വാട്സആപ്പിനെ വിശ്വസിക്കല്ലേ, ആരും സുരക്ഷിതരല്ല, കരുതലോടെ നേരിടാം | Whatsapp Scam | LIVATHON
Вставка
- Опубліковано 10 лют 2025
- വാട്സആപ്പിനെ വിശ്വസിക്കല്ലേ, ആരും സുരക്ഷിതരല്ല, കരുതലോടെ നേരിടാം | Whatsapp Scam | REPORTER LIVATHON
#whatsappscam #reporterlivathon #onlinescam #reporterlive
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC
മനുഷ്യനെ ഒരു നിലക്കും വിശ്വസിക്കാൻ പറ്റാത്ത കാലം അപ്പോഴാ വാട്സ്ആപ്😅😅
ഇതൊക്കെ ചെയ്യുന്നതും മനുഷ്യൻ അല്ലെ പിന്നിൽ പിശാചുമാണ്
Otp ഒരിക്കലും പങ്കിടരുതെന്നു ഇപ്പോൾ മനസിലാക്കി തന്നതിന് വളരെ നന്ദി പലർക്കും തെറ്റ് പറ്റിയിട്ടുണ്ട്
ടെക്നോളജി ഇത്രയും വികസിച്ച ഇക്കാലത്ത് നിയമപരമായി ഇവരെ കണ്ടെത്തി നടപടി സ്വീകരിക്കാൻ സാധിക്കാത്തത് സങ്കടകരമാണ് 😢
ആ ടെക്നോളജി ഉപയോഗിച്ചു തന്നെ അത് മറച്ചു വെക്കുന്നതും. അതും ഒരു ടെക്നോളജി ആയി എന്താ അംഗീകരിക്കാത്തത് 😊
@mafathah5028 അംഗീകരിക്കുന്നു ബ്രോ,
ആപ്പിൾ പോലുള്ള കമ്പനികൾ അതിന്റെ സെക്യൂരിറ്റി നിലനിർത്താൻ വിദഗ്ധ ഹാക്കർമാരെ ഉയർന്ന ശമ്പളത്തിൽ ജോലി നൽകി ഹാക്കിംഗ് സാധ്യതകളെ പരിഹരിക്കാൻ അവരെ തന്നെ ഉപയോഗിക്കാറുണ്ടെന്ന് എവിടെയോ വായിച്ചതോർക്കുന്നു,
അതുപോലെ വിദഗ്ധരെ കൂടെ ചേർത്ത് ഇത്തരം തട്ടിപ്പുകൾ മറികടക്കാൻ ശ്രമം നടക്കേണ്ടതുണ്ട്.
EVARUDE GOD FATHERS UNNATHAMAYA STHANATHIRIKUNA LEADERS AAVAM
അത് ഇന്ത്യ ആയത് കൊണ്ട
Malayali pakisthaninno
വാട്സാപ്പ് മാത്രമല്ല മൊബൈൽ തന്നെ സുരക്ഷിതമല്ല
Yes
ഹിന്ദി അറിയാത്തത് കൊണ്ട് എനിക്ക് കുഴപ്പമില്ല പണ്ട് പഠിക്കാത്തതിൻ്റെ ഗുണം ഇപ്പോഴാ കിട്ടിയത്😌
❤
😂
ആട് 😅😅😅😅
😂😂😂😂😂😂😂
തമിഴ്നാട് സ്റ്റാലിൻ നിന്നെ പൊന്നുപോലെ നോക്കും.. സ്റ്റാലിന് ഹിന്ദി അലർജിയാണ്😀😀😀😀😀
🌹🌹🌹എനിക്ക് മിക്കവാറും ഇത് പോലെയുള്ള പല കാളുകളും വന്നിട്ടുണ്ട്,,, പക്ഷേ ഞാൻ ഒട്ടും മൈൻഡ് ചെയ്യാറില്ല 🌹🌹ഞാൻ കാൾ വന്നു ഉടനെ കാൾ റെസിവ് ചെയ്യുമ്പോൾ തന്നേ എനിക്ക് മനസ്സിലാകുന്നത് കൊണ്ട് ഉടനെ കാൾ കട്ട് ചെയ്തു മാറും 🙏🙏🙏എനിക്ക് 65 വയസ്സ് ഉണ്ട്, അധികം വിദ്യാഭ്യാസം ഒന്നും ഉള്ള ആൾ ഒന്നും അല്ല,,, പക്ഷേ എന്ത് പറഞ്ഞാലും കാൾ മറുപടി എന്റെ ഭാഗത്തു നിന്ന് സ്വാഹാ 👍👍👍👍👍🙏
🙏ഇപ്പോൾ ഓൺലൈനിൽ സാധനങ്ങൾ നിൽക്കുന്നവർ, നമ്മേ അവരുടെ സ്ഥിരം കസ്റ്റമർ ആക്കാൻ വേണ്ടി നമ്മേ അവരുമായി ലിങ്ക് ചെയ്യാൻ അവർ ഒരു ആപ്പ് പ്രൊവൈട് ചെയ്യുന്നുണ്ട്, അതിൽ ഒരു കാരണവശാലും ജോയിൻ ചെയ്യരുത്, അതിൽ നിന്ന് അവരെ ഒഴിവാക്കാൻ എല്ലാവരും ശ്രദ്ധിക്കണം.. 🙏🙏🙏ഇല്ലെങ്കിൽ പണി പാലാംപോലെ വരാം, കാരണം ഇത് ഒക്കെ നാം അറിയുന്നവർ അല്ല 🌹🌹🌹അല്പ ലാഭം പേരും ചേതം ആകാൻ ഇടയുണ്ട് 🌹🌹🙏
വിദ്യാഭ്യാസം ഉള്ള ചിലരാണ്, തട്ടിപ്പിൽ പെടുന്നത് .
അവര് പഠിച്ചിട്ടുള്ള വിഷയത്തിൽ അവർക്കു അറിവ് ഉണ്ടാകും .
പക്ഷെ പലർക്കും സാമാന്യ ജ്ഞാനമില്ല .
പല ഡോക്ടർമാരും എൻജിനീർമാരും ഇങ്ങനെ ഉള്ളവർ ആണ് .
ഈ വാർത്ത വളരെ ഉപകാരപ്രഥമായിരുന്നു 🙏🙏🙏🙏
എൻ്റെ അക്കൗണ്ട് ഫ്രീസ് ചെയ്യാൻ ഈ ലോകത്ത്. ഒരാൾക്കും പറ്റില്ല ബേങ്കിൽ പൈസ ഇല്ല അത് തന്നേ
🤣😂
Antayum😂@@achur9945
😂😂😂😂😂
😂
Enteyum😂
ഇതൊന്നും അന്നേഷിക്കാൻ പറ്റുന്നില്ല എങ്കിൽ എന്തിനാണ് അന്നേഷണ ഉദ്ദേഗസ്ഥരെ വെച്ചിരിക്കുന്നത്. അന്നെഷണ ഉദ്ദേഗസ്ഥരെക്കാൾ ശക്തരാണ് അവർ അല്ലെ. നമ്മുടെ രാജ്യത്തിനാണ് നാണക്കേടാ ഉദ്ദേഗസ്ഥരെ. കഴിവുള്ള ഉദ്രോഗസ്ഥരെ എടുത്ത് ജനങ്ങളെ രക്ഷിക്കൂ
Unless FBI,NRO,CIA onnum allalo?
Avar undakiya technology vech ithokke cheyam
ഇത് ഇപ്പൊ പാകിസ്ഥാനിൽ ഇരിക്കുന്ന ആളാവണം എന്നില്ല. അത് number trace ചെയ്യാതിരിക്കാൻ അങ്ങെനെ location സെറ്റ് ചെയ്‌തു വെക്കുന്നതാവാം. ഇതിനു വേണ്ടി നോർത്ത് ഇന്ത്യയിൽ തന്നെ ഒരുപാടു Call Centers പ്രവർത്തിക്കുന്നുണ്ട്.
ചേച്ചി ഗൂഗിളിന്റെ translator എന്ന ഒരു ആപ്പ് ഉണ്ട് . അതിൽ ഈ ലോകത്തുള്ള ഒരു വിധം എല്ലാ ഭാഷയും translate ചെയ്യാൻ പറ്റും 😊
Calls translation പറ്റുമോ?
10000 roopa റീവാർഡ് ഉണ്ടെന്നു പറഞ്ഞ് കാൾ വന്നാൽ ആധാരം വരെ കൊടുക്കുന്ന മലയാളികൾ ഉള്ള നാടാണ് നമ്മുടേത്,, എത്ര കൊണ്ടാലും നമ്മൾ പഠിക്കില്ല.
😂😂😂😂ഡിജിറ്റൽ ഇന്ത്യ ആക്കുമെന്ന് മോദി പറഞ്ഞപ്പോൾ ഇത്രക്ക് ഡിജിറ്റൽ ആകുമെന്ന് വിചാരിച്ചില്ല.
ഗ്യാരണ്ടി
ഈ സോഷ്യൽ മീഡിയ ഒരു നരകം തന്നെ
ഈ മോദി എന്താ കാണിക്കുന്നത്
പാവപ്പെട്ട പൊതുജനങ്ങളെ പറ്റിക്കാനായി ഒരു മോദി
അതിനും മോദിക്കു ആണ് കുറ്റം എന്ത് വാടേ
മണ്ടൻ😂
നല്ല അറസ്റ്റിനു പോലും നിന്ന് കൊടുക്കുന്നില്ല പിന്നല്ലേ വേർച്ൽ അറസ്റ്റ്...
😄
🙏 നന്നായി അറിവ് പകർന്നതിന് 🙏
നല്ല പച്ച മലയാളത്തിൽ മറുപടി കൊടുത്താൽ മതി... അവർ പോയ വഴിക്ക് പുല്ല് പോലും മുളക്കില്ല
😂
Correct
ഹിന്ദി teams പച്ചമലയാളത്തിൽ തെറിവിളിക്കാൻ ഒരു പ്രത്യേക സുഖമാണ്.. ഞാൻ കുറെ വിളിച്ചിട്ടുണ്ട്
അതിനവർക്ക് മലയാളം അറിയുമോ പൊട്ടാ. മദർ ചൂത്ത് എന്ന് പറയാൻ പറ. അമ്മക്ക് വിളിച്ചാൽ പിന്നെ കട്ട് ആക്കിക്കൊള്ളും.
മലയാളം അറിയാത്ത ആണെങ്കിലോ 😂
എനിക്ക് ഹിന്ദി അറിയാത്ത ഭാഗ്യം, അവന്മാർ വിളിച്ചാലും ഒന്നും അറിയണ്ടല്ലോ 😁😂
ഇതിന്റെയെല്ലാം പിന്നിൽ ആധാർ കാർഡ് ആ നമ്പർ വെച്ച് എല്ലാ രഹസ്യങ്ങളും ചോർത്താൻ സാധിക്കും നാം തന്നെ മുമ്പ് പറഞ്ഞിരുന്നു ഒരു സുരക്ഷിതമല്ല എന്ന്
Satyam
അതാണ് സത്യം
Yes
ഒടിപി നമ്പർ മാറിക്കൊടുത്ത് അവരെ പറ്റിക്കണം 😂
ഓൺലൈൻ പർച്ചേസ് ചെയ്യുമ്പോൾ കൊടുക്കുന്ന നമ്പർ അവിടെയുള്ളവർ മിസ്സ് യൂസ് ചെയ്യുന്നുണ്ട്.അങ്ങിനെ അറിയാത്ത നമ്പറിൽ വീട്ടിലിരുന്ന് കാശ് നേടാം എന്ന് പറഞ്ഞു മെസ്സേജ് വരും.റീപ്ലേ കൊടുത്തിലെങ്കിലും പറഞ്ഞു കൊണ്ടേ ഇരിക്കും.പിന്നെ രക്ഷ ബ്ലോക്ക് ചെയ്യുക.
online പർച്ചേസ് പ്രോത്സാഹിപ്പിക്കേണ്ടല്ല
ഗൾഫ് നാടുകളിലും ഇതു തന്നെ യാണ് അവസ്ഥ ഒരുപാട് തട്ടിപ്പ് call വരുന്നു ഒരു രക്ഷയും ഇല്ല
എനിക്ക് 2006 മുതൽ തുടങ്ങിയ ഫെയ്ക് കോൾ വരവാണ്, ഇമെയിലിൻ്റെ കാര്യം പറയുകയെ വേണ്ട. പക്ഷേ ഇതുവരെയും അവരുടെ ട്രാപ്പിൽ പെട്ടിട്ടില്ല..
എനിക്ക് November 20 ന് രാത്രി 10,34 ന് എൻറെ വാഡ്സാപ്പിൽ സ്വിറ്റ്സർലൻഡിൽ നിന്ന് എനിക്ക് അറിയാത്ത ആരോ മെസ്സേജ് അയച്ചിരുന്നു ആ നംമ്പർ ഞാൻ ബ്ലോക്ക് ചെയ്യ്തിരിക്കുകയാണ്
Yes എനിക്കും ഇതുപോലുള്ള സ്‌പീരിയൻസ് ഉണ്ടായിരുന്നു... ഞാനും ഫോൺ cut ചെയ്തു. സെയിം ഒരു പോലീസ് യൂണിഫോമിൽ ആയിരുന്നു DP 👍🏻 എന്റെ ഏത് മോനാണെന്ന് ചോദിച്ചപ്പോൾ പേര് പറയാൻ അയാൾക്ക് കഴിഞ്ഞില്ല, elder son എന്നാണ് പറഞ്ഞത്. ഞാൻ കുറച്ച് ഷാർപ് ആയി സംസാരിച്ചപ്പോൾ അയാൾ cut ചെയ്തു . ഞാൻ കർണാടകയിലാണ് . തീർച്ചയായും ഇതിനു വേണ്ടി എന്തെങ്കിലും ചെയ്യണം 🙏🏻
മക്കളുടെ കാര്യം മാത്രം അല്ല വീട്ടിലിരിക്കുന്ന അമ്മമാരെയും ഇതുപോലെ ഫോണിലുള്ള സകല വിവരങ്ങളും ചോർത്തുന്നുണ്ട് അവര്ക്ക് മേസേജും നമ്മുടെ നമ്പർ കൊടുക്കാത്ത അജ്ഞാതൽ മെസേജ് അയക്കുന്നു . സ്റ്റാറ്റസ് മെസേജും ഇടുന്നു
ഇതൊക്കെ തടയാൻ ശ്രമിച്ചാലും നടക്കുന്നില്ല ആരുടെ നമ്പറും സേഫല്ല പാക്കിസ്ഥാനിന്ന് മാത്രമല്ല സ്വന്തം രാജ്യത്ത് നിന്ന് സ്വന്തം നാട്ടിൽ ഉള്ളവർ തന്നെ ഇങ്ങനെയുള്ള കുറ്റ ക്യത്ത്യത്തിൽ സജീവമാണ് .
എഫ് ബി പോസ്റ്റ് മലയാളത്തിൽ ഇട്ടാലും ഏതു ഭാഷയിലും മനസ്സിലാക്കിയെടുക്കാൻ ഗൂഗിൾ ട്രാൻസ്ലേറ്റർ ഉള്ളപ്പോൾ പിന്നെ എന്താ പ്രയാസം
Dr.Arun, Excellent content. Try to make such news reels to get updated awareness. It will be great full.
എനിക്കും വന്നിരുന്നു....
ലോട്ടറി അടിച്ചു എന്ന് പറഞ്ഞു..... 25ലക്ഷം അടിച്ചു. അത് കിട്ടാൻ വേണ്ടി ഫസ്റ്റ് 5000കൊടുക്കണം എന്നും.... ഞാൻ പറഞ്ഞു 25ലക്ഷത്തിൽ നിന്നും 5അല്ല 10 ആയിരം എടുത്തോളൂ ബാക്കി മതി 🤣🤣🤣🤣
അവർ വീണ്ടും വിളിച്ചു നിങ്ങൾ പൈസ തന്നാലേ ആ ലിസ്റ്റ് കാണിച്ചു കൊടുത്താലേ കിട്ടൂ... ഞാൻ പറഞ്ഞു ചിലക്കാതെ പോൺ വെച്ച് പോടാ 🤣🤣🤣🤣🤣🤣
പിന്നെ വിളിച്ചിട്ടില്ല...
😂
😂
😂😅
😂😂
😂😂😂😂
നമ്മുടെ നിയമസംവിധാനത്തിന്റ ദുർഗതിയാണ് ഇതെല്ലാം. IT വകുപ്പ് തന്നെ പിരിച്ചുവിടണം
നേതാക്കളെ ട്രേസ് ചെയ്യാൻ മാത്രമേ ഇവർക്ക് സമയമുള്ളൂ 🤔?
ആമസോൺ / ഫ്ലിപ്പ് ഒക്കെ കസ്റ്റമർ ഐഡി സേവ് ചെയ്യ്ക്കുന്ന രീതിയിൽ നിന്ന് പിൻ മറിക്കണമെന്ന് വിനയ പൂർവ്വം അറിയിക്കുന്നു 🙏🙏🙏
Call വന്നാൽ മറ്റൊരു മൊബൈലിൽ വീഡിയോ എടുത്താൽ ആ നിമിഷം അവർ call കാട്ടാക്കും. വാട്സ്ആപ്പ് call record ചെയ്യാൻ കഴിയാത്തത് കൊണ്ടാണ്.
എനിക്കും same അവസ്ഥ ഉണ്ടായിട്ടുണ്ട്.പക്ഷെ എനിക്ക് ഹിന്ദി അറിയാത്തതു കൊണ്ട് രക്ഷപെട്ടു 😂
ഇതൊക്കെയാണ് മാധ്യമ ധർമം
Serikkum❤
എനിക്ക് വന്നു വട്സപ് കോൾ
1500 അയച്ച് കെടുക്കാൻ പറഞ്ഞു കൊണ്ട്
ക്യാഷ് അയച്ച് കൊടുത്തില്ലെങ്കിൽ
എൻ്റെ ഫോട്ടേ വെച്ച് നഗ്ന ചിത്രം പ്രചരിപ്പിക്കും എന്ന് പറഞ്ഞ്
ഓരോ വാക്കിൻ്റെ അർഥം അറിയാതതുകൊണ്ട് പലർക്കും ഈ അനുഭവം ഉണ്ടാകുന്നുണ്ട്. ഇതിന് എന്തു ചെയ്യും.
ഇവിടെ മുംബയിൽ നിരന്തരം പലർക്കും ഇങ്ങനെ ഉള്ള കാൾ വരുന്നുണ്ട്. പ്രത്യേകിച്ചു വിദേശത്ത് മക്കളുള്ളവർക്ക്. ഞങ്ങൾക്കും അടുത്ത സമയത്തു ഇതുപോലെ ഒരു കാൾ വന്നിരുന്നു. ഞങ്ങളുടെ സ്ഥലത്തുള്ള പോലീസ് സ്റ്റേഷന്റെ പേര് പറഞ്ഞ് അവിടെ വരാൻ പറഞ്ഞപ്പോൾ കോൾ കട്ട് ചെയ്തു. ഞങ്ങളുടെ അറിവിൽ പെട്ടവർ ഇതേക്കുറിച്ച് അവയർ ആയിരുന്നത് കാരണം ആരും കുടിക്കൽ പെട്ടതായി അറിയില്ല.
True caller വിശ്വസിക്കാമോ 🤣🤣🤣എപ്പോഴെങ്കിലും currect ആയി കിട്ടുമോ ആരാണ് വിളിച്ചതെന്ന് 🤣🤣🤣അയ്യേ, ഇത്രയും ബുദ്ധിയുള്ള ലേബിക്ക് ഇതറിയില്ലേ 😄
അതിലും data risk ഉണ്ടെന്നു പറയുന്നു. അതു കൊണ്ടു ഞാൻ ഉപയോഗിക്കാറില്ല.
ഇന്നലെ ടെലിഫോൺ ഡിപ്പാർട്മെന്റിൽ നിന്നാണന്നും പറഞ്ഞ്. ഹിന്ദിയിൽ വിളിച്ച് ഫോൺ no. ചോദിച്ച് വന്നു.
നാടകം. റിപ്പോർട്ടറിന്റെ ഒന്നന്നൊര നാടകം.
എനിക്കും call വന്നു.നിങ്ങളുടെ over call usage കാരണം 7 മണിക്കൂറിനുള്ളിൽ നിങ്ങളുടെ number block ചെയ്യും എന്നും അല്ലെങ്കിൽ 9 ഡയൽ ചെയ്യുക എന്ന് പറഞ്ഞു.
ഡോക്ടർ അരുൺ സാർ
നിങ്ങൾ പറയുന്നതൊക്കെ ശരി തന്നെ പക്ഷേ
ഇങ്ങനെ പണം തട്ടുന്ന ആളുകൾ
ഇന്ത്യയിലുള്ള അക്കൗണ്ടുകളിലേക്ക് അല്ലേ പണം അയക്കുന്നത് അപ്പോൾ
ആ അക്കൗണ്ടിനെ UDMA ഇന്ത്യയിൽ ഉള്ളവർ ആയിരിക്കില്ലേ ?
അതിനു കമ്മീഷൻ കൊടുത്തു ബാങ്ക് account എടുപ്പിക്കും. കമ്മീഷൻ എടുത്തു ബാക്കി അവർ എടുക്കും. ഇതൊക്കെ നേരിട്ടല്ല ചെയ്യുന്നത്. അതിനു ഒരു agent ഉണ്ടാകും. ഒരു account നു 2000 വരെ കമ്മീഷൻ. അപ്പോൾ withdraw ചെയ്യുന്നവൻ ഒരു കമ്മീഷൻ എടുത്തു agent നെ ഏല്പിക്കും. Agent കമ്മീഷൻ എടുത്തു set up ചെയ്ത ഗ്രൂപ്പ് rep നെ ഏല്പിക്കും. അവസാനം ആരുടെ കയ്യിൽ എന്ന് പിടികിട്ടില്ല.
Truecaller എന്ന App ൻ്റെ വിശ്വാസ്യത എത്രയുണ്ട് 😮
ഈ ഫ്രോടുകൾ എല്ലാം പറ്റിക്കാൻ നോക്കുന്നതും പറ്റിക്കുന്നതും മലയാളികളെയാണ്.... ഇതിനെക്കുറിച്ച് നമ്മൾ അന്വേഷിക്കേണ്ടതും പ്രതികരിക്കേണ്ടതുമാണ്.....
Anganeyalla. Ellaayidathum undu. US il adakkam undu
മോദി ആദാർ ഉണ്ടാക്കിയത് ഇതിനൊക്കെ കാരണം 🚶🏽♀️🚶🏽♀️🚶🏽♀️🚶🏽♀️
ഞങ്ങൾക്ക് call വന്നു, Husband നും എനിക്കും but അത് hindi യിൽ ആയിരുന്നു. 8 ലക്ഷത്തിൻ്റെ കാർ അടിച്ചിട്ടുണ്ട് Luck draw വഴി അതിന് 25000 അടയ്ക്കാൻ പറഞ്ഞു ഞാൻ അയാളോട് english ൻ സംസാരിക്കാൻ പറഞ്ഞു. പിന്നെ അയാൾ സംസാരിച്ചില്ല I will call the Police എന്നു പറഞ്ഞപ്പോൾ വിളി ഉണ്ടായില്ല
ഇന്ന് മലയാളം മാത്രം അല്ല ഏതു ഭാഷ ഗൂഗിൾ നോക്കി മനസിലാക്കി കൂടെ അതിൽ നോക്കി കാര്യം ഇല്ല. തട്ടിപ്പ് കാര ഉള്ളവരെ പറ്റിക്കു എല്ലാത്തവരെ വെറുതെ വിട് 🙏🏻🙏🏻🙏🏻🙏🏻🙏🏻
122
1930
വ്യാജ വാർത്തകൾ നിർത്തി , നല്ല വാർത്തകളിലേക്കു ചാനലുകൾ ഒക്കെ തിരിയണം. നല്ല വാർത്തകളാണ് ജനങ്ങൾക്ക് ആവശ്യം. പക്ഷേ റേറ്റിംഗ് കിട്ടില്ല😅
റിപ്പോർട്ടർ ചാനൽ ഇത് തുടക്കമാകട്ടെ 🎉
ഇങ്ങനെ വരുന്ന call കട്ട് ചെയ്തിട്ട് മോനെ / മോളെ വിളിച്ചു നോക്കണം
നമ്മുടെ ഒക്കെ ഡാറ്റകള്‍ വിറ്റത് അല്ലെ അതിന്റെ ഗുണം ആണ് ഇതൊക്കെ
അതിന്റെ ഗുണം അവർ ക്കു കിട്ടി. Sprinkler കരാർ അങ്ങനെയല്ലേ കോടതി നിർത്തിയത്. ഇത് വോട്ടർമാരോട് ചെയ്ത പ്രത്യുപകാരമാണെന്ന് കൂട്ടിക്കോളൂ 😂😂😂
ചാനലിനെ ഒട്ടും വിശ്വസിക്കാതെ
എന്റെ whats app ഇടക്കിടക്ക് deactivate ആവുകയാണ്. എന്തുകൊണ്ടാണ് എനിക്ക് അറിയില്ല
കേരളാ പോലീസിലെ പച്ചവെളിച്ചം എന്ന ഗ്രൂപ്പിന് ഇതിൽ പങ്കുണ്ടോ എന്ന് സംശയിക്കുന്നു .
കുരിശ് വെളിച്ചം എന്ന ഗ്രൂപ്പ് ഉണ്ടെന്ന കാര്യത്തിൽ സംശയം ഇല്ലാലോ? 150 കൊല്ലം ഇവിടെ ഭീകരത കാണിച്ച ബ്രിട്ടീഷ് കുരിശ് ഭീകരർ വല്ലാതെ ഞെളിയണ്ട
കുറെ ഏറെ ആപ്പ് നിരോധനം ഏർപ്പെടുത്തിയ കേന്ദ്രം ഇത് പോലെ ഉള്ളത് നിയന്ത്രിക്കാൻ സാധിക്കുന്നില്ല
ഒരു പേര് അറിയുന്നത് വലിയ കാര്യമായി പറയുന്ന മാധ്യമ ജാഡ😂😂
വയനാട്ടിൽ kalpetta സൈബർ സെൽ പരാതി കൊടുത്ത് 38000 lost ആയി 3 വരസ്‌മായിട്ടും അതിന്റ കേസ് ഇതുവരെ ഒന്നും കണ്ടത്താൻ കഴിഞ്ഞില്ല
😂 സത്യം 💯 വിവരം ഉള്ളവർ പോലും ഇതിൽ പെട്ടു പോകും 😂 music appil undu ഇത്തരം ആളുകൾ പരിഭ്രമിക്കരുത് ഇത് വിവരം ഉള്ളവരോട് പറയുക
അയ്യോ എനിക്കും വന്നു സെയിം. എന്റെ മോൻ ന്യൂസിലാൻഡ് ൽ ആണ്. കൺട്രി കോഡ് വേറെ ആയതു കൊണ്ട് ഞാൻ call എടുത്തില്ല... പക്ഷെ true caller ൽ നോക്കിയപ്പോൾ പാക്കിസ്ഥാൻ നമ്പർ ആയിരുന്നു... അത് ഒരു പോലീസ് ഓഫീസർ de ഫോട്ടോ ആയിരുന്നു ഞാൻ അപ്പോൾ തന്നെ block ചെയ്തു വച്ചു... പക്ഷെ സ്ക്രീൻ ഷോർട് എടുത്തു വച്ചു....
കേരള സർക്കാർ Gst fine എന്നിവക്ക് വാ പൊളിച്ചിരിക്കുന്ന സർക്കാർ ആണ് നമ്മുടെ നമ്മൾ ഒന്നും പ്രദീക്ഷിക്കണ്ട.
🙏 ഇ അടുത്ത സമയത്തു എനിക്ക് ഡിഫറെൻറ് സിമ്മിലേക്ക് 3 ടൈംസ് വീഡിയോ കാൾ വന്നിരുന്നു. രണ്ടാമത് വന്നു കാളിൽ. സംശയം വന്നു അതുനെ കുറിച്ച് അനൗഷിച്ചപ്പോൾ അത് ഫേക്ക് ആണ് എന്ന് മനസ്സിൽ ആയി. അയാള് പറഞ്ഞു പേര് ആയിരത്തി മുകളിൽ ജോലിചെയ്യുന്ന ആ കമ്പനിയിൽ അങ്ങനെ ഒരാള് ജോലി ചെയ്യുന്നില്ല. ഇ വിളിച്ച ആളു ഒരുദിവസം ടു ടൈംസ്കാൾ വന്നിരുന്നു.അയാള് പറയുന്ന സംസാരത്തിൽ സംശയം വന്നതുകൊണ്ടആണ്. ആ സ്ഥാപനുവുമായി ബന്ധമുള്ള ഉയർന്ന സ്ഥാനത്തിരിക്കുന്ന ആളുമായി ഞാൻ കോൺടാക്ട് ചെയ്തത്. അപ്പോൾ തന്നെ അദ്ദേഹം പറഞ്ഞു അത് ഫേക്ക് ആണ് ഇനിയും കാൾ വന്നാൽ 1930 കംപ്ലയിന്റ് ചെയ്യാനും പറഞ്ഞു വെച്ചു. കുറച്ചുദിവസങ്ങൾക്ക് ശേഷം വീണ്ടും മറ്റൊരു സിമ്മിലേക്ക് ഇ കാൾ വരുകയും നോർമൽ ഫോൺ സംസാരിക്കുന്നില്ല ഹലോ ഹലോ പറഞ്ഞിട്ടും opposite no reply. At the same movement ഞാൻ 1930 കംപ്ലയിന്റ് ചെയ്യുകയും ചെയ്തു. പിന്നീട് ഇതുവരെ അങ്ങനെ കാൾ ഒന്നും വന്നിട്ടില്ല. സൈബർ പറഞ്ഞത് നോക്കിക്കോളാം എന്നാണ്. ചില മലയാളി മക്കൾ ഇതിൽ ടച്ച് ഫോണിൽ കളിക്കുന്ന കൂട്ടങ്ങൾ ഉണ്ട്. മറഞ്ഞിരുന്നു ഫോൺ ഹാക്ക് ചെയ്തു നമ്മുടെ ഫ്രീഡം നഷ്ടപ്പെടുത്തി കളിക്കുന്നവർ. നമ്മളെ വരെ ഫുൾ സ്‌ക്രീനിൽ അവർക്കു കാണാൻ കഴിയും ഗൂഗിൾ പേ ഉള്ളവർ വളരെ സൂക്ഷിക്കുക. കുറേശെ പൈസ പോകുന്നത് അറിയില്ല. അതുപോലെ മൊബൈലിന്റെ ബാക്ക് സ്പേസ് മോഡ് വൈത്തിയാസം വന്നാൽ ശ്രദ്ധിക്കണം. കമ്പനി പറയുന്നത് വേർഷൻ ബസ് ആണ് അല്ല. നമ്മൾ ഇതിൽ എന്ത് ചെയ്താലും മറ്റൊരു സ്ഥലത്തേക്ക് ട്രാൻസ്ഫർ ആകുന്നു. ( ദയവായി ഇത് വായിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കണം.)❤️🙏
എന്റെ സിസ്റ്ററിന്റെ മകളുടെ പേരും ഒക്കെ പറഞ്ഞിട്ട് അവർക്കും ഇതുപോലെ call വന്നിരുന്നു. അവൾ അന്ന് ഹോസ്റ്റലിൽ നിന്ന് പഠിക്കുകയാരുന്നു. അവൾ പിടിയിലായിരിക്കുന്നു എന്നു പറഞ്ഞാണ് വിളിച്ചത്. അങ്ങിനെ അവർ പോലീസിൽ പോയി അപ്പൊ അവര് കേസും കൊണ്ടു പോവേണ്ട എന്നു തന്നെ പറഞ്ഞത്.
കേരളാ പോലീസ് വാട്ട്സാപ്പിൽ വിളിക്കുന്നു! പിന്നെ ജനങ്ങൾ എങ്ങനെ വിശ്വസിക്കാതെ ഇരിക്കും?
Right,
എയർടെൽ mobile connection സാധാരണ call വരുകയാണെങ്കിൽ suspected spam എന്ന് പറഞ്ഞ് വരും. എനിക്ക് അനുഭവം ഉണ്ട്. ഇനി whatapp call ൻ്റെ കാര്യമാണ് ശരിയാക്കേണ്ടത്
അടുത്ത കാലത്ത് സഖാക്കൾ വീടുകൾ തോറും കയറി ഇറങ്ങി മൊബൈൽ നമ്പറുകളും മറ്റ് details ഉം വാങ്ങിയിരുന്നു 😅
മലയാളം ഏത് ഭാഷയിൽ ആർക്കും വായിച്ചു മനസ്സിൽ ആക്കാൻ എളുപ്പം ട്രാൻസുലേറ്റർ ഉപയോഗിച്ച് എല്ലാ ഭാഷയിൽ എളുപ്പം മനസ്സിൽ ആകാം 😮😢😢
Google translator ഉള്ളത് പോലും ഇവർക്ക് അറിയില്ലേ?
Athe 🤔 @@4thepeople929
ഈ കോളുകൾ
വരുമ്പോൾ കേൾക്കുമ്പോൾzതന്നെ മനസ്സിലാകില്ലേ ഇത്. തട്ടി
പ്പാണെന്നു. ഇത്രയും ബുദ്ധിയും വിദ്യാഭ്യാസവും
ഉള്ളവർ ഇതിൽ പെടുന്നു
എന്നു വരുമ്പോൾ ഇവർക്കൊന്നും ഒരു
കോമൺ സെൻസ് ഇല്ലേ
ഇത്തരം തട്ടിപ്പുകൾ ധാരാളമായി വരുന്നു ഞാനും അതിലെ തട്ടിപ്പിൽ കുടുങ്ങിയ ഒരാളാണ് കമ്പോടിയിൽഉള്ളവരെ പിടികൂടാൻ ഒരു മാർഗ്ഗവുമില്ലേ???
ലെബി google tranaslator എന്ന് കേട്ടിട്ടുണ്ടോ ഭാഷ ഒരു പ്രശ്നം അല്ല
Correct Mrs Lebi
ഇതേ കോൾ ഗൾഫിൽ നാലഞ്ച് തവണ മാറി മാറി എനിക്ക് വന്നിരുന്നു
അവരുടെ സംസാര രീതിയും പെരുമാറ്റവും കണ്ടാലറിയാം പാകിസ്ഥാനികളാണെന്ന്
ഏത് രാജ്യമാണെങ്കിലും ഇതേ അവസ്ഥ തന്നെയാണ്
പിന്നെ അവരുടെ വീഡിയോ കോളിൻ്റെ ബാക്ക്ഗ്രൗണ്ട് കണ്ടാലറിയാം ഒറിജിനാലിറ്റിയല്ലാന്ന്
Athra sim മാറിയാലും അതിൽ നിന്നെല്ലാം international call varum allam ലീക്ക് anna. Mugam അറിയാമോ എന്നാണ് പറയുക ..jan block ചെയ്തു. പിന്നെ വാട്ട്സ് ആപ് 3മിനിറ്റ് മുൻപ് ഹാക്ക് ചെയ്തു എന്നാ മെസ്സേജ്
വീട് വെക്കാൻ പൈസ തരാമെന്നുപറഞ്ഞിട്ട് ഹിന്ദിക്കാരൻ ( ഇന്ത്യക്കാരൻ ) എന്നെ പറ്റിക്കാൻ നോക്കി എന്തോ ഭാഗ്യം കൊണ്ട് ഞാൻ രക്ഷപെട്ടു ( വീട് ഇല്ലാത്ത ഞാൻ കുറച്ചുസമയം അവനെ വിശ്വസിച്ചു )
സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട.... പക്ഷേ മലയാളികളുടെ പോക്ക് ദുഃഖിച്ചാൽ സൂക്ഷിക്കേണ്ട എന്ന അവസ്ഥയിലേക്ക്😀😀😀😀😀
ഫോൺ തന്നെ നിരോധിക്കുക അത് ആദ്യം ചെയ്യേണ്ടത്
എന്റെ സുഹൃത്തിനു ഇതേ കാൾ വന്നിരുന്നു
ഇന്നലെ വെർച്ചൽ അറസ്റ്റിൽ പിടിയിലായത് രണ്ട് കൊടുവള്ളി കോയമാരാണ് മലയാളത്തിൽ പോസ്റ്റിട്ടാലും തർജമ ചെയ്ത് പാക്കിസ്ഥാനിൽ എത്താൻ വലിയ താമസമില്ല 😅
പറ്റിക്കപ്പെട്ടതും പറ്റിക്കുന്നതും കൂടുതൽ ശാഖാ കോരകളാണ്
Koyamarekonde ethoke pattu nair marekondum pillamarekondum patilla lashtam avideyum mathathe kuttamparayunna oru kunna
കുട്ടികളുടെ detailes il നിന്നും രക്ഷകർത്താക്കളുടെ അടുത്ത് അവരു എത്തുന്നു
മലയാളം ഗൂഗിളിൽ ട്രാൻസിലേറ്റ് ചെയ്ത് ഏതു ഭാഷയിലും മാറ്റാം madam, ഇത് അറിയില്ലേ 🙏
എൻ്റെ ഹസ് ്ന് ഹൈക്കോടതിയിൽ നിന്ന് ഹിന്ദിയിൽ കാൾ വന്നു ഇംഗ്ലീഷ് ൽ സംസാരിക്കാൻ പറഞ്ഞപ്പോൾ അറിയില്ല എന്ന് പറഞ്ഞു.ഉടനെ ഞങൾ കട്ട് ചെയ്തു.
പിന്നെയും വിളിച്ചു അത് ആവർത്തിച്ചു.
ഉടനെ ബ്ലോക്ക് ചെയ്ത്
Thanks
Nice information
SMC global secrities ന്റെ പേരിൽ വേറൊരു കൂട്ടർ നടത്തിയ തട്ടിപ്പിൽ പെട്ട് cash പോയി ഇരിക്കുന്ന ഒരാളാണ് ഞാൻ.. Tradinging നു പണം invest ചെയ്തു.. Pinne നോക്കിയപ്പോൾ പണം പിൻവലിക്കാൻ സാധിക്കുന്നില്ല.. അവർ ath freez ചെയ്തു.. ഇനിയിപ്പോ സൈബർ സെല്ലിൽ പരാതി കൊട്ത്ത് നോക്കാം athraye ഉള്ളൂ
പ്ലിസ് Dr. അരുൺ ഇതിന് എന്താ പ്രതിവിധി
സർ താങ്കൾ ഇപ്പോൾ വാർത്ത പറയുന്നത് ഡ്യൂപ്ലിക്കേറ്റ് ആയ് മറ്റൊരാൾ വിദേശരാജ്യങ്ങളിൽ നിന്ന് അവതരിപ്പിച്ചാൽ പ്രേക്ഷകരായ ഞങ്ങൾ കണ്ടു കൊണ്ടിരിക്കുന്നവർക്ക് നഷ്ടങ്ങൾ വല്ലതും സംഭവിക്കുമോ 👍
പുതിയ മൊബൈൽ ഫോണുകളിൽ ക്യാമറ ആവശ്യത്തിനുമാത്രം ഓപ്പൺ ചെയ്യുവാൻ തരത്തിലുള്ള ക്യാമറ ഷട്ടർ സിസ്റ്റം കൊണ്ടു വരുന്നത് നല്ലതായിരിക്കും.
എനിക്കും ഉണ്ടായി ഇങ്ങനെ ഒരു അനുഭവം എന്റെ ക്യാഷ് പോയി 😭
അതിപ്പോ കേൾക്കുമ്പോൾ തന്നേ വിവരം ഉള്ളവർക്ക് മനസിലാകും .
Otp ഒരു കാരണവശാലും കൊടുക്കരുത്
അമേരിക്കൻ പോലീസിന് പോലും ഒന്നും ചെയ്യാൻ പറ്റുന്നില്ല പിന്നല്ലേ കേരള പോലീസ് 🤣🤣🤣😀😀
താങ്കളെപ്പോലുള്ളവർ പരസ്യമായി നടത്തുന്ന കുരുക്കുകളെക്കാൾ നിസാരം
അത്പോലെ എൻ്റെ ഹുസ്‌ബെൻ്റിൻ്റെ വാട്സാപ്പിൽ ജോബ് വേണ്ടി വിളിച്ചിരുന്നു ആളെ അറിയില്ല
ഹ് ഹ്! True caller data ചോർത്തുന്നത് കൊണ്ടല്ലേ ഇതൊക്കെ നടക്കുന്നത്? ചെക്ക് ചെയ്ത ആപ്പ് ഗൊള്ളാം
നമ്മുടെയൊക്കെ ആധാർ കാർഡ് നമ്പർ തന്നെ സുരക്ഷിതമാണെന്ന് പറയാനൊക്കുമോ😮 നമ്മുടെ ഡാറ്റ എങ്ങിനെയൊക്കെ എവിടുന്നൊക്കെ ചോർത്തുന്നുണ്ടെന്ന് പറയാനൊക്കുമോ, സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ചോരുന്നുണ്ടോ😮
Sprinkler എന്നൊരു company data ചോർത്തിയത് സർക്കാർ അറിഞ്ഞു തന്നെയായിരുന്നു എന്ന് വാർത്ത . അന്ന് കോടികൾ company നേടി. അപ്പോൾ ഇവിടെ ഇതിലെന്തിരിക്കുന്നു എന്ന് പുച്ഛിച്ചു. കോടതി ഇടപെട്ടു അതു അവസാനിപ്പിച്ചു എന്ന് വാർത്ത. കുറച്ചു വര്ഷങ്ങള്ക്കു മുന്പായിരുന്നു. ഇതൊക്കെ മുറക്ക് നടന്നു. പിന്നെ എന്ത് വന്നാലും നാം വഹിക്കണ്ടേ?
🌹മലയാളം അവർ ട്രാൻസ്‌ലേറ്റ് ചെയ്തു കാണാൻ ആണ് ഗുഗിൾ വഴി ചെയ്യാമല്ലോ 🙏🙏🙏
ഇത് പോലത്തെ തട്ടിപ്പുകൾ ഒരു വർഷത്തോളമായി നടക്കുന്നു. അതിനെ പൊളിച്ചു കയ്യിൽ കൊടുത്ത നിരവധി call റെക്കോർഡുകൾ ധാരാളം യുട്യൂബിൽ ഉണ്ടല്ലോ..
നിങ്ങളൊക്കെ ഇപ്പൊ അറിയുന്നുള്ളു എന്ന് കേട്ടപ്പൊ അത്ഭുതം തോന്നുന്നു.
എല്ലാ വാർത്തകളും ജനങ്ങളിൽ എത്തിക്കുന്ന ചാനലുകൾ എന്തെ ഇത്രയും കാലം ഇതൊന്നും അറിയാതെ പോയി??
Nammudea contactill illathavarudea call spam call aaki maattanulla option wts appill undallo adh use cheyyu unknown no call varilla😊
True ✌
വിളിക്കുന്നതിന്റെ ഉദ്ദേശം?
മൊബൈൽ നിന്ന് പേര് വിളിക്കുന്നു 😮😮😮😮
പകുതി യോളം പാക്കി സ്ഥാപികൾ കേരളത്തിൽ ഉണ്ടെന്നാണ് തോന്നുന്നത്😮
EVARUDE LEADERS ELECTIO BONDIL NALLONAM KODUTHILLE MUTHALAKA PAHAYA