കമ്പനിയുടെ പത്താം വാർഷികത്തിന്റെ ഭാഗമായി ഏതർ അവതരിപ്പിക്കുന്ന ട്രെൻഡി മോഡൽ -Ather Apex 450X
Вставка
- Опубліковано 19 тра 2024
- മാക്സിമം വേഗത കൂടി ,റേഞ്ച് കൂടി,കാണാനുള്ള ഭംഗി കൂടി-ഇതൊക്കെയാണ് പുതിയ ഏതർ മോഡലായ എപ്പക്സ് ..
Vehicle provided by Autostarke Energy,Kochi
Ph+917025580007
.................................
#baijunnair#AtherApex450X#AutomobileReviewMalayalam#MalayalamAutoVlog#AtherEV - Авто та транспорт
ഒരുപാട് Auto drivers , Electric എടുത്ത് വഞ്ചിതരായി നിയമത്തിന് വേണ്ടി പോരാടുന്നത് ന്യൂസിൽ കണ്ടിരുന്നു. ബൈജു ചേട്ടൻ അതിനെ കുറിച്ച് ഒരു video പ്രതീക്ഷിക്കുന്നു
ചൈനാ വണ്ടികൾ എടുത്താൽ അങ്ങനെ തന്നെയായിരിക്കും
@@salmansalman2555സംസ്ഥാന ഗവൺമെൻ്റ് ൻ്റെ പദ്ധതിയാണ് ഈ പറഞ്ഞത്. വണ്ടി എടുത്തവരെ മൂഞ്ചിച്ചു.
Try Ather 🎉
മേടികുന്ന കാശിന് നന്ദി കാണിക്കണ്ടെ
ഇലട്രിക് വണ്ടി വാങ്ങാൻ ഇപ്പോഴും സമയം ആയിട്ടില്ല എന്നാണ് എന്റെ ഒരു ഇതു
വർണാഭമായ നിറച്ചായക്കൂട്ടുകളുടെ ഒരു മർമര സ്പർശ സംഗലനമാണ് Ather apex 450x ✨
സ്കൂട്ടർ ആദ്യം കണ്ടപ്പോ നാട്ടിലെ ഏതോ ഫ്രീക്കൻ modify ചെയ്ത പോലെ തോന്നി 👍🏻
Ather revolutionise evscooter industry in india👌🏻
ഇലക്ട്രിക് വാഹനങ്ങൾ നിരത്തുകൾ കീഴടക്കട്ടെ ♥️
വേണ്ട 💯☹️
Are you gay😅
it's sure endhayalum kizhadakum
Good morning.froce gurkha 5 door vanno ? Kandilla.
Have personally ridden the Ather 450x, and it's an amazing scooter
It's very much more comfortable than other bikes/scooters when you think of the driving pleasure ❤❤❤
Good review brother Biju👍👍👍
Ini muthal Baiju chettan scooter review cheyyumbol must aayi oru gas kutti kondu vannu kayattan pattumo ennu paranju tharanam
ഏതോ freak ൻ്റെ കരവിരുത് ആണ് മോനെ Ather 🎉❤
ഇജ്ജാതി കോമിക്ക് സ്കൂട്ടർ കൊണ്ട് ഇനി ആർതർക്ക് ആളെ പറ്റിക്കാൻ കഴിയില്ല അതി സുന്ദരൻമാർ ഒരു കൂട്ടം അണിയറയിൽ ഉണ്ട്...... ആക്ടീവ അടക്കം ...😮😮😮
ഹലോ. ഹെതർ കൊള്ളാം
വിലകൂടി പോയില്ലേ
Comic അല്ലാന്ന് ഓടിച്ചവർക്കറിയാം .. Need some improvement.
ICE scooters ather ayitu compare cheyyelle 😂
🎉thankyo
Baiju Cheettaa Super 👌
Ather vs ola ഇവർ തമ്മിൽ comparison ചെയ്താൽ ഇതിൽ ഏതു വാഹനമായിരിക്കും മികച്ചത് എന്ന് സത്യസന്ധമായി കമന്റ് ചെയ്യാമോ?
Ather.
Ather user anu almost 1.5 yr ayi im satisfied
Ather
Ather 2 yeres
Ather
Will the mileage be affected if heavier persons ride ? Plz explain. Pay load Vs range
Ather.... Quality and reliability..vishwasichu vaangaan kaziyunna ore oru brand
കാണാൻ അടിപൊളി... 🔥🔥🔥
Superb 👌nice colour👌
Nice colour 🎉
Ather Rizta ഒന്ന് review ചെയ്യോ?
Magic twist is not safe practice.. because recurrent use of regenerative magic twist may end up in trouble since we may tend to use it in case of emergency breaking situations…
Ather Apex 450-X🔥🔥nice vehicle 🤩🤩
കുറച്ച് ഉയരം കൂടിയ ആൾ ബാക്കിൽ ഇരുന്നാൽ റൈഡറുടെ കയ്യിൽ ബാക്കിൽ ഇരിക്കുന്ന ആളുടെ കാലിൻ്റെ മുട്ട് തട്ടും ഇത് വലിയൊരു പോരായ്മ ആണ് atheril
കൊള്ളാം 👍👍
Ather❤❤❤❤
ഇലക്ട്രിക് വണ്ടിയിൽ വിശ്വസിച്ചു എടുക്കാൻ പറ്റിയ ഒരേ ഒരു ബ്രാൻഡ്....Ather❤️
Nalla vijrambicha vaahanam...
Adipoli ❤
ഇതിപ്പോ സാംസങ് മൊബൈൽ ഇറക്കുന്നപോലെ ആയല്ലോ ഏതെർ .... മോഡലുകളുടെ പെരുമഴ ആണല്ലോ ❤❤❤
Ather has good market in india
Booking price and on road price
വാച്ചിങ് ❤️❤️❤️
There's no subsidy for this model. It'll cost almost 2.15L. Not sure if pro pack included as well. Otherwise it'll cost again another 20K more. I'm planning to look for Ather Rizta which is way better for family use. Could you please review the top variant of Rizta?
Ather👌
14:25 Magic twist ano ഉദേശിച്ചത്.
Vandi adipoliya , quality nallathan , electric scooterukalil , nalla oru quality vandikal aanu but value for money allann maathram...
Looking good vehicle
Camera update cheyyu chetta
Ather Apex 450 X look like very interesting
👍👍
ബൈജു ചേട്ടാ, വണ്ടി കൂടുതൽ ലുക്ക് ആയിട്ടുണ്ട്. Ather Rizta റിവ്യൂ കൊണ്ടു വരാമോ?
Ather Bangalore Base Campeni😍
450X
Present ❤️❤️❤️❤️❤️
Ather🎉
450x ilum und regenerative breaking feature 🙌.
Nice ❤❤
As an Ather user am satisfied in the performance of the scooter. But you should consider it as an iphone, if you are going to the service center, your pocket is gonna be empty.
🤔🤔🤔
ഓലക്ക് പിന്നെ സർവ്വീസ് സെൻ്ററിലേക്ക് പോവുകയേ വേണ്ട... സർവ്വീസും ബുക്ക് ചെയ്ത് ഷോറൂമിൽ ചെല്ലുമ്പോൾ അവിടെയുള്ള കിഴങ്ങമ്മാരുടെ പൊട്ടൻ കളി കാണണം😅
അവറ്റകൾക് ഒരു സൈക്കിൾ റിപ്പയർ ചെയ്തുപോലും ശീലം കാണില്ല😂😂😂
പൊട്ടമമാർക്ക് നേരാം വണ്ണം സ്പാനർ പിടിക്കാൻ പോലും അറിയില്ല... 😅
LED ബൾബ് ഇറങ്ങിയ കാലം എന്തു വില ആയിരിന്നു... ഇപ്പോൾ കുറഞ്ഞില്ലേ അത് പോലെ ഇലക്ട്രിക് വാഹന ങ്ങളുടെ വിലയും കുറയും.. ഈ വണ്ടി ഒരു ലക്ഷം രൂപ ന്യായ വില ആണ്.😂❤
Rocket 🚀 aanu saanam❤
Adipoli
നമ്മുടെ mvd ഈ വാഹനം കണ്ടു പിടിച്ചു നിർത്തി ഇത് മോഡിഫൈഡ് ആണെന്നും പറഞ്ഞ് ഫൈൻ വാങ്ങാൻ സാധ്യതയുണ്ട്
Splendor xtec 2.0 review venam.....
🔥🔥😍
Music ittulla paripadi arochakamanu
👌❤️
Nice
Look ok range ok
എന്തായാലും ola യെക്കാൾ കൊള്ളാം എന്ന് തോന്നുന്നു റീ ജനറേഷൻ കൊള്ളാം
Tvs X Ev review cheyy
👍👍👍👍👍
👍
🎉🎉🎉
👍👍👍👏👏
👍👍👍👍
Baiju chettan scooter review cheyyumbol.....
ലെ ഗ്യാസ്കുറ്റി: എന്നെ പറയാതെ പുള്ളി മുൻപോട്ട് പോകില്ല 😂
👍🏻
Yes, I'm addicted to my bike because It's way better than being addicted to fake love.
❤
Namaskaram
❤❤❤❤❤
🎉
ഈ വണ്ടിയുടെ ഫ്രണ്ട് കണ്ടിട്ട് കൊതുകിന്റെ രൂപം പോലെ തോന്നുന്നത് എനിക്ക് മാത്രമാണോ
ഓലയുടെ ബാക്ക് കാണുമ്പോൾ യൂറോപ്യൻ ക്ലോസേറ്റ് പോലെ എനിക്കും തോന്നാറുണ്ട്
@@adarsh.a7 തോന്നുന്നതൊക്കെ കൊള്ളാം അതിന്റെ ബാക്കിൽ കയറി ഇരുന്നു കാര്യംസാധിച്ചു കളയരുത്
❤❤❤❤
👍👍👍❤
🖤🖤
Niravathi electric scooterukal irannganund ithum success avatte
Which is better Maruti Suzuki Swift or Citroen C3 in terms of price and specifications?
C3
😍
😊
eniku oru ather edukan plan inde but black edukollu
മുടിഞ്ഞ വില എന്നതാണ് ഇതിൻ്റെ ഏറ്റവും വലിയ പ്രത്യേകത കൂടാതെ എല്ലാ പാർട്സ് ഒടുക്കത്തെ വിലയാണ്
Ola pole roadil nikkoola
❤❤❤❤❤❤🎉
Ather + Alien 👽👽
😊😊😊
pls change yr Mic 🎤 Imdly....Yr .Voice is Not At All Clear....
✌🏻
ഒരു സർക്കസ് കൂടാരത്തിൽ കേറിയപോലെ കളർ ഫുൾ 😂🙏
Avoid two wheeler..... For safety purpose
Oh limited edition
Hai
Nice video 😊😅
150 km mileage ഏതു കമ്പനിയ അതേരിനു പറഞ്ഞേ.110 മാക്സിമം ❤
ഇലക്ട്രിക്ക് സ്ക്കുട്ടറിൽ ഏറ്റവും നല്ല മോഡൽ ഏതർ ഒരു പാടു ഇലക്ട്രിക്ക് സ്ക്കുട്ടർ ഇറങ്ങിയിട്ടുണ്ട് അതിൽ ഏതർ തന്നെ ഏറ്റവും നല്ല വണ്ടി
ഇന്ന് പഞ്ച് ഡയലോഗ് ഇല്ലായിരുന്നല്ലോ🤭🤭🤭
Oruvallmpulee
First comment
ATHER APEX 🛵
hai
മഴ പെയ്താൽ ആ ഭാഗം fog പിടികില്ലേ
ഒരു വർഷം കഴിഞ്ഞു വാങ്ങുന്നതാണ് നല്ലത്. അല്ലെങ്കിൽ വിഷമം തോന്നുള്ളു 😊