സ്വിഗ്ഗി ബ്രോ ATHER പ്രശ്നങ്ങൾ തുറന്നു പറയുന്നു

Поділитися
Вставка
  • Опубліковано 17 жов 2024

КОМЕНТАРІ • 300

  • @shanvideoskL10
    @shanvideoskL10 Рік тому +37

    Service ഉഷാറായാൽ electric scooter നെ കളിയാക്കുന്നവർക്ക് നല്ലൊരു മറുപടി തന്നെ ആയേനെ...

  • @eldhovarghese4738
    @eldhovarghese4738 Рік тому +56

    കൊള്ളാം ബ്രോ ഇങ്ങനെ എല്ലാ കമ്പനികളുടെയും റിവ്യൂ എടുക്കണം ഏതാ എല്ലാം കൊണ്ട് നല്ലത് എന്ന് അറിയാമല്ലോ

  • @STUGGATI
    @STUGGATI Рік тому +11

    ദയവു ചെയ്ത്‌ ആരും സ്വിഗ്ഗി സോമാടോയിൽ പോയി തലവെക്കാതിരിക്കുക 👍🏻കൂലിപ്പണിക്ക് പോയാൽ അതിനേക്കാൾ പൈസയും കിട്ടും വെറുതെ മണിക്കൂറുകൾ നിന്നു ഒള്ള വണ്ടിയും സമയവും ആരോഗ്യവും കളയരുത് humble request.

    • @amarnathk4968
      @amarnathk4968 Рік тому +1

      Athallaathe kooli pani kittande 😁

    • @anay1723
      @anay1723 Рік тому +1

      Monthly 42000 rs വാങ്ങുന്നവർ കൊല്ലം ജില്ലയിൽ ഉണ്ട്
      Swigi

  • @rmz376
    @rmz376 Рік тому +57

    160 km 8 വർഷം ഗ്യാരണ്ടി 100% ലോൺ സൗകര്യം ഇപ്പോൾ ഇലക്ട്രിക്കൽ സ്കൂട്ടർ ബെസ്റ്റ് ഓപ്ഷൻ ഇതാണ്

    • @sunilAdoor1
      @sunilAdoor1 Рік тому +1

      ഏത് ബ്രാൻഡ് ഉണ്ട് ഇങ്ങനെ കിട്ടുന്നത്?
      റേറ്റ്?

    • @rmz376
      @rmz376 Рік тому +1

      @@sunilAdoor1 ഉണ്ട്

    • @Earthen777
      @Earthen777 Рік тому +3

      Which brand gives 8 years warranty and 200 range

    • @vtp157
      @vtp157 Рік тому +2

      @@rmz376 Peru oarayadey

    • @abusafeer564
      @abusafeer564 Рік тому +9

      🥴🥴പേര് ഇലക്ട്രിക് തള്ള്....

  • @jichuvs
    @jichuvs Рік тому +47

    Battery swapping technology is good for delivery guys rather than charging

    • @arifzain6844
      @arifzain6844 Рік тому

      Yes avarku mathram alla ellarkum athanu nallathu

    • @athulgeorge4935
      @athulgeorge4935 Рік тому +1

      But that technology is far dangerous for battery's and can even cause explosions

    • @arifzain6844
      @arifzain6844 Рік тому

      @@athulgeorge4935 how?

    • @pranavr2256
      @pranavr2256 Рік тому

      Battery appo cheruth aayirikum capacity range okke kurayaum swappable battery aayal, Pinne safety issuesum. Ithu thanne aa nalathu next gen il faster charging prethikshikam. Swappable battery pack is not practical.

  • @Edword_Vlogz
    @Edword_Vlogz Рік тому +17

    ബ്രോ ഞങ്ങളുടെ സ്ഥലത്ത് Swiggy സ്ട്രൈക്ക് നടക്കുകയാണ് എറണാകുളത്ത് My Place Ernakulam Aluva പെട്രോള് എമൗണ്ട് കൂട്ടി കിട്ടുന്നില്ല പിന്നെ അവർക്ക് തക്കതായ പൈസ ലഭിക്കുന്നില്ല എന്ന് പറഞ്ഞാണ് ഇവർ സമരം ചെയ്യുന്നത് Swiggy ഇപ്പോൾ ഡെലിവറി ബോയ്സിനെ പറ്റിക്കുകയാണ് ചെയ്യുന്നത് Bro പൈസ കുറച്ചു കൊടുത്തു 🥲🥹🥲🥹

    • @abusafeer564
      @abusafeer564 Рік тому +6

      സമരം ചെയ്യാൻ അല്ലേ നമ്മൾക്ക് എല്ലാവർക്കും എളുപ്പം...

  • @AbdulAzeezkm1991
    @AbdulAzeezkm1991 Рік тому +28

    ഞാൻ zomato ഓടിയതാണ്. ഇപ്പോളത്തെ പെട്രോൾ വില. Meintance എല്ലാം വെച്ച് നോക്കുമ്പോൾ ഈ ഡെലിവറി ജോബ് എല്ലാവരും ഉപേക്ഷിക്കുക.. ഞാൻ ഇപ്പോൾ പെയിന്റ് പണിക്കു പോകുന്നു 8:30-5 പണി എടുത്താൽ 1000/- രൂപ ഒരു ചിലവും ഇല്ലാതെ കയ്യിൽ കിട്ടും..

    • @STUGGATI
      @STUGGATI Рік тому +1

      Satyam👍🏻👍🏻

    • @ramshadvk9325
      @ramshadvk9325 Рік тому +2

      അടിപൊളി.... കൂടെ ഫുഡും ലാവിഷ്

    • @amarnathk4968
      @amarnathk4968 Рік тому +2

      Paint pani undenkil ariyikkoo bro 😕

    • @ramshadvk9325
      @ramshadvk9325 Рік тому

      @@amarnathk4968 inghal evideya

    • @amarnathk4968
      @amarnathk4968 Рік тому

      @@ramshadvk9325 ippol nan ernakulam und

  • @abusafeer564
    @abusafeer564 Рік тому +165

    *ഞാൻ എല്ലായ്പ്പോഴും പറയുന്ന പോലെ,,. 1ലിറ്ററിൽ കുറയാതെ ഓട്ടം ഉള്ളവർക്ക് ഇലക്ട്രിക് നഷ്ടമല്ല എന്ന് വീണ്ടും തെളിയിച്ചു....*

    • @aneeshuctnr
      @aneeshuctnr Рік тому +11

      Minimum 40+

    • @pvsudheer
      @pvsudheer Рік тому +7

      Range kuranju kuranju varunnundo ennu choodikkarunnu saho'

    • @abusafeer564
      @abusafeer564 Рік тому +8

      @@pvsudheer പെട്രോൾ വണ്ടിയുടെ റെയ്ഞ്ച് കുറഞ്ഞു വരാറില്ലേേേേ....🥴🥴🥴

    • @pvsudheer
      @pvsudheer Рік тому +11

      @@abusafeer564ended kayyil oru platina undu nearly clocked 3 lakh Kilometers 10 varshattinide. Still getting 90 milage

    • @pvsudheer
      @pvsudheer Рік тому +1

      Eppaz oru electric scooter eduttu okaya randu maasattinide 8000 km aayi eppam 2ndu maasamaayi gulfilaanu Aditya aa,cha mithal oottam thidangum

  • @SukhinSurendra
    @SukhinSurendra Рік тому +11

    njanum swiggy ill Ather 450x gen2 ill odunu... 21000km kazhinu... ethuvare oru chilavum vannitilla...tyre polum mariyitilla...daily 200km odunundu... 5months ayi eduthitt... eppo thanne 57000rs inu petrol labham ayi...enik 1.5years kond vandi free akum... warp mode aanu use cheyunne...110km range kitunundu speed 30-40KMPH...

  • @premjoseph005
    @premjoseph005 Рік тому +5

    As long as battery prices are reduced there is no advantage in switching.. especially for those people who don't travel far .

  • @eurointeriormedia1578
    @eurointeriormedia1578 Рік тому +8

    എന്തായാലും സർവീസിന്റെ പ്രശ്നങ്ങളും ചാർജിങ് പ്രശ്നങ്ങളും ഒന്നും പ്രശ്നമല്ല .. ഞാൻ ഒരെണ്ണം എടുക്കുവാൻ തീരുമാനിച്ചു 👍👍👍👍👍 good information

    • @rambo3527
      @rambo3527 Рік тому +1

      എടുത്തോ?

  • @dinumohan7702
    @dinumohan7702 Рік тому +28

    Service മോശം ആകുന്നത് spare shortage ഒക്കെ കൊണ്ടാണെന്നു തോന്നുന്നു, same situation at kochi also..

  • @mt_soul_97
    @mt_soul_97 Рік тому +18

    ഇതിനു നല്ല സ്പീഡ് ഉം ഉണ്ട്. ഞാൻ ഒരിക്കൽ എന്റെ 150 cc വണ്ടി വെച്ച് പിടിക്കാൻ നോക്കിയിട്ട് കിട്ടിയില്ല.. അമ്മാതിരി പോക്കാണ് പോയത് 😇

    • @shyamvishnot
      @shyamvishnot  Рік тому +4

      yes പറക്കും 😁

    • @mt_soul_97
      @mt_soul_97 Рік тому +18

      @@saltmangotree123 യൂണി‌കോൺ വെച്ച് 80-90 ഇൽ പിടിക്കാൻ നോക്കിയിട്ട് കിട്ടിയില്ല എന്നാ പറഞ്ഞെ... നിനക്ക് തള്ളായിട്ട് തോന്നിയത് എന്റെ പ്രശ്നം അല്ലല്ലോ 😏

    • @adarsh.vishnu8157
      @adarsh.vishnu8157 Рік тому

      @@mt_soul_97 നിന്റെ കമന്റ് കണ്ടാൽ തന്നെ അറിയാം തള്ളിയത് ആണെന്ന് നിനക്ക് മാത്രം അല്ലടാ ബുദ്ധി ഉള്ളത്

    • @gamingrolex2.066
      @gamingrolex2.066 29 днів тому

      Athernte munnil oru Duke varilla

    • @gamingrolex2.066
      @gamingrolex2.066 29 днів тому

      Petrol vandi kondu thootill mukkadaa ev vandi kanumbol oruthanmaruku kadi

  • @shiyad3
    @shiyad3 Рік тому +14

    ഗ്രിടും സർവീസും നന്നായാൽ ather പിന്നെ പിടിച്ചാകിട്ടില്ല

  • @I_double_u
    @I_double_u Рік тому +14

    Honda activa ev varunund appo pinne service problem solve aakum

  • @Shelby20046
    @Shelby20046 Рік тому +36

    All vehicles have positive and negative things ❤

  • @saravanankumar640
    @saravanankumar640 Рік тому +6

    Wow d real ground report super

  • @surajkc76
    @surajkc76 Рік тому +14

    ഇതിന്റെ ഒക്കെ വില എന്താണ് ഇത്ര അധികം.... ഇതൊന്നും കൺട്രോൾ ചെയ്യാൻ ആരും ഇല്ലെ ഈ രാജ്യത്ത്

    • @spetsnazGru487
      @spetsnazGru487 Рік тому

      എന്തിൻ്റെ

    • @jineshag1572
      @jineshag1572 Рік тому +5

      ബാറ്ററി എന്ന സാധനം ആണ് ഇത്രയും വില ഉണ്ടാക്കുന്നത്. സാധാ ബൈകിൽ വെക്കുന്ന ചെറിയ ബാറ്ററിക്ക് എന്താ വില എന്ന് ചോദിച്ചുനോക്ക്, അപ്പോൾ പിന്നെ ഇത്രേം ലോഡ് എടുക്കുന്ന ബാറ്ററി യുടെ വില പറയണോ ❓️

    • @wildgamer3931
      @wildgamer3931 Рік тому +1

      lithium ion battery outsource aanu..indiayill kittilla

    • @Earthen777
      @Earthen777 Рік тому +1

      Bhai
      Battery price aanu kooduthal
      Pinne keralam ozhichu bhaki states subsidy nalkunnundu
      Ivide oru vazhakkayum cheyyunnila sarkar

  • @AshishMukundan
    @AshishMukundan Рік тому +12

    Why aren't anyone considering the high maintenance charge of petrol vehicles? Regular oil change, gear oil etc should be counted. Esp for this guy's case (>100 kms per day) it will be a heavy cost.
    And petrol rate will only increase each year. Just 2 yrs ago it was 80. Now after reduction it is 100.
    Assume at least 130 in 3 yrs plus worse mileage due to heavy use and the running cost of petrol vehicles will be much higher.

    • @shams_eer
      @shams_eer Рік тому +3

      Battery replacement 66,000

    • @john0094
      @john0094 Рік тому +2

      For my commuter bikes,current oil price is around 750 rs which will last 1 yr or 10000 km.The cost is not that high.
      Battery replacement cost is around 60 k .

    • @shams_eer
      @shams_eer Рік тому

      @@john0094 which oil

    • @RaghuVN
      @RaghuVN Рік тому +1

      @@john0094 If you are using the bike just like the guy in the video, you can recover the cost of battery in one year. Lets assume that he is spending 7500 rs for petrol and charging costs 1500, he can recover the cost in 11 months and he has spend 60000 extra price for the vehicle, which can be recovered in one more year.
      If companies are doing things right, there is very little friction and small number of parts in electric vehicles. If you change the battery, it can work almost the same as day 1. Infact it should be possible to upgrade the battery, but ather will not do it as they want to sell more bikes, not batteries.
      I have a hero pleasure which is giving less than 30kmpl in short distance rides. I spent 1600 for a generic service last time and I have spent 3500 for a major repair in an authorised service center 6 months back. It is getting costly for sure. If he can spend 900 and drive as much as he wants for 3 months, that is a steal!

    • @RaghuVN
      @RaghuVN Рік тому

      @@john0094 Which commuter bike has a recommendation of 10000km? I think, you are mistaken. It looks like recommendation for cars, not bikes. I own a gixxer and their recommendation is 3000km. It doesn't cost 750. It can fill only around 900-1000 ml. So, cost should be around 300-350.

  • @anand4395
    @anand4395 Рік тому +18

    കേരളത്തിലെ വ്യവസായങ്ങൾ പൂട്ടിച്ചതാരാണ്.. നിങ്ങളാണ്..
    കേരളത്തിൽ വ്യവസായങ്ങൾ ഇല്ലാതാക്കിയത് ആരാണ്... നിങ്ങളാണ്...
    കേരളം വ്യവസായ സൗഹൃദ സംസ്ഥാനമല്ലാതാക്കിയത് ആരാണ്.. നിങ്ങളാണ്...
    കേരളത്തിൽ വ്യവസായങ്ങൾ തുടങ്ങാൻ പറ്റാത്തത് എന്തുകൊണ്ടാണ്... നിങ്ങളെ പേടിച്ചാണ്...
    കേരളത്തിലെ ജനങ്ങൾക്ക് തൊഴിലില്ലാതാക്കിയത് ആരാണ്... നിങ്ങളാണ്...
    കേരളം ഒരു ഉപഭോക്തൃ സംസ്ഥാനമായത് എങ്ങനെയാണ്... നിങ്ങൾ കാരണമാണ്...
    കേരളത്തിലെ കുഞ്ഞുങ്ങൾ നാട് വിട്ട് പോകുന്നത് എന്തുകൊണ്ടാണ്... നിങ്ങൾ കാരണമാണ്...
    ഇന്ത്യയിലെ ഏറ്റവും നല്ല ആദ്യത്തെ നൂറ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നുപോലും കേരളത്തിലില്ല.... ശരിയല്ലേ...
    പാർട്ടി അടിമകളെ തിരുകി കയറ്റി ഒരു നാടിന്റെ വിദ്യാഭ്യാസ നിലവാരം തന്നെ നശിപ്പിച്ചത് നിങ്ങളല്ലേ...
    ഗവർണർ വിദ്യാഭ്യാസ മേഖലയെ നശിപ്പിക്കാൻ പോകുന്നു, സംഖിവൽക്കരിക്കാൻ പോകുന്നു എന്നാണ് നിങ്ങളുടെ ആക്ഷേപം...
    അച്ചിവൽക്കരിച്ചിട്ടിരിക്കുന്ന കേരളത്തിലെ വിദ്യാഭ്യാസ രംഗം ഇനി ആര് എന്ത് നശിപ്പിക്കാനാണ് സഖാവേ ...
    ഇനി നശിപ്പിക്കാൻ എന്താണ് ബാക്കിയുള്ളത്...
    ഒരു പീറ കടലാസിന്റെ വിലപോലുമില്ല കേരളത്തിന്റെ വിദ്യാഭ്യാസ സർട്ടിഫിക്കറ്റിന് പുറം രാജ്യങ്ങളിൽ... അറിയുമോ നിങ്ങൾക്ക്...
    ഒരു നാടിനെ നശിപ്പിച്ച് നാറാണകല്ല് പിടിപ്പിച്ചു...
    എന്നിട്ടും മുറുമുറുക്കുകയാണ്..
    Joli Joli ✍️
    .CPM കൊടികുത്തി പൂട്ടിച്ച സ്‌ഥാപനങ്ങള്‍👇
    പാര്‍വതി മില്‍സ്‌ കോട്ടയം,
    മൈക്രോ ടെക്‌സ്‌ ബാറ്ററീസ്‌,
    ട്രാന്‍കൂര്‍ ഇലക്‌ട്രോ കെമിക്കല്‍സ്‌ കോട്ടയം,
    തിരുപ്പതി മില്‍സ്‌ കണ്ണൂര്‍,
    ഗ്വാളിയാര്‍ റെയോണ്‍സ്‌ മാവൂര്‍,
    വളപട്ടണം പ്ളൈവുഡ്‌ ഫാക്‌ടറി,
    ഇ.എ.സി.എല്‍. ഗ്ലാസ്‌ ഫാക്‌ടറി,
    സ്‌ത്രീ ശക്‌തി പേപ്പര്‍ മില്‍സ്‌,
    നാട്ടിക കോട്ടണ്‍ മില്‍സ്‌,
    കോമളപുരം സ്‌പിന്നിങ്‌ മില്‍സ്‌,
    പുനലൂര്‍ പേപ്പര്‍ മില്‍,
    നിലമ്ബൂര്‍ വുഡ്‌ ഇന്റസ്‌ട്രീസ്‌,
    സ്‌പിന്നിങ്‌ മില്‍സ്‌ ആലപ്പി,
    ഉഷ ലാറ്റക്‌സ്‌ വൈക്കം,
    കോംട്രസ്‌റ്റ്‌ കാലിക്കട്ട്‌,
    മധുര കോട്‌സ്‌,
    സിഡ്‌കോ പച്ചാളം എറണാകുളം,
    ബോട്ടില്‍ വാഷിങ്‌ പ്ലാന്റ്‌ എറണാകുളം,
    സിറിഞ്ച്‌ മേക്കിങ്‌ പ്ലാന്റ്‌ പാലക്കാട്‌,
    കേരളാ സ്‌പിന്നേഴ്‌സ്‌, ആസ്‌പിന്‍വാള്‍,
    തോഷിബാ ആനന്ദ്‌,
    പ്രീമിയര്‍, സൗത്ത്‌ ഇന്ത്യന്‍ വയേഴ്‌സ്‌,
    പ്രീമിയര്‍ ടെയേഴ്‌സ്‌,
    പ്രഭുറാം മില്‍സ്‌ ചെങ്ങന്നൂര്‍,
    കെ. മേനോന്‍ ബസ്‌ സര്‍വീസ്‌,
    അമര്‍ കെ്വായര്‍
    ഇന്റസ്‌ട്രീസ്‌-ആശ്രമം ആലപ്പുഴ,
    കേരളാ വാഷ്‌വെല്‍ സോപ്പ്‌,
    ട്രാവന്‍കൂര്‍ ഷുഗര്‍ മില്‍,
    ഇറവുങ്കര ഗ്ലാസ്‌ ഫാക്‌ടറി,
    എസ്‌.പി.എ. വെയ്‌സ്‌റ്റ്‌ ക്ലീനിങ്‌ എക്യുപ്‌മെന്റ്‌സ്‌,
    ആലപ്പി സൈക്കിള്‍സ്‌,
    പ്രീമിയര്‍ കേബിള്‍സ്‌,
    ജെ ആന്‍ഡ്‌ പി കോട്‌സ്‌,
    കണ്ണന്തറ ടെക്‌സ്‌റ്റൈല്‍സ്‌ കോഴിക്കോട്‌,
    മാരാര്‍ജി കെമിക്കല്‍സ്‌ ആലപ്പുഴ,
    ടപ്യൂക്കാ പ്രോഡക്‌ട്‌സ്‌ ചാലക്കുടി,
    വനജ മില്‍സ്‌ തൃശൂര്‍,
    കണ്ണന്നൂര്‍ സ്‌പിന്നേഴ്‌സ്‌ ആലപ്പുഴ,
    കുണ്ടറ ക്ലേ ഫാക്‌ടറി,
    പ്രിമൊ െപെപ്പ്‌ ഫാക്‌ടറി,
    പണ്ടാലം ഷുഗര്‍മില്‍സ്‌,
    പ്രിയ ബിസ്‌കറ്റ്‌സ്‌,
    ആലപ്പി കയര്‍ ഫാക്‌ടറി,
    കൊല്ലം കാഷ്യൂ ഫാക്‌ടറി.
    എക്സെൽ ഗ്ലാസ്സ് ഫാക്ടറി ആലപുഴ....
    ഇവിടെ എഴുതാത്ത നിങ്ങളുടെ നാട്ടിലുള്ള സ്ഥാപനങ്ങൾ റിപ്ലൈ ചെയ്ത് പൂരിപ്പിക്കാവുന്നതാണ്.

    • @byjuk3150
      @byjuk3150 Рік тому

      Brother you are 100% correct. Malyalees are not no.1, 80% are fools.

    • @byjuk3150
      @byjuk3150 Рік тому

      You are correct. Malayalees are fools

    • @seglobal5175
      @seglobal5175 Рік тому +4

      ഓ ഇത്രയും കമ്പനികൾ ഉണ്ടായിരുന്നോ... ഗ്വോളിയോറയിൻസ്...എൻ്റെ അമച്ചൻ പണി എടുത്ത company... എല്ലാ സുഖ ബോഗങ്ങളും ഒരു കുടുംബത്തിന് നൽകിയ company...aa company പൂട്ടി ച്ചത്തിൽ നൂറു വട്ടം ശബികുന്ന എൻ്റെ കുടുംബക്കാർ...

    • @harikrishhz
      @harikrishhz Рік тому +1

      Aluminium industries Ltd ( ALIND) , Kundara
      KELL, Kundara
      Parvathy mills, Kollam.
      A lot of cashew factories.
      ( Even some of these factories are seen as partially opened , it is not half it's capacity).

    • @Jasir12345
      @Jasir12345 Рік тому +1

      C P M BJP ഒരു നാണയത്തിന്റെ ഇരുവശങ്ങൾ

  • @shijopaul9000
    @shijopaul9000 9 місяців тому +1

    ഞാൻ I Qube ഉപയോഗിക്കുന്നു, നല്ല പെർഫോമൻസ്,105 Km കമ്പനി പറയുന്നു അത് കൃത്യമായി ലഭിക്കുന്നുണ്ട്, Eco Modilഉപയോഗിക്കുമ്പോൾ 110 - 112 range കിട്ടുന്നുണ്ട് കൂടാതെ 55 Km speed ലഭിക്കും. പവർ മോഡിൽ 80 km speed ലഭിക്കുന്നുണ്ട്.

  • @muneesmunu380
    @muneesmunu380 Рік тому

    Orikkalul electric edukkaruth njan oru, atherinde owner aan Kozhikode pooyi tirich verumbol charge illathat kond charging stationil vandi charge cheyyan ittu adum atherinde fast charging stationil tenne aru 45 minute kazhinch vennapol charge keyaran start cheyyditt tenne illa companyil contact cheytappol avar charging station complaint aanen parayunnu ,ippo njan vellade keedikunnu😢

  • @joyosonMathai
    @joyosonMathai 7 місяців тому +1

    Amazing Review Bro keep it

  • @SinanMuhammedsinan-ls2nd
    @SinanMuhammedsinan-ls2nd 2 місяці тому +2

    If the monthly cost is ₹10,000, let's calculate the total cost for 3 years:
    Monthly cost: ₹10,000
    Yearly cost: ₹10,000 x 12 = ₹120,000
    Total cost for 3 years: ₹120,000 x 3 = ₹360,000
    So, the total electricity cost for 3 years would be ₹360,000.

    • @vishnukmr
      @vishnukmr Місяць тому

      360000 is the petrol cost ,electricity cost is around 25000 for a year and for 3 years it 75000 approximate

  • @jineshkrishnan801
    @jineshkrishnan801 Рік тому +6

    30000 KM or 3 YEAR Alle battery warrenty ... 32000 odiyathukondu vandiyude battery warrenty theernille ?

  • @mahmoodbinabbashaji7617
    @mahmoodbinabbashaji7617 3 місяці тому +1

    Ather ആരും എടുക്കരുത് ഞാന് എടുത്തു 1 മാസം ആവുമ്പോൾ 5 comlpiat വന്നു ഞാന് കുടുങ്ങി

    • @itsmeash6704
      @itsmeash6704 Місяць тому +1

      Ni edtha vandi photo ayakamo

    • @relaxhappy313
      @relaxhappy313 17 днів тому +1

      ​@@itsmeash6704😂😂😂😂

  • @riljobabu1267
    @riljobabu1267 Рік тому +9

    Enikku 150 km kittununde 2vattam full charge cheyyumbo😁

  • @sunithamohan6009
    @sunithamohan6009 Рік тому +1

    സ്റ്റാർട്ടിങ് സ്പീഡ് ഒക്കെ ചേർത്ത് ഒരു വീഡിയോ ഇടൂ.2പേഴ്സൺ പറ്റുമോ ഹെൽമെറ്റ്‌ വെക്കാൻ ഉള്ള സ്പേസ്. കയറ്റം കയറുമോ.. ഒക്കെ ആയുള്ള വീഡിയോ

    • @shyamvishnot
      @shyamvishnot  Рік тому

      വണ്ടിയുടെ റിവ്യൂ എല്ലാം മുന്നേ ചെയ്തിട്ടുണ്ട് ബ്രോ. ഇത് കസ്റ്റമർ റിവ്യൂ മാത്രമാണ്.

  • @munawar_sheriff
    @munawar_sheriff Рік тому +16

    5 year kazhina battery enthayaalum. Pookum nu yaathoru orapuillalooo...even petrol bikes also providing only 5 years warranty...so both are in same deal.....

    • @ABCD-uu4kt
      @ABCD-uu4kt Рік тому

      66k battery maatande? petrol vandikku angane prasnam illa

    • @munawar_sheriff
      @munawar_sheriff Рік тому

      @@ABCD-uu4kt engane calculate cheythalum nalla vananm oodunnavarku electric vehicle much better ..i have both...munne enikku monthly around 3500 petrol nu veneernu...ipo that is around 500 rs for the same running...so monthly aaa oru calculation thanne cheytha it is far far better and cheaper..and effective and also ecoefficient.

    • @ABCD-uu4kt
      @ABCD-uu4kt Рік тому

      @@munawar_sheriff have you changed battery even once?

    • @pranavr2256
      @pranavr2256 Рік тому +3

      Petrol vandikku engine pani clutch replacement angane yathoru prasnavum ilaa

    • @munawar_sheriff
      @munawar_sheriff Рік тому

      @@pranavr2256 😂

  • @fahiandpachu1586
    @fahiandpachu1586 Рік тому +7

    Oru പ്രയോജനവും ഇല്ല, 3 വർഷം കഴിഞ്ഞാൽ ബാറ്ററി മാറാൻ വണ്ടി വിലയുടെ 40 ശതമാനം പിന്നെയും മുടക്കണം, kya ഫലം...😭😭😭😭😭

    • @wulfyGaming
      @wulfyGaming Рік тому +2

      3 varsham kaxhiyumbo free ayit vandi kittiyatth poola ayi..pinna battery maariyalum laabham annalo

    • @aps9369
      @aps9369 Рік тому +1

      ഓട്ടം ഉള്ളവർക്ക് ലാഭം ആണ്. പെട്രോൾ അടിക്കുന്ന തിൻ്റെ പകുതി കാശിനു emi um maintenance um nadakkum. 2 varsham കഴിഞ്ഞു ബാറ്ററി മാറ്റാൻ ഉള്ള കാശു അതിന്ന് കിട്ടും. Battery Matti കഴിഞ്ഞാൽ പിന്നെ പുതിയ വണ്ടി പോലെ കൊണ്ട് നടക്കാം

    • @ABCD-uu4kt
      @ABCD-uu4kt Рік тому +2

      @@wulfyGaming free aayitu vandi kittan adachu therkunna 1.6lac thirichu kittumo? Athu kaxhinjalum charging cost 1500per month und, battery changing 66000/-.... nobody is thinking in long term.....

  • @thesportsmirror8632
    @thesportsmirror8632 Рік тому

    Ithil batter maattal 66k annu kettal njennunnavarod eee bro nu petrol vandi aayrikkumpol ulla chilav nokkam
    Daily bro 300 rs petrol adichal monthly 9k chilav ath yearly aavumpo 104000 ini 100000 aduthal 5 year kond 5 lack chilav angane nokkuanel 5 year kazinj 66k mudakkunnathil nashttom undo..? Ini ozivu days kuracha thanne vallya maattamonnum varanum pokunnillaloo

    • @shahsadm
      @shahsadm Рік тому

      Athe pole , engine oil , chain &socket , ath pole enthayalum maintainance costum varum..

  • @aneeshali6292
    @aneeshali6292 Рік тому +1

    6മാസം കൊണ്ട് 20000 km ബജാജ് chetak ഓടിച്ച ലെ ഞാൻ 😜

  • @noushadjase
    @noushadjase Рік тому +1

    Battery change in 5 year 170000 scooter buying price battery changing price 65000 better petrol scooter

  • @qalavi
    @qalavi Рік тому +4

    KSEB charging point 'charge MOD' ഇപ്പോൾ പല സ്ഥലത്തും വരുന്നുണ്ടല്ലോ, അത് use ചെയ്തു കൂടെ?? App play store ഇൽ നിന്ന് ഫ്രീ ആയി ഇൻസ്റ്റാൾ ചെയ്യാം.

    • @freakinracer4001
      @freakinracer4001 Рік тому

      Ather charging grid , fast charger aanu. App um Venda unnum Venda , free charging aanu

    • @petrichor259
      @petrichor259 Рік тому

      @@freakinracer4001 31 Dec, 2022 vare ollu free charging okke...athu kazhij avaru fee medikan thudagm..

  • @AuroraDreamz626
    @AuroraDreamz626 Рік тому +3

    Revolt new model 2023 January il launch cheyyo

  • @paperdragon48
    @paperdragon48 Рік тому +4

    Battery മാറ്റം 65000 ആകുമോ, അപ്പോള്‍ നഷ്ടം അല്ലേ

    • @shyamvishnot
      @shyamvishnot  Рік тому +2

      കൊറേ ഓട്ടം ഉള്ളവർക്ക് ലാഭമാണ് .. കുറച്ചു ഓട്ടമുള്ളവർക്ക് നഷ്ടമാണ്

    • @vishalhridhay1709
      @vishalhridhay1709 Рік тому

      80 കിലോ മീറ്റർ ഓടാൻ 20 പൈസ ചിലവ്...
      അപ്പോള് കൂട്ടി നോക്കൂ..
      പെട്രോൾ 80 കിലോമീറ്റർ 200 രൂപ....
      Electric 80 kilometer 10 രൂപ...
      Kseb recharge point ൽ നിന്നും 20 രൂപ ആകുമെന്ന് തോന്നുന്നു

  • @vinu.3436
    @vinu.3436 Рік тому +4

    നല്ല റിവ്യൂ... 👍

  • @KishorKc12
    @KishorKc12 Рік тому +14

    ബാറ്ററി ടെ കാര്യത്തിലാ ഒരു പ്രശ്നം
    Daily 100km+ ഒക്കെ ഓടുന്നവർക്ക് 2yearil തന്നെ battery ഹെൽത് കുറയില്ലേ

    • @mahinebrahim4581
      @mahinebrahim4581 Рік тому +1

      Bro calculate cheyd nokkumbo. Athrem petrol adikkuna cash kond puthiya scooter thanne vangam, ee pulli paranjad sathyam aanu, 100 km odunnavark 2 year allenki company parayunna guarantee theerumbozhekk scooter free aayi kittiyad pole aanu, battery maariyal veendum puthiya vandi

    • @arunaneesh9343
      @arunaneesh9343 Рік тому

      ബാറ്ററി സർവീസ് ചെയ്യാൻ പറ്റുന്ന ടൈപ് ആണ്. റീപ്ലേസ് ചെയ്യണ്ട ആവിശ്യം വരുന്നില്ല 👍

    • @john0094
      @john0094 Рік тому

      Yes,atherinte forumthil oral paranje 50000 km akumbol battery weak akum(capacity kurayum).

    • @john0094
      @john0094 Рік тому

      @@arunaneesh9343 battery replace cheyyane pattu.

    • @arunaneesh9343
      @arunaneesh9343 Рік тому +2

      @@john0094 ഞാൻ ather കാലിക്കറ്റിൽ ടെക്നിഷൻ ആണ് 👍

  • @adhilv7140
    @adhilv7140 2 місяці тому

    5 kollam kazhinj pittem battery maatanam enn onnullallo...phone pole thanne 5 year munne ulla performance undavillan ollu 150 kittyodath oru 110.aavum atraye ollu

  • @ishanzaad
    @ishanzaad Рік тому +2

    Hy , benling Aura 1year + user review chayaamo ?🙏

    • @jaisalkk1259
      @jaisalkk1259 Рік тому

      Chilar ചെയ്തിട്ടുണ്ട്

  • @hafeesn
    @hafeesn Рік тому +1

    Ather നല്ല വണ്ടിയാണ് 👌

  • @rizwanm1
    @rizwanm1 Рік тому +7

    3 year kazhiyumbol puthiyath edkaalo,, upgrade versions apoyekum ethumallo👍🏻

    • @ananthuanil2854
      @ananthuanil2854 Рік тому

      Ya Upgrade Versions Varum Urapp aanu

    • @India-q4e
      @India-q4e Рік тому

      @@A1r9u9n7 ഒരു പൈൻ്റ് വാങ്ങി അടിച്ച് മാനം നോക്കി കിടക്കാം

  • @arunk5307
    @arunk5307 Рік тому

    Electronic സാധനം ആയത് കൊണ്ട് സ്പെയർ parts എടുത്ത് വെക്കാൻ പറ്റാത്ത താണ് എന്നു തോന്നുന്നു, സർവീസ് മോശം ആകാൻ കാരണം.

  • @noufalkc2781
    @noufalkc2781 4 місяці тому

    charging seen aan ethra thn an edukkunee

  • @ABCD-uu4kt
    @ABCD-uu4kt Рік тому

    2 varsham kazhinju onnum nokkanda ..... appo 66k yude battery maattande??? what is the cost benefit then?

    • @RaghuVN
      @RaghuVN Рік тому +1

      Petrol aanenkil 7.5k chilavu ulla sthalathu ithinu 1200 aanu. Monthly 6000 labham aanenkil oru 11 months labham eduthal 66000 aayille? Vandi oru 4 year odam. Pinne vandi vangumbol ulla extra 60000 cost next one year recover cheyyamallo? 2 varshathe varumanam labham aavum.

  • @adarsh.a7
    @adarsh.a7 9 місяців тому

    Service ലോക പരാജയം ather🥴. Kollam ather showroom.

  • @akashb.u5980
    @akashb.u5980 Рік тому +2

    5 വർഷം കഴിഞ്ഞ് പെട്രോൾ വില 50 രൂപ ആയാൽ ഇത് നഷ്ടമല്ലെ 5 വർഷം കഴിഞ്ഞ് 65000 batteryk അകുമെങ്കിൽ പെട്രോൾ ഇലക്ട്രിക് വണ്ടികൾ തമ്മിൽ difference ഇല്ലല്ലോ പിന്നെ ഇലക്ട്രിക് വണ്ടികളുടെ realabilty കുറവാണ്

    • @shyamvishnot
      @shyamvishnot  Рік тому +11

      5 വർഷം കഴിഞ്ഞാൽ പെട്രോൾ വില 200 അല്ലെ ആവുക ബ്രോ

    • @arshakkh8061
      @arshakkh8061 Рік тому +5

      ohho 5 kollam kazhiyumbo 50 roopa akuk ennorth irikkuvano chettan .. all the best .. 5 kollam munne petrolil 75 roopaye undayrnnullu

    • @tharunrajmt9380
      @tharunrajmt9380 Рік тому +14

      അച്ഛാ ദിൻ വരുമെന്ന പ്രതീക്ഷയിൽ കഴിയുന്ന ചേട്ടൻ... 👍👍👍😂😂😂

    • @shafeekshafee5444
      @shafeekshafee5444 Рік тому +1

      Bro after 5year petrol price above 500

    • @arunmt4351
      @arunmt4351 Рік тому

      @@tharunrajmt9380 🤣🤣

  • @arunk5307
    @arunk5307 Рік тому

    പെട്രോൾ mechanic കളെ പോലെ കൂടുതൽ electric mechanic കള് വരണം, കൂടുതൽ വർക്ക്ഷോപ്പ് കള് വരണം.

  • @rafeeqsk3206
    @rafeeqsk3206 Рік тому +6

    3 years കഴിഞ്ഞു 66000 rs batterykk ചിലവ് ആകും, പിന്നെ ഇത് കൊണ്ട്‌ ഉള്ള benefits എന്താ?
    Save ചെയ്യുന്ന cash മുഴുവന്‍ batterykk പോകും, ഏറ്റവും കുറഞ്ഞത് 5 വര്‍ഷം എങ്കിലും ബാറ്ററി warranty കൊടുക്കണം, എന്നാലേ ഇത് കൊണ്ട്‌ മെച്ചം ഉണ്ട് എന്ന് പറയാൻ പറ്റു

    • @JTJ7933
      @JTJ7933 Рік тому +3

      കമ്പനി വണ്ടി ഉണ്ടാക്കുന്നത് ലാഭം ഉണ്ടാക്കാൻ ആണ്

    • @rafeeqsk3206
      @rafeeqsk3206 Рік тому +1

      @@JTJ7933 അത് അറിയാം bro, കമ്പനി ഇരിക്കുന്നത് നമ്മളെ നന്നാക്കാന്‍ അല്ല, നമുക്ക് അത്‌ എടുക്കുന്നത് കൊണ്ട്‌ benefits ഇല്ല എന്നാണ്‌ ഞാന്‍ പറഞ്ഞത്

    • @shyamvishnot
      @shyamvishnot  Рік тому

      ബ്രോ warranty 3 വർഷം ആണെങ്കിലും നമ്മുടെ charging cycle അനുസരിച്ച് 5 വർഷം വരെ ഉപോയോഗിക്കാൻ സാധിക്കും ബാറ്ററികൾ. പെർഫോർമൻസിൽ ചെറിയ കുറവ് ഉണ്ടായേക്കാം

    • @sabu8088
      @sabu8088 Рік тому +1

      Oru petrol scooter edutaal 3 year atinte service +engine work edukunna cash matram akumnullu electric scooter nu oru battery maattan ulla cash.
      Agine nookiyal petrol cash laabam.
      Pulli paraja pole 3 year kondu vandi labam aakum

    • @akhildas000
      @akhildas000 Рік тому +1

      ഒരു ദിവസം 100+ കിലോമീറ്റർ ഓടുന്ന ആൾ ആണെങ്കിൽ, ദിവസം 150 രൂപയുടെ പെട്രോൾ കുറഞ്ഞത് വേണ്ടി വരും, മാസം 4000 രൂപ, വർഷം 50000 രൂപ, 3 വർഷം കൊണ്ട് വണ്ടി വാങ്ങിയ പൈസ ഇതു വഴി മാത്രം ലാഭിചില്ലേ? പിന്നെ മുന്നോട് കിട്ടിയാൽ എന്താ ഇല്ലെങ്കിൽ എന്താണ്

  • @gamingrolex2.066
    @gamingrolex2.066 10 місяців тому

    Nammuku labham nammal peetrol adichu kalayuna cash mathi loan adakkan

  • @manojp6641
    @manojp6641 Рік тому +1

    Vandi
    .supprr..but dealing mosumm..
    Battery rate..kooduthall

  • @wantedyou2346
    @wantedyou2346 Рік тому

    Vandi urach scratch aakki claim cheyd complaint parayunnu.. kollaam.. adipoli..

  • @petrichor259
    @petrichor259 Рік тому +1

    Electric vandit evdado belt?

    • @shyamvishnot
      @shyamvishnot  Рік тому

      ശെരിയാണല്ലോ? 😁

    • @pramodkanayi7691
      @pramodkanayi7691 Рік тому

      Ather ബെൽറ്റിൽ ഓടുന്ന വണ്ടിയാണ് '., കൂടുതൽ കിലോമീറ്റർ ( 2O000- 30000 ) ഓടിയാൽ ബെൽറ്റ് മാറ്റേണ്ടി വരും

  • @Kannan-lt1ud
    @Kannan-lt1ud Рік тому

    Battery is the problem... Its very costly...

  • @aversusb167
    @aversusb167 Рік тому

    Deyvate orthu electric vandi medikaruth. Battery mattunath thanne aan issue. Ente cheriya oru electric scooterinte battery price 13000 etanda. Vitil erupundu. Venegi vannu edutholu arku venegilum. Vere issue onnum ella.

    • @sabstalks
      @sabstalks Рік тому

      Ethaa vandi. Sthalam evideya

    • @aversusb167
      @aversusb167 Рік тому

      @@sabstalks Romai. Ernakulam

  • @alankrithamotions2598
    @alankrithamotions2598 Рік тому +3

    Ather or ola i said aither

  • @gamingrolex2.066
    @gamingrolex2.066 Місяць тому

    Battery adichupoyal battery mattiyalum labham annu

  • @sudheesvk
    @sudheesvk Рік тому

    Bajaj chethak electric super milage and automatic charging option

  • @SaneeshMKM
    @SaneeshMKM Рік тому

    ഇത് ഒറ്റ ചാർജിൽ എത്ര കിലോമീറ്റർ ഓടും

  • @Akash-in1gr
    @Akash-in1gr Рік тому +2

    👍

  • @sunithamohan6009
    @sunithamohan6009 Рік тому

    റോഡ് പ്രൈസ് എത്ര ആയി.

  • @abdullahkaabdulkhader8676
    @abdullahkaabdulkhader8676 Рік тому +3

    ബെൻലിംഗ് ഔറ ഡെലിവറിക്ക് ഗുഡ് ഓപ്ഷൻ,വില 1,20, റേഞ്ച് 150,140,km,നല്ല പെർഫോമൻസ്

  • @ajithbhaskar696
    @ajithbhaskar696 Рік тому

    Bro i want to buy a electric scooter under 1lakh include tax Kerala which one is best @shyam

    • @pointmedia1616
      @pointmedia1616 Рік тому +3

      Try to buy a scooter from a brand company.
      Under 1 lakh doesn't gave you any strong option.
      Ola S1 air will start sale from April 2023 under 1lakh. But first you check the range and specification suitable to you. Otherwise no best options available under 1lakh.

    • @shyamvishnot
      @shyamvishnot  Рік тому +2

      I second you @point media

    • @reetangovindji6009
      @reetangovindji6009 Рік тому

      buy ola s1 @1.2 lakhs

  • @PHMWORLD2021
    @PHMWORLD2021 Рік тому

    👍👍👍

  • @MohammedMuhammad-zs2op
    @MohammedMuhammad-zs2op Рік тому

    3 year kond 1 lak kilometer oodiyal set aan

  • @sabeehmedia692
    @sabeehmedia692 Рік тому +1

    Good rewio

  • @rajeshchali7020
    @rajeshchali7020 6 годин тому

    ഞാൻ ഇന്നലെ എടുത്തു,കൂടെ തരുന്ന ഹെൽമെറ്റ്‌ വലിപ്പം കുറവാണ്. ഷോറൂം സമീപനം മോശമാണ്

  • @Indian-qy7ez
    @Indian-qy7ez Рік тому +1

    🔥🔥🔥🔥🔥👍👍👍👍👍

  • @AuroraDreamz626
    @AuroraDreamz626 Рік тому +1

    Revolt ippoozhathe avastha video ittolo

  • @Balu_p.r
    @Balu_p.r Рік тому +1

    Good👍🏻

  • @shoukathalipattathodika4370
    @shoukathalipattathodika4370 Рік тому +1

    എന്റെ വണ്ടിയുടെ ബേക്കിലെ ബ്രേക്ക് പാഡ് മാറ്റാൻ 200 ആണ് ആയത് (Komaki SE)

    • @pointmedia1616
      @pointmedia1616 Рік тому +4

      Ath Komali eth Ather.

    • @Explore926
      @Explore926 Рік тому

      Komaki oola Vandi spare polum kittanilla

    • @shoukathalipattathodika4370
      @shoukathalipattathodika4370 Рік тому

      @@Explore926 ഏത് spare ആണ് നിനക്ക് വേണ്ടത് ?

    • @shoukathalipattathodika4370
      @shoukathalipattathodika4370 Рік тому

      @@pointmedia1616 Ather ബോഡി കണ്ടാൽ പോളിയോ പിടിച്ച കുട്ടികളെ പോലെ ഹ ഹ

    • @shoukathalipattathodika4370
      @shoukathalipattathodika4370 Рік тому

      @@Explore926 ഊള വണ്ടികൾ എന്ന് പറയുന്നത് ഹീറ്റിംഗ് ഇഷ്യു ഉള്ള വണ്ടികളെയാണ്. അതിലെ ലോക്കൽ ബാറ്ററി തന്നെയാണ് അതിന് കാരണം. ഓലയിലും ather ലും അതുണ്ട്. കൊമാക്കിയിൽ ബ്രാൻ്റഡ് ബാറ്ററിയായ പാനാസോണിക് ആണ്. ഏത് കയറ്റം വലിച്ചാലും ചാർജിങ്ങിലും ബാറ്ററി തണുത്തു തന്നെ.ഇത് എന്റെ അനുഭവം. അപ്പൊ ഏതാ ഊള വണ്ടി ?

  • @Dr_comment007
    @Dr_comment007 Рік тому

    💜

  • @ullasjoy1359
    @ullasjoy1359 Рік тому +1

    സാമ്പത്തികമായി ഒരിക്കലും ഈ വണ്ടി feasible ആകില്ല, enironment freiendly ആവാമെന്നു മാത്രം

    • @shyamvishnot
      @shyamvishnot  Рік тому

      but why bro ?

    • @ullasjoy1359
      @ullasjoy1359 Рік тому

      @@shyamvishnot consider all costs amd compare it with your existing petrol scooter/motor cycle

    • @shyamvishnot
      @shyamvishnot  Рік тому

      @@ullasjoy1359 yes i did that and it’s really profitable bro

    • @ullasjoy1359
      @ullasjoy1359 Рік тому

      @@shyamvishnot can you explain? Consider 5th year battery replacement too

  • @josephsyriakose1137
    @josephsyriakose1137 Рік тому

    if ur per day is below 40 km don't bye ather

  • @sreenikeshgroup6340
    @sreenikeshgroup6340 Рік тому

    Vera onum chotikunilla..... NEW BATTERY'S PRICE ATRAYA

  • @MrRahulskumar
    @MrRahulskumar Рік тому +3

    999 + my like = 1K likes 😁😁

  • @akashj8103
    @akashj8103 Рік тому

    Battery Replacement oru new bike edukkune cash aakum ithile pinne valiya benifits ila swapping system vannale electric bike 100% benifits kittu 😊

    • @shyamvishnot
      @shyamvishnot  Рік тому +1

      Ee fake news okke evidunnu kittunnu bro?

  • @nikkyn450
    @nikkyn450 Рік тому

    രണ്ടാളെ ഇരുത്തി കുത്തനെയുള്ള കയറ്റം വലിക്കില്ല.. ഒരാൾ ഇറങ്ങി തള്ളേണ്ടി വരും... 🤭

    • @sarathchandrank1950
      @sarathchandrank1950 11 місяців тому

      ഏത് വണ്ടി ഏഥർ ആയിരിക്കില്ല

    • @vishnukeerthi1254
      @vishnukeerthi1254 10 днів тому

      Ather കേറും... ഞങ്ങൾ കേറിയിട്ടുണ്ട്. Warp mode ഇടുമ്പോൾ നല്ല smooth ആയിട്ട് കേറിപോവും..

  • @maneshk.v1146
    @maneshk.v1146 Рік тому +3

    Eham wrking anu bro

    • @nisam1637
      @nisam1637 Рік тому

      Dr cafe also working. വെറുതെ scene aakkunnathaa

  • @jensonmanu9692
    @jensonmanu9692 Рік тому +6

    Ola and Ather scooters full charge cheyyan ethra unit current venam?

    • @mahinebrahim4581
      @mahinebrahim4581 Рік тому +2

      I am using iqube. Take around 3.3

    • @shyamvishnot
      @shyamvishnot  Рік тому +3

      battery KWH അനുസരിച്ചാണ് jenson bro .. 1 KWH ബാറ്ററിക്ക് ഏകദേശം 1 UNIT CURRENT വച്ച് കണക്കു കൂട്ടിയാൽ മതി

    • @DKIDVLOGS
      @DKIDVLOGS Рік тому +1

      3.7 ather

    • @rincym1201
      @rincym1201 Рік тому +1

      3unit

    • @ssivakrishnan9122
      @ssivakrishnan9122 Рік тому

      1 unit Etra rs aanu

  • @msagar6558
    @msagar6558 Рік тому +1

    Battery 3 years damege avum

  • @anasmohammed2961
    @anasmohammed2961 Рік тому +6

    ഈ പറഞ്ഞ ചാർജിങ് സ്പോട് ഇൽ നമ്മുടെ വണ്ടി ചാർജ് ചെയ്യാൻ എത്ര പൈസ കൊടുക്കണം?

    • @1Sudheesh
      @1Sudheesh Рік тому +4

      Free anu

    • @irfanmuhmmed1014
      @irfanmuhmmed1014 Рік тому +4

      December vare free aanu

    • @anasmohammed2961
      @anasmohammed2961 Рік тому +3

      @@1Sudheesh അത് പൊളി.. അപ്പൊ അവിടെയും ലാഭം... വൗ... എവിടെ നോക്കിയാലും ലാഭം!!!

    • @abdullahkaabdulkhader8676
      @abdullahkaabdulkhader8676 Рік тому

      Kseb chargin pointil charge ചെയ്യാൻ പറ്റില്ലേ

    • @1Sudheesh
      @1Sudheesh Рік тому +2

      @@abdullahkaabdulkhader8676 pattum

  • @petrichor259
    @petrichor259 Рік тому

    Delivery kk pokunna aalu ith edakunanth ottum muthalavilla

  • @thetravelerharisusman5374
    @thetravelerharisusman5374 Рік тому +6

    വീഡിയോ കണ്ടിട്ടില്ല.... ഹെഡിങ് കണ്ടു വന്നത് ആണ്... ഓല പിന്നെ pakka സർവീസ് ആയത് കൊണ്ട് കുഴപ്പമില്ല 🤣🤣🤣🤣🤣alle സേട്ടാ

    • @lazmoowner6927
      @lazmoowner6927 Рік тому

      Yes.
      I'm fully satisfied at OLA service.
      2 thavana service cheythu.
      Adhiyathe service book cheyth 2 day eduthu veran. Vettil vech thanne onspot service cheythu thannu. 2nd time service book cheytha next day vannu, vandi veettil ninnu eduthu service centril kondu poyi. Next day return kondu thannu.
      100% Satisfied.
      Book cheyth masangal wait cheyyenda. Vandiyum kondu service centre kayari nadakkanda. Vandi service cheyyan nammude oru dhivasam pazhakkenda oravishavumilla.
      100% recommended.
      Ola vandi ellathavarkk anu servicine patti vevalathi. Ath enthano entho.
      Atherinte service mosham anennu paranjal odane ola mosham anennano parayendathu. Ola nallatho moshamo ayikkotte athinu ather adutha ee chettanu enth kittana... Onninte preshnam parayumbol mettoninu aa preshanam undallo ennano prayendathu.
      Grow up bro...

    • @mallueyes7102
      @mallueyes7102 Рік тому +3

      I thing he is getting more money from Ola ,
      Wait and see Ola will gift one scooter and he will tell he purchase Ola scooter

    • @mallueyes7102
      @mallueyes7102 Рік тому +2

      @@lazmoowner6927
      Front fork broken , overheat problem , charge drop problems ,
      What Ola told 180 range and getting 104km
      Ola Kayatam kerrooo??
      Growup man🍼

    • @lazmoowner6927
      @lazmoowner6927 Рік тому

      @@mallueyes7102 എന്റെ ഫോക്ക് ഓടിഞ്ഞിട്ടില്ല. എന്റെ മാത്രമല്ല 1ലക്ഷം വണ്ടിയിൽ 99.99% വണ്ടിയുടെയും ഫോക്ക് ഓടിഞ്ഞിട്ടില്ല. പിന്നെ ഒടിഞ്ഞ വണ്ടി എല്ലാം accident വണ്ടിയും. Accident വണ്ടി damage ആവരുത് എന്ന് പറയുന്നതിന്റെ അർത്ഥം എന്താണ്.
      പിന്നെ heat, heat warning കാണിക്കാൻ heat sensor ഉള്ള ഇന്ത്യയിലെ ഏക വണ്ടിയാണ് ഓല. Heat sense ചെയ്യാൻ മാത്രമല്ല software controlled വണ്ടി ആയത് കൊണ്ട് വണ്ടി കണ്ട്രോൾ ചെയ്യാനും സാധിക്കും. വണ്ടി ഒരിക്കലും overheat ആയി മോട്ടോർ life പോവില്ല. മറ്റ് വണ്ടികളിൽ ഈ heat സെൻസർ ഒന്ന് വെച്ച് നോക്ക് അപ്പൊ സത്യാവസ്ഥ മനസിലാവും. എന്തിന് ഒരു temperature measuring tool മോട്ടോർ നേരെ പിടിച്ച് നോക്കിയാൽ മതി. അത്തരം വണ്ടി ഒക്കെ mechanically മോട്ടോർ extreme heat ആയിട്ടാണ് നിന്ന് പോണത്.
      വണ്ടിയുടെ സ്ക്രീനിൽ heat warning കാണിച്ചില്ലെങ്കിൽ heat ആവില്ല എന്നല്ല അർത്ഥം. അത് കാണിക്കാൻ ഉള്ള സംവിധാനം ഇല്ലെന്നാണ്.🤣🤣
      181 IDC range ആണ്. True range 170 in eco. ഞാൻ normal mode മാത്രേ use ചെയ്യൂ എനിക്ക് 130+ കിട്ടുന്നുണ്ട്. Ather gen2 IDC 116 അല്ലെ ഈ വീഡിയോയിലെ ചേട്ടൻ പറയുന്നുണ്ടല്ലോ കിട്ടുന്ന range 80 ആണെന്ന്. Idc കിട്ടണം എന്ന് നിയമം ഒന്നുമില്ലല്ലോ. പിന്നെ 200+ range real worldil ഓടിച്ച ഓല കമ്പനിയിൽ നിന്ന് സ്കൂട്ടർ സമ്മാനം വാങ്ങിയ മലയാളികൾ ഉൾപ്പടെ ധാരാളം ആളുകൾ. അപ്പോൾ range സംശയം തീർന്നല്ലോ. ഇനി കയറ്റം. ഇന്ത്യയിൽ നിലവിൽ വിലക്കുന്ന മോട്ടോർ പവറിൽ ഏറ്റവും കൂടുതലായി 8500W മോട്ടോറാണ് ഓലയിൽ ഉള്ളത്. 5500W ather കയറി പോണെങ്കിൽ ഓല അതിനപ്പുറം കയറും. പക്ഷേ പോരായ്മ hillhold feature ഇല്ലാതാണ്‌, കാരണം ഇത്രയും പവർഫുൾ മോട്ടോർ ബ്രേക്കിൽ നിൽക്കാത്തതിനാൽ ബ്രേക്ക് പിടിക്കുമ്പോൾ മോട്ടോർ cutoff technology അവർ ചെയ്തു. So hillhold ആവിശ്യമായാ feature ആണ്. Next അപ്ഡേറ്റിൽ അത് വരും. ഇതിൽ എടുത്ത് പറയേണ്ട കാര്യം ആദ്യം വണ്ടി വണ്ടിയാ ആളും ഇനി വണ്ടി വാങ്ങാൻ പോവുന്നവനും update കിട്ടികൊണ്ടിരിക്കും. Final software വന്ന ശേഷമേ ഓല ഒരു ഫുൾ product ആവൂ. ഇപ്പോൾ തന്നെ move os3 വന്നപ്പോൾ തന്നെ performance difference വന്നു. കൂടാതെ 12gradability15 ആയി. ഓരോ അപ്ഡേറ്റിലും increasing the പെർഫോമൻസ് ആൻഡ് features.
      ഒന്ന് ഫ്രീ ടെസ്റ്റ് ഡ്രൈവ് വീട്ടിലേക്ക് ബുക്ക് ചെയ്താൽ തീരാവുന്നേ ഉള്ളൂ സംശയം. അതും അല്ലെങ്കിൽ 24hr ടെസ്റ്റ് ഡ്രൈവ് ഉണ്ട്. ഒരു ദിവസം മുഴുവൻ ഓടിച്ച് നോക്കി വണ്ടി നമുക്ക് പറ്റിയത് ആണോ അല്ലയോ എന്ന് തെരഞ്ഞെടുക്കാം.

    • @lazmoowner6927
      @lazmoowner6927 Рік тому

      @@mallueyes7102 ഓല ആർക്കും പ്രമോഷൻ വർക്ക് കൊടുക്കുന്നില്ല ബ്രോ. സോഷ്യൽ മീഡിയ ആഡ് അല്ലാണ്ട് അവർക്ക് ഒരു TV ആഡ് പോലുമില്ല. അതിന്റെ ആവിശ്യമില്ല. അവർ തന്നെ പറഞ്ഞിട്ടുണ്ട്. പ്രൊമോഷന് പണം കളയാതെ ആ benefit coustmerkk കിട്ടട്ടെയെന്ന്. അതുകൊണ്ട് അല്ലേ ഈ online മീഡിയ ഒക്കെ ഓലക്ക് എതിരെ എഴുതുന്നത്. കാരണം അവർക്ക് അറിയാം ഓല ഒരിക്കലും അവരുടെ sponser ആയിട്ട് വരില്ല എന്ന്.

  • @cyrilelanjithara6284
    @cyrilelanjithara6284 4 місяці тому

    😂 Ithrem cash illa car nte service nu

    • @shyamvishnot
      @shyamvishnot  4 місяці тому

      ഇന്ത്യയിൽ ഉള്ള ആളല്ല അല്ലെ 😂😂

  • @gamingrolex2.066
    @gamingrolex2.066 10 місяців тому

    Swiggy oddan labham annu

  • @AneeshPS4
    @AneeshPS4 Рік тому +1

    Battery maaraan 66000😳😳

  • @MohammedMuhammad-zs2op
    @MohammedMuhammad-zs2op Рік тому

    What about now 😂 50000 km kazinjo

  • @akashmadhusudhanan8781
    @akashmadhusudhanan8781 Рік тому +1

    😀😀😀😀

  • @aneeshka2433
    @aneeshka2433 Рік тому

    ഇതൊക്കെ തള്ളാന് മക്കളെ

  • @sumodmohan1575
    @sumodmohan1575 Рік тому

    Service valare mosham aan

  • @syrajk5140
    @syrajk5140 Рік тому

    വണ്ടി ok ആണെങ്കിൽ സർവീസ് ന്റെ ആവശ്യം ഇല്ലല്ലോ 😀😂

    • @arshakkh8061
      @arshakkh8061 Рік тому +2

      chettan vandi eduthal pinne service centeril pokarille

    • @syrajk5140
      @syrajk5140 Рік тому

      @@arshakkh8061 😀സോറി... ചുമ്മാ ❤

    • @nikkvfox
      @nikkvfox Рік тому

      Video full kanditt comment cheyy suhruthe

  • @anand4395
    @anand4395 Рік тому +9

    ഗുജറത്തിലെ ഡോലെറ വ്യവസായ പാർക്കിൽ ചിപ്പ് നിർമിക്കാൻ വേണ്ടി
    മാത്രം പ്രത്യേക വിഭാഗം തുടങ്ങുന്നു ....
    വേദാന്തയും , ഫോക്സ്കോണും ചേർന്ന് തുടങ്ങുന്ന
    ചിപ്പ് കമ്പനിയാവും ആദ്യം തുടങ്ങുന്നത് ..
    രണ്ടു ലക്ഷം കോടിയാണ് മുതൽ മുടക്കാൻ പോകുന്നത് ...
    കേരളത്തിൽ ഒരു വ്യവസായവും വരുന്നില്ല ..
    ഒരു ചിപ്പ് കമ്പനിയും വരുന്നില്ല ..
    ഒരു മൊബൈൽ കമ്പനിയും വരുന്നില്ല ..
    ഒരു കാറ് കമ്പനിയും വരുന്നില്ല ..
    ഒരു ആയുധ നിർമാണ കമ്പനിയും വരുന്നില്ല ..
    ഒരു IT കമ്പനിയും വരുന്നില്ല
    വന്നവർ വന്നതിലും വേഗത്തിൽ ഓടിപ്പോകുകയാണ് ചെയ്തത് ..
    ചെറിയ മുതൽ മുടക്കു ചെയ്ത പലരും ഒരു മുഴം കയറിൽ
    ജീവിതം അവസാനിപ്പിക്കേണ്ടി വന്നു ...
    പക്ഷെ എന്നിട്ടും , കേരളം നമ്പർ 1 ആണെന്നും
    ഉത്തരേന്ധ്യ അക്ഷരാഭ്യാസമില്ലാത്ത സ്ഥലമാണെന്നും
    പറഞ്ഞു പരത്തുന്ന മാമാ മാധ്യമങ്ങളാണ് കേരളത്തിലെ
    ഏറ്റവും വലിയ മാഫിയ ...
    നമ്മൾ യാഥാർഥ്യം പറഞ്ഞാൽ നമ്മൾ സംസ്ഥാന ദ്രോഹിയാവും ..'ബൂർഷ്വാ കുത്തക'ൾക്കെതിരെ കൊടി പിടിച്ചു പട്ടിണി കിടക്കാൻ മാത്രമറിയാവുന്ന No.1 കേരളത്തിലേക്ക് ഇതുപോലെ ഉള്ള കമ്പനികൾ വരുന്നത് സ്വപ്നം കാണാൻ പോലും പറ്റില്ലെങ്കിലും, ജോലിയില്ലാതെ തെക്കുവടക്ക് നടക്കുന്ന വിദ്യാസമ്പന്നരായ മലയാളി യുവാക്കൾക്ക് ഗുജറാത്തിൽ പോയി ഈ കമ്പനികളിൽ ജോലി ചെയ്തു കുടുംബം പോറ്റാനുള്ള അവസരമുണ്ട്...
    സമീപ കാലത്ത് ഇന്ത്യയിലേക്ക് വരുന്ന ഏറ്റവും വലിയ നിക്ഷേപമാണ് ഗുജറാത്തിൽ സാധ്യമാവുന്നത് !!!
    വൻ മുതൽമുടക്കിൽ സെമികണ്ടക്ടർ പ്ലാന്റ് നിർമ്മിക്കാൻ വേദാന്ത കമ്പനി...
    → നിക്ഷേപം : $20 ബില്യൺ (₹1.60 ലക്ഷം കോടി)
    → തായ്‌വാനിലെ ഫോക്‌സ്‌കോണുമായുള്ള സംയുക്ത സംരംഭത്തിൽ..!!
    #MakeInIndia #Gujarat #Vedanta

    • @abusafeer564
      @abusafeer564 Рік тому

      ഏതായാലും അവിടെ ഒക്കെ വിദ്യാഭ്യാസമുള്ള മലയാളികൾ ജോലി ചെയ്യുന്നുണ്ട് എന്ന് സമ്മതിച്ചല്ലോ....

    • @vishnupillai300
      @vishnupillai300 Рік тому +1

      Ivide pastorum teamum vizhinjam port thanne pootikkum..Appozha ini puthiyath..

  • @joge4808
    @joge4808 Рік тому

    KSEB charging poing ഫാസ്റ്റ് ചാർജ് ആണോ

  • @mithunt5
    @mithunt5 Рік тому

    service too baad

  • @ROLEX2024-zct
    @ROLEX2024-zct Рік тому

    3 yr ആകുമ്പോ വണ്ടി ഒരു ജഡം ആകും

  • @mithunt5
    @mithunt5 Рік тому

    ather venda