എല്ലാവർക്കും പ്രയോജനപ്പെടുന്ന നല്ല എപ്പിസോഡ് ഈ ചാനലിൽ ഉൾപ്പെടുത്തുന്നത് എല്ലാം വളരെ വളരെ പ്രയോജനം ചെയ്യുന്ന വീഡിയോകൾ ആണ് ഞാൻ എല്ലാം ഷെയർ ചെയ്യാറുണ്ട് സാർ
വളരെ സജീവമായ വിഷയം വളരെ നന്നായി സാർ അവതരിപ്പിച്ചിരിക്കുന്നു. ഈ എപ്പിസോഡ് കടക്കണിയിൽ ആയ പലർക്കും വളരെ വളരെ ഉപകാരപ്പെടും എന്നതിൽ ഒരു സംശയവുമില്ല. ഒരു ചാനലിന്റെ ധാർമിക പരമായ ഉത്തരവാദിത്വം ഭംഗിയായി നിർവഹിച്ചിരിക്കുന്നു അഭിനന്ദനങ്ങൾ
ബാങ്കുകൾ മൊത്തം നിലനിൽക്കുന്നത് .. ലോൺ എടുത്തവന് പരമാവധി ചൂഷണം ചെയ്താണ് .... അതിന് ബാങ്കിന് സഹായിക്കാൻ ഗവൺമെന്റ് പുതിയൊരു ആക്ടും കൊണ്ടുവന്നിട്ടുണ്ട് സർഫാസി act വെരി വെരി ഡേഞ്ചറസ് 😂 .. എല്ലാ ലോണും ചതിക്കുഴികളാണ് . .. നിങ്ങൾ എന്നു തൊട്ടു ലോൺ എടുത്തു ... അന്നുതൊട്ട് നിങ്ങളുടെ വസ്തുവകൾ ബാങ്കിന്റേതാണ് .. കൂട്ടത്തിൽ സമാധാനക്കേടും പിന്നെ എന്തൊക്കെ വിറ്റു തീർത്താലും ലോൺ അടഞ്ഞു തീരാത്ത പ്രശ്നങ്ങളും ... BANK LOAN .... VERY VERY DANGERES ബാങ്ക് നിങ്ങളെ പ്രലോഭിപ്പിക്കും. ലുലു മാൾ പോലെയുള്ള വൻകിട കരോക്കെ ലോൺ എടുത്തിട്ടാണ് ബിസിനസ് ചെയ്യുന്നത് എന്ന് 100% കളവു ആണത് . സാധാരണക്കാരനെ പ്രലോഭിക്കുവാൻ വേണ്ടി ബാങ്ക് എക്സിക്യൂട്ടീവ് . നിങ്ങളെ പറഞ്ഞു മയക്കാൻ വേണ്ടി ഉപയോഗിക്കുന്ന വാക്കുകളാണ് ഒക്കെയും ... ബിസിനസ് മേഖലയിൽ വിജയിച്ച എല്ലാവരും ഷെയർ അല്ലെങ്കിൽ ഓഹരി എന്നീ മേഖലയിൽ നിന്നുള്ള പണം ഉപയോഗിച്ച് മാത്രമാണ് .. ബിസിനസിൽ വിജയിച്ച എല്ലാവരും .. 100% ലോൺ ഇല്ലാത്ത വരാണ് . അഥവാ ഒരു ബിസിനസ്സുകാരൻ ലോൺ എടുക്കുകയാണെങ്കിൽ അത് ഇൻകം ടാക്സ് റിഡക്ഷൻ ലഭിക്കുന്നതിനുവേണ്ടി മാത്രമാണ് .. ഒരിക്കൽ കൂടി മനസ്സിലാക്കുക ബാങ്ക് ലോൺ വളരെയധികം അപകടമാണ്... ദുഃഖികേണ്ടി വരും .. ഒരുപക്ഷേ അതിനു വിലയായി നിങ്ങളുടെ ജീവൻ കൊടുക്കേണ്ടി വരും 🌹
ബാങ്ക് ലോണിന് കുറിച്ച് ഇത്രയും നന്നായി മറ്റൊരു ചാനലും പറഞ്ഞു തന്നിട്ടില്ല സാർ പറഞ്ഞതുപോലെ ഞാൻ ചില കാര്യങ്ങൾ ചെയ്തു എനിക്ക് വളരെയധികം പ്രയോജനപ്പെട്ടു ഒന്നാന്തരം ചാനൽ ഒരു ബിഗ് സല്യൂട്ട്
സർ . ഇപ്പോൾ . - എല്ലാ ബാങ്കുകളും നടപടികൾ ആരംഭിച്ചിരിക്കുന്നു. -- കാലികപ്രാധാന്യമുള്ള ഈ വിഷയത്തിന് - പ്രാഥമികമായ ഒരു പരിഹാരം നിർദ്ദേശിച്ചിരിക്കുന്നത് വളരെ . വളരെ - ഉപകാരപ്രദമാണ്. - നന്ദി സർ - നമ്മുടെ ചാനൽ ജനകീയ ചാനലായ് മുന്നേ റട്ടെ . ആശംസകൾ. 16/9/ 22.
സർ ലോൺ എടുത്തു ഒരു കട ഇട്ടു പക്ഷെ പരീക്ഷണം എന്നെയും കുടുംബത്തെയും തകർത്തു എന്റെ അച്ഛന് ശ്വാസകോശ ക്യാൻസർ ആയി അതു കാരണം ലോൺ ഒന്നും അടക്കാൻ പറ്റാതെ കിടക്കുന്നു പുറകിൽ ബാങ്ക് കാരുടെ ഭീഷണി ചാവുക അല്ലാതെ വേറെ നിവർത്തി ഇല്ല സ്വന്തം ആയി ഒരു തുണ്ട് ഭൂമി പോലും ഇല്ല 🙏😢
ബാങ്കുകൾ മൊത്തം നിലനിൽക്കുന്നത് .. ലോൺ എടുത്തവന് പരമാവധി ചൂഷണം ചെയ്താണ് .... അതിന് ബാങ്കിന് സഹായിക്കാൻ ഗവൺമെന്റ് പുതിയൊരു ആക്ടും കൊണ്ടുവന്നിട്ടുണ്ട് സർഫാസി act വെരി വെരി ഡേഞ്ചറസ് 😂 .. എല്ലാ ലോണും ചതിക്കുഴികളാണ് . .. നിങ്ങൾ എന്നു തൊട്ടു ലോൺ എടുത്തു ... അന്നുതൊട്ട് നിങ്ങളുടെ വസ്തുവകൾ ബാങ്കിന്റേതാണ് .. കൂട്ടത്തിൽ സമാധാനക്കേടും പിന്നെ എന്തൊക്കെ വിറ്റു തീർത്താലും ലോൺ അടഞ്ഞു തീരാത്ത പ്രശ്നങ്ങളും ... BANK LOAN .... VERY VERY DANGERES ബാങ്ക് നിങ്ങളെ പ്രലോഭിപ്പിക്കും. ലുലു മാൾ പോലെയുള്ള വൻകിട കരോക്കെ ലോൺ എടുത്തിട്ടാണ് ബിസിനസ് ചെയ്യുന്നത് എന്ന് 100% കളവു ആണത് . സാധാരണക്കാരനെ പ്രലോഭിക്കുവാൻ വേണ്ടി ബാങ്ക് എക്സിക്യൂട്ടീവ് . നിങ്ങളെ പറഞ്ഞു മയക്കാൻ വേണ്ടി ഉപയോഗിക്കുന്ന വാക്കുകളാണ് ഒക്കെയും ... ബിസിനസ് മേഖലയിൽ വിജയിച്ച എല്ലാവരും ഷെയർ അല്ലെങ്കിൽ ഓഹരി എന്നീ മേഖലയിൽ നിന്നുള്ള പണം ഉപയോഗിച്ച് മാത്രമാണ് .. ബിസിനസിൽ വിജയിച്ച എല്ലാവരും .. 100% ലോൺ ഇല്ലാത്ത വരാണ് . അഥവാ ഒരു ബിസിനസ്സുകാരൻ ലോൺ എടുക്കുകയാണെങ്കിൽ അത് ഇൻകം ടാക്സ് റിഡക്ഷൻ ലഭിക്കുന്നതിനുവേണ്ടി മാത്രമാണ് .. ഒരിക്കൽ കൂടി മനസ്സിലാക്കുക ബാങ്ക് ലോൺ വളരെയധികം അപകടമാണ്... ദുഃഖികേണ്ടി വരും .. ഒരുപക്ഷേ അതിനു വിലയായി നിങ്ങളുടെ ജീവൻ കൊടുക്കേണ്ടി വരും 🌹
Sir, 2017 housing loan എടുത്ത് lock down നു ശേഷം തിരിച്ചടവ് മുടങ്ങി..ഇന്ന് വീട്ടിൽ വന്നു ജപ്തി ചെയ്യുന്നതിൻ്റെ ബാനർ വച്ചിട് പോയി... ഞാൻ പട്ടിക ജാതിയിൽ പെട്ടതാണ്... ജപ്തി നടപടി നിർത്തി വയ്ക്കാൻ എന്തെങ്കിലും വഴി ഉണ്ടോ..
Dear Anoop താങ്കൾക്ക് തിരിച്ചടവ് നടത്തുന്നതിന് സാവകാശം ചോദിച്ചതുകൊണ്ട് ഒരു അപേക്ഷ സമർപ്പിക്കുക.സഹകരണ ബാങ്കിൽ നിന്നാണ് ലോൺ എടുത്തതെങ്കിൽ സഹകരണ വകുപ്പ് മന്ത്രിക്കും ഒരു അപേക്ഷ കൊടുത്തു നോക്കുന്നതിൽ തെറ്റില്ല.അപേക്ഷയിൽ എല്ലാ കാര്യങ്ങളും വിശദമായി എഴുതാൻ മറന്നു പോകരുത് തവണകളായി അടയ്ക്കാൻ കഴിയുമെങ്കിൽ കോടതിയിൽ നിന്നും സ്റ്റേ അനുവദിക്കുകയും തവണകളായി അടയ്ക്കുന്നതിനുള്ള ഉത്തരവ് നൽകുകയും ചെയ്യും
എന്റെ ഭൂമി ലേലം ചെയ്യുമെന്ന് പറഞ്ഞപ്പോൾ .സഹകരണ സംഘം ജോയിൻറ് രജിസ്റ്റാറിനും ബഹു : സഹകരണ വകുപ്പ് മന്ത്രിക്കും അപേക്ഷ കൊടുത്തിരുന്നു. മന്ത്രിയുടെ മറുപടി ബാങ്കിലേക്ക് അയച്ചിരിന്നു ആ കത്തുകൾക്ക് യാതൊരുവിധത്തിലുള്ള ഒരു മറുപടി ബാങ്കിൽ നിന്ന് തന്നില്ല. അതിന് ഞാൻ ഇതിന് എന്തു ചെയ്യണം. ഒരു മടുപടി എനിക്ക് തരുമോ.
Congratulations... Sir, വളരെ കാലിക പ്രാധാന്യം അർഹിക്കുന്ന വിഷയമാണ്....ഇത്, വെക്തമായി ഈ വിഷയം സമൂഹത്തിന്റെ അറിവിലേക്ക് പകർന്നു തന്ന സർ... താങ്കൾ ഞങ്ങൾക്ക്... അഭിമാനമാണ്.. 👏👏
Sir, എനിക് msme OD 10,00000 ( 8 വർഷമായി ) lakhum...കോവിഡിൽ 300000 lakh കിട്ടി.. കൃത്യമായി അടക്കുന്നുണ്ടായിരുന്നു എന്നാൽ ഇപ്പോൾ 3മാസമായി ഓർഡർ ഒന്നും ഇല്ലാത്തതിനാൽ കുടിശികയായ് bank high പ്രഷർ തന്നുകൊണ്ടിരിക്കുന്നു....അടുത്ത step എന്താകും.. മറുപടി തരുമോ...
Enta brother Union bank il ninnum loan eduthu 3emi um pay chayyan pattiyilla kurach delay okka ayi. Account npa ayi. Bank il parantha time il cash adaykkan pattiyilla Village il revenue recovery ku document ayachunne paranju. Ithuvare village il ninnu onnum arum vannilla. Enthanu ithinta procedure
Sir ഞാൻ 2009 ഇൽ 2.4lalkh വിദ്യാഭാസ ലോൺ എടുത്തു 2007ഇൽ 25000/- അടച്ചു വീണ്ടും ഒരു മാസം കഴിഞ്ഞപ്പോൾ 4000 അടയ്ക്കാൻ നോട്ടീസ് വന്നു അത് അടച്ചില്ല ലോൺ settle ചെയ്യാൻ പോയപ്പോൾ പറയുന്നത് relience കമ്പനിക്ക് വീട്ടിരിക്കുകയാണെന്ന് phone no. തന്ന് ഞങ്ങളോട് വിളിച്ചു ചോദിക്കാൻ, വിളിച്ചിട്ട് ഒരു ressponsum ഇല്ല. മെയിൽ അയച്ചിട്ടും response ഇല്ല ഇനി എന്ത് ചെയ്യാൻ പറ്റും വേറൊരു revenue നോട്ടീസും എനിക്ക് വന്നിട്ടില്ല
sir. 2014. il Ente kalyanathinu. Vendi. 6. Lakh society Il ninnum loan eduthirunnu. Kurachu emi. Ada chu pinneed achanu asukham Karan am adakkan sadichila . 8 cent um oru veedum anu. Bank japthi cheyyanulla karyangal. Nokkunnu Ennu parannju. Ithra. Var sham kazhinjathukond enthengilum elavu kittumo .
പ്രിയ കുഞ്ഞു ഇത് സംബന്ധിച്ചു അഞ്ചിൽ പരം വീഡിയോ ഈ ചാനലിൽ ഉണ്ട് അതുകൂടി കാണുക.തുടർച്ചയായി മൂന്നുമാസം താങ്കൾ തുക അടക്കാതിരുന്നാൽ ആണ് നോട്ടീസ് വരിക.ഈ സമയം കഴിഞ്ഞു താങ്കൾ കുടിശ്ശിക അടച്ചാലും മൊത്തം തുകയ്ക്ക് വേണമെന്നുണ്ടെങ്കിൽ ബാങ്കിന് നടപടി തുടരാം.എന്നാൽ ബാങ്കുകൾ സാധാരണ രീതിയിൽ കർക്കശമായ ഒരു സമീപനം സ്വീകരിക്കാറില്ല.താങ്കൾ ഇപ്പോൾ വന്നിരിക്കുന്ന നോട്ടീസിന് വിശദമായ മറുപടി നൽകുക
സർ ഞാൻ 2013 -ൽ വിവാഹ ലോൺ എടുത്തു 5 ലക്ഷം രൂപ അതിൽ 3 ലക്ഷത്തിലധികം അടച്ചു എന്നാൽ പിന്നീട് അടയ്ക്കാൻ കഴിഞ്ഞില്ല കാരണം ജോലി ഇല്ലായ്മ ഹെർദ് രോഗം വന്നതിനാൽ തവണ മുടങ്ങാതെ അടച്ചതാണ് ദയവായി ഈ ലോൺ ഒഴിവാക്കുന്നതിന് സഹായിക്കണം എന്നപേക്ഷിക്കുന്നു
മറ്റാരെങ്കിലും ഒപ്പിട്ട് വാങ്ങുകയോ അല്ലാത്തപക്ഷം വീട്ടിൽ പതിച്ചു നടത്തുകയോ ചെയ്തിട്ടുണ്ടോ എന്ന് നോക്കുക. തരാ തി രി ക്കില്ല കാരണം അതിലാണ് 60 ദിവസത്തെ സമയം നമുക്ക് തുക അടയ്ക്കാനായി നൽകുക
സർ എസ് ബി ഐ ഹോം ലോൺ മുടങ്ങി ജപ്തി നോട്ടീസ് വന്നു . അപ്പോൾ മറുപടി അയച്ചിട്ട് കാര്യമുണ്ടോ ആ വ്യക്തി തന്നെ അയക്കണമെന്നുണ്ടോ ഭർത്താവ് നാട്ടിലില്ല. ഭാര്യ അയച്ചാൽ മതിയോ
തിരിച്ചടവിന് സാവകാശം ആവശ്യം ഉണ്ടെങ്കിൽ ഭർത്താവ് ഒരു ഇമെയിൽ അയക്കുന്നത് ഉചിതമായിരിക്കും ജപ്തി നടപടിയിൽ നിന്നും തൽക്കാലം ഒഴിവാകാൻ താല്പര്യമുണ്ടെങ്കിൽ ചെയ്യുക
കള്ളത്തനം എഴുതി ചെർത്ത് കൊണ്ട് ഒരു വക്കീൽ നോട്ടീസ് കിട്ടിയാൽ എന്ത് ചെയ്യണം ????? കക്ഷി പറഞ്ഞത് മാത്രം കെട്ട് കൊണ്ട് ആ വക്കീൽ അങ്ങ് നൊട്ടീസ്സ് അയചു ....പെഡിച്ചിട്ട് അല്ല ഇതിനെ എങ്ങനെ തിരിച് മറുപഡി കൊഡുക്കാം???? ആ വക്കീല്ല് തെളിവ് ഒന്നും ഇല്ലാതെ അങ്ങനെ ചെയ്യാൻ പാഡുണ്ടൊ???? ആരെങ്കിലും റീപ്പ്ളെ തരു....
ഈ ചാനലിൽ ആരെങ്കിലും മറുപടി തരൂ എന്ന് പറഞ്ഞ് ഒരു കമന്റ് ഇട്ടത് ശരിയായില്ല. താങ്കൾ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടുമില്ല എങ്കിലും അറിഞ്ഞിരിക്കാൻ വേണ്ടി കാര്യം പറയുന്നു വക്കീൽ നോട്ടീസിന് മറ്റൊരു വക്കീലിനെ കൊണ്ട് താങ്കൾ മറുപടി എഴുതി അയയ്ക്കുക അത്രതന്നെ
എല്ലാവർക്കും പ്രയോജനപ്പെടുന്ന നല്ല എപ്പിസോഡ്
ഈ ചാനലിൽ ഉൾപ്പെടുത്തുന്നത് എല്ലാം വളരെ വളരെ പ്രയോജനം ചെയ്യുന്ന വീഡിയോകൾ ആണ്
ഞാൻ എല്ലാം ഷെയർ ചെയ്യാറുണ്ട് സാർ
Thanks
വളരെ സജീവമായ വിഷയം വളരെ നന്നായി സാർ അവതരിപ്പിച്ചിരിക്കുന്നു. ഈ എപ്പിസോഡ് കടക്കണിയിൽ ആയ പലർക്കും വളരെ വളരെ ഉപകാരപ്പെടും എന്നതിൽ ഒരു സംശയവുമില്ല. ഒരു ചാനലിന്റെ ധാർമിക പരമായ ഉത്തരവാദിത്വം ഭംഗിയായി നിർവഹിച്ചിരിക്കുന്നു അഭിനന്ദനങ്ങൾ
ബാങ്കുകൾ മൊത്തം നിലനിൽക്കുന്നത് .. ലോൺ എടുത്തവന് പരമാവധി ചൂഷണം ചെയ്താണ് .... അതിന് ബാങ്കിന് സഹായിക്കാൻ ഗവൺമെന്റ് പുതിയൊരു ആക്ടും കൊണ്ടുവന്നിട്ടുണ്ട് സർഫാസി act വെരി വെരി ഡേഞ്ചറസ് 😂 .. എല്ലാ ലോണും ചതിക്കുഴികളാണ് . .. നിങ്ങൾ എന്നു തൊട്ടു ലോൺ എടുത്തു ... അന്നുതൊട്ട് നിങ്ങളുടെ വസ്തുവകൾ ബാങ്കിന്റേതാണ് .. കൂട്ടത്തിൽ സമാധാനക്കേടും പിന്നെ എന്തൊക്കെ വിറ്റു തീർത്താലും ലോൺ അടഞ്ഞു തീരാത്ത പ്രശ്നങ്ങളും ... BANK LOAN .... VERY VERY DANGERES
ബാങ്ക് നിങ്ങളെ പ്രലോഭിപ്പിക്കും. ലുലു മാൾ പോലെയുള്ള വൻകിട കരോക്കെ ലോൺ എടുത്തിട്ടാണ് ബിസിനസ് ചെയ്യുന്നത് എന്ന്
100% കളവു ആണത് . സാധാരണക്കാരനെ പ്രലോഭിക്കുവാൻ വേണ്ടി ബാങ്ക് എക്സിക്യൂട്ടീവ് . നിങ്ങളെ പറഞ്ഞു മയക്കാൻ വേണ്ടി ഉപയോഗിക്കുന്ന വാക്കുകളാണ് ഒക്കെയും ... ബിസിനസ് മേഖലയിൽ വിജയിച്ച എല്ലാവരും ഷെയർ അല്ലെങ്കിൽ ഓഹരി എന്നീ മേഖലയിൽ നിന്നുള്ള പണം ഉപയോഗിച്ച് മാത്രമാണ് ..
ബിസിനസിൽ വിജയിച്ച എല്ലാവരും .. 100% ലോൺ ഇല്ലാത്ത വരാണ് . അഥവാ ഒരു ബിസിനസ്സുകാരൻ ലോൺ എടുക്കുകയാണെങ്കിൽ അത് ഇൻകം ടാക്സ് റിഡക്ഷൻ ലഭിക്കുന്നതിനുവേണ്ടി മാത്രമാണ് .. ഒരിക്കൽ കൂടി മനസ്സിലാക്കുക ബാങ്ക് ലോൺ വളരെയധികം അപകടമാണ്... ദുഃഖികേണ്ടി വരും .. ഒരുപക്ഷേ അതിനു വിലയായി നിങ്ങളുടെ ജീവൻ കൊടുക്കേണ്ടി വരും 🌹
Valare valare upakarapradamayirunnu...recent ayi kandathanu .very very thanks ...
Welcome dear Beena
ബാങ്ക് ലോണിന് കുറിച്ച് ഇത്രയും നന്നായി മറ്റൊരു ചാനലും പറഞ്ഞു തന്നിട്ടില്ല
സാർ പറഞ്ഞതുപോലെ ഞാൻ ചില കാര്യങ്ങൾ ചെയ്തു എനിക്ക് വളരെയധികം പ്രയോജനപ്പെട്ടു
ഒന്നാന്തരം ചാനൽ
ഒരു ബിഗ് സല്യൂട്ട്
സർ . ഇപ്പോൾ . - എല്ലാ ബാങ്കുകളും നടപടികൾ ആരംഭിച്ചിരിക്കുന്നു. -- കാലികപ്രാധാന്യമുള്ള ഈ വിഷയത്തിന് - പ്രാഥമികമായ ഒരു പരിഹാരം നിർദ്ദേശിച്ചിരിക്കുന്നത് വളരെ . വളരെ - ഉപകാരപ്രദമാണ്. - നന്ദി സർ - നമ്മുടെ ചാനൽ ജനകീയ ചാനലായ് മുന്നേ റട്ടെ . ആശംസകൾ. 16/9/ 22.
നന്ദി പ്രിയ ബിജു.
Extremely useful video
എല്ലാവർക്കും പ്രയോജനമുള്ള ചാനൽ
Good performance
സർ ലോൺ എടുത്തു ഒരു കട ഇട്ടു പക്ഷെ പരീക്ഷണം എന്നെയും കുടുംബത്തെയും തകർത്തു എന്റെ അച്ഛന് ശ്വാസകോശ ക്യാൻസർ ആയി അതു കാരണം ലോൺ ഒന്നും അടക്കാൻ പറ്റാതെ കിടക്കുന്നു പുറകിൽ ബാങ്ക് കാരുടെ ഭീഷണി ചാവുക അല്ലാതെ വേറെ നിവർത്തി ഇല്ല സ്വന്തം ആയി ഒരു തുണ്ട് ഭൂമി പോലും ഇല്ല 🙏😢
Watch todays episode
Thank you sir. ഒരുപാട് ഉപകാരമുള്ള എപ്പിസോ ഡ്
Thanksdear pudhpa
എനിയ്ക്ക് വളരെ ഉപകാരപ്രഥമായ മറുപടിസർ ഒരുസുഹൃത്തിന് ലോണെടുത്തുകൊടുത്തു അവർ ഭാര്യയും ഭർത്താവും മരിച്ച് ഞാൻ വെട്ടിലായി ജപ്തി ഭീഷണിയിലായ സമയമാണ്
ബാങ്കുകൾ മൊത്തം നിലനിൽക്കുന്നത് .. ലോൺ എടുത്തവന് പരമാവധി ചൂഷണം ചെയ്താണ് .... അതിന് ബാങ്കിന് സഹായിക്കാൻ ഗവൺമെന്റ് പുതിയൊരു ആക്ടും കൊണ്ടുവന്നിട്ടുണ്ട് സർഫാസി act വെരി വെരി ഡേഞ്ചറസ് 😂 .. എല്ലാ ലോണും ചതിക്കുഴികളാണ് . .. നിങ്ങൾ എന്നു തൊട്ടു ലോൺ എടുത്തു ... അന്നുതൊട്ട് നിങ്ങളുടെ വസ്തുവകൾ ബാങ്കിന്റേതാണ് .. കൂട്ടത്തിൽ സമാധാനക്കേടും പിന്നെ എന്തൊക്കെ വിറ്റു തീർത്താലും ലോൺ അടഞ്ഞു തീരാത്ത പ്രശ്നങ്ങളും ... BANK LOAN .... VERY VERY DANGERES
ബാങ്ക് നിങ്ങളെ പ്രലോഭിപ്പിക്കും. ലുലു മാൾ പോലെയുള്ള വൻകിട കരോക്കെ ലോൺ എടുത്തിട്ടാണ് ബിസിനസ് ചെയ്യുന്നത് എന്ന്
100% കളവു ആണത് . സാധാരണക്കാരനെ പ്രലോഭിക്കുവാൻ വേണ്ടി ബാങ്ക് എക്സിക്യൂട്ടീവ് . നിങ്ങളെ പറഞ്ഞു മയക്കാൻ വേണ്ടി ഉപയോഗിക്കുന്ന വാക്കുകളാണ് ഒക്കെയും ... ബിസിനസ് മേഖലയിൽ വിജയിച്ച എല്ലാവരും ഷെയർ അല്ലെങ്കിൽ ഓഹരി എന്നീ മേഖലയിൽ നിന്നുള്ള പണം ഉപയോഗിച്ച് മാത്രമാണ് ..
ബിസിനസിൽ വിജയിച്ച എല്ലാവരും .. 100% ലോൺ ഇല്ലാത്ത വരാണ് . അഥവാ ഒരു ബിസിനസ്സുകാരൻ ലോൺ എടുക്കുകയാണെങ്കിൽ അത് ഇൻകം ടാക്സ് റിഡക്ഷൻ ലഭിക്കുന്നതിനുവേണ്ടി മാത്രമാണ് .. ഒരിക്കൽ കൂടി മനസ്സിലാക്കുക ബാങ്ക് ലോൺ വളരെയധികം അപകടമാണ്... ദുഃഖികേണ്ടി വരും .. ഒരുപക്ഷേ അതിനു വിലയായി നിങ്ങളുടെ ജീവൻ കൊടുക്കേണ്ടി വരും 🌹
Very usefull Sir.
Adv P K Subash Kumar Tvpm
Thanks dear sir
നല്ല വിശദീകരണം.നന്ദി സർ
Welcome dear NNP
Excellent presentation
Thanks a lot
Sir, V helpful TQ
Thank you sir🙏
Congratulations sir
Thanks dear Shammi
താങ്ക്യൂ സർ
Welcome dear Noorul
വളരെ നന്ദി സർ 🙏
Thanks you sir
Very helpful vedio thanks a lot sir
God bless you
Most welcome dear liju
OK
Thanks 😄
Thanks Abbu
Thankyou sir
Welcome dear radha
13.4 nu edelum cheyyan pattumo
Sir, 2017 housing loan എടുത്ത് lock down നു ശേഷം തിരിച്ചടവ് മുടങ്ങി..ഇന്ന് വീട്ടിൽ വന്നു ജപ്തി ചെയ്യുന്നതിൻ്റെ ബാനർ വച്ചിട് പോയി... ഞാൻ പട്ടിക ജാതിയിൽ പെട്ടതാണ്... ജപ്തി നടപടി നിർത്തി വയ്ക്കാൻ എന്തെങ്കിലും വഴി ഉണ്ടോ..
Dear Anoop
താങ്കൾക്ക് തിരിച്ചടവ് നടത്തുന്നതിന് സാവകാശം ചോദിച്ചതുകൊണ്ട് ഒരു അപേക്ഷ സമർപ്പിക്കുക.സഹകരണ ബാങ്കിൽ നിന്നാണ് ലോൺ എടുത്തതെങ്കിൽ സഹകരണ വകുപ്പ് മന്ത്രിക്കും ഒരു അപേക്ഷ കൊടുത്തു നോക്കുന്നതിൽ തെറ്റില്ല.അപേക്ഷയിൽ എല്ലാ കാര്യങ്ങളും വിശദമായി എഴുതാൻ മറന്നു പോകരുത്
തവണകളായി അടയ്ക്കാൻ കഴിയുമെങ്കിൽ കോടതിയിൽ നിന്നും സ്റ്റേ അനുവദിക്കുകയും തവണകളായി അടയ്ക്കുന്നതിനുള്ള ഉത്തരവ് നൽകുകയും ചെയ്യും
@@aplustube2557 ok sir thank you
എന്റെ ഭൂമി ലേലം ചെയ്യുമെന്ന് പറഞ്ഞപ്പോൾ .സഹകരണ സംഘം ജോയിൻറ് രജിസ്റ്റാറിനും ബഹു : സഹകരണ വകുപ്പ് മന്ത്രിക്കും അപേക്ഷ കൊടുത്തിരുന്നു. മന്ത്രിയുടെ മറുപടി ബാങ്കിലേക്ക് അയച്ചിരിന്നു ആ കത്തുകൾക്ക് യാതൊരുവിധത്തിലുള്ള ഒരു മറുപടി ബാങ്കിൽ നിന്ന് തന്നില്ല. അതിന് ഞാൻ ഇതിന് എന്തു ചെയ്യണം. ഒരു മടുപടി എനിക്ക് തരുമോ.
ഈ വിവരം കാണിച്ചുകൊണ്ട് മന്ത്രിക്ക് ഉടനെ ഒരു കത്ത് അയക്കുക.ഇമെയിൽ ആയി അയക്കുന്നതാണ് നല്ലത്.അക്ഷയ കേന്ദ്രങ്ങൾ വഴി ചെയ്യാം
Congratulations... Sir,
വളരെ കാലിക പ്രാധാന്യം അർഹിക്കുന്ന വിഷയമാണ്....ഇത്,
വെക്തമായി ഈ വിഷയം സമൂഹത്തിന്റെ അറിവിലേക്ക് പകർന്നു തന്ന സർ...
താങ്കൾ ഞങ്ങൾക്ക്... അഭിമാനമാണ്.. 👏👏
Nice presentation🙏
Sir ente husband marichu husband ente perilanu veedum sthalavum Jepthi notice housil ottichu stay kodukan evide yanu pokkaddunnathe please help
ഹൈക്കോടതിയിൽ
Ente avasthayanu sir parayunnathu seriyanu nirantharam notice vannu kondirukkukayanu jnagalku adakkan yathoru margavumilla ente veedu vilkkan nokkiyittu athum nadakkunnilla
Sir, എനിക് msme OD 10,00000 ( 8 വർഷമായി ) lakhum...കോവിഡിൽ 300000 lakh കിട്ടി.. കൃത്യമായി അടക്കുന്നുണ്ടായിരുന്നു എന്നാൽ ഇപ്പോൾ 3മാസമായി ഓർഡർ ഒന്നും ഇല്ലാത്തതിനാൽ കുടിശികയായ് bank high പ്രഷർ തന്നുകൊണ്ടിരിക്കുന്നു....അടുത്ത step എന്താകും.. മറുപടി തരുമോ...
അവർ താങ്കൾക്ക് നോട്ടീസ് നൽകും
കാലഹരണ ആക്റ്റ് പറയുന്ന സമയത്തിനുള്ളിൽ ബാങ്ക് റിക്കവറി ചെയ്യേണ്ടതല്ലെ?
Hi Sir
Reply should be sent by Guarantor along with the borrower?
If any notice served on you you are responsible for filing a reply
Enta brother Union bank il ninnum loan eduthu 3emi um pay chayyan pattiyilla kurach delay okka ayi. Account npa ayi. Bank il parantha time il cash adaykkan pattiyilla
Village il revenue recovery ku document ayachunne paranju. Ithuvare village il ninnu onnum arum vannilla. Enthanu ithinta procedure
ജൂലി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കാതിരിക്കുക
റവന്യൂ വകുപ്പിൽ നിന്നുള്ള റിക്കവറിക്ക് കാലതാമസം ഉണ്ടാകും
ഇതിനെതിരെ കോടതിയെ സമീപിക്കാൻ താല്പര്യമുണ്ടോ
Bank il thirakkiyappol 15 days Okka akumpol notice issue chayyum. Athinu munp cash clear chayyan anu parayunne.
Court il poyittu karyam undo.
NPA aya account udane village il vidumo.village il vittal pinna karam pay chayyan pattumo. Village il file poyinnu engane ariyan pattum
വീട് ഇല്ലാത്ത സ്ഥലം ആണ് എന്റേത് അത് ജപ്തി ചെയ്യുമോ എനിക്ക് 13(2) സർഫാസി ആക്ട് നോട്ടീസ് കിട്ടി മറുപടി രജിസ്റ്റർഡ് തപാൽ വഴി അയച്ചു കോപ്പി വെച്ചിട്ടുണ്ട്
Very helpful
Glad to hear that dear AD creations
Sir ഞാൻ 2009 ഇൽ 2.4lalkh വിദ്യാഭാസ ലോൺ എടുത്തു 2007ഇൽ 25000/- അടച്ചു വീണ്ടും ഒരു മാസം കഴിഞ്ഞപ്പോൾ 4000 അടയ്ക്കാൻ നോട്ടീസ് വന്നു അത് അടച്ചില്ല ലോൺ settle ചെയ്യാൻ പോയപ്പോൾ പറയുന്നത് relience കമ്പനിക്ക് വീട്ടിരിക്കുകയാണെന്ന് phone no. തന്ന് ഞങ്ങളോട് വിളിച്ചു ചോദിക്കാൻ, വിളിച്ചിട്ട് ഒരു ressponsum ഇല്ല. മെയിൽ അയച്ചിട്ടും response ഇല്ല ഇനി എന്ത് ചെയ്യാൻ പറ്റും വേറൊരു revenue നോട്ടീസും എനിക്ക് വന്നിട്ടില്ല
നോട്ടീസ് വരട്ടെ വന്നിട്ട് എന്താണെന്ന് നോക്കാം. തിരിച്ചടയ്ക്കാൻ കാശ് ഇല്ലെങ്കിൽ അതുവരെ സമാധാനമായിട്ട് ഇരിക്കുക
@@aplustube2557 ok
sir. 2014. il Ente kalyanathinu. Vendi. 6. Lakh society Il ninnum loan eduthirunnu. Kurachu emi. Ada chu pinneed achanu asukham Karan am adakkan sadichila . 8 cent um oru veedum anu.
Bank japthi cheyyanulla karyangal. Nokkunnu Ennu parannju. Ithra. Var sham kazhinjathukond enthengilum elavu kittumo
.
Kerala gramin bank surface act ano ??
Ys
Very informative
Thanks dear jibin
Co operative Bank ombudsman address onnu tharaamo sir
Kerala Co-operative Ombudsman
Kerala Co-operative Ombudsman Office, Kaithamukku
Fort p.O,Thiruvananthapuram
Sir ഈ മറുബടി തബാൽ മാർഗം അയക്കണോ.. നേരിൽ കൊടുത്താൽ മതിയോ
Send by registered post with AD
Good evening sir
Good evening Girija
Thanks sir
Welcome
സർ കുടിശിക അടച്ചിട്ടു 11 ദിവസത്തിന് ശേഷം ആദ്യ നോട്ടീസ് വന്നാൽ എന്തു ചെയ്യണം
പ്രിയ കുഞ്ഞു ഇത് സംബന്ധിച്ചു അഞ്ചിൽ പരം വീഡിയോ ഈ ചാനലിൽ ഉണ്ട് അതുകൂടി കാണുക.തുടർച്ചയായി മൂന്നുമാസം താങ്കൾ തുക അടക്കാതിരുന്നാൽ ആണ് നോട്ടീസ് വരിക.ഈ സമയം കഴിഞ്ഞു താങ്കൾ കുടിശ്ശിക അടച്ചാലും മൊത്തം തുകയ്ക്ക് വേണമെന്നുണ്ടെങ്കിൽ ബാങ്കിന് നടപടി തുടരാം.എന്നാൽ ബാങ്കുകൾ സാധാരണ രീതിയിൽ കർക്കശമായ ഒരു സമീപനം സ്വീകരിക്കാറില്ല.താങ്കൾ ഇപ്പോൾ വന്നിരിക്കുന്ന നോട്ടീസിന് വിശദമായ മറുപടി നൽകുക
Sir, ente uppa veedinte adharam panayapedithi loan edithathan. Pinneed pala karanangal kond adkkan pattiyilla. Epol onnara masamayi uppa maranapettu. Registered notice vannu uppa marichenn paranjapol thirich poyi. Njangalude veed japthi cheyumo
സഫ്രീന ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തതായി കാണുന്നില്ല
Enikumjapthiyanusir
സഹകരണ ബാങ്കിൽ നിന്നും എടുത്ത ലോൺ ആണോ
ഏപ്രിൽ നടക്കുന്ന അദാലത്തിൽ ഒരു അപേക്ഷ കൊടുക്കാം ഗിരിജേ
Sir അങ്ങയുടെ കോണ്ടാക്ട് no. ഒന്ന് ariyikkumo..... അങ്ങയെ നേരിൽ കാണാൻ പറ്റുമോ... Pl reply.
ജോർജ് കുട്ടിയുടെ നമ്പർ കമന്റ് ബോക്സിൽ ഇടൂ ഞാൻ നാളെ വിളിക്കാം
സർ
ഞാൻ 2013 -ൽ വിവാഹ ലോൺ എടുത്തു 5 ലക്ഷം രൂപ അതിൽ 3 ലക്ഷത്തിലധികം അടച്ചു എന്നാൽ പിന്നീട് അടയ്ക്കാൻ കഴിഞ്ഞില്ല കാരണം ജോലി ഇല്ലായ്മ ഹെർദ് രോഗം വന്നതിനാൽ തവണ മുടങ്ങാതെ അടച്ചതാണ് ദയവായി ഈ ലോൺ ഒഴിവാക്കുന്നതിന് സഹായിക്കണം എന്നപേക്ഷിക്കുന്നു
സർ. മൊബൈൽ നമ്പർ തരുമോ
Sir please contact number
സർക്കാർ ഇപ്പൊ ജപ്തി ഒഴിവാക്കി എന്ന് കെട്ടു അതെ പറ്റി ഒന്ന് പറയു
Kerala bankinte lon undu palish kurchu kittan margam undo
Please contact the Bank.They may announce a scheme soon
Good evening sir🙏🙏🙏
Good evening dearelizabeth
Hai sir
Hi shihab
@@aplustube2557 sir number tharo argent karym und
Veed jepthi ane
Sir aneeke 13/2 kittiyettila 13/4 kittiyittulo
മറ്റാരെങ്കിലും ഒപ്പിട്ട് വാങ്ങുകയോ അല്ലാത്തപക്ഷം വീട്ടിൽ പതിച്ചു നടത്തുകയോ ചെയ്തിട്ടുണ്ടോ എന്ന് നോക്കുക. തരാ തി രി ക്കില്ല കാരണം അതിലാണ് 60 ദിവസത്തെ സമയം നമുക്ക് തുക അടയ്ക്കാനായി നൽകുക
Tnx sir
Thanks suneera
Sir ന്റെ ഫോൺ നമ്പർ തരുമോ
Ots നെ കുറിച്ച് അറിയാൻ വേണ്ടിയാണ്. അത്യാവശ്യം ആണ്
Ok താങ്ക്സ് sir
Nmbr kittiyo
❤️
Thanks dear faheem
Sir 3 cent japthi cheyyummo
ചെയ്യാം
👍👍👍
Thanks dear rajalakshmi
സർ എസ് ബി ഐ ഹോം ലോൺ മുടങ്ങി ജപ്തി നോട്ടീസ് വന്നു . അപ്പോൾ മറുപടി അയച്ചിട്ട് കാര്യമുണ്ടോ ആ വ്യക്തി തന്നെ അയക്കണമെന്നുണ്ടോ ഭർത്താവ് നാട്ടിലില്ല. ഭാര്യ അയച്ചാൽ മതിയോ
തിരിച്ചടവിന് സാവകാശം ആവശ്യം ഉണ്ടെങ്കിൽ ഭർത്താവ് ഒരു ഇമെയിൽ അയക്കുന്നത് ഉചിതമായിരിക്കും ജപ്തി നടപടിയിൽ നിന്നും തൽക്കാലം ഒഴിവാകാൻ താല്പര്യമുണ്ടെങ്കിൽ ചെയ്യുക
ജപ്തി നടപടിയിൽ നിന്നും താൽക്കാലികമായി ഒഴിയാൻ ആഗ്രഹിക്കുന്നു എങ്കിൽ ഭർത്താവ് ഇമെയിൽ വഴിയെങ്കിലും ഒരു അപേക്ഷ അയക്കുന്നത് ഉചിതമായിരിക്കും
Puthiya act prakaram avark nadapedi edukan pattumenu kettu
13 2.13.4.സർഫെസി
16,9,2022 👌👌🙋🙋🙋🙋
Thanks dear shinu
സാർ , എനിക്ക് ഉണ്ടായ അനുഭവം മറ്റൊന്നാണ്. ഞാൻ ഇതു പോലെ ഒരു ലോൺ എടുത്തതാണ് എന്നെ ബാങ്കുകാർ പറ്റിച്ചു.
DRT യിൽ കേസ് ഫയൽ ചെയ്യാമായിരുന്നല്ലോ / ബാങ്കിംഗ് ഓംബുഡ്സ്മാനും പരാതി നൽകാമായിരുന്നു
എന്ത് കടുവയെ പിടിച്ച കിടുവയോ
കള്ളത്തനം എഴുതി ചെർത്ത് കൊണ്ട് ഒരു വക്കീൽ നോട്ടീസ് കിട്ടിയാൽ എന്ത് ചെയ്യണം ?????
കക്ഷി പറഞ്ഞത് മാത്രം കെട്ട് കൊണ്ട് ആ വക്കീൽ അങ്ങ് നൊട്ടീസ്സ് അയചു ....പെഡിച്ചിട്ട് അല്ല ഇതിനെ എങ്ങനെ തിരിച് മറുപഡി കൊഡുക്കാം????
ആ വക്കീല്ല് തെളിവ് ഒന്നും ഇല്ലാതെ അങ്ങനെ ചെയ്യാൻ പാഡുണ്ടൊ???? ആരെങ്കിലും റീപ്പ്ളെ തരു....
ഈ ചാനലിൽ ആരെങ്കിലും മറുപടി തരൂ എന്ന് പറഞ്ഞ് ഒരു കമന്റ് ഇട്ടത് ശരിയായില്ല. താങ്കൾ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടുമില്ല
എങ്കിലും അറിഞ്ഞിരിക്കാൻ വേണ്ടി കാര്യം പറയുന്നു
വക്കീൽ നോട്ടീസിന് മറ്റൊരു വക്കീലിനെ കൊണ്ട് താങ്കൾ മറുപടി എഴുതി അയയ്ക്കുക അത്രതന്നെ
Sorry sir ……☺️
Sir njn subscribe cheythu eee msg ayakkunnna timil
മറുപടി, പോസ് റ്റോഫീസ് വഴി, റജിസ്റ്റർ നോട്ടീസ് അയക്കുക
🙏🙏 Noതരണം സാർ
👍
നന്ദി പ്രിയ സുനിത
Good
👍🏻
Thanks dear Jassil
സാർ ഞാൻ ദുരിതാശ്വാസ നിധിയുടെ ഒരു കാര്യം പറഞ്ഞായിരുന്നു. കോങ്ങാട് എംഎൽഎയാണ് ഇനി അത് കിട്ടില്ല എന്ന് പറഞ്ഞത്. സാറിന്റെ നമ്പർ ഒന്ന് തരുമോ
രാധികയുടെ നമ്പർ കമന്റ് ബോക്സിൽ തരികഞാൻ അങ്ങോട്ട് വിളിക്കാം
👍👍👍👍👍👍
16/9/2022
🙋👏👏👏👏🙋
നന്ദി പ്രിയ കുമാരൻ
Sir inte num tharumo
എനിക്ക് 400000 ജപ്തിയ സാർ
സാർ ജപ്തി ആയി നിൽക്കുന്നു. പലിശ കുറച്ചു തരാൻ എന്തെങ്കിലും മാർഗം ഒണ്ടോ പ്ലീസ് ഹെല്പ്
സഹകരണ ബാങ്കിൽ നിന്നാണ് ലോൺ എടുത്തത് എങ്കിൽ ഇപ്പോൾ OTS നിലവിലുണ്ട്
Sir number teruvo
Sir നമ്പർ തരു
Phoe no ?
Send your number iwill call back
സാറിൻ്റ മൊബൈൽ നമ്പർ ഒന്ന് വിട്ട് തരുമോ പ്ലീസ് 🙏🏻
താങ്കളുടെ നമ്പർ ഒന്ന് തരുമോ
Sir. Number tharumo pls
Sir phone number
Number please
സബ്സ്ക്രൈബ് ചെയ്ത ശേഷം കമന്റിൽ ചോദ്യമായക്കുക
Sir contact number onnum tharo
Sr whatsapp number tharumo
താങ്കളുടെ നമ്പർ അയച്ചു തരിക ഞാൻ അങ്ങോട്ട് വിളിച്ചോളാം
👍
Thanks dear sobhana