പൊതുജനങ്ങൾ അറിയേണ്ട പ്രധാന വിവരങ്ങൾ എല്ലാം ഒന്നൊന്നായി ഈ ചാനൽ പങ്കുവെച്ചുകൊണ്ടിരിക്കുന്നു. എത്ര നന്ദി പറഞ്ഞാലും മതിവരില്ല. ഇന്ന് ഞാൻ 13 പേർക്ക് ഈ ലിങ്ക് അയച്ചു കൊടുത്തു
Ende peril oru loan und sahakarana bankil ipo ath NPA il an ennan bankil ninn parayunnath. So inn 20000/- amout pay cheyyanaitt bankil poi but avar a amount adakkan sammathichilla bankil ninn paranjath avar 13 2 second notice ayachittund athukond 50000 ayi e maasam 30 th adakkanm ennan. Sir ithin oru solution paranj tharamo
ഒരു വ്യക്തിയുടെ പേരിൽ ബാങ്ക് ലോൺ അനുവദിക്കുകയും ആയതിലേക്ക് തിരിച്ചെടവ് നടന്നുകൊണ്ടിരിക്കുന്ന സമയത്ത് ആ വ്യക്തിയുടെ പേരിൽ വ്യക്തിയെ അറിയിക്കാതെയും ഒന്നിൽ കൂടുതൽ ലോണുകൾ ബാങ്ക് തന്നെ അനുവദിച്ച് എടുക്കുകയും ആയതിലേക്ക് മുൻകാലങ്ങളിലുള്ള ലോണുകളിലേക്ക് ഉള്ള തിരിച്ചടവുകൾ ബാങ്ക് അനുവദിച്ചെടുത്ത ലോണിലേക്ക് നീക്കുകയും ചെയ്തു കഴിഞ്ഞാൽ എന്ത് നിയമ നടപടികളാണ് ഉള്ളത്
സാർ npa ആയ ലോൺ കുടിശിക അടക്കം തിരിച്ചടച്ചിട്ടും സബ്‌സിടി നൽകുന്നില്ല അവർ പറയുന്നത് npa ആയ ലോൺ നു സബ്‌സിടി കിട്ടില്ല എന്നാണ്.. സബ്‌സിടി കിട്ടാൻ എന്താണ് വഴി
പൊതുജനങ്ങൾ അറിയേണ്ട പ്രധാന വിവരങ്ങൾ എല്ലാം ഒന്നൊന്നായി ഈ ചാനൽ പങ്കുവെച്ചുകൊണ്ടിരിക്കുന്നു. എത്ര നന്ദി പറഞ്ഞാലും മതിവരില്ല. ഇന്ന് ഞാൻ 13 പേർക്ക് ഈ ലിങ്ക് അയച്ചു കൊടുത്തു
You are our super guide
I love you and your channel dear sir
Super
വളരെ വളരെ ഉപകാരപ്പെട്ട വീഡിയോ സാർ
ഇത് ജനങ്ങളുടെ ചാനലാണ്. അങ്ങനെ പറയാതെ വയ്യ.
Super channel
Super presentation
Thank you so much 🙂
Very good information sir..
So nice of you dear amal
Excellent
I salute you
Adhalat എന്നാൽ എന്താണ്
PMEGP loan pending vannal ollath oru videos edumo
Ys
Sir educational loan repayment mudagiyal - japthy nadapadi undakumo please reply,
Revenue recovery
Mudra loan recovery oru eppisode cheyumo
Sure
Ende peril oru loan und sahakarana bankil ipo ath NPA il an ennan bankil ninn parayunnath. So inn 20000/- amout pay cheyyanaitt bankil poi but avar a amount adakkan sammathichilla bankil ninn paranjath avar 13 2 second notice ayachittund athukond 50000 ayi e maasam 30 th adakkanm ennan. Sir ithin oru solution paranj tharamo
Sir
Enta family ഭാഗഉടമ്പാടി പ്രമാണം copy രജിസ്റ്റർ കച്ചേരി Edukumbol athil വിരൽ അടയാലം and signature undavumo?
ഒരു വ്യക്തിയുടെ പേരിൽ ബാങ്ക് ലോൺ അനുവദിക്കുകയും ആയതിലേക്ക് തിരിച്ചെടവ് നടന്നുകൊണ്ടിരിക്കുന്ന സമയത്ത് ആ വ്യക്തിയുടെ പേരിൽ വ്യക്തിയെ അറിയിക്കാതെയും ഒന്നിൽ കൂടുതൽ ലോണുകൾ ബാങ്ക് തന്നെ അനുവദിച്ച് എടുക്കുകയും ആയതിലേക്ക് മുൻകാലങ്ങളിലുള്ള ലോണുകളിലേക്ക് ഉള്ള തിരിച്ചടവുകൾ ബാങ്ക് അനുവദിച്ചെടുത്ത ലോണിലേക്ക് നീക്കുകയും ചെയ്തു കഴിഞ്ഞാൽ എന്ത് നിയമ നടപടികളാണ് ഉള്ളത്
ബാങ്കിംഗ് ഓംബുഡ്സ്മാൻ പരാതി നൽകാം
നമുക്ക് കേസ് നൽകാനും വ്യവസ്ഥയുണ്ട്
9495297288 call after 7:00 p.m.
Subscriber this channel also
Sir 13. 2 second notice endan
Watch episodes of this channel related with this subject from play list Bank loan
Plz 😢😢😢😢😢
സാർ npa ആയ ലോൺ കുടിശിക അടക്കം തിരിച്ചടച്ചിട്ടും സബ്‌സിടി നൽകുന്നില്ല അവർ പറയുന്നത് npa ആയ ലോൺ നു സബ്‌സിടി കിട്ടില്ല എന്നാണ്.. സബ്‌സിടി കിട്ടാൻ എന്താണ് വഴി
രേഖാമൂലം ഒരു അപേക്ഷ നൽകുക
വായ്പ എടുത്തയാൾ മരണപ്പെട്ടാൽ നടപടി ഒഴിവാക്കുമോ
No
സഹകരണ ബാങ്കിൽ നിന്നാണ് ലോൺ എടുത്തിട്ടുള്ളത് എങ്കിൽ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ ഭാഗമായി ആനുകൂല്യങ്ങൾ നൽകുന്നു
താങ്കൾ ആത്മഹത്യ ചെയ്യണ്ട .വഴികൾ ഉണ്ട്
താങ്കൾ ആത്മഹത്യ ചെയ്യണ്ട .വഴികൾ ഉണ്ട്
നിരന്തരം ഫോൺ ചെയ്ത് ശല്യപ്പെടുത്തുന്നതിനും വീട്ടിൽ വന്ന് ഭീഷണിപ്പെടുത്തുന്നതിനും എന്തെങ്കിലും പ്രതിവിധിയുണ്ടോ?
ഈ ചാനലിലെ Play list Bank loan ൽ പ്രത്യേക എപ്പിസോഡ് തന്നെ ഈ വിഷയത്തെ സംബന്ധിച്ച് ചെയ്തിട്ടുണ്ട് കാണുക
@@aplustube2557 അതിൻ്റെ link അയക്കുമോ pls