എത്രയോ കോടീശ്വരമാരായ സിനിമ നടൻമാർ പോലും നമ്മുടെ നാട്ടിലുണ്ട്.(അവരെ വളർത്തുന്നത് പൊതുജനം).അവർക്കുപോലും നടക്കാത്ത ഒരു പൊതുജനോപകാരപ്രദമായ ഒരു സംരംഭമാണ് താങ്കൾ 2 പേരും കൂടി നിവർത്തിക്കുന്നത്. എല്ലാ ഐശ്വര്യവും അനുദിനം ഈശ്വരൻ നിങ്ങൾക്ക് ഉണ്ടാവാൻ ആത്‍മർത്ഥമായി പ്രാർത്ഥിക്കുന്നു 👑👍🏻🙏🏼
ഇവർ വിജയിക്കുക തന്നെ ചെയ്യും... ഒരേ പോലെ ചിന്തിക്കുകയും, പ്രവർത്തിക്കുകയും ചെയ്യുന്ന ഈ രണ്ടു ചെറുപ്പക്കാരെ ദൈവം നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്... വിജയിക്കാതെവിടെപ്പോവാൻ.... ആശംസകൾ... 🙏
വളരെ നല്ല തീരുമാനം എല്ലാവർക്കും നല്ല ആ ശ്വ സം ഇങ്ങനെ ഉള്ള ആളുകൾ ഉണ്ട് എന്ന് അറിയുന്നതിൽ അഭി മാനം തോന്നുന്നു . പലിശ കൊടുത്തു .. കഷ്‌ട പെട്ട പാവങ്ങൾക്കു വേണ്ടി ഇനിയും നിങ്ങൾ പ്രവർത്തിക്കു ..... വയനാട് വരണേ ...ഇതിന്റെ ഭാഗം ആകാൻ ആ ഗ്രഹമുണ്ട്. .
ഒരുപാട് ഒന്നും വേണ്ട sir. ഒരു 5 ലക്ഷം രൂപ ലോൺ ആയി കിട്ടിയാൽ എന്റെ ജീവിതം സന്തോഷമായേനെ.കടം വീട്ടാനും ഒരു വരുമാന മാർഗം കണ്ടെത്താനും വേണ്ടിയാണു. സഹായിക്കണം.
കേൾക്കുമ്പോൾ തന്നെ ഒരു രസമുണ്ട് തീർച്ചയായും quick pay വിജയിക്കും. ഇനി quick pay app ഉള്ളവർ എവിടെയും നാണം കെടില്ല. ഇത് വലിയോരു network തന്നെ സൃഷ്ടിക്കും.💯👌👌👌
ഞാനൊരു മുസ്ലിമാണ്. ഒരാൾ മറ്റൊരാൾക്ക് കടമായി ഒരു സംഖ്യ കൊടുത്താൽ അത് തിരിച്ച് ലഭിക്കുന്നത് വരെ കൊടുത്ത ആൾക്ക് സ്വദഖ ( ധാനം ) ചെയ്ത പ്രതിഫലം ലഭിച്ച് കൊണ്ടിരിക്കുമെന്നാണ് പ്രവാചക വചനം. രണ്ട് പേർക്കും വിജയാശംസകൾ ...🌹
ഞാനൊരു മുസ്ലീം ന് കടം കൊടുത്തു. മുസ്ലീം ആണ് ന്ന് എടുത്തു പറഞ്ഞത് കൊണ്ട് പറഞ്ഞതാണ്. തിരിച്ചു ചോദിച്ചതല്ല എനിക്ക് ഒരു നിവൃത്തിയും ഇല്ലാഞ്ഞിട്ട് ഞാൻ ചോദിച്ചപ്പോൾ എന്നെ വേദനിപ്പിക്കുന്ന തരത്തിൽ ആണ് സംസാരിച്ചത് ഞാൻ വല്യ പ്രശ്നക്കാരിയാണന്ന് ആരെക്കെയോ പറഞ്ഞു ന്നും മറ്റും പറഞ്ഞു. പണം വാങ്ങാൻ നേരം ഞാൻ പ്രശ്നക്കാരി ആയിട്ട് തോന്നിയില്ലല്ലോ എന്നു മാത്രം പറഞ്ഞ് ഞാനത് ഉപേക്ഷിച്ചു. പുറത്തു പോകാൻ പോലും കാശില്ലാതെ ശാരീരിക ബുദ്ധി മുട്ടുകളും ആയി നിരാശയിൽ ഞാൻ കഴിയുന്നു.
സഞ്ജയും, അഖിലും ചെയ്യുന്ന ഈ കാരുണ്യ പ്രവർത്തനങ്ങൾക്ക് എല്ലാ വിധ ഈശ്വരാനുഗ്രഹങ്ങളും ഉണ്ടാവും. ആ വാക്യം ഓർമ്മവരുന്നു 🙏🏼അവനവനാത്മ സുഖത്തിനാചാരിക്കുന്നവ അപരന്നു സുഖത്തിനായ് വരേണം. 🙏🏼ഗുരുകടാക്ഷവും ദൈവാനുഗ്രഹവും ഉണ്ടാവട്ടെ 🙏🏼❤❤🙏🏼
പലിശ നിഷിദ്ധമായി ഭയപ്പെടുന്ന ആളുകൾക്ക് ഇത് വളരെ സഹായകമാകും. സാമൂഹ്യ ദുരന്തമായ പലിശയെ ഒരു പരിധി വരെ നേരിടാൻ തയ്യാറായ മനസിന് അഭിനന്ദനങ്ങൾ... ഹലാൽ ആയ ഇടപാടിൽ ഇൻവെസ്റ്റ് ചെയ്യാൻ സൂക്ഷ്മത പാലിക്കുന്നവരെ കിട്ടും.
വലിയ ഒരു കാര്യം തന്നെയാണ് നിങ്ങൾ ചെയ്യുന്നത് തീർച്ചയായും.... ഞങ്ങൾ നന്നാവുന്നതോടൊപ്പം മറ്റുള്ളവരും നന്നാവണം എന്ന് ആഗ്രഹം ഒന്നു മാത്രം മതി ഈ സംരംഭം വിജയിക്കാൻ... എല്ലാവിധ വിജയാശംസകളും
Very informative videos because I am surviving ,my daughter is a fashion designer Bsc fashion designing and technology passed out from Amity University Jaipur she wants to go abroad but financial problems sir please help me
വീഡിയോ ടൈറ്റിൽ ആണ് സൂപ്പർ fraud സാലറി ഉള്ള എംപ്ലോയീസ് ചോദിച്ചാൽ ക്യാഷ് കിട്ടാൻ എന്താ എളുപ്പമാണ് ഇതു ജോലിക്കാർക് മാത്രം ആണ് എന്ന് ഒരു ടൈറ്റിൽ ആണ് കൊടുക്കേണ്ടത്
ക്രെഡിറ്റ് കാർഡും ബാങ്ക് ലോണും തിന്ന് തീർത്ത ജീവിതമാണ് എന്റെത്. പെട്ടാൽ തീർന്നു. ബ്രോസ്.. വലിയൊരു ഉത്തരവാദിത്വം ഏറ്റെടുത്ത നിങ്ങൾ വിജയികൾക്കും.. ദൈവാനുഗ്രഹം ഉണ്ടാകട്ടെ..
Sir ഡിവോഴ്സ് ആണ് ഞാൻ.. 2 പെൺകുട്ടികളാണ്.. കുറച്ച് കടമുണ്ട്.. വീടില്ല.. ചെറിയൊരു shop എടുത്ത സ്റ്റിച്ചിങ് ചെയ്യണമെന്ന് ആഗ്രഹമുണ്ട് 🙏🙏 2 ലക്ഷം കിട്ടിയാൽ എല്ലാ കടവും തീർത്ത സമാധാനമായി ജോലി ചെയ്യാമായിരുന്നു 🙏.. കൃത്യമായി തിരിച്ചടച്ചു കൊള്ളാം 🙏🙏
@@allinonemediabynoorudheenb4252 Invest cheyan ano ? Ente business ine cheyyan pattuo? Naatil ulladala Bahrain ilaan.. Nalla oru profit deal avam. Thalparyam undel parayu..
Sir നിങ്ങൾ കടങ്ങൾ തീർത്തു തരുമോ നിങ്ങളെ പോലെ യുള്ള ആളുകളെ ഞാൻ പ്രതീക്ഷിക്കുന്നു ബുദ്ധിമുട്ടുന്നവരെ സഹായിക്കാൻ നിങ്ങൾക്ക് മനസ്സ് ഉണ്ടാവണം ഞങ്ങൾ പലിശ കൊടുത്തു വീണ്ടും വീണ്ടും കടത്തിൽ മുങ്ങുകയാണ് sir രക്ഷപ്പെടുത്താൻ സഹായിക്കുമോ പ്ലീസ് മൊബൈൽ നമ്പർ
Great brothers 🤗 കുടുംബത്തിൽ പെട്ടവർ പോലും ലാഭം നോക്കി കടം കൊടുക്കുന്ന ഈ കലികാലത്ത് ഇങ്ങിനെ ഒരു സംരംഭം തുടങ്ങാൻ ആർജവം കാണിച്ച മനസ്സിനെ നമിക്കുന്നു ദൈവം ഉയരങ്ങളിൽ എത്തിക്കട്ടേ 👌👌❤️
35lks വീട്ടിനു ലൈൻ എടുത്തു 2017 മുതൽ 2022 വരെ അടച്ചു..35000 mnthly.... അതിനിടയിൽ ഒരു 5 lks 2020 ൽ അടച്ചു കൊടുത്തു... എന്നിട്ടും 27ലക്ഷം balance ഉണ്ട് ഇപ്പോൾ.... ഒരു അപേക്ഷയെ ഉള്ളൂ.... വീടില്ലെങ്കിലും കുഴപ്പമില്ല... Bank ലോൺ എടുക്കാൻ നിൽക്കാതെ veed വെക്കാൻ ശ്രമികുക....
Very correct Bankers are cheating in between if one EMI failed If not failed EMI they can not cheating In general normally almost people chances to miss EMI
കുടുബത്തിൽ പെട്ടവർ പോലും ലാഭം നോക്കി കടം കെടുക്കുന്ന സമയത്ത് ഇങ്ങനെ ഒരു പരിപാടി തുടങ്ങാൻ മനസ്സ് കാണിക്കുന്ന നിങ്ങളെ എത്ര അഭിനന്ദിച്ചാലും മതിയാകുല ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടേ
വളരെ സന്തോഷം തോന്നിയ സംരംഭമാണ് ഇവരുടെത്.. പക്ഷേ ഒരു സംശയമുണ്ട്.. : ആൾക്കാരുടെ അക്കൗണ്ടിലേക്ക് പൈസ വരുമ്പോഴേക്കും പിടിക്കാൻ മറ്റുള്ള EMI യും ചെക്കുകളും ഒക്കെ ഉണ്ടാവാം.. അങ്ങനെ വന്നു കഴിഞ്ഞാൽ നിങ്ങൾക്ക് പിടിക്കാൻ പൈസ ഒന്നും അതിൽ ബാക്കി കാണില്ല.. അപ്പോൾ അതൊരു Risk factor അല്ലേ??
പലിശ കൊടുത്തു മുടിയുന്ന സത്യസ്സന്ധരായ കസ്റ്റമേഴ്സിന് ഇത് വലിയ അനുഗ്രഹമായി വരും ഇങ്ങിനെയൊരു സംരംഭം ക്ലെശം സഹിച്ചു തുടങ്ങാൻ കാണിച്ച മനസ്സിന് ഒരു 🙏 അഭിനന്ദനങ്ങൾ പ്രാർത്ഥനയോടെ
Great initiative 👍👍👍 നന്മയുള്ള മനസ്സിൻ്റെ ഉടമകൾ എന്നും വിജയിക്കും. എടുത്തു പറയേണ്ട ഒരു പ്രത്യേകത...പലിശ ഇല്ലാത്ത ഒരു സേവനം. വെറും രണ്ട് രൂപ service charge .
Brothers its a good attempt..i also.want a small loan...i ll repay u as early as possible ...its urgent ..am.genuine . If u help i.ll repay ur amaunt .sure.
തോൽവി മാത്രം അനുഭവിച്ചവരാണ് മക്കളെ ഞങ്ങൾ ഇനിയെങ്കിലും ഒന്ന് ജയിക്കണം എന്ന് ആഗ്രഹം ഉണ്ട് നിങ്ങൾ സഹായിച്ചാൽ എന്തെങ്കിലും സംരംഭം thudangallo എങ്ങനെ കോൺടാക്ട് cheyyum God Bless you
But salary accoutil varatha orupadu per Ee problems face cheyyunnund. Avarea koodea consider cheythoodea . By hand salary vangikkunna orupadu good quality employees und
ഇതുപോലെയുള്ള ആശയങ്ങൾ ആണ് ഭാവിയിൽ ഉയരങ്ങളിൽ എത്തുകയും മറ്റുള്ളവരുടെ അനുഗ്രഹം എപ്പോഴും ഉണ്ടാവുകയും ചെയ്യും. കാരണം ഇതൊരു സോഷ്യൽ സർവീസ് പോലെ ആണ്. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. ❤️👍🏻
Sir, ഞാൻ ഒരു സഹായം ചോദിക്കട്ടെ, എനിക്ക് ഒരു വീട് ഇല്ല, എന്റെ മോന് സുഖമില്ലാത്ത കുട്ടിയാണ്, അവന്റെ ചികിത്സക്കും, ഒരു സ്വന്തം വീടിനും വേണ്ടി ഞാൻ എല്ലാവരോടും കുറച്ചു cash ഒക്കെ മേടിച്ചു ഇസ്രായേൽ പോവാൻ തീരുമാനിച്ചു, എല്ലാ പേപ്പർ വർക്കും കഴിഞ്ഞു, നിർഭാഗ്യവശാൽ ആ cash ഒന്നും കിട്ടിയില്ല, ഒന്ന് സഹായിക്കാമോ sir 🙏🙏🙏😔😔
സത്യം പറഞ്ഞാൽ അതിശയകരമാണ് ഈ ചേറുപ്പക്കാരുടെ സംരംഭം! ഈ കാല ഘട്ടത്തിലും ഇത്തരം ചെറുപ്പക്കാരെ കണ്ടു മുട്ടുക എന്നതിന് വലിയ സുകൃതം ചെയ്യുക തന്നെ വേണം. All the best bro..
നിങ്ങൾ ചുവടുകൾ ശ്രെദ്ധിച്ചു ഷൂ കച്ചവടം തുടങ്ങി """" നിങ്ങളുടെ ചുവടുകൾ ഉറച്ചതാണ് "''' പക്ഷേ, സാധാരണക്കാരായ ദിവസക്കൂലികാരെയും പരിഗണിക്കുക അവർക്കും ഉണ്ട് ജീവിതവും അഭിമാനവും ഒക്കെ, ഇത് പരിഗണിക്കണം all the best bro s... 🌹
ബാങ്ക് വഴി സാലറി വാങ്ങുന്നവരെ മാത്രം പരിഗണിക്കാതെ വ്യക്തികളിൽ നിന്നും നിക്ഷേപം സ്വീകരിച്ച് അവർക്കും കൂടെ കമ്പനിയുടെ ഷെയർ നൽകി സേവനങ്ങളും, ആനുകൂല്യങ്ങളും നൽകിയാൽ ഒരേ സമയം തന്നെ കമ്പനിയുടെ ക്യാപിറ്റൽ കൂടുകയും കസ്റ്റമേഴ്‌സിനെ അധികം ലഭിക്കുകയും ചെയ്യില്ലേ.. (താല്പര്യം അതെനിക്കും കാണില്ലേ 😄)
സാർ നല്ല ഒരു കാര്യമാണ് എന്റ വീട്ടിൽ 3 പേര് അസുഖക്കാരാണ് ഒരാൾ കിടപ്പ് രോഗിയാണ് എന്റ ഭർത്താവിന് ഹാർട്ട് ഓപ്പറേഷൻ കഴിഞ്ഞ് ഇരിക്കയാണ് വീട്ജപ്തിയാണ് എങ്ങനെയങ്കിലും ഒന്ന് രക്ഷിക്കാൻ പറ്റുമോ
എന്റെ പേര് ഉഷ എന്നാണ് ഞാനും എന്റെ chettanu🤪 മാത്രം ഞങ്ങൾ 13 സെന്റ് സ്ഥലം വാങ്ങി oru വീട് വച്ചു 5 ലേഖനം ലോൺ എടുത്തു 2015 ആണ് എടുത്തത് 2020 വരെ അടച്ചു പിന്നെ കൊറോണ വന്നു വെള്ളപ്പൊക്കം വന്നു ഇപ്പോൾ ജപ്തി ഭീഷണി ആണ് എനിക്ക് ജോലി ഉണ്ടായിരുന്നു ചേട്ടന് ജോലി ഉണ്ട് ഞങ്ങളെ സഹായിക്കാൻ ആരും ഇല്ല എനിക്ക് ജപ്തിയിൽ നിന്ന് ഞങ്ങളെ സഹായിക്കുമോ ലോൺ തരുമോ ഞാൻ ലോൺ adakkam ഒന്ന് സഹായിക്കുമോ
എത്രയോ കോടീശ്വരമാരായ സിനിമ നടൻമാർ പോലും നമ്മുടെ നാട്ടിലുണ്ട്.(അവരെ വളർത്തുന്നത് പൊതുജനം).അവർക്കുപോലും നടക്കാത്ത ഒരു പൊതുജനോപകാരപ്രദമായ ഒരു സംരംഭമാണ് താങ്കൾ 2 പേരും കൂടി നിവർത്തിക്കുന്നത്. എല്ലാ ഐശ്വര്യവും അനുദിനം ഈശ്വരൻ നിങ്ങൾക്ക് ഉണ്ടാവാൻ ആത്‍മർത്ഥമായി പ്രാർത്ഥിക്കുന്നു 👑👍🏻🙏🏼
3:21
ഇവർ വിജയിക്കുക തന്നെ ചെയ്യും... ഒരേ പോലെ ചിന്തിക്കുകയും, പ്രവർത്തിക്കുകയും ചെയ്യുന്ന ഈ രണ്ടു ചെറുപ്പക്കാരെ ദൈവം നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്... വിജയിക്കാതെവിടെപ്പോവാൻ.... ആശംസകൾ... 🙏
വളരെ നല്ല തീരുമാനം എല്ലാവർക്കും നല്ല ആ ശ്വ സം ഇങ്ങനെ ഉള്ള ആളുകൾ ഉണ്ട് എന്ന് അറിയുന്നതിൽ അഭി മാനം തോന്നുന്നു . പലിശ കൊടുത്തു .. കഷ്‌ട പെട്ട പാവങ്ങൾക്കു വേണ്ടി ഇനിയും നിങ്ങൾ പ്രവർത്തിക്കു ..... വയനാട് വരണേ ...ഇതിന്റെ ഭാഗം ആകാൻ ആ ഗ്രഹമുണ്ട്. .
ഒരുപാട് ഒന്നും വേണ്ട sir. ഒരു 5 ലക്ഷം രൂപ ലോൺ ആയി കിട്ടിയാൽ എന്റെ ജീവിതം സന്തോഷമായേനെ.കടം വീട്ടാനും ഒരു വരുമാന മാർഗം കണ്ടെത്താനും വേണ്ടിയാണു. സഹായിക്കണം.
Enikum oru 2 lakhs kittiyal jeevitham thanne rakshapettene
Enikk oru 5lakhs. Microfinancil pett jeevirham vazh8mutti nilkunnu
@@meharinknr4766enthu patty
Njanum petupoyi erika lon adachu maduthu jeevitham avasanipikan thonna oru 2lak kitiyal kurachoke kadam midum
@@Sneha-mp6zwBlade palishakku vaangiyathaanoo or micro finance aanoo....
ഉയരത്തിൽ എത്തട്ടെ രണ്ട് പേരും എനിക്കും കുറച്ച് കടം ഒണ്ട് അതീവ മാനസിക സഘർഷത്തിലാണ് ലോൺ എനിക്കും കിട്ടിയാൽ നന്നായിരുന്നു god Bless you❤
ഇന്നലെ ഈ വീഡിയോ കണ്ടു, ഇന്ന് വീണ്ടും കണ്ടു, ഞാൻ, മലപ്പുറം ജില്ല തീരുർ..... ഞാൻ ഇവരെ സപ്പോർട്ട് ചെയ്യാൻ ആഗ്രഹിക്കുന്നു
കേൾക്കുമ്പോൾ തന്നെ ഒരു രസമുണ്ട്
തീർച്ചയായും quick pay വിജയിക്കും.
ഇനി quick pay app ഉള്ളവർ എവിടെയും നാണം കെടില്ല. ഇത് വലിയോരു network തന്നെ സൃഷ്ടിക്കും.💯👌👌👌
ഞാനൊരു മുസ്ലിമാണ്. ഒരാൾ മറ്റൊരാൾക്ക് കടമായി ഒരു സംഖ്യ കൊടുത്താൽ അത് തിരിച്ച് ലഭിക്കുന്നത് വരെ കൊടുത്ത ആൾക്ക് സ്വദഖ ( ധാനം ) ചെയ്ത പ്രതിഫലം ലഭിച്ച് കൊണ്ടിരിക്കുമെന്നാണ് പ്രവാചക വചനം.
രണ്ട് പേർക്കും വിജയാശംസകൾ ...🌹
എന്ന കുറച്ചു രൂപ തരുമോ. പ്രവാചക വചനം പ്രവർത്തികമാക്കൂ
ടാ മാറി ഇരുന്ന് മോങ്ങ്..
@@എവിടെനിന്നോവന്നുഎവിടേക്കോപോകു yaajikkade poyi paniyedukkedooo
ഞാനൊരു മുസ്ലീം ന് കടം കൊടുത്തു. മുസ്ലീം ആണ് ന്ന് എടുത്തു പറഞ്ഞത് കൊണ്ട് പറഞ്ഞതാണ്. തിരിച്ചു ചോദിച്ചതല്ല എനിക്ക് ഒരു നിവൃത്തിയും ഇല്ലാഞ്ഞിട്ട് ഞാൻ ചോദിച്ചപ്പോൾ എന്നെ വേദനിപ്പിക്കുന്ന തരത്തിൽ ആണ് സംസാരിച്ചത് ഞാൻ വല്യ പ്രശ്നക്കാരിയാണന്ന് ആരെക്കെയോ പറഞ്ഞു ന്നും മറ്റും പറഞ്ഞു. പണം വാങ്ങാൻ നേരം ഞാൻ പ്രശ്നക്കാരി ആയിട്ട് തോന്നിയില്ലല്ലോ എന്നു മാത്രം പറഞ്ഞ് ഞാനത് ഉപേക്ഷിച്ചു. പുറത്തു പോകാൻ പോലും കാശില്ലാതെ ശാരീരിക ബുദ്ധി മുട്ടുകളും ആയി നിരാശയിൽ ഞാൻ കഴിയുന്നു.
ഇവടെയും മുസ്ലിം മാർക്കറ്റിങ് നടത്തുന്ന... നിയൊക്കെ എന്ത് മനുഷ്യനാടോ..??
സാറ് മരോ എന്നെ സഹയിക്കണം ലോൺ തന്ന എന്നെ രക്ഷിക്കണം എനിക്ക് സമ താനത്തേ ടെ ഉറങ്ങൻ ആണ് എൻ്റെ അപേക്ഷ ഉപേക്ഷിക്കരുത് സാറമത് വിജയിക്കട്ടെ
Enth pati
സഞ്ജയും, അഖിലും ചെയ്യുന്ന ഈ കാരുണ്യ പ്രവർത്തനങ്ങൾക്ക് എല്ലാ വിധ ഈശ്വരാനുഗ്രഹങ്ങളും ഉണ്ടാവും. ആ വാക്യം ഓർമ്മവരുന്നു 🙏🏼അവനവനാത്മ സുഖത്തിനാചാരിക്കുന്നവ അപരന്നു സുഖത്തിനായ് വരേണം. 🙏🏼ഗുരുകടാക്ഷവും ദൈവാനുഗ്രഹവും ഉണ്ടാവട്ടെ 🙏🏼❤❤🙏🏼
Nighal unnadiyilethum❤
പലിശ നിഷിദ്ധമായി ഭയപ്പെടുന്ന ആളുകൾക്ക് ഇത് വളരെ സഹായകമാകും.
സാമൂഹ്യ ദുരന്തമായ പലിശയെ ഒരു പരിധി വരെ നേരിടാൻ തയ്യാറായ മനസിന് അഭിനന്ദനങ്ങൾ...
ഹലാൽ ആയ ഇടപാടിൽ ഇൻവെസ്റ്റ് ചെയ്യാൻ സൂക്ഷ്മത പാലിക്കുന്നവരെ കിട്ടും.
Adhee.. 5 paisa polm palisha illadhe jeevikan shramikkunna njmmlk idh valiya upa aram thanne
ടാ ചെലക്കാതെ പോ...
@@jazirmuhammed7925 പലിശയില്ലാതെ ആരാടാ ഭൂമിയിൽ ജീവിക്കുന്നത് പരട്ടെ
@@krishnakrishnakumar2587 😄😄😄😄👌
@@krishnakrishnakumar2587 🐒🐒🐒🐒
വലിയ ഒരു കാര്യം തന്നെയാണ് നിങ്ങൾ ചെയ്യുന്നത് തീർച്ചയായും.... ഞങ്ങൾ നന്നാവുന്നതോടൊപ്പം മറ്റുള്ളവരും നന്നാവണം എന്ന് ആഗ്രഹം ഒന്നു മാത്രം മതി ഈ സംരംഭം വിജയിക്കാൻ...
എല്ലാവിധ വിജയാശംസകളും
Contact നമ്പർ തരുമോ
But bro rekhagalillathe loan kodukan nadakaruthu
Proud of you from all kerala people
Hi... 👍
God bless you
And proud of you you r greatpersons
ഇത്രയും നല്ല മനസുള്ള ചെറുപ്പക്കാർ ഇക്കാലത്തു വിരളം നിങ്ങൾ എല്ലാ തലത്തിലും വിജയിക്കും ഈശ്വരൻ അനുഗ്രഹിക്കട്ടെ 👌👍🌹
എങ്ങനെ ആണ് ഇവരെ contact cheyuka
സുഭി ഷിതയുടെയും മനസുഖത്തിൻ്റെയും നല്ല നാളുകൾ ഈശ്വരൻ ഇവർക്ക് കൊടുക്ക് മാറ കട്ടെ
സാധാരണകൂലിപണിക്കർക്കും കൂടിഉപകാരപടുത്താൻപറ്റി യാൽ നൂറ്ശതമാനംഉറപ്പ് ഇതു പൂതിയ ഒരുവിപ്ലവംആയിമാറും 🙏❤.
വിജയിച്ച സംരംഭകരെയാണ് പരിചയപെടുത്താറുള്ളതാണ് , ഇത്തവണ വിജയനേയും ദാസനെയും ആണ് പരിചയപ്പെടുത്തിയത് , സ്വപനം സ്വപനമല്ലാത്തവട്ടെ യാഥാർഥ്യം ആകട്ടെ .
When Elon Musk started his EV idea to relality some body said really he's crazy 🤪 so be patient will see 👀
You said it.
എല്ലാം പലിശമയമായ ഈകാലത്ത് ഒരു ജനപഥത്തെ ഒന്നടങ്കം അതിൽ നിന്നും തിരിച്ചു നടത്താൻ ശ്രമിക്കുന്ന എന്റെ കൊച്ചനുജന്മാർക്ക് എല്ലാ വിധ പ്രാർത്ഥനകളുംനേരുന്നു
Congratulations brothers
Very informative videos because I am surviving ,my daughter is a fashion designer Bsc fashion designing and technology passed out from Amity University Jaipur she wants to go abroad but financial problems sir please help me
How can I reach
ഇന്ററസ്റ്റ് ആണ് ഈ ലോകത്തെ മുന്നോട്ട് നയിക്കുന്നത്
ഓരോ മനുഷ്യന്റെ യും മുന്നോട്ടുള്ള പ്രയാണത്തിൽ ബാങ്കും പലിശയുമുള്ള സിസ്റ്റമാണ് ലീഡ് ചെയ്യുന്നത്
എത്ര അഭിനന്ദിച്ചാലും മതിയാവില്ല...!
ഒരു സഹായം കിട്ടിയാൽ ഉറപ്പായും എന്റെ ജീവിതം success ആവും. എന്റെ ജീവിതം അങ്ങനെ മാറിയാൽ മറ്റുള്ളവരെയും ഞാൻ സഹായിക്കും.
വീഡിയോ ടൈറ്റിൽ ആണ് സൂപ്പർ fraud സാലറി ഉള്ള എംപ്ലോയീസ് ചോദിച്ചാൽ ക്യാഷ് കിട്ടാൻ എന്താ എളുപ്പമാണ് ഇതു ജോലിക്കാർക് മാത്രം ആണ് എന്ന് ഒരു ടൈറ്റിൽ ആണ് കൊടുക്കേണ്ടത്
ക്രെഡിറ്റ് കാർഡും ബാങ്ക് ലോണും തിന്ന് തീർത്ത ജീവിതമാണ് എന്റെത്. പെട്ടാൽ തീർന്നു. ബ്രോസ്.. വലിയൊരു ഉത്തരവാദിത്വം ഏറ്റെടുത്ത നിങ്ങൾ വിജയികൾക്കും.. ദൈവാനുഗ്രഹം ഉണ്ടാകട്ടെ..
Same. Dept management failed
Contact number kittumo
@@shinijoseph2746കോൺടാക്ട് നമ്പർ കിട്ടിയോ
എല്ലാ വിധ ആശംസകളും നേരുന്നു ഈ സംരംഭം കേരളത്തിലെ ജനങ്ങൾ ക്ക് ഒരു മുതൽ കൂട്ട് ആണ്
25:53
Sir ഡിവോഴ്സ് ആണ് ഞാൻ.. 2 പെൺകുട്ടികളാണ്.. കുറച്ച് കടമുണ്ട്.. വീടില്ല.. ചെറിയൊരു shop എടുത്ത സ്റ്റിച്ചിങ് ചെയ്യണമെന്ന് ആഗ്രഹമുണ്ട് 🙏🙏 2 ലക്ഷം കിട്ടിയാൽ എല്ലാ കടവും തീർത്ത സമാധാനമായി ജോലി ചെയ്യാമായിരുന്നു 🙏.. കൃത്യമായി തിരിച്ചടച്ചു കൊള്ളാം 🙏🙏
Ningal Shop thudangiyo
Hi@@allinonemediabynoorudheenb4252
@@allinonemediabynoorudheenb4252 Invest cheyan ano ? Ente business ine cheyyan pattuo? Naatil ulladala Bahrain ilaan.. Nalla oru profit deal avam. Thalparyam undel parayu..
എന്തായി സഹോദരി
വല്ലതും നടന്നോ?
നല്ല തീരുമാനമാണ് നിങ്ങളെ ഈശ്വരാൻ രക്ഷിക്കട്ടെ
Sir നിങ്ങൾ കടങ്ങൾ തീർത്തു തരുമോ നിങ്ങളെ പോലെ യുള്ള ആളുകളെ ഞാൻ പ്രതീക്ഷിക്കുന്നു ബുദ്ധിമുട്ടുന്നവരെ സഹായിക്കാൻ നിങ്ങൾക്ക് മനസ്സ് ഉണ്ടാവണം ഞങ്ങൾ പലിശ കൊടുത്തു വീണ്ടും വീണ്ടും കടത്തിൽ മുങ്ങുകയാണ് sir രക്ഷപ്പെടുത്താൻ സഹായിക്കുമോ പ്ലീസ് മൊബൈൽ നമ്പർ
Same too
Hlo
Same too
Same tooo
Same too 😭😭
നല്ല മനസ്സുള്ള രണ്ടു യുവാക്കൾ, നിങ്ങൾ വിജയിക്കും 👍
പലിശ എടുക്കുന്നില്ലെങ്കിൽ നിങ്ങൾ വിജയിച്ചു കഴിഞ്ഞു...
C u at top🤝
😁💩
👍👍👍👍👍🙏🙏
വലിയ ഉയർച്ചയിൽ എത്തട്ടെഎന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
2 പേർ കും എല്ലാം അനുഗ്രഹങ്ങളും ഉണ്ടകട്ടെ👍🤲
Great brothers 🤗
കുടുംബത്തിൽ പെട്ടവർ പോലും ലാഭം നോക്കി കടം കൊടുക്കുന്ന ഈ കലികാലത്ത് ഇങ്ങിനെ ഒരു സംരംഭം തുടങ്ങാൻ ആർജവം കാണിച്ച മനസ്സിനെ നമിക്കുന്നു
ദൈവം ഉയരങ്ങളിൽ എത്തിക്കട്ടേ 👌👌❤️
ഉദ്യോഗസ്ഥർക്ക് ഉന്നതങ്ങളിൽ എത്താൻ ഉള്ള സംരഭമല്ലേ?
Salary kaarannte daivam
Good effert 🙏
@NBFC LOAN DP NUMBER👈 ഹായ്
App ഏതാണ്.?
35lks വീട്ടിനു ലൈൻ എടുത്തു 2017 മുതൽ 2022 വരെ അടച്ചു..35000 mnthly.... അതിനിടയിൽ ഒരു 5 lks 2020 ൽ അടച്ചു കൊടുത്തു... എന്നിട്ടും 27ലക്ഷം balance ഉണ്ട് ഇപ്പോൾ.... ഒരു അപേക്ഷയെ ഉള്ളൂ.... വീടില്ലെങ്കിലും കുഴപ്പമില്ല... Bank ലോൺ എടുക്കാൻ നിൽക്കാതെ veed വെക്കാൻ ശ്രമികുക....
Very correct
Bankers are cheating in between if one EMI failed
If not failed EMI they can not cheating
In general normally almost people chances to miss EMI
10 ലക്ഷം എടുത്ത വിവാഹം കഴിയാത്ത ചങ്ങാതി ഇന്നലെ മൂന്ന് കൊല്ലം കൊണ്ട് മുഴുവൻ അടച്ചു തീർത്ത കാര്യവും ഉണ്ട്..
Satyam
@@srz1332 🥲
@@srz1332 സത്യം
ജയിക്കാൻ ഒരു നിമിഷം മതി. തോൽക്കാൻ മനസില്ലെന്ന് തീരുമാനമെടുക്കുന്ന നിമിഷം...
Congratulations 🥰
Great words
Super
ഇതൊക്കെ വെറും ചെല മാത്രമാണ് കുട്ട്യേ..
😊👏💯
Good
കുടുബത്തിൽ പെട്ടവർ പോലും ലാഭം നോക്കി കടം കെടുക്കുന്ന സമയത്ത്
ഇങ്ങനെ ഒരു പരിപാടി തുടങ്ങാൻ മനസ്സ് കാണിക്കുന്ന നിങ്ങളെ എത്ര അഭിനന്ദിച്ചാലും മതിയാകുല
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടേ
Eswaran niangale. anugarhikktte💐🙏🙏
ഞങ്ങൾക്കും തരുമേ ലോൺ വീടുവെയ്ക്കാൻ 5 ലക്ഷം തവണകളായി അടച്ചു തരും ഞാൻ UA യിൽ ആണ് വീട്ടു ജോലിയാണ് ശബളം നാട്ടിലെ 50000 ഉണ്ട്
കിട്ടിയോ
നല്ല മനസ്സിനുടമകൾ, മുന്നോട്ടു പോവാൻ നല്ല ത്യാകം ചെയ്യേണ്ടി വരും.. എല്ലാ നന്മകളും നേരുന്നു
ഒരു ഡയലോഗ് വന്നിരുന്നു..... ഒരുത്തന്റെ കീഴിൽ നിൽക്കരുത് എന്ന്
ഒരുത്തന്റെ കീഴിൽ നിന്ന് 1കോടി കിട്ടിയാലും അടിമ തന്നെ ആണ് കിടു ഐഡിയ 💕💕💕💕💕💕
പേടിക്കാൻ ഒരാളുണ്ടക്ക ന്നത് അടിമത്തമാണെങ്കിൽ - നമ്മൾക്ക് ജോലി ചെയ്യാൻ ഒരു ബംഗാളിയെയും കിട്ടുകയില്ല
ഓരോ മനുഷ്യനും ഒരു മനുഷ്യന്റെ അടിമയാണ് bro
@@unnikrishnancp866 ആത് അവന്റെ മെന്റാലിറ്റി.....
Sir.njan oru shop nadathikondu varikayani.enik 150000rs thannu sahayikkumo . oru chitty chernnit thirichu tharam.urappyittum thirichu tharum.ippo athrayum aavasyam ullathukondanu.kurach sadhanangale vangan vendiyanu.loan kittumonnu noki. Pakshe interest kureaa aavum.veendum kadam aavum.athukond enne onnu sahayikkumo please

മൂന്നു വർഷത്തിന് ഉള്ളിൽ ഞാനും ഈ ഹോട്സീറ്റിൽ എത്തും 👍🏻
Joli tharo
@@sandeepvk3138 yes
Then we will meet at there😌
@@abhinavmk1920 👍🏻ok
തീർച്ചയായും ആഗ്രഹവും ശ്രമവുമുണ്ടാകിൽ നടന്നിരിക്കും , എന്നെ മറക്കല്ലേ
സൂപ്പർ സൂപ്പർ സൂപ്പർ വിജയിക്കട്ടെ 😢😢😢😢എന്റെ എല്ലാവിധ പ്രാർത്ഥനയും കൂടെയുണ്ടാകും
എങ്ങനെ contact ചെയ്യാൻ പറ്റും
❤ ഇത്രയും വലിയ ഒരു സദ്ധ് ദ്യേശത്തിന് ഭഗവാൻ നിങ്ങളെ ഉയരത്തിലേക്ക് എത്തിക്കട്ടെ❤ നിങ്ങൾക്ക് എല്ലാ വിധ ഐശ്വര്യവും ഉണ്ടാകട്ടെ❤
വളരെ സന്തോഷം തോന്നിയ സംരംഭമാണ് ഇവരുടെത്.. പക്ഷേ ഒരു സംശയമുണ്ട്..
: ആൾക്കാരുടെ അക്കൗണ്ടിലേക്ക് പൈസ വരുമ്പോഴേക്കും പിടിക്കാൻ മറ്റുള്ള EMI യും ചെക്കുകളും ഒക്കെ ഉണ്ടാവാം.. അങ്ങനെ വന്നു കഴിഞ്ഞാൽ നിങ്ങൾക്ക് പിടിക്കാൻ പൈസ ഒന്നും അതിൽ ബാക്കി കാണില്ല.. അപ്പോൾ അതൊരു Risk factor അല്ലേ??
നല്ല തുടക്കത്തിന് എൻ്റെ സഹോദരങ്ങൾക്ക് എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു... 🙏🙏🙏❤️❤️❤️
ഈ ആത്മവിശ്വാസവും ധൈര്യവും കഠിനാധ്വാനവും ഉണ്ടെങ്കിൽ ആർക്കും വിജയിക്കാം. അഭിനന്ദനങ്ങൾ
പലിശ കൊടുത്തു മുടിയുന്ന സത്യസ്സന്ധരായ കസ്റ്റമേഴ്സിന് ഇത് വലിയ അനുഗ്രഹമായി വരും ഇങ്ങിനെയൊരു സംരംഭം ക്ലെശം സഹിച്ചു തുടങ്ങാൻ കാണിച്ച മനസ്സിന് ഒരു 🙏 അഭിനന്ദനങ്ങൾ പ്രാർത്ഥനയോടെ
രണ്ട് പേരുടെയും സ്നേഹം എന്നും നില നിക്കട്ടെ 🙏🏻🙏🏻
ഒരുപാട് സന്തോഷം രണ്ട് പേർക്കും വിജയ ആശംസകൾ
@NBFC LOAN DP NUMBER👈6:02
എല്ലാം വരുടെയും സഹായം ഇവർക്കുണ്ട് കുമാറകട്ടെ കേരളത്തിനും ഇന്ത്യക്കും അഭിമാനമാകട്ടെ - വീണ്ടും പ്രാർത്ഥനയോട് ഓർക്കുന്നു
കൊള്ള ലാഭ മില്ലാതെ " ജനങ്ങളോടൊപ്പം " നിങ്ങളാണ് താരങ്ങൾ "അഭിനന്ദനങ്ങൾ
Deivam denigration theercha .can I believe it. Then I need one 1 lk pls urgent
Salary kaaran
Ivarude number undo
@NBFC LOAN DP NUMBER👈 hlo sir
@nbfc-numberprofile8161 Hai sir
It would be really appreciated if you provide each story related, their website links or app infos in description.
Sir can u please share the link of the application....
പലിശ ഇല്ലാത്ത ബിസിനസ് പടച്ചവൻ വിജയിപ്പിക്കട്ടെ
Ameen
ആമീൻ
Ameen
ആമീൻ
വ്യതസ്ഥമായ രീതിയിൽ ധീരമായ തീരുമാനമെടുത്തു മുന്നോട്ട് പോകുന്ന പ്രിയ സുഹൃത്തുക്കൾ 100 ശതമാനം വിജയിക്കട്ടെ എന്നു ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
അഭിനന്ദനങ്ങൾ brothers
നിങ്ങളും സാലറിക്കാരെ മാത്രം പരിഗണിച്ചു
ദൈവം രക്ഷിക്കട്ടെ... നല്ല മനസ്സുള്ളവർക്കേ ഇങ്ങനെ ചിന്തിക്കാൻ പറ്റൂ ❤
രണ്ടുപേരും ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ
പലിശയിൽ നിന്നും മുക്തി.
Very good idea .
I wish you all the success.
Go ahead bravely.
👍
Service charges und
Spark ൽ ഇവരെ വീണ്ടും വിളിക്കേണ്ടി വരും 🙏♥️
വിശ്വാസം അതെല്ലേ എല്ലാം ഇ സംരഭം വിജയിക്കട്ടേ ദൈവം രക്ഷിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു
ഇത് എങനെ എടുക്കണം അത് പറയാവോ
E samrambham ipo evidaya😊
സംരമ്പര്കാൻ വല്യ ആഗ്രഹം വെച്ച് ഇപ്പോഴും, ഗൾഫിൽ ജോലി ചെയ്യുന്ന ഞാൻ.
എല്ലാവരും സൂക്ഷിക്കണം. കാരണം പ്രൈവറ്റ് ആണ്. പലരുടെ ഇൻവെസ്റ്റും കൊണ്ട് ഒരു നാൾ, പോപ്പുലർ ഒക്കെ പോലെ വെള്ളം കുടിക്കാൻ ഇടയവരുത്. നല്ല ജോലി കളഞ്ഞിട്ട്...
Right
Great initiative 👍👍👍 നന്മയുള്ള മനസ്സിൻ്റെ ഉടമകൾ എന്നും വിജയിക്കും. എടുത്തു പറയേണ്ട ഒരു പ്രത്യേകത...പലിശ ഇല്ലാത്ത ഒരു സേവനം. വെറും രണ്ട് രൂപ service charge .
All the best brothers, covid talarthiya sambathika mekhala, ee time ningalku upakarm
Brothers its a good attempt..i also.want a small loan...i ll repay u as early as possible ...its urgent ..am.genuine . If u help i.ll repay ur amaunt .sure.
Pls help me ...i want to start a tuition class .
ഞങ്ങളെ ഒന്ന് help ചെയ്യോ. ഒരു വഴിയും ഇല്ലാത്ത കൊണ്ടാണ്. ഇവരെ എങ്ങനെ condact ചെയ്യും
@@sukanyarajesh3430എന്തേലും വഴി കിട്ടിയോ ഇവരെ കോൺടാക്ട് ചെയ്യാൻ
തോൽവി മാത്രം അനുഭവിച്ചവരാണ് മക്കളെ ഞങ്ങൾ ഇനിയെങ്കിലും ഒന്ന് ജയിക്കണം എന്ന് ആഗ്രഹം ഉണ്ട് നിങ്ങൾ സഹായിച്ചാൽ എന്തെങ്കിലും സംരംഭം thudangallo എങ്ങനെ കോൺടാക്ട് cheyyum God Bless you
But salary accoutil varatha orupadu per Ee problems face cheyyunnund. Avarea koodea consider cheythoodea . By hand salary vangikkunna orupadu good quality employees und
സംരംഭം വളരട്ടെ..... എല്ലാം നല്ലരീതിക്ക് നടക്കട്ടെ.... എല്ലാവിധ വിജയാശംസകൾ നേരുന്നു....
ഇതുപോലെയുള്ള ആശയങ്ങൾ ആണ് ഭാവിയിൽ ഉയരങ്ങളിൽ എത്തുകയും മറ്റുള്ളവരുടെ അനുഗ്രഹം എപ്പോഴും ഉണ്ടാവുകയും ചെയ്യും. കാരണം ഇതൊരു സോഷ്യൽ സർവീസ് പോലെ ആണ്. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. ❤️👍🏻
Akhil Edakkara 🔥❤️💪
Salute all teamz..
മക്കളെ ഫോൺ no ഇടുമോ
നമസ്ക്കാരം ഇപ്പോഴും ഈ ലോൺ സാർ കൊടുക്കുന്നുണ്ടോ ഉണ്ടെങ്കിൽ അറിയിക്കുക🙏🙏🙏🙏🙏
Sir, ഞാൻ ഒരു സഹായം ചോദിക്കട്ടെ, എനിക്ക് ഒരു വീട് ഇല്ല, എന്റെ മോന് സുഖമില്ലാത്ത കുട്ടിയാണ്, അവന്റെ ചികിത്സക്കും, ഒരു സ്വന്തം വീടിനും വേണ്ടി ഞാൻ എല്ലാവരോടും കുറച്ചു cash ഒക്കെ മേടിച്ചു ഇസ്രായേൽ പോവാൻ തീരുമാനിച്ചു, എല്ലാ പേപ്പർ വർക്കും കഴിഞ്ഞു, നിർഭാഗ്യവശാൽ ആ cash ഒന്നും കിട്ടിയില്ല, ഒന്ന് സഹായിക്കാമോ sir 🙏🙏🙏😔😔
സത്യം പറഞ്ഞാൽ അതിശയകരമാണ് ഈ ചേറുപ്പക്കാരുടെ സംരംഭം! ഈ കാല ഘട്ടത്തിലും ഇത്തരം ചെറുപ്പക്കാരെ കണ്ടു മുട്ടുക എന്നതിന് വലിയ സുകൃതം ചെയ്യുക തന്നെ വേണം. All the best bro..
നിങ്ങൾക്ക് നല്ലത് വരട്ടെ 🙏എന്നാലും ഒരു ചോദ്യം ഇവിടെ സാധാരണക്കാർ എവിടെ ബ്രോ മാസം സാലറി വാങ്ങുന്നവർക്കല്ലേ നിങ്ങൾ ഇത് കൊടുക്കുന്നുള്ളു...
Athe
Hi
ഇവരുടെ നമ്പർ തരാമോ
ആശംസകൾ,ഉയരങ്ങളിൽ എത്തട്ടെ,👍👍👍👍❤️❤️❤️🙏🙏
ഇവരുടെ details തരാമോ?? Lifemission nte veedupani complte cheyyaan sahayikumo??? Urgent aaanu🙏🙏🙏plz rply.
നിങ്ങൾ ഒരിക്കലും തോൽക്കില്ല കാരണം നിങ്ങളുടെ മനസ്സിൽ നന്മയുണ്ട്
തോറ്റു തോറ്റു വിജയത്തിന്റെ തൊപ്പിയിടുന്നവരാണ് യഥാർത്ഥ വിജയികൾ
നിങ്ങൾ ചുവടുകൾ ശ്രെദ്ധിച്ചു ഷൂ കച്ചവടം തുടങ്ങി """" നിങ്ങളുടെ ചുവടുകൾ ഉറച്ചതാണ് "''' പക്ഷേ, സാധാരണക്കാരായ ദിവസക്കൂലികാരെയും പരിഗണിക്കുക അവർക്കും ഉണ്ട് ജീവിതവും അഭിമാനവും ഒക്കെ, ഇത് പരിഗണിക്കണം all the best bro s... 🌹
ബാങ്ക് വഴി സാലറി വാങ്ങുന്നവരെ മാത്രം പരിഗണിക്കാതെ വ്യക്തികളിൽ നിന്നും നിക്ഷേപം സ്വീകരിച്ച് അവർക്കും കൂടെ കമ്പനിയുടെ ഷെയർ നൽകി സേവനങ്ങളും, ആനുകൂല്യങ്ങളും നൽകിയാൽ ഒരേ സമയം തന്നെ കമ്പനിയുടെ ക്യാപിറ്റൽ കൂടുകയും കസ്റ്റമേഴ്‌സിനെ അധികം ലഭിക്കുകയും ചെയ്യില്ലേ..
(താല്പര്യം അതെനിക്കും കാണില്ലേ 😄)
Sir evarude number ondo
ഞാനൊരു ഗവൺമെന്റ് എംപ്ലോയീ ആണ് എനിക്ക് ഒരു പത്ത് ലക്ഷം രൂപ എനിക്ക് വളരെ അത്യാവശ്യമാണ് മോളുടെ കല്യാണത്തിന് വേണ്ടിയിട്ടാണ്
ഈ മനോഭാവം എന്നും നിലനിൽക്കട്ടെ
നിങ്ങളുടെ നന്മയുള്ള ഈ സംരഭത്തിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.
@NBFC LOAN DP NUMBER👈 OK .Thank you
വളരട്ടങ്ങനെ വളരട്ടെ..
ആശംസകൾ..
Sanju, Akhil super proud of you guys.
Shijo, Rahman, Pranav all the best 👍🏻
Ithu epozhum undo ee app
സാർ എനിക്ക് എന്റേ മകൾ വിദ്യാർത്ഥി ആണ് പണം ഇല്ലാത്ത തിനാല് ബുദ്ധിമുട്ടാ സാർ താങ്കൾ സഹായം ചെയുവോ
Congrats my brothers👏👏👏👏. It will be a great success..
ua-cam.com/video/ey2nbqsU0PQ/v-deo.html
മാസം 35000പലിശ കൊടുക്കുന്ന ..ഞാനും സ്വപ്‌നം കാണാറുണ്ട് ..നിങ്ങളെ പോലെ മറ്റുള്ള വരെ സഹായിക്കുന്നത് .
Hai
എനിക്ക് കുറച്ചു പൈസക്ക് ആവിശ്യമുണ്ട് നിങ്ങൾക്ക് പലിശക്ക് തരാൻ കഴിയുമോ
എന്നെ ഒന്ന് സഹായികാൻ പറ്റുമോ വളരെ ബുദ്ധി മുട്ടിലാണ്
എനിക്കു കുറച്ചു പൈസ യുടെ ആവശ്യം ഉണ്ട്. സഹായിക്കാമോ
Congrats dear bros for your element of Social commitment keeping lighten ever. All the best 💪💪
എനിക്കും ഒരു 5 ലക്ഷം ലോൺ വേണം ഒരുപാട് കടങ്ങളും ബുദ്ധിമുട്ടുകളും ഉണ്ട് ഈ കടങ്ങൾ വരുവാൻ കാരണം വട്ടി കൊടുത്തത് കൊണ്ടാണ്
How can I contact them ? Please someone let me know!
hardwork, commitment, social service and startup business 👏
എന്നും എപ്പോഴും മറ്റുള്ളവർക്ക് ഒരു കൈ താങ്ങാവാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ !
This project is not only a business but also a charity. Congratulations.
Thank you for the just comment 💕
@@sanjaydas4281 god bless u
👍
This is just a charity. I don't see a business in it.
@@sanjaydas4281 hlo contact num tharumo
Best wishes for your project I am waiting
സാർ നല്ല ഒരു കാര്യമാണ് എന്റ വീട്ടിൽ 3 പേര് അസുഖക്കാരാണ് ഒരാൾ കിടപ്പ് രോഗിയാണ് എന്റ ഭർത്താവിന് ഹാർട്ട് ഓപ്പറേഷൻ കഴിഞ്ഞ് ഇരിക്കയാണ് വീട്ജപ്തിയാണ് എങ്ങനെയങ്കിലും ഒന്ന് രക്ഷിക്കാൻ പറ്റുമോ
God blssu makalle
Adipppppppoly മക്കളേ.വളരും വളർന്ന് പന്തലിച്ച് ഈ പ്രപഞ്ചം മുഴുവനും നിങ്ങളെ വാഴ്ത്തും.അങ്ങിനെ തന്നെ ആവട്ടെ.ജയ് ഹിന്ദ്.
എന്നും ഏറ്റവും മികച്ചത് മാത്രം ഞാൻ നിങ്ങൾക്ക് ആശംസിക്കുന്നു. …
Gdmrng, ഇവരുമായി contact ചെയുന്നത് എങ്ങനെ
എനിക്കു ലോൺ തരുമോ റെയിൽവേ പെൻഷൻ വാങ്ങുന്നുണ്ട് കടങ്ങൾ തീർത്തു ഒന്ന് ജീവിക്കണമെന്ന് വല്ലാത്ത ഒരു ആഗ്രഹം