ഇപ്പോഴത്തെ ATHER CUSTOMERS ന് പറയാനുള്ളത്. LIKES AND DISLIKES..

Поділитися
Вставка
  • Опубліковано 30 вер 2024
  • Latest videos:
    SIMPLE ONE ബുക്ക് ചെയ്‌ത്‌ വീട്ടിലെത്താൻ 10 ദിവസം മതിയെന്ന്:
    • SIMPLE ONE ബുക്ക് ചെയ്...
    39,000 kms OLA Customer Review
    • 39,000 kms OLA S1 PRO ...
    90,000 രൂപയ്ക്ക് പുതിയ OLA S1-X
    • 90,000 രൂപയ്ക്ക് പുതിയ...
    GENERATION 2 OLA S1 PRO, 195 KMS RANGE
    • GEN 2 OLA S1 PRO Launc...
    TVS X LAUNCHED! Booking started, Delivery soon....
    • TVS X LAUNCHED! Bookin...
    OLA S1 AIR, എൻറെ അഭിപ്രായം
    • OLA S1 AIR, എൻറെ അഭിപ്...
    1,70,000 രൂപ മുതൽ ഇലക്ട്രിക്ക് കാറുകൾ
    • 1,70,000 രൂപ മുതൽ ഇലക്...
    EV Onam special offers: (Price reduced)
    • ഓണത്തിന് EV വില കുറച്ച...
    DAO 703 EV, കേരളത്തിലെ ആദ്യത്തെ കസ്റ്റമർക്ക് പറയാനുള്ളത് കേൾക്കാം
    • DAO 703 EV, കേരളത്തിലെ...
    ATHER ൻറെ പതനം തുടങ്ങിയോ?
    • ATHER ൻറെ പതനം തുടങ്ങി...
    എൻ്റെ യൂട്യൂബ് വരുമാനം! 1 മാസത്തിലെയും, തുടങ്ങിയ അന്ന് മുതൽ ഉള്ളതും:
    • എൻ്റെ യൂട്യൂബ് വരുമാനം...
    KSEB ഉഡായിപ്പ്, ഇലക്ട്രിക്ക് വാഹന ഉടമകൾ രംഗത്ത്!
    • KSEB ഉഡായിപ്പ്, ഇലക്ട്...
    EV SHOWROOM ഡീലർ മുടിഞ്ഞെന്ന്. കട പൂട്ടുന്നു!
    • EV SHOWROOM ഡീലർ മുടിഞ...
    EV SOLAR CHARGING BUSINESS തുടങ്ങിയിട്ട് ലാഭമോ നഷ്ട്ടമോ? തുടങ്ങിയ വ്യക്തി പറയുന്നത് കേൾക്കൂ
    • EV SOLAR CHARGING BUSI...
    നിങ്ങൾക്ക് WINDMILL സ്ഥാപിക്കണോ? INSTALLATION ഇനി കേരളത്തിലെ വീടുകളിലും റിസോർട്ടുകളിലും
    • നിങ്ങൾക്ക് WINDMILL സ്...
    HERO VIDA V1 PRO RANGE TEST:
    • ഇത്രയും കുറഞ്ഞ റേഞ്ചോ?...
    HERO VIDA V1 PRO COMPLETE REVIEW (FEATURES, SPECS, PRICE): • HERO VIDAക്ക് 25,000 ര...
    HERO VIDA COMPLETE TEST
    • HERO VIDA വാങ്ങിക്കണോ?...
    Hero Vida full review:
    • HERO VIDAക്ക് 25,000 ര...
    Weekly star news latest EV updates:
    • TVS New iQUBE S Launch...
    2023 August all India electric two wheeler sales report:
    • AUG SALES REPORT... TV...
    Tata Nano Electric for just Rs. 3,85,000
    • TATA NANO ELECTRIC വെറ...
    _______________________________________________________________________
    Under the stars other social media platforms:
    Instagram: / under___the___stars
    Facebook: / under-the-stars-102288...
    My second channel:
    / @shyamvishnot2283
    Under the stars contact No: Whatsapp: 6363560394
    Email: shyamvishnot@gmail.com
    Please contact me for reviews
    ________________________________________________________________________
    Copyright Disclaimer under Section 107 of the copyright act 1976, allowance is made for fair use for purposes such as criticism, comment, news reporting, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favour of fair use.
    All the credits of these images go to their respective owner
    If you want me to remove any images or content belongs to you kindly contact me via Whatsapp/instagram/email giving in about section. Content will be removed under 24 hours.

КОМЕНТАРІ • 116

  • @uk2727
    @uk2727 Рік тому +35

    കമ്പനിയുടെ R&D വിഭാഗം ഈ വീഡിയോ കണ്ടിട്ട് വേണ്ടതായ മാറ്റങ്ങൾ വാഹനത്തിൽ വരുത്തിയാൽ താങ്കളുടെ ശ്രമം 100% വിജയിച്ചു എന്ന് പറയാം. താങ്കളുടെ ശ്രമത്തിന് അഭിനന്ദനങ്ങൾ 👋👋

  • @jkp821
    @jkp821 Рік тому +7

    വണ്ടിയുടെ inner mudguard വേണ്ടത്ര cover ചെയ്യാതെ സ്റ്റൈലിനു വേണ്ടി പകുതി ക്രോപ്പ് ചെയ്ത് ഡിസൈൻ ചെയ്തതിനാലാണ് ചളി തെറിക്കുന്നത് .Outer mudguard നീളം കൂട്ടിയതു കൊണ്ട് കാര്യമില്ല. Suzuki Avenis പോലുള്ള സ്കൂട്ടർ ശ്രദ്ധിച്ചാൽ മനസ്സിലാവും

  • @JoshiLal
    @JoshiLal Рік тому +10

    Belt noise, challi therikal, spare part rate.
    Build quality, accuracy of range showing

  • @maheshps8093
    @maheshps8093 Рік тому +2

    ഒരു നിലവാരവും ഇല്ലാത്ത ബെൽറ്റ് കവർ..... 200 കിലോമീറ്റർ ഓടിയ എല്ലാ ഏഥറിന്റെയും ബെൽറ്റ് കവർ ഒന്ന് നോക്കിയാൽ അറിയാം രണ്ട് പീസും വിട്ടു നിൽക്കുന്നത് കാണാം.... ഞാൻ ഓർത്തു എന്റെ വണ്ടിയ്ക്ക് മാത്രം ആണന്നു.. സർവീസ് സെന്ററിൽ പോയപ്പോൾ നോക്കിയപ്പോൾ അവിടെ വന്ന എല്ലാ വണ്ടിയുടെയും ഈ പ്രോബ്ലം ഉണ്ട്..... ഇവന്മാർ പൂട്ടി പോകും.... കാരണം..... വില...... പിന്നെ പറയുന്ന റേഞ്ച് ഇല്ല.... കസ്റ്റമറുടെ ഇഷ്ടം നോക്കി മാറ്റം വരുത്തില്ല...... അതൊക്കെ ഓലയെ കണ്ട് പഠിക്കണം....

  • @harimavoor5568
    @harimavoor5568 Рік тому +2

    ചളി തെറിക്കുന്നതും ഒന്ന് ചെറുതായി നനഞ്ഞാൽ അപ്പോ ബെൽറ്റ് noise തുടങ്ങും ( ബെൽറ്റ് ശബ്ദം പോകാൻ സിലിക്കൺ spray ഓൺലൈനിൽ ഉണ്ടെന്ന് സർവീസ് സെൻ്ററിൽ നിന്നും പറഞ്ഞു ഉപയോഗിച്ച് നോക്കിയില്ല ),സെൻട്രൽ സ്റ്റാൻഡ് ഇല്ലാത്തത് കൊണ്ട് കഴുകാൻ ബുദ്ധിമുട്ട് ആണ്....

    • @arunpk
      @arunpk Рік тому +2

      Silicon sprey noise kurakkunund

  • @BGR2024
    @BGR2024 10 місяців тому +6

    I have been riding for past 2 years.
    Pros: excellent rideability, super comfort, no vibration, service only needed after 5000 km. No need for petrol or oil change, useful features
    Cons: maps started failing after a year. No resolution from the company even after 30 emails (over 6 months) and phone calls apart from that. I gave up on that finally. That was my most required feature. Once sales is over, they treat you like trash. Service isn't costly, but towards 2nd service, there was a squeaking sound and they asked to change bearing which apparently costed around 4000😢
    So we have no clue as to the cost of spare parts. As long as the vehicle runs smoothly, no need to worry. But when when a problem comes, either there is no support, or the spare parts are beyond our limits.
    The 3rd gen is overpriced. I had purchased the full option vehicle for 1.48, the same price is there for the base version without all the useful features.

  • @adarshk.s.2522
    @adarshk.s.2522 Рік тому +11

    ഒരു hugger ഉം belt cover ഉം മാത്രം ഇട്ടാ തീരാവുന്ന പ്രശ്നം മാത്രം അല്ലേ ഒള്ളു...അത് ചെയ്യാൻ അതേർ ഇത്രേം lag അടിക്കുന്നത് എന്തിനാണോ എന്തോ....

  • @nithinrk6729
    @nithinrk6729 Рік тому +6

    Very useful video bro, vere brand two wheelerinteyum itupole cheyyane .

  • @shajijoseph7425
    @shajijoseph7425 Рік тому +3

    Churukkam paranjal chali yanu bigile😂😂, problem.😮Ok yane double OK😊. Good bro.

  • @shabeebkoloth
    @shabeebkoloth Рік тому +2

    അടുത്തത് ഓല കസ്റ്റമേഴ്സിനോട് ചോദിക്കൂ.
    Best പവർ, റേഞ്ച്
    Worst സർവീസ്, ഫാസ്റ്റ് charging സ്റ്റേഷൻസ്.

    • @shyamvishnot
      @shyamvishnot  Рік тому +1

      sure ബ്രോ 👍

    • @faizbkrd886
      @faizbkrd886 Рік тому

      ഇപ്പ സർവീസ് കുറച്ചു ബെറ്റർ ആയി

  • @vysakhpv227
    @vysakhpv227 Рік тому +1

    ചളി തെറിക്കുന്ന ഒരു പ്രശ്നവും, 2മത് software bug ആണ് എനിക്ക് കിട്ടിയ പ്രശ്നം വണ്ടി വാങ്ങി 3ടിക്കസത്തിനുള്ളിൽ പുതിയ updation വന്നു പിന്നെ indicator പ്രോപ്പർ working അല്ല, ഒരു side ഇപ്പോഴും ശരിയായിട്ടില്ല. Bug ആണെന്നാണ് പറഞ്ഞത്

    • @deepakgeorge2149
      @deepakgeorge2149 Рік тому

      I was also having one side indicator problem. Service centre replaced the switch under warranty and the issue was solved

  • @arunpk
    @arunpk Рік тому +3

    New mudguard fit cheithittu chali therikkunnilla

  • @AMAL-nn4gn
    @AMAL-nn4gn Рік тому +2

    Cone set belt crack issue common aanu gen 3.1 🤦🏻‍♂️

  • @JAFARSHAREEFT
    @JAFARSHAREEFT Рік тому

    ഇത്രയും പണം കൊടുത്തിട്ട് 65 - 85 മാത്രം മൈലേജ് കിട്ടി ചളിയും തെറിച്ച് യാത്രയോ!

  • @advpradeepkumarsj
    @advpradeepkumarsj 10 місяців тому +1

    This channel is very useful for me
    Pls do a video about vida v1 pro its an urgent matter bcz there is a offer in online sites .pls do it urgently the offer end on 10 th of this month

  • @MuhammedJafeer-el9yu
    @MuhammedJafeer-el9yu 8 місяців тому +1

    ola യും കണ്ടു ather ഉം കണ്ടു രണ്ടും കംപ്ലയിന്റ് ഉണ്ട് ഏതാ കുറച്ചുകൂടെ നല്ലത്

  • @SantosAveiro-cx8xm
    @SantosAveiro-cx8xm 2 місяці тому

    Front mudguard valuppam illa

  • @ajeeshnilambur3036
    @ajeeshnilambur3036 Рік тому +3

    റേഞ്ച് നമ്മുടെ ഡ്രൈവിംഗ് സ്റ്റൈൽ അനുസരിച് ആണ്.
    Gen 3..എനിക്ക് single ചാർജ് ഇൽ 141 കിട്ടിയിട്ട് ഉണ്ട്.. Warp mode..
    സ്ഥിരമായി വാർപ്മോഡ് യൂസ് ചെയുന്നുണ്ട്,110 ന്റെ മുകളിൽ ഈസി ആയി കിട്ടുന്നുണ്ട്..

    • @vahidpk8804
      @vahidpk8804 Рік тому

      Ather 65 പറയുന്ന warp മോഡിൽ 141 കിട്ടിയെന്നോ 🤔
      കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹമുണ്ട്

    • @shyamvishnot
      @shyamvishnot  Рік тому

      141 ? In warp mode? 🧐🥺

    • @Rk-cv3tc
      @Rk-cv3tc Рік тому +1

      41 aano or 141 aano.

    • @GR-squadX
      @GR-squadX Рік тому

      ​@@shyamvishnotspeed 40-50 ആയി control ചെയ്യുക, വല്ലാണ്ട് accelerate ചെയ്യാതിരിക്കുക. അത്രയേ ഉളളൂ.

    • @anugrahmp926
      @anugrahmp926 11 місяців тому

      Enikk warp mood 130 km kitti 😌

  • @springscltspringsclt2572
    @springscltspringsclt2572 Рік тому +2

    അടിപൊളി വീഡിയോ 👍നിങ്ങൾ പറഞ്ഞകാര്യങ്ങൾ തികച്ചും ശരിയാണ് 👍പുതിയ കമ്പനി മഡ്ഫ്ലാപ് ചളി തെറിക്കുന്നില്ല... കണക്ടിവിറ്റി പ്ലാൻ ഇല്ലാത്തതുകൊണ്ട് ഗ്രിഡ് ൽ നിന്ന് സൗജന്യ ചാർജ്ജിങ് ഇല്ല എന്ന് ഒരാൾ പറഞ്ഞു കണ്ടു.... അത് തെറ്റി ധാരണയാണ്....anyway supper വീഡിയോ 👍👍👍🌹🌹🌹🌹

    • @shyamvishnot
      @shyamvishnot  Рік тому

      ❤️🙏

    • @finazkk8101
      @finazkk8101 10 місяців тому

      പുള്ളി പറഞ്ഞത് തെറ്റാണു ലോക്ക് ആവാത്തത് കംപ്ലയിന്റ് ആണ്

  • @Anilkumar-vj7zd
    @Anilkumar-vj7zd Рік тому +1

    ഡിസിപ്ലെയിൽ പറയുന്ന ആളുടെ പേരും സ്ഥലവും കൂടി കാണിച്ചാൽ നന്നായിരുന്നു

    • @shyamvishnot
      @shyamvishnot  Рік тому

      അടുത്ത തവണ മുതൽ കാണിക്കാം ബ്രോ .. ഇതിൽ എല്ലാവരും കോഴിക്കോട് ആണ്

  • @maheshkumarvishnu5432
    @maheshkumarvishnu5432 Рік тому

    നിങ്ങൾ ശ്രദ്ധിക്കേണ്ടത്. ചിലർ റേഞ്ച് എന്ന് പറയുന്നത് സ്വീഡിനെ പറ്റിയാണുദ്ദേശിക്കുന്നത്. ഒറ്റ ചാർജിൽ. ഓടാവുന്ന ദൂരമാണല്ലോ.. റേഞ്ച് കൊണ്ട്. ഉദ്ദേശിക്കുന്നത്. സ്പീഡ് . കമ്പനി പറയുന്നത്. കിട്ടുന്നില്ല എന്നതിന് ചിലർ.. റേഞ്ച് കിട്ടുന്നില്ല. എന്ന് പറയുന്നു

  • @firosekoorachund159
    @firosekoorachund159 Рік тому +1

    ബ്രോ നല്ല വീഡിയോ ബജാജ് ചേതക്കും ഇതുപോലെ വീഡിയോ ചെയ്യൂ

  • @afnask123
    @afnask123 Рік тому +1

    Avar Purakile tyrente mukalile cover change cheythale cheli prashnam theeru,

  • @nandhunadesan7671
    @nandhunadesan7671 9 місяців тому +1

    Very useful and pls continue these type of videos..we all r waiting

  • @jobinte
    @jobinte 7 місяців тому

    My experience after 20,000km , 1year
    Pros - 1 good tourq
    2. Built quality
    Cons - 1 sound from engine 😑😑
    2. Handling ഒരു side ലോട്ട് ചെറിയ പിടുതം ഉണ്ട്. Reverse ഒക്കെ എടുക്കുമ്പോൾ, അത് ഒരു പക്ഷെ എൻ്റെ വണ്ടിക്ക് മാത്രം ഉള്ളൂ

  • @vysakhpv227
    @vysakhpv227 8 місяців тому

    സർവീസ് വളരെ മോശമാണ്, 5000km ആണ് fisrt സർവിസ് വരുന്നത് എന്നാൽ 5000 km date കിട്ടിയില്ല 6500 km കഴിഞ്ഞാണ് സർവിസ് കിട്ടിയത്.. ഇനി വണ്ടിയെ കുറിച്ചു പറഞ്ഞാൽ പുറത്തു കാണുന്ന build qualty ഉള്ളിലേക്ക് ഇല്ല, എടുത്തു4 ദിവസം ആയപ്പോഴേക്കും ഇൻഡിക്കേറ്റർ ഒരു side bug വന്നു, ഒരുമാസം ആകുമ്പോഴേക്കും conset complaint ആയി, അതായത് handle tight 2 complaint പരിഹരിക്കാൻ ather service സെന്ററിൽ നിന്നും ഒരു reply പോലും കിട്ടിയില്ല, 2 ആഴ്ച്ച കഴിഞ്ഞു complaint മാറ്റാൻ കൊടുത്തിട്ട്

    • @vrindaraghavan-lt7dd
      @vrindaraghavan-lt7dd 6 місяців тому

      എടുത്ത് one mnth ആയപ്പോൾ horn complaint aayi.. അത് pinnaem ok...but service centres കൂടുതൽ ഇല്ലാത്തത് ഒരു problem ആണ് electric വണ്ടികൾക്ക് 🙁

  • @shine1212121
    @shine1212121 Рік тому +3

    Short and sweet video👍🏻👍🏻

  • @RashiRashid-t7k
    @RashiRashid-t7k 8 місяців тому

    Ola is best ante vandi 44000 km. I am. Ok. Ante friends nte ola vandiyum no problem.

  • @revisankars7313
    @revisankars7313 Рік тому

    7:06 ente vandikkum same problem undayirunnu. Charger lock aayale fast charge aaku. Ath charger connect cheyyunna partinte complaint aayirunnu. Ath mari kazhinjappl ippl kuzhappam illaa.

  • @vrindaraghavan-lt7dd
    @vrindaraghavan-lt7dd 6 місяців тому

    Service centers കൂടുതൽ വേണം....

  • @vpmuhammedmanzoor9821
    @vpmuhammedmanzoor9821 6 місяців тому

    Veryniceman ningale poleyulla aallugallasamuhathinnuaavasjyam

  • @musafir_of_chiyyoor_303
    @musafir_of_chiyyoor_303 Рік тому +1

    bro
    UA-cam series bakki eppol varum
    waiting for series

    • @shyamvishnot
      @shyamvishnot  Рік тому +1

      ചെയ്യുന്നുണ്ട് ബ്രോ

  • @rajaneeshsnath6558
    @rajaneeshsnath6558 4 місяці тому

    Good for those who planning to buy new Ather EV. Thank you ❤

  • @shibinjanshad1272
    @shibinjanshad1272 5 місяців тому

    Thank you sir your video use full Ather Is Good 💯 i like this vehicle good torque power

  • @benbennyaman7762
    @benbennyaman7762 Рік тому +1

    Very informative video try all brands will be very useful for buying new vehicle

  • @alwinmi811
    @alwinmi811 Рік тому +1

    Really helpful video bro, ithu companykaar kaananam

  • @vipintv7701
    @vipintv7701 Рік тому

    ബജാജ് chethak സ്കൂട്ടർ ന്റെ 2like and Dislike videoz ഉണ്ടോ ലിങ്ക് pls

    • @shyamvishnot
      @shyamvishnot  Рік тому

      ചെയ്തിട്ടില്ല ബ്രോ .. ചെയ്യുന്നുണ്ട് 👍

  • @successguru105
    @successguru105 Рік тому +1

    Hero vida customers nod chodikumo??

    • @shyamvishnot
      @shyamvishnot  Рік тому

      Sure bro.. pakshi vandi valare kuravaanu bro

  • @motionlemon205
    @motionlemon205 Рік тому +2

    Nalla useful video bro

  • @AkhilWarrier555
    @AkhilWarrier555 Рік тому +1

    Useful Video Sir. Thank You

  • @dilysvarghese106
    @dilysvarghese106 11 місяців тому

    Hi hello. Is there any whatsapp group for ev's?

  • @CALLMEGS1947
    @CALLMEGS1947 Рік тому +2

    Useful annu broo🥰🥰

  • @saras102
    @saras102 Рік тому +1

    Great and useful video. 👏

  • @hanan_p_t_
    @hanan_p_t_ Рік тому +2

    9:08 💯👍

  • @ansaberiyad
    @ansaberiyad Рік тому +2

    മൈലേജ് കൂടി ചോദ്യത്തിൽ ഉൾപെടുത്തിയാൽ ഉപകാരപ്പെട്ടേനെ ആയിരുന്നു.

    • @shyamvishnot
      @shyamvishnot  Рік тому +2

      ശ്രമിക്കാം ബ്രോ ❤️

  • @arjunsuresh7195
    @arjunsuresh7195 Рік тому +1

    Very useful video

  • @renjoos7002
    @renjoos7002 Рік тому +1

    Abs ഇല്ലാത്തത് ഈ വണ്ടിക്ക് ഒരു കുറവായി എനിക്ക് തോന്നിയിട്ടുണ്ട്..

  • @foodcourtskerala3192
    @foodcourtskerala3192 Рік тому

    Charger lock ആകാത്ത പ്രശ്നം ആർകേലും ഉണ്ടൊ?

    • @shyamvishnot
      @shyamvishnot  Рік тому

      ഈ വിഡിയോയിൽ തന്നെ ഒരാൾ പറയുന്നുണ്ടല്ലോ ബ്രോ

    • @anandukrishna746
      @anandukrishna746 Рік тому

      enik undayirunnu
      but ath software issues alla hardware issue ann service centeril poyi avar mattivech thannu

  • @madhuradhwanimalayalamlyri5651

    Useful Video👍

  • @swaropguru1989
    @swaropguru1989 Рік тому +1

    Good effort bro❤❤❤

  • @nikkyn450
    @nikkyn450 Рік тому +1

    തുടരുക

  • @ramachandrankp5807
    @ramachandrankp5807 Рік тому +1

    Good job

  • @zainulabid3156
    @zainulabid3156 Рік тому +1

    Intresting

  • @shyamlal4935
    @shyamlal4935 Рік тому +1

    ❤❤❤

  • @Rk-cv3tc
    @Rk-cv3tc Рік тому

    Waiting for Ola

  • @NatureBeautyTravelVideos
    @NatureBeautyTravelVideos Рік тому +1

    😍👌👌

  • @tmohinudeenbavu4094
    @tmohinudeenbavu4094 Рік тому +1

    Very good

  • @Hishamahammed2062
    @Hishamahammed2062 Рік тому +1

    👍

  • @nishownnishow1286
    @nishownnishow1286 Рік тому +1

    Nice

  • @deepakgeorge2149
    @deepakgeorge2149 Рік тому +1

    The first thing I did didn't liked is the current UI. The earlier one was having
    1. Two trip meters
    2. Consumption indicator in dashboard (Wh/km)
    3. Real time efficiency indicator (red halo)
    The consumption indicator is still available in the app (but not realtime and that too with a subscription)
    Secondly ather goes back from the promises. During the launch of gen 3.1 it was assured that cruise control and advanced regen will soon be made available all the ather users (gen 2 and above). However, ather now backed out from what they said cheating the customers.

  • @suhasonden583
    @suhasonden583 Рік тому

    Battery മാറേണ്ടി വന്നാലുള്ള ടെൻഷൻ ആർക്കും ഇപ്പൊൾ ഇല്ല. ആദ്യം ഇറങ്ങിയ കുറച്ച് വണ്ടികളുടെ vdo ചെയ്യാമോ

  • @SanjayPuthiyattil-fc2wp
    @SanjayPuthiyattil-fc2wp Рік тому +1

    Bro ola cheyyu

  • @Memu193
    @Memu193 8 місяців тому

    3:34 side stant 😂😂😂😂

  • @Memu193
    @Memu193 8 місяців тому

    7:21 നന്മയോളി 😂😂😂

  • @user-kg5kq5wh6v
    @user-kg5kq5wh6v Рік тому +1