This doctor never force to have medicines, instead he tells us to take healthy food. But our IMA doesn't like it, cuz if all patients take healthy food, and no one takes medicines, then all medical field people will be in danger, they would hardly survive.
Dr. പറയുന്നതുപോലെ ആഹാരക്രമം ശ്രദ്ധിക്കാമെങ്കിൽ ഡോക്ടറുടെ ഹോസ്പിറ്റലിൽ പോയാൽ ഉറപ്പായും അസുഖം മാറും... ഞാൻ ഡോക്ടറുടെ hoptl പോയി പോയിട്ട് ഒരു മാസം പോലും ആയില്ല.. അസുഖത്തിന് നല്ല വ്യത്യാസം ഉണ്ട്.. Thanks dr.
@@sugandhidileepkumar phone no. വിളിച്ചു book ചെയ്‌താൽ മതി. Manoj dr. ക്ക് കൺസൾട്ടേഷൻ ഇല്ല.. dr. Tuesday wednesday thursday അവിടെ വരും.. doubt ഉണ്ടെങ്കിൽ ചോദിക്കാം. ഏതു ഡോക്ടറിനെ കണ്ടാലും മതി
ഡോക്ടർ പറഞ്ഞതൊക്കെ തന്നെ നല്ല കാര്യം തന്നെ പക്ഷേ നമുക്കറിയാം ഏറ്റവും കൂടുതലായിട്ട് ഭോദവൽക്കരണം നടക്കുന്ന ഒരു മേഖല എന്ന് പറയുന്നത് ആരോഗ്യ മേഖലയാണ് അത് വിഷ്വൽ മീഡിയ ആയിക്കോട്ടെ പ്രിൻറ് മീഡിയ ആയിക്കോട്ടെ സോഷ്യൽ മീഡിയ ആയിക്കോട്ടെ മറ്റ് മാധ്യമങ്ങൾ ഒക്കെ തന്നെ ഭഗവത്കരിച്ചിട്ടും ജനങ്ങളുടെ ഭക്ഷണരീതിയിൽ ഒരു മാറ്റവുമില്ല അത് ആരും ഇനി പ്രതീക്ഷിക്കുകയും വേണ്ട വെറുതെ ഒന്നുമല്ല നമ്മുടെ നാട്ടിലെ കൂണ് പോലെ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകൾ പൊട്ടിമുളക്കുന്നത് നമ്മുടെ ജീവിതശൈലിയിൽ ഒരു വ്യക്തമായ മാറ്റം കൊണ്ടുവരാൻ ഓരോരുത്തരും ശ്രമിച്ചില്ലെങ്കിൽ നമ്മുടെ കേരളം രോഗികളുടെ വലിയ ഹബ്ബായി മാറും എന്ന കാര്യത്തിൽ ഒരു സംശയം വേണ്ട അവനവൻ ഓർത്താൽ അവനവൻ നല്ലത് അല്ലെങ്കിൽ കുടുംബത്തിൻറെ സാമ്പത്തിക അടിത്തറ പോലും ഇളകിപ്പോന്ന രീതിയിലേക്ക് നമ്മൾ മുന്നോട്ടു പോകേണ്ടിവരും
Hi Doctor, thanks for the valuable information. Let me know the reason for pre mature grey hair growth. Can you suggest any remedy to reduce the problem? Appreciate your time.
സത്യം ഒന്നേ ഉള്ളു ഇത് തന്നെ നല്ല മെസ്സേജ് പക്ഷെ ആര്കുമും അറിയില്ല എല്ലാവരും ഈ പറയുന്ന ഭക്ഷണം അല്ല കഴിക്കാറ് . അധികയുട്യൂബ് വീഡിയോ എല്ലാർകുമും അറിയാവുന്നതു വെണ്ണ ചീസ് കോഴിമുട്ട മഞ്ഞ കോളസ്ട്രൊൾ ആണ് കഴിക്കാൻ പാടില്ല ഹാർട്ട് അറ്റാക്ക് ഉണ്ടാവും എന്നാണ് പല ഡോക്ടർ മാരും സാദാരണ പോലെ ഉള്ള ജനങ്ങളും കരുതി വെച്ച് ഇരിക്കുന്നത് . ഈ ധാരണ ഒഴിവായൽ മാത്രമേ രോഗ മുക്തി ഉണ്ടാവുക ഉള്ളു ❤❤❤
ഡോക്ടർ ഓൺലൈൻ കൺസൽട്ടേഷൻ കിട്ടുമോ? എനിക്ക് 38 വയസ്സുണ്ട് Male ആണ്, മുഖത്തിനിരുവശത്തും പിഗ്മെന്റേഷൻ ഉണ്ട്,ദുബായിലാണ് ജോലി,നാട്ടിൽ ഡെർമറ്റോളജിസ്റ്റിനെ കാണിച്ചു പക്ഷേ കുറയുന്നില്ല.. ദയവായി മറുപടി പ്രതീക്ഷിക്കുന്നു!
Doctor എൻ്റെ കണ്ണിൻ്റെ കൃഷ്ണമണി നല്ല കറുപ്പ് നിറം അയിർണ്... നല്ല തിളക്കം ഉണ്ടായിരുന്നു... കുറെ ഫോൺ ഉപയോഗിക്കും.. കറുപ്പ് ഉള്ള കൃഷ്ണ മണി...ഇപ്പൊ ബ്രൗൺ ആയി... നല്ല കറുപ്പ് കിട്ടാൻ എന്താണ് വഴി.. കണ്ണിന്നു താഴെ തടിപ്പും ഉണ്ട്
dr. അങ്ങയുടെ അപ്പോയ്ന്റ്മെന്റ് കിട്ടാൻ എന്താണ് മാർഗം .3ടൈംസ് ഞാൻ ഹോപിറ്റൽ വന്നു dr. consult ചെയ്തു അവർ ഓൺലൈൻ no തന്നു endengilum athayavasam ഉണ്ടങ്കിൽ അതിൽ വിളിക്കാൻ . pashye വിളിച്ചിട്ടു call എടുക്കുന്നില്ല endu chaiyum .pls reply
നമസ്കാരം ഡോക്ടർ. ഡോക്ടറുടെ videos കേൾക്കുമ്പോൾ ജീവിതശൈലിരോഗങ്ങളെ പറ്റിയുള്ള അറിവ് വർധിക്കും. Thanks doctor. 🙏
❤❤❤ ഇതുപോലെ ulla ഡോക്ടർസ് ഉണ്ടെങ്കിൽ രോഗികളുടെ എണ്ണം കുറയും....
Not necessary. The body hormones does not work at his beck and call. His advice are good and his work is also good.
Shariyanu 😊🥰🥰🥰🥰🥰🙏🙏🙏
This doctor never force to have medicines, instead he tells us to take healthy food. But our IMA doesn't like it, cuz if all patients take healthy food, and no one takes medicines, then all medical field people will be in danger, they would hardly survive.
Yes ippa ellarum cash undakana mechine annallo
മനോജ് സാറിനോട് എന്നും സ്നേഹവും ആദരവും മാത്രം 🙏💙
What a Doctor!!! man ⚡... Genuine guy ❤🔥
Dr. നിങ്ങൾ മുത്ത് ആണ് 🥰😃😃
Dr. പറയുന്നതുപോലെ ആഹാരക്രമം ശ്രദ്ധിക്കാമെങ്കിൽ ഡോക്ടറുടെ ഹോസ്പിറ്റലിൽ പോയാൽ ഉറപ്പായും അസുഖം മാറും... ഞാൻ ഡോക്ടറുടെ hoptl പോയി പോയിട്ട് ഒരു മാസം പോലും ആയില്ല.. അസുഖത്തിന് നല്ല വ്യത്യാസം ഉണ്ട്..
Thanks dr.
ഡോക്ടറിന്റെ appointment എങ്ങനെ എടുക്കുമെന്ന് പറഞ്ഞു തരാമോ. Whatsapp ൽ book ചെയ്യാൻ പറ്റുമോ നമ്പർ ഉണ്ടാ
@@sugandhidileepkumar phone no. വിളിച്ചു book ചെയ്‌താൽ മതി. Manoj dr. ക്ക് കൺസൾട്ടേഷൻ ഇല്ല.. dr. Tuesday wednesday thursday അവിടെ വരും.. doubt ഉണ്ടെങ്കിൽ ചോദിക്കാം. ഏതു ഡോക്ടറിനെ കണ്ടാലും മതി
@@lekshmisumakishoranil3645 Thank you sis. വിഡിയോയിൽ കാണാറുള്ള നമ്പറിൽ വിളിച്ച് ബുക്ക് ചെയ്യാമോ
@@lekshmisumakishoranil3645 enthayirunnu problem
ഡോക്ടർ ആണ് താരം 😍😍👍🏻👍🏻
വളരെ ഉപകാരപ്രദമായ വീഡിയോ നന്ദി ഡോക്ടർ,
What a doctor...this is doctor...big salute for ur valuable information dr...
നിങ്ങൾ മുത്താണ് 💞💞👍👍👍
നല്ല അറിവ് 🙏🙏🙏
I follow your instructions thse days so I am totally fine. Thanks a lot......❤❤❤
Sirne kananamennund...
Santhoshm ningle kanumbol 🥰❤ god bless uu
ബിഗ് സല്യൂട്ട്... സാർ... 🙏🙏🙏🙏❣️❣️❣️❣️🌹🌹🌹🌹🌹
ഡോക്ടർ പറഞ്ഞതൊക്കെ തന്നെ നല്ല കാര്യം തന്നെ പക്ഷേ നമുക്കറിയാം ഏറ്റവും കൂടുതലായിട്ട് ഭോദവൽക്കരണം നടക്കുന്ന ഒരു മേഖല എന്ന് പറയുന്നത് ആരോഗ്യ മേഖലയാണ് അത് വിഷ്വൽ മീഡിയ ആയിക്കോട്ടെ പ്രിൻറ് മീഡിയ ആയിക്കോട്ടെ സോഷ്യൽ മീഡിയ ആയിക്കോട്ടെ മറ്റ് മാധ്യമങ്ങൾ ഒക്കെ തന്നെ ഭഗവത്കരിച്ചിട്ടും ജനങ്ങളുടെ ഭക്ഷണരീതിയിൽ ഒരു മാറ്റവുമില്ല അത് ആരും ഇനി പ്രതീക്ഷിക്കുകയും വേണ്ട വെറുതെ ഒന്നുമല്ല നമ്മുടെ നാട്ടിലെ കൂണ് പോലെ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകൾ പൊട്ടിമുളക്കുന്നത് നമ്മുടെ ജീവിതശൈലിയിൽ ഒരു വ്യക്തമായ മാറ്റം കൊണ്ടുവരാൻ ഓരോരുത്തരും ശ്രമിച്ചില്ലെങ്കിൽ നമ്മുടെ കേരളം രോഗികളുടെ വലിയ ഹബ്ബായി മാറും എന്ന കാര്യത്തിൽ ഒരു സംശയം വേണ്ട അവനവൻ ഓർത്താൽ അവനവൻ നല്ലത് അല്ലെങ്കിൽ കുടുംബത്തിൻറെ സാമ്പത്തിക അടിത്തറ പോലും ഇളകിപ്പോന്ന രീതിയിലേക്ക് നമ്മൾ മുന്നോട്ടു പോകേണ്ടിവരും
Helpful information Dr. Thank you!
പശുവിന്റെ കാര്യം കലക്കി. Super Doctor 🌹🌹♥️👌👌
ബ്ലഡിൽ അയൺ കൂടുന്നതിനെ പറ്റി വീഡിയോ ചെയ്യാവോ ഡോക്ടർ? 👍👍
dr. റെ ഒരു സംശയം. കർക്കടത്തിൽ ഇല തോരൻകഴിച്ചാൽ ശരീരത്തിന് ദോഷം വല്ലതും ഉണ്ടാകുമോ മറുപടി തരണേ.
Calicutil oru clinicthudangumoo dr othiri upakaarappedum all the best 👍♥
Respect 🙏🙏
Very good use full🙏🙏
Thank you
Hi Doctor, thanks for the valuable information.
Let me know the reason for pre mature grey hair growth. Can you suggest any remedy to reduce the problem?
Appreciate your time.
Thank you Doctor 👍🏻
Sir calicut il oru clinic iduo 🙏
സർ,weight loss വരാതെ ചെയ്യാൻ പറ്റിയ diet plan എന്താണ്
Thanks..u r great💝💝
സത്യം ഒന്നേ ഉള്ളു ഇത് തന്നെ നല്ല മെസ്സേജ് പക്ഷെ ആര്കുമും അറിയില്ല എല്ലാവരും ഈ പറയുന്ന ഭക്ഷണം അല്ല കഴിക്കാറ് . അധികയുട്യൂബ് വീഡിയോ എല്ലാർകുമും അറിയാവുന്നതു വെണ്ണ ചീസ് കോഴിമുട്ട മഞ്ഞ കോളസ്ട്രൊൾ ആണ് കഴിക്കാൻ പാടില്ല ഹാർട്ട് അറ്റാക്ക് ഉണ്ടാവും എന്നാണ് പല ഡോക്ടർ മാരും സാദാരണ പോലെ ഉള്ള ജനങ്ങളും കരുതി വെച്ച് ഇരിക്കുന്നത് . ഈ ധാരണ ഒഴിവായൽ മാത്രമേ രോഗ മുക്തി ഉണ്ടാവുക ഉള്ളു ❤❤❤
It is very helpful to me. Thanks Dr.
Such a gem person ❤️❤️💯💯💯💯
God bless you dr 🥰🥰🥰
Useful information
Njan glycogen test cheythu
5. 68 ane
Ipo afterfood cheythappo
114 ane
Breakfastinoppam
Oru juice kazhichiru!nnu
Ithe koodithal allallo
Plz reply❤🌹👍
Very very helpful 👏
Thank you ❤️
Dr. കൈകളുടെ വെയ്ൻ ponthunathinu എന്താ remedy pls do vedio next epi
Doctor pregnant ayit ullavarkulla diet chart idavo
Sir herbalifeinte products nallathano upayogichal side effects idavumo
Thanku sir
Respect 🙏❤️
Dr 👍👍😍😍
Nutrition powder usage and side effects oru video cheyyamo???? Pls dr.... 🙏🏼
Alopecia disease nu entha medicine video idamo... Doctor
God bless you and family dr
Love uuu Dr
Blood count kurayanulla karangaalum avayk kazhikanda ആഹാരം. ഇവയെക്കുറിച്ചുള്ളഒരു eppisod cheyyamo doctor
God bless doctor 🌹🙏
Great doctor
Thank you sir👌👌
Good morning sir....
Thanks Dr.
Good👍👍👍👍👍👍 thank you❤❤❤❤❤❤❤🌹🌹🌹🌹🌹
Docter i have doubt is milk is good or bad
I am heard about milk not at all so good
What is true
Very good information.Big Salute to Sir.Very difficult to contact you.
Dr covid kazhinjittu vallatha hair loss ahn
Ethinu Vella remedy undo????
Manoj Dr God bless you 👍👍❤️
സൂപ്പർ
Kutikalile eczima ye kurich oru vedio chayavo
Thanks
Sir njn Kure aayi rice ozhivaakkiyitt baaki ellam kazhikunnundu rice mathram illa kuzhappamundo
Testosterone supplementine patti oru vedio cheyyamo doctor
Nalla doctor
Excellent 👍👍video
Please 🙏🙏 upload full video
Chiya seed ഉപയോഗിച്ചാലുള്ള ഗുണം
Fasting insulin 20 aanu.medicin edukkendathundo?dietum exerciseum nokkunnondu.age 66.ippol vare sugar illa
Kannur il ok varumo sir
Sir .Glomas tumor . It's really painful please help us give me any solution please
Hi doctor
Dr Kanan appointment kittunilla njangalku dr kandal mathi but eni orikalum petent ne nokunilla enu paranju
Dr, l would like to get an appointment from you.what are the drills for it.pls help
+91 9562 732 575 Monday to Saturday 9am to 4pm for details
Great
ഹായ് സർ ♥♥️♥️♥️🙏🙏🙏🙏
Thankuu dr🥰🥰
Doctor yenikk nalla mudikoyichillan orupaad doctor kaanichu oru kuravum ella.
Ethupole aayrunu ela Doctors engil enthu nannayane...
Thank u sir
🙏🙏🌹🌹🙏🙏
Haiii docter ippol kure day aaayittt docterude videos thanneyaaan kaanunnath.... Njan kannur aaan. Orupaad karyangal parayaanund. Onn kaananam doctere kaanaan pattuvo ennariyilla vere dctrs ayalum kuyappilla.kannuril ninn trainil varuvaanenkil eth claimed nicil pokaanaan eluppam. Eth railway stationil irangiyaaalaan eluppam.
Plssse rply dctr
Ernkkm clinicil varunnathaaano kooduthal eluppam. railway station aduthaano.
തേങ്ങാ പാൽ ഉൾപെടുത്തിയാൽ ശരീരത്തിൽ alkaline ലെവൽ കൂടി immunity ലെവൽ കൂടും എന്ന് പറയുന്നു
💥💥
ഡോക്ടർ ഓൺലൈൻ കൺസൽട്ടേഷൻ കിട്ടുമോ? എനിക്ക് 38 വയസ്സുണ്ട് Male ആണ്, മുഖത്തിനിരുവശത്തും പിഗ്മെന്റേഷൻ ഉണ്ട്,ദുബായിലാണ് ജോലി,നാട്ടിൽ ഡെർമറ്റോളജിസ്റ്റിനെ കാണിച്ചു പക്ഷേ കുറയുന്നില്ല.. ദയവായി മറുപടി പ്രതീക്ഷിക്കുന്നു!
എന്താണ് ഈ IBD 🔴🔴🔴🔴🔴
Good morning dr 🙏..
👌👌👌👌👌👌👌
👌🏻👌🏻🙏🏼🙏🏼
Dr bigboss seasun 5 l povumo
Doctor എൻ്റെ കണ്ണിൻ്റെ കൃഷ്ണമണി നല്ല കറുപ്പ് നിറം അയിർണ്...
നല്ല തിളക്കം ഉണ്ടായിരുന്നു...
കുറെ ഫോൺ ഉപയോഗിക്കും..
കറുപ്പ് ഉള്ള കൃഷ്ണ മണി...ഇപ്പൊ ബ്രൗൺ ആയി...
നല്ല കറുപ്പ് കിട്ടാൻ എന്താണ് വഴി..
കണ്ണിന്നു താഴെ തടിപ്പും ഉണ്ട്
Phone usage kurakkuga
HBA1C ano doctor... Pls replay തരണേ... 🙏
Yes
Muthew powli
ഡോക്ടർ... കാലറി നോക്കി ഫുഡ് കഴിച്ചാൽ കൊളെസ്ട്രോൾ കുറയുമോ.... ഒരു മറുപടി തന്നു സഹായിക്കുമോ പ്ലീസ് 🙏🙏
😍😍😍👍🏻👍🏻
🥰😘
തൈറോയിടിന്റലക്ഷങ്ങൾ എന്തൊക്ക ഒന്ന് പറയാമോ Dr.
Kunnamangalathe nmbr tharo
🙏🙏👏👏👏👍👌❤️🌹
Omega faty ci acid kazhichal orakam shariyakunnilla ethine pati parayamo
dr. അങ്ങയുടെ അപ്പോയ്ന്റ്മെന്റ് കിട്ടാൻ എന്താണ് മാർഗം .3ടൈംസ് ഞാൻ ഹോപിറ്റൽ വന്നു dr. consult ചെയ്തു അവർ ഓൺലൈൻ no തന്നു endengilum athayavasam ഉണ്ടങ്കിൽ അതിൽ വിളിക്കാൻ . pashye വിളിച്ചിട്ടു call എടുക്കുന്നില്ല endu chaiyum .pls reply
lady doctor consult ചെയ്തു
ടെസ്റ്റിന്റെ പേരുകൾ മനസ്സിലായവർ കമന്റ് ഇടുമോ
Lipid profile,LFT RFT HBA1C,
Thx
Fasting insulin
Dr.. Please reply me. Omega 3 suppliments എന്ന് ഷോപ്പിൽ ചോദിക്കുമ്പോ അവർ പല മെഡിസിൻസ് പറയുന്നു... Suppliments name onnu parayamo
Manoj sirnte clinicil ella supplimentum available anu.iyalude prashnam online consultingilude cheithal yethoke suppliments anu vendathenn dr paranjutharum.. Omega mathram mathiyenkil clinic noil ayachukoduthalmadi. Avar ayachutharum. Delivery charge kudi avumenne ullu.
Fish
Veg omega 3 RCM shopil available aanu.good aanu
Omega 3 കിട്ടാൻ supplement ഒന്നും കഴിക്കണ്ട. Flax Seed പൊടിച്ചു 1 സ്പൂൺ ഡെയിലി കഴിച്ചാൽ മതി.
Meenenna gulika
👍👍
Omega 3 which company tablet edukanam
ശവർമ്മ ജോലി ശരീരം പ്രശ്നം
ഡോക്ടറുടെ സ്ഥിരം വീടിയോ കാണുന്ന ഒരു കുട്ടിക്ക് ഭാവിയിൽ ഡോക്ടർ ഭാഗം പടിക്കാതെ തന്നെ ഒരു ഡോക്ടർ അവാം