kidakunna aalanu. Onnum cheyyalle

  • @canisaysomething5002
    @canisaysomething5002 2 години тому

    Avdrude swathokke tamil nadu sarkkar pidichedukkanam...

  • @rajanpeter1636
    @rajanpeter1636 2 години тому +1

    അവിടെ ഒന്നും Ed ക്ക് ഒന്നും പരിശോധിക്കണ്ടല്ലോ.

  • @abdulmajeed5447
    @abdulmajeed5447 2 години тому

    Apol keralam kakkan sukam alle. Sooper

  • @amarukka
    @amarukka Годину тому

    ഇതൊക്കെ തുടച്ചു നീക്കാനുള്ള ഒരു സംവിധാനം ഈ രാജ്യത്തിന്‌ ഇല്ലേ

  • @abdulmajeed5447
    @abdulmajeed5447 2 години тому

    E thavana snthana amma chathichu. Alle

  • @canisaysomething5002
    @canisaysomething5002 2 години тому

    Aa madyamapravartakarkk avaredutha riskinu kaaryaayi nteelum promotion kodukkendataaaahn....

  • @bijuthomas9253
    @bijuthomas9253 3 години тому +1

    ചുമ്മാ 😂😂😂😂😂

  • @vineethvavachi7460
    @vineethvavachi7460 2 години тому

    😂

  • @anishsebastian5
    @anishsebastian5 Годину тому

    ആ എന്നിട്ട് 😂😂